സോണിയക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 219

  • @yuvanmanoj
    @yuvanmanoj 20 годин тому +73

    ഇപ്പോഴും ഗാന്ധി കുടുംബത്തിന്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്ന മണി ശങ്കർ അയ്യർ നാണം ഉണ്ടോ? അധികാരം മാത്രം ലാക്ക് ആക്കുന്ന കോൺഗ്രസ്‌ ഇല്ലാത്ത ഭാരതം ആണ് വേണ്ടത്.

  • @vinodscariascaria857
    @vinodscariascaria857 21 годину тому +97

    താങ്കളെപ്പോലുള്ളവർ മദാമ്മയുടെ പാവാട അലക്കേണ്ട കാര്യമുണ്ടോ? 🤔🤔

  • @Siva-u9e
    @Siva-u9e 19 годин тому +34

    ഒരു വിദേശ വനിതയുടെ കയ്യിലു
    താക്കോൽ കൊടുത്തു കോൺഗ്രസ്.
    വേറെ ആരെയും കിട്ടിയില്ല.

  • @hrishikeshnair4051
    @hrishikeshnair4051 21 годину тому +75

    കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പാകിസ്ഥാൻ സഹായം അഭ്യർത്ഥിച്ച എമ്പോക്കിയാണിയാൾ😮

    • @gopikrishnang7610
      @gopikrishnang7610 15 годин тому

      Exactly 💯.
      അവൻ രാജ്യദ്രോഹി,തെരുവ് വേശ്യയുടെ സന്തതി, പരമ ചെറ്റ.
      അവൻ പപ്പുവിൻ്റെ ചെരിപ്പ് നക്കി

  • @murali9966
    @murali9966 19 годин тому +43

    അധികാരക്കൊതി മൂത്തു വട്ടിളകിയ എമ്പോക്കി .. ഇവനാണ് ശരിയായ ഖാൻഗ്രസ്സ് കാരൻ

  • @AsokVarma-uq4gz
    @AsokVarma-uq4gz 21 годину тому +77

    എല്ലാവരും ഒത്തു പിടിച്ചു ബിജെപി യെ വളർത്തി അതിൽ എല്ലാവരോടും നന്ദി പറയുന്നു ഇനിയു ഇതൊക്കെ തന്നെ ചെയ്യണംട്ടോ ഈ കുളത്തിൽ അല്പം കൂടി സ്ഥലം ബാക്കി യുണ്ട് അവിടെ കൂടി താമര വിരിയാൻ സഹായിക്കണേ 🙏

  • @chandrannair4035
    @chandrannair4035 20 годин тому +46

    അപ്പൊ EVM അല്ല പ്രശ്നം 😅😅😅

  • @alikkalviswanathan
    @alikkalviswanathan 20 годин тому +58

    ഉളുപ്പില്ലാത്ത രാജ്യദ്രോഹി !

    • @AZHAKANKaravoor
      @AZHAKANKaravoor 17 годин тому +3

      ഇപ്പോൾ പഴയതൊന്നും നടക്കുന്നില്ല. അതിന്റെ കുത്തികഴപ്പാണ് 😂😂😂😂😂

    • @gopikrishnang7610
      @gopikrishnang7610 15 годин тому +1

      Exactly 💯

  • @kunnathramankutty1786
    @kunnathramankutty1786 20 годин тому +39

    ഈ വിവരങ്ങൾ മോദി പറഞ്ഞപ്പോൾ അത് സംഘിയുടെ വാക്കുകൾ എന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നവർ അല്ലെ ഇപ്പോൾ കുറ്റസമ്മതം നടത്തുന്നത്.

  • @madhusoodananpillai3319
    @madhusoodananpillai3319 18 годин тому +36

    ഇറ്റാലിയൻ മദാമ്മക്കും രണ്ട് പിള്ളാർക്കും ഇന്ത്യയോട് എന്ത് പ്രതിബദ്ധത...?

    • @saniltvm5491
      @saniltvm5491 15 годин тому +2

      ഉണ്ട് ഒരു സമുദായത്തിനോട് മാത്രം

    • @sumakt6257
      @sumakt6257 8 годин тому

      വയനാട്കർക്കും കേരളത്തിലെ ചില വിഘട ജന്മങ്ങൾക്ക് gandi കളോട് അടങ്ങാത്ത അഭിനിവേശവും അടിമത്വവും

  • @pogba6krishnaveani893
    @pogba6krishnaveani893 16 годин тому +14

    ഖണ്ഡി കുടുംബം എങ്ങനെ ഗാന്ധിജി കുടുംബമായി മാറും

  • @sreekumarithottathil1542
    @sreekumarithottathil1542 19 годин тому +22

    ആത്മാഭിമാനമില്ലാത്തവർക്ക് കിട്ടെന്ന തിക്തഫലം

  • @ashasreekumar8359
    @ashasreekumar8359 18 годин тому +16

    ഈ മണിശങ്കർ അയ്യർ അല്ലേ പാക്കിസ്ഥാനിൽ ചെന്ന്,അവർക്ക് അനുകൂല ഡയലോഗ് അടിച്ചുവിട്ടത്?😂😂

  • @haridasanvt1699
    @haridasanvt1699 20 годин тому +30

    ഈ അയ്യർ ഇന്ത്യ വിരുദ്ധ നിലപാടുകൾ മാത്രം ആണ് ഇത് വരെ സ്വീകരിച്ചിരുന്നു പക്ഷേ ഇപ്പൊൾ എങ്ങിനെ എന്തിന് ഇതെല്ലാം എന്ന് പറയാൻ പറ്റില്ല

    • @venkatsubramanian8436
      @venkatsubramanian8436 19 годин тому

      Now he is not at all in power. He was the biggest enemy to Mr Modiji . He was given challenge to Modiji in parliament before 2016 election.. that Modiji never came power .

  • @baburajannp8255
    @baburajannp8255 15 годин тому +7

    ഒരു വിദേശിയെ അനുസരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ് നേതാക്കൾ

  • @MessiMessi-s2x
    @MessiMessi-s2x 20 годин тому +22

    😮സമയം വയികി പോയി കോൺഗ്രസ്‌ പിരിച്ചു വിടുകയാണ് നല്ലത്

    • @nagarajans36
      @nagarajans36 16 годин тому +2

      MessiMessis2x ഇത് പണ്ടേ മഹാത്മാഗാന്ധി പറഞ്ഞതാണ് സ്വാതന്ത്ര്യം കിട്ടി അപ്പോൾ തന്നെ കോൺഗ്രസ് പിരിച്ചുവിടാൻ അന്നാരും ചെവികൊണ്ടില്ല

  • @goldentunes1218
    @goldentunes1218 17 годин тому +15

    ഈ മണി കെട്ടിയ അയ്യേ അല്ലേ പാകിസ്നോട് പറഞ്ഞത്. You help us t oust Modi? അല്ലേ. പിന്ന് ഇപ്പൊ ഈ കിഴങ്ങന് എന്താ പ്രശ്നം

  • @krishnadasg9957
    @krishnadasg9957 17 годин тому +11

    അടുത്തത് KC വേണുഗോപാൽ ഈ ഗതി വരുന്നത്

  • @jkeyen
    @jkeyen 20 годин тому +24

    But this man is a pro Pakistani

  • @nylekumar4617
    @nylekumar4617 20 годин тому +23

    ഒരു അടിമവംശ നേതാവ് 😂😂

  • @sreenivasabaliga7782
    @sreenivasabaliga7782 16 годин тому +7

    അധികാരം എല്ലാം കഴിഞ്ഞു ഇനി തമ്മിൽ തമ്മിൽ ചെളിവാരിയേറ്. വേറെ ഒരു പണിയും തത്ക്കാലം ഇല്ലല്ലോ. പക്ഷേ ചെളിവാരിയേറിൽ സത്യങ്ങൾ പുറത്ത് വരും. വരണമല്ലോ!

  • @yeshpalmala6424
    @yeshpalmala6424 21 годину тому +12

    Very good 👍

  • @balachandran2416
    @balachandran2416 17 годин тому +4

    സത്യം എന്നായാലും പുറത്ത് വരും

  • @mujeebrahiman27
    @mujeebrahiman27 14 годин тому +2

    ഏമ്പോക്കി അയ്യർ

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 18 годин тому +6

    കേരളത്തിൽ ഉള്ള ഒരുത്തൻ.... കാലങ്ങൾ ആയിട്ടു dancer ടെ U/w... അലക്കി ഉണക്കി തേച്ചു കൊടുത്തു കൊണ്ട് ഒപ്പം ഉണ്ട് 😂😂

  • @udaybhanu2158
    @udaybhanu2158 15 годин тому +1

    ഈ പാർട്ടിയിൽ ഇനി ഒരു നേട്ടവും കിട്ടില്ല എന്ന് ഉത്തമ ബോധ്യം വന്നാൽ നേതാക്കൾ മോങ്ങും, തേങ്ങി തേങ്ങി കറയും.

  • @BalakrishnanNair-i9e
    @BalakrishnanNair-i9e 20 годин тому +8

    Manisankar Iyer is now totally neglected hence the truth is out.

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb 12 годин тому +1

    മണിശങ്കർ അയ്യർ ചെയ്തത് എന്താണ് പാകിസ്ഥാനിൽ പോയി മീഡിയക്കി മുമ്പിൽ ഇരുന്ന് പറഞ്ഞത് എന്താണ് ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ഞങ്ങൾ ചെയ്തു ഇനി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യു എന്നല്ലേ ഒരു ഭരദീയൻ മറ്റൊരുരാജ്യത്തുപോയി ഇതുപോലെ സംസാരിക്കുമ്പോൾ അതും കോൺഗ്രസിന്റെ ഉയർന്നസ്ഥാനത്ത് ഇരുന്നിരുന്നവക്തി ഇതുപോലെ സംസാരിക്കുമ്പോൾ എന്താണ് കണക്കാക്കേണ്ടത് ?

  • @Kunjachi_
    @Kunjachi_ 14 годин тому +1

    അയ്യർ മറന്നുപോയോ അയ്യരാണെന്ന്. കൊച്ചുമക്കളൂടെ മുന്നിൽ യാചിച്ചു നിൽക്കുന്നു.നെഹ്റുപറമ്പരയെ ആർക്കും വേണ്ടാത്ത കാലമാണ് വരുന്നത്.ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്ക് നല്ല ഉറപ്പും വിഷവുമുള്ള കെണി അമ്മയും മകനും മുത്തശ്ശിയും മുതുമുത്ത ചനും കൂടി വെച്ചിട്ടുണ്ടല്ലോ.സന്തോഷം ആയില്ലേ.😅

  • @sachinvikramannair7832
    @sachinvikramannair7832 20 годин тому +8

    ഖാൻഗ്രസ്

  • @Radhakrishnan-u3j
    @Radhakrishnan-u3j 18 годин тому +2

    Good 👍

  • @radharanjankrishnadas2144
    @radharanjankrishnadas2144 17 годин тому +1

    എപ്പോൾ? അറിഞ്ഞില്ലല്ലോ??? (പുറത്തായത് 😂)

    • @SenjusS-zw8hw
      @SenjusS-zw8hw 11 годин тому

      Slippayatha. Pidichezhunnelpikyam😅😅😅😅😅😅

  • @krishnababubalannair8237
    @krishnababubalannair8237 15 годин тому +2

    This person is exactly like Shakuni in Mahabharat. Shakini was taking revenge to Drudarashtra for marring his sister. Similarly Mani Shankar Iyer want a position in Congress which is denied by Sonia and team...Same time this man is anti Hindu and anti national.

  • @narayanankuttye874
    @narayanankuttye874 18 годин тому +1

    Good 🌹

  • @elizabethjacob4473
    @elizabethjacob4473 21 годину тому +25

    മൻമോഹനെ പ്രതിഷ്ഠിച്ചത് ആ മന്ദബുദ്ധി മകൻ പപ്പുവിനെ പ്രധാനമന്ത്രിയാക്കാനാണ് ..

  • @SibiKunjikittan-hp8li
    @SibiKunjikittan-hp8li 20 годин тому +4

    Manishankar is 100% right 😭😭

  • @AnilKumar-om7rg
    @AnilKumar-om7rg 12 годин тому

    ഇവനും ബിജെപി വന്നതിൽ ദുഃഖം. ജനങ്ങൾക്ക്‌ സന്തോഷം

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 11 годин тому

    മണിയടിച്ച്
    മണിയടിച്ച് മണി
    ശങ്കര അയ്യരായി
    മണിശങ്കര യ്യർ !

  • @nsnairns132
    @nsnairns132 20 годин тому +2

    It is too late mani.

  • @sathyadasg5690
    @sathyadasg5690 14 годин тому

    Belated realisation.

  • @sumeshpk4169
    @sumeshpk4169 18 годин тому +1

    😢

  • @ayyapannairpalode955
    @ayyapannairpalode955 15 годин тому

    Correct

  • @rsjm590
    @rsjm590 5 годин тому

    ഭരണഘടന നമ്മുക്ക്, അറിയില്ല കോയ പപ്പുവും മോളികും അറിയും എംകോയ

  • @sundaramkr1295
    @sundaramkr1295 21 годину тому +3

    What is the point in doing postmortem now? 😁

  • @ckashokkumar3895
    @ckashokkumar3895 19 годин тому +2

    2 nd subramanya iyer

  • @avinashmd7188
    @avinashmd7188 2 години тому

    ഇനി യെങ്കിലും വീട്ടിൽ അടങ്ങി ഒതുങ്ങി എങ്ങാനും ജീവിക്ക ടോ മനുഷ്യ, പ്രായം കുറെ ആയില്ലേ മനുഷ്യ .... ബാർ ഡാന്സര് അത് വഴിയെങ്ങാനും പോയാൽ ഇനിയും അവരുറെഡ് കാലു നക്കാൻ യാതൊരു മടിയു മില്ലാത്ത ഒരു മനുഷ്യ ജന്മം.

  • @rivaphilip5137
    @rivaphilip5137 21 годину тому +4

    Manishankar Aiyer was a Pakistani agent like Sir CP Ramaswami Ayer

    • @gkrishnambal6698
      @gkrishnambal6698 20 годин тому +3

      Do not compare Manishankar Iyer with Sir C P

    • @rivaphilip5137
      @rivaphilip5137 20 годин тому

      @gkrishnambal6698 Both are Pakistani agents. Sir CP was trying to merge Travancore with Pakistan. Sardar Vallabhai Patel prevented that with military action

  • @vijayalakshmit9306
    @vijayalakshmit9306 14 годин тому

    ഇപ്പോഴാ ന്നോ ഇയാള്‍ക്ക് ബോധം ഉദിച്ചത്..

  • @RGoman-tt6md
    @RGoman-tt6md 14 годин тому +1

    Veruthe asatyam parayalle....

  • @BalakrishnanNair-i9e
    @BalakrishnanNair-i9e 20 годин тому +2

    What is the use in telling the secret at his old age.

  • @kesavsadasivan9487
    @kesavsadasivan9487 16 годин тому

    Most appropiate to explain about Modi, then the Nation will understan.

  • @SuperAbebaby
    @SuperAbebaby 7 годин тому

    Anchor. News Reader: നിങ്ങളുടെ സ്വരത്തെ നന്നായി ഉപോയോഗിക്കു. കൈകൾ കൊണ്ടുള്ള ആംഗ്യ ഒരുവിധത്തിലും സഹായിക്കുന്നില്ല. വളരെ ചേർച്ചയില്ല. News പറയുന്നവർ ന്യൂസിന് അനുസരിച്ചു ആംഗ്യം നവരസം കാണിക്കേണ്ടതില്ല എന്നാണു news channel വളരെ popular / ജനസമ്മതി ഉള്ള directors and viewers പറയുന്നത്. ഒരു positive comment ആയി കരുതിയാൽ മതി

  • @saralad7172
    @saralad7172 5 годин тому

    We people are fools to bring the mother and two children in the parliament.

  • @krishnapadmanabha5498
    @krishnapadmanabha5498 12 годин тому

    2014 il Mody AICC Office il chaya kodukkan vilikkam ennu parranjavan aanu.

  • @shyamasunder63
    @shyamasunder63 19 годин тому +1

    Veendum action song.
    Ottum yojikkunnilla.

  • @PadmarajAB
    @PadmarajAB 15 годин тому

    For congress to revive ALL gandi surname ppl to be sacked from the party

  • @chitturvenkat3957
    @chitturvenkat3957 18 годин тому

    He should have applied for Pakistan citizenship.

  • @mathewjoseph7816
    @mathewjoseph7816 17 годин тому +1

    How come you a foreigner love a strange land?

  • @babyjoseph8970
    @babyjoseph8970 14 годин тому

    Remember advani,joshi etc who sidelined them?

  • @MohanDas-x1o
    @MohanDas-x1o 16 годин тому

    Remote barannam. Ayirunnu.

  • @balanvadakkayil396
    @balanvadakkayil396 17 годин тому

    ഐ യ്യർന്മാർ. എനിയും പുറത്ത് വരാനുണ്ട് അത് വരേ EVM. ൻ്റെ കണ്ടകശനി തുടരുന്നതാണ്

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 19 годин тому

    Think that old leaders are opening their mouth slowly and it create difficulties to them and changes might have happened among themself.

  • @AZHAKANKaravoor
    @AZHAKANKaravoor 17 годин тому +1

    സാദാരണ പിങ്കിമോൾ നിന്നടിച്ചു, കിടന്നടിച്ചു, പപ്പുമോൻ ആഞ്ഞടിച്ചു എന്നൊക്കെയാണ് കേൾക്കാര്. ഇപ്പോൾ എല്ലാം തല തിരിച്ചാണല്ലോ ഭഗവാനെ 😂😂😂😂😂

  • @pillaveed
    @pillaveed 20 годин тому +1

    He made sufficient money from Pakistan funding 😂

  • @alexcleetus6771
    @alexcleetus6771 12 годин тому

    Nanam ketta vip rajyadrohigal kashttam

  • @devidasem6307
    @devidasem6307 20 годин тому +2

    Pattarkkebhudhivannu

  • @pradeepsasidharan3603
    @pradeepsasidharan3603 10 годин тому

    Choria Gandhi 💪💪💪💪💪💪

  • @rsjm590
    @rsjm590 5 годин тому

    Manishankar Iyer so late

  • @simonabraham9645
    @simonabraham9645 16 годин тому

    Iyer is almost correct 🤔🤔🤔🤔🐒🐒🐒🐒🇮🇳🇮🇳🇮🇳🇮🇳!!!!!!

  • @PNKrishnanKutty-sj4yc
    @PNKrishnanKutty-sj4yc 13 годин тому

    അയ്യർ ഖതം

  • @umeshambadi2519
    @umeshambadi2519 12 годин тому

    😂😂😂 നന്നായിപ്പോയി..😂😂

  • @V.R.rajanV.R
    @V.R.rajanV.R 18 годин тому +1

    Congresile.Ella.Rajyadrohikalkkum.Eyalude.Avastha.Aairikkum

  • @anithagokul3050
    @anithagokul3050 21 годину тому +1

    Oh mathiyayo Ayyarkku,bhagyam. Bhudhiyum kazhivum ullayal vila kalanju kulichu.

  • @muralimekm8019
    @muralimekm8019 19 годин тому +1

    Vizhuppinu naattam kootiyappol Mani thozhil nirthi.

  • @gopalakrishnant.v8869
    @gopalakrishnant.v8869 14 годин тому

    Very sorry state of affairs to see that intellectuals , very well educated and highly placed individuals like Mani Shankar Iyer are reduced to nothing having sacrificed themselves for the country but wrongly being in a position where no dignity or personal respect is regarded/ given. Such individuals having all the potentials to take the country forward and earn for it a niche status among the best of advanced nations are reduced to nothing does not speak well of the culture , civilisation and social order. May God bless the people and the country to have good good leaders with good sense , noble souls and wisdom to move forward and achieve all aspirations and goals.

  • @vinayakumarv4687
    @vinayakumarv4687 20 годин тому +1

    Iyalude per Maniyadi Shankar ennanu.

  • @pratheepkumar1216
    @pratheepkumar1216 19 годин тому

    സോണിയ ക്ക് ഭർത്താവ്, അമ്മ. ...എല്ലാം നഷ്ടപ്പെട്ടു....സാധാരണ ഐ.എ.എസ്സ്..കാരനായ ഏവനെ ദേശീയ നേതാവാക്കിയത് അവരാണ്....മൻമോഹൻ രാഷ്ട്രപതി, മുഖർജി പ്രധാന മന്ത്രി എന്നത് അന്നു തന്നെ പവാർ ഉയർത്തി. ....കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പവാർ പ്രധാനമന്ത്രി സ്ഥാനാർത്ഥി എങ്കിൽ ഇന്ന് ബി.ജെ.പി. ഭരിക്കില്ല

    • @ramachandrannairbbrcnair8733
      @ramachandrannairbbrcnair8733 18 годин тому +2

      പാവാറോ ബെസ്റ്റ്!

    • @sankarh9842
      @sankarh9842 15 годин тому

      He has no followers outside maharashtra. Now he was finished in maha also. Graceful retirement from politics 😂😂

  • @venukomatt286
    @venukomatt286 12 годин тому

    Iyyalkku bodham vecho🤔

  • @MohanDas-x1o
    @MohanDas-x1o 16 годин тому

    Gandhi family mariyallee congress jaikku.

  • @nmharindran7033
    @nmharindran7033 13 годин тому

    മണി ശങ്കർ അയ്യർ പറഞ്ഞതു കേൾപ്പിക്കു
    അല്ലാതെ നിങ്ങൾ പറഞ്ഞത് അതുപോലെ വിശ്വസിക്കാൻ മാത്രം വിഡ്ഢി അല്ല ജനങ്ങൾ

    • @savv538
      @savv538 9 годин тому

      നീ വിശ്വസിക്കണ്ട..എന്താണെങ്കിലും ഖാൻഗ്രസ്സ് പാർട്ടിയുടെ കാര്യം ഹുദാ ഹവാ.. 😅

  • @balamuruganramakrishna9481
    @balamuruganramakrishna9481 10 годин тому

    BJP will miss him a lot ,he played a big part in two elections in which BJP won in a big way ,one big reason being Mani shankar ayyar who made such nasty remarks against Modi and bjp which retaliated against congress.Unfortunately for BJP it looks like Ayyar was not active in the 2024 election and you can see the result , BJP didn't get a majority on its own.Bjp must pray for Ayyar being rehabilitated in Congress and start issuing such nasty remarks against Modi and others

  • @shakthidharanp.v8030
    @shakthidharanp.v8030 15 годин тому

    😂😂😂😂😂😂😂😂😂

  • @Sureshnair-d3t
    @Sureshnair-d3t 15 годин тому

    Soon this party wil be like a baloon

  • @paulparakald9908
    @paulparakald9908 18 годин тому

    With sonia and Rahul congress will be thrown out from politics.CONGRESSMEN SHALL EITHER GO TO ANY OTHER PARTY OR FORM ANOTHER PARTY.

  • @surendrank7005
    @surendrank7005 19 годин тому

    Mr ayyar sir this is too late your disclosure, you should have shifted your mind atleast 15 years back. Now what is the use, you should have understood about neharu family they are not gandi family they are from neharu family.

  • @sureshv9114
    @sureshv9114 16 годин тому

    Valare sari

  • @sivadasantp654
    @sivadasantp654 19 годин тому

    i disagree. The entire Nehru family destroyed Indian national congress.

  • @sumanbabud3047
    @sumanbabud3047 20 годин тому

    ഡാഷ് മ്യോൻ എന്ന് ആരാ പറഞ്ഞേ

  • @venugopalvt4339
    @venugopalvt4339 19 годин тому

    Ayyar better to join bjp

  • @tnsurendran7377
    @tnsurendran7377 14 годин тому

    Bharat ka sreyes congres muktha bharat.

  • @ChandranKv-jm8cy
    @ChandranKv-jm8cy 15 годин тому

    65,kollam,EE,partybharichadum,,,EPPOL,,Modi,,ji,bharikunadum,,janagal,,kannunu

  • @KRPc1
    @KRPc1 18 годин тому

    You type people only reason ,why Congress became like this....useless...
    If you peoples are correct, soniya will not be played....

  • @shakthidharanp.v8030
    @shakthidharanp.v8030 15 годин тому

    Nehru congress party destroyed from first executive election were sarder Vallubhai patel won election (SVP 13-1 Nehru)for PM post but gandgiji denyed and gave to nehru from there end started from there gone nehru congress party

  • @hemarajantv2172
    @hemarajantv2172 15 годин тому

    Swathanthra samaram cheithu British karil ninnum rajyathe mojippicha Indian national congress ne kevalam kudumba thatparyathinayi upayogichu. Lakshakkanakkinu jananghel poruthi nediyathanu. Iver kudumba swathakki.

  • @karunan727
    @karunan727 21 годину тому

    😂😂😂

  • @vidyapillai7609
    @vidyapillai7609 20 годин тому

    But money Shankar ayyayye aiyer is also equally poisonous. This might be his attempt to jump to BJP. But don't even give damn about this old geezrr

  • @arunankc5756
    @arunankc5756 20 годин тому

    Sonia gandhi cheythathu thikachum nalla karyam. Ivan rajydrohiyanennu mattullavarekkal nannayi ariyavunnavar avaralle.

  • @leelammathomas9864
    @leelammathomas9864 15 годин тому

    Ayyaroke chorinjondirunno .onninum kollatha Kure jenmangal

  • @Rk__4561
    @Rk__4561 20 годин тому

    Ayyar congress nethavalla

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 19 годин тому

    MADHAMMAYUDE SEVANAM AAVASYAMILLA CONGRESS KAARE