രണ്ടു പേർക്കും നൂറ് ശതമാനം ഇഷ്ട്ടം ആണെങ്കിലും ഒരു സ്നേഹ ബന്ധം വിജയിക്കണമെന്നില്ല. അതിനു പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടി ഉണ്ട്. അത് ഞാൻ വേറെ വിഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്
@@jithinjith9576 അന്ന് വല്ലാത്ത നാണക്കാരിയായിരുന്നു. പറയാൻ പറ്റിയില്ല. ഇന്ന് ധൈര്യം വന്നപ്പോൾ പറഞ്ഞു. എവിടെയും എത്താത്ത പ്രണയത്തെ കൊണ്ട് പ്രവാസിയായ എനിക്ക് ഒരു കാര്യവുമില്ല. മാത്രവുമല്ല ചിലപ്പോൾ പേര് ചീത്തയായി കിട്ടും.
എനിക്ക് അങ്ങനെ ഓരാൾ ഉണ്ടായിരുന്നു. പന്ത്രണ്ട് കാര്യങ്ങളിലും അങ്ങനെ ആയിരുന്നു. അങ്ങനെ ഞങ്ങൾ വളരെയേറെ അടുത്തു. അവള് ഒരു വിവാഹമോചിതയും എൻ്റെ സമപ്രായക്കാരിയും ആയിരുന്നു. പിന്നെ എൻ്റെ കുടുംബജീവിതം തകരും എന്ന ഒരു ഘട്ടം വന്നപ്പോൾ എനിക്ക് വേദനയോടെ അതിൽ നിന്നും പിൻവാങ്ങേണ്ടി വന്നു. അവളെ ഓർക്കാത്ത ഒരു ദിവസവും എനിക്ക് ഇല്ല. I still love her. എൻ്റെ .....🥰
1 മുതൽ ഡിഗ്രി വരെ പഠിച്ചതും ഞാൻ ആകെ സംസാരിച്ചിട്ടുള്ളത് 5 പെൺകുട്ടികളോട് മാത്രം.. പേരും എനിക്ക് ഓർമ ഉണ്ട്.. ഒരാൾ എന്റെ പ്രണയമായിരുന്നു... ഇപ്പോ ഇവരാരെയും എനിക്ക് അറിയില്ല.. ലക്ഷണം നോക്കാൻ ആളില്ലാത്തോണ്ട് ഞൻ ഈ വീഡിയോ ബഹിഷ്കരിക്കുന്നു 😂
എന്നെകാണുമ്പോൾ ഒരു പെൺകുട്ടിക്ക് ഭയങ്കര സന്തോഷം ആണ് പക്ഷെ അവൾ ഫേസ്ബുക് ഫ്രണ്ട് ആക്കുന്നില്ല അവൾ പുറത്ത് ഇറങ്ങിയാൽ ഇടതും വലതും നോക്കാത്ത കുട്ടി മാസങ്ങൾ കൂടുമ്പോൾ ആണ് കാണുന്നത് എപ്പോൾ വർത്താനം പറഞ്ഞാലും കണ്ണിൽ നോക്കി മാത്രം സംസാരിക്കുന്നു ഫേസ്ബുക് ലോക്ക് ആണ് മെസൻജർ ഇല്ല എന്നെ എന്തുകൊണ്ട് ആയിരിക്കും ഫേസ്ബുക് ഫ്രണ്ട് ആകാത്തത്..?? എന്നെ കാണുമ്പോൾ ഒടുക്കത്തെ സന്തോഷം ആണ്.
24 ആയി അവൾക്കു p g കഴിഞ്ഞു നമ്പർ ചോദിച്ചില്ല നമ്പർ തരാൻ സാധ്യത ഉണ്ടോ..?? എന്റെ വീട്ടുകാരെ അറിയാം രണ്ട് പെൺപിള്ളേർ ആണ് ആ വീട്ടിൽ ഉള്ളത് അവളുടെ വീട് വിട്ട് ദൂരെ പോകാൻ ഉള്ള മടിയും കാരണം ആകുമോ എന്നോട് സ്നേഹം കാണിക്കുന്നത്..അവളുടെ അമ്മ എന്റെ ഫേസ്ബുക് ഫ്രണ്ട് ആണ് എന്റെ അനിയത്തിയുടെ ഫേസ്ബുക് പ്രൊഫൈൽ എന്റെ അളിയന്റെ ഫോട്ടോ ആണ് എന്റെ അനിയത്തിയെ ഫ്രണ്ട് ആക്കിയിരുന്നു ഇപ്പോൾ ഫ്രണ്ട് അല്ല അവളുടെ വീട്ടിൽ അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ ഭയങ്കര വർത്താനം ആണ് അനിയത്തി കൂടെ ഉണ്ടെങ്കിൽ അവൾക്കു പ്രശ്നം ഇല്ല അച്ഛനും അമ്മയും ഉണ്ടെങ്കിൽ ഒന്നും മിണ്ടില്ല..ഒരു പ്രാവശ്യം അവൾ രണ്ട് കണ്ണ് അടച്ച് കാണിച്ചു.. എന്താണ് ഉദേശിച്ചത് മനസിലാകുന്നില്ല
എന്ത് ആവശ്യം വരുമ്പോഴും എന്നെ vilikkunna ഒരു അയൽക്കാരി ചേച്ചിഉണ്ട്, അവളുടെ കെട്ടിയവനും വീട്ടുകാരും ഒക്കെ ഉണ്ടെങ്കിലും എന്നെ മാത്രമേ ആവശ്യങ്ങൾക്ക് വിലിക്കാറുള്ളു. ഇത് ഇഷ്ടമാണോ..? കാര്യം കാണാനുള്ള അതി സാമർത്യമോ...?
M4 Mallu Lijo എന്ന എന്റെ പുതിയ ചാനലിൽ ഒരെണ്ണം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇപ്പോള് അത് ഒന്ന് കാണൂ പിന്നീട് ഞാൻ നോക്കിയിട്ട് പറഞ്ഞു തരാം ....പിന്നെ പുതിയ വീഡിയോയിൽ എന്റെ വാട്ട്സ്ആപ്പ് നമ്പര് ഉണ്ട് ആവശ്യമെങ്കില് അവിടെ ചോദിക്കാം
ഇതൊന്നുമല്ലാത്ത ഞാൻ രണ്ടു കുട്ടികളുടെ അമ്മ നാണിക്കേണ്ട സമയത്ത് ഭക്ഷണമില്ലാതെപഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച്ചെറിയൊരു ജോലി കിട്ടിയ ഞാൻ സന്തോഷവതിയാണ് ഞാനും കുടുംബവും
Anik oru pennkuttiye nalla ishtmaanu 3 kollayit...nalla company ahn.njn parnjitund pakshe oru positive ayit answer kitiyitilla oru friend enna reethiyile kanan patunnullloonn..avlk oru relation indaenn break up ayi..avlk vere boysnayit vere company onnum njn mathralloo..Anne vallya karyanu.njn epolum wait cheyunn..valla chance indo bro?
എന്റെ സുഹൃത്ത് മനശാസ്ത്ര വിദഗ്തനാണ്. തലസ്ഥാനത്ത് ഒരു വലിയ ആശൂപത്രിയിൽ അദ്ദേഹം ജോലി ചെയ്യുന്നു. 10 ക്ലാസ് മുതൽ അദ്ദേഹം എന്നെ ട്രെയിൻ ചെയ്യിപ്പിച്ചിരുന്നു. ഏതാണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എന്തോ വലിയ ബുജിയെന്ന് സ്വയം ഞാൻ ചിന്തിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ട് ഞാൻ ഒരു സ്ഥലത്തിൽ എന്റ വർക്കിനായി പോയി. 5 വർഷം ഞാനവിടെ ഉണ്ടായിരുന്നു. ഒത്തിരി ക്ലൗഡും ഉണ്ടായിരുന്നു. അതിനിടയിൽ ഒരാളെ പരിചയപെട്ടു. ഉള്ളിൽ ഇഷ്ട്ടം തോന്നി എന്നാലും തുറന്ന് പറഞ്ഞില്ല. വില പോകും എന്നു ചിന്തിച്ചു. വർഷങ്ങൾ പെട്ടെന്ന് പോയി. ഇതിനിടയിൽ എന്റെ വിവാഹം കഴിഞ്ഞു. സ്ഥലം മാറ്റവും കഴിഞ്ഞു. ഏതാണ്ടു രണ്ട് വർഷം കഴിഞ്ഞപ്പോളാണ് ജീവന് തുല്യം സ്നേഹിച്ചിരുന്നു. തുറന്നു പറയുമെന്ന് കരുതി എന്ന മെസേജ് കാണുന്നത്. ഒരു ലക്ഷണവും തരാതെ ആ വ്യക്തി എന്റെ മുമ്പിൽ തകർന്നാടി. പക്ഷേ ആൾ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല എന്നറിയുമ്പോൾ നെഞ്ചിലൊരു നീറ്റൽ. എന്തോ അറിയാമെന്ന് അഹങ്കരിച്ചിട്ടും ഒന്നും മനസ്സിലാക്കാൻ പറ്റാണ്ട് പോയി.😢😢😢
ലക്ഷണം കാണിച്ചില്ലേലും നമുക്ക് real love തോന്നിയാൽ മാന്യമായ രീതിയിൽ തുറന്ന് പറയുക അത് അവർ സ്വീകരിച്ചാൽ മുന്നോട്ടു പോവാം അല്ലെങ്കിൽ അവരെ ശല്ല്യപ്പെടുത്താതെ ഒഴിഞ്ഞു പോവുക 👍🏻👍🏻👍🏻
ഈ പന്ത്രണ്ടു കാര്യങ്ങളും ഉള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു..... അവളുടെ കല്യാണം കഴിഞ്ഞു രണ്ടു പിള്ളേരായി എന്നാണ് ഇപ്പോഴത്തെ അറിവ്......
😃😃😔😔😔
😂😂 Bro onnum parayanjjathukond aval avalude pattinu poyi...
Sed life 🥲
😅😅
😂😂
ഈ 12 പോയിട്ട് ഒന്ന് ഇല്ലാത്ത ഞാൻ
ഈ വീഡിയോ
ആകാംക്ഷയോടെ കണ്ടു തീർത്തു 🤗
Njnm🤣
Njanum😹
Njanum
😂😂
Athare ullu 🤣⚡️
ഇതെല്ലാം ഒരു best frnd nte behavior lum varam..
Nalla frndship kalayaruth 😀
പല പെണ്ണുങ്ങളും പല തരത്തിലുള്ള സ്നേഹം കാണിക്കും, പക്ഷേ അത് അവരുടെ കാര്യം കാണാൻ മാത്രം. പക്ഷേ , അത് കൊണ്ട് നമുക്ക് ഒരു ഗുണവും ഇല്ല.
സബാഷ്!!! ഈ കാര്യങ്ങൾ ഒന്നുമില്ല ഞാൻ അപ്പോൾ still single തന്നെ 🙂
😆🤗i am also
I am also
💯
Sathyam annu bro 😂 eee vedio kandarnu enn eppa thonnunu 😂🤣
Me to bro
പതിമൂന്നാമത്തെ ലക്ഷണം അവളു ടെ കുട്ടിക്ക് നിങ്ങളുടെ പേര് ഇട്ടിടുണ്ടോ എന്ന് നോക്കുക..എങ്കിൽ ഉറപ്പിക്കാം നിങ്ങളോട് അവൾക്ക് ഇഷ്ടം ഉണ്ടായിരുന്നു
😹
🤣🤣
Ayishhhhh😂😂
😅😅
🤣🤣🤣🤣🤣
100%ശരിയാണ്.. But അതെന്റെ ഭാര്യ യാണ്...
SUPER
👍
Nice 😊👌
😁😜
😂
പതിനൊന്നു കാര്യവും ശെരിയായി സന്തോഷിച്ചു നിൽക്കുമ്പോൾ ആണ് ആ പന്ത്രണ്ടാമത്തെ കാര്യം🙄, അത് അവളുടെ കല്ല്യാണം ആയിരുന്നു സഹോദരാ......😥😥😥
രണ്ടു പേർക്കും നൂറ് ശതമാനം ഇഷ്ട്ടം ആണെങ്കിലും ഒരു സ്നേഹ ബന്ധം വിജയിക്കണമെന്നില്ല. അതിനു പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടി ഉണ്ട്. അത് ഞാൻ വേറെ വിഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്
@@VIBES4MIND link evide kittum
ശരിയെന്ന
ഒരു ലക്ഷണവുമില്ലാതെ 20 കൊല്ലം ഒരുവൾ എന്നെ പ്രേമിച്ച കാര്യം എന്റെ അനുഭവം !. അറിഞ്ഞപ്പോഴേക്കും വളരെ ലേറ്റായിപ്പോയി😂
എന്നിട്ട് 🤣
@@jithinjith9576 അന്ന് വല്ലാത്ത നാണക്കാരിയായിരുന്നു. പറയാൻ പറ്റിയില്ല. ഇന്ന് ധൈര്യം വന്നപ്പോൾ പറഞ്ഞു. എവിടെയും എത്താത്ത പ്രണയത്തെ കൊണ്ട് പ്രവാസിയായ എനിക്ക് ഒരു കാര്യവുമില്ല. മാത്രവുമല്ല ചിലപ്പോൾ പേര് ചീത്തയായി കിട്ടും.
@@cheriyadri iyalde mrg kazhinjo vere
appo verum mandan
എന്റെ അന്നാമ്മ...... ❤️🥰
ഉദ്ധം സിംഗ് 🔥
എനിക്ക് അങ്ങനെ ഓരാൾ ഉണ്ടായിരുന്നു. പന്ത്രണ്ട് കാര്യങ്ങളിലും അങ്ങനെ ആയിരുന്നു. അങ്ങനെ ഞങ്ങൾ വളരെയേറെ അടുത്തു. അവള് ഒരു വിവാഹമോചിതയും എൻ്റെ സമപ്രായക്കാരിയും ആയിരുന്നു. പിന്നെ എൻ്റെ കുടുംബജീവിതം തകരും എന്ന ഒരു ഘട്ടം വന്നപ്പോൾ എനിക്ക് വേദനയോടെ അതിൽ നിന്നും പിൻവാങ്ങേണ്ടി വന്നു. അവളെ ഓർക്കാത്ത ഒരു ദിവസവും എനിക്ക് ഇല്ല. I still love her. എൻ്റെ .....🥰
100 % ശരിയാണ്
Anik ante bharya mathi.. there is nothing beautiful than the sacrifice and submission of her...
Nadagam
100% ശരിയാണ് അത് എന്റെ ഭാര്യ യും ആണ്
Absolutely Right 💯
1 മുതൽ ഡിഗ്രി വരെ പഠിച്ചതും ഞാൻ ആകെ സംസാരിച്ചിട്ടുള്ളത് 5 പെൺകുട്ടികളോട് മാത്രം.. പേരും എനിക്ക് ഓർമ ഉണ്ട്.. ഒരാൾ എന്റെ പ്രണയമായിരുന്നു... ഇപ്പോ ഇവരാരെയും എനിക്ക് അറിയില്ല.. ലക്ഷണം നോക്കാൻ ആളില്ലാത്തോണ്ട് ഞൻ ഈ വീഡിയോ ബഹിഷ്കരിക്കുന്നു 😂
🤣🤣
💕
😂😂😅
നിങ്ങൾ പറഞ്ഞത് 100%ശെരി ബ്രോ എന്റെ അനുഭവത്തിൽ ഉണ്ട്
ഇഷ്ടപ്പെട്ടവര് ഉണ്ടായിരുന്നു എന്ന് മനസ്സിലായി.
ഞാനെന്തു പൊട്ടനാ 😂
എന്നെകാണുമ്പോൾ ഒരു പെൺകുട്ടിക്ക് ഭയങ്കര സന്തോഷം ആണ് പക്ഷെ അവൾ ഫേസ്ബുക് ഫ്രണ്ട് ആക്കുന്നില്ല അവൾ പുറത്ത് ഇറങ്ങിയാൽ ഇടതും വലതും നോക്കാത്ത കുട്ടി മാസങ്ങൾ കൂടുമ്പോൾ ആണ് കാണുന്നത് എപ്പോൾ വർത്താനം പറഞ്ഞാലും കണ്ണിൽ നോക്കി മാത്രം സംസാരിക്കുന്നു ഫേസ്ബുക് ലോക്ക് ആണ് മെസൻജർ ഇല്ല എന്നെ എന്തുകൊണ്ട് ആയിരിക്കും ഫേസ്ബുക് ഫ്രണ്ട് ആകാത്തത്..?? എന്നെ കാണുമ്പോൾ ഒടുക്കത്തെ സന്തോഷം ആണ്.
Fb use ചെയ്യ്യുന്നുണ്ടാവില്ല പിന്നെ വീട്ടു സാഹചര്യവും മറ്റും കുട്ടിക്ക് അനുകൂലമല്ലായിരിക്കും
24 ആയി അവൾക്കു p g കഴിഞ്ഞു നമ്പർ ചോദിച്ചില്ല നമ്പർ തരാൻ സാധ്യത ഉണ്ടോ..?? എന്റെ വീട്ടുകാരെ അറിയാം രണ്ട് പെൺപിള്ളേർ ആണ് ആ വീട്ടിൽ ഉള്ളത് അവളുടെ വീട് വിട്ട് ദൂരെ പോകാൻ ഉള്ള മടിയും കാരണം ആകുമോ എന്നോട് സ്നേഹം കാണിക്കുന്നത്..അവളുടെ അമ്മ എന്റെ ഫേസ്ബുക് ഫ്രണ്ട് ആണ് എന്റെ അനിയത്തിയുടെ ഫേസ്ബുക് പ്രൊഫൈൽ എന്റെ അളിയന്റെ ഫോട്ടോ ആണ് എന്റെ അനിയത്തിയെ ഫ്രണ്ട് ആക്കിയിരുന്നു ഇപ്പോൾ ഫ്രണ്ട് അല്ല അവളുടെ വീട്ടിൽ അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ ഭയങ്കര വർത്താനം ആണ് അനിയത്തി കൂടെ ഉണ്ടെങ്കിൽ അവൾക്കു പ്രശ്നം ഇല്ല അച്ഛനും അമ്മയും ഉണ്ടെങ്കിൽ ഒന്നും മിണ്ടില്ല..ഒരു പ്രാവശ്യം അവൾ രണ്ട് കണ്ണ് അടച്ച് കാണിച്ചു.. എന്താണ് ഉദേശിച്ചത് മനസിലാകുന്നില്ല
നിനക്ക് കഷായം തരാൻ ആയിരിക്കും അവളുടെ പ്ലാൻ
പേര് സന്തോഷ് എന്നായതുകൊണ്ടാവും അവൾക്ക് നിന്നെ കാണുമ്പോൾ ഇത്ര സന്തോഷം 🙄😂😂😂
എന്റെ കാര്യത്തിൽ 12/8
Thanks bro........🥰🥰🥰
നിങ്ങളുടെ ചാനൽ കണ്ട ശേഷം വൃത്തിക്ക് നടക്കാൻ തുടങ്ങിയ ഞാൻ🙋🙋
അതിൽ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അത് കൊണ്ട് ധാരാളം ഗുണങ്ങൾ താങ്കൾക്ക് ലഭിക്കുന്നതാണ്
Thank you bro
Still Single 🔥
ഇതൊക്കെ ഉണ്ടെങ്കിലും ആ പെണ്ണിന് കെട്ടിയോനും കുട്ടിയും ഉണ്ടെങ്കിൽ ഉള്ള അവസ്ഥ വിചാരിച്ചു നോക്കു 😂
😂
Puli kombil anoo pidichrikunath
ശരിയാണ് 👍👍👍
Kandal mind polum cheyyatha oru penkutty undayrunnu njan Degree kk padikkumbol..Ippo nte Wife aanu
💯❤correct
ഇതൊന്നും അനുഭവിക്കാത്ത ഞാൻ 😌😪
ഇതൊക്ക ഡെയിലി അനുഭവപ്പെടുന്ന ഞാൻ 😃
ഇതൊന്നും അവളിൽ കണ്ടില samdhanam ആയി. Still single
എന്ത് ആവശ്യം വരുമ്പോഴും എന്നെ vilikkunna ഒരു അയൽക്കാരി ചേച്ചിഉണ്ട്, അവളുടെ കെട്ടിയവനും വീട്ടുകാരും ഒക്കെ ഉണ്ടെങ്കിലും എന്നെ മാത്രമേ ആവശ്യങ്ങൾക്ക് വിലിക്കാറുള്ളു. ഇത് ഇഷ്ടമാണോ..? കാര്യം കാണാനുള്ള അതി സാമർത്യമോ...?
2 um alla...nigalude kazhivil viswasam ullath kond
@@VIBES4MIND
💪
Mom🥰 maa bea🌎✨
ചേട്ടാ... ഈ സ്നേഹം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രേമം അല്ലല്ലോ......
ഫ്രണ്ട്‌സ്ന്റെ ഇടയിലും ഇത് ഉണ്ടാകാമോ?
ഇത് മറ്റു പല കാര്യങ്ങൾ ആശ്രയിച്ചിരിക്കും
12/0.... Orennathinu polum ennod thonniyitilla...
Correct 👍👍
ഇതിൽ 5 എണ്ണം എനിക്ക് സത്യമാണ്❤
Super 🥳🥳🥳🥰 video
10 symbolsum kannikkunund pakshe njan ente ishtam thuranu paranjal avalude friendship ellathe aakumo enna bhayam ann
One side love 💕 is better
കിട്ടി എനിക്ക് കിട്ടി ഒരു അമ്പലത്തിൽ വച്ചു എന്നിട്ട് എന്തായി അവളുട കല്യാണം ആയി
Boysoo👀
sahariyaanu
💯
Ente shynikutty
Ee prnna Ella Kariyavum ennik ind but njn senhikkuna penhne onumilla🙂
Asankthee... Njan aa Sathyam thirichariyunnu🥳 njan still single thanne... 🙂💔
Cuteness overload 😅🥰🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Arum illa sed lyf
Pullorkkille? Belyappyakk mathre illu🤨#kasaragod
Gina😍😍😍😍😍😍😍😂😭😭😭
12 അല്ല 24 കാര്യങ്ങളും പ്രകടിപ്പിച്ചിട്ടും അനങ്ങാ പാറപോലെ ഇരിക്കുന്ന ഞാ൯. കാരണം കല്ല്യാണോം കഴിഞ്ഞ് മൂന്ന് പിള്ളേരും ഉള്ള വയസ്സിനും മൂത്ത ആളാണേ....😂
😂
🤣🤣🤣
ഒന്നിൽ കൂടുതൽ പേര് വന്നാൽ എങ്ങനെ മനസ്സിലാക്കും 🐓
ഇതിൽ ഒന്നും ചെയെത്തില ബ്ലോക് ആക്കി broo😊
Eee video njan 2 week munp kandirinnel😂❤
Ente ezhailathu koode oru pattikunjju polum varuthilla...😔😔😔
Single
😂paavand
അഷ്ടമി ❤️🫂
Appo നല്ലവണ്ണം samsaarikunnavar type cheyyumboyum anganeyaanennano parayunne
തീരെ ഇഷ്ട്ടം ഇല്ലാത്ത ഒരാളുടെ സ്വഭാവം അറിയാമോ ചെരിപ്പിന്റെ അടയാളം മുഖത്തു കാണാം
Tnx bro എന്നെ ആരും ഇഷ്ടപെടുന്നില്ല
😅
Ingane oral ind..pakshe enikku aa kuttiyodu ishtam thonnunnilla😢
Njammale bishosikoola
Thanks
Awesome. 🥰🙏.
ithokke enne kandu cheyyunna oru pennu undu...shangumughathe prathima.....
Ithil 4mathethu nadanitudu pakshe ishtam illa enne
Baki kaatapol feel ayi 😞😞
Kaanathathupolaepoyalum manasil avalku ishtamundavilla ennu parayan pattumo. Avarthammil samsarichittilla but ayal nokunnundu ennu manasilayal thoorae ninnukandu roadilkoodae nadannupohumpol ayal ethirae vannal nerae noki nadannupohum.manasil orupadu ishtavumayi. Kaaranam ayalae kalyanam kazhikananu aval agrahikunnathu allathae timepassalla noki noki nilkanalla ayal samsarichirunnengil parayam ennu vicharikunna penkuttihal kaanillae. Prahadipikuha matramalla oru penkuttiyae ishtamanengil athu avalodu thurannu parayenda changuttam aankuttiku undayirikanam.
Nice video bro👽❤
Santhosham
Chetta enik onnu samsarikkanam nigalod
Bro introvert girl aanu oru video chymoo
ചെയ്തിട്ടുണ്ടല്ലോ
@@VIBES4MIND evdee
@@VIBES4MIND Bro episode no parayo
M4 Mallu Lijo എന്ന എന്റെ പുതിയ ചാനലിൽ ഒരെണ്ണം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇപ്പോള് അത് ഒന്ന് കാണൂ പിന്നീട് ഞാൻ നോക്കിയിട്ട് പറഞ്ഞു തരാം ....പിന്നെ പുതിയ വീഡിയോയിൽ എന്റെ വാട്ട്സ്ആപ്പ് നമ്പര് ഉണ്ട് ആവശ്യമെങ്കില് അവിടെ ചോദിക്കാം
Chinnu❤
Gina🙎👰
എന്നെ ആരും ഇഷ്ടപ്പെടുന്നില്ല 😥😫🚶
Nammade avastha ethoke thanne anu
Poli bro🙌⚡
Gina😍😍😍😍😍👰🙎
Ginaaa ❤️❤️❤️❤️😘😘😘😘
അങ്ങനെ എന്നോടുള്ളതായി എനിക്ക് തോന്നുന്നതും തോന്നിയിട്ടുള്ളതും എന്റെ ഭാര്യ ❤ ആണ് ❤❤
100%❤
ആദ്യം പറഞ്ഞ കാര്യം സംഭവിക്കുന്നത് ഫ്രണ്ട്ഷിപ്പിൽ ആണ്
ഇതൊന്നുമല്ലാത്ത ഞാൻ രണ്ടു കുട്ടികളുടെ അമ്മ നാണിക്കേണ്ട സമയത്ത് ഭക്ഷണമില്ലാതെപഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച്ചെറിയൊരു ജോലി കിട്ടിയ ഞാൻ സന്തോഷവതിയാണ് ഞാനും കുടുംബവും
Ith allam ond but avelk Vera all ond
🌹🥰👍
ഇതെല്ലാം അഭിനയം ആണോ അല്ലയോ എന്ന് എങ്ങനെ മനസിലാകും പ്ലീസ് റിപ്ലൈ
അതൊക്കെ ഓരോ സാഹചര്യം അനുസരിച്ചു നിരീക്ഷിച്ചാൽ മനസ്സിലാകും
❤
Enikkonndd ithonnun avalkkilla pattiiii😂😂😂😂😂😂😂😂🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Ente one side love story kettal karanju pokum🫠
🫶dzp❤️
Metoo
Para
Enne avalk ariyilla
Ennal para
BANK ACCOUNT BALANCE UNDENGLE EDE ONU VENDA 😂
ഇതിൽ ഞങ്ങൾ ഇല്ല .പ്രവാസികൾ
Bro avle enne eppozhum nokkum eye contact eppozhum indarnu angnane njn chenn propose cheythu avle pothuve shyum ahnu introvertum ahnu njn samsarikkan vilikkumbol avle vararilla avle but boysinod onnum angane mndilla njn mathreme engane okke smsarkkarolluh. Randamathe day njn mndan chennappol avle bhayankara nervous aytt ennod smsarikkanda okke prnju pne njn mndiyappo ll nik veruppa mndillann okke prnju ethinte okke artham onn pryuo avlk vtl okke scn undenna thonanane avle feelings avoid cheyyukayano??
Njn avle engane open aytt samsarippikkuka frndsinod polum onnum pryilla but avrk ennod bhayankara karyamanu.
Introvert ആണേൽ fast ayi approach അരുത്. വളരെ സാവധാനം ഒരു സൗഹൃദം സ്‌ഥപിക്കുക
@@VIBES4MIND Njn rare aytt ahnu bro pokunnath aval pryunnath mattonum actions verethum body language okke ok ahnu njn pokumbol nte frndsum kude kanum atharikkumo avlde frnsinod polum onnum pryilla athalle. Eppol njn nokkumbol mukham veerpich erikkum but njn vilikkumbol ellam late aytt ahnenkilm avle varum.
Anik oru pennkuttiye nalla ishtmaanu 3 kollayit...nalla company ahn.njn parnjitund pakshe oru positive ayit answer kitiyitilla oru friend enna reethiyile kanan patunnullloonn..avlk oru relation indaenn break up ayi..avlk vere boysnayit vere company onnum njn mathralloo..Anne vallya karyanu.njn epolum wait cheyunn..valla chance indo bro?
ചിലരെ ഫ്രണ്ട് ആയി മാത്രേ കാണാൻ പറ്റൂ. നിങ്ങൾ ആ കുട്ടിയോട് വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക. അല്ലാതെ വെറുതെ വെയിറ്റ് ചെയ്ത് സമയം കളഞ്ഞിട്ടെന്തു കാര്യം
🙏
❤️
Athe idaku ene kunichu nirthi idikum chelappo herava eduthu adikkum ennittu parayum mutthe ente ponale oru ummayum.... Bro 100 %sheriyanu🤕🤕
Anikk orale ishttam ann pakshe njanum avalum thammil eppa kandaalum adiya oru karyamillathe annod dhyshapedum.
annod antho munwayraghyam ulla pole.
Pinna bro paranjapole edakk nokki irippokke und pakshe avaleekkal kooduthal njan aann ann mathram. 😂
pinne oru dhivasam allavarum koodi irikkunna samayath .
aval annod vann chothichu avale isttam ano ann appo pettann onnum parayan pattaathe irunnappol aval paranju aananenkil marupadi parayan appo anikku kalivann ocheel njan paranju ishttam ann.
ennatt aval paranju avalkku anne ishttam allann. 😑
Enikku onnum pidikkittunnilla 😑
Aarkkengilum parayan patto avalkku anne ishttam aanno atho alle ann. 😂
Ente ramaniiii
Good
Ithonum illa 😂
എന്റെ സുഹൃത്ത് മനശാസ്ത്ര വിദഗ്തനാണ്. തലസ്ഥാനത്ത് ഒരു വലിയ ആശൂപത്രിയിൽ അദ്ദേഹം ജോലി ചെയ്യുന്നു. 10 ക്ലാസ് മുതൽ അദ്ദേഹം എന്നെ ട്രെയിൻ ചെയ്യിപ്പിച്ചിരുന്നു. ഏതാണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എന്തോ വലിയ ബുജിയെന്ന് സ്വയം ഞാൻ ചിന്തിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ട് ഞാൻ ഒരു സ്ഥലത്തിൽ എന്റ വർക്കിനായി പോയി. 5 വർഷം ഞാനവിടെ ഉണ്ടായിരുന്നു. ഒത്തിരി ക്ലൗഡും ഉണ്ടായിരുന്നു. അതിനിടയിൽ ഒരാളെ പരിചയപെട്ടു. ഉള്ളിൽ ഇഷ്ട്ടം തോന്നി എന്നാലും തുറന്ന് പറഞ്ഞില്ല. വില പോകും എന്നു ചിന്തിച്ചു. വർഷങ്ങൾ പെട്ടെന്ന് പോയി. ഇതിനിടയിൽ എന്റെ വിവാഹം കഴിഞ്ഞു. സ്ഥലം മാറ്റവും കഴിഞ്ഞു. ഏതാണ്ടു രണ്ട് വർഷം കഴിഞ്ഞപ്പോളാണ് ജീവന് തുല്യം സ്നേഹിച്ചിരുന്നു. തുറന്നു പറയുമെന്ന് കരുതി എന്ന മെസേജ് കാണുന്നത്. ഒരു ലക്ഷണവും തരാതെ ആ വ്യക്തി എന്റെ മുമ്പിൽ തകർന്നാടി. പക്ഷേ ആൾ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല എന്നറിയുമ്പോൾ നെഞ്ചിലൊരു നീറ്റൽ. എന്തോ അറിയാമെന്ന് അഹങ്കരിച്ചിട്ടും ഒന്നും മനസ്സിലാക്കാൻ പറ്റാണ്ട് പോയി.😢😢😢
ലക്ഷണം കാണിച്ചില്ലേലും നമുക്ക് real love തോന്നിയാൽ മാന്യമായ രീതിയിൽ തുറന്ന് പറയുക അത് അവർ സ്വീകരിച്ചാൽ മുന്നോട്ടു പോവാം അല്ലെങ്കിൽ അവരെ ശല്ല്യപ്പെടുത്താതെ ഒഴിഞ്ഞു പോവുക 👍🏻👍🏻👍🏻
Oru karyam manasilayi... 😌
👀
Ithonnum illa😂😂😂😂😂😂😂
😂