"മറ്റൊരാളെ സൂക്ഷിച്ചു നോക്കാൻ പറ്റാത്ത ഇൻഡസ്ട്രിയിൽ ആണ് ഞാൻ നിന്നത്" Urvashi |Parvathy | Round Table

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 388

  • @Mindismine2727
    @Mindismine2727 2 місяці тому +173

    I love parvathy choosing the way to answer each question wisely,vividly and patiently.

  • @Surendran-r1u
    @Surendran-r1u 2 місяці тому +232

    ചോദ്യങ്ങൾ തയ്യാറാക്കിയ ആൾക്ക് അഭിനന്ദനം ❤

  • @sruthygeorge1641
    @sruthygeorge1641 2 місяці тому +305

    പുരുഷന്മാരെ പ്പോലെതന്നെ സ്ത്രീകളെയും സ്വന്തമായ വ്യക്തത്വമുള്ളവരായി കാണണം പാർവതി പറഞ്ഞപോലെ companionship ആണ് സാധാരണ എല്ലാ സ്ത്രീകളും ലൈഫ് പാർട്ണറിൽ നന്നും ആഗ്രഹിക്കുന്നത്

    • @antonylopez6799
      @antonylopez6799 2 місяці тому +7

      never purushan purushanayum sthree sthree ayum jeevikkuka..

    • @anaghasudheep3095
      @anaghasudheep3095 2 місяці тому +15

      ​@@antonylopez6799നിന്നോടാരെങ്കിലും ലിങ്ക മാറ്റ ശാസ്ത്രക്രിയ ചെയ്യാൻ പറഞ്ഞോ??

    • @antonylopez6799
      @antonylopez6799 2 місяці тому

      @@anaghasudheep3095 ne ethadayy poothangeeri...avashyamillathath parayan aradayy ninnodu paranjath...

    • @antonylopez6799
      @antonylopez6799 2 місяці тому

      @@anaghasudheep3095 susbcribed

    • @antonylopez6799
      @antonylopez6799 2 місяці тому

      @@anaghasudheep3095 replyyy

  • @suthishnasuthi3583
    @suthishnasuthi3583 Місяць тому +174

    ഇതാണ് Interview..🔥🔥 ചോദ്യങ്ങൾ എല്ലാം വളരെ നല്ലത്.. ഉർവ്വശി ചേച്ചിയുടെയും പാർവ്വതിയുടെയും Answers very Perfect✨💯

  • @kailassatheesan8621
    @kailassatheesan8621 2 місяці тому +294

    കുറെ നാളുകൾക്ക് ശേഷം ഒരു quality interview കണ്ടു 💗

  • @rimeshavlog
    @rimeshavlog 2 місяці тому +42

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ ❤❤ ഇന്നത്തെ ക്ലീഷെ ഇൻ്റർവ്യൂയിൽ നിന്ന് വളരെ വ്യതിസ്ഥം 😊😊 എല്ലാർക്കും ഓരോ ശരികൾ ഉണ്ട് 😊 അവരുടെ ശരികളെ കുറിച്ച് അവർ പറയുന്നു ♥️

  • @shruthikala
    @shruthikala 2 місяці тому +154

    Anchor's way of approaching different questions and her usage of Malayalam is really appreciable...

  • @SecretChef-y8c
    @SecretChef-y8c Місяць тому +87

    സ്വന്തം മക്കളെ sexual abuse ചെയ്ത husbandine കേസ് കൊടുത്ത് അഹങ്കാരി എന്ന പേര് സമ്പാദിച്ച ഞാൻ 🙏

    • @Megha200
      @Megha200 Місяць тому +15

      Brave women👏

    • @seemaug7111
      @seemaug7111 Місяць тому +5

      മറ്റുള്ളവരെ നോക്കും അതെന്തിനാ മനസ്സിന് ആശ്വാസം ഉണ്ടല്ലോ നേരായ കാര്യം ചെയ്തതന് 👏👏👏👏

    • @m2boutplayz761
      @m2boutplayz761 Місяць тому +1

      Oh god swantham molodu cheyyan ayalkku engane sadhichu🥹😔

    • @Vinithajee
      @Vinithajee Місяць тому +2

      Hats off dear 👏 you are the greatest mother that child can get

    • @TheBrightSideHub
      @TheBrightSideHub Місяць тому +1

      Be proud 👏 God bless you and ur kids. You are really living your life a kunjinu enthoru abhimanam und amma kunjinod koode ninnathinu

  • @sandhyadevichathambil656
    @sandhyadevichathambil656 2 місяці тому +129

    Decent interview ❤very valid questions and relatable answers 😊

  • @preemijohnson6136
    @preemijohnson6136 2 місяці тому +66

    ഓരോരോ ചോദ്യങ്ങളിലും ഒരുപാട് അർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു.👍👍

  • @sheebabiljendra5375
    @sheebabiljendra5375 2 місяці тому +51

    Aishwarya Rajesh ❤❤❤❤

  • @anjuanand4194
    @anjuanand4194 Місяць тому +20

    എത്ര നന്ദി പറഞ്ഞാലും.. മതി ആകില്ല. ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു പാട് പോയ്ന്റ്സ് ഉണ്ട് ഈ സെക്ക്ഷനിൽ.

  • @devdev2530
    @devdev2530 2 місяці тому +62

    ഉർവശി, പാർവതി 🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @kunjambujoppu1785
    @kunjambujoppu1785 2 місяці тому +51

    ഉർവശി ചേച്ചി 🥰🥰

  • @ThePathseeker
    @ThePathseeker Місяць тому +15

    Aishwarya Rajesh deserves more good roles ..looks like she is an amazing human being too.we all know how amazing an actor she is

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls 2 місяці тому +145

    Sathym aanu sthrikalkk ahagaram vnm.....pavam aayi poyal....allarum nmude thalayil kerum....nte experience athu sheri aanu...

    • @aryavijayan992
      @aryavijayan992 2 місяці тому +6

      Very true

    • @akhilkumar702
      @akhilkumar702 2 місяці тому +3

      Athinu ahankaramalla vendathu, vendidathu vendathupole cheyyanulla dhyryam. Ahankarathinulla thirichadi ennayalum kittum

    • @JayalekshmiJK-bb3ls
      @JayalekshmiJK-bb3ls Місяць тому +7

      @@akhilkumar702 dairym enna sadhnm ullil venameghil ahagaram thanne vnm....allarodum poi ahakaaram kanikn allla pryne.....

    • @JayalekshmiJK-bb3ls
      @JayalekshmiJK-bb3ls Місяць тому +4

      Pne aarodelum dairythode 2 vaakk samsrchu noku....apol vilikum avl.ahagarinnu.......a viliyil santhoshapeduka......Pavam enn ketto.... jeevithavsnm vare va thurakn ptilla.....nte lifil nte experience anu.....

    • @akhilkumar702
      @akhilkumar702 Місяць тому +1

      ​@@JayalekshmiJK-bb3ls thaan manisilakkiytulla ahangaram enna vaakkinte artham vereyanu . Athinte kuzhappama. aham enna bodham pennayalum aanayalum nallathalla

  • @aryaanil1847
    @aryaanil1847 2 місяці тому +36

    Glad to see this enlightened group of women in mollywood , a true captivating interview indeed!!❤

  • @reeko9278
    @reeko9278 2 місяці тому +7

    Beautiful beautiful beautiful... Havnt seen a more open and thoughtful interview of late... Everyone contributed to an amazing conversation.

  • @Jazimmubaraq
    @Jazimmubaraq 2 місяці тому +601

    ഇത്ര ഓവർ hype ഇട്ട് ബാക്ക്ഗ്രൗണ്ട് കൊടുക്കാൻ ഇതെന്താ horror movie യോ . അവര്ക് അവരുടേതായ ശരികൾ ഉണ്ട് അതല്ലേ അവർ പറഞ്ഞുള്ളു

    • @007indiaclassifieds2
      @007indiaclassifieds2 2 місяці тому +9

      😂 ithilum വലിയ ഹൊറർ ഉണ്ടോ machanee....😂

    • @archanaarchana1209
      @archanaarchana1209 2 місяці тому +15

      Because it's a sensitive topic

    • @FebaVarghese-y2s
      @FebaVarghese-y2s 2 місяці тому +10

      Insta lum kandallo same comment , odi nadanu iduvano😅

    • @aryavijayan992
      @aryavijayan992 2 місяці тому +6

      Venel kandal mathi...

    • @007indiaclassifieds2
      @007indiaclassifieds2 2 місяці тому +4

      @aryavijayan992 utharavu....
      Va adachu kandal mathi...
      Kolambiyodu vedam othiyittu anthu karyam

  • @nainusworld4230
    @nainusworld4230 2 місяці тому +65

    റീൽ കണ്ട് തപ്പി വന്നതാണ് എനിക്കെന്തോ ഈ ഇന്റർവ്യു ഇഷ്ടപ്പെട്ടു 🔥🔥🔥

  • @Moon__child9762
    @Moon__child9762 2 місяці тому +32

    Such a beautiful interview
    Really enjoyed ❤️

  • @DayaAC-e6l
    @DayaAC-e6l 2 місяці тому +30

    Yes we are arrogant ❤‍🔥🔥 good interview 🔥🔥

  • @simonjoseph3772
    @simonjoseph3772 2 місяці тому +111

    Anchor's questions...crisp and clear ❤❤

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 місяці тому +1

      Yes chilavaru irunnu puzhungum

    • @abdulhaque8536
      @abdulhaque8536 2 місяці тому +4

      But ival Evdie ayirunu Itra kalam nalla qzten 😊

  • @Hlo-14k
    @Hlo-14k Місяць тому +4

    Parvathiyude last point very thoughtful 🔥🔥

  • @hajarashahana9261
    @hajarashahana9261 2 місяці тому +6

    My God! This interview and the interviewer are such a breath of fresh air! An absolutely important conversation to have

  • @ChickEn-7uv29vx9
    @ChickEn-7uv29vx9 2 місяці тому +20

    Urvashi chechi answers are perfect

    • @elin8025
      @elin8025 2 місяці тому +2

      There's no perfect answers, whatever you feel exppresss it.

  • @indian6799
    @indian6799 2 місяці тому +11

    സമദാനമുള്ള ഒരു ഇന്റർവ്യൂ ❤

  • @aarathy2k014
    @aarathy2k014 2 місяці тому +8

    One of the best interview I watch recently...kudos to anchor 🤍

  • @beenamathew660
    @beenamathew660 2 місяці тому +14

    Very good interview ❤❤

  • @joslin7tj
    @joslin7tj Місяць тому +3

    A group of self aware women! Urvashi is my favourite evolution of an actor!

  • @ShivadaJayakumar
    @ShivadaJayakumar 2 місяці тому +46

    such a wholesome interview.The was they respect each other's perspective is something so good to see✨

  • @ardras4518
    @ardras4518 2 місяці тому +11

    Nalla Interview ❤

  • @AncymolYesudas
    @AncymolYesudas 2 місяці тому +5

    Super interview. Valid questions and relatable answers

  • @shahnafazil6082
    @shahnafazil6082 2 місяці тому +29

    നല്ല വൃത്തിയുള്ള ഇൻ്റർവ്യൂ നല്ല questions

  • @AishuShereef
    @AishuShereef 2 місяці тому +53

    Uravshi chechi one and only lady super star❤❤❤

  • @ui526
    @ui526 2 місяці тому +50

    സമൂഹം അകറ്റി നിർത്തിയവരെ (ഉർവ്വശി ഒഴിച്ച്) ഒരു റൗണ്ട് ടേബിൾ ഡിസ്കഷന് എത്തിച്ചതിന് നന്ദി

    • @anaghasudheep3095
      @anaghasudheep3095 2 місяці тому +1

      ആരെ അകറ്റി??

    • @googleaccount065
      @googleaccount065 2 місяці тому +1

      ആര് അകറ്റി.. അവർക്ക് അങ്ങനെ തോന്നി.. എന്നതാണ് സത്യം..

    • @neyyattinkaragopan3042
      @neyyattinkaragopan3042 2 місяці тому +1

      Athokke avar undakki edukkunna victim narrative aanu

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 місяці тому +2

      ആരും ആരെയും അകറ്റില
      പിന്നെ പടം ഇഷ്ട പെടാത്ത പ്രേഷകർ കണ്ടില്ല അത്രെ ഉള്ളു

    • @SN-wi5kt
      @SN-wi5kt Місяць тому +2

      അകറ്റി നിർത്താൻ ഇവർ ആരാ. സ്വയം കയ്യിലിരുപ്പ് കൊണ്ട് സ്വയം നാറിയവർ

  • @vasanthapv1475
    @vasanthapv1475 2 місяці тому +32

    5പെണ്ണുങ്ങളും ഞാനും താങ്കളെ ഉൾപ്പെടെ 6പെണ്ണുങ്ങൾ അല്ലെ, അതെന്താ അങ്ങിനെ

  • @dancingdreamtraveller
    @dancingdreamtraveller 2 місяці тому +5

    The clarity of thoughts... Kudos women!🎉🎉🎉

  • @Arathisukumaran
    @Arathisukumaran Місяць тому +1

    Urvashy Pavam I Love you urvashy❤🎉

  • @Abdul-h4t4x
    @Abdul-h4t4x 2 місяці тому +27

    അവതാരിക ഒരു നദിയ മൊയ്‌ദു ലുക്ക്‌

  • @salihanijiya4375
    @salihanijiya4375 2 місяці тому +7

    Haha..Aiswarya seems so pleasant ❤️

  • @shajimathew7416
    @shajimathew7416 Місяць тому +1

    Excellent interview. Better than Rekha Menons'... Brilliant anchor...

  • @prajithacpunni7650
    @prajithacpunni7650 2 місяці тому +4

    🎉 nice parvathi and Urvashi mam 😘😘😘😘

  • @parvathikrishna2941
    @parvathikrishna2941 Місяць тому +3

    This is how a interview need to be what a quality ❤

  • @karolin6918
    @karolin6918 Місяць тому

    What a beautiful interview, a journey into womanhood. love it! such a beautiful interview! i feel seen as a woman and just to hold different perspectives of coming into her! Just beautiful.

  • @invertedviews
    @invertedviews 2 місяці тому +13

    Aishwarya said the right thing.. I have heard many time oru pennine pole nadak,kazik ,irikk.

  • @bismitalkmotivationstudio427
    @bismitalkmotivationstudio427 Місяць тому +3

    Good interview Really enjoyed 👍

  • @HabeebaKdp
    @HabeebaKdp 2 місяці тому +32

    Anchor sundari❤

  • @NanmaMaanika
    @NanmaMaanika 2 місяці тому +19

    Parvati spoke my heart.. ❤️

  • @anilashaji4601
    @anilashaji4601 Місяць тому +13

    Anchor's quality questions made this interview more beautiful❤

  • @babithababu4894
    @babithababu4894 2 місяці тому +27

    Athym Aiswaryane introduce cheyamayirinu oru respect kodukatha pole cheythu

    • @advsuhailpa4443
      @advsuhailpa4443 2 місяці тому +18

      എനിക്കും തോന്നി
      Aiswarya ഒത്തിരി കഷ്ട്ടപ്പെട്ട് ഉയർന്ന് വന്ന ൮ക്കിത്വമാണ് അ കുട്ടി അത് അർഹിക്കുന്നുമുണ്ട്🌺👍

    • @Malayalikada
      @Malayalikada Місяць тому

      After urvashi .She is nice .Rest all fake leftie liberanto..

  • @see2saw
    @see2saw Місяць тому +1

    Loved the line of thought brought out in the conversations..

  • @Mimmymahi
    @Mimmymahi Місяць тому +5

    അവസാനം യഥാർത്ഥ ഉർവശി പുറത്തു വന്നു 😀

  • @swwtt12345
    @swwtt12345 2 місяці тому +36

    Such amazing conversation… love this ❤

  • @dennizbethlahem
    @dennizbethlahem 2 місяці тому +9

    It was an amazing conversation but Aishwarya and Lijomol was more of Spector kinda role played. I guess Aishwarya could not able to follow up.

  • @GymPj1992-gymLover
    @GymPj1992-gymLover Місяць тому +1

    Divorce or separation lum best
    Waiting for a pare of soul❤
    Because i think both are different soul which have a similarity is blessing ❤

  • @ancysunil9544
    @ancysunil9544 Місяць тому +14

    Ahamkari ennu njn adyam ayi kettu ente 30 vayasil, adyam ayi ente 30 varshathe vishamam thurannu paranjappo.pakshe ee 30 varsham kittatha samadhanam enik kitti.

  • @meenar4784
    @meenar4784 Місяць тому +14

    Ellarum parayum Parvathi ramya onnum seniors respect cheyyilla ennokke but ivide avar urvashi chechi parayunnath thikachum respect and interest koody aanu kelkkunnae .. ivide oru respect give and take aanu , urvashi chechiyum aa oru quality and understanding kanikkunnu so she is getting her respect and love

  • @raveenasankar.s5385
    @raveenasankar.s5385 Місяць тому +3

    Parvathy is looking like Kristi from the series 'from'🙂

  • @thasya_devu
    @thasya_devu Місяць тому +2

    Very good interview

  • @othervoices8545
    @othervoices8545 Місяць тому

    Beautiful talk❤️

  • @angrybird5964
    @angrybird5964 2 місяці тому +13

    Urvashi❤

  • @kimteahyung6350
    @kimteahyung6350 Місяць тому +2

    Quality ulla interview ❤

  • @beenavinayakuma7469
    @beenavinayakuma7469 2 місяці тому +16

    എനിക്ക് എല്ലവർക് ഇഷ്ടം ❤️❤️❤️👍🏽👍🏽

  • @susybabu9772
    @susybabu9772 Місяць тому

    ഒരു തുറന്ന interview ❤

  • @charmer6115
    @charmer6115 2 місяці тому +2

    Interview is good but you could have done better by introducing Aishwarya Rajesh before starting the interview.

  • @NR97and24
    @NR97and24 Місяць тому +1

    Parvathi 🌸❤

  • @aswanin116
    @aswanin116 2 місяці тому +2

    Nalla interview ❤

  • @ajmalajuuz8271
    @ajmalajuuz8271 Місяць тому +1

    Skip ചെയ്യാതെ മുഴുവനും കണ്ടൊരു inerview❤️

  • @Flywithme077
    @Flywithme077 2 місяці тому +3

    Urvashi chechi 🔥❤️

  • @amaljo369
    @amaljo369 2 місяці тому +4

    Urvashi 🔥❤️

  • @annjohnlays
    @annjohnlays Місяць тому

    where to see other interviews by her :P also love hearing urvashi talk!!

  • @pushpamenon143
    @pushpamenon143 2 місяці тому +3

    ❤❤❤❤❤❤ Super Super Super Super Super Super.Super Six❤

  • @sayanasai2921
    @sayanasai2921 2 місяці тому +1

    Good topic good conversation 👍👍👏

  • @upv555
    @upv555 Місяць тому

    Wow.. what a matured group of women..

  • @anoushkasreekutty6654
    @anoushkasreekutty6654 2 місяці тому +2

    good interview

  • @aishwarya8721
    @aishwarya8721 2 місяці тому +2

    The best ❤

  • @Avaratham_media_at_kerala
    @Avaratham_media_at_kerala 2 місяці тому +29

    Cmt box മുഴുവൻ അമ്മാവന്മാരാനാണല്ലോ

    • @Virajklmno
      @Virajklmno 2 місяці тому +8

      Ammavan comment vaanam vannallo

    • @googleaccount065
      @googleaccount065 2 місяці тому +3

      കക്കഹോൾഡ് വന്നല്ലോ 😂

    • @neemlif5197
      @neemlif5197 2 місяці тому +1

      Naale neeyum ammvan aagum. They have their right to express. Body shaming better than Age shaming body can maintain age can't 😁

    • @jumbothomas7717
      @jumbothomas7717 Місяць тому +1

      Ahm pavada manneth thangunnavar korevann thonnunu😢

    • @AnoopKumar-ve7bf
      @AnoopKumar-ve7bf Місяць тому +1

      Oru sthreeyidam vann 😂

  • @anithasunil4430
    @anithasunil4430 2 місяці тому +2

    Seeing a good interview after a long time..

  • @annjohnlays
    @annjohnlays Місяць тому

    i was not planning to watch this video, because I heard some negative reviews about the movie...this interview was refreshing conversation and what you want to hear....

  • @midhunadas9295
    @midhunadas9295 2 місяці тому +1

    Oro question num korupadu chindhikan ullathu und............. Quality interview............

  • @shahinashajeer7767
    @shahinashajeer7767 22 дні тому

    Better❤

  • @anjuanand4194
    @anjuanand4194 Місяць тому

    Very relevant questions............

  • @ixoraagger9902
    @ixoraagger9902 Місяць тому

    A wonderful interview

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 місяці тому +8

    Urshavi mam s ryt rather than fake feminist

  • @SheharbanuBanu
    @SheharbanuBanu 2 місяці тому +12

    Valare valid aayitulla karyangal paranju mansilaaki thannu

  • @anjanarajan6515
    @anjanarajan6515 Місяць тому +1

    Super❤

  • @DfTh-tx9tx
    @DfTh-tx9tx 2 місяці тому +2

    പാർവ്വതി ❤❤❤

  • @sandrathomas1187
    @sandrathomas1187 2 місяці тому +1

    Standard interview ❤

  • @jalajanair127
    @jalajanair127 2 місяці тому

    All of you have explained beautifully ❤

  • @SashaQueen-b9q
    @SashaQueen-b9q 2 місяці тому

    One of the best interview! The anchoring was so good!

  • @SainaskSainas
    @SainaskSainas 8 днів тому +1

    Skip adikkadhe ithrakkum attention kodth kanda interview vera illya

  • @ajourneywithanilashelly
    @ajourneywithanilashelly Місяць тому

    Very good approach to life .

  • @thisisme1208
    @thisisme1208 2 місяці тому +74

    രണ്ടു ദിവസത്തേക്ക് viral ആകാൻ ഉള്ള Interview ആണ്

  • @nimmijanvi123
    @nimmijanvi123 Місяць тому

    Super interview

  • @4slam7
    @4slam7 26 днів тому

    6:55 self enna botham engane ahangaravum engane banthippikaan kayyum... Selfishness and self enna bothavum banthippikknnath pole ahankaram match chyyaan pattillaa

  • @veryveryverysorry
    @veryveryverysorry 2 дні тому

    Urvashi madam said it... Address ulla kuttivenamenkil kalyanam kazhikenam...

  • @sherinap6860
    @sherinap6860 2 місяці тому +3

    Enikk nhan ahangari enn kelkkunnath eshttama❤

  • @nannurn5743
    @nannurn5743 2 місяці тому +9

    Urvashiiiii❤❤❤❤❤

  • @aslathnisha2837
    @aslathnisha2837 2 місяці тому +4

    Ithoke annu interview ❤quality time interview ❤