💝തിരികെ ഞാൻ വരുമെന്ന💝 🌄കറൻറ് എനർജി🌄

Поділитися
Вставка
  • Опубліковано 10 вер 2024
  • 😍welcoмe тo
    🧚‍♀oυr тaroт ғaмιly👪
    😍😍😍😍😍😍😍😍😍😍
    🎙тнιnĸ 🤔 poѕιтιve
    ☔ тнaт wιll нappen 💜
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    🎙ғor мore vιdeoѕ ĸιndly ғollow oυr ιnѕтagraм page👇👇👇👇👇👇
    нттpѕ://ιnѕтagraм.coм/мιѕнanι_тaroт?ιgѕнιd=мznlngnĸzwq4мg==
    🎙perѕonal readιngѕ avιlaвιle
    ➡️ 8547106424 (wнaтѕapp only)
    👉ғιrѕт вooĸ тнe ѕloт

КОМЕНТАРІ • 108

  • @appleorange3408
    @appleorange3408 Рік тому +7

    💯 👌
    സർ ഒരു സംഭവാട്ടോ
    എത്ര കൃത്യമായിട്ടാ ഇപ്പോഴുളള അവസ്ഥ പറയുന്നേ . വിഡിയോ കാണുന്ന പോലെ തോന്നിയില്ല മുന്നിലിരുന്നു പറഞ്ഞു തരുന്നതുപോലെ . ആള് തിരിച്ചു വരുമോന്ന് അറിയാനാ പിന്നെ റീഡിങ് കാണുന്നേ . വരുമായിരിക്കുംലേ പ്രാത്ഥിക്കിണ്ട് .

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀

  • @user-dc4yu5kz3q
    @user-dc4yu5kz3q Рік тому +5

    Sir പറയുന്നത് ദൈവ സത്യമാണ് നമ്മൾ എന്ന് അവരെ വേണ്ട എന്ന് വാക്കുന്നോ അന്ന് അവർ നമ്മളെ തേടി വരും സത്യം എനിക്ക് അനുഭവം ഉണ്ട് ഇപ്പൊ തിരിച്ചു വന്ന് കൊണ്ട് ഇരിക്ക നമ്മുടെ വില ശരിക്കും അറിയണമെങ്കിൽ അവരുടെ പിന്നാലെ പോകാതിരിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൊടുത്തതിൽ പതിൽമടങ്ങു തിരിച്ചുകിട്ടും sir nte വാക്കുകൾ പൂർണമായും വിശ്വസിക്കണം thank s sir ❤❤❤❤❤❤❤

    • @mishanitarot
      @mishanitarot  Рік тому

      Just try 🧚‍♀🧚‍♀🧚‍♀🧚‍♀

  • @SreekalaKingini
    @SreekalaKingini 14 днів тому +1

    Yes yes yes yes yes yes yes ❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 19 днів тому +1

    എസ് യൂണിവേഴ്സൽ ഒരു പാട് നന്ദി നന്ദി ഏഞ്ചൽ നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ

  • @anupriyabapputty3996
    @anupriyabapputty3996 Рік тому +4

    അവരെ വേണ്ട വേണ്ട എന്ന് വിളിച്ചു പറയുമ്പോഴും ഒന്ന് തിരിച്ചു വന്നെങ്കിൽ ഒന്ന് hug ചെയ്തിരുന്നെങ്കിൽ നിനക്ക് ഞാൻ എന്നുമുണ്ടാകും എന്ന് ഒന്ന് പറഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്ന് ഒന്ന് പറഞ്ഞു കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു. എങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച എല്ലാ സങ്കടങ്ങളും മറക്കമായിരുന്നു. Universe പ്ലീസ്. ഇനിയെങ്കിലും ഇങ്ങനെ ഒരു അവസരം എനിക്ക് തരണേ പ്ലീസ് നന്ദി നന്ദി നന്ദി.

    • @mishanitarot
      @mishanitarot  Рік тому

      നിങ്ങൾക്കതിന് സാധിക്കും പക്ഷേ അത് ഇത്തരത്തിലല്ല അതിന് ഒരു മെത്തേഡ് ഉണ്ട്. Trust in Universe
      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

    • @sreepoojam4856
      @sreepoojam4856 Рік тому

      Really

  • @jugunubless3972
    @jugunubless3972 Рік тому +6

    നമ്മൾ മറക്കുമ്പോ അവര് വരും. എന്നിട്ടെന്തിനാ??? ഒന്നു നോക്കാൻ പോലും തോന്നില്ല അങ്ങിനെ അവർ വന്നാൽ

    • @mishanitarot
      @mishanitarot  Рік тому +1

      നമുക്ക് നമ്മുടെ ജീവിതം നോക്കി മുന്നോട്ടു പോയാൽ പോരെ !
      വരുന്നവർ വരട്ടെ.
      അത് അപ്പോൾ നോക്കാം🧚‍♀🧚‍♀🧚‍♀🧚‍♀

  • @nowfalvu6665
    @nowfalvu6665 Місяць тому +1

    ആൾ പോയി കോടതി ഇൽ ജോലി കിട്ടി പോയി ബോയ് ഫ്രണ്ട് s ആയി ഇനി 5 വർഷം മായി ഇനി അവൾ വന്നു ഇല്ലാ ശരി ആണ് ചേട്ടൻ പറഞ്ഞത് 100 % പക്ഷെ ഞാൻ ഇപോഴും അവളെ നോക്ട നോക്കട്ടെ

  • @krishnakichus7593
    @krishnakichus7593 Рік тому +6

    Timeഎടുക്കട്ടേ 😂പതുക്കെ വരട്ടേ...😎.അത്രേം നാള്‍ സമാധാനം കിട്ടുവല്ലോ🎉n'wy താങ്കള്‍ക്ക് ആയുസൂം ആരോഗ്യവും നല്‍കട്ടേ തമ്പുരാന്‍.🔥🧘നല്ല വാക്കുകള്‍ക്ക് പ്രാര്‍ത്ഥനകള്‍ മാത്രം,🙏💕

    • @mishanitarot
      @mishanitarot  Рік тому +1

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @Arifa-ei5yy
    @Arifa-ei5yy Місяць тому +1

    ആ വരുമ്പോൾ വരട്ടെ

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 19 днів тому +1

    യൂണിവേഴ്സ് നല്ലൊരു വ്യക്തിയായിരുന്നു എന്നിലേക്ക് തിരിച്ചു തരണം യൂണിവേഴ്സൽ ഒരുപാട് നന്ദി താങ്ക്യൂ

  • @krishnakichus7593
    @krishnakichus7593 Рік тому +2

    Your voice heals my pains. It reaches the depths of my heart.❤
    ഈ ശബ്ദം തന്നേ വലിയ ആശ്വാസം reading ശരീയോ തെറ്റോ ആകട്ടേ പക്ഷേ ശാന്തവും സൗമ്യവുമായ ശബ്ദമാണ് സ്നേഹത്തിന്‍റെ മാനദണ്ഡം എന്ന് പറഞ്ഞൂ തരുന്നപോലേ❤.
    Thanku Universe.❤
    Thanku😊

    • @mishanitarot
      @mishanitarot  Рік тому +1

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @saraswathis2934
    @saraswathis2934 11 місяців тому +1

    എന്റെ പ്രിയപ്പെട്ട സഹോദര എന്തു പറയാന വാഴ്സ പ്പും വീഡിയോയു ' ഫോണു ഒക്കെ ലോക്കാ ക്കിയാൽ എന്തു മാപ്പുപറയാനാ പറ്റുക ഒരു രക്ഷയും ഇല്ല ഈഗോ കാണിച്ച് ഇരുന്നാൽ എന്തു ചെയ്യാൻ കഴിയും മറക്കാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് നിങ്ങളുടെ റീഡിങ്ങ് കേൾക്ക മ്പോൾ തന്നെ കരയാനാണ് തോന്നുന്നത് Thank you universe Thank you Thank You🙏🙏❤️❤️🙏🙏💅💅💅🙏🙏❤️❤️❤️🙏🙏🙏❤️❤️🙏🙏💅💅💅💅💅💅💅

    • @mishanitarot
      @mishanitarot  11 місяців тому

      അവർക്ക് നമ്മളെ വേണ്ടെങ്കിൽ നമുക്കും അവരെ വേണ്ട എന്ന തീരുമാനമെടുക്കുന്നതാണ് ഉചിതം🧚‍♀🧚‍♀🧚‍♀🧚‍♀

  • @rincykc7653
    @rincykc7653 Рік тому +3

    Good reading. thank you Sir 🙏🙏🙏. daily Reading maximum try cheyyane Sir please

    • @mishanitarot
      @mishanitarot  Рік тому

      Okay നോക്കാം 😍
      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @raghunathanpp9270
    @raghunathanpp9270 4 місяці тому

    Thirichu varan prarthikunnu. Thank you universe 🙏🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 19 днів тому +1

    സാർ പറയുന്നത് എൻറെ പക്ഷേ സമയം 9 വർഷമായി ഇങ്ങനെതന്നെയാണ് തേർഡ് പാർട്ടി എൻറെ പിന്നാലെ പോവും അവരവരുടെ വീണ്ടും എന്നിലേക്ക് വരും തേർഡ് പാർട്ടി നല്ലത് കിട്ടിയിട്ടില്ല ഒരുപാട് കാശ് എല്ലാം പോയ പിന്നെ പിന്നെ എന്നെ ഫോൺ ചെയ്യും രണ്ട് ദിവസം സംസാരിക്കും പിന്നെ പഴയ മാതിരി തന്നെയാ

  • @sindhuvijayan7911
    @sindhuvijayan7911 Місяць тому +1

    🙏🙏🙏🙏🙏🙏♥️♥️♥️♥️👍

  • @raghunathanpp9270
    @raghunathanpp9270 4 місяці тому

    Thirichu varate ennu prarthikunnu. Thank you universe 🙏🙏🙏🙏

  • @shahibabu5043
    @shahibabu5043 Рік тому +2

    Thank you universe 🙏 thank you God 🙏 thank you angel 🙏 thankyou sir 🙏❤️❤️

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @SheenaRk-u9y
    @SheenaRk-u9y 19 днів тому +1

    Ente kariyathil sathiyam ayirunnu

  • @vijunath3521
    @vijunath3521 Рік тому +3

    Thank you universe 🙏🙏🙏

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @sujaaboobaker9300
    @sujaaboobaker9300 Рік тому +3

    മനോഹരമായ റീഡിംഗ് 🥰🥰

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @bijukottiyam1897
    @bijukottiyam1897 11 місяців тому +1

    Thank you Univers 🙏🙏🙏🌈I claim Reunion with my person Biju+ Amrutha 🙏🙏🙏🌈
    I claim this positive energy 🙏🙏🙏🌈
    Thank you Univers...🙏🙏🙏🌈
    Thank you jesus🙏🙏🙏🌈
    Thank you all God's 🙏🙏🙏🌈
    Thank you divine 🙏🙏🙏

  • @shahibabu5043
    @shahibabu5043 Рік тому +2

    Thank you sir ....sir ntey reading orupad positive energy thannu ... thank you so much sir ... eniyum pradeekshikunnu 🙏🙏🙏🙏

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @LittyDavis
    @LittyDavis 2 місяці тому +1

    Universe please

  • @shajikr-xt8ei
    @shajikr-xt8ei Рік тому +2

    Thank you universe thank you sir

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @ShilpaEldhose
    @ShilpaEldhose Місяць тому +1

    Unblock ചെയ്യാൻ പ്രാർത്ഥിക്കണം.............. Thankyou universe

  • @Sudha2001-il3yi
    @Sudha2001-il3yi Рік тому +2

    Thankyou univers Thankyou sir ❤❤❤

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @gobalankp4818
    @gobalankp4818 Рік тому +4

    കാത്തിരിക്കുന്നു.. നോക്കാം അത്രയേയുള്ളു

    • @mishanitarot
      @mishanitarot  Рік тому

      Trust in Universe
      Think Positive 🧚‍♀🧚‍♀🧚‍♀🧚‍♀

  • @rajeshcholamparambil6511
    @rajeshcholamparambil6511 Рік тому +2

    🙏

  • @dilshanmohammed7206
    @dilshanmohammed7206 Рік тому +1

    Thank you thank you thank you God❤❤ ❤❤

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @shincyjoseph9869
    @shincyjoseph9869 Рік тому +1

    Thank you universe...😊 💕🙏🙏🙏🙏💕🙏🙏🙏🙏💕

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @sindhuajan1302
    @sindhuajan1302 11 місяців тому +1

    Thankyou 🙏

  • @Anjali-kk2wp
    @Anjali-kk2wp Рік тому +3

    കൊള്ളാമല്ലോ സർ അവർ പോയി തേർഡ് പാർടിയോട് രസിച്ചു ജീവിച്ചാശേഷം തിരികെ വരുമ്പോൾ നമ്മൾ സ്വീകരിക്കണോ നമ്മൾക്കു ജീവിതത്തിൽ ഒരു വിലയും ഇല്ലേ

    • @mishanitarot
      @mishanitarot  Рік тому

      നിങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ഒത്തു നോക്കുക എന്നിട്ട് നിങ്ങൾ വിലയേറിയ ഒരു തീരുമാനം എടുക്കുക മുന്നോട്ടുപോകുക അത് നിങ്ങളുടെ മാത്രം ഇഷ്ടമാണ്

  • @GowriGowri-de5ue
    @GowriGowri-de5ue 11 місяців тому +1

    Thanku sir🙏🏻🙏🏻 Thanku universs🙏🏻🙏🏻🙏🏻💕💕💕💗💗💗

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀

  • @sreepoojam4856
    @sreepoojam4856 Рік тому +1

    Shariyaan paranjathokk.... Varum enn njn viswasikunnu... Varatte 💓💓💓 kathirikunnu💓💓

    • @mishanitarot
      @mishanitarot  Рік тому

      Think Positive
      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @shiny3168
    @shiny3168 11 місяців тому +1

    ബ്ലോക്കാണ് എന്നെ വിളിക്കാറില്ല മെസ്സേജും ഇല്ല തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു സർ ഭയകര വിഷമത്തിൽ ആണ് ഞാൻ thankyou യൂണിവേഴ്സ് 🙏🙏🙏🙏

    • @mishanitarot
      @mishanitarot  11 місяців тому

      Think positive 🧚‍♀🧚‍♀🧚‍♀🧚‍♀

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 Рік тому +2

    സൗമ്യമായ വാക്കുകൾ. കേൾക്കുമ്പോൾ മനസ്സിൽ തണുപ്പ്.

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀

  • @shinysebastian4538
    @shinysebastian4538 Рік тому +2

    Thank u. Varum viswasam ind

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @shiny3168
    @shiny3168 11 місяців тому +1

    ഈ മൗനം സഹിക്കാൻ പറ്റുന്നില്ല സർ പറഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏🙏

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @sangeethkrishna1
    @sangeethkrishna1 Рік тому +1

    True

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @user-kc6et3up4g
    @user-kc6et3up4g Рік тому +1

    Thanks universe vedhanippikathe naiceaye karyam parayunnathine samathichutharunnu

    • @mishanitarot
      @mishanitarot  Рік тому

      😊😊😊
      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @sainukarasainu3651
    @sainukarasainu3651 Рік тому +1

    Real🤝

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @haseenakk3388
    @haseenakk3388 Рік тому +1

    💯 correctanu

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @pranavsr7061
    @pranavsr7061 Рік тому +1

    Kshamayuday nellipalaka ilaki irikkuvanu😊

    • @mishanitarot
      @mishanitarot  Рік тому

      ഒരു ആണി എടുക്കട്ടെ 😅
      തമാശ പറഞ്ഞതാണ്😊 ധൈര്യമായി മുന്നോട്ടു പോവുക. ഇതും കടന്നു പോകണം.
      Think Positive
      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @komalamm4071
    @komalamm4071 Рік тому +1

    Njan adhyayitt ഇതുകേൾക്കുന്നത്..third party ullavar avar ittu povumbol nammale veno..പിന്നെയും poville..എൻ്റെ alkkmarried അണ്..അന്നുതൊട്ട് ഇന്നുവരെ എല്ലാദിവസവും വിളിക്കുന്നു..എനിക്കും അവനു ഏകദേശം ഒരേ habit..onnu oru manikkoor പിണങ്ങിയാൽ ചതുപോവുമ്പോലെ2,പേർക്കും..അന്നത്തെ പോലെ ഇന്നും ഒരുമറ്റവു മില്ലാതെ വിഡിയോ വിളിക്കുന്ന കാണുന്നു..ഇതുവരെ നേരിൽ കണ്ടിട്ടില്ല..പക്ഷേ കുറച്ചു masanghalsyi വിളിക്കുമ്പോഴും വിഡിയോ വരുമ്പോഴും കളിച്ചിരി തമാശ ഒന്നുമില്ല..എന്തൊക്കെയോ ഹിടെ chheyyumbole..third person wife..ippol nattile വരുന്നു..എപ്പോൾ എന്നെ വിളിക്കാൻ പറ്റില്ല..അതവുമോ വിഷമം..തമ്മിൽ കാണാതെ ഉള്ള ഒരിക്കലും ഒരുമിക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും ജീവനേപോലെ snehikkunnundayirunnu.ഓരോ നോട്ടത്തിലും സ്നേഹം..ഇപ്പോൽ കാണുമ്പോൾ എന്തോ സങ്കടം ചോദിച്ചാൽ കണ്ണിൻ്റെ കുഴപ്പം ആണെന്ന്..എനിക്ക് അവനും പഴയ സ്നേഹത്തോടെ അവനം.

    • @mishanitarot
      @mishanitarot  Рік тому

      All the Best 🧚‍♀🧚‍♀🧚‍♀

  • @user-ud4oe1sx1z
    @user-ud4oe1sx1z Рік тому +1

    • @mishanitarot
      @mishanitarot  Рік тому

      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @user-ud4oe1sx1z
    @user-ud4oe1sx1z Рік тому +1

    Anubhavam guru

    • @mishanitarot
      @mishanitarot  Рік тому

      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @jugunubless3972
    @jugunubless3972 Рік тому +1

    Hai hello 😀

    • @mishanitarot
      @mishanitarot  Рік тому

      എവിടെയായിരുന്നു 😀

  • @Remya100
    @Remya100 Рік тому +1

    ❤❤😢🙏🙏

    • @mishanitarot
      @mishanitarot  Рік тому

      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @jugunubless3972
    @jugunubless3972 Рік тому +1

    ഞാൻ നന്നായി മാറി

    • @mishanitarot
      @mishanitarot  Рік тому

      Good
      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @rahiyanath8361
    @rahiyanath8361 Рік тому +1

    😭good reeding... ഒരുപാട് reeding കാണാറുണ്ട് ഈ reeding ഒരുപാട് വ്യത്യസ്ത മായി തോന്നുന്നു.. നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ട പോലെ ഒരുപാട് ആശ്വാസം തോന്നുന്നു മനസിന്.. ശെരിക്കും നമ്മളെ മനസ്സിൽ ആക്കിയ പോലെ ഫീൽ ചെയ്തു... കുട്ടികാലത്ത് നഷ്ട്ട പെട്ട സുഹൃത്തിനെ ഒരു വട്ടം കൂടി ഒന്ന് കാണണം ഒരു വട്ടം ഒന്ന് സംസാരിക്കണം 😭😭ആത്മാർത്ഥ സ്നേഹം തിരിച്ചറിയാതെ പോയതിന് മാപ്പ് ചോദിക്കണം 😭🙏ഈ കാര്യങ്ങൾ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു.. ഉറക്കം പോലും നഷ്ട്ട പെടുത്തുന്നു.. ബട്ട്‌ ഈ reeding കുറച്ചു ആശ്വാസം തോന്നുന്നു.. ആഗ്രഹം സാതിക്കാൻ sir കൂടി ഒന്ന് പ്രാർത്ഥിക്കണം 🙏Thankyou... God blass you...

    • @mishanitarot
      @mishanitarot  Рік тому +1

      നിങ്ങൾ നിങ്ങളെ ഹാപ്പി ആക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യൂ ബാക്കിയെല്ലാം താനേ ശരിയായിക്കോളും പോസിറ്റീവ് ആയി ചിന്തിക്കുക മുന്നോട്ട് പോവുക.
      പറ്റും...ന്ന്🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

    • @rahiyanath8361
      @rahiyanath8361 Рік тому +1

      @@mishanitarot 🙏thankyou sir

    • @mishanitarot
      @mishanitarot  Рік тому +1

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @antonykp4710
    @antonykp4710 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ശരിക്കും third party യെ Avoid ചെയ്യാതെ നമുക്ക് എങ്ങനെ set ആകും

    • @mishanitarot
      @mishanitarot  Рік тому

      ഒരു ഡിവൈൻ ടൈം ആകുമ്പോൾ അത് സംഭവിക്കും
      അല്ലെങ്കിൽ അതിൽനിന്നും നമ്മുടെ മനസ്സ് നമ്മൾ അറിയാതെ തന്നെ മാറും

  • @user-ud4oe1sx1z
    @user-ud4oe1sx1z Рік тому +1

    Family choose chayyuka

    • @mishanitarot
      @mishanitarot  Рік тому

      Good 🧚‍♀🧚‍♀🧚‍♀🧚‍♀

  • @user-ud4oe1sx1z
    @user-ud4oe1sx1z Рік тому +1

    Anthekilum vents masha

    • @mishanitarot
      @mishanitarot  Рік тому

      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @user-ud4oe1sx1z
    @user-ud4oe1sx1z Рік тому +1

    😅

    • @mishanitarot
      @mishanitarot  Рік тому

      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @vinodvinodan9024
    @vinodvinodan9024 Рік тому +1

    Chathichu enna 😔

    • @mishanitarot
      @mishanitarot  Рік тому

      Think Positive
      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @krishnakichus7593
    @krishnakichus7593 Рік тому +1

    Chase ചെയ്യാറൂല്ല,സംസാരിക്കാറൂല്ല എന്താണ് faithഎന്നച്ചാ അങ്ങനേ ആകട്ടേ.career block ആയീ.physically&mentally destroyed ആയീ.കേള്‍ക്കാന്‍ ഒരാള്‍ പോലുമീല്ലാണ്ട് suicide ചെയ്യാനേ തോന്നീപോയീ.deceived ചെയ്യപെട്ടു എന്ന് മനസിലാക്കാന്‍ സമയമെടുത്തു.bt now a days എല്ലാം realise ചെയ്തപ്പോ forgive ചെയ്തു പതൂക്കെ move on ചെയ്തു.ഇപ്പോ job ആയീ.innerwork ചെയ്യുന്നു.
    Bt i want justice from Universe.😊

    • @mishanitarot
      @mishanitarot  Рік тому +1

      Good 😍
      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @anithas9610
    @anithas9610 Рік тому +1

    ഒരുപാട് സത്യം ഇപ്പോൾ നടക്കുന്നത് സാറിന്റെ വാക്കുകൾ

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @AshaAsha-xz7fd
    @AshaAsha-xz7fd Рік тому +1

    വരണ്ട. നാടിപ്പ് അഭിനയം വന്നാൽ. യൂദം നടക്കും അഹംകാരി

    • @mishanitarot
      @mishanitarot  Рік тому

      Coollll 😍
      മനസ്സ് പറയുന്നത് കേൾക്കൂ
      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @unniarun293
    @unniarun293 Рік тому +1

    Thank you universe thank you sir

    • @mishanitarot
      @mishanitarot  Рік тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀