MEHAB | SAIF KF| ANSAR ANSU |SABEELALI KHAN|ABI ZAIN |MAHSHEENA MAHSHII ASKARALI |NEW ALBUM SONG |

Поділитися
Вставка
  • Опубліковано 7 жов 2024
  • Lyrics : Thanseer Manjappara
    Music : Fahad Wayanad
    Singer : Aabid zain
    Direction :Ansar Ansu
    Story : Asker Ali kuttipuram
    Cast: saifz_kf, mahsheena mahshi & sabeel ali khan.cheppu.shana.pratheeksha..anushaa..favas.ashi kasrod
    DOP&Edit : Nizar shiriya
    Orchestra : Basil muthalib
    Recording & mixing : Shuhaib kasargod
    Production controller : Arshad Karalikonam
    Marketing : Ash media UA-cam channel
    Audio producer : cheppu kasargod
    Video producer : zaheed Morgal
    Malayalam new album malayal new song 2021
    Tamil romantic song
    കിനാവേ അവളുടെ മുഖമിനിയും നീ തിരയരുതേ..
    ഈ ജന്മം ഇനിയൊരു പ്രണയം മണ്ണിലതൊട്ടും നൽകരുതേ
    ഹിജാബിൽ മുഖമണിഞ്ഞവളുടെ പ്രണയം ചതിയല്ലേ
    ആ കാലം നിനക്ക് നൽകിയ പ്രണയം നീയിനി ഓർക്കരുതേ
    (2)വഞ്ചകി നിന്റെ ചിരിയിലന്ന് ചതി ഞാനറിഞ്ഞതില്ല..
    മറ്റൊരാളിലും നിന്റെ കപട പ്രണയം നൽകിടല്ലാ...(2)
    പുതുമാരനൊത്ത് ചേർന്ന്...പുതു
    ജീവിതം നയിക്ക് ...
    സന്തോഷമായി നിന്നെ..ഇനി കാണണം എനിക്ക്..
    എന്നാശകൾ കൊന്നു തന്ന പ്രണയം മണ്ണിട്ടു മൂടിയേക്ക്...
    മോഹങ്ങളേറ്റ് പിടയുന്നൊരെൻ ഓർമ പാടെ നീ മറക്ക്...
    വഞ്ചിച്ചതെന്നുമോർക്ക്...
    പ്രാണനായി കണ്ടു നിന്നെ പാതിരാ രാവിലെന്നുമോർക്കും .....
    പാവമായി കരുതി എന്റെ ജന്മം നീ പാതി വഴിയിലാക്കി..(2)
    മധുരം നിറച്ച ചിരിയാൽ..മഹറൊന്നണിഞ്ഞു അവനിൽ..
    അകലേക്കു മാഞ്ഞു തനിയെ..അവനോട് ചേർന്നു പതിയെ...
    ദൂരെക്കകന്നാലും എന്റെ മനസ്സിൽ എന്നും നിൻ ഓർമ മാത്രം....
    കഴിഞ്ഞുള്ള കാലമോർക്കുന്ന നേരം നിറയുന്നതെന്റെ നേത്രം....
    നീ കണ്ടതില്ലയൊന്നും..
    ( കിനാവേ )
    Click To Watch More Videos👇
    👉 INTEZAR
    • INTEZAR |SOLO TRIP| HA...
    👉 MINE
    • MINE | ANSAR ANSU | NA...
    👉 MALAR
    • MALAR | AMCHU SOLO | B...
    👉 IZA
    • IZA | RASHI RAAZ | AZI...
    👉 MARANNIDENAM
    • MARANNIDENAM | THANIYE...
    #05ONTRENDING #ansaransu #MalayalamMappilaSongs #Mappilapattukal #IslamicMappilaAlbumSongs #TrendingAlbumSongs #RomanticAlbumSongs #LoveAlbumSongs #HitAlbumSongs #albummalayalam #albummalayalamsong #albummalayalam2021 #albummalayalamsongട #albummalayalamlovesong #albummalayalamnew #albummalayalamsongmp3 #albummalayalamkaraoke #albummalayalamtrolls #albummalayalammovie
    Stay Tuned For Upcoming videos...!!
    Subscribe Our Channel 👇
    / @ashmediamlp5187
    Get alerts when we release any new video. Turn on the Bell Icon.

КОМЕНТАРІ • 1,6 тис.

  • @ansaransuonline
    @ansaransuonline 3 роки тому +1220

    Priya suhrthkale agraha prakaram njan direction cheid ashkarka Story script cheida oradipoli album aan kand nighalude vilayeriya abhiprayam ariyikkuka❤❤💋💋😍

  • @ashrafvavat5562
    @ashrafvavat5562 3 роки тому +1537

    ലാസ്റ്റ് നായകൻ തളർന്നപ്പോൾ മറു കൈ കൊണ്ട് ഉയർത്തിപ്പിച്ച അവളാണ് അവന്റെ ഹൂറി❤️

  • @suryasubash8979
    @suryasubash8979 3 роки тому +41

    Album aaneggil polum sneham ജയിക്കണം അവളുടേ സ്നേഹം ചതി ആയിരുന്നു നിന്റെ കൈപിടിച്ച അവള് സ്നേഹം സത്യമുള്ളവൾ ninta പെണ്ണ് 💞💞💞alll the best teram god bless uu💞💞💞💞💞💞💞💞

  • @shahanasmuthu7606
    @shahanasmuthu7606 3 роки тому +290

    ഒരുത്തനെ കണ്മുന്നിൽ വെച്ച് തേക്കുന്നത് കണ്ടിട്ടും എങ്ങനെ പിന്നെയും അവളെ സ്വീകരിക്കാൻ കഴിയുന്നു !!

    • @thanhasurega402
      @thanhasurega402 3 роки тому +5

      Haa... ശെരിയാ

    • @salimmonu3890
      @salimmonu3890 3 роки тому +1

      👌

    • @faseelaashraf2295
      @faseelaashraf2295 3 роки тому +2

      Alla പിന്നെ

    • @arshamlp6804
      @arshamlp6804 3 роки тому +12

      ഓൻ ബുദ്ധിയില്ലാത്ത കുട്ടിയ 😝

    • @blackmoon8062
      @blackmoon8062 3 роки тому +27

      അതിനാണ്..ആൽബം സോങ് എന്ന് പറയുന്നത് 🤣🤣

  • @goldenepisode7797
    @goldenepisode7797 3 роки тому +152

    കൂടെ ഉള്ള പെണ്ണ് ആണ് അടിപൊളി

  • @EssaarMediaofficial
    @EssaarMediaofficial 3 роки тому +278

    Ansar anu
    Tanseer
    Al the best

  • @Cinecut623
    @Cinecut623 3 роки тому +121

    സ്നേഹത്തിന്റെ വില പറഞ്ഞു തരുന്ന ആൽബം ❣️😁

  • @n4smedia_official
    @n4smedia_official 3 роки тому +72

    Ansu muth direction cheytha workaan ellavarum support cheyyanam❤❤❤

  • @jasnahaya1237
    @jasnahaya1237 2 роки тому +25

    Enikk song nlla ishettepett😍🥰

    • @neymarjr-j5s
      @neymarjr-j5s 2 роки тому +1

      Ennikk nineyum istapet😀😀❤😌💕💕

  • @saranyav9890
    @saranyav9890 3 роки тому +55

    യജാത്തി song കഥ ഒരു രക്ക് ക്ഷയുമില്ല❤️❤️❤️❤️ all the very best wishes for alll 🥰🥰🥰🥰

  • @shaanayasmin6555
    @shaanayasmin6555 3 роки тому +2

    Chappu itha itha poliiyaa 😍🥰😘

  • @onlyvideos6360
    @onlyvideos6360 3 роки тому +1272

    ഈ ലോവ് സ്റ്റോറി ഒക്കെ കൂടുതൽ കാണുന്നത് പെൺകുട്ടികൾ ആണോ 😊🤔

  • @mautrlsmallucomedytrollvid5494
    @mautrlsmallucomedytrollvid5494 3 роки тому +2

    2ndamathe kutty kollalo 😘😘

  • @abizain58
    @abizain58 3 роки тому +79

    Hy.. njan.Abi zain Adyamayi. Padyya. Song aan.. abiprayam.. nigalude. Cmnt. Box. Arikukka..
    Support. Shar. Cheyyann. Marakkalleeee... ❤️❤️❤️❤️❤️❤️

    • @abizain58
      @abizain58 3 роки тому +3

      @adhi __ᴅʜɪʟᴜ__ thnkss❤️

    • @abizain58
      @abizain58 3 роки тому +2

      @@athikalmammusa7759 😘😘😘

    • @abizain58
      @abizain58 3 роки тому +3

      @adhi __ᴅʜɪʟᴜ__ khalban. Ummaaaa.. naseebotha. Penn.

    • @rashidrashid4543
      @rashidrashid4543 3 роки тому +1

      Nic ആയിട്ട് nd poli man

    • @fathimanahim6200
      @fathimanahim6200 3 роки тому +1

      Super song

  • @Alfalavinojkhan
    @Alfalavinojkhan 3 роки тому +18

    Mahshitha saifu everyone did a great effort😍all the best team mehab✨️

  • @thahanasherin7522
    @thahanasherin7522 2 роки тому +4

    Aa വഞ്ചക്കിയേക്കാൾ നിങ്ങൾക്ക് match..... Last nigale uyarthiya aa pennaan🤩...... Perfect couples 🔥🔥വഞ്ചിക്കുന്നവരെ nice ആയി അങ്ങ് മറക്കണം 🙌🏻🙌🏻Good luck dears🤩🤩..... Part 2..... Katta waitingggggg💖🥰

  • @റോക്കിബായ്-ബ5ദ

    ഒന്നും പറയാനില്ല ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു സോങ് മാത്രമല്ല നായകന്റെ നിസ്സഹായ അവസ്ഥ ഭംഗിയായി അഭിനയിച്ചു 😍😍😍

    • @mxboy394
      @mxboy394 3 роки тому +2

      Thank u 🥰

    • @afsalafi210
      @afsalafi210 3 роки тому +1

      Nalla songs onnum ithvare kettittillalle

  • @kadeejathaarifa499
    @kadeejathaarifa499 3 роки тому +5

    Supper vidio kalakki👌👌👌👌👌👌

  • @aboobackercp6042
    @aboobackercp6042 3 роки тому +1

    Poli song ethra vattam kettunn ink thanne areela kore kalagalk shesham an viraham song vanne poli😘eniyum viraham song idaneee😍😍😍

  • @afnaaffan8625
    @afnaaffan8625 3 роки тому +8

    നഷ്ടം പ്രണയം അത് വേറെ ഫീലിങ് ആണ് 😒😍

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya 2 роки тому +2

    തേപ്പ് മൊത്തം കിട്ടുന്നത് ആൺകുട്ടികൾക്കാ ണ് അതുകൊണ്ടാണ് ഇതു കാണുന്നതും പെൺകുട്ടികളാണ് 😔😔തേപ് കിട്ടിയവരിൽ ഞാനും പെടും 🥀🥀🥀

  • @aliziyan2
    @aliziyan2 3 роки тому +110

    All the best team #MEHAB✌️😍

  • @riswanarisu5897
    @riswanarisu5897 3 роки тому +1

    Yaa mwone poli album😍

  • @AnuAskarali
    @AnuAskarali 3 роки тому +17

    Im askarali kuttippuram najn story script cheytha work aanu.abhipraym postive aanelum negative aanelum areekkanam✌️.munnot ulla yathrayil oru koottavum ningalude abhipraym 🔥👍

  • @thasree30
    @thasree30 3 роки тому +1

    Ufff..... Polichu 😍😍😍😍😍😍😍😍😍😍😍👌👌👌👌

  • @sreejithappus5593
    @sreejithappus5593 3 роки тому +278

    Song ഇഷ്ടം ആയവർ adiki like 😊

  • @Basilmuthalib
    @Basilmuthalib 3 роки тому +2

    ❤❤

  • @fahadwayanad9709
    @fahadwayanad9709 3 роки тому +565

    Hi all assalamu alikkum..ഞാൻ ഫഹദ് വയനാട്.. ഞാൻ സംഗീതം നൽകിയ ഈ ഒരു സോങ് നിങ്ങൾക്ക് ഇഷ്ടം ആവും എന്ന് കരുതുന്നു 😃😃.. അഭിപ്രായം അറിയിക്കണേ.. And maximum share..

  • @achuzzachuzz9504
    @achuzzachuzz9504 2 роки тому +2

    Poliii song❤❤ 😍😍😍😍🔥🔥🔥🔥. Abi ikka voice oru rakshayumilla 😍😍😍😍😍💞💞💞💞

  • @mxboy394
    @mxboy394 3 роки тому +24

    Insha alla enthy first work ane ellare nally support indakum enn karuthunnu

    • @mxboy394
      @mxboy394 3 роки тому

      @adhi __ᴅʜɪʟᴜ__ thank u moluu

    • @mxboy394
      @mxboy394 3 роки тому +1

      @@athikalmammusa7759 thank u mown🥰🥰

  • @shaanayasmin6555
    @shaanayasmin6555 3 роки тому +1

    Mahshii itha poliiya🥰😍😘

  • @MMMEDIA786
    @MMMEDIA786 3 роки тому +2

    ❤❤❤💯💯💯✔✔✔

  • @sabeelalikhan5559
    @sabeelalikhan5559 3 роки тому +200

    Thanks for your support gyzz ❤️❤️❤️🥰😘

  • @Helenofsparta
    @Helenofsparta 3 роки тому +1

    Sabeeeeluuuuu❤️❤️❤️❤️❤️❤️

  • @arshamlp6804
    @arshamlp6804 3 роки тому +179

    Thepp😝അതും പെണ്ണ് 😝ഞങ്ങൾ പെണ്ണുങ്ങളെ നാറ്റിക്കാൻ 😑
    ആൽബം അടിപൊളി ❤👌

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/92A1syHfd-Q/v-deo.html

    • @nafeesajaleel1920
      @nafeesajaleel1920 3 роки тому +2

      Pawersh😀😅😅

    • @azruazrugoa3414
      @azruazrugoa3414 3 роки тому +1

      Ella pennugalum engane aano

    • @arshamlp6804
      @arshamlp6804 3 роки тому

      @@azruazrugoa3414 ithokke sothikkan ഉണ്ടോ?
      എല്ലാരും വ്യത്യസ്തരാണ്

    • @azruazrugoa3414
      @azruazrugoa3414 3 роки тому

      @@arshamlp6804 ee sthanath iyy aanengil enth cheyyum

  • @seven_kings4431
    @seven_kings4431 3 роки тому

    Avasanam thalannappol vann kay pidichille athan crct sneham😍

  • @sainabap6666
    @sainabap6666 3 роки тому +21

    Nice song...🥰😍Super voice.... Mashah allah😘😘😍😍😍😍😍😍😍

  • @xy-ph5us
    @xy-ph5us 3 роки тому +1

    പൊളിച്ചു song

  • @fabrizioromano.3050
    @fabrizioromano.3050 3 роки тому +315

    ബോധംപോയ ശേഷം വെള്ളം ഒഴിക്കാൻ കാത്തു കിടന്ന അവളുടെ അഭിനയത്തിന് ഓസ്കാർ കൊടുക്കണം

  • @jimshuvlog8185
    @jimshuvlog8185 3 роки тому +4

    Super paat video 👍✌🤠😊🤗🎤 😊😍 snd

  • @bunny3592
    @bunny3592 3 роки тому +3

    Actressnaatii monj avalude frndynaa😍😍😍💕

  • @aboobackercp6042
    @aboobackercp6042 3 роки тому

    Ee patt sajeerkka pdiya polikkum enn abiprayam ink mathram ollo😍😍😍😘😘

  • @noorania1756
    @noorania1756 3 роки тому +5

    good song aabid povval,ellavarum kalakki all the best

  • @sanafpovvalofficial4195
    @sanafpovvalofficial4195 3 роки тому +13

    Aabi super voice da pwolich video lyrics ellam supper🔥🔥🔥❤

  • @sajeer.apsajeer2493
    @sajeer.apsajeer2493 3 роки тому +32

    Super song... Super voice... Masha allah😍😍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/92A1syHfd-Q/v-deo.html

  • @rafeeqazhari7400
    @rafeeqazhari7400 3 роки тому +2

    Poli mutthe

  • @rachuchemmu
    @rachuchemmu 3 роки тому +9

    Ee work l ithrayum manoharamaya oru shabdham nalkan kazhinja Abid povval n irikatte ente like.

  • @n4smedia_official
    @n4smedia_official 3 роки тому +132

    Polichu ansu Mahshi 🥰🥰🥰and All the best Mehan team

  • @فاطمةشفانة-ي8ف
    @فاطمةشفانة-ي8ف 3 роки тому +13

    Woww... Ma shaa Allah❤ pwolichu🌈💥🤩

  • @shaanayasmin6555
    @shaanayasmin6555 3 роки тому +6

    Super werk ttaa chappu itha lub uu😘😘😘

  • @arifarifa3072
    @arifarifa3072 3 роки тому +20

    Aabi song polichu daaa nice voice mashaa allhaaa

    • @afsalafi210
      @afsalafi210 3 роки тому

      Nthuvaaadi ithokkee

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/92A1syHfd-Q/v-deo.html.

  • @mahsheenamahshi-vlogtips6856
    @mahsheenamahshi-vlogtips6856 3 роки тому +17

    Hai itz me mahsheena mahshi
    Main role adhym ayt chaydh work anh yndnggumm mistake indng parya
    Back of frame lots of people hard work ind support share cmnt😍😍🥰🥰🥰tnx to mehab team

  • @maasin9775
    @maasin9775 3 роки тому +3

    Njan ith oru 50000 vattam enkilum kandittundavum.masha allah powli oru rakshayum illa

  • @dx_media_official
    @dx_media_official 3 роки тому +8

    Pwoli🤟🏻

  • @nijumedia3652
    @nijumedia3652 3 роки тому +68

    ഇത് എഡിറ്റ്‌ ചെയ്യാൻ കുറെ പണികളും പിന്നെ shooting നും
    ഇത് ഒക്കെ ചീത ANSAR ഉം അയാളുടെ GROUP പിനും ഇനിയും ഒരുപാട് ദൂരത്യക് എത്താൻ കഴിയട്ടെ ..................... ആമീൻ

  • @fathimaththashfiya2128
    @fathimaththashfiya2128 3 роки тому +16

    Aaabi voice super Masha Allah😎

  • @fidhu__dreamvlogs1826
    @fidhu__dreamvlogs1826 3 роки тому +9

    Super oru rakshayullatto,😄😄

  • @rifnarinsha3467
    @rifnarinsha3467 3 роки тому

    ഇന്നാലും ആദ്യത്തെ ആളോട് ചയ്തത് ഒട്ടും ശരി ആയില്യ ലാസ്റ്റ് കയ് പിടിച്ചു കൊണ്ട് പോയ അവളാണ് poli👍

  • @akbarsha6906
    @akbarsha6906 3 роки тому +7

    Aabi song poli

  • @gamingwithyt4460
    @gamingwithyt4460 3 роки тому +2

    മഹ്ഷി ithaa ഉയിർ ലോവ് ഊൗൗ ആക്ടിങ് സൂപ്പർ മെഹബ്‌ ടീം സ്റ്റോറി സൂപ്പർ ഫീലിംഗ് സോങ്

  • @mr_sukoor337
    @mr_sukoor337 3 роки тому +20

    നമ്മൾക് ഒകെ തേപ്പ് കിട്ടിയാൽ.... അത് അങ്ങനെ അങ്ങ് പോവും.....നമ്മളെ കൈ പിടിച്ചു ഉയർത്താൻ ആരും ഇല്ല... 😭

    • @കണ്ണേട്ടന്റെഅപ്പൂസ്-ഗ6വ
    • @moluty2202
      @moluty2202 3 роки тому

      🤣🤣🤣സത്യം 😜😜

    • @arshamlp6804
      @arshamlp6804 3 роки тому +2

      ഒറ്റക് നടക്കുന്നവളെ പോയി പ്രണയിക്കരുത് 😝കൊറേ thoyimar ഉള്ളവളെ നോക്കണം 🙈എന്നാ ഒന്ന് പോയ അടുത്തത് വന്നാലോ പിടിച്ചു ഉയർത്താൻ 😉

    • @Soofiyasoofi1412
      @Soofiyasoofi1412 3 роки тому +1

      Just wait aarelum varum

    • @raihanathav3382
      @raihanathav3382 3 роки тому +1

      Crct.... ipo oru thepp kitti irikkaa🙄

  • @blakishgirl2221
    @blakishgirl2221 3 роки тому +2

    Nayika theere pora changayiii poliii avale nayika akiyal mathiyayirunnu😍

  • @pathuzzz2189
    @pathuzzz2189 3 роки тому +10

    Wow.....adaaar adyakala album kand oru sugam .......❤❤

  • @mohammedadnan238
    @mohammedadnan238 3 роки тому +7

    Saifu aabi povval sabeel anchu ikka fans super mashallah

  • @amisnaamsi4446
    @amisnaamsi4446 3 роки тому +6

    Woww oru rakshyum illa Polichuttoo😘💞💞💞✌️💞 Butt vallathaa feell😔😭😘😘😘

  • @abdulhakeemkuzhikkandiyil3325
    @abdulhakeemkuzhikkandiyil3325 3 роки тому

    Polich.2 വേഗം veenam

  • @nisarcp4308
    @nisarcp4308 3 роки тому +15

    Missing to moments...adipoli..work polichu....lyrics ...cheytha alkk ente vaka oru sqlute ..song kelkkumbo entho oru feeling..

  • @PVCREATIONLIVE
    @PVCREATIONLIVE 3 роки тому +3

    Veendum ivar ethi hitukal sammanikkunna ashmedia youtube teams&anasar ansu team .All the best team ..... Ithum hit avatee

  • @Nichumedia
    @Nichumedia 3 роки тому +9

    Ansu muth direction cheytha workaan ellavarum support cheyyanam❤️❤️🔥🔥

    • @Aa-qp7ss
      @Aa-qp7ss 3 роки тому

      Katta support undakum 👍

  • @afsumedia9878
    @afsumedia9878 3 роки тому +2

    Sound👌

  • @voice_of_ummizz_queen04
    @voice_of_ummizz_queen04 3 роки тому +8

    Katta waiting ayirunnu

  • @sabeenaiqbal1380
    @sabeenaiqbal1380 3 роки тому +2

    Album polichu.Thanseer👌👌👌
    Nammude naattukaaran

    • @sabeenaiqbal1380
      @sabeenaiqbal1380 3 роки тому +1

      @@thanzeerthanze Best wishes🎊🎊🎊🎊

  • @kskvlog4700
    @kskvlog4700 3 роки тому +10

    കായകൻ very super 🥰🥰🥰🥰

  • @munazmunnuofficial1906
    @munazmunnuofficial1906 3 роки тому +61

    camera,editing,Story,direction,song,acting ellam onhinonh mecham 🔥❤️ nice work ❤️all the best team MEHAB

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/92A1syHfd-Q/v-deo.html

  • @ajmalthajis4895
    @ajmalthajis4895 3 роки тому +6

    Polichumakkale aabi & fahad poli orurakshayum illa ushar

  • @avcfdtv5867
    @avcfdtv5867 3 роки тому +2

    Polichu

  • @salmathselu9334
    @salmathselu9334 3 роки тому +6

    Super ayitunde😍part 2 pettenne thanne idanee waiting☺

  • @kurumbiisshortstories1417
    @kurumbiisshortstories1417 3 роки тому +10

    Song poli paaditath poli spr voice

  • @junujasmi5975
    @junujasmi5975 3 роки тому +13

    നല്ല song&soundum

  • @darveshmogral8296
    @darveshmogral8296 3 роки тому +2

    Masha allah supper supper ayin saippucha

  • @NiyasTechy
    @NiyasTechy 3 роки тому +4

    Ansar anu
    Tanseer
    ആശംസകൾ 😍👍
    സൂപ്പർ album
    All the best

  • @rashemuhammed3833
    @rashemuhammed3833 3 роки тому +8

    Valla kuravukalum workil undankil ninglal kshamich ellavitha suportum ellavrum e workin kodukanam... nammude ok suportum ellam an ivarude vijayam

  • @sabeelaishqfarooq
    @sabeelaishqfarooq 3 роки тому +23

    Nice voice... Lyrics... All members efforts 👌

  • @mujeebzaithoon3311
    @mujeebzaithoon3311 3 роки тому

    Poli vdeo... Addi poli song and story.. 👌👌

  • @aminasaminaahlam3908
    @aminasaminaahlam3908 3 роки тому +136

    Heroine style ishtayilla🙄frnd aya kutti adipoly

  • @sanjaysajeevan4544
    @sanjaysajeevan4544 2 роки тому +2

    Super

  • @Nadeer_Ahmad
    @Nadeer_Ahmad 3 роки тому +6

    Sabeel 🤩

  • @habbihabee2898
    @habbihabee2898 3 роки тому +41

    Super❤but hijab ittavar ellarum chadhi alla keto😂

  • @faisalponnani1476
    @faisalponnani1476 3 роки тому +4

    Masha allah Superb ....

  • @jasirmangad1213
    @jasirmangad1213 3 роки тому +2

    Aaabi muthe charanam vallatha feel😔😔😙😙 All th ebst our team😍😍😍

  • @ardra.ardra.1901
    @ardra.ardra.1901 3 роки тому +4

    Polichu superb... 👍

  • @rizwanarizu9760
    @rizwanarizu9760 3 роки тому +1

    Nice concept ❤mashallah 😍polichu✌✌song😍

  • @anamikamohanofficial
    @anamikamohanofficial 3 роки тому +12

    All the best guys💕🥰

  • @sahlashahalootty7245
    @sahlashahalootty7245 3 роки тому +2

    ❤️❤️❤️❤️❤️❤️

  • @shahinashahina9633
    @shahinashahina9633 3 роки тому +15

    Masha allah. Frst tym saifunte vdo kanunne. Ente classmate aayirunnu.

  • @paathuuzworld..7516
    @paathuuzworld..7516 3 роки тому +1

    നല്ല പുരികം I Like it 😉 Hero തന്റെ

  • @usnauchuzz8662
    @usnauchuzz8662 3 роки тому +12

    song kelkubo vallatha oru feel☺️

  • @nasilaishal5025
    @nasilaishal5025 3 роки тому +1

    Nyzz❤️

  • @hadizayan4280
    @hadizayan4280 3 роки тому +36

    MUTTR ANSAR DIRECTION CHIYADA PODIYA WORK SUPER.....❤️👍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/92A1syHfd-Q/v-deo.html.

  • @imthi_lomeo2388
    @imthi_lomeo2388 3 роки тому +1

    @mahsheena_mahshi super acting 😍😍✌🏻