ഞാൻ വര്ഷങ്ങക്കു മുൻപ് കണ്ടിട്ടുണ്ട് എങ്കിലും ഒരു സർക്കസ് മുതലാളി സിനിമയിൽ രഘ് വിനോട് പറയുന്ന ഡയലോഗ് ഇപ്പോഴും ഓർക്കുന്നു ,'നിനിക്ക്. ..ഇതൊന്നും... വിധിച്ചിട്ടില്ല...
ഇപ്പോഴത്തെ ബ്രോ സിനിമേക്കാളും ഇതുപോലുള്ള തനി നാടൻ സിനിമ ഇഷ്ടപ്പെടുന്നവർ ഉണ്ടോ, എന്ത് ഭംഗിയാണ് കാണാൻ. കേരളത്തനിമ..വലിയ നഷ്ടബോധം.. തിരിച്ചു വരാത്ത കാലം 😔😔
എനിക്ക് തോന്നുന്നു കരുനാഗപ്പള്ളി കൃഷ്ണായൽ റിലീസ് ആയ സിനിമയായിരുന്നു ഇതെന്ന് ഞങ്ങൾ ഒരു ഗ്രൂപ്പ് ആയിട്ട് ഈ സിനിമ കാണാൻ പോയിരുന്നു ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു പ്രയാസം പോലെ തോന്നിയിരുന്നു , അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ ,ഒരു വിങ്ങൽ ആയിരുന്നു ഈ സിനിമ കണ്ടിറങ്ങിയപ്പോൾ, അന്നെനിക്ക് വയസ്സ് 18 ഇന്ന് 58 ,വീണ്ടും ഈ സിനിമ കാണാൻ പറ്റിയതിൽ അതിയായ സന്തോഷിക്കുന്നു ഇത് അപ്‌ലോഡ് ചെയ്ത നല്ല മനസ്സിന് നന്ദി, കുവൈറ്റിൽ നിന്ന്
ഇത്രയും വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സിനിമ ആയിട്ടും ഈ2021 ൽ ആണു കാണാൻ കഴിഞ്ഞത് ഒട്ടും മടുപ്പില്ലാതെ കാണാൻ പറ്റിയ മനോഹരമായ ഒരു ചിത്രം. മേള രഘു ചേട്ടന്റെ തകർപ്പൻ അഭിനയം, ഒപ്പം മമ്മുക്കയും ശ്രീനിഏട്ടൻ ഈ സിനിമയിലെ മറ്റു കഥാപാത്രംങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം.🥰❤
യൂട്യൂബിൽ ചെറിയൊരു ഭാഗം കണ്ടപ്പോളാണ് ഈ ഫിലിം കാണാൻ തോന്നിയത് നല്ല പടം... കമന്റ് വായിച്ചപ്പോളാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞത്.....😔 മനസ്സിൽ ഓര്മിക്കാവുന്ന നല്ലൊരു കഥാപാത്രം. 2021 ആവേണ്ടി വന്നു ഈ പടം കാണാൻ..
ஆம் ப்ரதர் .நானும் யூடியூப் ல . இந்த படத்தின் சிறிய அளவிலான பாகம் பார்த்துதான் எனக்கு இந்த முழு படமும் பார்க்க வேண்டும் என்ற ஆவல் வந்தது . நல்ல படம் ... கோவிந்தன் குட்டி மனுசன் நடிக்கவில்லை அப்படியே கேரக்டரில் வாழ்ந்து இருக்காங்க
ഒരു നാടകം കഴിഞ്ഞ് ചേർത്തല bus stand ഇൽ ബസ്സ് കിട്ടാതെ വിഷമിച്ചു നിൽക്കുമ്പോൾ ആണ് രഘു സർ നെ ഞാൻ ആദ്യമായി കണ്ടതാണ്. ഒരു ചായ വാങ്ങി തന്നു. ഞാൻ മേള രഘു ആണ് ന്ന് പറഞ്ഞു പരിചയപ്പെട്ടു. പിന്നീട് ബസ്സ് വന്ന് ഞാൻ പോയി. എന്റെ അറിവു കുറവ് കൊണ്ട് മേള എന്നൊരു സിനിമയെപ്പറ്റി 5 വർഷം മുൻപാണ് അറിഞ്ഞത്. പ്രണാമം സർ.
അവസാനം മമ്മുക്കയോട് പറയുന്ന a ഒരു ഡയലോഗ് ഉണ്ടലോ സ്നേഹത്തിൻ്റെ അർത്ഥം എന്താണ് എന്ന് വിജയൻ ഇവൾക് ഒന്ന് പറഞ്ഞു കൊടുക്കണം. അവൾക്ക് അത് അറിഞ്ഞുകൂട ,😥 ഇൻ്റെ പൊന്നോ എന്താ ഒരു രക്ഷയുമില്ല കിടിലം ഫിലിം 👏👏👏👏❤️❤️❤️❤️❤️❤️❤️
, അമ്മയും , മകനും ജീവിച്ചു കാണിച്ചു ..... നീറുന്ന വേദനയാണ് ഈ സിനിമ ...... ഈ സിനിമാ എന്തോ എന്നെ നൊമ്പരപ്പെടുത്തുന്നു , 1,ആദ്യ രാത്രിയിൽ അവർ ചിരിക്കുമ്പോൾ അമ്മ ഈറൻ കണ്ണുകളോടെ ചിരിക്കുന്ന ഭാഗം മഹത്തായ രംഗമാണ്.. 2, ആൻജിയേട്ടൻ കല്യാണത്തിന്റെ കാര്യത്തിന് വീട്ടിൽ വരുമ്പോൾ ഗോവിന്ദൻകുട്ടിയുടെ നിസ്സഹായമായ മനസ്സോടെ പുഞ്ചിരിക്കുന്ന രംഗം അതി മഹത്തായ രംഗമാണ് , 3 ,കല്യാണം നടക്കില്ല എന്നറിഞ്ഞ ആൻജി , ഗോവിന്ദൻകുട്ടി കടയിൽ വന്നപ്പോൾ മോശമായി പെരുമാറിയപ്പോൾ ഗോവിന്ദൻകുട്ടിയുടെ മുഖഭാവം, അതി മഹത്തായ രംഗമാണ് : 4, ഗോവിന്ദൻകുട്ടിയും , ശാരദയും , വിജയനും കൂടി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ , ഗോവിന്ദൻകുട്ടിക്കുണ്ടായ അനുഭവത്തിൽ , എല്ലാവരും ചിരിക്കുന്നതിന്റെ കൂട്ടത്തിൽ ശാരദ ചിരിക്കുന്നതു കണ്ട് ഗോവിന്ദൻ കുട്ടിക്കുണ്ടായ വിഷമം അതിമഹത്തായി അഭിനയിച്ചു കാണിച്ചിരിക്കുന്നു. 5,
ഇങ്ങനെ വരണ്ട് കിടക്കുന്ന മണ്ണും മരത്തിന്റെ തണലും കാണുമ്പോൾ പണ്ടത്തെ വേനൽ അവധി ഓർമ്മ വരുന്നു. ഫോണും ടീവിയും ഒന്നും ഇല്ലാതെ പാടത്തും പറമ്പിലും ഓടിച്ചടി നടന്നിരുന്ന കുട്ടിക്കാലം 😍😍
പഴയ സിനിമകൾ തെരഞ്ഞ് പിടിച്ച് കാണുന്നയാളാണ് ഞാൻ. എന്നിട്ടും ഇത്രയും നല്ല സിനിമ കാണാൻ ഒരുപാട് വൈകി.. NB : പുതിയ സിനിമയോടുള്ള അലർജി കാരണം ഇതുവരെ തിയേറ്ററിൻ്റെ പടി ചവിട്ടിയിട്ടില്ല.☺
ഇങ്ങനെയുള്ള പടങ്ങൾ ഇനി ഉണ്ടാവില്ലല്ലോ... എന്ത് രസാ പടം കാണാനും ,മലയാളത്തിൻ്റെ ആഭംഗി കാണാനും ആ പച്ചപ്പും കായലും, മരങ്ങളും, പീടിക കോലായിയും ഒരുപാട് ഓർമ്മകൾ എൻ്റെ ബാല്യകാലം ഓർമ വരും.. കാലമേ നിനക്ക് മാപ്പില്ല...
രഘു ഏട്ടാ നിങ്ങൾ ആണ് യെതാർത്ഥ അഭിനേതാവ്....... കാലം ഒരിക്കലും നിങ്ങളെ മറക്കില്ല..... പദ്മശ്രീ അവർഡിനെക്കാളും ഞങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകും..... സിനിമ ഉള്ളിടത്താളം
Fb യിൽ ചെറിയ ഒരു ഭാഗം കണ്ടു you tub തപ്പി പടം കിട്ടി മൊത്തം കണ്ടു ഗ്രാമത്തിലെ കാഴ്ച്ച എന്നും മധുരം ഉള്ളതാണ് ആ കടയും മണ്ണ് ഇളക്കി പോയ സ്റ്റെപ്പുകളും കണ്ടപ്പോ നാട്ടിലെ കുഞ്ഞാപ്പുക്കാന്റെ കട ഓർമ വന്നു ഇന്ന് അതെല്ലാം പോയി മേക്കപ്പ് പോലും ഇല്ലെങ്കിലും അഭിനയിച്ചവരെ കാണാൻ എന്താ രസം സൂപ്പർ മൂവി
ആദ്യചിത്രത്തിൽ തന്നെ നായകനായി അതുല്യ കലാകാരൻ❤ മേള എന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല തൻറെ അഭിനയ മികവ് കൊണ്ട് അതിലെ ഓരോ രംഗവും ഒന്നിനൊന്നു മെച്ചമായിരുന്നു മേളയിൽ തുടങ്ങി ദൃശ്യത്തിൽ അവസാനിച്ചു😔 ഇന്ന് 4/5/2021 നമ്മെ വിട്ടു പിരിഞ്ഞ മേളരഘു ചേട്ടന് ആദരാഞ്ജലികൾ🙏🏼🌹
മേള രഘുവിന്റെ അഭിനയം മമ്മൂട്ടി യേക്കാൾ സൂപ്പർ ആയിരുന്നു. അഭിനയിക്കുകയല്ല അദ്ദേഹം ജീവിക്കുകയായിരുന്നു. ഇത്രയും നല്ലൊരു സിനിമ കാണാൻ വൈകിപ്പോയി. ശെരിക്കും ദുഃഖം തോന്നുന്നു. മനസ്സിൽ നിന്നും മായുന്നില്ല അദ്ദേഹത്തിന്റെ കഥാപാത്രം.
ഈ സിനിമ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ,ഇതിന്റെ ഫീൽ അറിയുന്നത് ദാ ഇപ്പോൾ കാണുമ്പോൾ ആണ്.കുറെ മുൻപ് കണ്ടതാണെങ്കിലും അന്ന് എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ച അഭിനയം മേള രഘു ചേട്ടന്റെയാണ്.അയാൾ അതിൽ ജീവിച്ചെന്നു പറയാം.തികച്ചും ഒരു കുടുംബത്തിൽ നടന്ന ഒരു പ്രശ്നം ആണെന്ന് തോന്നി പോകും.മമ്മൂക്കയെക്കാളും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ആ മനുഷ്യനെ ആണ്.അദ്ദേഹത്തിന്റെ ആത്മാവിനു ആത്മശാന്തി കിട്ടട്ടെ. എന്നു സ്നേഹത്തോടെ ആര്യ
ആ ചേട്ടൻ വീണപ്പോ അവൾ കളിയാക്കി ചിരിച്ചേ സീൻ ഓർത്തു എനിക്ക് കുറെ ദിവസം ടെൻഷൻ ആയിരുന്നു,,, ആ മനുഷ്യന്റെ ദയനീയമായ നോട്ടം.. പാവം,, എത്രെയൊക്കെയാണേലും അദ്ദേഹത്തിന്റെ ചിരി സൂപ്പർ ആ...
57:34 നാണുവിനെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നീട് സിനിമകളിൽ കണ്ടിട്ടില്ലല്ലോ? കുറച്ചു നേരമെങ്കിലും നല്ല expression. പാവം തോന്നിപ്പോയത് അയാളോടാണ്. ചിലപ്പോൾ അയാളുടെ ശാപമാവും ദുരന്തമായി ക്ളൈമാക്സ് തീർന്നത്... ആദ്യമായ് കിട്ടിയ പത്തു ഉറുപ്പികക്ക് വിലപ്പെട്ട ഒരു മാല വാങ്ങിയിട്ട് ഇഷ്ടപ്പെട്ടവൾക്ക് വച്ച് നീട്ടിയപ്പോലുള്ള ആ മുഖം, പാവം തോന്നി. 14:00
സിനിമയുടെ ആദ്യ പകുതി ആസ്വദിച്ചാണ് കണ്ടത്.. രണ്ടാം പകുതി നീറി നീറി കണ്ടു... ഹോ അന്നത്തെ ഗ്രാമം എന്ത് രസമാണ്... ചെരിപ്പ് ഇടാത്ത മനുഷ്യർ... നായകന്റെ അമ്മ കറിയ്ക്ക് അരിയുന്ന പച്ചക്കറി... അതിപ്പോ ആരും ഉപയോഗിക്കുന്നില്ല എന്ന് തോന്നുന്നു ചുരയ്ക്ക.. ആ നടി ഏതാണ്? അതുപോലെ നായിക അഞ്ജലി നായിഡു നല്ല പ്രകടനം കാഴ്ച്ച വച്ചു... ചായക്കടക്കാരന്റെ മകൾ... എല്ല്ലാ കാലത്തും ഉണ്ടല്ലേ അത് പോലത്തെ ഇളക്കക്കാരി പേര് പെൺകുട്ടികൾ 🤣... നായകന്റെ അഭിനയം അഭിനന്ദനങ്ങൾക്കും അപ്പുറത്താണ്... ഒരുപാട് ഇഷ്ടമായി... ആദ്യപകുതി ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്... മമ്മൂട്ടി പാവം കഥാപാത്രം.. സർക്കസ് മുതലാളി ഉടായിപ്പ് ആണോ എന്ന് ഞാൻ പേടിച്ചു ഏതായാലും അയാളെ കൊണ്ടു ശല്യം ഒന്നും ഉണ്ടായില്ല ഭാഗ്യം.. . കെ. ജി ജോർജ് എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ ആണ്... 💞
പഴയ ഗ്രാമാന്തരങ്ങൾ... എന്ത് രസം ആരുന്നു.. അന്ന് ബന്ധങ്ങൾക്കും ഒരു പകിട്ട് ഉണ്ടായിരുന്നു..ടൈം ട്രാവൽ കിട്ടിയിരുന്നെങ്കിൽ 1980,1990 കാലത്തിലേക്ക് പോയേനെ ❣️
പണ്ടെന്നോ കണ്ടു മറിഞ്ഞ സിനിമ വീണ്ടും കാണാൻ ആഗ്രഹിച്ചു പക്ഷെ പേരറിയില്ല.., ഇപ്പോൾ ഒരു ഞെട്ടലോടെ കിട്ടിയപ്പോൾ ഒത്തിരി സന്തോഷിച്ചു കണ്ടപ്പോൾ ഒത്തിരി സങ്കടപ്പെട്ടു.😢
വളരെ നല്ല ഒരു പടം ! അയാൾ എന്തൊരു അഭിനയം ആണ് ! അന്നത്തെ ആ കാലം . ആൾത്തിരക്ക് കുറഞ്ഞ ഗ്രാമം . നിഷ്കളങ്കരായ നാട്ടുകാർ . മൺകട്ട കൊണ്ട് ഉണ്ടാക്കിയ, ചാണകം പൂശിയ വീടുകൾ .... . പാവപ്പെട്ട 'അമ്മ ..!
മമ്മൂട്ടി എന്ന മഹാനടന്റെ ഉദയം ഇപ്പോഴുള്ള യുവ നടന്മാരെപ്പോലെയല്ല കയറി 1,2വർഷം കഴിഞ്ഞപ്പോൾ തന്നെ super star പദവിയിലേക്ക് ഉയർന്നു.ഈ സിനിമയിലെ നായകൻ മേള രഖു തന്നെ തുടക്കത്തിലുള്ള പേര് കാണിക്കുമ്പോൾ തന്നെ മനസിലാകും.അഭിനയിച്ച ആദ്യ സിനിമ തന്നെ നായക വേഷം പിടിച്ചിരുത്തുന്ന അഭിനയം ഉയരമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹം super star ആയേനെ.
വല്ലാതെ സങ്കടപ്പെടുത്തിയ സിനിമ .രഘു അവസാനം പറയുന്ന വാക്കുകൾ ,ഇവൾക്ക് സ്നേഹം എന്താണെന്ന് പറഞ്ഞു കൊടുക്ക് വിജയാ , സത്യത്തിൽ ഹൃദയം നുറുങ്ങി പോയി .റ ഘുസാറിന് ആയിരം അഭിനന്ദനങ്ങൾ ,മരണശേഷം നിത്യശാന്തി ലഭിക്കട്ടെ
ഇന്ന് കണ്ടു ഈ മൂവി 17-11-2020 പഴയ കാല നാട്ടിൻപുറം വല്ലാത്തൊരു കുളിർമ തരുന്നു മനസ്സിൽ. കൂടെയൊരു നീറ്റലും ഇനി തിരിച്ചു കിട്ടാത്ത ആ നടവരമ്പിനു പോലും എന്ത് ഭംഗിയാ 😘😘😘😘😘😥😥😥😥
മനോഹരമായ ചിത്രം.... മമ്മൂട്ടി എന്ന നടൻ്റെ വളർച്ചയുടെ ആദ്യ പടി എന്നു വിശേഷിപ്പിയ്ക്കാവുന്ന ചിത്രം.., സിനിമ കണ്ടു കഴിയുമ്പോൾ ഗോവിന്ദൻ കുട്ടി ഒരു നൊമ്പരമായി മനസ്സിൽ അവശേഷിയ്ക്കുന്നു.., ജോർജ് സാറിൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്.., കെ.രാമചന്ദ്രബാബു സാറിൻ്റെ മനോഹരമായ ഛായാഗ്രഹണം.
വല്ലാത്തൊരു നഷ്ട ബോധം. ആ കാലങ്ങളില്‍ ജീവിച്ചു മരിച്ചാല്‍ മതിയായിരുന്നു. സത്യവും നീതിയും സ്നേഹവുമില്ലാത്ത ഈ കാലത്ത് മനുഷ്യനും മനുഷ്യത്വത്തിനും എന്തു വില. മനുഷ്യന്‍ മനുഷ്യനെ സ്നേഹിച്ച കാലം. അന്നും ഇന്നും മേല്‍ജാതിയെന്നും കീഴ്ജാതിയെന്നും വേര്‍തിരിവ് കാട്ടുന്നത് ഒരേ വര്‍ഗ്ഗം. ഈ നാട് കുട്ടിചോറാക്കിയതും അവര് തന്നെ കഷ്ടം. എന്നിനി നമുക്ക് നല്ല കാലം വരും.
@ഡിങ്കൻ DINKAN അപകര്‍ഷതാ ബോധവും തെറ്റിദ്ധാരണയും കാരണം ഇന്നും ഒരുപാട് ഗോവിന്ദന്‍കുട്ടിമാര്‍ യാധാസ്ഥികതയില്‍ നിന്നും ഒളിച്ചോടി ജീവഹാനി വരുത്തുന്നുണ്ട്. അത് ആ കാലത്തിന്റെ കുഴപ്പമല്ല, ബോധത്തിന്റെ കുറവാണ്.
Ee filmile chila രംഗങ്ങൾ ethra കണ്ടാലും മതിയാവില്ല... അതുകൊണ്ട് ഇടക്കിടെ കാണും...raghuvettante amma,അമ്മിണി,നാണു,ശ്രീനിവാസന്റെ charecter,pinne 80thinte മണമുള്ള ഗ്രാമം.... Marakkan avatha ജോർജ്ജ് sir ചിത്രം
80 കളിലെ ജീവിതം കാണണമെങ്കിൽ ഈ സിനിമ കാണുക . കെ ജി ജോർജ് മലയാള സിനിമയിലെ ആരാണെന്ന് ഇത് മാത്രം കണ്ടാൽ മതി . ഞാൻ ഇന്നും കാണുന്നു . 50 തവണ കണ്ടെന്ന് തോന്നുന്നു ഈ സിനിമ
5march 2020 ഇന്ന് സൂര്യ ടീവിയിൽ ഈ സിനിമ ഉണ്ടായിരുന്നു പക്ഷെ പകുതി തൊട്ടാണ് കണ്ടത് അതുകൊണ്ട് ആദ്യം തൊട്ട് കാണാൻ വന്നതാണ്... നല്ല സിനിമ... ഗോവിന്ദൻ കുട്ടി എന്നും ഒരു വിങ്ങലാണ്... സിനിമക്കു ശേഷവും ആ ഒരു കഥാപാത്രം മനസ്സിൽ നിന്ന് പോവുന്നില്ല...❤️
എല്ലാവരും നാട് മാത്രം കണ്ടുള്ളു ഒരു kullante ക്ത അവന്‍ കല്യാണം കഴിച്ച് വന്നാല്‍ ഉണ്ടാകുന്ന preshnaghal അത് ഒന്ന് കാണുവാന്‍ ഉള്ള മനസ്സ്, sangadam ആയി പാവത്തിന്റെ അഭിനയം കണ്ടിട്ട്
മേള മമ്മൂട്ടിയുടെ ആദ്യ കാല ചിത്രം എന്ന് മാത്രമായിരുന്നു ഈ സിനിമയെപ്പറ്റി അറിഞ്ഞിരുന്നത് ഇപ്പോൾ കണ്ടപ്പോൾ കൂടുതൽ അറിഞ്ഞു മേള രഘു എന്ന നായക നടന്റെ അഭിനയ ഭംഗിയെ കുറിച്ച് റിലീസ് ആയി 40 വര്ഷം കഴിഞ്ഞിട്ടും എന്നും ഈ ചിത്രം ആളുകൾ തിരഞ്ഞു പിടിച്ചു കാണുന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം ഒപ്പം അർഹിച്ച സ്ഥാനം ലഭിക്കാതെ പോയെ രഘു എന്ന ആ അതുല്യ നായകന് ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു
എല്ലാവരും വളരെ healthy.. കുടവയറില്ല. ചേമ്പും, ചേനയും, കപ്പയും നട്ടുനനച്ചു അധ്വാനത്തിന്റെ.. ശരീര പ്രകൃതം ( പട്ടിണി കൊണ്ടുമാവം ) ആ ബാല്യകാല ഓർമ്മകൾ എന്നെന്നും നില നിന്നിരുന്നെങ്കിൽ.. totally amazing!
മമ്മുക്കയേക്കാൾ മികച്ച അഭിനയം കാഴ്ച്ചവെച്ച അ കലാപ്രതിഭ ആരെന്ന് എനിക്ക് അറിഞ്ഞു കൂടാ.. ❤️പക്ഷേ അദ്ധേഹം അനശ്വരമാക്കിയ ഗോവിന്ദൻ കുട്ടിയെ ഞാൻ മറക്കാനിടയില്ല ഇനി എവിടെയോ എന്റെ മനസ്സിനെ വേദനിപ്പിക്കുവാനും💔 എന്റെ കണ്ണുകളെ നിറക്കുവാനും😭 അദ്ധേഹത്തിന് കഴിഞ്ഞു. അവിടെ അല്ലെ അവൻ കലാകാരൻ ആണെന്ന് അരക്കിട്ടുറപ്പിക്കുന്നത്! ഒരു വേദനയായി ഗോവിന്ദൻകുട്ടി..... മനസ്സിൽ മായതെ അങ്ങനെ നിൽക്കാ...! 😔😢
അതൊക്കെ ഒരു കാലം😊 ഇപ്പോഴത്തെ കാലം വീട്ടിൽ നിന്ന് പുറത്തുഇറങ്ങാൻ പറ്റാത്തെ അവസ്ഥ ഒന്ന് ഓർക്കുമ്പോൾ ആ കാലവും കാലഘട്ടവും മതിയായിരുന്നു നമ്മുടെ ഒക്കെ അച്ഛൻ അമ്മമാരുടെ കാലം 🥰🥰
ഒരു കാര്യം ഓർത്തിട്ട് അഭിമാനം തോന്നുന്നു. ഞാനൊക്കെ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയ സിനിമ ഇത്രക്ക് ഭംഗിയോടെ എടുക്കാൻ മലയാള സിനിമയിൽ ആളുകൾ ഉണ്ടായല്ലോ എന്നത്. പഴയ കാലത്തിന്റെ ഏകദേശ രൂപം കിട്ടാൻ ഇതൊക്കെ മതിയാകും
ആദ്യചിത്രത്തിൽ തന്നെ നായകനായി അതുല്യ കലാകാരൻ❤ മേള എന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല തൻറെ അഭിനയ മികവ് കൊണ്ട് അതിലെ ഓരോ രംഗവും ഒന്നിനൊന്നു മെച്ചമായിരുന്നു മേളയിൽ തുടങ്ങി ദൃശ്യത്തിൽ അവസാനിച്ചു😔 മേളരഘു ചേട്ടന് ആദരാഞ്ജലികൾ🙏🏼🌹 #melaraghu
ഗോവിന്ദൻ നീളം ഇല്ലങ്കിലും ആ നടത്തം നല്ല ഗാംഭീര്യം ഉണ്ട് നായകൻ ആകാനുള്ള പവർ ഒക്കെ ഉണ്ട് മനസ്സിൽ നിന്നും പോകാത്ത കഥാപാത്രം 💪💞😍😍
Soooper
Sooper
@@meghanadhraavan5036 bro ithokeyane padam, pine idehathine ipol prayamayi , njan ee film 2 5 times kanditude athe eee cheriya valiya kalakaranade abinayam kanditane ,but climax kanarilla , its sho shad
ഈ നടന്റെ പേര് അറിയുമോ
@@maheshps5443 mela reghu
ഇത്രയും മനോഹരമായ ഒരു പടം കാണാൻ ഭാഗ്യമുണ്ടായത് 2021... ൽ...40 വർഷങ്ങൾക് ശേഷം... രഘുയേട്ടൻ പൊളിച്ചു...
എനിക്കും ഇപ്പോൾ 👌👌
Enikum 👌🏻😊
Athe, ethrayo chavar padam kanda njan ee padam kanan ragu chettante maranam vare kathirikkendi vannu
എനിക്കും 😘
❤️
എത്ര വലിയ നടൻ ആയിരുന്നു അദ്ദേഹം ..ഈ സിനിമ ഇത്രയും നാൾ ആയിട്ടും കാണാൻ കഴിയാതെ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കാണുന്നതിൽ ദുഃഖം ഉണ്ട് , ആദരാഞ്ജലികൾ
ഞാൻ വര്ഷങ്ങക്കു മുൻപ് കണ്ടിട്ടുണ്ട് എങ്കിലും ഒരു സർക്കസ് മുതലാളി സിനിമയിൽ രഘ് വിനോട് പറയുന്ന ഡയലോഗ് ഇപ്പോഴും ഓർക്കുന്നു ,'നിനിക്ക്. ..ഇതൊന്നും... വിധിച്ചിട്ടില്ല...
Sathyam
❤️💔
Valare currect anu
Crct😪
അപമാനിക്കപെടുന്നവന്റെ വേദന അതാണ് ഈ സിനിമ.
രഖുച്ചേട്ടൻ മായാത്ത ഓർമയായി നിറഞ്ഞു നിൽക്കും
❤❤
ഇപ്പോഴത്തെ ബ്രോ സിനിമേക്കാളും ഇതുപോലുള്ള തനി നാടൻ സിനിമ ഇഷ്ടപ്പെടുന്നവർ ഉണ്ടോ, എന്ത് ഭംഗിയാണ് കാണാൻ. കേരളത്തനിമ..വലിയ നഷ്ടബോധം.. തിരിച്ചു വരാത്ത കാലം 😔😔
Ennum pazhaya logathu jeevikan pattumo 😀😀
@@Lolanlolan304 പുതിയ ലോകം മനോഹരം ആയത് കൊണ്ട് ആഗ്രഹിച്ചു പോയതാ 🙏🙏
@@pramodpratheep5773 😀
@@pramodpratheep5773 enta putia logatinoru kuzhappam nee ippo ee kalikunna phone adakam putia logatinte bagamaan
തീർച്ചയായും
ഉയരമില്ലാത്തവരെ മനുഷ്യരായി പോലും കാണാത്ത ലോകത്തിനു KG ജോർജ്ജ് സാറിന്റെ കലാസൃഷ്ടി.
ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
ua-cam.com/video/lC051cqC0y8/v-deo.html
Yes
@@akritecture1114 അത് കണ്ട ഇവിടെ ഇത് കാണാൻ വന്നേ 🤗♥️🤗
@@AbhijithTS-v2d oh thankq😍
@@akritecture1114 തന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് ഈ സിനിമ കാണാൻ ഞാൻ വന്നത്
എനിക്ക് തോന്നുന്നു കരുനാഗപ്പള്ളി കൃഷ്ണായൽ റിലീസ് ആയ സിനിമയായിരുന്നു ഇതെന്ന് ഞങ്ങൾ ഒരു ഗ്രൂപ്പ് ആയിട്ട് ഈ സിനിമ കാണാൻ പോയിരുന്നു ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു പ്രയാസം പോലെ തോന്നിയിരുന്നു , അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ ,ഒരു വിങ്ങൽ ആയിരുന്നു ഈ സിനിമ കണ്ടിറങ്ങിയപ്പോൾ, അന്നെനിക്ക് വയസ്സ് 18 ഇന്ന് 58 ,വീണ്ടും ഈ സിനിമ കാണാൻ പറ്റിയതിൽ അതിയായ സന്തോഷിക്കുന്നു ഇത് അപ്‌ലോഡ് ചെയ്ത നല്ല മനസ്സിന് നന്ദി, കുവൈറ്റിൽ നിന്ന്
അന്നെനിക്ക് വയസ്സ് പത്ത് ഇപ്പോൾ അൻപത്
അന്നനിക്ക് വയസ് 5 ഇപ്പൊൾ 45 🤗
ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
ua-cam.com/video/lC051cqC0y8/v-deo.html
ഭാഗ്യവാന്മാർ😍😍😍😍😍
അന്നെനിക്ക് -5 , ഇപ്പോൾ 35
ഇത്രയും വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സിനിമ ആയിട്ടും ഈ2021 ൽ ആണു കാണാൻ കഴിഞ്ഞത് ഒട്ടും മടുപ്പില്ലാതെ കാണാൻ പറ്റിയ മനോഹരമായ ഒരു ചിത്രം. മേള രഘു ചേട്ടന്റെ തകർപ്പൻ അഭിനയം, ഒപ്പം മമ്മുക്കയും ശ്രീനിഏട്ടൻ ഈ സിനിമയിലെ മറ്റു കഥാപാത്രംങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം.🥰❤
👌
യൂട്യൂബിൽ ചെറിയൊരു ഭാഗം കണ്ടപ്പോളാണ് ഈ ഫിലിം കാണാൻ തോന്നിയത് നല്ല പടം...
കമന്റ് വായിച്ചപ്പോളാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞത്.....😔
മനസ്സിൽ ഓര്മിക്കാവുന്ന നല്ലൊരു കഥാപാത്രം.
2021 ആവേണ്ടി വന്നു ഈ പടം കാണാൻ..
Njan 2022 il kanunnu
ஆம் ப்ரதர் .நானும் யூடியூப் ல . இந்த படத்தின் சிறிய அளவிலான பாகம் பார்த்துதான் எனக்கு இந்த முழு படமும் பார்க்க வேண்டும் என்ற ஆவல் வந்தது . நல்ல படம் ... கோவிந்தன் குட்டி மனுசன் நடிக்கவில்லை அப்படியே கேரக்டரில் வாழ்ந்து இருக்காங்க
Yes
me on 2022 October...... based on Facebook scenes....🙂
Just now
ഒരു നാടകം കഴിഞ്ഞ് ചേർത്തല bus stand ഇൽ ബസ്സ് കിട്ടാതെ വിഷമിച്ചു നിൽക്കുമ്പോൾ ആണ് രഘു സർ നെ ഞാൻ ആദ്യമായി കണ്ടതാണ്. ഒരു ചായ വാങ്ങി തന്നു. ഞാൻ മേള രഘു ആണ് ന്ന് പറഞ്ഞു പരിചയപ്പെട്ടു. പിന്നീട് ബസ്സ് വന്ന് ഞാൻ പോയി. എന്റെ അറിവു കുറവ് കൊണ്ട് മേള എന്നൊരു സിനിമയെപ്പറ്റി 5 വർഷം മുൻപാണ് അറിഞ്ഞത്. പ്രണാമം സർ.
മേള രഘു പ്രണാമം 🌹
ഈ സിനിമ കണ്ട ആരും നിങ്ങളെ മറക്കില്ല. അത്രമേൽ അഭിനയം ആയിരുന്നു
ഗോവിന്ദൻ കുട്ടിയുടെ അമ്മയായി അഭിനയിച്ച ആ അമ്മ എന്ത് നല്ല അഭിനയം...
Iringal Narayani...
Ufff ithokke ahn abinayam
@@yuvaacademy5593 ഇപ്പോളും. അവർ. ജീവിച്ചിരിപ്പുണ്ടോ
Good film
@@davoodhakeem8898 aa
ഈ ഗോവിന്ദൻകുട്ടിക്കൊക്കെ യാണ് അവാർഡ് കൊടുക്കേണ്ടത്.. എജ്ജാതി അഭിനയം.... ഹോ ഒരു രക്ഷയുമില്ല. പഴയ സാങ്കേതിക വിദ്യയിൽ മികച്ചൊരു സിനിമ.
E ഗോവിന്ദൻ കുട്ടിയോ...?
U r right
Class acting
ഇദ്ദേഹത്തെ ഞങ്ങൾ പോയി കണ്ടിരുന്നു
ua-cam.com/video/lC051cqC0y8/v-deo.html
@@ligyshameer6600 very good
ആദ്യ പടത്തിൽ മമ്മൂക്കയോടൊപ്പവും അവസാനത്തെ പടം ലാലേട്ടന്റെ ഒപ്പവും അഭിനയിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് മേള രഘു ചേട്ടൻ
ആഹ് അമ്മയുടെ സ്നേഹം കണ്ടപ്പോൾ ഞൻ ആദ്യം നാട്ടിൽ പോയപ്പോൾ എന്റെ അമ്മ ഓടി വന്നപോലെ 🥰🥰❤️ കണ്ണ് നിറഞ്ഞു പൊയി
Hammo correct
👍👍
അതേയ്. ഒരിക്കലും പറഞ്ഞു തീരാത്ത നാട്ടുവീശങ്ങൾ പറയും
❤❤
അവസാനം മമ്മുക്കയോട് പറയുന്ന a ഒരു ഡയലോഗ് ഉണ്ടലോ സ്നേഹത്തിൻ്റെ അർത്ഥം എന്താണ് എന്ന് വിജയൻ ഇവൾക് ഒന്ന് പറഞ്ഞു കൊടുക്കണം. അവൾക്ക് അത് അറിഞ്ഞുകൂട ,😥 ഇൻ്റെ പൊന്നോ എന്താ ഒരു രക്ഷയുമില്ല കിടിലം ഫിലിം 👏👏👏👏❤️❤️❤️❤️❤️❤️❤️
Wowww
Sathyam....😪😪
😔😔
, അമ്മയും , മകനും ജീവിച്ചു കാണിച്ചു ..... നീറുന്ന വേദനയാണ് ഈ സിനിമ ...... ഈ സിനിമാ എന്തോ എന്നെ നൊമ്പരപ്പെടുത്തുന്നു , 1,ആദ്യ രാത്രിയിൽ അവർ ചിരിക്കുമ്പോൾ അമ്മ ഈറൻ കണ്ണുകളോടെ ചിരിക്കുന്ന ഭാഗം മഹത്തായ രംഗമാണ്.. 2, ആൻജിയേട്ടൻ കല്യാണത്തിന്റെ കാര്യത്തിന് വീട്ടിൽ വരുമ്പോൾ ഗോവിന്ദൻകുട്ടിയുടെ നിസ്സഹായമായ മനസ്സോടെ പുഞ്ചിരിക്കുന്ന രംഗം അതി മഹത്തായ രംഗമാണ് , 3 ,കല്യാണം നടക്കില്ല എന്നറിഞ്ഞ ആൻജി , ഗോവിന്ദൻകുട്ടി കടയിൽ വന്നപ്പോൾ മോശമായി പെരുമാറിയപ്പോൾ ഗോവിന്ദൻകുട്ടിയുടെ മുഖഭാവം, അതി മഹത്തായ രംഗമാണ് : 4, ഗോവിന്ദൻകുട്ടിയും , ശാരദയും , വിജയനും കൂടി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ , ഗോവിന്ദൻകുട്ടിക്കുണ്ടായ അനുഭവത്തിൽ , എല്ലാവരും ചിരിക്കുന്നതിന്റെ കൂട്ടത്തിൽ ശാരദ ചിരിക്കുന്നതു കണ്ട് ഗോവിന്ദൻ കുട്ടിക്കുണ്ടായ വിഷമം അതിമഹത്തായി അഭിനയിച്ചു കാണിച്ചിരിക്കുന്നു. 5,
Last climax dialogues especially more beautiful in this film
Shariyaaa bro paranjathoke
ഈ പടം ഞാൻ വർഷങ്ങൾക്കു മുന്നേ പലവട്ടം ടീവിയിൽ കണ്ടിട്ടുണ്ട്.. ഇപ്പോൾ യൂട്യൂബിൽ ഇരുന്നു തപ്പിപിടിച്ചു കാണുന്നു.. 👍👍
ഇങ്ങനെ വരണ്ട് കിടക്കുന്ന മണ്ണും മരത്തിന്റെ തണലും കാണുമ്പോൾ പണ്ടത്തെ വേനൽ അവധി ഓർമ്മ വരുന്നു. ഫോണും ടീവിയും ഒന്നും ഇല്ലാതെ പാടത്തും പറമ്പിലും ഓടിച്ചടി നടന്നിരുന്ന കുട്ടിക്കാലം 😍😍
❤❤😊😊
where are you from?
@@ismailkm1 Thrissur
🙂🙂😊
അതൊക്കെയൊരു കാലം 😥
Mela raghu നല്ല acting അർഹത ഉണ്ടായിട്ടും ഭാഗ്യം ഇല്ലാതായി പോയി.
അദ്ദേഹത്തെ പറ്റിയുള്ള details കൊടുത്തതിനു ഈ ചാനലിന് ഒരു hats off
പഴയ സിനിമകൾ തെരഞ്ഞ് പിടിച്ച് കാണുന്നയാളാണ് ഞാൻ. എന്നിട്ടും ഇത്രയും നല്ല സിനിമ കാണാൻ ഒരുപാട് വൈകി..
NB : പുതിയ സിനിമയോടുള്ള അലർജി കാരണം ഇതുവരെ തിയേറ്ററിൻ്റെ പടി ചവിട്ടിയിട്ടില്ല.☺
*മേള രഘു സാർ, കലർപ്പില്ലാത്ത അഭിനയം, ഇനി ഓർമ്മ മാത്രം* 🙏💔💐
ഗോവിന്ദേട്ടൻ 👌👌👌, കുറച്ചു ഭാഗം fb യിൽ വന്നപ്പോൾ കണ്ടതാ,നാട്ടുമ്പുറത്തെ scenes ഒക്കെ ഗംഭീരം
ഇങ്ങനെയുള്ള പടങ്ങൾ ഇനി ഉണ്ടാവില്ലല്ലോ... എന്ത് രസാ പടം കാണാനും ,മലയാളത്തിൻ്റെ ആഭംഗി കാണാനും ആ പച്ചപ്പും കായലും, മരങ്ങളും, പീടിക കോലായിയും ഒരുപാട് ഓർമ്മകൾ എൻ്റെ ബാല്യകാലം ഓർമ വരും.. കാലമേ നിനക്ക് മാപ്പില്ല...
Athe.. Sprrr
Correct nostalgia😍😍
സ്വർഗം പോലും നമ്മുടെ നാടിനു മുന്നിൽ. ഒന്നും അല്ല.
@siyu's vlogs ഇപ്പോൾ നാട് മാറിയോ.???
ഞങ്ങളുടെ ഹൃദയം കവർന്ന. ഗ്രാമീണ ഭംഗി ഉണ്ടോ???
👌👍👍
രഘു ഏട്ടാ നിങ്ങൾ ആണ് യെതാർത്ഥ അഭിനേതാവ്....... കാലം ഒരിക്കലും നിങ്ങളെ മറക്കില്ല..... പദ്മശ്രീ അവർഡിനെക്കാളും ഞങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകും..... സിനിമ ഉള്ളിടത്താളം
ഈ അടുത്ത് fb യിൽ സീൻ കണ്ട് കൗതുകത്തോടെ കാണാൻ വന്നതാ... നല്ല സിനിമ.. എത്ര നാച്ചുറൽ അഭിനയം👌👌
ഉയരം കുറഞ്ഞ മനുഷ്യരോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് ഇനിയും മാറിയിട്ടില്ല
അവരും മനുഷ്യരല്ലേ
Fb യിൽ ചെറിയ ഒരു ഭാഗം കണ്ടു you tub തപ്പി പടം കിട്ടി മൊത്തം കണ്ടു ഗ്രാമത്തിലെ കാഴ്ച്ച എന്നും മധുരം ഉള്ളതാണ് ആ കടയും മണ്ണ് ഇളക്കി പോയ സ്റ്റെപ്പുകളും കണ്ടപ്പോ നാട്ടിലെ കുഞ്ഞാപ്പുക്കാന്റെ കട ഓർമ വന്നു ഇന്ന് അതെല്ലാം പോയി മേക്കപ്പ് പോലും ഇല്ലെങ്കിലും അഭിനയിച്ചവരെ കാണാൻ എന്താ രസം സൂപ്പർ മൂവി
അമ്മക്ക് ആൽബം കാണിച്ചു കൊടുക്കുമ്പോൾ ഉള്ള മ്യൂസിക് ഒരു രക്ഷ ഇല്ലാട്ടോ 😍😍😍 RIP
ആദ്യചിത്രത്തിൽ തന്നെ നായകനായി അതുല്യ കലാകാരൻ❤
മേള എന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല
തൻറെ അഭിനയ മികവ് കൊണ്ട്
അതിലെ ഓരോ രംഗവും ഒന്നിനൊന്നു മെച്ചമായിരുന്നു
മേളയിൽ തുടങ്ങി ദൃശ്യത്തിൽ അവസാനിച്ചു😔
ഇന്ന് 4/5/2021 നമ്മെ വിട്ടു പിരിഞ്ഞ
മേളരഘു ചേട്ടന് ആദരാഞ്ജലികൾ🙏🏼🌹
മേള രഘുവിന്റെ അഭിനയം മമ്മൂട്ടി യേക്കാൾ സൂപ്പർ ആയിരുന്നു. അഭിനയിക്കുകയല്ല അദ്ദേഹം ജീവിക്കുകയായിരുന്നു. ഇത്രയും നല്ലൊരു സിനിമ കാണാൻ വൈകിപ്പോയി. ശെരിക്കും ദുഃഖം തോന്നുന്നു. മനസ്സിൽ നിന്നും മായുന്നില്ല അദ്ദേഹത്തിന്റെ കഥാപാത്രം.
വെറുതെ മമ്മൂട്ടിനെ കൊച്ചക്കരുത്. ഇതിൽ മമ്മൂട്ടി സപ്പോർട്ടിങ് ആക്ടർ ആണ്.
മേളയിൽ മമ്മൂട്ടിക്ക് ഒരു തുടക്കക്കാരന്റെ എല്ലാം പതർച്ചയും കാണാം. അത് സ്വാഭാവികവുമാണ്
ആ പെട്ടി എടുത്തു ഇന്ന് ഏത് കണ്ടോ
Athe crct
പോ നായിന്റെ മോനെ മമ്മൂട്ടിയുടെ തുടക്ക ചിത്രമായിരുന്നു ഒരാളെ പുകഴ്‌ത്താൻ ഇതിഹാസ താരമായ മമ്മുക്കയെ ഇകഴ്ത്തിപ്പറയുന്നത് നല്ലതല്ല കേട്ടോടാ മൈരേ🖕🖕🖕🖕🖕🖕🖕
ഈ സിനിമ കാണുമ്പോൾ എന്റെ ബാല്യകാലം ഓർമ്മ വരുന്നു 1970ലെയും 1980കളിലെയും കേരളത്തിന്റെ ഗ്രാമീണ ഭംഗി എത്ര പരാധീനതകളുണ്ടായിരുന്നാലും ആഹാ എത്ര സുന്ദരം
നമ്മുടെ നാട് കണ്ണു൪ 💪💪💪💪
ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
ua-cam.com/video/lC051cqC0y8/v-deo.html
Shamshad Sha 👍
കൂത്തുപറമ്പ് കണ്ണൂർ ❤️
Correct bro
ഇതിലെ പാട്ടുകളൊക്കെ എത്ര മനോഹരം മമ്മൂക്ക അന്നും ഇന്നും ഒരേ സൗന്ദര്യം.. ശ്രീവാസന്റെ യൗവന കാലം.. പഴയ പ്രകൃതിയുടെ സൗന്ദര്യം... നല്ലൊരു സിനിമ
ഈ സിനിമ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ,ഇതിന്റെ ഫീൽ അറിയുന്നത് ദാ ഇപ്പോൾ കാണുമ്പോൾ ആണ്.കുറെ മുൻപ് കണ്ടതാണെങ്കിലും അന്ന് എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ച അഭിനയം മേള രഘു ചേട്ടന്റെയാണ്.അയാൾ അതിൽ ജീവിച്ചെന്നു പറയാം.തികച്ചും ഒരു കുടുംബത്തിൽ നടന്ന ഒരു പ്രശ്നം ആണെന്ന് തോന്നി പോകും.മമ്മൂക്കയെക്കാളും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ആ മനുഷ്യനെ ആണ്.അദ്ദേഹത്തിന്റെ ആത്മാവിനു ആത്മശാന്തി കിട്ടട്ടെ.
എന്നു
സ്നേഹത്തോടെ
ആര്യ
അന്നത്തെ കാലത്തെ നാട്ടിൻപുറത്തിന്റെ ഒരു സൗന്ദര്യം.... 🥰😍😍😍👍🏻👍🏻👍🏻👍🏻🙏🏻
@siyu's vlogs 😍😍😍😍👍🏻👍🏻👍🏻
@siyu's vlogs athevideya
@siyu's vlogs കണ്ണൂർ അല്ലേ ഞാനും കണ്ണൂർ ആണ് 😊.. #കൂത്തുപറമ്പ് ന്നു ഡയലോഗ് ൽ ഉണ്ട് 😊
ആരും അറിയാതെ കൊഴിഞ്ഞു പോകുന്ന എത്രയോ ജന്മങ്ങൾ. മേള രഘു അതായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ആണ് ഈ സിനിമ കാണുന്നത്. ആദരാഞ്ജലികൾ 😢
ഇങ്ങിനെ ഒരു പടം ഈ അടുത്ത് കാണൻ പറ്റിയിട്ടില്ല ഇനി കാണാനും പറ്റില്ല .... വേറെ level.... 2021 ആവേണ്ടി വന്നു 42 years
ആ ചേട്ടൻ വീണപ്പോ അവൾ കളിയാക്കി ചിരിച്ചേ സീൻ ഓർത്തു എനിക്ക് കുറെ ദിവസം ടെൻഷൻ ആയിരുന്നു,,, ആ മനുഷ്യന്റെ ദയനീയമായ നോട്ടം.. പാവം,, എത്രെയൊക്കെയാണേലും അദ്ദേഹത്തിന്റെ ചിരി സൂപ്പർ ആ...
Ningal paranja same feeling aanu enikum toniyad .adehatinte chiri eshtapetu
ഞാൻ ഈ സിനിമ കണ്ടിട്ട് ആകെ ടെൻഷൻ അടിച്ച് പ്രാന്തായി നിക്കാ😔😭
ഹലോ
@@adishdhyan9587 Hlo
@@varshavk8882
Mm
ആ ഒരു കാല ഘട്ടത്തിൽ ഇത്രേം ക്വാളിറ്റിയിൽ പടം ചെയ്തത് സമ്മതിക്കണം ..... Kg george sir 🙏legend
അദ്ദേഹത്തിന്റെ മരണ ശേഷം ആയിരുന്നു ഈ പടം കണ്ടത്... നല്ല ഒരു നടനായിരുന്നു അദ്ദേഹം ❤❤
2024കാണുന്നവർ ഉണ്ടോ ❤
Yes
Ella 2027 kanunavar und
Ufff
Evale kittumo
AS
സത്യത്തിൽ നമ്മൾ ഒരു സര്ക്കസ് കാണാൻ പോകുമ്പോൾ കോമാളികളെ കണ്ടാൽ നമ്മൾ ചിരിക്കും പക്ഷെ ഈ ഫിലിം കണ്ടപ്പോൾ കോമാളികളെ കാണുമ്പോൾ ഇനി കരച്ചിൽ വരും
Komaaligale kanumbol nammal chiri vannillagilum chirikkanam
Ennaale avark jeevidam ullu
Enik pedi aarunnu. Idk y. Ipolum pediya🙈
@@ssanilasunny2373 എന്തിനാ പേടി അവരും മനുഷ്യർ അല്ലെ
@@freebirds1405 areela maashe. Kunjinaalile chila pedi. Ath angane ninnu. Jokers tall guyz short guyz ellm pediya. Pulikali illee onathinte. Athum pediya. Theyyam njnglde nattil illa. Undel pinne pareno nte karym. 🙈
@@ssanilasunny2373 🤣🤣🤣
1:27:18 മറ്റുള്ളവർ എന്നെ നോക്കി ചിരിക്കുമ്പോൾ എനിക്കൊന്നും തോന്നാറില്ല പക്ഷെ നീ ചിരിക്കുമ്പോൾ........ 1:57:05 ഞാൻ.. Pierced in heart😢😢😢😢😢😢😢
😐
കണ്ണ് നിറഞ്ഞു ആ scene
Heart touching
ശെരിയാണ്
ഫിലിം കണ്ടപ്പോൾ ആ ഭാഗം എത്തിയപ്പോൾ മൂന്നു തവണ ആവർത്തിച്ച് കണ്ടു
എന്തോ പോലെ -ആ ടോൺ ശ്രദ്ധിച്ചോ?
ഗ്രാമീണതയുടെ വശ്യത ഇത്ര നന്നായി പകർത്തിയ വേറെ പടം ഇല്ലെന്നു തോന്നിപോകുന്നു .
രഘു ചേട്ടൻ ഗംഭീരമായി 🙏
എല്ലാവരും ഗോവിന്ദൻ കുട്ടിയെക്കുറിച്ച് പറയുന്നു.
നാണു ആയി അഭിനയിച്ച പയ്യനും നല്ല അഭിനയം ആയിരുന്നു. പിന്നീട് അഭിനയിച്ചില്ലേ ആവോ...
57:34 നാണുവിനെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നീട് സിനിമകളിൽ കണ്ടിട്ടില്ലല്ലോ? കുറച്ചു നേരമെങ്കിലും നല്ല expression. പാവം തോന്നിപ്പോയത് അയാളോടാണ്. ചിലപ്പോൾ അയാളുടെ ശാപമാവും ദുരന്തമായി ക്ളൈമാക്സ് തീർന്നത്... ആദ്യമായ് കിട്ടിയ പത്തു ഉറുപ്പികക്ക് വിലപ്പെട്ട ഒരു മാല വാങ്ങിയിട്ട് ഇഷ്ടപ്പെട്ടവൾക്ക് വച്ച് നീട്ടിയപ്പോലുള്ള ആ മുഖം, പാവം തോന്നി. 14:00
2021-ൽ കാണുന്നവർ ഉണ്ടോ.✌️❤️👌
ഉണ്ടെങ്കിൽ 😏 ഇവിടെ ഉണ്ട് ലെ ഇ ചേട്ടൻ ദൃശ്യം 2ഉണ്ട് പോലും ഒന്ന് കാണാൻ വന്നതാ.ഇത് കുറെ മുന്നേ കണ്ടതാ
Drishyam 2
@@Isha6413-x8b 😬aa chettan kanattate
@@Aparna_Remesan 🤔
Oooo undeee
നായകൻ രഖുവും.. നായകന്റെ അമ്മയും സൂപ്പർ അഭിനയം..
ഈ സിനിമ കണ്ടപ്പോൾ ഇതിലെ ഗോവിന്ദൻ കുട്ട്യേ ഞാൻ പോയി കണ്ടായിരുന്നു
ua-cam.com/video/lC051cqC0y8/v-deo.html
@@akritecture1114. Video kandu nannayit und 👍
Sathyam
നായകന്റെ ആക്ടിങ് പോര. ആദ്യ പടമായത് കൊണ്ടാണു
@@syamsagar439 🙄🙄🙄 nth kondanu acting porathath?
സിനിമയുടെ ആദ്യ പകുതി ആസ്വദിച്ചാണ് കണ്ടത്.. രണ്ടാം പകുതി നീറി നീറി കണ്ടു... ഹോ അന്നത്തെ ഗ്രാമം എന്ത് രസമാണ്... ചെരിപ്പ് ഇടാത്ത മനുഷ്യർ... നായകന്റെ അമ്മ കറിയ്ക്ക് അരിയുന്ന പച്ചക്കറി... അതിപ്പോ ആരും ഉപയോഗിക്കുന്നില്ല എന്ന് തോന്നുന്നു ചുരയ്ക്ക.. ആ നടി ഏതാണ്? അതുപോലെ നായിക അഞ്ജലി നായിഡു നല്ല പ്രകടനം കാഴ്ച്ച വച്ചു... ചായക്കടക്കാരന്റെ മകൾ... എല്ല്ലാ കാലത്തും ഉണ്ടല്ലേ അത് പോലത്തെ ഇളക്കക്കാരി പേര് പെൺകുട്ടികൾ 🤣... നായകന്റെ അഭിനയം അഭിനന്ദനങ്ങൾക്കും അപ്പുറത്താണ്... ഒരുപാട് ഇഷ്ടമായി... ആദ്യപകുതി ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്... മമ്മൂട്ടി പാവം കഥാപാത്രം.. സർക്കസ് മുതലാളി ഉടായിപ്പ് ആണോ എന്ന് ഞാൻ പേടിച്ചു ഏതായാലും അയാളെ കൊണ്ടു ശല്യം ഒന്നും ഉണ്ടായില്ല ഭാഗ്യം.. . കെ. ജി ജോർജ് എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ ആണ്... 💞
I am from tamil Nadu... good movie.... nice actors... Govindan kutty was wow👍 ... and old & classic kerala.. i love it
പഴയ ഗ്രാമാന്തരങ്ങൾ... എന്ത് രസം ആരുന്നു.. അന്ന് ബന്ധങ്ങൾക്കും ഒരു പകിട്ട് ഉണ്ടായിരുന്നു..ടൈം ട്രാവൽ കിട്ടിയിരുന്നെങ്കിൽ 1980,1990 കാലത്തിലേക്ക് പോയേനെ ❣️
ഞാനും ❤️❤️
സത്യം 👍🏻😥
പണ്ടെന്നോ കണ്ടു മറിഞ്ഞ സിനിമ
വീണ്ടും കാണാൻ ആഗ്രഹിച്ചു പക്ഷെ
പേരറിയില്ല.., ഇപ്പോൾ ഒരു ഞെട്ടലോടെ
കിട്ടിയപ്പോൾ ഒത്തിരി സന്തോഷിച്ചു
കണ്ടപ്പോൾ ഒത്തിരി സങ്കടപ്പെട്ടു.😢
ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
ua-cam.com/video/lC051cqC0y8/v-deo.html
👌
ഇപ്പോൾ സിനിമ എന്നു പറഞ്ഞു കോമാളിത്തരം കാണിക്കുന്നവർ കാണണം ഇതുപോലെയുള്ള നല്ല സിനിമ... 🙏🙏🙏😍😍😍
😂😂😂
വളരെ നല്ല ഒരു പടം ! അയാൾ എന്തൊരു അഭിനയം ആണ് ! അന്നത്തെ ആ കാലം . ആൾത്തിരക്ക് കുറഞ്ഞ ഗ്രാമം . നിഷ്കളങ്കരായ നാട്ടുകാർ . മൺകട്ട കൊണ്ട് ഉണ്ടാക്കിയ, ചാണകം പൂശിയ വീടുകൾ .... . പാവപ്പെട്ട 'അമ്മ ..!
കേരളത്തിന്റെ ആ പഴയ കാലത്തെ കൊതിച്ചു പോകുന്നു മനസ്സിൽ നന്മയുള്ള ആളുകളും പച്ചപ്പും ഭംഗിയുള്ള നാടും 😍❤
പണത്തിന്റെ പിന്നാലെ പോകുന്ന നാട്ടുകാരും ഭർത്താവിനെ ക്രുരമായി തേക്കുന്ന ഭാര്യയും ഇതാണോ നന്മ ?😂
സിനിമയിലെ പഴയ കാലം കാണാൻ കൊള്ളാം... അത്രക്ക് നന്മയൊന്നും പ്രതീക്ഷിക്കണ്ട.... ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ കാലം
4 പതിറ്റാണ്ടു കഴിഞ്ഞാലും ഇ പടം... ഇന്ന് കണ്ടാലും ഒരു ഫീൽ ആ ആ പഴമയുടെ കാലം ❣️👌
Goodbye
മേള രഘു സർ ന്റെ അഭിനയം കണ്ടപ്പോ അഭിനമാണെന്ന് തോന്നുന്നേ ഇല്ല ജീവിക്കുകയാ പിന്നെ എന്താ സിനിമയിൽ വരാഞ്ഞത് 👌👌👌
മികച്ച സിനിമ
40 വർഷം കഴിഞ്ഞിട്ടും ❣️
പൊളി
മുൻപ് ഉണ്ടായിരുന്ന കേരളത്തിലെ ഗ്രാമങ്ങൾ എന്ത് സുന്ദരം ആണ്
കാണാൻ വൈകിയതിൽ ദുഃഖം.
കെ.ജി ജോർജിൻ്റെ മറ്റൊരു മികച്ച ചിത്രം.
മേള രഘുവെന്ന മികച്ച കലാകാരന് ആദരാഞ്ജലികൾ..
ഗ്രാമം, സർക്കസ് .
ഇവ രണ്ടും ഇത്ര മനോഹരമായി എടുത്ത ഒരു പടം.
ഉയരം കുറഞ്ഞ മനുഷ്യരോട് സാധാരണ ആള്ളുകളുടെ പെരുമാറ്റവും.
മമ്മുട്ടിക്ക് ഇത് ഒക്കെ ഓർമ്മയുണ്ടൊ ?അന്നത്തെ എല്ലാവരെയും ഈ കാലഘട്ടത്തിൽ അന്വേഷിച്ച് കണ്ടത്തണം .അവർക്ക് അതൊരു സന്തോഷമാവും' ശ്രമിക്കു മമ്മുട്ടി '
ആ മഹാനായ നടനെ സ്മരിക്കുന്നു
Correct.
വിഷമിക്കേണ്ട. ഞാൻ ഇക്കയോട് പറഞ്ഞോളാം
@@srklover1709 oo
Ninnod veetil pari kilakkan vannapo mammoty paranjo enik ithonnum oorma illaannu myreee ??
Kg ജോർജിന്റെ ക്ലാസിക് ... കേട്ടറിഞ്ഞു ഒരു പാട് നാളായി കാണാൻ കാത്തിരുന്ന ചിത്രം . മമ്മൂക്ക എന്ന നടന്റെ പിറവി അടയാളപ്പെടുത്തിയ ചിത്രം .
മമ്മൂട്ടി എന്ന മഹാനടന്റെ ഉദയം ഇപ്പോഴുള്ള യുവ നടന്മാരെപ്പോലെയല്ല കയറി 1,2വർഷം കഴിഞ്ഞപ്പോൾ തന്നെ super star പദവിയിലേക്ക് ഉയർന്നു.ഈ സിനിമയിലെ നായകൻ മേള രഖു തന്നെ തുടക്കത്തിലുള്ള പേര് കാണിക്കുമ്പോൾ തന്നെ മനസിലാകും.അഭിനയിച്ച ആദ്യ സിനിമ തന്നെ നായക വേഷം പിടിച്ചിരുത്തുന്ന അഭിനയം ഉയരമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹം super star ആയേനെ.
Parajnathu sheriaanegilum annum innum padam pottiyal pinne keran oru oral venam.
വല്ലാതെ സങ്കടപ്പെടുത്തിയ സിനിമ .രഘു അവസാനം പറയുന്ന വാക്കുകൾ ,ഇവൾക്ക് സ്നേഹം എന്താണെന്ന് പറഞ്ഞു കൊടുക്ക് വിജയാ ,
സത്യത്തിൽ ഹൃദയം നുറുങ്ങി പോയി .റ ഘുസാറിന് ആയിരം അഭിനന്ദനങ്ങൾ ,മരണശേഷം നിത്യശാന്തി ലഭിക്കട്ടെ
ഇത്രയും ചെറിയ നടൻ ഇത്രയും വലിയ സിനിമ തന്നതിൽ സന്തോഷം അന്നത്തെ ചെറിയ നടൻ ആയ മമ്മുട്ടിയെ ഇത്രയും വലിയ നടൻ ആക്കിയതിയിലും സന്തോഷം
ആദ്യ സിനിമ ആയിട്ടും രഖു ചേട്ടൻ കസറി...... super.
ഇന്ന് കണ്ടു ഈ മൂവി 17-11-2020
പഴയ കാല നാട്ടിൻപുറം വല്ലാത്തൊരു കുളിർമ തരുന്നു മനസ്സിൽ. കൂടെയൊരു നീറ്റലും ഇനി തിരിച്ചു കിട്ടാത്ത ആ നടവരമ്പിനു പോലും എന്ത് ഭംഗിയാ 😘😘😘😘😘😥😥😥😥
Njanum innu kandu 👍
ഇജ്ജാതി ഒരു സിനിമാ... Amazing.. രഘു ചേട്ടൻ ഈ cinemayil മാത്രം ഒതുങ്ങി കൂടാൻ പാടില്ലായിരുന്നു
ഈ സിനിമ ഇത്രയും നാൾ ആയിട്ടും കാണാൻ കഴിയാതെ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കാണുന്നതിൽ ദുഃഖം ഉണ്ട് , ആദരാഞ്ജലികൾ
മേള,,,,
മനസിൽ ഒരുപാട് ഉൽസവമേളങ്ങൾ സമ്മാനിച്ച് ഒടുവിൽ ഒരു വിങ്ങലാക്കി ആഴങ്ങളിലേക്ക്,,,
ജോർജ് സർ ഒരു വലിയ അഭിനന്ദനം,,
മേള രഘു ഒരു രക്ഷയുമില്ല,,,
മനോഹരമായ ചിത്രം....
മമ്മൂട്ടി എന്ന നടൻ്റെ വളർച്ചയുടെ ആദ്യ പടി എന്നു വിശേഷിപ്പിയ്ക്കാവുന്ന ചിത്രം..,
സിനിമ കണ്ടു കഴിയുമ്പോൾ ഗോവിന്ദൻ കുട്ടി ഒരു നൊമ്പരമായി മനസ്സിൽ അവശേഷിയ്ക്കുന്നു..,
ജോർജ് സാറിൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്..,
കെ.രാമചന്ദ്രബാബു സാറിൻ്റെ മനോഹരമായ ഛായാഗ്രഹണം.
നായക വേഷം ചെയ്ത ഇയാൾക്കല്ലേ ഗിന്നസ് അവാർഡ് ആദ്യം കിട്ടേണ്ടത്
Guinnes pakruvineklal valipamille ayaalk. Guinnes pakruvinu film abinayicha ettavum cheriya aalkkanu Guinnes kityath
Q
ഹോ റേഡിയോയുടെ ഒക്കെ ഒരു നിലയും വിലയും ഒക്കെ എന്താ ആക്കാലത്ത്... ♥️♥️
ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
ua-cam.com/video/lC051cqC0y8/v-deo.html
@@akritecture1114 ♥️♥️
@@sparrrta 🤗
റേഡിയോ..ആകാശവാണി ഇന്നും ഒരു സംഭവം തന്നെയാണ്.
I ഫോണൊളും വില
ഇത് സിനിമ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല കാരണം അത്രയും നാച്ചുറൽ അഭിനയം 💖💖💖💖💖
K.G. ജോർജിൻ്റെ സിനിമകൾ ഒകെ കാണാൻ എന്ത് രസമാണ് ❤️❤️.
അതെ ❤❤
ഞാൻ ജനിക്കുന്നതിനും വർഷങ്ങൾ മുൻപ് ... നാട്ടിൻപുറം എത്ര മനോഹരം ... ഈ മനോഹാരിത ഒന്നും ഇപ്പോളില്ല 😢
eppam full plastic
ഇതിൽ നായകന്റെ അമ്മയായി അഭിനയിച്ചിരുന്ന നടി ആരാണ്.. നല്ല അഭിനയo..
Iringal Narayani..
അതാണ് അഭിനയം
December 27 /2020..ഇത്ര നല്ല ഒരു മലയാളം സിനിമഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല ഇപ്പോഴാണ് കണ്ടത്ശരിക്കും മനസ്സിൽ തട്ടുന്ന ഒരു നല്ല സിനിമ .
Adyamayi mela kandu super move. ഈ പടം ആ നാട്ടിൻ പുറങ്ങളിൽ തന്നെ ആവാമായിരുന്നു . പഴയ നാട്ടിൻ പുറം. എന്തൊരു ഭംഗി .
2023 ൽ ഈ സിനിമ കാണുന്നവർ ആരുണ്ട് മറക്കാൻ കഴിയാത്ത സിനിമ
2:03:01 ഞാൻ
I also
2023ൽ how manytimes I saw this movie , I don't know .
ഈ ചിത്രം ഒരു തവണ കണ്ടാൽ പിന്നീടുള്ള ജീവിതത്തിൽ ഒരുപാട് തവണ ഇതിലെ നായകൻ നമ്മൾതന്നെയാകുന്ന അനുഭവം തീർച്ചയായും ഉണ്ടാകും. What a movie
പേടിപ്പിക്കല്ലേ.
Pedippikkalle(2)
അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞു കാണാൻ വന്നവരുണ്ടോ
😔😢😢film kure thavana kandathaa...aa nombarapeduthunna charcter onnu kanan vannathaa....RIP Reghu chetan,🌹🌹🌹
Yes
Mm
yes
Epola marichath e aduth aano
വല്ലാത്തൊരു നഷ്ട ബോധം. ആ കാലങ്ങളില്‍ ജീവിച്ചു മരിച്ചാല്‍ മതിയായിരുന്നു. സത്യവും നീതിയും സ്നേഹവുമില്ലാത്ത ഈ കാലത്ത് മനുഷ്യനും മനുഷ്യത്വത്തിനും എന്തു വില. മനുഷ്യന്‍ മനുഷ്യനെ സ്നേഹിച്ച കാലം. അന്നും ഇന്നും മേല്‍ജാതിയെന്നും കീഴ്ജാതിയെന്നും വേര്‍തിരിവ് കാട്ടുന്നത് ഒരേ വര്‍ഗ്ഗം. ഈ നാട് കുട്ടിചോറാക്കിയതും അവര് തന്നെ കഷ്ടം. എന്നിനി നമുക്ക് നല്ല കാലം വരും.
Athe
@ഡിങ്കൻ DINKAN അപകര്‍ഷതാ ബോധവും തെറ്റിദ്ധാരണയും കാരണം ഇന്നും ഒരുപാട് ഗോവിന്ദന്‍കുട്ടിമാര്‍ യാധാസ്ഥികതയില്‍ നിന്നും ഒളിച്ചോടി ജീവഹാനി വരുത്തുന്നുണ്ട്. അത് ആ കാലത്തിന്റെ കുഴപ്പമല്ല, ബോധത്തിന്റെ കുറവാണ്.
Ee filmile chila രംഗങ്ങൾ ethra കണ്ടാലും മതിയാവില്ല...
അതുകൊണ്ട് ഇടക്കിടെ കാണും...raghuvettante amma,അമ്മിണി,നാണു,ശ്രീനിവാസന്റെ charecter,pinne 80thinte മണമുള്ള ഗ്രാമം....
Marakkan avatha ജോർജ്ജ് sir ചിത്രം
പഴയ നാടും സംസ്കാരവും കാണാൻ വേണ്ടി മാത്രം ഈ സിനിമ കാണുന്നു 😍😍
ശ്രീനിവാസിന്റെ നാടായ കണ്ണൂർ കൂത്തുപറമ്പ് ഭാഗത്ത് നിന്നാണ് ഷൂട്ട് ചെയ്തത്
80 കളിലെ ജീവിതം കാണണമെങ്കിൽ ഈ സിനിമ കാണുക . കെ ജി ജോർജ് മലയാള സിനിമയിലെ ആരാണെന്ന് ഇത് മാത്രം കണ്ടാൽ മതി . ഞാൻ ഇന്നും കാണുന്നു . 50 തവണ കണ്ടെന്ന് തോന്നുന്നു ഈ സിനിമ
ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
ua-cam.com/video/lC051cqC0y8/v-deo.html
Njanum orupaadu thavana kandu ee cinema. Edhile nayakane pala sandharbhabgalilum njan orkum.
കൊറച്ചു കൊറയ്യോ... 😁💥
മമ്മുട്ടി ആദ്യമായഭിനയിച്ച പടം എന്ന് മാത്രമായിരുന്നു ഇതോർമിക്കാൻ കാരണം. എന്നാൽ ഇത്രനല്ല പടമാണെന്നറിയില്ലായിരുന്നു.
@@bismaak1559
It is not mammooty"s 1st movie
5march 2020 ഇന്ന് സൂര്യ ടീവിയിൽ ഈ സിനിമ ഉണ്ടായിരുന്നു പക്ഷെ പകുതി തൊട്ടാണ് കണ്ടത് അതുകൊണ്ട് ആദ്യം തൊട്ട് കാണാൻ വന്നതാണ്... നല്ല സിനിമ... ഗോവിന്ദൻ കുട്ടി എന്നും ഒരു വിങ്ങലാണ്... സിനിമക്കു ശേഷവും ആ ഒരു കഥാപാത്രം മനസ്സിൽ നിന്ന് പോവുന്നില്ല...❤️
ഗോവിന്ദൻകുട്ടിയേ പോലേ ഒരു ഭർത്താവിനേ താൻ അംഗീകരിക്കുമോ?
എല്ലാവരും നാട് മാത്രം കണ്ടുള്ളു ഒരു kullante ക്ത അവന്‍ കല്യാണം കഴിച്ച് വന്നാല്‍ ഉണ്ടാകുന്ന preshnaghal അത് ഒന്ന് കാണുവാന്‍ ഉള്ള മനസ്സ്, sangadam ആയി പാവത്തിന്റെ അഭിനയം കണ്ടിട്ട്
Athe...
മേള രഘു ഒക്കെ എങ്ങനെയാ തഴയപെട്ടെ എന്ന് മനസിലാകുന്നില്ല.പൊക്കം ഇല്ലെങ്കിലും എന്തൊരു പൗരുഷം നിറഞ്ഞ വ്യക്തി.
മേള മമ്മൂട്ടിയുടെ ആദ്യ കാല ചിത്രം എന്ന് മാത്രമായിരുന്നു ഈ സിനിമയെപ്പറ്റി അറിഞ്ഞിരുന്നത് ഇപ്പോൾ കണ്ടപ്പോൾ കൂടുതൽ അറിഞ്ഞു മേള രഘു എന്ന നായക നടന്റെ അഭിനയ ഭംഗിയെ കുറിച്ച് റിലീസ് ആയി 40 വര്ഷം കഴിഞ്ഞിട്ടും എന്നും ഈ ചിത്രം ആളുകൾ തിരഞ്ഞു പിടിച്ചു കാണുന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം ഒപ്പം അർഹിച്ച സ്ഥാനം ലഭിക്കാതെ പോയെ രഘു എന്ന ആ അതുല്യ നായകന് ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു
എല്ലാവരും വളരെ healthy.. കുടവയറില്ല. ചേമ്പും, ചേനയും, കപ്പയും നട്ടുനനച്ചു അധ്വാനത്തിന്റെ.. ശരീര പ്രകൃതം ( പട്ടിണി കൊണ്ടുമാവം ) ആ ബാല്യകാല ഓർമ്മകൾ എന്നെന്നും നില നിന്നിരുന്നെങ്കിൽ.. totally amazing!
ചായ പീടിക കാരന് കുടവയർ ഉണ്ട്😅
വല്ലാത്ത വിങ്ങൽ ഇതു തീർന്നപ്പോൾ രഘു സാറിനെ ഒന്ന് കാണാൻ തോന്നുന്നു മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രം
അദ്ദേഹത്തിൻറെ ഒരു ഇന്റർവ്യൂ youtubil und
അദ്ദേഹത്തിൻറെ ഒരു ഇന്റർവ്യൂ youtubil und
Mela Reghu ippol cherthalayil undu.. ente nattil..
@@AnoopKumar-oq3rx ചേർത്തലയിൽ എവിടെ ആണ്
@@നീലി-1 Cherthala maruthorvattam near KVM hospital (NH 66)...
മമ്മുക്കയേക്കാൾ മികച്ച അഭിനയം കാഴ്ച്ചവെച്ച അ കലാപ്രതിഭ ആരെന്ന് എനിക്ക് അറിഞ്ഞു കൂടാ.. ❤️പക്ഷേ അദ്ധേഹം അനശ്വരമാക്കിയ ഗോവിന്ദൻ കുട്ടിയെ ഞാൻ മറക്കാനിടയില്ല ഇനി എവിടെയോ എന്റെ മനസ്സിനെ വേദനിപ്പിക്കുവാനും💔 എന്റെ കണ്ണുകളെ നിറക്കുവാനും😭 അദ്ധേഹത്തിന് കഴിഞ്ഞു. അവിടെ അല്ലെ അവൻ കലാകാരൻ ആണെന്ന് അരക്കിട്ടുറപ്പിക്കുന്നത്!
ഒരു വേദനയായി ഗോവിന്ദൻകുട്ടി..... മനസ്സിൽ മായതെ അങ്ങനെ നിൽക്കാ...! 😔😢
മേള രഘു എന്ന ചേർത്തല സ്വദേശി ശശി ഭാരത് സർക്കസിലെ കലാകാരൻ ഏഷ്യയിലെ ആദ്യത്തെ ഉയരം കുറഞ്ഞ ഹീറോ
@@pkbabu108 cherthala ano
💗😭💗💗😭😭😭
🙏🙏🙏🙏🙏
അതൊക്കെ ഒരു കാലം😊 ഇപ്പോഴത്തെ കാലം വീട്ടിൽ നിന്ന് പുറത്തുഇറങ്ങാൻ പറ്റാത്തെ അവസ്ഥ ഒന്ന് ഓർക്കുമ്പോൾ ആ കാലവും കാലഘട്ടവും മതിയായിരുന്നു നമ്മുടെ ഒക്കെ അച്ഛൻ അമ്മമാരുടെ കാലം 🥰🥰
ചെമ്മീൻ പോലൊരു മഹാ സിനിമ ഇതു കാണാൻ മേളം രഘുവിന്റെ മരണം വരെ കാത്തിരിക്കേണ്ടിവന്നു പ്രണാമം
1:25:53 പരിഹസിക്കപ്പെടുന്നവന്റെ നോട്ടം. ഇത്ര നാച്ചുറൽ ആയി ഒരു സ്റ്റാറും അഭിനയിക്കില്ല.
😭😭😭ശരിയാ കരഞ്ഞു പോയി
Mammootty രാപ്പകൽ സിനിമയിൽ മമ്മൂട്ടി, വേലക്കാരൻ ക്യാമെറയിൽ നിൽക്കണ്ട എന്ന് പറയുമ്പോൾ
ജീവിതത്തിൽ ഒരുപാട് അനുഭവിച്ചുകാണും
@@shifinshifu826 o athu ithra onnum feel cheytilla
@@shifinshifu826 അതും ഉണ്ട്, പിന്നെ എയ് ഓട്ടോ സിനിമയിൽ സുകുമാരി ചോറ് കഴിക്കുവാൻ ഇരുന്ന ലാലേട്ടനോട് എഴുനേറ്റു പോകുവാൻ പറയുന്ന സീനും നല്ലതാണ്...
*ആ അമ്മയും മകനും ശെരിക്കും ജീവിച്ചൂ ഈ സിനിമയിൽ..*
😍😍😍😍
ഒരു കാര്യം ഓർത്തിട്ട് അഭിമാനം തോന്നുന്നു.
ഞാനൊക്കെ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയ സിനിമ ഇത്രക്ക് ഭംഗിയോടെ എടുക്കാൻ മലയാള സിനിമയിൽ ആളുകൾ ഉണ്ടായല്ലോ എന്നത്.
പഴയ കാലത്തിന്റെ ഏകദേശ രൂപം കിട്ടാൻ ഇതൊക്കെ മതിയാകും
One of the best movies of Malayalam, great tribute to Raghu Chetan.

#melaraghu