അമ്മയുടെ ഒരു ദിവസം ഇങ്ങനെ ആണ്. രാവിലെ 5.30 മുതൽ രാത്രി 9.30 വരെ ചിട്ട തെറ്റാതെ/ Mom’s Routine
Вставка
- Опубліковано 9 лют 2025
- അമ്മയുടെ ഒരു ദിവസം ഇങ്ങനെ ആണ്. രാവിലെ 5.30 മുതൽ രാത്രി 9.30 വരെ ചിട്ട തെറ്റാതെ/ Mom’s Routine
#viewswithrajan
ഹായ് ഇന്ന് വളരെ സ്പെഷ്യൽ വീഡിയോ ആണ് . അമ്മയുടെ ഒരു ദിവസത്തെ ചിട്ടകൾ . രാവിലെ 5.30 മുതൽ രാത്രി 9.30 വരെ ചിട്ട തെറ്റാതെ ഉള്ള ജീവിത രീതി വിശദമായി കാണാം . 4k ദൃശ്യ മികവോടെ ഏറ്റവും പുതിയ വീഡിയോ .
Hi today is a very special video. Mother's Day Routine From 5.30 in the morning to 9.30 in the night, the way of life is seen in detail. Latest video with 4k visual excellence.
#momsroutine
#lifestylevlog
#ammayudelifestyle
#dailyvlog
#dayinlife
#dhinacharya
#momsspecial
A Day With My Mother / Home Vlog
• A Day With My Mother /...
Traditional Homely Meals Making By Mother
• Traditional Homely Mea...
Hai please watch and subscribe our channel .
/ viewswithrajan
Ammakku naracha mudi valare kuravanu. God Bless both of you 🎉❤
എന്റെ അമ്മക്കുഞ്ഞന് അസുഖങ്ങൾ ഒന്നും കൂടാതെ ദൈവം ദീർഘായുസ്സ് നൽകി കാത്തു രക്ഷിക്കട്ടെ 🙏🥰
How old is your mother Rajan
ഈ മകൻ്റെ നോട്ടത്തിൻ്റെ പവരാണ് അമ്മ നന്നയിട്ടിരിക്കുന്നത് അമ്മക്ക് തുല്യം അമ്മ മാത്രം
അമ്മക്ക് ആയസ്സും ആരോഗ്യവും തരട്ടെ ജഗദീശ്വരൻ ഞാൻ video full കണ്ടിരുന്നു❤❤❤
അമ്മയെ ഒരുപാട് ഇഷ്ടം ❤❤
Ammakku ayusum arogyavum undakatte ❤❤
സുന്ദരം, ശാന്തം അനുഗ്രഹീതം .അമ്മക്ക് ആരോഗ്യവും ആയുസും ഈശ്വരൻ നൽകട്ടെ.❤🙏
ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുന്നല്ലൊ അമ്മക്ക്. പിന്നെ ഇത് പോലെ ശ്രദ്ധിക്കുന്ന ഒരു മകൻ ഉണ്ടായത് അമ്മ ഭാഗ്യവതിയാണ്.ഇത് പോലെ ഒരു മകനെ കിട്ടാൻ പ്രയാസമാണ്.
ഒത്തിരി സ്നേഹം അമ്മ ❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ അമ്മ യേ❤
ഇത് കണ്ടപ്പോൾ എന്റെ അച്ഛമ്മയാണ് ഓർമ്മ വന്നത് 86 വയസ്സുണ്ട് ഇപ്പോഴും ഭയങ്കര ഉഴാറാണ് എന്നാൽ അമ്മക്കാണ് വയ്യാത്തത് ഇപ്പോഴും വീട്ടിലെ എല്ലാവരെക്കാളും എല്ലാ ജോലിയും ചെയ്യും എല്ലാടത്തെക്കും യാത്രയും ചെയ്യും ഞങ്ങൾ കൊച്ചു മക്കൾ കളിയാക്കാറ് 16 കാരി എന്നാണ്
Amma ❤❤❤ othiri ishtamanu e ammaye
ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ പറ്റുന്നത് ഭാഗ്യം ❤
ശാന്തം സ്വസ്തം അനുഗ്രഹീതം❤❤ ദൈവം അനുഗ്രഹിക്കട്ടെ എന്നും🎉
🙏
ഹായ് അമ്മ,,,,,, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
Amma super. .....pavam amma...sweat amma....❤❤video ishtayee.
❤❤🎉😊
Nice video❤
Amma very nice ❤❤
Thanks 👍
Amma poliya❤
God bless u both ❤❤❤❤❤
God bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma❤️❤️
ദൈവം എപ്പോഴും അമ്മ യുടെ കൂടെ ഉണ്ടാവട്ടെ ❤❤🙏🙏
Ammaku aauraroghyam undavate ennu prarthikyunnu🙏
സമാധാനം ഉള്ള ജീവിതം 🙏
Amazing Sruthi from Dubai hailing from Kannur at thillenkeri wishing her a long and healthy life ahead
അമ്മയെ ഒരുപാട് ഇഷ്ടം ആയി 😘😍🥰
👍🏼🥰🥰👍🏼
കൊള്ളാം 🙏🏻🙏🏻❤️❤️❤️
I like Amma🎉
എന്റെ അമ്മയെ ഓരത്ത് പോയി ദൈവം 🙏🙏🙏🙏🙏🔥🔥❤️❤️🔥🥰🥰🥰🥰അനുഗ്രഹിക്കട്ടേ
Nice video ❤❤
Poocha 🥰🥰🥰
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരു പാട് ഇഷ്ടമായി അമ്മയെയും മകനെയും അമ്മക്ക് കണ്ണട വേണ്ട അല്ലെ ഞാൻ Sഗു ചെയ്തു കെട്ടോ.
Hi amma ❤❤❤❤❤❤
Super ❤
Haii amma❤️
Hi brother, dear Amma ,breally nice to see Amma's daily rutine , God bless u ❤
ഈ പ്രായത്തിലും കണ്ണട വെക്കാതെ വായിക്കുന്നു.❤
Rajane pole ammaye nokkunna anmakkal ikkalathu illennu thanne parayam
Ammaye easwaran anugrahikaye
അമ്മ ❤️❤️❤️
Bro othyri. ❤❤ Ammayodum
അമ്മ ഉറങ്ങുന്നതൊന്നും കാണിക്കണ്ടായിരുന്നു.. പാവം അമ്മ... പക്ഷെ സുന്ദരി അമ്മ ചിരിക്കില്ല.. ഗൗരവം ആണോ അമ്മക്ക് എപ്പോഴും
നല്ല വീഡിയോ
നന്ദി 🙏
അമ്മക്ക് അസുഖ സംബന്ധമായി എന്തെങ്കിലും മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഭാഗ്യം,
🙏🙏
👍🏻👍🏻❤️
കല്യാണം കഴിക്കുന്നില്ലേ
Hi Ammaa❤❤
Hi 🙏
ഏല്ലാം ഒരു മണിക്കൂർ നേരത്തെ തുടങ്ങും അല്ലെ.. നല്ലതാണ്... ❤️
അമ്മക്ക് ആയുസ്സും, ആരോഗ്യവും തരാനായി ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤
Full familiyea kanikkamo
Kannada vendathe thanne vayikkunnundallo.very good
❤
Ammayum makanum nànnaayirikate
Aadyathe veedu mariyo chetta
Yes
❤️❤️❤️🙏🏻🥰
❤🙏👍
Engine ouru mon ammayude aduthullathu Ammayude phagiyuam
Epoll ella veettilum matha pithakkall ottakkanu
'അമ്മ വായിക്കുന്ന ശിവസ്തോത്രം ഏതാണ്. കേട്ടപ്പോൾ എനിക്ക് നല്ല ഇഷ്ടായി
മറുപടി തരൂ സർ. എനിക്ക് ചൊല്ലാനാണ്
അമ്മ ഭാഷാപോഷിണിയൊക്കെ വായിക്കുമോ🎉
🥰🥰🥰🥰🥰🥰🥰🥰🥰🥰
രാജാ ആ കാണുന്ന സ്ഥലത്ത് പച്ചക്കറികൾ നടരുതോ?
Rent house aanu
E aamnku ethra vayassayi. Enikente ammaye orma varum.
Ammakku 83 vayassu
നിങ്ങളുടെ വീടിന്റെ ഒരു വീഡിയോ ചെയ്യുമോ ഹോം ടൂർ.
തീർച്ചയായും 🙏
Rajan married ano😊
Not married
രാജന് സഹോദരങ്ങൾ ഇല്ലേ. അച്ഛനെപ്പറ്റി ഒന്നും പറയാറില്ലല്ലോ. ഒക്കെ അറിയാൻ ആഗ്രഹം.
Njangal naalu makkal aanu. Achan jeevichirippilla
ഈ അമ്മക്ക് പെൺമക്കൾ ഇല്ലേ?
രണ്ട് പെൺമക്കൾ
❤
👍🙏❤️
🙏🙏🙏
❤❤
♥️
❤
❤