KSRTC Driver യദുവിന്റെ ജീവിതം തകർത്ത പ്രതിക്ക് സർക്കാരിന്റെ പാരിതോഷികം...

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 48

  • @girijaV-d1i
    @girijaV-d1i 3 місяці тому +7

    ജനം ഈ കാര്യത്തിൽ ഇടപെടണം. ഒരു മീഡിയ പോലും മിണ്ടുന്നില്ല. Sir മാത്രം സപ്പോർട്ട് 👍🇮🇳.

  • @arushapajoy8041
    @arushapajoy8041 3 місяці тому +4

    അഥവാ ഈ കേസിനു സാമ്പത്തികം ആവശ്യമുണ്ടെങ്കിൽ അതിന് വേണ്ട കളക്ഷൻ ഏകോപനം കൂടി sir ചെയ്യണം.... ഞങ്ങൾ കൂടെ ഉണ്ട്

  • @VideoCounterOnline
    @VideoCounterOnline 3 місяці тому +18

    പിണറായിസം എന്ന തോന്ന്യാസം ആണ് ഇപ്പോൾ കേരളത്തിൽ ... അതിന്റെ റോൾ മോഡൽ ഭരണം ആണ് തിരുവനന്തപുരത്തു കോർപറേഷൻ ഓഫീസിലും നഗരത്തിലും ....

  • @skbankers4160
    @skbankers4160 3 місяці тому +14

    യദുവിനെ കുരുക്കി അലവലാതി മേയറേയും വാഴപിണ്ടി MLA യേയും രക്ഷിക്കാൻ ശ്രമിക്കുന്ന പോലീസും സർക്കാറും CPM ഉം പൊതു ജനത്തിന്റെ മുന്നിൽ അവസാനം മാപ്പിരക്കേണ്ടിവരും

  • @TreesaThakachan
    @TreesaThakachan 3 місяці тому +4

    ഈ ഒരു കാരണത്തിന്റെ ബലം അടുത്ത തെരഞ്ഞെടുപ്പിൽ കാണാൻ പറ്റും

  • @abdurahimankayamal7373
    @abdurahimankayamal7373 3 місяці тому +12

    ഈ സർക്കാർ അനീതിയുടെ പക്ഷത്ത് കേരള ജനത പൊറുക്കില്ല

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 3 місяці тому +3

    ഇതിലും വലിയ ഒരു പാരിതോഷികം ജനങ്ങൾക്ക് ലഭിക്കാനുണ്ടോ ?

  • @YohannanKS
    @YohannanKS 3 місяці тому +3

    കോടതി നോക്കുകുത്തി ആയോ ജഡ്ജിമാർ അധികാരത്തിന്റെ കൂടെയോ, നീയമെഎം പൊതുജനങ്ങൾ കയ്യിൽ എടുത്താൽ കോടതി എന്തു ചെയ്യും

  • @arushapajoy8041
    @arushapajoy8041 3 місяці тому +4

    എന്താണ് ഈ കേസ് ഒച്ചിനേക്കാൾ വേഗത കുറഞ്ഞു പോകുന്നത്

  • @abdurahimankayamal7373
    @abdurahimankayamal7373 3 місяці тому +5

    അടുത്ത തിരഞ്ഞെടുപ്പിൽ കാണാം

  • @jaineykuriakose4495
    @jaineykuriakose4495 3 місяці тому +4

    Please inform to Suresh Gopi for supporting yadhu

  • @arushapajoy8041
    @arushapajoy8041 3 місяці тому +2

    എന്നാണ് ഈ കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. യദുവിന്റെ വക്കീലിനോട് ഒന്ന് ചോദിച്ചു ഞങ്ങളെ അറിയിക്കുമോ

  • @jaineykuriakose4495
    @jaineykuriakose4495 3 місяці тому +4

    Where is Ganesh Kumar

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 3 місяці тому +7

    നരബലി നടത്തിയത് പിന്നെന്തിനാ -----?

  • @vijayantp384
    @vijayantp384 3 місяці тому +4

    ബംഗാളിലെ സ്ഥിതി കേരളത്തിൽ വരാതി രിക്കേണമേ.....ആമേൻ...

  • @sushamanair4584
    @sushamanair4584 3 місяці тому +4

    Yaduvine Vakkeel evite

  • @ummar62
    @ummar62 3 місяці тому

    ഇതിന് ഒരേയൊരു മറുപടിയേ ഉള്ളൂ. അത് കൊട്ടാരക്കരയിലേക്കും പത്തനാപുരത്തേയും ജനങ്ങൾ വേണം മറുപടി കൊടുക്കാൻ. യദു കൃഷ്ണനോട് അനീതിയും ചിറ്റമ്മ നയവും കാണിക്കുന്ന മന്ത്രി ഗണേഷ്കുമാറിനേയോ അദ്ദേഹത്തിൻ്റെ പാർട്ടിക്കാരേയോ ഇനി മേലാൽ ഒരു തെരെഞ്ഞെടുപ്പിലും വിജയിപ്പിക്കരുതെന്ന് കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും voters ആയ ബഹുജനങ്ങൾ തീരുമാനമെടുത്താൽ യദു കൃഷ്ണനോടു കാണിക്കുന്ന അനീതിക്കുള്ള ജനങ്ങളുടെ ചുട്ട മറുപടിയായിരിക്കും. യദു കൃഷ്ണനെ ജോലി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറും ഇനി അങ്ങോട്ടു ജനങ്ങൾക്ക് പണി കൊടുക്കുന്ന പണിയെടുക്കാൻ വരേണ്ട എന്നു് ജനങ്ങൾ തീരുമാനമെടുത്താൽ തീരാവുന്ന പ്രശ്നമേയിതിലുള്ളൂ.

  • @sreekumarbalakrishnapillai9890
    @sreekumarbalakrishnapillai9890 3 місяці тому

    Support Sir

  • @JosephineSabaratnam
    @JosephineSabaratnam 3 місяці тому

    Nanamketta janthukal .oru super advocte undennanu vicharichathu

  • @jaineykuriakose4495
    @jaineykuriakose4495 3 місяці тому +2

    These all Kerala people mistake.. y not responding against this case

  • @saraswathidevadas3311
    @saraswathidevadas3311 3 місяці тому +1

    High court case edukathathu enthanu.case prathiyayi nilke mantri stanam kodukkamo.
    Yadhu sammathikaruthe.
    E case nu theerumanam edukette.

  • @abrahamashokkumar8739
    @abrahamashokkumar8739 3 місяці тому

    You are right sir

  • @perincherigopinathan3586
    @perincherigopinathan3586 3 місяці тому +1

    Minister is busy playing dramas. He should have stuck to the doctrine, “innocent until proven guilty” and allowed the driver to resume duty. But he does not have the guts.

  • @SathishKumar-cg2mb
    @SathishKumar-cg2mb 3 місяці тому

    Very very very sorry. It is too bad. Make him transport minister so that he can do more shows.

  • @EaswaraDas
    @EaswaraDas 3 місяці тому

    Nerikedintae. Paryayamanallo. Edathusurkar. Athukond. Paramanariyaya. MLA. Chilappol. Manthry. Ayekkam. .Bindhuvinum. Veenakkum. Manthriyakamenkil. Sachin. Devum parama. Yogyan.

  • @ShajithaS-nh2gt
    @ShajithaS-nh2gt 3 місяці тому

    പൊതുജനം രംഗത്തിറങ്ങണം... ഒപ്പം അന്ന് ബസിൽ നിന്ന് ഇറക്കിവിടപ്പെട്ട യാത്രക്കാരും യദുവിനെ രക്ഷിക്കാൻ മുന്നോട്ട് വരണം..

  • @reethammarobinson5646
    @reethammarobinson5646 3 місяці тому +1

    സിപിഎം എന്ന പാർട്ടി നശിച്ചു 😮

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 3 місяці тому

    Trapping to innocent person is very much accelerated here so the incorrigeable people here have no mercy and join with powerful persons to make scapegoat poor people.

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 3 місяці тому

    Sachine mantri aaakkiyaaal cpm te kaaaryathil ok aaayirikkum.2026 cpm avasaaana time.....

  • @thilakanpv9519
    @thilakanpv9519 3 місяці тому

    Kavidi mukkinte mahatmyam

  • @nnvalsan9510
    @nnvalsan9510 3 місяці тому

    എല്ലാ ക്രിമിനലുകളെയും സംരക്ഷിച്ച് പാർട്ടിയുടെ ഗതി ഇതായി

  • @paradesiparil2558
    @paradesiparil2558 3 місяці тому

    യെദു എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ല

  • @purushothamang540
    @purushothamang540 3 місяці тому

    Election Commission of Bharat should not allow this unlawful act of CPIM Kerala.

  • @sudhinam3506
    @sudhinam3506 3 місяці тому

    പൊതു ജനം ഈ പ്രശ്നത്തിൽ ഗൗരവമായി ഇടപെടണം.. സതൃം കെെവിട്ട കളിക്ക് ഒരാളും കൂട്ടു നില്ക്കരുത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ പാർട്ടിയേയും മുന്നണിയേയും അമ്പേ പരാജയപ്പെടുത്തണം.. പാഠം പഠിക്കണം ഈ സർക്കാർ...

  • @kaayalinchodan1280
    @kaayalinchodan1280 3 місяці тому

    ഒച്ചിന് ഇതിനും നല്ല speed കാണും 😍

  • @jinojose4980
    @jinojose4980 3 місяці тому

    Thank you sir for keeping track on this. All other UA-camrs are going after sensational news to get more viewers and make money. You are different. Keep it up. God bless

  • @manoharankr9223
    @manoharankr9223 3 місяці тому +1

    യദുവിൻെറ ശാപത്തിൽ
    ഇവറ്റകൾക്ക്
    ദൈവം നേരായജീവിതം
    അനുഭവിക്കാൻ സാദ്ധൃത കുറവാണ്. കാലം
    ഉടനെ ഇവർക്ക് മറുപടി നല്കട്ടെ.

  • @nnvalsan9510
    @nnvalsan9510 3 місяці тому

    മന്ത്രി പുൻക വെൻകടലാസായി എന്തിനാണാവോ കസേരയിൽ വിരാച്ചിക്കുന്നത്