КОМЕНТАРІ •

  • @Physics595
    @Physics595 2 роки тому +491

    👏👏👏👏👏👏Excellent work.......👌👌👌2 hr movie kanda feel...and content..👏👏..you were awesome sir 🔥 ...!!!!each n everything was superb..🔥everyone done their roles 👌👌..As a viewer,after watching dis ,i felt it like a big revenge to all those culprits..!!it means the movie is going to be a big success...!!,Even though the content is repeated in some movies,in the present situation it comes as most relevant one...!!!The whole team presented it well....!still didnot recovered from its hangover....!!keep it up and go ahead with this blessed talent...👏👏congratulations to the entire team...!!❤️❤️👏👏

    • @mysteryvideos2459
      @mysteryvideos2459 2 роки тому +3

      good comment

    • @SJVisualMedia
      @SJVisualMedia 2 роки тому +2

      Very constructive and rich comment after careful evaluation. Appreciate the same. Thank you so much. Inputs are necessary for betterment. Yes the theme was treated before also but slightly different here. Thank u so much again. Plz share max in your whats app group (link of this short film)

    • @SJVisualMedia
      @SJVisualMedia 2 роки тому +1

      V r priveleged to PIN your comment

    • @Physics595
      @Physics595 2 роки тому +1

      @@SJVisualMedia Thank you...And this will be shared maximum by all....bcz the real talent will definitely come out by moving the curtain..!!

    • @risythomas2948
      @risythomas2948 2 роки тому +2

      nice comment

  • @niyasnaseer468
    @niyasnaseer468 2 роки тому +335

    ഞങ്ങളുടെ ഈ ആദ്യ വർക്കിന് ഇത്രയധികം സപ്പോർട്ട് തന്ന എല്ലാവർക്കും ഒരുപാട് നന്ദി

  • @hameedaazhar9267
    @hameedaazhar9267 2 роки тому +264

    kavachakundalam കണ്ടു ചിരിച്ചു ചിരിച്ചു ചാകാറായി..🤩🔥👌🤩 പിന്നെ numaram കണ്ടു വെറുത്തു ..അതിനു ശേഷം ഒരു കിടിലൻ വർക്ക്.. 40k yil ആണ് വർക്ക് തീർത്തത് എന്നറിഞ്ഞു ഗൂഗിൾ ഹാങ്ഔട്ടിലൂടെ ..വിശ്വസിക്കാൻ ആകുന്നില്ല 🔥🔥🔥🔥

    • @SJVisualMedia
      @SJVisualMedia 2 роки тому +2

      Hi Hami...thanks for the support...plz share max among your classmates & freinds

    • @GladwinThomas
      @GladwinThomas 2 роки тому +1

      Thank you so much for the love. Keep supporting us. More to come

    • @SJVisualMedia
      @SJVisualMedia 2 роки тому +1

      promo link whatsappil ayachu

    • @mysteryvideos2459
      @mysteryvideos2459 2 роки тому +2

      this is a good one

    • @mysteryvideos2459
      @mysteryvideos2459 2 роки тому +2

      no doubt this will perorm

  • @teresav2371
    @teresav2371 2 роки тому +204

    ഒട്ടും ബോർ അടിപ്പിക്കാതെ ഒരു വലിയ ഇൻവെസ്റ്റിഗേഷൻ സ്റ്റോറി പറഞ്ഞു...നല്ല ഡയറക്ഷൻ, ക്യാമറ, ലൊക്കേഷൻ, BGM ...എല്ലാം പൊളിച്ചു..super Niyas....🔥🔥🔥

  • @isravv1161
    @isravv1161 2 роки тому +149

    ഒരു മൂവി കണ്ട എഫ്ഫക്റ്റ്.. 17 മിനുറ്റിൽ ഇത്രയും വലിയ കഥ ചുരുക്കി അവതരിപ്പിച്ചത് ഡയറക്ഷൻ ക്വാളിറ്റി തെളിയിക്കുന്നു....നിയാസിന് എല്ലാ ആശംസകളും നേരുന്നു ...👌👍🤩🤩👌👍🤩🤩💕💕💕💕

  • @jismit1683
    @jismit1683 2 роки тому +196

    ഡയറക്ഷൻ അടിപൊളി..സൗണ്ട് എഫ്ഫക്റ്റ് സൂപ്പർ ..ഒട്ടും ലാഗ് തോന്നിയില്ല ..നല്ല മേക്കിങ് ആണ് നിയാസ് ..അടുത്ത വർക്ക് ഇതിലും മികച്ചത് ആകട്ടെ..
    ❤️❤️❤️

  • @leenaabraham9825
    @leenaabraham9825 2 роки тому +212

    സത്യം പറഞ്ഞാൽ ഇത്രയും നന്നായി ഒരു 1st timer ഡയറക്റ്റ് ചെയ്യുമെന്ന് കരുതിയില്ല...ഇത്ര കുറഞ്ഞ ബഡ്ജറ്റിൽ മികവുറ്റ ഔട്ട്പുട്ട് ... 17 മിനിറ്റ് കടന്നു പോയത് അറിഞ്ഞില്ല ...സൂപ്പർ 👏👏👏👏👏

  • @leesajohn1936
    @leesajohn1936 2 роки тому +265

    good direction....bore adippikkathe 10 secondil love affair(bgm sahitham)...10 secondil rape/murder ..(valichu neettiyumilla, moshamayi kanichumilla)...fast investigation...super twist..super revenge & murders...thelivillathe...huh...and good sound effects(i listened with headset)...nice camera work & locations....Niyas...pwolichu, film direction cheythal enthayirikkum...3 filminte kadha oru filmil parayum..sure.......Sjvisualmedia..veendum trackil vannu.... vrithiketta NUMARAM...nadakam dialoguesum full dark colorum ulla STRINGS.......Now OK...all the best team.

  • @ancysebastian1528
    @ancysebastian1528 2 роки тому +197

    മകൾക്കു വേണ്ടി പ്രതികാരം ചെയ്യുന്ന കാമുകന്റെ കൂടെ നിൽക്കുന്ന അച്ഛൻ ആണ് എന്റെ ഹീറോ..........മഫ്ടി പോലീസുകാരൻ സിവിൽ ഡ്രെസ്സിൽ ഉള്ള ആൾ ശെരിക്കും പോലീസാണോ ?? കിടു ലുക്ക് ...നിയാസ് പൊളിച്ചു...എന്റെ വക 9/10 മാർക്ക്

  • @rjmark8056
    @rjmark8056 2 роки тому +8

    വളരെ ഇഷ്ടായി.. പ്രേതെകിച്ചും പോലീസ് ആയി വന്ന ആ ചേട്ടൻ നല്ലരീതിയിൽ പെർഫോമൻസ് ചെയ്തു..ഡബ്ബിങ് 👌👌 ഹോസ്പിറ്റൽ സീൻസ് ഒക്കെ വേറെ ലെവൽ..ആദ്യം തൊട്ട് അവസാനം വരെ ക്വാളിറ്റി കീപ്പ് ചെയ്യാൻ പറ്റി എന്നതാണ് കയ്യടി അർഹിക്കുന്നത്.. നിയാസ് ഇക്കയുടെ രണ്ടാം സംവിധാന സംരഭം എന്തായാലും അഭിമാനർഹം..❤️കൂട്ടുകാരനും കയ്യടി.. ബിജിഎം എടുത്തു പറയണം..നല്ല അപ്പീൽ ആണ് ഇതിന് മുഴുനീളെ ബിജിഎം സമ്മാനിച്ചത്.. വർക്ക് ചെയ്ത എല്ലാര്ക്കും അഭിനന്ദനങ്ങൾ..2 വർഷത്തെ അധ്വാനം വെറുതെ ആയില്ല..അണിയറയിലെ എല്ലാര്ക്കും കയ്യടികൾ.. എത്രയും പെട്ടെന്ന് നിങ്ങളുടെ പേരുകൾ ബിഗ്സ്ക്രീനിൽ തെളിയാൻ പ്രാർത്ഥിക്കുന്നു..❤️🙏🙏🙏

    • @SJVisualMedia
      @SJVisualMedia 2 роки тому +1

      nice comment and really thankful to your support

    • @sreejithgenius
      @sreejithgenius 2 роки тому +1

      Thnk u bro for wishings. keep support

    • @GladwinThomas
      @GladwinThomas 2 роки тому +1

      Thank you so much for the detailed feedback. Thanks a lot.

  • @arpitap1792
    @arpitap1792 2 роки тому +196

    Awesome direction...good suspense...revenge was splendid...Police Officer turned the tables around for a twist...Good work in all the means...a filmy style Perfect work🤩🔥👌🤩🔥👌

  • @risythomas2948
    @risythomas2948 2 роки тому +62

    സംഭവം അടിപൊളി ...എല്ലാവരും നന്നായി ചെയ്തു ..ശ്രീ ലക്ഷ്മി വളരെ ക്യൂട്ട് ആണല്ലോ ..കുറച്ചു ഡയലോഗ് സീൻ ഉണ്ടായിരുന്നേൽ നന്നായേനെ...ഷാഡോ പോലീസ് സെറ്റ് ആണ്....കോളേജ്.... ഹോസ്പിറ്റൽ.... ഷൂട്ട് നന്നായി...

  • @tijovarghese9444
    @tijovarghese9444 2 роки тому +23

    സംഭവം പൊളി..കുറഞ്ഞ ചിലവിൽ ഇത്രയും സെറ്റപ്പായി ചെയ്തതിനു അഭിനന്ദനങ്ങൾ

  • @aalianazar1334
    @aalianazar1334 2 роки тому +75

    what a short film..really enjoyed...like bullet train the story goes..absolutely enjoyed..17 minutes passed the way I never thought

    • @SJVisualMedia
      @SJVisualMedia 2 роки тому

      nice to hear this

    • @GladwinThomas
      @GladwinThomas 2 роки тому

      TThank you every single one of you for the love ! For the huge reception. For the opinions. The feedback. The honest thoughts. The excitement. The celebration of a short film which is not a ne thought as well. It has been an emotional roller coaster for me.
      I would like to also thank every single cast and crew member of #Hashtag for your love and commitment for the film. Every single person elevated our film to what it is today. I love you all.
      Our partners across all social media and every market we thank you for being amazing and handholding us.
      And lastly love to every single one of our film loving audience for supporting our baby.
      #Hashtag

    • @sreejithgenius
      @sreejithgenius 2 роки тому

      Thank u for your support

    • @sree752
      @sree752 2 роки тому

      Thanks for your support and love❤️

    • @githinskathaly871
      @githinskathaly871 2 роки тому

      Ur right

  • @praveenthomas9093
    @praveenthomas9093 2 роки тому +35

    സൂപ്പർ വലിയ ആർഭാടമില്ല..വെറുപ്പിക്കുന്നില്ല...ഫാസ്റ്റ് ...കിടു BGM ഒരു തവണ തീർച്ച ആയും കാണാൻ പറ്റിയ സ്റ്റോറി

  • @midhun.o.p1936
    @midhun.o.p1936 2 роки тому +7

    Marvelous....
    സിവിൽ ഡ്രസ് ഇൽ വന്ന പോലീസുകാരൻ്റെ നമ്പർ തരോ..
    ഒരു ഓട്ടോഗ്രാഫ് വാങ്ങാനാ...

    • @SJVisualMedia
      @SJVisualMedia 2 роки тому

      thanks Midhun..SUBSCRIBE pls with BELL notification enabled..And kindly share this video link to all your friends in WhatsApp

    • @sreejithgenius
      @sreejithgenius 2 роки тому

      Thnks broi

  • @nidhimohan4124
    @nidhimohan4124 2 роки тому +5

    enthanu views kayarathe....ithra nalla work ayittum...onnu randu FB/Insta/Twitter fame cast undayirunnel sambhavam pwolichane....innathe kalath ethra nalla abhinayam kashcha vechalum views varunnath social followers undengil mathram enna sthithi ayi...kashtam...2nd time viewer..happy to be here

  • @moidheenkallingal2206
    @moidheenkallingal2206 2 роки тому +4

    നീതി ഇല്ലാത്തിടത്ത് നീ തീയാവാണം. നിയമമില്ലാത്തിടത് യമനാവണം.
    Goodjob. സൂപ്പർ 👍👍👍❤️

  • @ganeshiyer9723
    @ganeshiyer9723 2 роки тому +6

    അടിപൊളി ഡയറക്ഷൻ ...കാസ്റ്റ് ആരും ഫേമസ് അല്ലെങ്കിലും തകർത്തു അഭിനയിച്ചു...നാച്ചുറൽ ആക്ടിങ്...സൂപ്പർ സൗണ്ട് എഫ്ഫക്റ്റ്..ക്യാമറ പൊളി..മേക്കപ്പ്ഉം ജാടയും ഇല്ലാത്ത നടി..ബൈക്ക് ഓടിക്കുന്ന പോലീസ് ഒറിജിനൽ ആണെന്ന് കരുതുന്നു...ലുക്ക് കണ്ടു തോന്നിയത് ആണ് ....

  • @paulv6273
    @paulv6273 2 роки тому +71

    എല്ലാ ആർട്ടിസ്റ്റിനും ശെരിയായ രീതിയിൽ റോൾ കൊടുത്ത ഡയറക്ടറെ സമ്മതിക്കുന്നു ......അടിപൊളി thriller..ഇഷ്ടമായി......ഒറിജിനൽ ഹോസ്പിറ്റൽ സീൻസ് പൊളിച്ചു ...

  • @sreejithgenius
    @sreejithgenius 2 роки тому +4

    Thank you all for your good reviews and support.Plz keep supporting us.

  • @geordinthomas8035
    @geordinthomas8035 2 роки тому +8

    👏👏👏👏👏👏മികച്ച വർക്ക്.......👌👌👌2 മണിക്കൂർ സിനിമ കണ്ട ഫീൽ... ഒപ്പം ഉള്ളടക്കവും..👏👏..നിങ്ങൾ ഗംഭീരമായിരുന്നു സർ 🔥 ...!!!!ഓരോന്നും എല്ലാം ഉണ്ടായിരുന്നു അതിമനോഹരം..🔥എല്ലാവരും അവരവരുടെ റോളുകൾ ചെയ്തു 👌👌..ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ,ഡിസ് കണ്ടതിന് ശേഷം, ആ കുറ്റവാളികളോട് ഒരു വലിയ പ്രതികാരമായി എനിക്ക് തോന്നി..!!അതിനർത്ഥം സിനിമ വൻ വിജയമാകുമെന്നാണ്...! !, ചില സിനിമകളിൽ ഉള്ളടക്കം ആവർത്തിക്കുന്നുണ്ടെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ അത് ഏറ്റവും പ്രസക്തമായ ഒന്നായി വരുന്നു...!!!ടീമെല്ലാം നന്നായി അവതരിപ്പിച്ചു....!ഇപ്പോഴും അതിന്റെ ഹാംഗ് ഓവറിൽ നിന്ന് കരകയറിയിട്ടില്ല....! !ഇത് നിലനിർത്തി ഈ അനുഗ്രഹീത പ്രതിഭയുമായി മുന്നോട്ട് പോകൂ...👏👏മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ...!!❤️❤️👏👏

  • @GladwinThomas
    @GladwinThomas 2 роки тому +6

    Thank you all for the support. Keep watching please share..

  • @ranjitkr8506
    @ranjitkr8506 2 роки тому +4

    കിടിലൻ!
    മികച്ച സംവിധാനം; അഭിനേതാക്കളും വളരെ മികവ്‌ പുലർത്തി. പശ്ചാത്തലസംഗീതവും കഥയും എടുത്ത് പറയേണ്ടത്‌ തന്നെയാണ്.
    മികച്ച കുറെ സിനിമകൾ പ്രതീക്ഷിക്കുന്നു.
    ടീം അഭിനന്ദനങ്ങൾ!

    • @arundev2704
      @arundev2704 2 роки тому

      ,😊❤️❣️💝💝❣️💜

    • @SJVisualMedia
      @SJVisualMedia 2 роки тому

      thanks Ranjit..SUBSCRIBE pls with BELL notification enabled..And kindly share this video link to all your friends in WhatsApp

    • @sreejithgenius
      @sreejithgenius 2 роки тому

      Thnk u for the good review

    • @Shamirkhan-qt7zj
      @Shamirkhan-qt7zj 2 роки тому

      😍😍😍😍😍

  • @seemapillai654
    @seemapillai654 2 роки тому +7

    ഉഗ്രൻ.🔥🔥..സ്റ്റോറി സൂപ്പർ..👏👏.ഡയറക്ഷൻ ക്യാമറ എഡിറ്റ് സൗണ്ട് .🔥🔥..എല്ലാം കൊണ്ടും മികവ് തെളിയിച്ചു നിയാസ് ...🔥👏👏

  • @GladwinThomas
    @GladwinThomas 2 роки тому +3

    Hope you all enjoy the short film. Comment your opinion about the story and share and subscribe for more

  • @neenakurian7992
    @neenakurian7992 2 роки тому +4

    പൊളിച്ചു ഒരു രക്ഷയും ഇല്ല superior quality video aanu! amazing story!ഒരുപ്പാട് ഇഷ്ടപ്പെട്ടു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @prajeeshsydney9294
    @prajeeshsydney9294 2 роки тому +6

    Super....മികച്ച സംവിധാനം....cast....എല്ലാവരും നന്നായി ചെയ്തു...all d best

  • @yasminferoz8115
    @yasminferoz8115 2 роки тому +5

    Excellent work! what a story! Uff kidilan shortfilm 👌👌 💯

  • @minijoseph1570
    @minijoseph1570 2 роки тому +2

    superb story! may this reap good success!കിടുക്കി തിമിർത്തു കലക്കി🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @remyan5213
    @remyan5213 2 роки тому +7

    കിടുക്കി തിമിർത്തു കലക്കി! oru amazing thriller aanu! policemen super acting polichu nannayi cheyyudu ❤️😍😍❤️😍😍

  • @dibhindipin9322
    @dibhindipin9322 2 роки тому +4

    sreejith...bro maffthi police aye vannu super akìyalo😍😍👍👍♥️

  • @sreejithgenius
    @sreejithgenius 2 роки тому +23

    Great effort Niyaz & Ragesh.
    A real thriller movie

  • @nidhinganapathyvattam864
    @nidhinganapathyvattam864 2 роки тому +6

    ഒരു ”ഷോർട്” ഫിലിം എന്നതിന്റെ പരിധിക്കുള്ളിൽ നിന്നും, മികച്ച സൃഷ്ടിക്കായുള്ള ആത്മാർത്ഥമായ പരിശ്രമം.... ഗംഭീര അവതരണം.......bgm ഒരു രക്ഷയും ഇല്ല....... ഉഗ്രൻ....... നിയാസ്, രാഗേഷ് ✌️✌️✌️👍👏👏👏 പ്രിയപ്പെട്ടവനെ.. Glad....... 😘😘😘👍👍👍♥️♥️♥️❤️❤️❤️

  • @jo7emi
    @jo7emi 2 роки тому +7

    Niyas & Team 🔥... Quality work... Keep going... Gladwin Bro❤️ (Renil Fernandez) super👍👍

  • @poojasanthosh1476
    @poojasanthosh1476 2 роки тому +2

    Adipoli...... ✨️content spr oru film kanumathiri thanne... Ella role cheythavarum nsnnayittu cheyth.... Originality ✨️✨️✨️✨️❤ spr good wrk ❤🥰✨️✨️✨️✨️effort 👏👏👏👏👏👏👏👏👏👍

  • @WhatsinKochi
    @WhatsinKochi 2 роки тому +19

    അതി മനോഹരം ...Superb work Team👍

  • @rekhakumar5605
    @rekhakumar5605 2 роки тому +7

    Keep up the great work ❤️ Team SJVM kudos!മേക്കിങ് ....സ്റ്റോറി...കിടു👏👏👏👏👏👏👏👏

  • @rameshg1174
    @rameshg1174 2 роки тому +5

    angane 30k...good movement...star value illatha nalla abhinayikkan ariyavunna chuna kuttiakl pwolikkunnu.....congrats....nalla story/direction/acting allayirunnel ithu 10k polum kadakillayirunnu...pinne BGM plus ee kochu puli channelum moshamalla....good morning to all...watching 4th time......ivide 9AM anu avide 3:30 anennu ariyam....

  • @donaantony5284
    @donaantony5284 2 роки тому +1

    കിടുക്കി തിമിർത്തു കലക്കി🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Niyas what a film,Amazing Direction 👏👏👏

  • @shijukadavil936
    @shijukadavil936 2 роки тому +6

    സൂപ്പർ ..ചെറിയ ചെറിയ കുറച്ച മിസ്റ്റേക്ക് ഉണ്ടന്നല്ലാതെ കണ്ടിരിക്കാൻ പറ്റിയ വകുപ്പുണ്ട്...ഹോസ്പിറ്റൽ ഷൂട്ട് ഒക്കെ നല്ല ക്വാളിറ്റി ആണ്

  • @sinithomas2990
    @sinithomas2990 2 роки тому +4

    ഒരുപ്പാട് ഇഷ്ടപ്പെട്ടു🔥🔥🔥🔥Amazing Direction 👏👏👏

  • @rejialex1038
    @rejialex1038 2 роки тому +3

    Awesome work team...Awesome work team..👌👏...congratulations for ur upcoming projects...

  • @niyasnaseer468
    @niyasnaseer468 2 роки тому +3

    Thanku all thanku so much for the heavy support

    • @SJVisualMedia
      @SJVisualMedia 2 роки тому +1

      wonderful work Niyas.....happy to associate with you

  • @sreekrishnank6260
    @sreekrishnank6260 2 роки тому +3

    Good work 👏
    Sreejith etta ...kollam ah maffthi police aye bikil varunnu ah seen ok usharyettund🥰🥰❤👍

    • @sreejithgenius
      @sreejithgenius 2 роки тому

      Thank u yedu bro.
      Adutha work ithilum kidu akkanm

  • @hiranmohan1808
    @hiranmohan1808 11 місяців тому

    Nail biting and sensational story.....different level video .....Awesome Awesome

  • @adwaith8509
    @adwaith8509 2 роки тому +11

    Arundev's acting 🙌👌
    BGM ⚡
    Direction ❤️
    Poli saanan ❤️

  • @arunkm9409
    @arunkm9409 2 роки тому +2

    simply waaw!👏🏽💥👏🏽💥👏🏽💥👏🏽💥👏🏽

  • @mumthassaleem3941
    @mumthassaleem3941 2 роки тому +4

    Poli 🙌main hightlight
    background music
    suspense
    Excellent work✨ keep going ⚡
    akhil jifroom nice 🥳
    Team full poliiii

  • @sinisini9360
    @sinisini9360 2 роки тому +5

    സൂപ്പർ എല്ലാം തികഞ്ഞ ഒരു വർക്ക്‌, സംവിധാനം 👌, ഷാജു. Kc, ക്കും കൂട്ടുകാർക്കും ആശംസകൾ ❤❤

  • @Rahulmm93
    @Rahulmm93 2 роки тому +4

    Kadha orupad vethysthamallenkil polum direction and making vere level. Sound effects 🔥

    • @arundev2704
      @arundev2704 2 роки тому

      ,😊❤️❣️💝💝❣️💜

    • @SJVisualMedia
      @SJVisualMedia 2 роки тому

      thanks a lot..SUBSCRIBE pls with BELL notification enabled..And kindly share this video link to all your friends in WhatsApp

    • @Shamirkhan-qt7zj
      @Shamirkhan-qt7zj 2 роки тому

      😍😍😍😍

  • @donaantony5284
    @donaantony5284 2 роки тому +2

    Brings chill down my spine!very well executed roles!Hats off to the entire crew.🙏🙏ഒരുപ്പാട് ഇഷ്ടപ്പെട്ടു

  • @kukku1798
    @kukku1798 2 роки тому +6

    Great work 👏👏Well done team 😊All the very best 👍👍

  • @ananthavishnucs7464
    @ananthavishnucs7464 2 роки тому +2

    ഇപ്പോളത്തെ സാഹചര്യത്തിൽ ഒരു നല്ല സന്ദേശം നൽകുന്ന ഷോർട്ഫിലിം. ...നിയമം ദുരുപയോഗം ചെയ്യുന്നവരും, മക്കളെ രക്ഷിക്കുന്നവരും ശ്രദ്ധിക്കുക.

  • @aebalaenanickal4981
    @aebalaenanickal4981 2 роки тому +9

    Superb Work 👌❤️❤️Ragesh and Niyas

  • @libinj7089
    @libinj7089 9 місяців тому

    revenge is excellent.....well thought through scenes......
    kidu sjmvisual media👏👏👏👏👏👏

  • @Mmsharafu
    @Mmsharafu 2 роки тому +6

    സന്തോഷം .. ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ♥

    • @SJVisualMedia
      @SJVisualMedia 2 роки тому

      thanks Sharaf..SUBSCRIBE pls with BELL notification enabled..And kindly share this video link to all your friends in WhatsApp

    • @githinskathaly871
      @githinskathaly871 2 роки тому

      Iniyum pratheekshikkunu sharaf ikka

    • @Shamirkhan-qt7zj
      @Shamirkhan-qt7zj 2 роки тому

      😍😍😍

  • @arunkm9409
    @arunkm9409 2 роки тому +1

    Too good!കിടുക്കി തിമിർത്തു കലക്കി🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @മലയാളിമച്ചാൻ-ത4ഘ

    Kollatto dioloqdelivery mathrame oru kozhappam undayittollu making chumma thee ayirunnu ningal iniyum valarum urapp 😌🤩

    • @SJVisualMedia
      @SJVisualMedia 2 роки тому +1

      dubbing second time cheythathanu...lip movementum dialogum mismatch ano udhesichath? Atho dialogue delivery swalpam 'nadakeeyatha' ayi thonniyo?...thank u for the feedback....

    • @മലയാളിമച്ചാൻ-ത4ഘ
      @മലയാളിമച്ചാൻ-ത4ഘ 2 роки тому

      @@SJVisualMedia nadakam model thonni atha parann making parayathirikkan vayya pwoliyayirunnu

  • @arunkm9409
    @arunkm9409 2 роки тому +1

    പൊളിച്ചു ഒരു രക്ഷയും ഇല്ല👏👏👏 Good job!

  • @surabhim.s1659
    @surabhim.s1659 2 роки тому +8

    Great effort ... congratulations to the entire team ... AKHIL - Proud of you 💕💕💕

  • @akhil0707ify
    @akhil0707ify 2 роки тому +9

    Nice thriller.... Ellavarum mikachu ninnu... Keep going niyas bro 🔥🔥🔥🔥🔥👏👏👏👏👏👏👏👏👏❤❤❤❤❤

  • @bindun1103
    @bindun1103 2 роки тому +6

    വില്ലൻ ചെക്കൻ പാസ് ചെയ്തു നടന്നു പോകുന്ന സ്ലോ മോഷൻ (കോളേജ് സീൻ), മഫ്ടി പോലീസിന്റെ ബൈക്ക് ഓടിക്കുന്ന മാസ്സ് എൻട്രി ..(അയാളെ വെച്ചൊരു ഷോർട് മൂവി ചെയ്താൽ പൊളിക്കും).ചെറിയ സീനുകളിലൂടെ ഒത്തിരി കഥ പറഞ്ഞു...കിടിലൻ ഡയറക്ഷൻ...ഹോസ്പിറ്റൽ സീൻ പറയണ്ട..പൊളി

  • @saleemcty
    @saleemcty 2 роки тому +4

    Nice work
    Expecting more from you and your team
    All the best 🌹👍

  • @shyamnagarajan4294
    @shyamnagarajan4294 2 роки тому +8

    Nice work Guys. Music, camera and Direction was really Good. 💕💕👍🥰

  • @githinskathaly871
    @githinskathaly871 2 роки тому +1

    Kidu 😍
    Great work
    Happy to be part of this
    Triangle also nice one
    Waiting for karthika

  • @divyapeter3201
    @divyapeter3201 2 роки тому +3

    fantastic video, Well done guys...👏👏👏കിടുക്കി തിമിർത്തു കലക്കി🤩💕💕💕💕🤩💕💕💕💕

  • @amrutha.k9007
    @amrutha.k9007 2 роки тому +2

    Super work👍👍✌✌Ellavarum avaravarude role nannayi thane cheythu✌✌✌💫✨️🤩

  • @Shamirkhan-qt7zj
    @Shamirkhan-qt7zj 2 роки тому +3

    Thank youall,keep supporting

    • @SJVisualMedia
      @SJVisualMedia 2 роки тому +1

      thanks

    • @SJVisualMedia
      @SJVisualMedia 2 роки тому +1

      thanks a lot; plz SUBSCRIBE with BELL icon enabled, and if possible plz share this video link maximum in your whatsapp group/contacts.....🥳🥳..............

  • @sreeram0078
    @sreeram0078 2 роки тому +4

    Nice work..Bikil vanna police karante intro kidu..keep going guyzz

  • @arunimamurali2645
    @arunimamurali2645 2 роки тому +3

    We want more short films form you guys. It's just awsome 🥰🥰

    • @SJVisualMedia
      @SJVisualMedia 2 роки тому

      thank u Arunima...for the compliment and feedback

    • @sreejithgenius
      @sreejithgenius 2 роки тому

      Thank u for the support

  • @jayeshkumar6370
    @jayeshkumar6370 2 роки тому +1

    superb work guys....uff...if there would have been one actor with good social following this would have hit a million by now....👏👏👏👏

  • @Naseeef_7
    @Naseeef_7 2 роки тому +5

    wow nice work superb msg kidilan direction

  • @sreedhard5049
    @sreedhard5049 2 роки тому +1

    quality contents keep going , expecting more like this ❣️Wonderful 👍👌👌👌👌👌👌👌👌കിടുക്കി തിമിർത്തു കലക്കി🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mithunj7094
    @mithunj7094 2 роки тому +4

    i liked the work very much....oru artist undayirunnel thakarthane

    • @sreejithgenius
      @sreejithgenius 2 роки тому

      Thank u bro.
      Mikkaarum beginners anu

    • @GladwinThomas
      @GladwinThomas 2 роки тому

      Parimithikalil ninn kond cheytha workine support cheythathinu orupaad sneham.

    • @SJVisualMedia
      @SJVisualMedia 2 роки тому

      thanks a lot; plz SUBSCRIBE with BELL icon enabled, and if possible plz share this video link maximum in your whatsapp group/contacts.....🥳🥳.......

    • @SJVisualMedia
      @SJVisualMedia 2 роки тому

      costly bro....

    • @SJVisualMedia
      @SJVisualMedia 2 роки тому

      and this was shot few years ago

  • @reenacherian2194
    @reenacherian2194 2 роки тому +2

    കിടുക്കി തിമിർത്തു കലക്കി🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rameshg1174
    @rameshg1174 2 роки тому +6

    pwoli....valre pettennu valiyoru kadha paranju...❤️❤️❤️

    • @WhatsinKochi
      @WhatsinKochi 2 роки тому +1

      kidu

    • @risythomas2948
      @risythomas2948 2 роки тому

      sathyam

    • @SJVisualMedia
      @SJVisualMedia 2 роки тому

      thanks a lot; plz SUBSCRIBE with BELL icon enabled, and if possible plz share this video link maximum in your whatsapp group/contacts.....🥳🥳.......

  • @kiranbhaskar92
    @kiranbhaskar92 8 місяців тому

    thrilling and amazing concept...SJmedia 👏👏👏

  • @kashuuu1995
    @kashuuu1995 2 роки тому +5

    Superb work niyas and team 🥳🥳🥳 loved it

    • @GladwinThomas
      @GladwinThomas 2 роки тому

      TThank you every single one of you for the love ! For the huge reception. For the opinions. The feedback. The honest thoughts. The excitement. The celebration of a short film which is not a ne thought as well. It has been an emotional roller coaster for me.
      I would like to also thank every single cast and crew member of #Hashtag for your love and commitment for the film. Every single person elevated our film to what it is today. I love you all.
      Our partners across all social media and every market we thank you for being amazing and handholding us.
      And lastly love to every single one of our film loving audience for supporting our baby.
      #Hashtag

    • @SJVisualMedia
      @SJVisualMedia 2 роки тому

      thank u so much

  • @archananaik8798
    @archananaik8798 6 місяців тому

    1,2,3 and actionnnn.......this gives a movie feel......u blend into the story while watching thats the beauty of direction....classy

  • @dhanoopsunny5052
    @dhanoopsunny5052 2 роки тому +7

    Well done whole team....✌️👍👏👏👏

  • @meenujames5199
    @meenujames5199 2 роки тому +6

    Nice story..... Super teamwork.... & everything excellent✌️👍👍👍

    • @sree752
      @sree752 2 роки тому +1

      Thanks da ❤️....

    • @GladwinThomas
      @GladwinThomas 2 роки тому +2

      TThank you every single one of you for the love ! For the huge reception. For the opinions. The feedback. The honest thoughts. The excitement. The celebration of a short film which is not a ne thought as well. It has been an emotional roller coaster for me.
      I would like to also thank every single cast and crew member of #Hashtag for your love and commitment for the film. Every single person elevated our film to what it is today. I love you all.
      Our partners across all social media and every market we thank you for being amazing and handholding us.
      And lastly love to every single one of our film loving audience for supporting our baby.
      #Hashtag

    • @arundev2704
      @arundev2704 2 роки тому

      Thanks dear,❣️💝

    • @meenujames5199
      @meenujames5199 2 роки тому +1

      @@sree752 nice acting sreelakshmi chechi 🥳

    • @meenujames5199
      @meenujames5199 2 роки тому +1

      @@arundev2704 nice acting arun sir🥳

  • @muhammadajinas2910
    @muhammadajinas2910 2 роки тому +7

    Good direction niyas bro
    Good acting all cast and crews
    Dop🥰

  • @anittajoseph.2184
    @anittajoseph.2184 2 роки тому +3

    Such a beautifully crafted. The film is so curious and emotional one. From the first minute onwards it going high on energy. Kudos to the directors, good one. The actors are very well, and they did It naturally. Especially the music is amazing, 🔥. The romantic scenes, the Some of the scenes of SI is so cinematic. Beautiful colouring also.
    Super expecting more from team. Superb. Congratulations

    • @SJVisualMedia
      @SJVisualMedia 2 роки тому +1

      Thank u so much Anitta...Good and inspiring words...thanx a ton 👌👌👌👌👌👌👌👌👌

    • @GladwinThomas
      @GladwinThomas 2 роки тому +1

      Thank you Anita, your review is much appreciated and so thankful to you please share maximum and subscribe for more quality content

  • @ashrafmuhammed1110
    @ashrafmuhammed1110 2 роки тому +11

    Gladwin bro ..🤝💯...just killing performance ...

  • @gayathriganesh5095
    @gayathriganesh5095 2 роки тому +2

    Awesome ...gladwin bro..pwoli item😍😍 ijjathiiii

    • @SJVisualMedia
      @SJVisualMedia 2 роки тому

      thanks Gayathri......SUBSCRIBE pls with BELL notification enabled..And kindly share this video link to all your friends in WhatsApp

  • @aalianazar1334
    @aalianazar1334 2 роки тому +5

    All the best Niyasikka...hope to see you as a Director in Mollywood soon...excellent direction

  • @sibystephen1041
    @sibystephen1041 11 місяців тому

    #amazing#wonderfulllll.....adeepoli.......watta content....👏👏👏👏👏👏👏👏👏👏👏👏

  • @geonskathalyz
    @geonskathalyz 2 роки тому +5

    Super, oru rekshemillato
    Story👌, Direction✌️, Background Score😍, Making & Camera😎🤝, Actors🥳, Suspense🔥, Editing 💯💯
    Ithoru Cinema aakendathayirunnu.
    Waiting for your next Movie in Bigscreen.
    Congrats & All th best team

  • @yathukrishnan643
    @yathukrishnan643 Рік тому

    ഒരു വർഷം കഴിഞ്ഞാണ് കാണുന്നത് but content & making 🔥🔥

  • @prajeeshsydney9294
    @prajeeshsydney9294 2 роки тому +4

    Sound effects....wow.....pwoli......

  • @rameshg1174
    @rameshg1174 2 роки тому +2

    സംഭവം കിടു ...ഒരു മൂവി കണ്ട ഫീൽ ...സൂപ്പർ ഡയറക്ഷൻ ...കാമറ പൊളി ...

  • @anasp5370
    @anasp5370 2 роки тому +5

    Well done niyas and teams😍😍😍

  • @sachinmahesh8354
    @sachinmahesh8354 2 роки тому +4

    Awsome work Hatsoff to team Hashtag

  • @shabanan2998
    @shabanan2998 2 роки тому +3

    കിടുക്കി തിമിർത്തു കലക്കി🔥🔥👏👏👏👏👏👏👏

  • @georgedmelvyn7711
    @georgedmelvyn7711 2 роки тому +1

    Superb short film...Camera and sound effects just awesome...film polathe work...

  • @sanutony4987
    @sanutony4987 2 роки тому +4

    So... Thrilling 🤩🔥💖

  • @Jamshivelikoth
    @Jamshivelikoth 2 роки тому +2

    *ചിലർക്കൊക്കെ ഉള്ള പാടമാണ് താൻചെയ്തപാപങ്ങൾജ്ജ് താൻ തന്നെ അനുഭവിക്കും അത് എത്ര തന്നെ വൈകിയാലും *
    നല്ല story നീട്ടിവലിച് ബോർ ആകാതെ പ്രേഷകരെ പിടിച്ചിരുത്തി ഒരു പ്രേഷകൻ എന്ന നിലക്ക് പറയട്ടെ #tag power full ആണ് എല്ലാത്തരത്തിലും 👍 വിജയാശംസകൾ spl tahnks for SJ VISUAL MEEDIA💜

  • @jainyjayson4433
    @jainyjayson4433 2 роки тому +5

    Great great great work 😍😍😍😍😍😍

  • @Shiha4458
    @Shiha4458 2 роки тому +2

    Kurach naaalukalk shesham nalloru short film kandu entire team👌🏻❤️especially @Shamir🔥