RAsiGA Sree - Rasiga - Music Mojo Season 6 - Kappa TV
Вставка
- Опубліковано 30 бер 2019
- A medley of Karuna cheyvan enthu by Irayimman Thambi and Ajitha Hare by Muringoor Sankaran Potti
Vocals - Remya Vinayakumar, Sudeep Palanad
Keys - Ramu Raj
Flute - Shyam Adat
Mridangam - Naveen Mullamangalam
Drums - Nibras Brad
Bass guitar - Pious Guit
Cover composed by Sudeep Palanad
Mixed and mastered by Ramu Raj, AUM
Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv
2024 നൈറ്റ് 11.30 ഇത് കേൾക്കുന്നവർ ഉണ്ടോ
11.31 na kette😂
2024 march 29. 12:30 ❤ Kelkkunnu
1.28 AM nu kelkunnu 😀😀🥰
3am
11.36
*അജിത ഹരേ ജയ മാധവ വിഷ്ണു* ❣️❣️
ഹരേ കൃഷ്ണ.. ലോകസമസ്താഃ സുഖിനോ ഭവന്തു..
Alla arith 😅😅
Alla .... Aarith
Aswin chtn 😍
@Nandini Savitri എന്തരോ മഹാനുഭാവുലു.....
മൂവി :ദേവദൂതൻ
Music : vidhyasagar sir.
@Nandini Savitri ningal enthaaro mahanu bavulu kettunokku. Dhevadhoothanil laalettan compose cheyyunnath aa paattan. Athin ithe flute, keyboard tone composition thanneyane.
ശ്രീരാഗം മനോഹരം 🙏🙏🙏🙏🙏🙏🙏
ദിവസവും കേൾക്കുന്നവർക്ക് ലൈക് അടിക്കാം
Njan 🥰enthooo oru felling annu bro
Exactly
മേദുരഭക്തിയുള്ള,.എന്ന് ആരംഭിക്കുന്ന ഭാഗം കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തന്നെ ആണ്,.
❤😌🎶
🙏🔥
Athe
🥰🙏🙏🙏
മേദുര ഭക്തി എന്ന് പാടി തുടങ്ങുമ്പോൾ തന്നെ വികാരം കേറി കണ്ണു നിറയും...😊😊
valare seri
ശ്രീ രാഗത്തിന്റെ പ്രേത്യേകത ആണത്... കുച്ചേലവൃതം
അത് തുടങ്ങി ആണ് കേള്ക്കുന്നത് ❤️❤️
അത് കേൾക്കാൻ ആണ് വന്നത് 😊
Sathyam
രാത്രി 1:മണിക്ക് കേൾക്കുന്നു, എവിടെയൊക്കെയോ ഉള്ള മുറിവുകൾ ആ സംഗീതത്തിൽ ഇല്ലാതാവുന്നു.. It's a divine experience.. Sudeep palanad❤️വാതാ ലയേശ.. ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ
😢
1.2 am nu kelkkunna njyan
@@sangeethaskumar8583 god bless
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവ നാഥാ......
🙏🙏🙏
🥺❤️
Ithinte artham parayavo ?
Ende ദൈവമേ... ആ ചേട്ടന്റെ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു feel..... കരച്ചിൽ വരുന്നു.... ഒത്തിരി സ്നേഹം
സത്യം
sathyam!
Very true Abhilash.... first time I heard it for nearly 10 times in a row. I have heard many singers singing this: but this is something different
മേദുര ഭക്തി "പാടിയ മോന്റെ പേര് അറിയാൻ ആഗ്രഹമുണ്ട്. എത്ര തവണ കേട്ടുവെന്ന് പറയാനൊക്കില്ല. ഭഗവാനെ അകക്കണ്ണിൽ തെളിഞ്ഞു കാണാൻ സാധിക്കുന്നു ഈ മോന്റെ ആലാപനം കേൾക്കുമ്പോൾ🙏🙏🙏
@@souparnikamrithamanilamoha332 sudeep palanad
അജിത ഹരേ ജയ മാധവ വിഷ്ണൂ
അജിത ഹരേ ജയ മാധവ വിഷ്ണൂ
അജമുഖ ദേവ.....
വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നൂ
വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം
സുകൃതനിവഹസുലഭമതനുനിയതം......
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ
നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ
നീല നീരദവര്ണ്ണ നീല നീരദവര്ണ്ണ
മൃദുലകമലരുചിരനയന.....
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാരെയും കാത്തോളണേ ഭഗവാനേ...
@Nandini Savitri anthoro mahanu bhaguru aano
😍😍😍
@@thasnikassim3594 alla ith kalamandalam hyder aliyude song aanu..
ചിരിച്ച് കൊണ്ട് എത്ര നന്നായി മനസ്സുതുറന്നു കൊണ്ടാണ് ആണ് ചേച്ചി പാട്ട് പാടുന്നത് ഏറ്റവും പ്രിയപ്പെട്ട ഒരു കൃഷ്ണ ഭക്തിഗാനം ആണ് ഇത്🥰🥰🥰🥰
മൃദംഗം വായിക്കുന്ന artist ആരാണ്.... ഒത്തിരി സ്നേഹവും ഇഷ്ടവും തോന്നി...... എത്ര മനോഹരമായ oru team..... എല്ലാർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ
Trust me I felt the same.
Pullikkarante chiri🤗
@@aakkru2788 സത്യം ❤❤
@@harikkirann 👍👍👍👍👍
അതെ എനിക്കും തോന്നി, സത്യം
കഥകളി സംഗീതത്തിൽ തന്റെ പാരമ്പര്യം വരച്ചു കാണിച്ച സുധീപേട്ടൻ .ശുദ്ധസംഗീതം:
മികച്ച ഒരു ഫ്യൂഷൻ.
Soothing music
Kadhakali sangeetham sopana sangeethamai paaduvo...... Njan etho ambhalathil ajitha hare ketta pole
@@arjunarjun-gk2wf ambalappuzha ambalathil ahno
@@gowrisankar9032 avide kettettond
@@arjunarjun-gk2wfsopana sangitham anu kathakali sangeethm ayt upayogikune
എന്നു രാവിലെ ഇത് കേട്ട് സ്കൂളിൽ പോകുന്ന എനിക്ക് വല്ലാത്ത ഒരു ഉണർവ് ആണ് ഈ song സമ്മാനിക്കുന്നത്
കലക്കി... അജിത ഹരേ കേട്ടപ്പോ... കലാമണ്ഡലം ഹൈദരലിയെ ഓർത്തു പോയി... Thanks for the ട്രീറ്റ്..
enikk kottakal madhu chettanea aarrnu .........
എനിക്ക് ഹരീഷ് ശിവരാമകൃഷ്ണനെ ഓർമ വന്നു 😁😍
വളരെ ശരിയാണ് നായരേ, ഹൈദരലി ഹൃദയം കൊണ്ടാണ് ഇത് ആലപിച്ചത് !
His version is undoubtedly the gold standard 👍
@@neosokretes Ella song videoude adiyil broyude comment kanamallo
HARI SANKAR:
ശംഗീതം ഞമ്മക്ക് പെരുത്ത ഇസ്തം ..😉
2020 ൽ കേൾക്കുന്നവർ ഉണ്ടോ... 🔥😍👌
Undallo
Ithinte sts onum kittanilaa
Bro big fen aaane
Ethra pravashyam ketto emm enikk koodi ariyan padilla
Yes, me!
അജിത ഹരേ ജയ.. ❤️ repeat കേട്ടവർക്ക് like അടിക്കാനുള്ള comment.. 🤩😇
Sathyayittum💙💙💙
ഹൈദരലി ഇപ്പോഴും ജീവിക്കുന്നു എന്ന തോന്നൽ 🙏🏽
Ente ph ringtone e ajitha hare jaya anu...athrak superb anu..awesome♥️♥️♥️
Orayirum vattam ,,kettu ,,,
എത്ര വട്ടം കേട്ടു ന്ന് അറിയില്ല
സന്ദീപിന്റെയും മൃദങ്ങത്തിന്റെയും എൻട്രി ...പ്രത്യേക ഫീൽ തന്നെ ☺
Correct....
|| हरि: 🕉 || മേദുര ഭക്തി എന്ന് പാടി തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ഭക്തി നിറഞ്ഞു കണ്ണു നിറയും!!! 🙏🏻🙏🏻🙏🏻 || हरि: 🕉 ||
Her voice is pure gold❤
His voice made me speechless 😢
💯
സംഗീതം യുവതലമുറയുടെ കൈകളിൽ ഭദ്രമായിരിക്കും
Yes
Exactly
I am from uttrakhand, after visiting kerela I heard this song in a kathakali show. Since then I have been hearing it daily.
Love from uttrakhand ❤
Visit guruvayoor temple and sabarimala you will be in heaven
പെണ്ണ് ഒരേ പൊളി..... ചെക്കൻ വേറേ ലെവൽ❤️❤️❤️
ആസ്വാദനത്തിൻ്റെ പരകോടിയിൽ എത്തി. ഭാഗ്യം ചെയ്ത ജന്മങ്ങൾ! Excellent team work ❤️
🙏
ഭക്തി ലയം... ഗുരുവായൂർ കണ്ണൻ മനസിലേക്ക് ഓടിവന്നു... Nce work 👌👌👌
ഇത് രണ്ടും മിക്സ് ചെയ്യാൻ തോന്നിയ ഐഡിയ ക്ക് ആദ്യം അഭിനന്ദനങ്ങൾ ❤️ മെദുര ന്ന് പാടി തുടങ്ങുന്നത് just divine ❤️❤️❤️ എത്ര ദിവസങ്ങൾ ആയി ഇത് കേട്ട് കൊണ്ടിരിക്കുന്നു ന്ന് എനിക്കറിഞ്ഞൂടാ.. തുടർന്നു കൊണ്ടേ ഇരിക്കുന്നു 🥰🥰🥰🥰 God bless you all❤️
ഒരു സ്റ്റാറ്റസ് കണ്ട് വന്നതാണ് സ്വർഗത്തിലേക്കാണ് വന്നു കയറിയത് ❤️❤️
Njn ennum kelkkunna song..athraykku ishtamanu ee song..
Dear singers, എനിക്ക് നിങ്ങളോട് അടങ്ങാത്ത അസൂയ തോന്നുന്നു... YOU GUYS ARE OUTSTANDING AND BLESSED GUYS... ART IS DIVINE 🙏🙏🙏
Ravile oru അഞ്ചരക്ക് earphone vach കേക്കണം katta feel.....
No doubt
absolutely, I've my alarm and ring tone also set to the Ajitha Hare bit..
Perfect time❤️❤️❤️
Yes you said it.......👍
3:04 🙏കൃഷ്ണാ... എന്ന വിളിക്കു ശേഷം വരുന്ന സംഗീതം. ശരിക്കും കൃഷ്ണന്റെ സാമിപ്യം നൽകുന്നു...🕉️🕉️🕉️
എന്റെ സുഹൃത്ത് ആഷിഷ് കുമാർ എസ് ആണ് യൂട്യൂബിൽ ഈ മനോഹര ഗാനം നിർദ്ദേശിച്ചത്. അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു 🧡🙏
എന്താ അറിയില്ല.. ശ്രീരാഗത്തിൽ ഏത് പാട്ട് കേട്ടാലും അറിയാതെ ഓർമയുടെ എവിടെയൊക്കെയോ പോയി നല്ലോണം ഒന്ന് കരഞ്ഞിട്ട് തിരിച്ച് വരും
Same😊😊 my fav raga🤩🤩
രണ്ടു പേരും ഗംഭീരം ആക്കി... ഗുരുവായൂരപ്പനെ നേരിട്ടു കണ്ടു... നല്ല ഒരു ഫീൽ ആണ്... വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു...
ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Wow! എജ്ജാതി feel ആണ് ❤️❤️
സന്തോഷം, സങ്കടം, ഭക്തി 🙏🙏🙏
അജിതാഹരേ മാധവ പിന്നെയും കേൾക്കാൻ തോന്നുന്നു, 🤩🤩🤩🤩
Male voice entamone chumma Poli adipoliye ambalangalum kothupanikalum poojakalum deeparathanayumellam roonilirunnu kandu
സത്യം oh ഒടുക്കത്തെ ഫീൽ
Awesome comment bro
He is Sudeep palanad .. descent of a great family of kathakali spirt..indeed blessed!
Mridangam took the music to different level... So much devotion and feel...
രണ്ടു പേരും മനസ്സ് കീഴടക്കി പിന്നെ ആ വേണുനാദവും മൃദങ്കവും
I can feel from 3: 10, the tempo of the already spirited song is so spiritual that the body can feel an mental upliftment.... aah the mind plays with the song.... it all means the same whether there is god or not,, but the lyricist has spun the spiritual web.... he brings the supreme to the mortal land..... bow to the singers and musicians, the mrudangam player's smile resembles one of our dear friend Aneimesh, his smile and the percussion......അജിത ഹരേ ജയ മാധവ വിഷ്ണു ... .
കൃഷ്ണ.... ഹരേ കൃഷ്ണ...... 🙏🙏🙏
3:10 transition 🔥❣️
ഓർത്തുപോയി ആമഹ്ശത്നവിനെ കലാമണ്ഡലം ഹൈദരലി
മോനേ, തിരുവാറൻമുള തമ്പുരാൻ നിന്റെ കൂടെ ഉണ്ട്, ഭഗവാൻ അനുഗ്രഹിക്കട്ടെ, ഒന്നും പറയാനില്ല, ഗ്രേറ്റ്, സൂപ്പർ
The first half of the song reminds me of "Endaro Mahanu Bhavulu" by the legendary guitarist John Anthony (Karnatrixx) May his soul RIP.
Yeah and that's because both are set in the same raagam ( Ragam Sri)!
Yes. All thanks and many namaskarams to the great Saint Thyagarajar for composing Endaro Mahanubhavulu and bringing such soulful music into our lives.
I am now a big big fan of Sudeep!!!! what a musician he is!!! no words.....soulful voice and singing!!! Expecting more such songs from you Sudeep.....
സുദീപ് പാലനാട് കലക്കി എന്താ ഒരു feel ഭക്തിനിർഭരം
അജിത ഹരേ ജയ മുഴുവൻ സുദീപ് പാടി കേൾക്കണം എന്ന് ആഗ്രഹിക്കുന്നു...
ഈശ്വരൻ അനുഗ്രഹിക്കട്ടെ അതിനായി 🙏🏻
I just dont understand....why they are so brilliant 100% I seriously salute the entire team to make such awesome video and channel.God bless you guys always
കണ്ണടച്ച് കേട്ടു നോക്ക്... Orchastra quality അറിയാം..... Flute ❤️.... മേധുര.... Soul of singing started.... ❤️ മൃദംഗം 🎉❤
Yes with quality 🎧.
Female voice പാടിയ ചേച്ചിടെ actions ഹരീഷ് ശിവരാമകൃഷ്ണന്റെ പോലെ തോന്നി
Fully immersed singing
Same here 😊!!
സത്യം. 😍😘
You mean full overacting? 😜
ഹരീഷേട്ടൻ , അത് ഒന്നൊന്നര മുതലാണ് 😍
Yes
Sudeep Palanad ♥
Orotta paatukond fan aayi maari. No words to praise this performance.! Remya is also good.
Watch his story teller tooo...
Sure ..thank you for the recommendation
@@geethulekshmi6340 ...മനസ്സിലായില്ല ലക്ഷ്മീ !
സുധീപ് sir നിങ്ങളെ സാഷ്ടാംഗം നമിക്കുന്നു....... ശബ്ദവും ഫീലും .....സൂപ്പർ
ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം... മനോഹരമായി പാടി രണ്ടു പേരും... അനുഭൂതിയുടെ കൊടുമുടി കയറി.. നന്മകൾ നേരുന്നു... ഇനിയും നന്നായി പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
From 5 : 22 we can see the touch of god in his voice...its really special 😍😍😍😘😘😘😘😘 both of u are really blessed .....
ഓടക്കുഴൽ headset 🎧🎶👌അടിപൊളി 🥰
എത്ര തവണ കേട്ടു എന്നറിയില്ല... സംഗീതം, ആത്മാവിൽ തൊടുന്നു എന്ന് പറയുന്നത് എത്ര ശരിയാണ്. നിങ്ങൾ രണ്ടു പേരും രാഗഭാവത്തിൽ ഇഴുകി ചേരുകയാണ്.... അജിതാ ഹരേ കേട്ട് കണ്ണു നിറഞ്ഞു..
Blessed souls...Hare Krishna 🙏🙏
Njan oru vishada rogathinte aduthethiyirinnu guruvayoorappanane sathyam ee song kettathodukoodi njan recover ayi varukayanu especially "Methura ...ente chetta ningade feel sarikkum daily oru 20 timesengilum kelkkum appol kittunna energy wow paranjariyikkan pattilla athrayum positivitya 🙏🙏🙏 Thanks
ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
മേതുര ഭക്തി ഉള്ള
മാതൃശാം സുഖമെന്നേ
വാതമില്ലഹോ...ദുഃഖം
ബാധിക്കയില്ല നൂനം
യാദവാധിപ നിന്നേയ്
ഹൃദി ചിന്ത നിധാനേനാ
മോധം മേ വളരുന്നു
കരുണ വരണം അരുണ സഹജ കേദനാ..
അജിത ഹരേ ജയ മാധവ കൃഷ്ണാ
അജമുഖാ ദേവാ നാഥാ
ആ ....ഹാ
എന്താ ഒരു feel എല്ലാം മറന്നു ലയിച്ചിരുന്നു പോകും വേറെ ലെവൽ സന്ദീപ് തങ്ങൾ
Meaning parayamo bro
Thinkas......
@@arunsekhar8693 ariylla.meaning
Whenever I hear this song, tears roll down without my control. Soul touching rendition 🙏🙏
There is something magical about this song.. just takes us to a completely different Zone..
ഒന്നും പറയാൻ ഇല്ലാ അത്രയും മനോഹരം... 🌷
This video is hving an amazing positive vibez n blissful aura.Sudeep,blessed singer. കേട്ടു മുഴുകി ഇരുന്നു പോകും 5:03 & 3:17 goosebumps.also sudeep s supporting that girl singer well.nice.♥♥flute കിടുവേ.
നല്ല ആലാപനം.. രണ്ടുപേരും വളരെ നന്നായിട്ടുണ്ട്. 🤍
Remya n Sudeep🤍
രമ്യ തകർത്തു ❤️
രമ്യയുടെ Actions കണ്ട് irritate ആവുന്നരോട്:
ഓരോരുത്തർക്കും അവരുടേതായ ശൈലികളുണ്ട്. എല്ലാർക്കും Shreya Ghoshal നെ പോലെ നിന്ന് പാടാൻ പറ്റിയെന്നു വരില്ല. ചിലപ്പോ ഇങ്ങനെ പാടുമ്പോൾ ആയിരിക്കും രമ്യ കൂടുതൽ comfortable. അവരെ അവരുടെ വഴിക്കു വിടുക.
അപ്പറഞ്ഞതു പോയിന്റ്! 🤓
Correct
Right
Very correct bro
There is nothing from Remyas side to get irritated by the audience..... Lack of knowledge about the pure art will make the person to criticize the artist... Try to respect the art and artist
Great, രണ്ടാളും തകർത്തു, സൂപ്പർ , സൂപ്പർ , ഗുരുവായൂരപ്പൻ തുണക്കട്ടെ,
Sudeep palanad superb 👌 👏 👍 🙌 😍
@@ranjithpanikker3759❤
Excellent singing...gave me goosebumps! Thank you
Flute ചേട്ടനെ കൊണ്ട് ഒരു ശ്രീരാഗം solo ചെയ്യിക്കാമോ?
അതേ,ആ ശ്രീരാഗം സ്വരങ്ങൾ നല്ല രേസാണ് കേൾക്കാൻ
@@INDIAN-ce6oo exactly brother
@@rahulraj8144 ശ്രീരാഗം എന്നത് ഒരു രാഗം ആണ് ചേട്ടാ.ഈ വിഡിയോയിൽ ഇവർ പാടുന്നത് ഇതേ രാഗത്തിലുള്ള കൃതികളാണ്.
ഏതോ വാർമുകിലിൻ കിനാവിൻ...
എന്തരോ മഹാനുഭാവുലു... (Karnatic)
രാഗം ശ്രീരാഗം...
ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ.....
ഇതൊക്കെ ശ്രീരാഗത്തിലാണ്
Rahul Raj
😂😂😂
ഫ്ലൂട്ടിൽ ഏറ്റവും കേൾക്കാൻ രസം ശ്രീയും രീതിഗൗളയും ആണ് ❤️
sudheep aettante kadhakali padhavum flutist shyam aettanum pinne bridhangavum oppam remya aechiyude sound koodi ayappo.. it went beyonds the words..
sudeepinte portion kelkkan vannavarundo.?? kidilan voice
ഗംഭീരം.... ഗംഭീരം.....എത്ര കേട്ടാലും മതിവരുന്നില്ലല്ലോ........കൃഷ്ണാ...
Sudeep
Entha paraya
The moment your voice is heard,it’s so touching and deeply emotional ❤️
Excellent blend of Carnatic and Kathakali musics, great effort! Really enjoyed😊
By hearing this my whole negative vibes are already gone . I doesn't even how many times I have heard this beautiful song lots of love keep it up💙❤️
Ajitha hare is ❤❤
4:20 That mrudangam is flowing.. just flawless rhythm with amazing vocals ❤️😍
@Sudeep, being an atheist, you made me wish if the concept of god was real 😅
കൃഷ്ണ..... ❤️
ഒരു ദിവസ്സം പത്തു തവണ കുറഞ്ഞത് കേൾക്കും. രണ്ട് പേർക്കിൻ ആയുരാരോഗ്യ സൗക്യം തരട്ടെ
My Gran father used to sing such songs.I am a Christian,but I love this,heavenly!
വീട്ടിലെ ഹോം തീയറ്ററിൽ കേൾക്കുമ്പോ കിടിലൻ വോയിസ് ആണ്.
@Ananthu Krishnan
Nice to know you have a home theater 🎭!
Just use headphones you would be jumping with joy .. 😁
Home theatre venonilla kidilan voice anennu manasilakan
Veettil home theater system undennu ariyakkunulla psychological move,sorry bro if it irritates
മേദുര ... അടിപൊളി, flute , mrudangam സൂപ്പർ
Bro, കഥകളി സംഗീതത്തിൽ താങ്കൾ കൂടുതൽ ശ്രദ്ധിക്കുക, നല്ല ഒരു ശബ്ദം നു ഉടമക്ക് ഒരു ഹായ്
Ramya, You have done a great work. Nice Voice. Best of Luck
1:32 Melting 💓
Though i Don't understanding the Language but i felt the way of music
Romanchification item. Kidu feel.... kannadachu light volume vachu kelkanam. Nte ponnoooo vere level. Awesome. Guys ummmmmmmmaaa... such a nice gift to us.
ലോകത്തിലും സുന്ദരമായ പാട്ട് വേറെ ഇല്ല 💓
Sree ragam.... my most favourite... 🥰🥰
Aaa ragathilum shabdathilum ethra manoharamaayirikkunnu kannanod ulla bhakthi.... 🙏🙏🙏
Ajitha hare jaya.....🥰🥰🥰
@Nandini Savitri ..... first bgm thudangumbol ullathaano..... athu Mekha dooth filmile "entharo mahaanu bhavulu" enna song aanu....... athum sree ragathil ulla oru keerthanam aanu😊😊😊😊😊
Seriyaanu nikhila
Sreeraagathil Ulla ella songsum super aanu
2021 കേൾക്കുന്നവർ ഉണ്ടോ
enteeee krishnaaaa😌
🙏🙏🙏 Dear sister and brother Thank you for the Divinely rendition..I could feel Guruvayoorappan 🙏🙏
The amount of positivity this song brings is Damm high. 😇
Sudeep and Ramya , awesome performance ... thanks for the wonderful treat..
...they are unborn sisters !😚
I here this one almost everyday.. So beautifully sung.. God bless you guys
From Sudheeps Takeoff 👌🏻👏✨️👍🏻ablsoute sublime another level 🙏🏻🙏🏻🙏🏻Hare Krishna✨️
Remya Mam ❤
the chills you get at 05:04 when he starts ajitha hare...
അജിതാ ഹരേ ജയാ....😍 what a feel man...the very end, അലിഞ്ഞലിഞ്ഞ് ഇല്ലാതാവുക എന്നപോലെ....💛 awesome rendition...feel & voice of male singer amazing 👍👍 mridangam artist superb, his expressions too👍👍female singer n her involvement👍👍
പല തവണ കേട്ടു. മതിയായില്ല, വീണ്ടുംവീണ്ടും കേൾക്കുന്നു.
ഹോ
ഗുരുവായൂരപ്പാ ഭഗവാനെ അങ്ങയുടെ കാൽക്കൽ കെട്ടി പിടിച്ച് സാഷ്ടാങ്കം പ്രണമിച്ച് ആത്മനിർവൃതി അടഞ്ഞതു പോലെയായി. കണ്ണിൽ നിന്ന് കണ്ണുനീർ എത്ര തവണ പുറത്തേക്ക് ഒഴുകി എന്ന് പോലും ഓർത്തെടുക്കാൻ കഴിയുന്നില്ല. പ്രിയപ്പെട്ട സഹോദരൻ സുധീപും പ്രിയ സോദരി അഭിരാമിയും ഭക്തി എന്ന ആ നിർവൃതിയിൽ അലിഞ്ഞു പാടി. പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരം. ഇത് പറയുമ്പോൾ മറ്റൊരു പ്രതിഭയെ ഓർക്കാതിരിക്കാൻ കഴിയില്ല പ്രിയപ്പെട്ട അനശ്വരനായ കലാമണ്ഡലം ഹൈദരാലി സാർ അദേഹത്തിൻ്റെ ആ
സ്മരണകൾക്ക് മുൻപിൽ ഹൃദയം നിറഞ്ഞ ആത്മപ്രണാമം. കൂടാതെ ഇതിൻ്റെ ഓർക്കസ്ട്രഷൻ കൈകാര്യം ചെയ്ത എല്ലാ പ്രിയ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി നമസ്ക്കാരം ശുഭരാത്രി
"അജിത ഹരേ ജയ മാധവ വിഷ്ണോ" ♥️♥️♥️