YUSAFALI അത് ഇനി കയ്യില്‍ വച്ചാല്‍ മതി യൂസഫലി തീര്‍ത്തു പറഞ്ഞു

Поділитися
Вставка
  • Опубліковано 28 вер 2024
  • YUSAFALI അത് ഇനി കയ്യില്‍ വച്ചാല്‍ മതി
    യൂസഫലി തീര്‍ത്തു പറഞ്ഞു

КОМЕНТАРІ • 329

  • @ashrafcholappadam8435
    @ashrafcholappadam8435 4 роки тому +16

    നല്ല കാര്യം. കാരണം ആയിരം പേർക് ജോലികിട്ടുബോൾ പതിനായിരം പേരുടെ ജോലി പോകും. ചെറിയ കടക്കാർ അടച്ചു വീട്ടിൽ ഇരിക്കേണ്ടി വരും.
    ഇ ഒറ്റ വിഷയത്തിൽ മോഡിക്ക് എന്റെ
    അഭിനന്ദനങ്ങൾ.

  • @learnmore8124
    @learnmore8124 4 роки тому +2

    അയ്യോ ആന്ധ്രപ്രദേശ് ഇനി എന്തു ചെയ്യും.

  • @shameenamusthafa2638
    @shameenamusthafa2638 4 роки тому +1

    ikka nalla theerumanam👍👍👍👍👍

    • @btsgamingff7508
      @btsgamingff7508 7 місяців тому

      😂😂😂😂😂😂ഇക്ക

  • @santhoshkalarickal5254
    @santhoshkalarickal5254 3 роки тому

    Good jagan🙏🙏🙏🙏🙏🙏

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 місяці тому

    Yes

  • @sreejithms3613
    @sreejithms3613 4 роки тому +1

    കലക്കി

  • @afsaltuneritm2428
    @afsaltuneritm2428 4 роки тому +1

    Jagan is Modi fan Congress

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 2 роки тому

    Pinne Yousuf Ali undakkiyittalle Indiayil ellavaerkkellam joly kittunnathu. Oru super sutharyan,

  • @NishadSBM
    @NishadSBM 4 роки тому

    Good

  • @louisjnedumpara
    @louisjnedumpara 3 роки тому

    Good. Jagan. Avoid that anti national Usafali

  • @ashrafcholappadam8435
    @ashrafcholappadam8435 4 роки тому +18

    നല്ല തീരുമാനം

  • @radhakrishnannair9526
    @radhakrishnannair9526 4 роки тому +9

    Lulu has nothing to lose. But people of Andhra Pradesh are more likely to lose good employment opportunity because of Jagan's political rivalry.

    • @Mathewutube1
      @Mathewutube1 4 роки тому +1

      Pls note lulu
      Products are costly
      But u can get lots of things under one roof.
      Small business people will be destroyed. So pls support small shopkeeper to our economy to grow.

  • @vinodvarghese2399
    @vinodvarghese2399 4 роки тому +5

    Left hand anchor

  • @rameezmt5153
    @rameezmt5153 4 роки тому

    Pwolich sir

  • @sreekanth_qatar
    @sreekanth_qatar 4 роки тому +3

    Let them start a manufacturing unit, still they can offer employment... 😉

  • @rollsroyce5531
    @rollsroyce5531 4 роки тому

    Alhamdhulillah

  • @anmmanjeri90
    @anmmanjeri90 4 роки тому +71

    ലുലുവിൽ 7000 പേർക്ക് ജോലി കിട്ടുമ്പോൾ പതിനായിരം സാധാരണ ക്കാർക്ക് ജോലി പോകും,ആയിരക്കണക്കിന് ചെറിയ കടകളും പെട്ടിക്കട കളും പൂട്ടിപ്പോകും. അത്കൊണ്ട് ലുലു ഇല്ലെങ്കിലും ജനങ്ങള് പട്ടിണി കിടന്നു ചാവൂല.

    • @spiritualtechnology628
      @spiritualtechnology628 4 роки тому +9

      താങ്കൾ പറഞ്ഞതാണ് ശരി എന്നാൽ അതുമാത്രം ഇവിടെ ഒരു മാധ്യമങ്ങളും പറയില്ല.
      ആദ്യം ലുലുമാൾ പൂട്ടിക്കുകയാണ് വേണ്ടത്.

    • @sindhujoshi3717
      @sindhujoshi3717 4 роки тому +1

      Satyam

    • @vichikoroor9270
      @vichikoroor9270 4 роки тому

      ടൂറിസ്റ്റ് കേന്ദ്ര മാകില്ലേ. ബിസ്നസ് കൂടുകയേ ഉള്ളു

    • @sairabanu7727
      @sairabanu7727 4 роки тому +2

      ANM Manjeri reliance. Pottikkanam adum. Cherukida kachavada karkku nashttam thanne yaa. Lulumalil. Oru pad alugel. Joli cheyyunnu adu thakarkkan nokkenda adinu munnil mukesh ambani yude reliance. Trendz. Edum kolla labham adukkunnu. Oru plastic cover vare 6 roopa vagunnu. Adokke. Nirthiyittu pore. Lulumall. Pootikan

    • @sindhujoshi3717
      @sindhujoshi3717 4 роки тому +4

      @@sairabanu7727 ambani ude jio k kuduthal subscribers ullath keralathila, veruthe kitiyal kolaam ale

  • @ambilia3052
    @ambilia3052 4 роки тому +15

    എവിടായാലും സാധാരണക്കാരൻ ജോലി ചെയ്തേ പറ്റൂ ഇല്ലെങ്കിൽ പട്ടിണി

  • @jwalavision1216
    @jwalavision1216 4 роки тому

    അയ്യോ ഔസേപ്പേ പോവല്ലേ അയ്യോ ഔസേപ്പേ പോവല്ലേ
    ഇനി ആന്ധ്രാക്കാരെല്ലാം പട്ടിണി കിടന്നു ചത്തുപോവുമല്ലോ ?
    എന്ത്‌ ചെയ്യാം പാവം ജഗൻ

    • @renjithg1126
      @renjithg1126 3 роки тому

      Kakkan maaru ellaa viddigal anno....padippu ollee ottey ennam polum illeee....hahahahhahahahahahah.....hahahchiri verunnu.....

  • @arjyuntiktokroasting6265
    @arjyuntiktokroasting6265 4 роки тому +8

    ലുലു വിന് ലോകം മൊത്തം സ്ഥപനങൾ ഉണ്ട് ലോകത്തെ എല്ലാ രാജ്യത്തെ ഭരണാധികാരികൾ ലുലുവിനെ അവരുടെ രാജ്യത്തേക് ക്ഷണിക്കുന്നു അന്നേരമാ ഒരു ആന്ധ്രായും ജഗനും
    യൂസഫലീക മുത്താണ് പാവങ്ങൾ ളുടെ പടത്തലവൻ ലക്ഷത്തോളം ജോലികാർക്ക് സാലറി കൊടുക്കുന്നുണ്ട് ആന്ധ്രാക് ആണ് നഷ്ടം ലുലു വിനല്ല

    • @sajan3248
      @sajan3248 4 роки тому

      Yousuf ali മുത്താണ് രണ്ടക്ഷരം ഉള്ള വാക്കു വച്ച് എല്ലാ കാര്യവും വ്യാഖ്യാനിക്കുന്നവർക്ക്

    • @sajan3248
      @sajan3248 4 роки тому +1

      പിന്നെ ജഗന് ആന്ദ്രയുടെ മാത്രമേ ചുമതല ഉള്ളൂ .....നീ പറഞ്ഞ ലോകത്തിന്റെ മൊത്തം ചുമതല ഇല്ല .......അയാൾ അയാളുടെ അധികാര പരിധിയിൽ പെട്ട കാര്യം പറഞ്ഞു .....പിന്നെ yousuf ali ഇല്ലെങ്കിൽ ആന്ദ്രക്കും ഒന്നും സംഭവിക്കില്ല എന്ന് ജഗനും പറഞ്ഞതാണല്ലോ

  • @madhusudhananmadhu9493
    @madhusudhananmadhu9493 4 роки тому +9

    ആന്ദ്രയെക് ആവശ്യം ഉണ്ടാവില്ല, ലുലുവിന്റ് ശമ്പളം എത്രയാണ്, എല്ലാം നോക്കുക വെറുതെ പറഞ്ഞു പോകാതെ,,

    • @muhsinpk7078
      @muhsinpk7078 4 роки тому +2

      MADHUSUDHANAN MADHU onnu recruitment cheyyunnidath poi nokiyal kanam thoshilillayma ethratholamanenn

    • @ihmafathimmack7145
      @ihmafathimmack7145 4 роки тому +1

      MADHUSUDHANAN MADHU nigal parayyunnad sariyalla karanam modi Enna pooran enik Pani thannittalla

    • @yusufcpmod8093
      @yusufcpmod8093 4 роки тому

      Make in job lees India

  • @abduljaleelpk7620
    @abduljaleelpk7620 4 роки тому

    Prakruthiye nasippich kondoru shopping mall namukkuvendaa

  • @musthafamuthu7877
    @musthafamuthu7877 4 роки тому +1

    Jagan good disission

  • @ajeeshajju780
    @ajeeshajju780 4 роки тому

    Well done jaga

  • @noordheen9771
    @noordheen9771 4 роки тому

    Noordheen

  • @raghunath3742
    @raghunath3742 4 роки тому

    Aduthathu evante Avasanam🆘

  • @gTom552
    @gTom552 4 роки тому

    ലുലു വന്നില്ലെങ്കിലും ആന്ധ്ര പ്രദേശ് വളരും വികസിക്കും

  • @chandrankk6635
    @chandrankk6635 4 роки тому +5

    Jagan thanglku neethi bodhamundu

  • @mohananpmullakkal
    @mohananpmullakkal 9 місяців тому

    Madam കണ്ടെട് kreansalayilo😮

  • @sameersamee3245
    @sameersamee3245 4 роки тому

    Puuuui lulu

  • @kisaisdxb4007
    @kisaisdxb4007 4 роки тому +2

    യൗസേഫ്ക്ക യു are ഗ്രേറ്റ്‌

  • @nezyshamsudeen7197
    @nezyshamsudeen7197 4 роки тому

    Loka kutharachannel malyai vartha and marumadan

  • @maneeshnm9613
    @maneeshnm9613 4 роки тому +2

    Lulu വന്നില്ലഗ്ഗിൽ ആന്ധ്രാ ഒന്നുമില്ല. യൂസഫലി ജനിക്കണ മുൻപ് ആന്ധ്രാ വേറ leavel ആണ്. ഇന്ത്യ ഒരു ഹിന്ദു സ്റ്റേറ്റ് ആണ് ഹിന്ദുസ്ഥാൻ. Year മുമ്പേ പരിശോദിച്ചു നോക്കിയാൽ അറിയാം. ഇന്ത്യ യില ഹിന്ദുക്കൾ ellathakan muslim.ക്രിസ്ത്യൻ sharmihukondirikanu.

    • @sajeerkp6925
      @sajeerkp6925 4 роки тому

      India state allallo country alle?

    • @trendingnow1088
      @trendingnow1088 4 роки тому

      ഏതാടാ ദാസാ ee മണകുണാപ്പൻ .. 😂😂😂😂😂

    • @shareefshanu8000
      @shareefshanu8000 4 роки тому

      Hahaaaaajhhha poda

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому +8

    ആന്ധ്ര യിൽ വേണ്ട എന്ന് വച്ചത് നന്നായി... കേരളത്തിൽ എല്ലാം കൈപ്പിടിയിൽ... അനധികൃത നിർമാണം,,

  • @aswathykr5711
    @aswathykr5711 4 роки тому +1

    Good

  • @santhoshkalarickal5254
    @santhoshkalarickal5254 3 роки тому +5

    കൺവെൻഷൻ സെന്റർ, മാളുകൾ അല്ല നമുക്ക് വേണ്ടത്.
    ലോകം മാറട്ടെ
    നാട്ടിൽ ഓരോരുത്തരും സ്വയം പര്യാപ്തർ ആകുക ആണ് വേണ്ടത്

  • @J4JLEARNING
    @J4JLEARNING 4 роки тому +17

    യുസഫ് ഇക്ക നല്ല തീരുമാനം 👏👏👏👏👏✌✌✌✌✌✌

  • @annapeter5633
    @annapeter5633 3 роки тому +3

    അതെന്താ കിറ്റക്സ് സാബു ആന്ധ്രയിലേക്ക് പോയത് കൊണ്ടാണോ പേടിച്ചു പോയോ 😂😂😂

  • @nanbannanban1654
    @nanbannanban1654 4 роки тому +55

    ആന്ധ്രായിലല്ല ഇന്ത്യയിൽ ഒരുടിത്തും.. ഒരു ഡെവലെപ്മെന്റും വേണ്ട... ഇവിടെയുള്ള ചാണകവും ഗോ മൂത്രവും... തന്നെ വിറ്റ് പോവാൻ പെടാപാട് പെടുന്നു.... അതിനിടയിലാണ്.. 7000 പേർക്ക്. ജോലി...

  • @akthankachan3767
    @akthankachan3767 3 роки тому +5

    യൂസഫലി യുടെ തത്റം ആന്ത്റയിൽ നടക്കില്ല.നമുക്ക് ഒന്നുമറിയില്ല

  • @anwarsaeed7793
    @anwarsaeed7793 4 роки тому +132

    ലുലു വന്നാൽ ചെറുകിട കച്ചവടക്കാർക്ക് പ്രശ്നമാണെന്ന് വായ്ത്താളം വിടുന്നവർ ലുലുവിന്റെ ഏതെങ്കിലും റിക്രൂട്ട്മെന്റ് നടക്കുമ്പോൾ ഒന്ന് ചെന്നു നോക്കണം ഇന്ത്യയിൽ തൊഴിലില്ലായ്മ എത്ര ഭീകരമാണെന്ന്. അന്തസുള്ള ജോലിയും മൂന്നു നേരവും വെട്ടി വിഴുങ്ങാനും ഉള്ളവർക്ക് എന്താ വിളിച്ച് കൂവാൻ പറ്റാത്തത്? ഇന്ത്യയിലെ പൊതുമേഘല സ്ഥാപനങ്ങൾ മുഴുവൻ ഇല്ലാതാക്കി എയർപോർട്ട് അടക്കം വാങ്ങി കൂട്ടുന്ന അംബാനിയും അദാനിയുമൊക്കെ എന്ത് സ്വാധീനമാണ് സാധാരണക്കാരന്റെ അടുപ്പ് പുകയാൻ ഉണ്ടാക്കിയിട്ടുള്ളത്?

    • @ajeenasajeer7209
      @ajeenasajeer7209 4 роки тому +1

      വളരെ ശരിയാണ്

    • @sairabanu7727
      @sairabanu7727 4 роки тому +1

      Lulu oru muslim sthaapanam anj idupole bismiyum. Edu poottikkunnadinu pinnil vere lakshyam anu. Bro. Edil comment edunna muslim nu adu manasilakkan ullaa bhuddipolum illee. Ambhani yude oru sthaapanathinedidire ever andukond. Voice uyrthunnilllaaa

    • @sairabanu7727
      @sairabanu7727 4 роки тому +1

      beerankoya nadu kuutichoragunnd lulumall kondellaaa. Vidichede koyyu annu kettittille "" kozhikode citiyi kandittundo. Avide oru pad vankida shop und. Theruvorathu. Oru pad kachavadam karum und. Oru shop kar 10 annam vikkunnidathu ever 20 vikkunnud. Allahu. Nammalk vididichad athre uyarathil ulladanegilum. Nammalkku kittum. Allathad. Randuchundinidayil anegiulum kittillaaa annanu muthu rasool parajadu lulu adachupootikkanm annu mathrem parayunnavarude lekhshym onnu mathramanu edinu pinnil muslim vargiyadaa chindichal drishttandem und

    • @anwarsaeed7793
      @anwarsaeed7793 4 роки тому +3

      @beerankoya വേണ്ട, ആരു പറഞ്ഞു നാട് നശിപ്പിക്കാൻ?? നിങ്ങൾ എന്താണ് നാട് നശിക്കുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് മനസിലായില്ല. പ്രകൃതി നശിപ്പിച്ചു കൊണ്ട് പലമോ, റോഡോ, എയർ പോർട്ടോ ഒന്നും വരണമെന്ന് ആരും പറയുന്നില്ല. ഇതിൽ കമന്റുകൾ ഇട്ടിരിക്കുന്ന ഭൂരിപക്ഷം പേരും വെറും വർഗീയത ഉള്ളിൽ വച്ചു കൊണ്ട് മാത്രം കമന്റ് ചെയ്തവരാണ്. നിങ്ങൾ ഒരു കാര്യം ഓർക്കണം എന്തുകൊണ്ട് ദക്ഷിണേന്റ്യൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ വർഗീയതയുടെയും തീവ്രവാദങ്ങളുടെയും ഒന്നും പിറകേ പോകുന്നില്ല ചുരുക്കം ചിലരൊഴികെ? കാരണം അവരെല്ലാം ഏതെങ്കിലും ജോലികൾ ചെയ്യുന്ന തിരക്കിലാണ്. അത് സർക്കാർ സ്ഥാപനം ആയാലും ശരി സ്വകാര്യ സ്ഥാപനം ആയാലും ശരി. ഒന്നുകിൽ സർക്കാർ എല്ലാവർക്കും തൊഴിൽ നൽകണം, അത് എന്തായാലും സാധ്യമല്ല. പിന്നെ വിദ്യാഭ്യാസം ചെയ്തവരുടെയും തൊഴിൽ അറിയാവുന്നവരുടെയും ഉള്ള ഏക ആശ്രയം സ്വകാര്യ സ്ഥാപനങ്ങളാണ്. അവർ ജോലി ചെയ്യുന്നിടത്തോളം അവർ സമൂഹത്തിൽ ജാതിമത ചിന്തകൾ, വർഗീയത എന്നിവ മാറ്റി വച്ച് തൊഴിലിൽ കൂടുതൽ സമയം ചിലവഴിക്കുന്നു. അങ്ങനെ ഉള്ള സ്ഥലങ്ങളിലേ അൽപമെങ്കിലും സമാധാനമുണ്ടാകുകയുള്ളൂ. അപ്പോ പിന്നെ ഏതു സ്ഥാപനമാണെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നതല്ലേ നല്ലത്? തൊഴിലില്ലായ്മ രൂക്ഷമാകുന്നിടത്ത് അക്രമങ്ങളും വർഗീയതയും ഉണ്ടാകുന്നത് സ്വാഭാവികം.

    • @fazilfazil3070
      @fazilfazil3070 4 роки тому

      @@sairabanu7727 8

  • @harilalps
    @harilalps 4 роки тому +6

    ഏഴായിരം പേർക്ക് ജോലി കിട്ടുമ്പോൾ എഴുപതിനായിരം ചെറിയ കച്ചവടക്കാർ വഴിയാധാരമാകുന്നത് കാണുന്നില്ല. ചെറുകിട കച്ചവടക്കാർ ഉണ്ടങ്കിലേ സാധാരണക്കാരനു പൈസ ഇല്ലങ്കിലും അരി കടമായി കിട്ടു. ലുലുവിൽ ഒരുരൂപ കുറഞ്ഞാൽ സാധനം തരുമോ?

  • @manojrs5659
    @manojrs5659 4 роки тому +82

    എവിടെ എല്ലാം ലുലു ഉണ്ടോ അവിടെ എല്ലാം ആയിരകണക്കിന് ചെറു കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടും , സത്യത്തിൽ നൂറ്‌ പേർക്ക് ജോലി കൊടുക്കുംപ്പോൾ ആയിരം ചെറു കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന ലുലു പോലുള്ള ഇത്തരം വൻകിട ബിസിനസ്‌ കാരെ ഒരു രാജ്യത്തും അടുപ്പിക്കരുത് മാത്രമല്ല സാധനങ്ങളുടെ വിലയും വൻ തോതിൽ വർദ്ധിക്കാനും ഇത്തരം സ്ഥാപനങ്ങൾ കാരണമാകുന്നു. സാധാരണ ജനങ്ങൾക്ക്‌ ഒരുപ്രയോജനവും കിട്ടില്ല.

    • @abuabi7139
      @abuabi7139 4 роки тому

      very true broo..... Iam an unemployed man.... But what you said is correct ... Corporates destroying poor people...😢😢😢

    • @jobyjohn8116
      @jobyjohn8116 4 роки тому

      👌👌👌 കൊള്ളാം ജഗൻ ആളു പുലിയ......? രാഷ്ട്രിയ വൈരാഗ്യം എന്ന് തിർത്തു പറയാൻ പറ്റില്ല....!

    • @soumyas4357
      @soumyas4357 4 роки тому

      Mumbai, Chennai, Kolkata, Ahmedabad, Pune thudangia indiayile Citikali Vankida Business kar vannathu kondne ee Citikalellam nashichathe alle. Vankida businessukar illatha TVM, Kochi, Kozhikode thudangiyal town ellam International Cities ayathe alle.

    • @anilkumarkumar6207
      @anilkumarkumar6207 4 роки тому +1

      സേരിയാ.....ആന്ദ്രയിൽ കൂടുതലും ചെറുകിട വ്യവസായമാണ്....ലുലുവിൽ...സാധനത്തിന് വില കൂടുതല്...

    • @sairabanu7727
      @sairabanu7727 4 роки тому +2

      anilkumar Kumar റിലയിൻസ്സ്‌ പേ::യി. നേ::ക്കു സാധനങ്ങൾ മെ::ത്തം ഫ്രീ ആണ്. പിന്നെ 6 രൂപാ കയ്യിൽ വേണം കവറിന്‌ ആ. പൈസ വാങ്ങുന്നതിന് കസ്‌റ്റമറുമായി. നല്ല അടി നടകുന്നതും ഫ്രീ ആയിട്ട് കാണാം അഭാനി കേരളം മുടിക്കുന്നു ലുലുമാൾ അറബിനാടിൽ ഉള്ളത് കേരളത്തിലേക്‌ കടത്തുന്നു 😊😊😊

  • @satathvedh1930
    @satathvedh1930 3 роки тому +1

    Pattippu avide vilapoilla....ha ha hs

  • @krishnannairthankappanpillai
    @krishnannairthankappanpillai 4 роки тому +12

    70,000 പേരുടെ ജോലി നഷ്ടപ്പെട്ടിട്ട് 7000 പേർക്ക് ജോലി കിട്ടിയിട്ട് എന്തു കാര്യം? പിന്നെ രാഷ്ടീയ പാർട്ടികൾക്ക് ഫണ്ടായി കോടികണക്കിന് കൊടുത്ത് അവരുടെ പ്രീതി സമ്പാദിക്കുന്നു. അതുകൊണ്ടാണ് കേരളത്തിൽ നിലനിൽക്കുന്നത്. പട്ടണങ്ങളുടെ ഹൃദയഭാഗത്തുള്ള സ്ഥലങ്ങൾ വ്യവസായത്തിന്റെ പേര് പറഞ്ഞു ഗവണ്മെന്റിൽ നിന്നും ചുളുവിലക്ക് സ്വന്തം പേരിൽ വാങ്ങുന്നു. മാളുകൾ ഉണ്ടായ സ്ഥലങ്ങളിൽ എല്ലാം തൊഴിലുകൾ കിട്ടിയതിനേക്കാൾ കൂടുതൽ നഷ്ടപ്പെട്ടിട്ടയുള്ളു. അതു കൊണ്ട് ജഗൻ ശരി.

    • @musfarshifu4666
      @musfarshifu4666 4 роки тому

      Aaano, enthoru kandethal, polichta😂😂😂, poyi thoooghi chaaavada

  • @manojrs5659
    @manojrs5659 4 роки тому +31

    ജഗൻ ബുദ്ധി ഉള്ള ഭരണാധികാരിയാണ് അതുകൊണ്ടാണ് ലുലുവിന്റെ ചതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞത്

    • @azeezazi7353
      @azeezazi7353 4 роки тому +2

      ശരി ആണ്

    • @saleempkd4674
      @saleempkd4674 4 роки тому

      ലുലൂ ഗ്രൂപ്പ് ഉള്ളിടത്തെല്ലാം ഭരണാതികാരികൾ ഊളകളാണോ

    • @l.f.p.3535
      @l.f.p.3535 4 роки тому

      മനോ ജെ ഇപ്പഴും തീട്ടം വാരി തിന്നൽ നിർത്തിയിട്ടില്ലാ അല്ലെ

    • @rmtrmt-vp1kt
      @rmtrmt-vp1kt 4 роки тому

      Poda pora maira modinte konddi thagikkoo saghikalk theetakal

    • @sadiksadi1338
      @sadiksadi1338 4 роки тому

      Tante oky e post kandaal ariya taan nalla onna namber vargiya vargiya vaadiyanane ambanium adanium business cheunnadine kuyapamilla usafali thudangiyal prashnam ne idile vanne post idunnad cherukida kachavadakaranodulla anuboodi kond onnum alla usafali enna muslim perinodulla vargiya verup kondane enthado nannavathe theeta sangi

  • @iwindias152
    @iwindias152 4 роки тому +11

    ലുലു അവിടെ 2100 കോടി നിക്ഷേപിച്ചില്ലെങ്കിൽ ആന്ധ്ര അങ്ങ് തീർന്നു പോകുമോ അവിടെ വലിയ ഇയാളുടെ മൂജിയ കളികൾ അവിടെ നടക്കില്ല

    • @rmtrmt-vp1kt
      @rmtrmt-vp1kt 4 роки тому

      Poda nayinte Mone modi panni thayooli konnan

  • @shamsheeraks8918
    @shamsheeraks8918 4 роки тому +30

    അവൻ ചെയ്യുന്ന നന്മകൾ ദൈവം സീ കരി ക്കില്ല. കാരണം ഇവൻ ഒരു മാൾ തുടങ്ങി യാൽ 10/k.. m.. ചുറ്റും ഉള്ള ചെറിയ എല്ലാ കച്ചവടക്കാരും നാട്ടിലെ കിടപ്പാടം പോലും വിറ്റ് നശി ച്ചുപോകുന്നു. ഇ ത് ഒരു രാജ്യത്തെ ഭരണ ക്കാരും മനസ്സിലായിട്ടും മനസ്സിലാക്കുന്നില്ല കാരണം ഒരു സാധാരണ കാരനും മനസ്സിലാവും????? എല്ലാ തലത്തിലും പണക്കാരനാണ് ഉത്തമൻ എല്ലാം ഞാൻ അറിഞ്ഞു അനുഭിക്കുന്നു

    • @realwayfreethinker4583
      @realwayfreethinker4583 4 роки тому +3

      വിഡ്ഢിത്തം...

    • @Bai682
      @Bai682 4 роки тому +3

      പൊട്ടത്തരം പറയല്ലടോ

    • @MohammedShereef-ef4mo
      @MohammedShereef-ef4mo 7 місяців тому

      Neeyoru. Mairan. Thanne . Lulu maall yellaayidathum. Varatte . Ninte padakka peedika. Ozhivaakki valla. Five starum. Thudangedaa .....😮

  • @ummalquramakkah6998
    @ummalquramakkah6998 4 роки тому +1

    ഇന്ത്യയിലെ പോലിസ്കാര് പൗരത്വം പ്രധിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കണം (ഇംഗ്ലീഷ്കാരുടെ ഇന്ത്യയിലുണ്ടായ ഇന്ത്യക്കാരായ കൂലി പട്ടാളക്കാരെപോലെയാകതെ നെഞ്ച് വിരിച്ചു നിന്ന് പറയണം ഞാനും നിങ്ങളിലൊരൾ ആ തന്റെടം കാണിക്കണം അതാണ്ടാ.... പോലിസ്💪🇮🇳🕉️☪️✝️🌏

  • @gsnair129
    @gsnair129 3 роки тому

    Ayyo Andhra eni enthu cheyyum pattinikidannu chakum alle Yusuf Ali

  • @rinsonjordan1633
    @rinsonjordan1633 4 роки тому

    ലുലു ഗ്രൂപ്പ് ഇന്ത്യയിൽ ബിസിനസ് ചെയ്തില്ല എങ്കിൽ ഇന്ത്യക്കാർക്ക് ഒരു ചുക്കുമില്ല ഇദ്ദേഹം എവിടെയെങ്കിലും ഒരു ഷോപ്പിങ് മാൾ ഉദ്ഘാടനം ചെയ്യുമ്പോൾ അവിടുത്തെ പതിനായിരക്കണക്കിന് സാധാരണ പെട്ട ആൾക്കാരുടെ അന്നമാണ് മുട്ടുന്നത് അതിലും നല്ലത് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ സ്ഥാപനങ്ങൾ തുടങ്ങാൻ ഇരിക്കുന്നതാണ് നല്ലത്

  • @nc93-93
    @nc93-93 4 роки тому +1

    Best. Angeruk cash indaki kodukan anallo ee naadu motham. Yusuf Ali de India le construction motham illegal aanu. Jagan is straight forward guy. Jagan's decision is absolutely correct.

  • @goodvs9608
    @goodvs9608 4 роки тому +8

    എന്‍റെ പെങ്ങളേ,
    നിലപാടു വ്യക്തമാക്കി, നയം വ്യക്തമാക്കി, കൃത്യമായ മറുപടി തുടങ്ങിയ വാക്കുകളെഴിവാക്കി വാര്‍ത്ത എഴുതാന്‍ പരിശീലിക്ക്

  • @sahadevanp8120
    @sahadevanp8120 4 роки тому

    യൂസഫലിയുടെ കടയിൽ 7000 പേർക്ക് ജോലി നൽകമ്പോൾ ചെറുകിട സ്ഥാപനങ്ങളിലെ 7000 പേർക്ക് തൊഴിൽ നഷ്ടപെടും, ഇന്ത്യയുടെ വലിയ പ്രശ്നം, നോട്ടു നിരോധനത്തിനും, GST യ്ക്കും ശേഷം ഇന്ത്യ നിവർന്നു നിന്നിട്ടില്ല,,

  • @freshmorenews8588
    @freshmorenews8588 3 роки тому

    ഈ യൂസഫലി ഇല്ലങ്കിൽ വേറെ യുസഫലി വരും
    ജഗൻ നീ പേടിക്കണ്ട

  • @murshidmurshi3621
    @murshidmurshi3621 4 роки тому +5

    ലുലുവിന്റെ ഇന്റർവ്യൂ കാണൂ
    അപ്പോൾ കാണാം തൊഴിലില്ലായ്മ

  • @antonyf2023
    @antonyf2023 4 роки тому +11

    ചുളുവിൽ സ്ഥലവും വൈദ്യുതിയും അടിക്കുന്ന ഒരു ഭീമൻ പരിപാടി പൊളിച്ചു..... ഒന്നും ചെയ്യാൻ ആകാതെ പകച്ചു നിൽക്കുന്ന സർക്കാരുകൾക്ക് ഇത്‌ പോലുള്ള മുഖം മൂടി ഒരു ആശ്വാസം ആയിരുന്നു. നഷ്ടം ജനത്തിന് തന്നെ.... ഭീമൻ ലാഭം മുതലാളിക്കും..

  • @freshmorenews8588
    @freshmorenews8588 3 роки тому

    ജഗൻ അച്ചാ ദിൻ ആയാഗാ
    നമുക്ക് വേറെ യൂസഫലിയെ കിട്ടും

  • @sajan3248
    @sajan3248 4 роки тому +2

    കേരളത്തിൽ അരിയും മറ്റു ഭക്ഷണ സാധനങ്ങളും വരുന്നത് ആന്ധ്രയിൽ നിന്നാണ് .. ഇനി ഇയാൾ അവിടെ പോയി അവരുടെ നാട്ടിൽ ഉള്ള സാധനം അവർക്കു തന്നെ മറിച്ചടിക്കണ്ട ആവശ്യം തത്കാലം ഇല്ല .. ജഗൻ കലക്കി .. പിന്നെ ചിലരുടെ കമന്റ് അത് വെറും രോദനം മാത്രം ആണ് .. മൂഢ സ്വർഗ്ഗവും മറ്റു എന്തൊക്കെയോ കിട്ടുമെന്ന് കരുതി കാത്തിരിക്കുന്നവന്റെ രോദനം

  • @പ്രവാചകൻ
    @പ്രവാചകൻ 4 роки тому

    ലുലുന്റെ നഷ്ടം... ലുലു അല്ലേൽ വേറെ corporations വരും. ഇപ്പോഴത്തെ കാലത്തു പൈസാ ഇണ്ടാക്കാൻ പറ്റുന്ന ഇടത്തു ആരും വരും, എന്തു കാരണം ആയാലും.

  • @Flxkl5ss
    @Flxkl5ss 4 роки тому +12

    രാജ്യത്തിൻറെ ഫൗണ്ടേഷൻ തകർന്നുകൊണ്ടിരിക്കുകയാണ് സമാധാനം നഷ്ടപ്പെട്ടു

  • @bijuzachariahzachariah5492
    @bijuzachariahzachariah5492 4 роки тому +10

    Very good decision bu jagan, small traders and businesses are lose because of these kind of frauds.

  • @maneeshnm9613
    @maneeshnm9613 4 роки тому +5

    ഇന്ത്യയിൽ യുസുഫ് അലി കാളും ക്യാഷ് ഉള്ള ആളുകൾ ഉണ്ട്.യൂസഫലി പൊക്കി കൊണ്ട് നടക്കണ സർ മാർ mansalkuka.

  • @hassanvt5957
    @hassanvt5957 9 місяців тому

    കത്തിച്ച് വിടു ചാനെൽ ധർമം അതാണല്ലോ

  • @mannayilappu7760
    @mannayilappu7760 4 роки тому

    ഇന്ത്യയിൽ മുസ്ലീം മോഡിക്ക് നേരെ കുരക്കുന്നു..... ഇത്ര കുര യെന്തായാലും uae യിലെ ഹിന്ദുക്കൾ കുരക്കുന്നില്ല

  • @faisalka
    @faisalka 4 роки тому +1

    ചുളു വിലക്ക് സ്ഥലം paaTTaththinu എടുക്കാൻ ഉള്ള പരിപാടി ആയിരുന്നു പണി പാളി

    • @afnasafnas676
      @afnasafnas676 4 роки тому

      Vidditharam pareyalle bro Kodikal aasthiyulla Lulu grop chuluvilaku paatathin edukanda karyamundo orupadu perku Joli kityirunnu athum ellathae ninaku oru Joli ullathukondan Ni engane pareyunne athu ellathavante veedhana avrke ariyu

    • @faisalka
      @faisalka 4 роки тому

      @@afnasafnas676 ചുളു വിലക്ക് ഭൂമി പാട്ടത്തിനു കൊടുത്ത് എന്നാണ് ജഗൻ പറഞ്ഞത്, അത് കൊണ്ടാണ് കാൻസാല് ചെയ്തത്. പോയി വാർത്ത വായിക്കൂ

  • @alameenmedia7698
    @alameenmedia7698 4 роки тому +10

    നല്ല തീരുമാനം

  • @jacoboommen5858
    @jacoboommen5858 4 роки тому

    Let them drink gomuthra and make chanaka biscuits.

  • @arifqatar9003
    @arifqatar9003 4 роки тому +15

    അത് കലക്കി നല്ല തീരുമാനം

  • @jayachandranchandran5482
    @jayachandranchandran5482 7 місяців тому

    Nalla theerumanam

  • @abdullahpp9931
    @abdullahpp9931 4 роки тому +4

    Thanks 😘 Lu Lu

  • @shafeekudupi7217
    @shafeekudupi7217 4 роки тому

    Sir njingalk gcc tanne nallad
    Nammude naatukark vivaram vechu verunnade ullooo

  • @yousufalsulaiti1547
    @yousufalsulaiti1547 4 роки тому

    Sir athanu Shari
    Athava thudanjiyal kadikuna patine
    Veetil Vedicha avastayakum

  • @cakeworld7576
    @cakeworld7576 4 роки тому +2

    ഏറ്റവും മികച്ച ഭരണം കാഴ് ച്ച വെക്കുക ആണ് jr

  • @junaidjunu8892
    @junaidjunu8892 4 роки тому +1

    Nallath ath vanna cherukida kadakkar entha cheyyuka gekan poliya

  • @hameedhameed995
    @hameedhameed995 4 роки тому

    Yousef ali nalla manushyananu
    Ningalude lulu vannal orupadu pavangalude kada pootendivarum teercha

  • @crazyfaani7019
    @crazyfaani7019 4 роки тому

    Andra rakshapettotte ennu vicharichu....rakshsyilla....

  • @RameezaliAMR
    @RameezaliAMR 4 роки тому +6

    Good
    Yusufali muth

  • @safinnair7502
    @safinnair7502 4 роки тому +6

    Thats nothing for andhra..lulu has built their mall in ecoligically sensitive areas...

  • @nelsonthekkath4830
    @nelsonthekkath4830 3 роки тому

    Other than the five star hotels and convention centres don't he have any projects for middle and lower grade peoples.

  • @abeyprekashan7373
    @abeyprekashan7373 4 роки тому +3

    Very good

  • @connecttechnology2623
    @connecttechnology2623 4 роки тому

    പകരം റെലയെൻസ് പ്രോജക്ട് വരും...

  • @unnikrishnan5007
    @unnikrishnan5007 4 роки тому +1

    നീ പോയില്ലെങ്കിൽ ജഗൻ മെലിഞ്ഞു പോകും... ഒന്നുപോടാ യൂസ്‌ലെസ്സ്

  • @shebishebi2475
    @shebishebi2475 4 роки тому +2

    Jagan king

  • @കർണ്ണൻകർണ്ണൻ-ഠ1ഹ

    പൊളിച്ചു ജഗ

    • @salahudeensalahudeen6427
      @salahudeensalahudeen6427 4 роки тому

      Vijeesh Mon പോഡാമൈരേ

    • @sajan3248
      @sajan3248 4 роки тому

      @@salahudeensalahudeen6427 yousuf ali യുടെ മോൻ ആണല്ലേ .. അറിഞ്ഞില്ല ആരും പറഞ്ഞില്ല .. ഇത് yousuf ali അറിയുമോ മോനെ

    • @sabithbdk00
      @sabithbdk00 4 роки тому

      സംഗിക്കുട്ടാ ലുലുവിൽ പോയി നോക്ക് , മുസ്ലീങ്ങളെക്കാളും കൂടുതൽ ഹിന്ദുക്കളാണ് ജോലി ചെയ്യുന്നത് ,

    • @sajan3248
      @sajan3248 4 роки тому +1

      @@sabithbdk00 nee okke enth durandam aanedo.. mathattinte kaaryam ivide aara paranjath

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 4 роки тому +1

    U pyil തുറന്നു

  • @jinuabraham9400
    @jinuabraham9400 4 роки тому

    😤kanakkayi poyi aarudem onnum illathe avar jeevicholum

  • @askme1969
    @askme1969 4 роки тому

    എന്ത് ക്നാപ്പിലെ... ടൈറ്റിൽ ആണ് ചേച്ചി ഇത്

  • @umarbaqavipa7811
    @umarbaqavipa7811 4 роки тому +1

    Aandra rakshapettu.

  • @nishadshamon4462
    @nishadshamon4462 4 роки тому +10

    അത് കലക്കി

  • @Mathewutube1
    @Mathewutube1 4 роки тому

    If he wants to open a convention center he can its not necessary that govt should give him free land.

  • @sulfisulfikar960
    @sulfisulfikar960 4 роки тому

    ഡീസൽ പെട്രോൾ കയറ്റുമതി കുടി നിർത്തലാക്കുക

  • @muhammedali6507
    @muhammedali6507 4 роки тому

    yousaliyoodu pookaan para.ysr ki jai.

  • @irfanking387
    @irfanking387 4 роки тому

    നല്ലതിരുമാനം ഞാൻ ഈ കാര്യം യൂസഫ് ഇക്കയോട് പറയാനിരിക്കയിരുന്നു . ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല 😄

  • @sheamuskv9217
    @sheamuskv9217 4 роки тому

    Ellaam kathuchu chaamblaakkiyee ee kaduva odungu

  • @pillaveed
    @pillaveed 4 роки тому +5

    If not Lulu group, some other groups will come 🤔

  • @AshrafAshraf-zx7lq
    @AshrafAshraf-zx7lq 4 роки тому

    Yooosufali. Pulikuttttti

  • @SamiSami-xv4ge
    @SamiSami-xv4ge 4 роки тому +2

    Super 👌

  • @santhoshsoloman1150
    @santhoshsoloman1150 4 роки тому

    Mr.jaganu big salute

  • @robintl3785
    @robintl3785 4 роки тому +1

    Andrakue athinte avashyam ellya