ഞാനും സ്കൂൾ ബസിൽ ആയ ആയിട്ട് പോയിട്ടുണ്ട് കുഞ്ഞുങ്ങളെ cross ചെയ്ത് വീട്ടിൽ വിട്ടിട്ട് ആണ് പോകുന്നത്. വീട് അടച്ചിട്ടാൽ ബെൽ അടിച് വീട്ടുകാരെ വിളിച് കുട്ടികളെ വിട്ടിട്ട് ഉണ്ട്. 🫠
കുട്ടികൾ ബസ്സില്‍ നിന്നിറങ്ങി സുരക്ഷിത സ്ഥലത്ത് മാറി നിന്നതിനു ശേഷം അല്ലെങ്കില്‍ രക്ഷിതാക്കളെ ഏല്പിച്ചതിനു ശേഷം മാത്രമേ സ്കൂൾ ബസ് മുന്നോട്ട് ചലിപ്പിക്കുവാൻ പാടുള്ളു. സ്കൂള്‍ ബസ് ഡ്രൈവര്‍മാർക്ക് സുരക്ഷാ ട്രെയിനിങ് കൊടുക്കേണ്ടത് ആണ്.
ദയവ് ചെയ്ത് ഒരപേക്ഷ. ഇത് പോലുള്ള മക്കൾ പെട്ടെന്ന് നഷ്ടപ്പെടുന്നവർക്കേ അതിന്റെ ഗൗരവം അറിയൂ. അത് കൊണ്ട് വാർത്ത കൊടുക്കുമ്പോൾ മരിച്ച കുട്ടികളുടെ ഫോട്ടോ സഹിതം കൊടുക്കാതിരിക്കുക. കാരണം ആ മാതാ പിതാക്കൾ ജീവിച്ചിരിക്കുന്നെടത്തോളം കാലം ഈ വാർത്തയും ഫോട്ടോയും അവരെ അലട്ടി കൊണ്ടിരിക്കും 🙏🙏🙏🙏
സ്കൂൾ ബസ് ഡ്രൈവർക്കും ആയ എന്ന് പറയുന്നവൾക്കും അർഹമായ ശിക്ഷ തന്നെ നൽകണം.. എല്ലാ കുഞ്ഞുങ്ങളെയും അവൾ ഇങ്ങനെ തന്നെ അല്ലെ റോഡ് ൽ ഇറക്കി വിടുന്നത്. 7 വയസായ കുഞ്ഞിന് എന്തറിയാം.. അതിനെ വീട്ടിലേക്ക് ഉള്ള വഴിയിൽ എങ്കിലും ആക്കികൊടുക്കണ്ടേ.. ഇവളെയൊക്കെ എന്താ ചെയ്യേണ്ടത്.. ഡ്രൈവർക്കും
എന്ത് ആയ? അവർക്ക് ആ കുട്ടിയെ റോഡിൻ്റെ മറുഭാഗത്ത് എത്തിച്ചിട്ട് പോകാൻ പാടില്ലായിരുന്നോ? എല്ലാവർക്കും ഓരോരോ എളുപ്പവഴി... പിന്നെ ആകുട്ടിയുടെ സമയം!!! 😬 RIP 💐
എന്നും ഇറക്കി വിടുന്ന പോലെ കുഞ്ഞിന്റെ വീടിനു മുൻപിൽ ആണ് ഇറക്കിയത് കുഞ്ഞു എതിർ വശത്തുള്ള ബന്ധുവിന്റ വീട്ടിലേയ്ക്ക് പോകാൻ ശ്രമിച്ചത് ആണ്.അത് ആയ എങ്ങനെ അറിയാന. കേബിളിൽ കാൽ കുരുങ്ങി ആണ് കുഞ്ഞ് വീണത്, കേബിൾ പണിക്കാരൻ കേസ് ആകാതിരിക്കാൻ വേണ്ടി വണ്ടി തട്ടി വീണു എന്ന് പറയുന്നു.
ആ ഡ്രൈവർക്കും ഇല്ലേ ഉത്തരവാദിത്വം.. ആ കുഞ്ഞ് വീട്ടിലേക്ക് പോകുന്നോ എന്നെങ്കിലും നോക്കിയിട്ട് വേണ്ടേ വണ്ടി മുന്നോട്ട് എടുക്കാൻ.. ഒരു കുഞ്ഞിന്റെ ജീവൻ എടുത്തില്ലേ അവനും അവളുംകൂടി.. പുറം ലോകം കാണിക്കരുത്.. ഇനി
ഇനി ഉള്ള മറ്റ് കുട്ടികൾ ജന്മത് വണ്ടിയിൽ കയറുമോ എത്ര പേടിച്ചിട്ടുണ്ടാകും ആ കുഞ്ഞുങ്ങൾ.. 5 മിനിറ്റ് വൈകിപ്പോയാലും കുഞ്ഞുങ്ങളെ സുരക്ഷിതം ആയി വീടെത്തിക്കാൻ ഇവർക്കൊന്നും ചുമതല ഇല്ലേ ഇത്രയും വെപ്രാളം പിടിച്ചു വണ്ടി എടുത്തിട്ട് അല്ലെ ഇത് സംഭവിച്ചത്
ഞാനും സ്കൂൾ ബസിൽ ആയ ആയിട്ട് പോയിട്ടുണ്ട് കുഞ്ഞുങ്ങളെ cross ചെയ്ത് വീട്ടിൽ വിട്ടിട്ട് ആണ് പോകുന്നത്.
വീട് അടച്ചിട്ടാൽ ബെൽ അടിച് വീട്ടുകാരെ വിളിച് കുട്ടികളെ വിട്ടിട്ട് ഉണ്ട്. 🫠
കുട്ടികൾ ബസ്സില്‍ നിന്നിറങ്ങി സുരക്ഷിത സ്ഥലത്ത് മാറി നിന്നതിനു ശേഷം അല്ലെങ്കില്‍ രക്ഷിതാക്കളെ ഏല്പിച്ചതിനു ശേഷം മാത്രമേ സ്കൂൾ ബസ് മുന്നോട്ട് ചലിപ്പിക്കുവാൻ പാടുള്ളു. സ്കൂള്‍ ബസ് ഡ്രൈവര്‍മാർക്ക് സുരക്ഷാ ട്രെയിനിങ് കൊടുക്കേണ്ടത് ആണ്.
ആ കുഞ്ഞിന്റെ മരണത്തിനു ഉത്തരവാദി ബസ് ലെ ജീവനക്കാർ തന്നെ ആണ്.. ഇതിന്റെ ശിക്ഷ ദൈവം തന്നോളും.. കരുതിയിരുന്നോ.. പാവം മോൾ 😰😰😰❤️❤️
ദയവ് ചെയ്ത് ഒരപേക്ഷ. ഇത് പോലുള്ള മക്കൾ പെട്ടെന്ന് നഷ്ടപ്പെടുന്നവർക്കേ അതിന്റെ ഗൗരവം അറിയൂ. അത് കൊണ്ട് വാർത്ത കൊടുക്കുമ്പോൾ മരിച്ച കുട്ടികളുടെ ഫോട്ടോ സഹിതം കൊടുക്കാതിരിക്കുക. കാരണം ആ മാതാ പിതാക്കൾ ജീവിച്ചിരിക്കുന്നെടത്തോളം കാലം ഈ വാർത്തയും ഫോട്ടോയും അവരെ അലട്ടി കൊണ്ടിരിക്കും 🙏🙏🙏🙏
കുറെ റിപ്പോർട്ട് കിട്ടിയില്ലേ......എന്നിട്ടും ഒരു മാറ്റവുമില്ലല്ലോ....😮
സ്കൂൾ ബസ് ഡ്രൈവർക്കും ആയ എന്ന് പറയുന്നവൾക്കും അർഹമായ ശിക്ഷ തന്നെ നൽകണം.. എല്ലാ കുഞ്ഞുങ്ങളെയും അവൾ ഇങ്ങനെ തന്നെ അല്ലെ റോഡ് ൽ ഇറക്കി വിടുന്നത്. 7 വയസായ കുഞ്ഞിന് എന്തറിയാം.. അതിനെ വീട്ടിലേക്ക് ഉള്ള വഴിയിൽ എങ്കിലും ആക്കികൊടുക്കണ്ടേ.. ഇവളെയൊക്കെ എന്താ ചെയ്യേണ്ടത്.. ഡ്രൈവർക്കും
എന്ത് ആയ?
അവർക്ക് ആ കുട്ടിയെ റോഡിൻ്റെ മറുഭാഗത്ത് എത്തിച്ചിട്ട് പോകാൻ പാടില്ലായിരുന്നോ?
എല്ലാവർക്കും ഓരോരോ എളുപ്പവഴി... പിന്നെ ആകുട്ടിയുടെ സമയം!!! 😬
RIP 💐
എന്നും ഇറക്കി വിടുന്ന പോലെ കുഞ്ഞിന്റെ വീടിനു മുൻപിൽ ആണ് ഇറക്കിയത് കുഞ്ഞു എതിർ വശത്തുള്ള ബന്ധുവിന്റ വീട്ടിലേയ്ക്ക് പോകാൻ ശ്രമിച്ചത് ആണ്.അത് ആയ എങ്ങനെ അറിയാന. കേബിളിൽ കാൽ കുരുങ്ങി ആണ് കുഞ്ഞ് വീണത്, കേബിൾ പണിക്കാരൻ കേസ് ആകാതിരിക്കാൻ വേണ്ടി വണ്ടി തട്ടി വീണു എന്ന് പറയുന്നു.
ആ ഡ്രൈവർക്കും ഇല്ലേ ഉത്തരവാദിത്വം.. ആ കുഞ്ഞ് വീട്ടിലേക്ക് പോകുന്നോ എന്നെങ്കിലും നോക്കിയിട്ട് വേണ്ടേ വണ്ടി മുന്നോട്ട് എടുക്കാൻ.. ഒരു കുഞ്ഞിന്റെ ജീവൻ എടുത്തില്ലേ അവനും അവളുംകൂടി.. പുറം ലോകം കാണിക്കരുത്.. ഇനി
ഇനി ഉള്ള മറ്റ് കുട്ടികൾ ജന്മത് വണ്ടിയിൽ കയറുമോ എത്ര പേടിച്ചിട്ടുണ്ടാകും ആ കുഞ്ഞുങ്ങൾ.. 5 മിനിറ്റ് വൈകിപ്പോയാലും കുഞ്ഞുങ്ങളെ സുരക്ഷിതം ആയി വീടെത്തിക്കാൻ ഇവർക്കൊന്നും ചുമതല ഇല്ലേ ഇത്രയും വെപ്രാളം പിടിച്ചു വണ്ടി എടുത്തിട്ട് അല്ലെ ഇത് സംഭവിച്ചത്
ഇത് പോലെ ആണ് എന്റെ ഏട്ടന്റെ കുട്ടി മരിച്ചത് 4 വയസ് 😢LkG
Heartfelt condolences !
Cleaner should help the children to ctoss the road and only then he/ her should get back into the bus....😠
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ഒരു അപകട സാധ്യതാ ഉണ്ട് അവരുടെ ഓവർ സ്പീഡ് രണ്ട് വട്ടം ഞാൻ പരാധി പറഞ്ഞിട്ടുണ്ട്
Rakshithakkalod vivaram parayuka.
Nobody to receive the kid.such a small kid.irresponsible behaviour from family.sorry to say this.but....
😭😭😭
😢😢
😢
മടവൂരിൽ എവിടെ ആണ് ഈ മോളുടെ വീട്
Parents kuttikale vilikkan stopil ninne pattullu..allel areyenkilum earppadakkanm.allathe areyum kuttam paranjittu karyamilla...ithu kure ayi kelkkunnu..ente molde frd nte kayyodinju same case..athu anganeyangu poyi
ഒ , പാവം മോളു
😢