HARPIC V/S DOMEX!!🤣🤣

Поділитися
Вставка
  • Опубліковано 12 жов 2021
  • Hello Guys,
    Thank U soo much For Watching my Video🤗
    Iam Akshay Vlogger,
    -----------------------------------------------------------------------
    My Videos Are Made for Fun /Entertainment Purpose
    -----------------------------------------------------------------------
    Do you Have any Suggestions or topic ideas You can Contact me Anytime on Instagram, Facebook
    FAIR USE
    Notwithstanding the provisions of section 106 and 106A, the FAIR USE of a copyrighted work, including such use by reproduction in copies or phonorecords or by any other means specified by that section, for purposes such as review, comment, news reporting, education or research, is not an infringement of copyright.
    This video specifically, and our UA-cam channel in general, may contain certain copyrighted works that were not specifically authorized to be used by the copyright holder(s), but which we believe in good faith are protected by federal law and the FAIR USE doctrine for one or more of the reasons noted above.
    If you have any specific concerns about this video or our position on the FAIR USE defense, please contact us at akshayvloggerytb@gmail.com so we can discuss amicably. Thank you.
    Business enquiries/ Promotions/Review Products/
    : akshayvloggerytb@gmail.com
    -----------------------------------------------------------------------
    Follow Me on INSTAGRAM: akshay_vlogger
    -----------------------------------------------------------------------
    Like FACEBOOK PAGE - AKSHAY-VLOGGER
    -----------------------------------------------------------------------
    Subscribe to my 2nd Channel- / @akshayvlogger20
    (My Most of the Copyrighted Content Videos will Uploaded on 2nd Channel)
    -----------------------------------------------------------------------
    -----------------------------------------------------------------------
    THUG MOTIVATION - • മറ്റുള്ളവർ എന്ത് വിചാര...
    -----------------------------------------------------------------------
    TIPS FOR A VINER - • SOME TIPS FOR A VINER!😁
    -----------------------------------------------------------------------
    IQ TEST- • Video
    -----------------------------------------------------------------------
    DAILY VLOG #2 - • NICE ആയിട്ടു മൂഞ്ചി!😁😣...
    -----------------------------------------------------------------------
  • Комедії

КОМЕНТАРІ • 4,5 тис.

  • @_._Sabynah_._
    @_._Sabynah_._ 2 роки тому +6086

    *എന്നാലും എല്ലാവീട്ടിലും പോയി ഒരേ ചോദ്യം ചോദിക്കുന്ന Abbass ഒരു കില്ലാടി തന്നെ...!! 🤣💫*

    • @liyanarif6735
      @liyanarif6735 2 роки тому +16

      20 avan sahayikumo pls

    • @thanks9133
      @thanks9133 2 роки тому +6

      @Achuzz Vlog cheythu thirichum sahayikkum enn prathikshikkunnu

    • @vinupraveen7339
      @vinupraveen7339 2 роки тому +3

      @@liyanarif6735 enikku vayye

    • @thanks9133
      @thanks9133 2 роки тому +2

      @@liyanarif6735 sahayichu thirichum sahayikkum enn prathikshikkunnu

    • @angelfrancies6582
      @angelfrancies6582 2 роки тому +5

      @APPUS WORLD Subair cheythu thirichum

  • @kokkachi
    @kokkachi 2 роки тому +1596

    powli 😍😍

    • @StormXD_Official
      @StormXD_Official 2 роки тому +9

      Kochappi ekane irikunu oru reply taramo.

    • @abhirams8845
      @abhirams8845 2 роки тому +7

      Chetta kochappikk engane und

    • @ar3k7
      @ar3k7 2 роки тому +3

      @@abhirams8845 Ara kochappi 🤔

    • @actorvijay___official
      @actorvijay___official 2 роки тому +2

      Mass

    • @johnsjoseph320
      @johnsjoseph320 2 роки тому +4

      കുഞ്ഞാപ്പി & കൊച്ചാപ്പിക്ക് സുഗമാണല്ലോ അല്ലെ

  • @alexa_christy_official
    @alexa_christy_official 2 роки тому +270

    BMW & Audi Fight Istapettavar undo😂

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 роки тому +223

    Revenge...🔥🔥😂

  • @muhammedashiqap4807
    @muhammedashiqap4807 2 роки тому +2096

    Abbas തോറ്റിട്ടില്ല ഫുൾ പവറിൽ domexine ട്രോള്ളാൻ ഹാർപിക്കുമായി വീണ്ടും abbas തിരിച്ചുവരും അതുവരെ നമ്മുക്ക് കാത്തിരിക്കാം 😇🧐🙂

  • @oggy2218
    @oggy2218 2 роки тому +1735

    എല്ലാരുടെ വിട്ടിൽ
    അതികം ഉപയോഗിക്കുന്ന
    ടോയ്ലറ്റ് ക്ലിനെർ harpic തന്നെ 💙💙😂

  • @sangelosyansan7112
    @sangelosyansan7112 2 роки тому +467

    ആണുങ്ങൾ ആരും വീട്ടിൽ ഇല്ലാത്ത സമയത്ത് ആ വീട്ടിൽ കേറി ടോയ്ലറ്റ് കഴുകാൻ കാണിക്കുന്ന ആ മനസ്സ് 😂😂

  • @aishuoggy12
    @aishuoggy12 2 роки тому +65

    എന്ത് പറഞ്ഞാലും എല്ലാവരുടെയും വീട്ടിൽ പോയി toilet വൃത്തി ആക്കുന്ന abbas ആണ് poli😂😂

  • @dudegaming3419
    @dudegaming3419 2 роки тому +2605

    എന്ത് ഇട്ട് കഴുകിയാലും ചാവാതെ അതിജീവിക്കുന്ന 0.1% കീടാണു ആണ് എന്റെ ഹീറോ..!!🔥💪😂

    • @CANVASARTS123
      @CANVASARTS123 2 роки тому +112

      ബാക്കി വരുന്ന 0.1 ആണ് എല്ലാ പ്രശ്നത്തിനും കാരണം☠️☠️

    • @Team_machoos.
      @Team_machoos. 2 роки тому +15

      👈ഇവിടെ ഒന്ന് ക്ലിക്ക് ചെയുക എന്നിട്ട് അവിടെ കാണുന്ന ചുവന്ന ബട്ടൺ ഒന്ന് പ്രെസ്സ് ചെയുക😍😍🥰

    • @angelfrancies6582
      @angelfrancies6582 2 роки тому +7

      680 ആകുവാൻ സഹായിക്കുമോ

    • @vyshnavdudezzz7120
      @vyshnavdudezzz7120 2 роки тому +12

      @@CANVASARTS123 yesss 😂😂

    • @dudegaming3419
      @dudegaming3419 2 роки тому +13

      @@CANVASARTS123 അതെ😁

  • @themotopilot2312
    @themotopilot2312 2 роки тому +1032

    Harpic ഉപയോഗിച്ചാലും Domex ഉപയോഗിച്ചാലും ഒരു കുലുക്കവും ഇല്ലാതെ പിടിച്ചു നിൽക്കുന്ന ആ ഒരു 0.1% കീടാണുവിന് ഇരിക്കട്ടെ ഒരു കുതിര പവൻ..😎😌

  • @sreekumarkpvl8306
    @sreekumarkpvl8306 2 роки тому +48

    എന്നാലും jaguar നമ്മുടെ INDIA ഇലെ tata yude aanenn ആലോചിക്കുമ്പോൾ 💥🤯
    Benz inde rooster ine roast ചെയ്തു അവർ 😂😂❣️

  • @papillonyt9166
    @papillonyt9166 2 роки тому +38

    THE CONTENT KING👑..Athinappuram onnm parayanilla 🤗🤩✨

    • @pranavvenki4724
      @pranavvenki4724 2 роки тому

      Enitano horlicks vs complan roasting kanikathea

  • @husnaasil5043
    @husnaasil5043 2 роки тому +251

    വലിഞ്ഞു കേറി വന്ന് bathroom വൃത്തിയാക്കുന്ന അബ്ബാസിന്റെ ആ മനസ്സ് ആരും കാണാതെ പോവരുത് 🤣🤣🤣🤣😜

  • @Chillyfiles
    @Chillyfiles 2 роки тому +480

    പൈസ ഒന്നും വാങ്ങതെ ഫ്രീയായിട്ട് പ്രൊമോഷൻ കൊടുത്ത അക്ഷയ് മച്ചാൻ ആണ് ഇന്നത്തെ താരം 😂😂

  • @taekooksthetic3908
    @taekooksthetic3908 2 роки тому +98

    See how apple didn't take revenge? They knew they don't have to prove anything to anyone 😂

    • @taekooksthetic3908
      @taekooksthetic3908 2 роки тому +6

      @MYTHHUNTER`´ ok :)

    • @l.lawliet125
      @l.lawliet125 2 роки тому +1

      @MYTHHUNTER`´ thaan alle kurach mumb i love BTSn parnnath 🙄

    • @fathimazoonamk5841
      @fathimazoonamk5841 2 роки тому +1

      100 aavan sahayikkumoo..☺️💞

    • @taekooksthetic3908
      @taekooksthetic3908 2 роки тому +2

      @@l.lawliet125 aisherii😂

    • @l.lawliet125
      @l.lawliet125 2 роки тому +3

      @MYTHHUNTER`´ akshay vloggernte bts reaction videoyil thante comment kandapole thonni

  • @apoorvabincy
    @apoorvabincy 2 роки тому +561

    അബ്ബാസിനെ തള്ളി പറയല്ലേ. പാവം പണ്ട് മുതലേ കാണുന്നതാ. എല്ലാ വീട്ടിലും പോയി ക്ലീൻ ചെയുന്ന ആളാണ്. ❤❤

    • @minoosworld1494
      @minoosworld1494 2 роки тому +7

      🤣🤣🤣

    • @Avanthika5105
      @Avanthika5105 2 роки тому +15

      എൻ്റെ വീട്ടിൽ വന്നില്ല :..ങ്ഹീ....

    • @SUPERMANEDITS777
      @SUPERMANEDITS777 2 роки тому +5

      @@Avanthika5105 ente veettil vannu

    • @robinskull
      @robinskull 2 роки тому +1

      Akshay Vlogger sucks, my content is better

    • @alvin6028
      @alvin6028 2 роки тому +3

      50 avn sahayikumo

  • @jincyalias5326
    @jincyalias5326 2 роки тому +368

    എല്ലാ വീട്ടിലും ചെന്ന് അടുത്തത് നിങ്ങളുടെ വീട് എന്നു പറഞ്ഞു വരാതിരിക്കുന്ന abbass ഒരു ചതിയൻ തന്നെ😂😂

    • @nisashafeerkhan8723
      @nisashafeerkhan8723 2 роки тому +3

      😂

    • @MR-VIP15
      @MR-VIP15 2 роки тому +9

      ചെറുതായിരുന്നപോൾ ഞാൻ വിചാരിച്ചു എന്റെ വീട്ടിലും വരുന്നു 😜😜😜😁😁🤣🤣😂😂

    • @nrtechcreations129
      @nrtechcreations129 2 роки тому +1

      500 aakaan sahayikko plss🥺
      Pls support plsss🥺🥺🥺🥺😭

    • @jincyalias5326
      @jincyalias5326 2 роки тому +1

      @@nrtechcreations129 mm sub cheythuu🥰

  • @gb_signs7444
    @gb_signs7444 2 роки тому +16

    Harpic new ad:Ippol harpic il Rose inteyum Narangayudeyum narumanam😂

  • @sanim999
    @sanim999 2 роки тому +12

    Happy 1.5 million subs 🥳🥳❤️♥️

  • @amithasim9327
    @amithasim9327 2 роки тому +325

    Domex: smellinu
    Harpic : clean cheyyan
    But detergent uyir😹😹😹😹

  • @user-qq9dx7xd7h
    @user-qq9dx7xd7h 2 роки тому +451

    ചെറുപ്പത്തിലേ കണ്ടു വളർന്ന പരസ്യം 😹അത് നമ്മുടെ അബാസ്സിന്റെയാണ് 😌🔥

  • @kalopatsu4824
    @kalopatsu4824 2 роки тому +47

    10:14 Destroyed in seconds 😂

  • @angu97
    @angu97 2 роки тому +22

    와우 슈퍼 💜

    • @adharvk3173
      @adharvk3173 2 роки тому

      കൊള്ളാം മോനെ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല

    • @queenlex2189
      @queenlex2189 2 роки тому

      We know that this guy was amazing 😌

  • @nikhils9178
    @nikhils9178 2 роки тому +84

    Domex കാര് harppic നെ കളിയാക്കിയ പരസ്യം tv യിൽ കാണിച്ചപ്പോഴേ "ഇതു ശുദ്ധ ചെറ്റത്തരം അല്ലേ" എന്ന് വിചാരിച്ചവർ ഉണ്ടോ 😁😁😁

  • @sringa6825
    @sringa6825 2 роки тому +61

    2:05 pepsi എടുക്കാൻ വേണ്ടി coca cola വാങ്ങിയ അവൻ ഒരു കില്ലാടി തന്നെ.......!!!!!!😂😂😂

  • @akhilareni3363
    @akhilareni3363 2 роки тому +4

    Akshay chettan pwoliyanu ✨️💕

  • @whitemusic660
    @whitemusic660 2 роки тому +1

    Poli video 👍super 👌👌🤣🤣😁😁parasyathil trollum fightum.... 😜😁😁🤣

  • @shakkukvz1531
    @shakkukvz1531 2 роки тому +438

    അബ്ബാസ് 😆😆 അവൻ ഒരു kelledy തന്നെ നീല toiletin ചുവപ്പ് ബാത്രറൂമിന് 😂😆😆😆😂

  • @user-lh9xx5qh5s
    @user-lh9xx5qh5s 2 роки тому +550

    Oscar കിട്ടിയവൻ സബ് ജില്ല കലോത്സവത്തിന്റെ winner ന് congratulation കൊടുത്ത പോലെ ഉണ്ട്...... 😂😂😂🙏🙏

    • @robinskull
      @robinskull 2 роки тому

      Akshay Vlogger sucks, my content is better.

    • @pain9549
      @pain9549 2 роки тому +10

      Oscar കിട്ടിയവൻ ujala award കിട്ടിയവന് congratulation കൊടുത്ത പോലെ ഉണ്ട്..അതാ കുറച്ചുകൂടി sync 😂😂

    • @Surapeladi
      @Surapeladi 2 роки тому +5

      @@robinskull your contents are potato stuff

    • @Gamingwithsos49
      @Gamingwithsos49 2 роки тому +2

      Haaland ഉയിർ

    • @user-lh9xx5qh5s
      @user-lh9xx5qh5s 2 роки тому +1

      @@pain9549 😂😂😂

  • @ajmalaju6374
    @ajmalaju6374 2 роки тому +6

    നിങ്ങൾ വളരെ നല്ല യൂട്യൂബർ ആണ്, നിങ്ങൾക്ക് കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയും.

  • @archanajayakrishnan9327
    @archanajayakrishnan9327 2 роки тому +7

    Akshay bro poliyaa❤😘😘❤💞💞❤❤❤❤

  • @vinodmadhavan135
    @vinodmadhavan135 2 роки тому +336

    എവിടുന്നു കിട്ടുന്നു ഇതുപോലെ variety contents😻😻😻🥳🥳🥳🥳

    • @sura.the.racist
      @sura.the.racist 2 роки тому +2

      Ninte Ammente vitil

    • @Iseul_kyung_
      @Iseul_kyung_ 2 роки тому +3

      Nammade akshay de aaahzna manasill ninnum udhikunathaa😆

    • @Iseul_kyung_
      @Iseul_kyung_ 2 роки тому +1

      Nammade akshay de aaahzna manasill ninnum udhikunathaa😆

    • @vinodmadhavan135
      @vinodmadhavan135 2 роки тому +10

      @@sura.the.racist da chekka... Thanne njn nthengilum prnj choriyaan vanno😠😠pinne na ondakkana ingodu chelachond vanne...😠😠😠😠😠😠😠😠😠😆😆
      Ath potte nte amma vtl content vikkunna ppdy ondenn thaan arinjalle🤭🤭

    • @ihsan0792
      @ihsan0792 2 роки тому +1

      260 ആകാൻ സഹായിക്കുമോ 🙏🙏

  • @youngwolfenola1734
    @youngwolfenola1734 2 роки тому +210

    😍 Akshay പിന്നേം ഒരു കിടു സാനം കൊണ്ട് വന്നു 💪💪

  • @garconaucube1841
    @garconaucube1841 2 роки тому +2

    The real entertainer..🤞

  • @alit_1238
    @alit_1238 2 роки тому +1

    Ntammooo pwolii 🤣😂😂😂 matte Audi vs BMW sharikkum poliyaarnnu yaa mwoneee🤣🤣😂rand companies num angottingottum trollaan ariyaalle🤣🤣😂😂😂

  • @artloveraleena
    @artloveraleena 2 роки тому +69

    അപ്പൊ പരസ്യത്തിലൂടെയും റോസ്സ്റ്റിംഗ് നടക്കുന്നുണ്ടല്ലേ 🤣🤣🤣

  • @leny_joyan_
    @leny_joyan_ 2 роки тому +204

    That Audi and BMW thing was 2:11
    Like chess?
    Checkmate!
    Check yourself.
    That was smooth.

  • @jessejohn6337
    @jessejohn6337 2 роки тому +6

    Do you know jaguar is owned by tata motors😏😏

  • @shezamariya3116
    @shezamariya3116 2 роки тому +7

    Ur hairstyle is pretty good for you😍

  • @Malluthugs-Adil
    @Malluthugs-Adil 2 роки тому +429

    എപ്പോഴത്തെ പോലെ ചിരിക്കാൻ ഉള്ള ഒരു വക യായി നമ്മളുടെ അക്ഷയ് വ്ലൊഗ്ഗെർ എത്തി😍⚡

    • @edulabscientificsystems9779
      @edulabscientificsystems9779 2 роки тому +1

      😄😄😄

    • @_ni.y.as.np_
      @_ni.y.as.np_ 2 роки тому +1

      Valoger😌😂

    • @nandhu9308
      @nandhu9308 2 роки тому +2

      Akshaya alla bro akshay ahnu,🤣😂

    • @sxuhailx
      @sxuhailx 2 роки тому +2

      @@nandhu9308 😂

    • @Team_machoos.
      @Team_machoos. 2 роки тому +1

      👈ഇവിടെ ഒന്ന് ക്ലിക്ക് ചെയുക എന്നിട്ട് അവിടെ കാണുന്ന ചുവന്ന ബട്ടൺ ഒന്ന് പ്രെസ്സ് ചെയുക🥰😍

  • @ambdosYT
    @ambdosYT 2 роки тому +518

    Harpic uyir😂😜

    • @josephrezin5395
      @josephrezin5395 2 роки тому +17

      Ambdoss content king😎

    • @BLUE-lc6zo
      @BLUE-lc6zo 2 роки тому +4

      Hi

    • @zOuL_FF
      @zOuL_FF 2 роки тому +12

      *എടാ മോനെ 🤣*

    • @zOuL_FF
      @zOuL_FF 2 роки тому +74

      *Unboxing Dude HATERS ഉണ്ടോ😊*
      *HATER's*
      ⬇️

    • @dpgamers7560
      @dpgamers7560 2 роки тому +8

      Ambdo monu endada ninte veetil harpic ano use cheyune 😂

  • @longlostarmy4198
    @longlostarmy4198 2 роки тому +12

    Enthokke aanenkilum harpicinte thatt thaanu thanne irikkum..🤣

  • @arty_heart3027
    @arty_heart3027 2 роки тому +5

    Variety content 🔥

  • @Ot6m7
    @Ot6m7 2 роки тому +252

    CONENT KING 👑 😈💥

    • @thomaskc8064
      @thomaskc8064 2 роки тому +5

      Nee evide

    • @jeevar4959
      @jeevar4959 2 роки тому +5

      U r first 🥇

    • @thomaskc8064
      @thomaskc8064 2 роки тому +5

      Editing 🙂

    • @rriy8315
      @rriy8315 2 роки тому +1

      Nee 1st anuda

    • @thanks9133
      @thanks9133 2 роки тому +1

      @JO TECHY sahayichu thirichum sahayikkum enn prathikshikkunnu

  • @appuzz1633
    @appuzz1633 2 роки тому +77

    Oo സംഭവം polichu
    ❤❤
    എല്ലാരും പരസ്പരം ട്രോളുക എന്നാലല്ലേ nammak ഒരു സുഗമുള്ളൂ 😇😇🤣

  • @nesflip9515
    @nesflip9515 2 роки тому +1

    Love you bruh❤️😂

  • @jayakrishnanp354
    @jayakrishnanp354 2 роки тому +10

    കലിപ്പന്റെ കാ‍ന്താരി part 2 ചെയ്യുമോ ❤❤plss

  • @ammurockzzz6569
    @ammurockzzz6569 2 роки тому +37

    6:52 ejjathi revenge 🔥🔥🔥😆

  • @leoarshzd30
    @leoarshzd30 2 роки тому +221

    ഒരു മിനുട്ട് വീഡിയോ കൊണ്ട് ഇത്രേം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാൻ കഴിയുന്നു എന്നതാണ് ഇവരുടെ content ന്റെ പ്രത്യേകത...!!!! 😍❤

    • @abdusthugandvlog5613
      @abdusthugandvlog5613 2 роки тому

      70 ആവാൻ സഹായിക്കൂലെ 😘😜🤩

    • @Adhu008
      @Adhu008 2 роки тому +4

      Oru minute alla
      10 minute

    • @sreehari1473
      @sreehari1473 2 роки тому +2

      Oru minutes🤔

    • @ANAS-gn2tl
      @ANAS-gn2tl 2 роки тому +2

      Akhil nrd poyi ed ippo manassilaayi ninte okke mayrrr🤣

    • @nafihthug
      @nafihthug 2 роки тому

      @@abdusthugandvlog5613 ok bro njaan sub cheytam theruchum cheyyumo

  • @praisee6683
    @praisee6683 2 роки тому

    Super bro👏🏻. Oru kidukkachi video

  • @ammushiju5487
    @ammushiju5487 2 роки тому +1

    Polli🤗👌👌👌👍

  • @abhinav1422
    @abhinav1422 2 роки тому +96

    We need part 2 😂👍

  • @leoarshzd30
    @leoarshzd30 2 роки тому +83

    😂 *Harpic & Domex* ട്രോള്ളുന്ന അബ്ബാസ് മച്ചാനും... ചേച്ചിയും
    ഇനി ബാക്കി...!!! 😁❤

    • @ANAS-gn2tl
      @ANAS-gn2tl 2 роки тому +3

      Yanthe late aayi tayoli

  • @farizt.s2423
    @farizt.s2423 2 роки тому +14

    Pepsi, coolest ad ever🥶

  • @hamraazhh.
    @hamraazhh. 2 роки тому +3

    🔥🔥❤️😂 part 2 വേണം

  • @AnshajTECHY
    @AnshajTECHY 2 роки тому +78

    2:55 ithaara road side il fridge kondu vannu vechath
    Athum full of drinks 😂😂😂

    • @solgamer8115
      @solgamer8115 2 роки тому +3

      Parasyam alle bro ethu parasyathilla logic ullath

    • @Villainyt32
      @Villainyt32 2 роки тому +8

      Revenge cheyyanda thirakkil logic orthilla

  • @cutiepie-yo6gw
    @cutiepie-yo6gw 2 роки тому +92

    Harpic enn പറഞാൽ ഓർമ വരും
    നീല toilet ചുവപ്പ് bathroominum🤣
    പിന്നെ.......
    Harpicinte abbasineyum😌😌🤣🤣🤣😁

  • @meenupantony9690
    @meenupantony9690 2 роки тому

    Content king🔥

  • @EREN_YEA.GER_
    @EREN_YEA.GER_ 2 роки тому +1

    Variety video😍

  • @canyouguessme2884
    @canyouguessme2884 2 роки тому +140

    1:08 Akshay:athin nee ipposhe mukk pothi pidikumnath enthinada?
    Granny(in ad): shariyaya chodyam
    😂😂😂😂😂

  • @leoarshzd30
    @leoarshzd30 2 роки тому +103

    💯🔥 ഒരു മിനുട്ട് വീഡിയോ കൊണ്ട് ഇത്രേം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാൻ കഴിയുന്നു എന്നതാണ് മച്ചാന്റെ content ന്റെ പ്രത്യേകത...!!!! 😍❤🔥

    • @streeky777
      @streeky777 2 роки тому

      😅

    • @stephineeyy
      @stephineeyy 2 роки тому

      Copy paste aanallo😍

    • @janesjoy1465
      @janesjoy1465 2 роки тому

      @@stephineeyy eth paste anavo colgate 😝😝🤣🤣

  • @Anshas_vlog7
    @Anshas_vlog7 2 роки тому +1

    Aw..Polikk bro.......

  • @Cr79113
    @Cr79113 2 роки тому +2

    Super editing 💥🔥🔥
    👍👍💯
    ⚡⚡⚡⚡⚡⚡⚡⚡

  • @artloveraleena
    @artloveraleena 2 роки тому +98

    😂😂😂Advertisementiloode ഉള്ള റോസ്സ്റ്റിംഗ്.... ഇതുവരെ കാണാതെ പോയ ഞങ്ങൾക്ക് കാണിച്ചുതന്ന അക്ഷയ് ചേട്ടന് big salute🥰❤

  • @LIZO_TROLLS
    @LIZO_TROLLS 2 роки тому +77

    Abhas: ആ എങ്ങനെ ഇരിക്കാണ് 😂
    Akshay വേറെ level മച്ചാ 😂🔥😂🥲..

    • @angelfrancies6582
      @angelfrancies6582 2 роки тому +2

      685 ആകുവാൻ സഹായിക്കുമോ

    • @Adhu008
      @Adhu008 2 роки тому +2

      Aar akshay kumar🤭😂

    • @grandmasterp238
      @grandmasterp238 2 роки тому +1

      🖤🖤🖤😂😂😂😂

  • @jayakrishnanp354
    @jayakrishnanp354 2 роки тому +2

    Next video katta Waiting ❤❤💞❤❤

  • @shihanshalushalu3057
    @shihanshalushalu3057 2 роки тому

    Pwoli⚡️😂😂🙌🏻

  • @muhammedsafuvan9988
    @muhammedsafuvan9988 2 роки тому +63

    He is the content 👑👑👑
    One and only king

  • @ABHISHEK-dw5wq
    @ABHISHEK-dw5wq 2 роки тому +138

    എല്ലാ വീട്ടിലും പോയി ഫ്രീ ആയി ബാത്രൂം കഴുകി കൊടുക്കുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്

  • @sindhushyju314
    @sindhushyju314 2 роки тому +1

    Bro poli😙

  • @allythankachan3426
    @allythankachan3426 2 роки тому +2

    Nammude carukalude matsaram kanumbo nalla santhosham undu.broyude videosoke poliya😀😀😀😀😀😀😀😀😀😀😀😀👍👍👍👍👍👍👍👍👍👍👍👍👍

  • @kuttipattalam9026
    @kuttipattalam9026 2 роки тому +49

    6:52 ejjathi revenge😃😃

  • @-vaisakhvinod-2626
    @-vaisakhvinod-2626 2 роки тому +192

    എന്നാലും എല്ലാ വീട്ടിലും പോയി ഒരേ ചോദ്യം ചോദിക്കുന്ന അമ്പാസ് ഒരു കില്ലാടി തന്നെ😂

    • @shamnugaming7874
      @shamnugaming7874 2 роки тому +1

      Enne sapport cheyyo 🙏 plizzzz 😭

    • @trenchassasin1170
      @trenchassasin1170 2 роки тому +2

      അമ്പസ്‌ അല്ല അബ്ബാസ്

  • @ngvlogger62
    @ngvlogger62 2 роки тому +1

    ചേട്ടൻ poliyesh❤️❤️

  • @riyasriyas413
    @riyasriyas413 2 роки тому

    Powli 😁😍🔥

  • @mubxirleo8625
    @mubxirleo8625 2 роки тому +134

    ഇങ്ങനത്തെ കോൺഡന്റ് വീഡിയോസ് ഇടുന്ന അക്ഷയ് ചേട്ടൻ ആണ് എന്റെ ഹീറോ 😂❤🔥

  • @rolexsir4766
    @rolexsir4766 2 роки тому +42

    അബ്ബാസ് ആണ് താരം 🔥🔥
    എത്രഎത്ര കകുസ് കണ്ടൂ 😀😀

    • @angelfrancies6582
      @angelfrancies6582 2 роки тому

      690 ആകുവാൻ സഹായിക്കുമോ

  • @BTSARMY-yc6oc
    @BTSARMY-yc6oc 2 роки тому +1

    bronte video kanarunde super ann 2 million sub avan ngal allaverum prathikam vegam 2 millon avete

  • @ziongeorgesebastian7516
    @ziongeorgesebastian7516 2 роки тому

    Bro poliyannu full suport

  • @anjanavariyath
    @anjanavariyath 2 роки тому +183

    10:13 OnePlus കിടുക്കി
    Ente phone apple ആണല്ലോ,വലിയ joke ഒന്നുല്ല😂😁

  • @user-anandhu
    @user-anandhu 2 роки тому +74

    ഇങ്ങനെ സംസാരം കൊണ്ടും എക്സ്പ്രെഷൻ കൊണ്ടും ഞങ്ങളെ ചിരിപ്പിക്കുന്ന അക്ഷയ് മച്ചാനെ ഒരു നിറഞ്ഞ സലൂട്ട്...!😁🔥

  • @nitheshkg8660
    @nitheshkg8660 2 роки тому

    Ookk.. at it's peak 🤣🤣

  • @shabnarazack4641
    @shabnarazack4641 2 роки тому +1

    Pwoli🥰

  • @mkpentertainments9242
    @mkpentertainments9242 2 роки тому +96

    വെറൈറ്റി കണ്ടന്റ് കണ്ട് പിടിക്കുന്നതിൽ അക്ഷയ് മച്ചാന് പ്രേത്യേക കഴിവാ... 💌✌🏻😊

    • @ckpckp4559
      @ckpckp4559 2 роки тому

      Un boxing dude 🤪കണ്ടന്റ് കിംഗ്

  • @Anzuuu77
    @Anzuuu77 2 роки тому +28

    ബെൻസ് അണ്ണാക്കിൽ
    അടിച്ചു കയറ്റിയ
    ജാഗർ കില്ലാടി തന്നെ...!😂

    • @abdusthugandvlog5613
      @abdusthugandvlog5613 2 роки тому

      70 ആവാൻ സഹായിക്കൂലെ 😜🤩70 ആവാൻ സഹായിക്കൂലെ 😜🤩70 ആവാൻ സഹായിക്കൂലെ 😜🤩

    • @grandmasterp238
      @grandmasterp238 2 роки тому

      😂

  • @Aromal.2007
    @Aromal.2007 2 роки тому +2

    ഈ പരസ്യം ഞാൻ കാണുബോൾ വിചാരിക്കാറുണ്ട്😂😂😂

  • @doci_4043
    @doci_4043 2 роки тому +1

    Big fan bro😍🥰😍🥰

  • @Psychosojourner
    @Psychosojourner 2 роки тому +52

    ഓടിയും ബിഎംഡബ്ലിയു തമ്മിൽ മത്സരം ഉണ്ടെന്ന് അറിയിച്ച അക്ഷയ് ബ്ലോഗർ ന് സല്യൂട്ട്❤❤

    • @josephrezin5395
      @josephrezin5395 2 роки тому +1

      Thann ippol aano ariyunne🤣

    • @hasi___
      @hasi___ 2 роки тому

      Akshaya centre

    • @robinskull
      @robinskull 2 роки тому +1

      Akshay Vlogger sucks, my content is better.

    • @Psychosojourner
      @Psychosojourner 2 роки тому

      @@josephrezin5395 yes 😌

  • @richardjoshy4137
    @richardjoshy4137 2 роки тому +14

    0:34ഞാനും കൊറേ ചിന്ദിച്ചു ഇങ്ങനെ ഒക്കെ ചെയ്യാമോ എന്നു😁😁😁😁😊🤣🤣

  • @am4l_kichu
    @am4l_kichu 2 роки тому +1

    Super content👍👍

  • @rs.soccertalk
    @rs.soccertalk 2 роки тому

    Your great content King

  • @hamzuellikkal
    @hamzuellikkal 2 роки тому +97

    അബ്ബാസ് പോയി ഇപ്പൊ ടോയ്ലറ്റ് കഴുകുന്നത് അക്ഷയ്കുമാർ ആണെന്ന് മനപ്പൂർവം മറന്നതാല്ലേ -- സ്വന്തം പേര് അക്ഷയ് എന്നാണല്ലോ 😂😂😂😂😂

  • @LEO-tj6kd
    @LEO-tj6kd 2 роки тому +78

    ഉക്കൽ എന്ന് പറഞ്ഞ വേറേ ലെവൽ
    BMW VS AUDI😁😁
    ജാഗ്വാർ മാസ്സ് ആണേ

  • @quinnofyoongi8666
    @quinnofyoongi8666 2 роки тому

    Chettan Anu best . Your video is the best .. ❤️❤️
    Love you chetta

  • @NIKHIL-le4nm
    @NIKHIL-le4nm 2 роки тому +1

    Wow 🤯

  • @josephmathew4026
    @josephmathew4026 2 роки тому +28

    3:14 revenge ath seriyaai cheyyanam aa samayathuthanne 😂

  • @afal007
    @afal007 2 роки тому +28

    *Jyothi Labs ന്റെ രണ്ട് കമ്പനികൾ Harpic and Domex Harpic already hit ആയതു കൊണ്ട് അത് വഴി Domex നെ പൊക്കുന്നു buisness mind 🥲🔥....*

  • @ashishgeorge2587
    @ashishgeorge2587 2 роки тому +4

    9:49 who noticed goku

  • @amalsinan7261
    @amalsinan7261 2 роки тому +1

    Part 2 pls 😍😍😘

  • @pringlessorted4644
    @pringlessorted4644 2 роки тому +33

    Audi is a good car but BMW oru vigarum anne
    Street racing: BMW
    Motorsport: BMW
    In car show: BMW
    In racing games: BMW
    Exotics: BMW
    From a Bimmer Fan💕❤️