2100: ഭാരം കുറക്കാനുള്ള അത്ഭുത മരുന്നാണോ ഇത്? Is this a miracle drug for weight loss?

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 78

  • @HaseenaVk-l4d
    @HaseenaVk-l4d 19 днів тому +7

    ഞാൻ ആദ്യം ആയിട്ട് കേൾക്കുന്നു ഈ മരുന്നിനെ കുറിച്ച് ഏറ്റവും നല്ലത് നമുക്ക് പ്രശ്നം ഇല്ലാത്ത രീതിയിൽ വെയിറ്റ് കുറക്കുന്നത് തന്നെ ആണ് നല്ലത് കുറച്ചു കാത്തിരുന്നാലും thank you dr 🥰

  • @aleenashaji580
    @aleenashaji580 21 день тому +7

    😯ആദ്യമായി കേൾക്കുന്നു Thank you Dr 👍👍👍👍

  • @premnath898
    @premnath898 21 день тому +54

    സർ,ഹെർബ ലൈഫ് എന്ന പ്രൊടക്റ്റിനെപറ്റി ഒന്നു വിശദീകരിക്കാമോ

    • @seemaeldo2900
      @seemaeldo2900 21 день тому +8

      Herbalife kazhichu Kure perku kidney,liver poyi,news search cheithu nokku,marunadan ettittundu

    • @seemaeldo2900
      @seemaeldo2900 21 день тому +2

      Herbalife kazhichu Kure perku kidney liver poyi, news search cheithu nokku marunadan ettittundu

    • @thebiketripsinger
      @thebiketripsinger 20 днів тому

      ​@@seemaeldo2900 ഞാൻ അന്വേഷിച്ചു... Herbalife ഇന്റെ club owner ക്ക് പണി കൊടുത്തതാണ്.... മറുനാടൻ പൈസ വാങ്ങിച്ചിട്ടുണ്ട്... അവർ അത് പുറത്തു വിട്ടിട്ടില്ല...

    • @thebiketripsinger
      @thebiketripsinger 20 днів тому +5

      എന്റെ കസിൻ കഴിക്കുന്നുണ്ട് 30 years ആയി No pblm... ആള് നല്ല healthy ആണ്... ഇത് വരെ അങ്ങനെ pblm ഉണ്ടായതായി അറിയില്ല...

    • @anoopchalil9539
      @anoopchalil9539 20 днів тому +1

      Vaangi thinnu chavu bhai...
      Kollilla ennu 1000 video undu..
      Ennittum chodyam thanne chodyam

  • @Rinu421.
    @Rinu421. 20 днів тому +10

    Herbalife video cheyyumo

  • @Dreams-jm7hl
    @Dreams-jm7hl 19 днів тому +3

    എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു പൊണ്ണത്തടി അല്ല ഇപ്പോൾ നല്ല മെലിഞ്ഞു ഞാൻ തടി കുറച്ചതാണ് ഞാൻ കഴിക്കുന്നത് പോലെ ഫുഡ്‌ കഴിച്ചാൽ ഏത് തടിയും കുറയും... 😊 ❣️❣️
    എനിക്ക് മരുന്ന് കഴിക്കുന്നതേ ഇഷ്ട്ടമില്ല ഞാൻ ഒരു ജലദോഷം വന്നാലും ഹോസ്പിറ്റലിൽ പോയി ഡോക്ടർ പറയുന്ന മരുന്ന് മാത്രമേ കഴിക്കു ഡോക്ടർ പറയാതെ ഒരു മരുന്നും ഞാൻ കഴിക്കില്ല ഇനി ഇപ്പൊ ഒരിക്കലും മരിക്കില്ല എന്ന് പറഞ്ഞ് മരുന്ന് ഇറങ്ങിയാലും ഞങ്ങൾ വാങ്ങില്ല....😊

    • @VismayaVibin-h3i
      @VismayaVibin-h3i 12 днів тому

      എങ്ങിനെയാ കുറച്ചത്

  • @കുറുമ്പൻസ്-ച1സ

    Sir herbalife athepatti oru video cheyyamo

  • @meghasnair2891
    @meghasnair2891 20 днів тому +4

    Sir Do a video about Herbalife weightloss product... It will be very helpful for so many people.

  • @mariyamariyam286
    @mariyamariyam286 20 днів тому +18

    Herbal life nutritional shake ne കുറിച്ച് ഒരു video ചെയ്യാനേ

    • @ushababu62
      @ushababu62 17 днів тому

      Herbalife nut rt ition., oru വീഡിയോ cheyyumo sir pls

  • @Mk-d6x
    @Mk-d6x 19 днів тому +3

    സാർ ഇതുപോലെ എവിടെ നോക്കിയാലും കാണുന്ന ഒന്നാണ് തുർക്കി ജാം. സ്റ്റാമിന സെവർ എല്ലാം. ഒരുപാട് ആളുകൾ യൂസ് ചെയ്യുന്നതും അറിയാം ഇതിനെ കുറിച് വീഡിയോ ചെയ്യാമോ

  • @shemisudeer7797
    @shemisudeer7797 19 днів тому

    Good video thanks for information.

  • @sunnykiran1981
    @sunnykiran1981 18 днів тому +1

    Do a video about clenbuterol tablet for weight loss

  • @jisnaabin9449
    @jisnaabin9449 16 днів тому

    Sir, slimo capsulene kurichu oru video idamo?

  • @smithamurali4443
    @smithamurali4443 21 день тому +1

    Thanks doctor🙏🙏🙏

  • @elizabethjacob2085
    @elizabethjacob2085 10 днів тому

    Doctor goodbug probiotics metabolically lean kazhjikunnathu kondu kozhapam undo ...gut powder aanu .. side effects enthellum undo...onnu parayamo

  • @myspacebyjasminthoufeek9426
    @myspacebyjasminthoufeek9426 18 днів тому +2

    Herbalife ne patty oru video cheyaavoo sir pls

  • @shylareddy5751
    @shylareddy5751 20 днів тому

    Good information doctor 👍my cousin who is doctor, was taking the same medication in few weeks he had admitted in the emergency with low pulse rate:(

  • @ranyjacob6430
    @ranyjacob6430 18 днів тому

    Please do a video about herbal life Sir

  • @mariyammasalim6063
    @mariyammasalim6063 20 днів тому

    Thanks sir 👍👍

  • @beenaps419
    @beenaps419 21 день тому +2

    Bylipsa tablet ne kurichu vedio idumo?

  • @lissysunil1890
    @lissysunil1890 21 день тому +1

    Adiam kelkunnu thankyou sir

  • @TheDr.0210
    @TheDr.0210 21 день тому +3

    me too, hearing for first time

  • @sinijoseph937
    @sinijoseph937 19 днів тому

    Very common in Kuwait. In my clinic..

  • @sajidabasheer1165
    @sajidabasheer1165 21 день тому

    Sir ccm tablet ne kurich parayumo

  • @nishajosey7727
    @nishajosey7727 21 день тому +1

    My friend got appendicitis after using ozempic. Even when using ozempic people see a dietitian and pick the right diet along with ozempic in US.

  • @mohammedmubashir5021
    @mohammedmubashir5021 21 день тому

    Tanks ❤

  • @SujishaP-o5t
    @SujishaP-o5t 21 день тому +5

    Dr തടി വെയ്ക്കാൻ എന്തെങ്കിലും മരുന്നുണ്ടോ 26 വയസ്സുണ്ട് എനിക്ക് 2 കുട്ടികളും ഉണ്ട്, ഞാൻ ആകെ 32 കെജി weight ഒള്ളു 😢

    • @cksidheequechakkara7084
      @cksidheequechakkara7084 20 днів тому +1

      New sada bahar ayurvedic എന്ന മരുന്നുണ്ട് ഉറപ്പായും തടിക്കും ഓഡർ ചെയ്യ് ഇതിന്റൊടപ്പം ഒരു spo

    • @EditerSong747
      @EditerSong747 10 днів тому

      Gym and diet

    • @SujishaP-o5t
      @SujishaP-o5t 6 днів тому

      @@cksidheequechakkara7084 manassiyalilla

  • @ARUN_339
    @ARUN_339 21 день тому

    Doctor, prp & gfc oke safe ano ? Oru video cheyyamo..

  • @Rinnshhii
    @Rinnshhii 19 днів тому

    First time kelkkunu...thadiyund...but njn kurakunila .. healthy aayit body nokkunu

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 21 день тому

    Thank you Doctor ente family I'll ithu randum illa weight um correct aanu over Thadi umm illa

  • @ushababu62
    @ushababu62 17 днів тому

    വണ്ണം കുറക്കാൻ ഉള്ള മരുന്ന് ഉണ്ടോ, ഉണ്ട് എങ്കിൽ ഒന്നു പറയുമോ pls

  • @thomasjacob4146
    @thomasjacob4146 21 день тому

    Thank you Sir❤

  • @IamIndian6
    @IamIndian6 21 день тому +2

    ഇത് സൈഡ് എഫക്ട് ഉണ്ടാക്കുമോ. കിഡ്‌നിക്കും ലിവെറിനും

  • @jollytomy4946
    @jollytomy4946 21 день тому +3

    Sir, എന്റെ husbintinu 55 വയസ് ഉണ്ട്. അദേഹത്തിന്റെ വെയ്റ്റും ഹൈറ്റും കറക്റ്റ് ആണ്
    But വയർ ചുറ്റലവ് വളരെ കൂടുതൽ ആണ്. ഇതെങ്ങനെ കുറയ്ക്കം. മോഷൻ പോകാൻ പാടാണ്.

    • @anoopchalil9539
      @anoopchalil9539 20 днів тому

      IF (16 hr) 2 meal a day
      Night psyllium husk podwer

    • @Dreams-jm7hl
      @Dreams-jm7hl 19 днів тому

      ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിക്കു...
      വെജിറ്റബിൾ,, ഫ്രൂട്ട്സ് കഴിക്കണം വെള്ളം ധാരാളം കുടിക്കണം...

  • @user-wk7sf8cz6f
    @user-wk7sf8cz6f 20 днів тому

    Will it cause thyroid cancer

  • @ARUN_339
    @ARUN_339 21 день тому

  • @rashid.mattanur
    @rashid.mattanur 17 днів тому

    Dubail 1500 dirham vare rate und

  • @irshadirshu4841
    @irshadirshu4841 20 днів тому

    ഹെല്ലോ dr
    എന്റെ തലയിൽ തേങ്ങ വീണു ആ ഭാഗത്ത് നല്ല ചൂടുണ്ട് അത് എന്ത് കാരണം കൊണ്ടാണ് ഡോക്ടർമാരെ കാണിച്ചു അവർ പറഞ്ഞു കുഴപ്പമില്ല എന്ന് പക്ഷേ എനിക്ക് നല്ല വേദനയുണ്ട് ഡോക്ടർ ഒരു വീഡിയോ ചെയ്യാമോ

    • @godsowncountry3973
      @godsowncountry3973 20 днів тому +1

      Ente cousin aya oralk thalayil ithupole veenitt sound poyi..samsarikilla

  • @Deepa2
    @Deepa2 21 день тому +2

    അയ്യോ വേണ്ടായേ 🙏🙏

  • @raseenaek3085
    @raseenaek3085 21 день тому +1

    Rate

  • @AhammedAnvar-m7f
    @AhammedAnvar-m7f 21 день тому +1

    വണ്ണം കൂട്ടാനുള്ള എന്താണ് ചെയ്യേണ്ടത്

  • @masafiamu
    @masafiamu 21 день тому

    Diabetics medine aane

  • @safuanam.m190
    @safuanam.m190 21 день тому +3

    വണ്ണം കൂടാൻ വേണ്ടി ഏതൊക്കെ കഴിക്കണം

  • @raheemkuttayi7138
    @raheemkuttayi7138 21 день тому

    1700dr

  • @RajasreeMadhu-k3n
    @RajasreeMadhu-k3n 21 день тому +1

    Thank you Dr

  • @AyishaSiraj-i4y
    @AyishaSiraj-i4y 20 днів тому +1

    Bern fat tabletine kurich parayamo

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 21 день тому +1

    👍❤️

  • @diyaletheeshmvk
    @diyaletheeshmvk 21 день тому +1

    ❤❤

  • @shajipoovar4768
    @shajipoovar4768 19 днів тому +1

  • @sajnamujeeb3477
    @sajnamujeeb3477 17 днів тому

    ❤❤❤❤