ഉമ്മാക്ക് അടുക്കള പറ്റിയില്ല ഉമ്മ പുറത്താണ് ജോലി എടുക്കൽ |NEW HOME |NEW KITCHEN

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 188

  • @noufalftkd2822
    @noufalftkd2822  13 днів тому +62

    *കേരളത്തിലെവിടെ നിന്നും ഇനി ഗൃഹോപകരണങ്ങൾ പകുതി വിലയിലും താഴെ ഫാക്ടറി വിലയിൽ സ്വന്തമാക്കാം*
    ▫️ഫാക്ടറികളിൽ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കുന്നു.
    ▫️കേരളത്തിൽ എവിടെയും ഡെലിവറി.
    ▫️ഒന്നരപ്പതിറ്റാണ്ടിലേറയായി വിൽക്കപ്പെടുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ.
    ▫️1 മില്യൺ പ്ലസ് ഹാപ്പി കസ്റ്റമേർസ്
    _കൂടുതൽ അറിയാനും ഷോപ്പിംഗിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
    whatshop.live/Factory-Hub
    കൂടുതൽ ഓഫറുകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
    chat.whatsapp.com/FNBi5tkdJha9FyMtvxLXUV
    കടയുടെ ലൊക്കേഷൻ അറിയാൻ: maps.app.goo.gl/1zuci226mNLqJZbx5
    ഫാക്ടറി ഹബ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
    instagram.com/_factory_hub_/
    കൂടുതൽ അറിയാൻ: 8891666344, 9207766199

    • @Najasvlogs-hq5yg
      @Najasvlogs-hq5yg 13 днів тому +2

      നിങ്ങൾ ഇവിടെ വന്നോ ഞങ്ങളെ നാട്

    • @dreamfootball7786
      @dreamfootball7786 13 днів тому

      ഡെലിവറി charge 400😮

    • @fousiyahamsa3994
      @fousiyahamsa3994 12 днів тому

      order ചെയ്യാൻ പറ്റുന്നില്ലല്ലോ

  • @AaliyaFathimaAS
    @AaliyaFathimaAS 11 днів тому

    Ummaa suuuuuuuper aann❤️❤️🥰🥰🥰

  • @MuhsinaMuhzz
    @MuhsinaMuhzz 12 днів тому +3

    Ellaam ondakit alakki aariyidaan spaice ndakile 😊. Aya frondil thanne angane boralle

  • @SirajSiraj-z5y
    @SirajSiraj-z5y 11 днів тому

    Aa veedinte Bhargath Aa ummayanu ....

  • @alphonsakuniyil8482
    @alphonsakuniyil8482 13 днів тому +75

    തയേ ആണോ പച്ചകറി അറിഞ്ഞു ഇടുന്നത്

    • @FathimaRahman-lg4vy
      @FathimaRahman-lg4vy 13 днів тому +2

      Adhummathanne edutholum

    • @arzaan100
      @arzaan100 13 днів тому +4

      Attaye pidich methayil kidathiyal kidakkoolaa

    • @Bushara-s1q
      @Bushara-s1q 13 днів тому +1

      മണ്ണിൽ അല്ലേ ഉണ്ടാവുന്നത്

    • @fathimathfaseela2607
      @fathimathfaseela2607 13 днів тому +2

      അരിഞ്ഞത് പാത്രത്തിൽ ഇട്ടൂടെ

    • @AnuRayamol
      @AnuRayamol 12 днів тому +2

      വീട് ഉണ്ടാക്കിയത് അത് പെരുമാറാനും കുടിയാണ്

  • @razaannalakath9821
    @razaannalakath9821 13 днів тому +16

    ലോകത്ത് ആരും നിലത്തു പച്ചക്കറി അരിഞ്ഞു വെക്കാറില്ല ഞാൻ ആദ്യമായിട്ടാ കാണുന്നെ

  • @SubaidaVk-n4n
    @SubaidaVk-n4n 13 днів тому +19

    ഈ പച്ചക്കറി നിലത്താണോഇടുന്നത് നമ്മൾ ചവിട്ടുന്ന സ്റ്റെപ്പല്ലേ അത് ഇനി കുറ്റം പറഞ്ഞെന്ന് പറയണ്ട അതൊരു പാത്രത്തിൽ ഇട്ടാൽ പോരെ

  • @malas6013
    @malas6013 13 днів тому +45

    പയർ അരിഞ്ഞു നിലത്തു ആണോ ഇടുന്നത്

  • @subusworld8992
    @subusworld8992 13 днів тому +37

    നിർത്തി കള അടുക്കളവലിപ്പം പാർച്ചിൽ

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 13 днів тому +14

    12 litre cooker nalla companiyilulla saadhanamaanenkil orikkalum 1700in kodukkaan pattoola.njan vangiya prestiginte 5.5 litre cookerin 2100 RS koduthin.prestige,butterfly polotha companiyilulla sadhanam engane vannalum rate kurach kodukkaan pattoola.companiyallaatha saadhanangalaan thonnunnu

  • @YoosafKannoli
    @YoosafKannoli 13 днів тому +3

    അടിപൊളി ❤❤❤❤

  • @ashusvlog7496
    @ashusvlog7496 13 днів тому +1

    Njan vangitund avidennu super aanu

  • @FizaSajid-l9w
    @FizaSajid-l9w 13 днів тому +2

    Chattambeesintey veed kandkkilley avardey aaghrahathilulla oru modern kitchenum cheythkk ammayude sougharyathil oru workareayum ready aakeen

  • @shamseenav967
    @shamseenav967 10 днів тому

    വീട്ടിലെ പാത്രങ്ങളുടെ വീഡിയോ ചെയ്യോ . online വാങ്ങിയ item ടൻ്റെ link ഷെയർ ചെയ്യൂ

  • @MubashiraMubi-y6e
    @MubashiraMubi-y6e 13 днів тому +7

    Purath oru cheriya workeria.sett cheyyu.sinunum ummakum free aayi joli cheyya.whight kitchen bangiyayi.nilanirtham.

    • @_MHD_RAMEEZ_
      @_MHD_RAMEEZ_ 13 днів тому +1

      😂😂😂😂

    • @Spider-x5d
      @Spider-x5d 12 днів тому

      ഒരുമ ഉണ്ടങ്കിൽ എല്ലാം chyyum😊

  • @Zanahh451
    @Zanahh451 13 днів тому +8

    Noufalee kuzal kinarano batroom karapidikum tailum klosattum

  • @abdulbayis3290
    @abdulbayis3290 13 днів тому +8

    Ennittano noufal branded shopil poy eduthad

    • @user-in7x
      @user-in7x 12 днів тому

      അതിനെന്താ

  • @shajeenahussain
    @shajeenahussain 13 днів тому +6

    ഗുണനിലവാരമുള്ള

  • @allulillu3483
    @allulillu3483 13 днів тому +9

    ഞങ്ങളെ നാട്ടിൽ വന്നീനോ അറിഞ്ഞില്ല ഞങ്ങളെ അടുത്താണ് ഞാൻ ഒരു പാട് സാദനങ്ങൾ വാങ്ങിട്ടുണ്ട്

  • @hafsathhafsath4955
    @hafsathhafsath4955 13 днів тому +21

    സ്റ്റപ്പിൽ ഇട്ടാൽ കുഴപ്പം ഇല്ല അവർക്ക് അറിയാം അവിടെ വൃത്തി ഇണ്ട് എന്ന് പിന്നെ അത് അവർ കഴുകി ഉപയോഗിക്കും അത് മനസിലാക് നഗറ്റീവ് നിർത്തു

  • @Fathima-wt4gd
    @Fathima-wt4gd 13 днів тому +2

    ഹായ്

  • @rasiyarasiya1070
    @rasiyarasiya1070 11 днів тому

    Ningalayittu ummaneyum marumoleyum thettikathirunnal mathi

  • @mumthaz9990
    @mumthaz9990 13 днів тому +4

    Njn satarday manjeri poovunud appol nokaa

  • @basith8525
    @basith8525 13 днів тому +6

    ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ്

    • @ashiraMubi-b5k
      @ashiraMubi-b5k 13 днів тому

      ശെരിക്കും ഇതേ വില ആണോ

  • @thaslimrasheedrasheed4428
    @thaslimrasheedrasheed4428 13 днів тому +1

    Butterfly,prestige quality items ille

  • @mohammedshereefshereef2088
    @mohammedshereefshereef2088 12 днів тому

    Sunday shop ndavo

  • @fasifaseela5418
    @fasifaseela5418 13 днів тому +4

    ഉമ്മാ ഗുണമേന്മ quality എന്ന് പറഞ്ഞാൽ

  • @Shibi-d3f
    @Shibi-d3f 13 днів тому +20

    1:04 എല്ലാ വീഡിയോ യിലും ഇത൬െ പറയൽ

    • @afingg3352
      @afingg3352 13 днів тому

      Ishttamundenkil kanuka

    • @afingg3352
      @afingg3352 13 днів тому

      Ishttamundenkil kanuka

    • @afingg3352
      @afingg3352 13 днів тому

      Ishttamundenkil kanuka

    • @afingg3352
      @afingg3352 13 днів тому

      Ishttamundenkil kanuka

    • @afingg3352
      @afingg3352 13 днів тому

      Ishttamundenkil kanuka

  • @Ijasmuhmmed
    @Ijasmuhmmed 12 днів тому

    Ed Eppam Thudangiyadaan veedinta video
    Edilum Valiya verdure setepum kandin let maduth Eppam koodunna oro veedum on in onn mecham paisa mathi
    Asooya onnum ella vidieo Kanum coment edarilla Alhamdulillaa

  • @_sana2
    @_sana2 13 днів тому +15

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുത് എന്ന പഴം ചൊല്ല് ഓർമ വന്നു

    • @Bushara-s1q
      @Bushara-s1q 13 днів тому +1

      How വല്ലാത്ത ആളാണല്ലോ nee

    • @user-in7x
      @user-in7x 12 днів тому

      ഉളുപ്പുണ്ടോ??

    • @RaginideviMR
      @RaginideviMR 4 дні тому

      കഷ്ടം... ഇങ്ങനെയും പറയൂന്ന ആൾകാർ ഉണ്ടോ.😮

  • @muthoos7musthafa952
    @muthoos7musthafa952 13 днів тому +4

    Veetil yathich tharumo

  • @muhammedbasith-c2v
    @muhammedbasith-c2v 13 днів тому +2

    സൂപ്പർ 👌🏼👌🏼👌🏼

  • @FaseelaFaseela-v9n
    @FaseelaFaseela-v9n 13 днів тому +4

    ഞങ്ങളെ മഞ്ചേരി ആണ്

  • @noushi8865
    @noushi8865 13 днів тому +8

    പച്ചക്കറി നിലത്ത് ആണോ എരിഞ്ഞി ഇടുന്നത് 😢

  • @thasriismail6718
    @thasriismail6718 13 днів тому +1

    Cooker ed company aan onh parayamo

  • @junaidcm4483
    @junaidcm4483 13 днів тому +1

    👍👍❣️❣️💞💞

  • @junaidcm4483
    @junaidcm4483 13 днів тому +1

    👍👍👍🥰🥰🥰

  • @zainafathimaworld
    @zainafathimaworld 13 днів тому +4

    Umma❤

  • @AnvarSadiq-c3b
    @AnvarSadiq-c3b 13 днів тому +1

    Njangale naad❤

  • @abdulrahiman297
    @abdulrahiman297 13 днів тому +2

    പാവം ഉമ്മ
    പച്ചക്കറി നടക്കല്ലിലാണോ
    അരിയുന്നത് എലി
    മൂത്രം ഒഴിച്ചിറ്റ്
    ഉണ്ടാകും രോഗം
    വരും ഉപയോഗിക്കാൻ
    പറ്റാത്ത കിച്ചൺ
    എന്തിന് ഷോകേസിൽ വയ്ക്കാന
    കഷ്ഠം

  • @sinunisu7852
    @sinunisu7852 13 днів тому +7

    Aa വിറകടുപ്പ് ആദ്യമേ പുറത്തേക്ക് മാറ്റിയിരുന്നേൽ അവിടെ കുറച്ച് കൂടി space കിട്ടുമായിരുന്നു അപ്പോ ഓവൻ മിക്സി ഒക്കെ അവിടെ വെക്കമായിരുന്നു ടേബിൾ ഇടാൻ extra space ഉം കിട്ടുമായിരുന്നു എനിക്ക് ആദ്യം കണ്ടപ്പോയെ തോന്നിയിരുന്നു നെഗറ്റീവ് ആയി പറഞ്ഞതല്ല ട്ടോ എന്തോ എനിക്ക് വീടുപണി ടൈംൽ തന്നെ തോന്നിയിരുന്നു പിന്നെ work area ഉണ്ടാകില്ലായിരിക്കും എന്ന് കരുതി ഇപ്പൊ ഉണ്ടാകുന്നു എന്ന് പറഞ്ഞപ്പോൾ പറഞ്ഞതാട്ടോ ആദ്യമേ അതായിരുന്നു നല്ലത്

    • @fousiyahamsa3994
      @fousiyahamsa3994 13 днів тому

      എനിക്കും തോന്നി , white Kitchenil വിറകടുപ്പ് വേണ്ടായിരുന്നു.

  • @alimongammongam91
    @alimongammongam91 13 днів тому +4

    ഉ മ്മ👍❤️

  • @Muhammed-k3o4f
    @Muhammed-k3o4f 13 днів тому +4

    മഞ്ചേരിക് വരുമ്പോൾ പറയണ്ടേനൗഫൽ

  • @soudamoorad
    @soudamoorad 13 днів тому

    Ante mone njanum veetil koodi

  • @asharafasaru3018
    @asharafasaru3018 13 днів тому +6

    Itharayum patharangal undayitt nilathano arinjath idunnath 😅

    • @saphiya6164
      @saphiya6164 13 днів тому +2

      Sathyam.. Oru pathrathileku idarnu.. Avide ellarum azhuk chavati kerunathLle

  • @hidashworld1396
    @hidashworld1396 13 днів тому +14

    പത്തിരി തവക് 800തന്നെയാണ് എല്ലാം സ്ഥലത്തും

  • @Rashidamansoor165
    @Rashidamansoor165 13 днів тому +10

    ഞങ്ങളെ മഞ്ചേരി

  • @ashikusmanworld37
    @ashikusmanworld37 13 днів тому +2

    Hi...

  • @FARSANK.R
    @FARSANK.R 13 днів тому +1

    Pramotion

  • @BabyK-e5y
    @BabyK-e5y 13 днів тому +4

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @hayaruanvar8702
    @hayaruanvar8702 10 днів тому

    Quality parannaal gunam

  • @_najiya_fn7442
    @_najiya_fn7442 13 днів тому +2

    ബിരിയാണിപോട്ട് 16ലിറ്റർ ഞാൻ വാങ്ങി നല്ലതാണ്. 5ലിറ്റർ കുക്കർ വാങ്ങിച്ചു. അത് അത്ര പോരാ

  • @adeeb5868
    @adeeb5868 13 днів тому +2

    ഞങ്ങളുടെ നാട് കിടങ്ങഴിയാണ് '

    • @adeeb5868
      @adeeb5868 13 днів тому

      ഞങ്ങൾ വാങ്ങിയിട്ടുണ്ട്.😊

  • @mahsheenamahshi-vlogtips6856
    @mahsheenamahshi-vlogtips6856 13 днів тому +1

    First 🥰

  • @aflahmon730
    @aflahmon730 13 днів тому

    Hi noufalka

  • @jannashihab1223
    @jannashihab1223 13 днів тому

    ഞങ്ങൾ വീടിന്റെ അടുത്താണ്.....ഈ കട

    • @asmabiasmabi6727
      @asmabiasmabi6727 11 днів тому

      നിങ്ങൾ അവിടെ നിന്നും സാധനം വാങ്ങാറുണ്ടോ നല്ലതാണോ അവര് പറയുന്ന കുറവൊന്നുമില്ല പത്തിരി കല്ലിന് എല്ലായിടത്തും 800 12 ലിറ്ററിന് കുക്കറിനും ഏകദേശം അത് റേറ്റ് തന്നെയാണ് അത് കേട്ടപ്പോൾ വില കുറവുണ്ട് എന്ന് തോന്നുന്നുമില്ല

  • @MkhChemmala
    @MkhChemmala 13 днів тому

    Cooker steel ano

  • @soudamoorad
    @soudamoorad 13 днів тому

    Chappathi pressinethraya

  • @uvaismuhammed3301
    @uvaismuhammed3301 13 днів тому +1

    Super 👍

  • @MusthafaAfshak
    @MusthafaAfshak 13 днів тому

    എനിക്കു വേണം

  • @JunuJuju-t1l
    @JunuJuju-t1l 6 днів тому

    Home delivery undoo

  • @Things_op
    @Things_op 13 днів тому

    ഞാൻ മഞ്ചേരി ആണ്

  • @ShameedaP
    @ShameedaP 12 днів тому

    Oneline delivery undo

  • @SakeenaSakki-z8s
    @SakeenaSakki-z8s 13 днів тому +24

    ആ ഉമ്മാനെ കാണുമ്പോൾ പാവം തോന്നുന്നു മരുമകൾ ഉമ്മാനോട് അത്ര രസത്തിൽ അല്ല കഴിഞ്ഞവീഡിയോ കണ്ടപ്പോ തോന്നി വയസ്സായ ഉമ്മ നിലം തുടക്കുന്നു അവക്ക് തുടച്ചൂടെ അവളുടെ വള ഊരിപ്പോകുമോ 😊

  • @IlluuHariss
    @IlluuHariss 13 днів тому +2

    Super

  • @ThafsiSali
    @ThafsiSali 13 днів тому +5

    വീട്ടിലെത്തിച്ചു തരുമോ

  • @SafeenaIsmail-xt5bd
    @SafeenaIsmail-xt5bd 12 днів тому

    ഒരു പാത്രത്തിൽ മുറിച്ചു ഇട്ടൂടെ 😮 ഇത്രയും അറിവില്ലേ 😮

  • @Nafeesa-h8h
    @Nafeesa-h8h 13 днів тому +1

    ❤❤

  • @shahidamv769
    @shahidamv769 13 днів тому +4

    Butterfly steel gas stove 3000 ind. nallathin athin anusarich price kodukkanam

  • @shifnariyaz6883
    @shifnariyaz6883 13 днів тому +1

    Noltayude biriyani poatinu 16 littere nu 3200 RS und

  • @haseenamohammedashraf
    @haseenamohammedashraf 13 днів тому +1

    Enthina ee pathrangal umma veg nilatheka arinjidunne😅

  • @thouseef-nx9zx
    @thouseef-nx9zx 13 днів тому +1

    😀👍

  • @anfassanu4056
    @anfassanu4056 13 днів тому +1

    നിങ്ങൾ കിടങ്ഴിയിൽ വന്നിരുന്നോ ഞാൻ അറിഞ്ഞില്ല ഒന്ന് വന്നു നിങ്ങളെ കാണാമായിരുന്നു ഞാൻ അവിടെ അടുത്താണ്

  • @HaseenaHaseena-o3v
    @HaseenaHaseena-o3v 13 днів тому +2

    👍🏼👍🏼👍🏼👍🏼

  • @nasar.k6264
    @nasar.k6264 13 днів тому +2

    Deliveri undo

  • @NidhaFathima-wn7jp
    @NidhaFathima-wn7jp 13 днів тому +1

    നീ ഞങ്ങളുടെ നാട്ടിൽ ആണ്

  • @noufalm9659
    @noufalm9659 13 днів тому +4

    Ippo cast iron aanu ellavarum use aakkunnath athondakum nonstickinu vilakkuravu

  • @sajithaibrahim3455
    @sajithaibrahim3455 13 днів тому +3

    Online parchas undo

  • @sabithpc5258
    @sabithpc5258 13 днів тому

    മഞ്ചേരി കിടങ്ങായി എവിടെയാണ് സ്ഥലം ഞങ്ങൾക്ക് ഒരു കിലോമീറ്റർ സ്ഥലം എന്ന വ്യക്തമായി പറഞ്ഞു തരാമോ നമുക്കൊന്ന്

    • @jinunilunifu
      @jinunilunifu День тому

      കിടങ്ങായിന്ന് മരത്താണി റോട്ടിന് 1km പോണം

  • @NidhaFathima-wn7jp
    @NidhaFathima-wn7jp 13 днів тому +2

    ഞങ്ങൾളുടെ നാട്ടിൽ വന്നത് അറിഞ്ഞില്ല

  • @rahanamahamood6237
    @rahanamahamood6237 13 днів тому +2

    സൂപ്പർ 👍🥰

  • @Kurumban-d2e
    @Kurumban-d2e 13 днів тому +1

    കിടങ്ങഴി വന്നോ. ഞങ്ങൾ കിടങ്ങഴി ക്കാരാണ്. ഹയ്യോടാ നിങ്ങളെ കാണാമായിരുന്നു 😭. ഇനി വരുമ്പോൾ ഒന്ന് വിളിക്കോ

  • @BushraAli-gr2dx
    @BushraAli-gr2dx 13 днів тому +4

    പച്ചക്കറി നല്ലോണം ഉപ്പ് ഇട്ട വെള്ളത്തിൽ കഴുകി ഒരു പാത്രത്തിലേക്ക് മുറിച്ചിടുന്നതാണ് നല്ലത്

  • @mohamedfizane3278
    @mohamedfizane3278 13 днів тому +1

    Ottapalam tharumo

  • @Rizinzogaming
    @Rizinzogaming 13 днів тому

    14 litteril ethra kg biriyani vekkam

  • @Mumthas-l9w
    @Mumthas-l9w 13 днів тому +2

    Online delivery undo

  • @IrfanKm-o6t
    @IrfanKm-o6t 13 днів тому

    Hajarumma❤️🥰👍

  • @SuharaKv-m1h
    @SuharaKv-m1h 13 днів тому +2

    ഇത് എവിടെ സ്ഥലം ഒന്ന് പറയണം

  • @ZeenathSaifullah
    @ZeenathSaifullah 13 днів тому +3

    പുതിയ വീടാണെന്ന് പറഞ്ഞിട്ടു കാര്യമില്ല പയർ നിലത്തു മുറിച്ചിട്ടാൽ? എലി യൊക്കെ ഓ ടിക്കളിക്കുന്ന സ്ഥലമാ

  • @Things_op
    @Things_op 13 днів тому

    എനിക്ക് അറിയില്ല ഈ കട

  • @soudamoorad
    @soudamoorad 13 днів тому

    Etharinjillallo

  • @SulthaanHashi
    @SulthaanHashi 13 днів тому

    Delivery undo

  • @RaseenaPkl
    @RaseenaPkl 13 днів тому

    മാഷാ അള്ളാ ♥️

  • @fasalurahman6160
    @fasalurahman6160 13 днів тому

    Ouality ennu paranjal gunam

  • @brothersworld1991
    @brothersworld1991 12 днів тому

    കൊറിയർ സർവീസ് ഉണ്ടോ

  • @thahirabanu7170
    @thahirabanu7170 13 днів тому +2

    നമ്മളെല്ലാം കാസർഗോഡ് ആണ് എങ്ങനെ സാധനം കിട്ടും

  • @alphonsakuniyil8482
    @alphonsakuniyil8482 13 днів тому +1

    Alumini അധികം ഉപയോക്ക്കണ്ട

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 13 днів тому +4

    Prestige polotha companiyallallo.athaan vila kurach sale cheyyunnath

  • @MubeenaShafu
    @MubeenaShafu 13 днів тому

    Online purchase indavoo

  • @Shadiyaparveen804
    @Shadiyaparveen804 13 днів тому

    Qliyty ndavoola