Hi dears, കുറച്ചു ദിവസമായി ആംഹോൾ മാർക്ക് ചെയ്യുന്നത് ഡൗട് ആയി വീഡിയോ സ് സെർച്ച് ചെയ്യുമ്പോൾ എന്റെ മനസറിഞ്ഞു നാൻസി ദേ കട്ടിങ് വീഡിയോ ഇട്ടിരിക്കുന്നു. Thankyou 😊. ഒറ്റയയ്ക്കിരിക്കുമ്പോൾ നിങ്ങളുടെ ഡെയിലി വ്ലോഗ് വീഡിയോ ആണ് ഞാൻ എപ്പഴും കാണുന്നത്. Nicy ടെ സംസാരം നമ്മുടെ ഏറ്റവും അടുത്ത ഒരു ഫ്രണ്ട് സംസാരിക്കുന്നതു പോലെ യാണ്. രണ്ടു പേരും സൂപ്പർ. 👌👌🙌🙌
Sadarana bodyilninn chestinde alawedukkumbol 4inch extra edukkunnad kandu chilavedeosil Idil kaal inch alle extra aad cheydittulloo.2inch seam allowance alle
Chestum und bustum und Armhole thazhe vech edukunnsth chest ath eduthal 4 inch loose venm Bust ennu vechal nipple area tape vech alavedukkunnathanu Fullest part of breast apo half inch loose mathi. Normally ellarum angne anu stitch cheyunne. Ella pageilum size chartil kanikunnathum ee size anu
നാൻസി മാർക്ക് ചെയ്യുന്ന കണ്ടപ്പോഴേ എനിക്ക് തോന്നി ഇത് ജിതിൻ ചേട്ടൻ (തുന്നൽക്കാരൻ )ചെയ്യുന്ന പോലെ തന്നെ ഉണ്ടല്ലോ എന്ന് .. ഞാൻ കുറച്ച് ദിവസമായി പുള്ളിയുടെ ചുരിദാർ cutting and stitching playlist കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു
I was searching for this particular pattern...thank you soo much...and expecting more...will try soon
ഞാൻ ഇന്നലെ same pattern തയ്ച്ചു..super ആയിരുന്നു..
സൂപ്പർ വീഡിയോ, തയ്ക്കുന്നു എല്ലാ വീഡിയോ ഇട്ടാൽ കൊള്ളാം കേട്ടോ, പാവം നൈസി എങ്ങനെ സംസാരിക്കാതെ ഇരുന്നു 🤭
Hi dears, കുറച്ചു ദിവസമായി ആംഹോൾ മാർക്ക് ചെയ്യുന്നത് ഡൗട് ആയി വീഡിയോ സ് സെർച്ച് ചെയ്യുമ്പോൾ എന്റെ മനസറിഞ്ഞു നാൻസി ദേ കട്ടിങ് വീഡിയോ ഇട്ടിരിക്കുന്നു. Thankyou 😊. ഒറ്റയയ്ക്കിരിക്കുമ്പോൾ നിങ്ങളുടെ ഡെയിലി വ്ലോഗ് വീഡിയോ ആണ് ഞാൻ എപ്പഴും കാണുന്നത്. Nicy ടെ സംസാരം നമ്മുടെ ഏറ്റവും അടുത്ത ഒരു ഫ്രണ്ട് സംസാരിക്കുന്നതു പോലെ യാണ്. രണ്ടു പേരും സൂപ്പർ. 👌👌🙌🙌
Vannu vannu aa satisfaction. ❤. Well explained
മനസ്സിലായൊന്നു എനിക്ക് മനസ്സിലായില്ല.... മനസ്സിലായോ.... 😃
njn ആഗ്രഹിച്ച vdo....
നന്നായിട്ടുണ്ട്...
നല്ലതുപോലെ മനസ്സിലായി...
Tqqqq nancy❤ njan ningade video kandittu 6 paanal cut frock 2 ennan stitch cheithuuu❤❤❤ellaarkum othiriii ishtayiii❤❤ tqq so muchh❤ini ithum try cheyyanammm❤❤
വന്നു ഞാൻ ♥️♥️♥️ നിങ്ങളെ കാണുമ്പോൾ ഒരു സുഖമാ മനസിന് 😘😘
ഇനി ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👍👍🥰😍🥰😍
കോളർ neck തനിക്ക് നന്നായി ചേരുന്നുണ്ട് ഡോ❤spr.. ഇനീപ്പോ കൂടുതൽ stiching വീഡിയോ പ്രതീക്ഷിക്കുന്നു
നന്നായി പറഞ്ഞു തന്നു താങ്ക്സ്
Hi nancy . chiffon panel cut cheithille stitching video idumo❤
നന്നായി ചെയ്തു explanation Suuper
Ningalude vedio kandu stright pant cheythu valate easy aitt cheyyan patty thanks😘 inium nalla veediose idanam ketto😂100 k aayathil valare adhikam sandhoshayi inium nalla reethiyil ethattey. Ningalk ella anugrahangalum undakattey🤲🏻
Tq nancy❤❤❤from Tamil nadu
At last 🎉 stitching video ethiye🎉🎉❤❤❤❤ will try😊
Hiii
Ee jack machine fresh vagunnathano nallath atho second hand vagiyal kollavo rate egane varum first and second reply please chechiii
Super 👍ഞാൻ 2 ദിവസം മുൻമ്പേ ഒരാൾക്ക് ഈ neck വച്ചു ഒരു kurti ചെയ്തു കൊടുത്തായിരുന്നു.
Shoulder according to neck ഒന്ന് പറഞ്ഞു തരണേ.. 🙏🙏
Nannayittund chechiii ❤️. Manassilavunnund.. Pine thuni vettunna kathrika kond canvas cut cheyathirikkunnathaan nallath. Ente angne cheythitt sharpness poyi
Adipoli vedio,sleevilum front kuzhichu vettande?
ആഗ്രഹിച്ചിരുന്ന വീഡിയോ 🥰👌👌👌
Nice. Nannayittund.❤❤
ഞാനും. തയിച്ചു ഇതുപോലെ. എന്റെ. മോൾക്ക് 🎉❤
Hello videos okke kanarund.super aane
Thankyou ഞാൻ ഒരുപാട് തിരഞ്ഞു ഫ്ലവർ പ്രിന്റ് ഉള്ള തുണി എങ്ങനെയാണ് കട്ട് ചെയ്യുക എന്നത് ഇപ്പോൾ കിട്ടി ☺️☺️
Sleeve cheythath vedio idanee
Good 👍 waiting more stitching vedios
Nancy mole super ആയിട്ട് manasilayi tto വളരെ aathmarthamayi പറഞ്ഞു thannathil big thanks❤❤❤
Super class waiting for crop top
Dress nalla rasond❤
Hi മോളു 😍
ഞാൻ കുറേക്കാലമായി നെക്ക് തയ്ക്കുന്ന എന്നാലും തൻറെ വീഡിയോ കാണാൻ വേണ്ടി വന്നതാ
മോളെ ഞാൻ 5 xl കുർത്തി ഇടുന്ന ആളാണ്. എനിക്ക് v നെക്ക് കഴുത്തു അകലം എത്ര എടുക്കണം. കഴുത്തു ഇറക്കം എത്ര എടുക്കണം ?
Super😍😍😍
Chechi enik panel cutil(yellow) cheytha type top stitch cheyth tharumo? plzzzz😊 .
Njn Kozhikode aanu 😇
vdeos oke playlist aakki ittal kurchoodi eluppm arikm .. pne vann noknnvrkk..❤
Aada aakam
Hlo chechi oro dress nn ethra meeter thuni venam ennonn paranj theruo
Measure chyth thayich kanichathinu othiri thanks
Hlo Nancy enik mechine എടുക്കണം എന്നുണ്ട് പവർ മെഷീൻ ഏതാണ് നല്ലത്
ജാക്ക് F5 aano
Fucian aano
നന്നായിട്ടുണ്ട് 🥰
Jack machine evidunna vangiyathu ???
Panel skirt ,zip vekkal nde okke video idamo?
Nancy moongoddess Ile ഒരു അനാര്‍ക്കലി cutting and stitching cheyyamo?
Sadarana bodyilninn chestinde alawedukkumbol 4inch extra edukkunnad kandu chilavedeosil
Idil kaal inch alle extra aad cheydittulloo.2inch seam allowance alle
Chestum und bustum und
Armhole thazhe vech edukunnsth chest ath eduthal 4 inch loose venm
Bust ennu vechal nipple area tape vech alavedukkunnathanu
Fullest part of breast apo half inch loose mathi.
Normally ellarum angne anu stitch cheyunne.
Ella pageilum size chartil kanikunnathum ee size anu
Wow ❤❤❤❤
Super
Adipoli❤❤❤❤❤
Wow 👌 Thank you❤❤❤❤
ഇതുപോലെ ഇടക് വെറൈറ്റി konduvarane
Top mathrm thaikkan ethra metre cloth venam
Useful video ❤
Slitil cut edunnath kanikkanam.ambika collar kaniko.?
Well explained, thanks
Waiting for open neck medium size kurti cutting and stitching
Nice 💗 Nancy ❣️
ക്യാൻവാസ് വെച്ച് കഴിഞ്ഞാൽ ആ ഭാഗത്ത് ത്രെഡ് എംബ്രോയ്‌ഡ്‌റി ചെയ്യാൻ പറ്റുമോ? ക്യാൻവാസിന്റെ stiffness കാരണം സൂചി കയറാതെ ഇരിക്കുമോ?
Ichiri padanu cheyyan
പാണ്ടിനും ടോപിന്നും കൂടി എത്ര cloth eduthu
Shirt collar neck churidar top cutting and stitching videos cheyyumo
ഷോൾഡർ എടുക്കുന്ന രീതി ഒന്ന് കാണിക്കുമോ
അടിപൊളി ആയിട്ടുണ്ട് 💚💚
ചാനൽ subscribe ചെയ്തിട്ടുണ്ട് 💙💙💙💙
വൈക്കത്ത് എവിടെയാണ്
Mediyum sizinnu neck ethra edukkam
Super ❤❤❤❤
Itinte pant cutting link idamo
Njan First 😊
Super👍👍
ഞാൻ ആദ്യം
ഇതേ neck നു pleat കൂടി വരുന്ന മോഡൽ സ്റ്റിച്ച് ചെയ്യുന്ന വീഡിയോ ഇടോ...
❤❤❤ 1sttt
Colar neck kaniko plss
Nice thank u
Good dress..
Etharam cotton dressinu endh meterial aanu pantinu esuka
Poplin okke nallatha...
@NicyNancy thankyou
Sorry for this commend. It's for only my suggest. I think if Collar is change kurthi is more beautiful.
Sheriyaaa😄.. Pakshe oru tutorial video udeshichu cheythathu anu
Sound idakkunnu poyo
Njanu thunnalkaarante kaanarund.
Chest brust mukalil measure cheyoolee
THANK YOU ❤️
Starting sound mute anallo
Super
Pant cutting stitching koodi edaruni
Athu ittittundada... Oru green pant nte video undu
@NicyNancy same thanne analle ok tkq chechi
@NicyNancy vera oru collar koodi cheythille athinte koodi idamo cutting stitching. Halter neck collar
👌👌
Thank you
വൈക്കത്തു പോയപ്പോ ഒത്തിരി നോക്കി രാണ് പേരെയും ഒന്ന് കണാൻ, പക്ഷെ no way
Nancy ❤
Hi Nancy
Edak Sound ille ?
Ille?? Kandappo kuzhappm illayirunnallo
Yes.. Nancy measurements edukunna aa portionil sound illa
👌
ഇടയ്ക്ക് voice pokunu
🤩🤩🤩🤩
Hi🥰
❤Thanks 😂
Eda ningale contact cheyyan valla vazhiyum undo
Chest idukille
❤😍
നാൻസി മാർക്ക് ചെയ്യുന്ന കണ്ടപ്പോഴേ എനിക്ക് തോന്നി ഇത് ജിതിൻ ചേട്ടൻ (തുന്നൽക്കാരൻ )ചെയ്യുന്ന പോലെ തന്നെ ഉണ്ടല്ലോ എന്ന് .. ഞാൻ കുറച്ച് ദിവസമായി പുള്ളിയുടെ ചുരിദാർ cutting and stitching playlist കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു
👍
❤
❤😊
❤❤❤
കാരണം എനിക്ക് കുടവയറുണ്ട് 🤣🤣🤣