കിളികളുടെ മുട്ട തിന്നുന്ന “തവളകൾ” | Part-2 |Over night camping in Aviary

Поділитися
Вставка
  • Опубліковано 13 вер 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 9 тис.

  • @fishingfreaks
    @fishingfreaks  3 роки тому +2126

    നമ്മുടെ ചാനലിനെ പറ്റിയും ഞൻ ഉപയോഗിക്കുന്ന ക്യാമറ ചൂണ്ട ഇവയെ പറ്റിയും അറിയാൻ നമ്മുടെ വെബ്സൈറ്റ് fishingfreaks.in

    • @ameen_kl_14__
      @ameen_kl_14__ 3 роки тому +19

      Maniyan korach valiya kood kodk bro😍

    • @Arjun__s
      @Arjun__s 3 роки тому +8

      😍😍😍🥰😘

    • @itachigaming__
      @itachigaming__ 3 роки тому +7

      💞

    • @jesvinjacob5162
      @jesvinjacob5162 3 роки тому +6

      Thavale pidikan oru pambiney valarthiyalo sebincha😁

    • @known_sense
      @known_sense 3 роки тому +3

      orupaad nalla followers ulla oru youtuber enna nilayil oru live vannittu athil super chat vazhi kittunna cash covid prblmsil kashtappedunna aalukalkkai koduthukoode...
      ningal athupole oru fundraiser start cheythaal orupaad youtubers ningale follow cheythu ith valiya oru sambhavam aakum ennu predikshikkunnu...

  • @newmalayalammovies123
    @newmalayalammovies123 3 роки тому +5804

    സെബിൻ ചേട്ടന്റെ വിഡിയോ കണ്ട് വീട്ടിൽ വലിയ കിളിക്കൂട് പണിയണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട്..🤗🤗🤗

  • @ryhthmofmeem7368
    @ryhthmofmeem7368 3 роки тому +758

    കൂട്ടിൽ ഒരു cctv വെക്കൂ ഒരുപാട് വിത്യസ്ഥ ക്ലിപ്പ് കിട്ടും 👍👍

  • @msdianmsdian130
    @msdianmsdian130 3 роки тому +46

    കോയി കാർപ് 😔 Reason വീഡിയോ വേണം ചേട്ടാ ❤️

  • @vlogger2707
    @vlogger2707 3 роки тому +149

    കോയികാർപിനു എന്നാ പറ്റി എന്നുള്ള വീഡിയോ ഇനിംഇടണം കേട്ടോ സെബിൻ ചേട്ടാ പിന്നെ കിളിക്കൂട്ടിൽ ഒരു ഏറുമാടം കൂടി ഉണ്ടാക്കണം

  • @Petstationkannur
    @Petstationkannur 3 роки тому +342

    കുഞ്ഞുങ്ങളേയും മുട്ടയും തവളകൾ കഴിക്കും...
    എത്ര ചെറിയ നെറ്റിന്റെ അകത്തും കയറുകയും ചെയ്യും... ഇവറ്റകൾ കയറിയാൽ ബുദ്ദിമുട്ടാണ്‌...തവളയെ അരാപൈമയ്ക്ക്‌ ഫുഡായി കൊടുത്തോളൂ...

  • @chandhugokul1594
    @chandhugokul1594 3 роки тому +172

    സെബിച്ച മീനിന് എന്ത് പറ്റിയതാ എന്നുള്ള വീഡിയോ വേണം 💯💯

  • @adithyanajayakumar4760
    @adithyanajayakumar4760 3 роки тому +32

    എനിക്ക് ഇതുപോലെ കിളിക്കൂടും മത്സ്യക്കുളം ഉണ്ടാക്കണം എന്നുണ്ട്

  • @TrivianFoodie
    @TrivianFoodie 3 роки тому +986

    കൂട് തവള പ്രൂഫ് ആക്കണം സെബിൻ ചേട്ടാ

  • @nandhu4835
    @nandhu4835 3 роки тому +107

    സെബിൻ ചേട്ടന്റെ സംസാരം കേൾക്കാനും ഉണ്ട് ഒരു രസം 💯💯💯💯🤩🤩

    • @emilroy4472
      @emilroy4472 3 роки тому

      Cheyumo

    • @sajeenac5379
      @sajeenac5379 3 роки тому

      Yes

    • @mallupesgoat
      @mallupesgoat 3 роки тому

      96 ആവാൻ സഹായിച്ചവർക്ക് നന്ദി 100 ആവാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😍😍

    • @emilroy4472
      @emilroy4472 3 роки тому

      Link

  • @ameerirb6681
    @ameerirb6681 3 роки тому +164

    കോഴികർപ് ചാത്തതിന്റെ റീസൺ എന്താണെന്നുള്ള വീഡിയോ ചെയ്യണം എന്നുള്ളവർ നീല മുക്കിക്കോ 😊

  • @sshhiiaabb
    @sshhiiaabb 3 роки тому +274

    ഇതുപോലെ ഒരു കൂടു വേണെമെന്ന് ആഗ്രഹിക്കുന്നവർ like അടി

    • @ascrafts1334
      @ascrafts1334 3 роки тому +7

      ആഗ്രഹം മാത്രം പോരല്ലോ ക്യാഷ്, vende😔

    • @manyworld7072
      @manyworld7072 3 роки тому +4

      Ninne adichal madiyoo like veenda

    • @sshhiiaabb
      @sshhiiaabb 3 роки тому +2

      @@ascrafts1334 ക്യാഷ് ഇന്ന് വരും നാളെ പോകും....

    • @sshhiiaabb
      @sshhiiaabb 3 роки тому +2

      @@manyworld7072 അടിച്ചാൽ തിരിച്ചടിക്കും 😜

    • @ascrafts1334
      @ascrafts1334 3 роки тому

      @@sshhiiaabb മം വരും കാലൻ

  • @sirajtp6428
    @sirajtp6428 3 роки тому +238

    മീനുകൾ ചത്തത്,മഴ വെള്ളം overflow വന്നു direct ആയി പോണ്ടിൽ വീണു കാണും. PH level variation വന്നുകാണും💔😥

    • @Rolex010
      @Rolex010 3 роки тому +5

      ശെരിയ ബ്രോ

    • @mydreamsbibin
      @mydreamsbibin 3 роки тому +2

      Correct siraj bro 🌷🌷🌷👍

    • @sirajtp6428
      @sirajtp6428 3 роки тому +1

      @@mydreamsbibin ❣️

  • @Navaneeth.v
    @Navaneeth.v 3 роки тому +358

    Koi karp ചത്തു പോയതിന്റെ കാരണ വീഡിയോ വേണം എന്നുള്ളവർ ലൈക്‌ 😊

  • @sirajtp6428
    @sirajtp6428 3 роки тому +75

    ബ്രോ.... വളരെ ചെറിയ കുഞ്ഞായിരിക്കുമ്പോൾ നെറ്റിനിടയിലൂടെ കയറുന്നത് ആണ് തവളകൾ. പിന്നീട് കിളിക്കൂട്ടിലെ കുളത്തിലും മറ്റും ആയി മീൻകുഞ്ഞുങ്ങളെയും പ്രാണികളെയും ഒക്കെ ഭക്ഷിച്ചു വലുത് ആകുന്നതാണ്. ഇവർ കിളികളെ പിടിക്കും💯. എന്റെ വീട്ടിൽ വിരിഞ്ഞുണ്ടായ താറാവ് കുഞ്ഞുങ്ങളിൽ ഒന്നിനെ ഒരു വലിയ ഒരു തവള പിടിക്കുന്നത് live ആയി ഞാൻ കണ്ടിട്ടുണ്ട്

  • @thehappybear1594
    @thehappybear1594 3 роки тому +14

    Video kandappo oru horror touch ondarunnu😱☠️👻

  • @anjaypa3562
    @anjaypa3562 3 роки тому +416

    നമ്മുടെ മണിയന്റെ കൂട് ഒന്നൂടെ വലുതാകണം അവൻ ഓടി കളിക്കട്ടെ 🙏

    • @afthabak3696
      @afthabak3696 3 роки тому +1

      💯💯

    • @Microcosmos.
      @Microcosmos. 3 роки тому +5

      Yes. പാവം മണിയൻ ഓടി നടക്കാൻ space ഇല്ല

    • @roshan6726
      @roshan6726 3 роки тому

      അത് ശരിയാ

    • @atheistrepublic3261
      @atheistrepublic3261 3 роки тому +1

      Suger glider minimum oru 3ft height ulla cage venm min 3ft height 4ft length

    • @xpainyt8710
      @xpainyt8710 3 роки тому

      Bro olxil oru asuse phone ittaataano

  • @itsme-uu2zv
    @itsme-uu2zv 3 роки тому +184

    കിളി കൂട് extend ചെയത് അതിൽ ഒരു ഏറുമാഠം ഒക്കെ സെറ്റ് ചെയത്
    എന്റെ മോനെ പറയാൻ വാക്കുകളില്ല
    അത് പോലെ ഉള്ള ഒരു വീഡിയോക്ക് വേണ്ടി കാത്തു നില്‍ക്കുന്നത് ഞാന്‍ മാത്രം ആണോ ❣️💖🤔

    • @savlog1393
      @savlog1393 3 роки тому +1

      അല്ല

    • @Muhammad-wl2ni
      @Muhammad-wl2ni 3 роки тому

      ua-cam.com/video/v0Xf7oxET8k/v-deo.html
      Braking NeWS e bull JET

  • @Chromehistory_
    @Chromehistory_ 3 роки тому +341

    കിളികൂട്ടിൽ cctv camera വെക്കണം 👍

    • @kishorkichu7363
      @kishorkichu7363 3 роки тому +5

      🤣🤣🤣🤣

    • @comradeboy1334
      @comradeboy1334 3 роки тому +4

      😂😂

    • @farsanasherin4893
      @farsanasherin4893 3 роки тому +6

      Super

    • @sidharthm5437
      @sidharthm5437 3 роки тому +5

      പോളി

    • @bossgamer2161
      @bossgamer2161 3 роки тому +3

      😁😁😁😁😁😁കിളി ക്കൂട്ടിൽ സിസിടിവി വെക്കണം🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @bharathng6894
    @bharathng6894 3 роки тому +13

    Hats off to the dedication and love towards those animals and birds man, more power to you

  • @binueldho3763
    @binueldho3763 3 роки тому +545

    മീൻ ചത്തു പോകുന്നത് റീസൺ അറിയാൻ വീഡിയോ ഇടാൻ ആഗ്രഹമുള്ളവർ

  • @Anzuuu77
    @Anzuuu77 3 роки тому +80

    ഓരോ കാര്യങ്ങളും കാണിക്കുന്നതിനു അനുസരിച്ചു ആ അവധാരണ ശൈലി ആണ് സാറെ എനിക്ക് ഇഷ്ടം...!!🔥😁

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭😭😭😭😭😭😭

    • @Status__heven
      @Status__heven 3 роки тому

      Enta channel onnu support cheyumo🙏

    • @Eldhose2006
      @Eldhose2006 3 роки тому

      🔥

  • @mrfakegameing
    @mrfakegameing 3 роки тому +156

    കോയിക്കാർപ്പ് എങ്ങനെയാ ചത്തു പോയേതെന്നു ഉള്ള വീഡിയോ വേണം കാരണം ഇന്റെ വീട്ടിലും മീനുകൾ ഉണ്ട് .....അതിനുo ഈ അവസ്ഥ വരാൻ പാടില്ല 😢

    • @mehrulfathima2908
      @mehrulfathima2908 3 роки тому

      Atha guppy um chattupoyi because of rain ph level changed

  • @prahithakp5518
    @prahithakp5518 3 роки тому +5

    Bro നിങ്ങളുടെ കിളിക്കൂട് നോട് ചേർന്ന് ഒരു Garden കൂടി set ചെയ്തുകൂടേ

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +326

    നത്തോലി വല യൂസ് ചെയ്യ് അച്ചായാ

    • @Akhila3311-h7o
      @Akhila3311-h7o 3 роки тому +7

      Hii vishnu... safe aayi iriku ennum prarthaneyil ondu...

    • @user-vk7lm1wt4i
      @user-vk7lm1wt4i 3 роки тому +2

      🤩👍

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      1.1സബ്സ്ക്രൈബ്ർ നിങ്ങളുടെ സ്‌പോർട് ആണ് 🥰❤സ്‌നേഹം മാത്രം!ലോക്ക് ഡൗൺ മടുത്തിരിക്കുന്നവർക്
      ആയി ഗാർഡൻ സ്റ്റാർട്ട്‌
      നാവ്ഗകർക് സ്വാഗതം🥰🥰🥰

    • @rohithkrishnacr4269
      @rohithkrishnacr4269 3 роки тому

      @@jsmotovlogs96 support

  • @dogismm
    @dogismm 3 роки тому +75

    ആ തവളകളെ പിടിച്ചു അരാപൈമയ്ക്ക് കൊടുക്ക് സെബിച്ചാ 😅

  • @asnankp2672
    @asnankp2672 3 роки тому +52

    ഒരു മക്കോവയുടെ കുറവുണ്ട് ... അവനെ പെട്ടന്ന് തന്നെ കൊണ്ട് വരും എന്ന് കരുതുന്നു ...😍😍😍

  • @yadhukrishna7721
    @yadhukrishna7721 3 роки тому +13

    ഇതുപോലെ ഒരു കിളികൂട് 😍❤️

  • @tripperff5282
    @tripperff5282 3 роки тому +193

    കൊറോണ ബാധിച്ച എല്ലാവർക്കും വേഗം സുഖം പ്രാപിക്കട്ടെ ❤❤❤😍

  • @athulashok8870
    @athulashok8870 3 роки тому +47

    ഒരു കിളിക്കൂടുകൊണ്ട് ജീവിക്കാമെന്ന് തെളിയിച്ച മനുഷ്യൻ 🤗
    Sebichha!!powliyaii💛💛

  • @yaswanthkp576
    @yaswanthkp576 3 роки тому +66

    പകൽപ്പൂരം സിനിമ യിലെ ജഗതി ചേട്ടനെ ഓർമ വന്നു തവളയെ നോക്കി പോവുന്നത് കണ്ടപ്പോ 😄

  • @Luckybrothers264
    @Luckybrothers264 3 роки тому +13

    തവളകൾ ഉള്ള സ്ഥലത് പാമ്പ് വരും
    അപ്പൊ തവളകളെ ഓടിക്കണം സബിൻ ചേട്ടാ

  • @gautameunni4141
    @gautameunni4141 3 роки тому +84

    പരസ്യം ഇല്ലാത്തോണ്ട് സന്തോഷായി! 😇🙏 കാർപ് എന്താ സംഭവിച്ചേ അറിയണം, video ചെയ്യാമോ 🙏

  • @statuspetti8708
    @statuspetti8708 3 роки тому +119

    Sebin ചേട്ടൻ രാത്രിയിൽ വീഡിയോ എടുക്കുമ്പോൾ
    ലെ അണ്ണാൻ : ഇവന്നൊന്നും രാത്രിയിൽ ഒറക്കം ഇല്ലാ 😂😂

  • @NibinAugustine
    @NibinAugustine 3 роки тому +160

    Super... good experience

    • @dethanstech3952
      @dethanstech3952 3 роки тому +1

      951 ആവാൻ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദി 🙏🙏🙏ഒന്ന് 1k ആക്കിത്തരുമോ 💞💞🤗🤗😌😌

    • @fishingfreaks
      @fishingfreaks  3 роки тому +7

      Thanks nibin 😍😍😍😍

    • @dethanstech3952
      @dethanstech3952 3 роки тому +1

      @@fishingfreaks sebin ചേട്ടാ ഞാൻ ചേട്ടനെ വിളിച്ചാരുന്നു ഓർക്കുന്നുണ്ടോ 😍

    • @reelsthattagam444
      @reelsthattagam444 3 роки тому

      ende chanell sab adiko

    • @rohithkrishnacr4269
      @rohithkrishnacr4269 3 роки тому

      Support

  • @godwinjohnson481
    @godwinjohnson481 3 роки тому +14

    Kilikale disturb cheyyathe take care cheyyuna sebin bro 👏👏
    .Yes we want know what happen the koi carp.pls do video

  • @AbiAnto
    @AbiAnto 3 роки тому +154

    ഞാൻ ബധിരൻ ആണ് . ഈ വീഡിയോ കുറച്ച് കാര്യങ്ങൾ മനസിലായി ഇതൊക്കെ നീ കാര്യങ്ങൾ ചെയ്യുന്നത് നല്ലതാ ബിഗ് സലൂട്ട് ❤️👍

  • @Anzuuu77
    @Anzuuu77 3 роки тому +59

    5:00 മണിക്ക് മാത്രം പ്രതീക്ഷപെടുന്ന നമ്മുടെ സെബിൻ ചേട്ടൻ...!!😂😂

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭😭😭😭❤

  • @vishnuraj.c4735
    @vishnuraj.c4735 3 роки тому +35

    ആ തവളയെ ഫിറോസ് ഇക്കാ ക് കൊടുക്കോ പൊരിച്ചു തരും 🤩🤩

  • @mm-jv8ru
    @mm-jv8ru 3 роки тому +212

    മണിയന് കുറച്ചു കൂടി വലിയ കൂട് വേണം എന്ന് ഉള്ളവർ ഇവിടെ ലൈക്‌ അടിച്ചട്ടു പോ

    • @adeebsami5152
      @adeebsami5152 3 роки тому +2

      ശരിയാ മണിയനും കുറച്ചുകൂടി വലിപ്പമുള്ള കൂടി വേണം. അതുപോലെ ബോബനും മോളിയു കും

    • @johancruyff3881
      @johancruyff3881 2 роки тому

      maniyane enthina kootil ette verthe vitoode

  • @malayalamkaraokemaster4942
    @malayalamkaraokemaster4942 3 роки тому +242

    മച്ചാനേ....... തകർത്തു..... തിമിർത്തു...... കുടുക്കി........ ❤️❤️❤️❤️❤️❤️❤️❤️❤️

  • @vineethsankar3934
    @vineethsankar3934 3 роки тому +83

    ഇങ്ങനെ ആണെങ്കിൽ എല്ലാ മാസവും oru റൗണ്ട് വരേണ്ടി വരും 😄😄

  • @rafidknr7991
    @rafidknr7991 3 роки тому +77

    കോയി കാർപ്പ് ചത്തു പോയതിന്റെ കാര്യം എന്താണെന്നറിയാൻ വീഡിയോ വേണം എന്നുള്ളവർ ലൈക്‌

  • @a2zdots465
    @a2zdots465 3 роки тому +190

    ഇതുപോലെ ഒരു കിളികുട് സ്വന്തം വീട്ടിലും ഉണ്ടാക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 😊എന്നെ പോലെ

  • @rahmathkc932
    @rahmathkc932 3 роки тому +132

    കൊയ് കാർപ് video വേണം എന്നുള്ളവർ 👉👍👈

  • @XBM_MEDIA
    @XBM_MEDIA 3 роки тому +50

    11:35 ഞാൻ ഉണ്ട്... പ്രേതത്തെ കണ്ടാൽ ഞാൻ പേടിക്കില്ല.. But ഒരു തവളയെ കണ്ടാൽ ഞാൻ കണ്ടം വഴി ഓടും 😂

    • @masakkali499
      @masakkali499 3 роки тому

      Eniku thavala alla chilanthi aanu ennu mathram... arachnophobia kaaranam njan naadu vittu ipol UK aanu.... chilanthi kaaranam naadu vidanda oru avasthaye....🕷️🕸️

    • @XBM_MEDIA
      @XBM_MEDIA 3 роки тому

      @@masakkali499 ചിലന്തി കാരണം നാട് വിട്ടോ??? 😂 ഞാൻ ഒരു ദിവസം ഒരു variety spider നെ കണ്ടപ്പോൾ close up shot എടുത്തതാ... But അതെന്റെ മുഖത്തേക്ക് ചാടി.. എന്റെ phone താഴെ വീണു.. But ഒന്നും പറ്റിയില്ല 😂

  • @jojobin3818
    @jojobin3818 3 роки тому +68

    മീനുകൾക്ക് ഉറക്കം ഇല്ലെന്നു ചോദിച്ച ആ കുഞ്ഞു മനസ്സ് ആരും കാണാതെ പോകരുത് ❤

  • @arjun.pjayarajan8050
    @arjun.pjayarajan8050 3 роки тому +13

    ഇന്നാള് പറഞ്ഞ ഏറുമാടം വേണം കേട്ടോ?

  • @vineethsankar3934
    @vineethsankar3934 3 роки тому +673

    ഏർമാടം ഉണ്ടാക്കണം എന്നുള്ളവർ ഇവിടെ common 👍👍

    • @dethanstech3952
      @dethanstech3952 3 роки тому +5

      1k subscribers ആക്കിത്തരുമോ 😭😭😭😭😭

    • @shanuvenchempu8842
      @shanuvenchempu8842 3 роки тому +1

      2.34k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.35k ആകാൻ സഹായിക്കുമോ 🤗🤗😌

    • @jzjjjzjzzjsjjs8697
      @jzjjjzjzzjsjjs8697 3 роки тому +4

      എറുമാടം വേണം

    • @don-mr9ik
      @don-mr9ik 3 роки тому

      @@jzjjjzjzzjsjjs8697 🧐

    • @Status__heven
      @Status__heven 3 роки тому

      Enta channel onnu support cheyenne

  • @SrxpuDude
    @SrxpuDude 3 роки тому +157

    എന്തിനും ഏതിനും ഫാമിലിയുടെ കട്ട സപ്പോർട്ടിന് ഉണ്ട്..അത് തന്നെയാ സെബിച്ചന്റെ വിജയം...!!😁🤓🔥❤️

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭😭😭😭😭😭

    • @Status__heven
      @Status__heven 3 роки тому

      Enta channel onnu support cheyumo🙏

    • @shiyasck6794
      @shiyasck6794 3 роки тому

      Yes

    • @DekuFF2006
      @DekuFF2006 3 роки тому +1

      *free fire weekly free ayi kodukunnu ente channelil Vendavar keri vaa*

    • @basith5552
      @basith5552 3 роки тому

      @@DekuFF2006 eneet po myre

  • @angiras.r7811
    @angiras.r7811 3 роки тому +325

    Video വേണമെന്ന് ഉള്ളവർ like ചേയു ✌️👍👍💓

  • @naf_iyah_4738
    @naf_iyah_4738 3 роки тому +17

    Shebin chetta nigal oru cute cat ne vangumo🤗🤗eshttamalle😻😻🐈🐈

  • @itskevin3109
    @itskevin3109 3 роки тому +69

    ഓടിച്ചു വിട്ട തവള മരത്തവള ആണ്, ath മരത്തിൽ കേറും, അവൻ കുഴപ്പകാരൻ ആണ് ചേട്ടായി 🥰

  • @shamilpk3190
    @shamilpk3190 3 роки тому +293

    തന്റെ pets നു വേണ്ടി രാത്രി ഉറക്കമൊഴിച് കാവലിരുന്ന ആ മനുഷ്യനിരുക്കട്ടെ ഒരു ബിഗ് സലൂട്ട്

  • @domesticanimals1579
    @domesticanimals1579 3 роки тому +77

    Camerakk അപ്പുറത്തെ ഒരു പറ്റം കാഴ്ചക്കാരെ സങ്കല്പിച്ച് പാതിരക്ക്ക ഒറ്റക്ക് സംസാരിക്കുന്ന ....😂😀😎

  • @kalathigalkalathigal3379
    @kalathigalkalathigal3379 3 роки тому +4

    Thavalye arpaima ke koduthal athe thinum sure,🤩🤩🤩 please try it💪👌

  • @s4creativeminds876
    @s4creativeminds876 3 роки тому +467

    ഏറുമാടം വേണം എന്നുള്ളവർ
    like adi👇👇👇

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      1.1സബ്സ്ക്രൈബ്ർ നിങ്ങളുടെ സ്‌പോർട് ആണ് 🥰❤സ്‌നേഹം മാത്രം!ലോക്ക് ഡൗൺ മടുത്തിരിക്കുന്നവർക്
      ആയി ഗാർഡൻ സ്റ്റാർട്ട്‌
      നാവ്ഗകർക് സ്വാഗതം❤😍🥳

    • @ajumichealjd2020
      @ajumichealjd2020 3 роки тому

      ua-cam.com/video/mlrmKR5c_Pk/v-deo.html

    • @habeebrahman8218
      @habeebrahman8218 3 роки тому

      ❤️

    • @littlekingryan3662
      @littlekingryan3662 3 роки тому +1

      Can you explain me
      That word ??

  • @kingsman045
    @kingsman045 3 роки тому +20

    ഇങ്ങനെ ആണേൽ എല്ലാ മാസവും ഓരോ റൗണ്ട്സിന് ഇറങ്ങേണ്ടി വരും 😀😀😀

    • @fishingfreaks
      @fishingfreaks  3 роки тому +12

      Anne bro Sathaym 😖

    • @kingsman045
      @kingsman045 3 роки тому +1

      @@fishingfreaks ❤️

    • @dethanstech3952
      @dethanstech3952 3 роки тому +2

      982 ആവാൻ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദി 🙏🙏🙏ഒന്ന് 1k ആക്കിത്തരുമോ 💞💞🤗🤗😌😌

  • @yadusvlogs8953
    @yadusvlogs8953 3 роки тому +92

    മച്ചാന്റെ ഈ 24 hours കിളിക്കൂട് വീഡിയോ ഇഷ്ടപ്പെട്ടവർ 👍👍👍👍👍

  • @vipink2145
    @vipink2145 3 роки тому +14

    Petstationkannur enna channalile കുറെ കോയി കാർപ്പ് ചത്തുപ്പോയിരുന്നു അതുകൊണ്ട് തന്നെ ഇവിടെ അങ്ങനെ ഒന്നും നടക്കുന്നതിന് മുൻപ് സെബിൻ bro reason വേഗം തന്നെ കണ്ടെത്തി video ചെയ്യൂ

  • @user-yj2nz9is7m
    @user-yj2nz9is7m 3 роки тому +8

    തവളകൾ നമ്മുടെ അരാപമയ്ക്ക് ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും ഡിന്നറും ആയി സൂർത്തുക്കളെ

  • @superdude_official
    @superdude_official 3 роки тому +297

    ❤️

    • @davarayoliannan5968
      @davarayoliannan5968 3 роки тому +5

      😻

    • @dethanstech3952
      @dethanstech3952 3 роки тому +7

      951 ആവാൻ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദി 🙏🙏🙏ഒന്ന് 1k ആക്കിത്തരുമോ 💞💞🤗🤗😌😌

    • @shibiayoobshibi1564
      @shibiayoobshibi1564 3 роки тому

      You konw me

    • @Acegram
      @Acegram 3 роки тому +1

      ഞങൾ പുതുതായി ഇട്ട 🔥വൂ കോങ് വന്നേ🔥 എന്നാ വീഡിയോ ഒന്ന് നോക്കാമോ, കിടു, ആണ്, പൊളി, മാസ്മരികം എന്നാണ് എല്ലാവരും പറഞ്ഞേ 😁😁😁🤩🤩🥳🥳

    • @sairabanu3989
      @sairabanu3989 3 роки тому +1

      @@shibiayoobshibi1564 howmuchthetent

  • @eldhosejhon5736
    @eldhosejhon5736 3 роки тому +8

    തവള യെ എന്ത് ചെയിതു
    കോയിക്കർപ് നു എന്ത് പറ്റി
    സെബിൻ ചേട്ടാ സൂപ്പർ ആട്ടോ 😍😍😍

  • @_rdx_amal_
    @_rdx_amal_ 3 роки тому +7

    Sebin chettane nerilkkananam ennagraham ullavar aarokkeyundu😍😍😍😍

  • @subhavinod7703
    @subhavinod7703 3 роки тому +127

    Meenukalkku enthupati ennullathine kurich video venam ennullavar like.
    .👇

  • @shijuthomas1663
    @shijuthomas1663 3 роки тому +71

    Katta waiting till 2 day's
    Sebin chettan fans
    👇👍😀😀😀😁😀😁😀😁😀

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 3 роки тому +4

    മീനുകൾ ചത്തതിന്റെ കാരണo
    1. തുടർച്ചയായി മഴ പെയ്ത് PH variation വന്നതായിരിക്കാം. PH check ചെയ്ത 7 ന് താഴെയാണെങ്കിൽ 7 ആക്കാൻ നോക്കുക
    2. മുൻപത്തെ വീഡിയോയിൽ മീനുകൾ മുകളിൽ വന്ന് നിൽക്കുന്നുവെന്ന് പറയുകയുണ്ടായി കാരണം O2 Pond ൽ കുറവായതാകാം
    Atleast രാത്രി സമയങ്ങളിലെങ്കിലും നല്ല രീതിയിൽ Aeration കൊടുക്കുക
    3. Ammonia or Nitrite കൂടിയതാകാം Filter ഒന്ന് clean ചെയ്യുക then 20% water അടിച്ചു കളഞ്ഞ് refill ചെയ്ത് 1000 ltr ന് 3 Kg എന്ന കണക്കിൽ കല്ലുപ്പ് Add ചെയ്യുക
    ഇതൊക്കെ check ചെയ്യാൻ API Master Kit വാങ്ങുന്നതായിരിക്കും നല്ലത്. Test ചെയ്ത് നോക്കിയാൽ മാത്രമേ എന്താണ് Prblm എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കു.
    ഇതിൽ ഒന്നാമത് പറഞ്ഞതാകാനാണ് കൂടുതൽ സാധ്യത

  • @annienithya6326
    @annienithya6326 3 роки тому +5

    Thank you for showing the night view of the birds house very good try to avoid all the frogs in the cage

  • @ARUN-br5ri
    @ARUN-br5ri 3 роки тому +21

    ഞാൻ ഈ ഈദ് സമയത്തെ 4 ദിവസത്തെ ലീവ് ആണ് യാദൃശ്ചികം ആയി ningalude വീഡിയോ കാണുന്നെ. ഇപ്പോ തന്നെ kure വിഡിയോ കണ്ടു. ഇപ്പോ ഈദ് ലീവ് കഴിഞ്ഞു ഡ്യൂട്ടിയിൽ ആയിട്ടും നിങ്ങളെ വീഡിയോ കാണാൻ തോന്നുന്നു.. അഡിക്ടഡ് ❤️From Bahrain 🥰

  • @shahabinvlogger
    @shahabinvlogger 3 роки тому +26

    Koi carp എന്താ സംഭവിച്ചത് ആ വീഡിയോ ചെയ്യണം സെബിൻ ചേട്ടാ ഇതെൻറെ അപേക്ഷയാണ്

  • @techmeetvlogger7905
    @techmeetvlogger7905 3 роки тому +8

    ❤𝐅𝐈𝐒𝐇𝐈𝐍𝐆 𝐅𝐑𝐄𝐀𝐊𝐒❤
    കിളിക്കൂട്ടിലെ രാത്രി കാഴ്ചകൾ.. 😍അടിപൊളി🔥

  • @jiyooshjibu7621
    @jiyooshjibu7621 3 роки тому +3

    Frogs ondengil 🐍 snakes um kaanum

  • @cybertorque3476
    @cybertorque3476 3 роки тому +97

    സബിൻ ചേട്ടാ koi karp ചത്തുപോയതിന്തേ വീഡിയോ ചെയ്യണം അതിനെ കുറിച് പറയണം
    എന്നുള്ളവർ like adikku👍👍

  • @aadhilvlogg9111
    @aadhilvlogg9111 3 роки тому +45

    നമുക്ക് വേണ്ടി രാത്രി മുഴുവൻ വിഡിയോ എടുക്കാൻ തോന്നിയ മനസ്സ് പൊളിയാണ് 😘

    • @ajumichealjd2020
      @ajumichealjd2020 3 роки тому

      ua-cam.com/video/mlrmKR5c_Pk/v-deo.html

    • @Favas001
      @Favas001 3 роки тому +6

      നമുക്ക് വേണ്ടിയോ..😅😅😅🤣🤣 മൂപ്പർക്ക്‌ കാശ് കിട്ടാൻ വേണ്ടി ആണ് മോനൂസെ 😅

    • @razalrasheed4608
      @razalrasheed4608 3 роки тому +1

      @@Favas001 athe 💯

    • @Rakesh-gh4fm
      @Rakesh-gh4fm 3 роки тому

      🤪

    • @aadhilvlogg9111
      @aadhilvlogg9111 3 роки тому +1

      @@Favas001 അത് സത്യം 😜😜😜

  • @Panichayamkaran
    @Panichayamkaran 3 роки тому +37

    ഫിഷിങിനെക്കാൽ ഫ്രീക് ആണ് സെബിൻ ചേട്ടന്റെ thumbnailukal..😍👌🏻

  • @ajinaji5477
    @ajinaji5477 3 роки тому +5

    🔥🔥പരാതി കൊടുക്കണം പിള്ളെച്ചാ🔥🔥🔥🔥

  • @Bavasworld
    @Bavasworld 3 роки тому +43

    4:59 in തന്നെ വന്നത് ആരൊക്കെ ശ്രദ്ധിച്ചു 😁😁
    Sebin ഫാൻസ് vannolu ❤️❤️

    • @dethanstech3952
      @dethanstech3952 3 роки тому +3

      1k subscribers ആക്കിത്തരുമോ 😭😭😭😭😭

    • @vampire7570
      @vampire7570 3 роки тому

      @@dethanstech3952 njn aaki tharaa

  • @johnjc84
    @johnjc84 3 роки тому +56

    കൂട്ടിൽ CCTV കാമറ വെക്കണം .......

  • @m3editzz706
    @m3editzz706 3 роки тому +201

    മീൻ ചത്തു പോകുന്നതിന്റെ റീസൺ വീഡിയോ വേണം എന്ന് പറയുന്നവർ like ചെയുക.👇👇👇

  • @shihabok8513
    @shihabok8513 3 роки тому +1

    Fishing freaks സൂപ്പർ ട്ടോ

  • @abhinraglr8046
    @abhinraglr8046 3 роки тому +18

    ഒരു ഏറുമാടം വേണം ❤️❤️

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +37

    *എന്നാലും കിളിക്കൂട്ടിലെ രാത്രി വിശേഷങ്ങൾ ഞങ്ങളോട് പങ്കുവച്ച സെബി ചേട്ടനു ബിഗ് സല്യൂട്ട്*

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭😭😭

    • @mallupesgoat
      @mallupesgoat 3 роки тому

      96 ആവാൻ സഹായിച്ചവർക്ക് നന്ദി 100 ആവാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😍😍

  • @sebialan6654
    @sebialan6654 3 роки тому +219

    *1.WATCHING IS HALF SCREEN*
    *2.READING COMMENTS*
    *3.LAYING IN BED*
    *അങ്ങനെ ആരെങ്കിലും ഉണ്ടോ*

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭😭😭

    • @fuhadsaneen9517
      @fuhadsaneen9517 3 роки тому +1

      Yes🔥😄

    • @muhammedshamil6394
      @muhammedshamil6394 3 роки тому +4

      Laying sofa

    • @DekuFF2006
      @DekuFF2006 3 роки тому +1

      *free fire weekly free ayi kodukunnu ente channelil Vendavar keri vaa*

    • @Joel1oo
      @Joel1oo 3 роки тому

      Undalllo

  • @anadhukrishnankrishnan98
    @anadhukrishnankrishnan98 3 роки тому +15

    സെബിൻ ചേട്ടായി ഇടക്കാലം കൊണ്ട് അങ്ങയുടെ ഫാൻബോയ് ആയ ഞാൻ...... ❤️❤️❤️

    • @anadhukrishnankrishnan98
      @anadhukrishnankrishnan98 3 роки тому +2

      അന്ന കൊച്ച്, ഹരികുട്ടൻ, കുഞ്ഞപ്പൻ, മോള്, തൊമ്മൻ.. ❤️❤️❤️❤️

  • @Nithin.kalathil
    @Nithin.kalathil 3 роки тому +7

    ഞാൻ ഓർത്തു തവളയെ അരാപൈമക്ക് കൊടുത്തേനെ എന്ന് 😁😁

  • @junaidjunu2941
    @junaidjunu2941 3 роки тому +28

    അച്ചായൻ ഒരു ഒന്നൊന്നര ഐറ്റം ആണ് മക്കളെ💯🥀💯🥀🥀🥀

  • @SyamsVlog
    @SyamsVlog 3 роки тому +153

    👍❤❤❤

    • @fisherdecurz7751
      @fisherdecurz7751 3 роки тому +1

      🐬

    • @Acegram
      @Acegram 3 роки тому +3

      ഞങ്ങളെ സപ്പോർട്ട് ചെയ്യാമോ ചേട്ടന്മാരെ 😀👍

    • @kl05kottayamkaran46
      @kl05kottayamkaran46 3 роки тому +1

      @@Acegram mm

    • @Acegram
      @Acegram 3 роки тому +1

      @@kl05kottayamkaran46 🧐🥳🥳🥳🥳

    • @reelsthattagam444
      @reelsthattagam444 3 роки тому +1

      ende chanell sab adiko

  • @stillkerala4080
    @stillkerala4080 3 роки тому +4

    തവള പിടുത്തം അന്തസ്സ്😎👍🏻

  • @naazi1335
    @naazi1335 3 роки тому +15

    ഒരു ചൂണ്ട കാരന്റെ main ഇര തവള 🐸 🤟
    അറകരുത് വെറുകരുത് ചൂണ്ടയിൽ കോർത്ത് ഇട്ടോ മച്ചാനെ 😂😍

  • @user-rn3cp6ue5b
    @user-rn3cp6ue5b 3 роки тому +120

    സെബിൻ ചേട്ടന്റെ ഫാൻസ്‌ എത്രപേരോണ്ട്....!!😍😍👍

  • @abeeds4783
    @abeeds4783 3 роки тому +7

    19:56 Video cheyanam..

  • @abhigamingyt5659
    @abhigamingyt5659 3 роки тому +1

    Sathyam paranja ethupole okee vittil valarthanam ennu agraham und ☺️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shelbinthomas9093
    @shelbinthomas9093 3 роки тому +13

    അവസാനം ജിനോച്ചന്റെ കല്യാണ ഷോർട് വീഡിയോ ഇട്ടത് പൊളിചു 😂😂😂😎👌👌

  • @wicky908
    @wicky908 3 роки тому +14

    ഉറക്കത്തിൽ പുല്ല് തുന്നുന്ന മുയൽ സർ മാസ്സ് 😂

  • @yoosufalit5838
    @yoosufalit5838 3 роки тому +14

    തവളയെ ഒതുക്കാൻ നമുക്ക് ഒരു python വാങ്ങിയാലോ സെബിച്ചാ......... കിളികൾക്കും ഒരു എന്റർടൈൻമെൻറ് ആവട്ടെ.....

    • @fishingfreaks
      @fishingfreaks  3 роки тому +10

      😆😂day one buying python day to no more birds and rabbits 🤪

    • @SIBIKS-dh1nl
      @SIBIKS-dh1nl 3 роки тому

      @@fishingfreaks 🤣

  • @VARKICHAN6994
    @VARKICHAN6994 3 роки тому +2

    Cheta koi karpinte dead reason video cheyanam

  • @midlajmk1154
    @midlajmk1154 3 роки тому +44

    പെർഫെക്ട് ഓക്കേ മച്ചാനെ അത് പോരെ അളിയാ 😍😘😄

  • @asif_nihal2604
    @asif_nihal2604 3 роки тому +76

    മാണിയൻ്റെ 🏠 കൂട് വലുതാക്കണം എന്നുള്ളവർ 👍

  • @amrithdeepesh1783
    @amrithdeepesh1783 3 роки тому +21

    20 minute പോയത് അറഞ്ഞിട്ടില്ല🤩❤️❤️

    • @fishingfreaks
      @fishingfreaks  3 роки тому +2

      Thanks buddy 😍😍😍

    • @amrithdeepesh1783
      @amrithdeepesh1783 3 роки тому +1

      @@fishingfreaks OMG ith swapnam engattam anno 🤩🤩😆🥳

    • @onlym-ui3rh
      @onlym-ui3rh 3 роки тому +1

      21minute und

    • @amrithdeepesh1783
      @amrithdeepesh1783 3 роки тому +1

      @@onlym-ui3rh nan 20 min mathrame poyath aranjitti ullu 😒

    • @onlym-ui3rh
      @onlym-ui3rh 3 роки тому

      @@amrithdeepesh1783 അത് എന്താ 1min നീ ഉറങ്ങിയോ 🤩🤩

  • @abhivlogs9805
    @abhivlogs9805 3 роки тому +23

    സെബിൻ ചേട്ടന്തെ കിളിക്കൂടുകണ്ടേ ഇതുപോലെ ഒന്ന് ഉണ്ടാക്കണം എന്ന് വിചാരിക്കുന്നവർ 😄🤓