PLUS TWO തുല്യത | ഇക്കണോമിക്സ് എക്സാം പേപ്പർ

Поділитися
Вставка
  • Опубліковано 20 вер 2024
  • PLUS TWO തുല്യത | ഇക്കണോമിക്സ് എക്സാം പേപ്പർ #AnilKumarECONLAB #Plustwothullyatha
    Dear TEAM 🙏
    Join this channel to get access to perks: / @anilkumareconlab
    In This Channel Consist Economics Theories.It Helps All The Plus One, Plus Two Students And Degree BA, BBA, BCA, BCom Students. We Will Hope Your Prayer And Support🙏
    #Anilkumareconlab
    #Plusoneeconomics #Plusoneeconomicsstatistics #Plustwoeconomics #Plustwoeconomicsmalayalam
    #Econlab #Anilkumar
    #Plusonethullyatha
    Follow Us On Instagram : www.instagram....
    Follow Us On Facebook : / anilkumar.sankar.798
    Disclaimer
    The Topic Of This Video Is Taken From SCERT Text Book And Google Search

КОМЕНТАРІ • 198

  • @samadaalingal7584
    @samadaalingal7584 11 місяців тому +18

    നല്ല വിശദമായ Class ആണ്. ഞാൻ ഒരു സ്കൂളിൽ പോയപ്പോൾ സാർ സ്കൂളിന്റെ വരാന്തയിലൂടെ എങ്ങോട്ടോ പോകുന്നത് കണ്ടു. ചിലരോടൊക്കെ സംസാരിക്കുന്നുണ്ട്. എന്റെ ഗുരു പൂജ ദൂരെ നിന്നുകൊണ്ട് ഞാൻ നൽകി.

    • @AnilKumarECONLAB
      @AnilKumarECONLAB  11 місяців тому +3

      🙏 😊
      ഏത് സ്കൂളിൽ ആണ് കണ്ടത് ?

  • @ishainshaf5388
    @ishainshaf5388 2 роки тому +45

    ബജെറ്റ് ലൈൻ ഇതിലും നന്നായി പറഞ്ഞു തരാൻ ആർക്കും കഴിയില്ല ഇനി ഉറക്കത്തിൽ ചോദിച്ചാലും ആൻസർ ചെയ്യും

    • @AnilKumarECONLAB
      @AnilKumarECONLAB  2 роки тому +29

      🙏 വീഡിയോയിൽ ഉള്ള ടോപ്പിക്കു എല്ലാവർക്കും ഇ ത്രത്തോളം മനസ്സിലാക്കിയെടുക്കാൻ കഴിയുന്നു എന്ന് അറിയുന്നതിൽ അതിന് ഒരു നിമിത്തമാകാൻ കഴിഞ്ഞു എന്നതിൽ ഒരുപാട് അഭിമാനിക്കുന്നു ❤️

    • @achu2670
      @achu2670 2 роки тому

      Hhhhhum

  • @skc3119
    @skc3119 3 роки тому +35

    സാറിന്റെ ക്ലാസ്സുകൾ ഏത് പ്രായത്തിൽ ഉള്ളവർക്കും അനായാസം മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് ഒരു പ്രത്യേകത. ഇത്രയും സിംപിളയി ഇക്‌ണോമിക്‌സ് അവതരിപ്പിക്കാൻ പഠിപ്പിക്കാൻ ഉള്ള സാറിന്റെ കഴിവിനെ എടുത്തു പറയേണ്ട ഒന്നാണ്.
    ഇപ്പോൾ പരീക്ഷ മാറ്റിയത് കൊണ്ടും ജോലി തിരക്ക് കൊണ്ടും പലപ്പോഴും കൃത്യ സമയത്തു കേൾക്കാൻ സാധിക്കുന്നില്ല. എങ്കിലും പരീക്ഷ ക്ക് മുന്നേ എല്ലാം പഠിക്കണം.ഒരുപാട് നന്ദി സർ.
    സാറിനെ ദൈവം ഉന്നതിയിൽ എത്തിക്കട്ടെ.♥️♥️♥️👍👍👍👍

    • @AnilKumarECONLAB
      @AnilKumarECONLAB  3 роки тому +16

      വളരെ സന്തോഷം
      ഇത്തരം കമന്റ്‌സ് കൂടുതൽ പ്രചോദനവും ഉത്തരവാദിത്വവും എന്നിൽ ഉണ്ടാക്കി തരുന്നു
      ഉറപ്പായും എല്ലാവർക്കും ഉപകരിക്കുന്നു എന്ന് കേൾക്കുമ്പോൾ അതിയായ സന്തോഷം
      എല്ലാവരുടെയും പ്രാർത്ഥനയും നല്ല സപ്പോർട്ടും തുടർന്നും നൽകണമെന്ന് ആഗ്രഹിക്കുന്നു 🙏

    • @amihani8019
      @amihani8019 3 роки тому

      😂

    • @rahulkunjuz4057
      @rahulkunjuz4057 3 роки тому +1

      @@AnilKumarECONLAB 👌

  • @user-siiinaan.x
    @user-siiinaan.x 6 місяців тому +32

    2024 kanunnavar undo😊

  • @ashaanandan8320
    @ashaanandan8320 2 місяці тому +1

    ഇതിലും നന്നായി ആർക്കും ഇത് പറഞ്ഞു തരാൻ കഴിയില്ല. നന്നായി പറഞ്ഞു മനസിലാക്കി ക്ലാസ്സ്‌ എടുത്തു. പെട്ടന്നു തന്നെ മനസിലായി 🙏🏼🙏🏼🙏🏼🙏🏼👍🏼

  • @swapnasoppa
    @swapnasoppa 3 роки тому +16

    Sir ന്റെ ക്ലാസ്സിൽ നിന്നും നോട്സ് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് 🙏🙏🙏

  • @chandruchandru5715
    @chandruchandru5715 Рік тому +2

    തിരക്കേറിയ ജീവിതയാത്രയിൽ പഠനം തുടർന്ന് കുണ്ടുപോകാൻ ഒരു നല്ല ഉപകാരമാണേ സർ ക്ലാസ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤

  • @prabithak8668
    @prabithak8668 Рік тому +2

    Sir.. ഇന്നാണ് ബജറ്റ് ലൈൻ മനസ്സിലായത് നന്ദി 🙏

  • @minigeorge1864
    @minigeorge1864 10 місяців тому +1

    വളരെ നല്ല class. നന്നായി മനസ്സിലാവുന്നുണ്ട്‌. വളരെ നന്ദി .സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @prameethasatheesan6213
    @prameethasatheesan6213 3 роки тому +2

    Thank u sr. നാളെ യാണ് എക്സാം. പ്രാർത്ഥിക്കണേ

  • @Jitheshvv-jy3rz
    @Jitheshvv-jy3rz 3 роки тому +3

    വളരെ നല്ല ക്ലാസ്സ് , ഒരു ബോർഡ് കൂടി ഉപയോഗിച്ചാൽ വളരെ നന്നായിരുന്നു.
    "പൂർണ്ണ മത്സര കമ്പോളത്തിലെ ഉത്പാദക യൂണിറ്റിനെക്കുറിച്ചുള്ള സിദ്ധാന്തം" എന്ന അദ്ധ്യായത്തിലെ ക്ലാസ് എടുത്തിനായിരുന്നോ? നോക്കിയിട്ട് കാണുന്നില്ല അതുകൂടി ഉണ്ടേൽ വളരെ ഉപകാരമായേനെ

    • @AnilKumarECONLAB
      @AnilKumarECONLAB  3 роки тому +1

      എല്ലാ ക്ലാസ്സിലും ബോർഡ് ഉപയോഗിക്കാറില്ല ബോർഡ് ഉപയോഗിച്ച് ഉള്ള വീഡിയോ നമ്മുടെ ചാനലിൽ ഒരുപാട് ഉണ്ട്
      പൂർണ മത്സര കമ്പോളത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ പ്ലേ ലിസ്റ്റ് ഒന്ന്‌ സെർച്ച്‌ ചെയ്യണേ 🙏

    • @geethaajith2565
      @geethaajith2565 2 роки тому

      @@AnilKumarECONLABplaylist

  • @shereef0076
    @shereef0076 Рік тому +2

    legend🖤

  • @nirmaladevi7874
    @nirmaladevi7874 3 роки тому +6

    Valare nalla class. Sir parayunnath sarikkum manasilakunnund. Thank you sir

    • @AnilKumarECONLAB
      @AnilKumarECONLAB  3 роки тому +1

      വളരെ സന്തോഷം
      കൂടുതൽ വീഡിയോകൾ കാണാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏

  • @sonaelizabath2457
    @sonaelizabath2457 Рік тому +1

    sir, sirinte classukal ellam adipoli ahnu....ellam nalla eluppthil manasilakkan pattunnund...sirinte ee classukond mathram 2023 model exam njn nanayi ezhuthum🙏❤️

  • @sulfath.s9442
    @sulfath.s9442 3 роки тому +1

    E questionte answer yenik doubt undayirunnu. Eppol ath clear ayi. Ethupole arum paranju thannittilla. Sirnte class nannayi manasil akum. Thanks

  • @ruckiyaparambil9710
    @ruckiyaparambil9710 3 роки тому +2

    Thank you sir valare upakaramayi sir

  • @ANSHIBAAHAMMED
    @ANSHIBAAHAMMED 6 місяців тому +2

    👍👍super class

  • @mujeebrahman6546
    @mujeebrahman6546 8 місяців тому +2

    Thanks sir❤️

  • @ShahinaNasar-m8u
    @ShahinaNasar-m8u 3 місяці тому +1

    Sooper sir👌👌

  • @ShahinaNasar-m8u
    @ShahinaNasar-m8u 2 місяці тому +1

    Sooper👌

  • @jothia685
    @jothia685 3 роки тому +2

    Simple ayi manassilakki thannu. Thankyou sir

  • @worldmemerofficial3204
    @worldmemerofficial3204 Рік тому +2

    Super class sir. Thank you very much

  • @sreejack9327
    @sreejack9327 3 роки тому +1

    സാർ ഒന്നും പറയാനില്ല
    അത്രയക്കും Super class
    എനിക്ക് ഇന്നാണ് classകളൊക്കെ കിട്ടിയത് എല്ലാ ക്ലാസും നന്നായി മനസിലാകുന്നുണ്ട്

    • @AnilKumarECONLAB
      @AnilKumarECONLAB  3 роки тому

      താങ്ക്സ്
      ഉപകരിക്കുമെങ്കിൽ എല്ലാവർക്കും ഷെയർ ചെയ്യുമല്ലോ 🙏

  • @unnisnp4826
    @unnisnp4826 3 роки тому +4

    താങ്ക്സ് സാർ 🌹🌹🌹

    • @frencemonnf2144
      @frencemonnf2144 3 роки тому

      👍👍👍👍👍👍👍👍👍👍👍❤

  • @rafiyathe
    @rafiyathe 3 місяці тому +1

    Very thankful sir 🙏

  • @krishnendusreepriyasuresh8429
    @krishnendusreepriyasuresh8429 2 роки тому +2

    Very very thanks sir enk ithokke endhann polum ariyillarnu🤣 ippo enk nallapole manasilayi ithokke itrak simple ayirunnu enn ippala manasilavunne thank u sir🙏❤️💞

  • @kishorek8832
    @kishorek8832 6 місяців тому

    സാർ നന്നായിട്ടാണ് പഠിപ്പിച്ചത്. സാറിന്റെ ക്ലാസ്സ്‌കേട്ടാണ്ഞാൻ പ്ലസ്1 പാസ്സായത്ഒരുപാടു നന്നി സാർ

  • @LathaSivan-nc4dj
    @LathaSivan-nc4dj Рік тому +1

    Super class

  • @rugmanikunathery6257
    @rugmanikunathery6257 Рік тому +1

    How good class sir🙏

  • @saudabisikkanthar9464
    @saudabisikkanthar9464 3 роки тому +2

    Thanks

  • @nainunainu8247
    @nainunainu8247 4 місяці тому +1

    Supper.....classs

  • @mishmamaria8066
    @mishmamaria8066 Рік тому

    ഇതിലും നന്നായി ആർക്കും പറഞ്ഞു താരനാവില്ല.

  • @arundeepack
    @arundeepack 3 роки тому +1

    Nallapole manasilakunnu

  • @sujasuja1620
    @sujasuja1620 2 роки тому +1

    Adipoli

  • @narayanantc4726
    @narayanantc4726 Рік тому +1

    🙏

  • @vallivalli7483
    @vallivalli7483 Рік тому +1

    Sir class nannai manasilakunnud thank you sir

  • @sasikalakk9660
    @sasikalakk9660 2 місяці тому

    ഗുഡ് ക്ലാസ്സ്‌ മാഷേ

  • @AthiraAkhin
    @AthiraAkhin 4 місяці тому

    Thank u so much sir❤kazhinja varshathe exam njan sir nte class kandittanu ezhuthiyath.double pass und sir.thank u so soo much.

  • @valsalakrishna7065
    @valsalakrishna7065 Рік тому

    sir ഞാൻ 55 age ഉള്ള ആളാണ് ഇപ്പോൾ + 2 എഴുതുന്നുണ്ട് സാറിന്റെ ക്ലാസ് നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്

    • @AnilKumarECONLAB
      @AnilKumarECONLAB  Рік тому

      സന്തോഷം
      എല്ലാ വിഡിയോ ക്ലാസ്സുകളും കാണുക 100%ഉപകരിക്കും

  • @ashizzzz3317
    @ashizzzz3317 Рік тому +1

    Nte sireee pwolii nannayii manassilayi classile sir polum ingane nannayi paranj thannittilla nanni undd thanyuuu❤❤❤❤❤

  • @arundeepack
    @arundeepack 3 роки тому +1

    Thanks sir

  • @user-et9me3ul5y
    @user-et9me3ul5y 6 місяців тому

    നല്ല ക്ലാസ്സ്‌ 👌

  • @തണൽ-റ6സ
    @തണൽ-റ6സ Місяць тому +1

    Sna❤❤❤❤❤dp la dp change my mom is a new one of the most beautiful😍❤😍 and I have been Tryingf❤❤

  • @AbdulMajeed-ed7kb
    @AbdulMajeed-ed7kb Рік тому +1

    Thank you sir🥰☺️

  • @Jyothiprakash-sy1vs
    @Jyothiprakash-sy1vs 3 місяці тому +1

    Und

  • @minnaminna6704
    @minnaminna6704 Рік тому +1

    👍👍

  • @തണൽ-റ6സ
    @തണൽ-റ6സ Місяць тому +1

    Ds❤❤❤❤❤❤

  • @lakshmip2397
    @lakshmip2397 4 місяці тому

    സാറെ എന്റെ ചേച്ചി യുടെ മോൾ
    റെഗുലർ പ്ലസ്ടു കഴിഞ്ഞതാണ്
    അവൾക്ക് ഇംഗ്ലീഷ് frist paper റിൽ
    19 മാർക്ക്‌. (Plusone )plustwo ന് 24
    മാർക്ക്‌ say രണ്ടു പ്രാവശ്യം എഴുതി
    Field ആയി ഇനി അത് എഴുതി എടുക്കാൻ എന്തു ചെയ്യണം

    • @AnilKumarECONLAB
      @AnilKumarECONLAB  4 місяці тому

      8113929490 മെസ്സേജ്
      വാട്സ്ആപ്പ് ചെയ്യൂ

  • @vimaltp9015
    @vimaltp9015 3 роки тому +2

    👍

  • @iamdude1113
    @iamdude1113 3 роки тому +1

    Tnx sir. ഒരുപാട് ഉപകാരം ഉള്ള ക്ലാസ്സ്‌ ആണ് sir.

  • @remyaremya1446
    @remyaremya1446 2 роки тому +1

    Miss ethra paranjittum eniki ith manassillayilla njan vijarichu eniki ith padichal thalayil kerillann🥲ath kond njan ath avide thanne vittu padichila ath padikkan sremichila😶 enal ee video oru vatta kandollu ellam manassillayi💯 sremichal enthum padikkam🙂 Tq sir🙏🏻

  • @musthafamuthu2907
    @musthafamuthu2907 2 роки тому +2

    Nalla class an sir👍🏻

  • @rohith.r2405
    @rohith.r2405 Рік тому +1

    Adi poli class 💯 ❤❤❤❤❤❤❤❤❤❤ tnxxxx sir 👍

  • @shareenasheri4747
    @shareenasheri4747 3 роки тому +2

    Thank you sir sooper class

  • @mathematicsworld3956
    @mathematicsworld3956 2 роки тому

    നല്ല ക്ലാസ്സ്, മനസ്സിലാവുന്നുണ്ട്-

  • @sabithakv2889
    @sabithakv2889 3 роки тому +2

    Good class sir 🙂

  • @saudabisikkanthar9464
    @saudabisikkanthar9464 3 роки тому +2

    Good class

  • @dilshaddilu6602
    @dilshaddilu6602 Рік тому

    Sirinte ക്ലാസ്സ്‌ കേട്ടു ഇരുന്നാൽ മതി എല്ലാം മനസ്സിലാവും

  • @pournamipk5802
    @pournamipk5802 2 роки тому

    Eniku nallal manasiyirikunnu class

  • @ssvlog4734
    @ssvlog4734 2 місяці тому

    Today economic exxam 2024.july 13😊

  • @vimaltp9015
    @vimaltp9015 3 роки тому +1

    Nice Class sir.. thank you sir

  • @remabalakrishnan5929
    @remabalakrishnan5929 2 роки тому

    Very good class

  • @abinachu2558
    @abinachu2558 3 роки тому

    Sir അപ്പോൾ രണ്ട് സഥാനത്തിന്റയും വില 10 രൂപ ആണെഗിൽ എന്തു chayum

  • @librabalan5895
    @librabalan5895 7 місяців тому

  • @usu9512
    @usu9512 7 місяців тому

    👍👍♥️

  • @shylajapm1547
    @shylajapm1547 2 роки тому

    Very nice class sir

  • @sanjaymanoj2462
    @sanjaymanoj2462 Рік тому

    Super calss sir👍🏻👍🏻

  • @meenujani9468
    @meenujani9468 Рік тому

    സാറിൻറെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് പക്ഷേ കാണാൻ നേരം വൈകി പോയി

  • @mohammedmusthaqukm3188
    @mohammedmusthaqukm3188 Рік тому

    Super class 👌

  • @NaseeraKareem-um5cm
    @NaseeraKareem-um5cm 2 місяці тому

    പ്ലസ് വൺ എക്സാം കഴിഞ്ഞു സാർ പറഞ്ഞ എല്ലാ ക്വസ്റ്റ്യനും വന്നു

  • @aromalkmr7612
    @aromalkmr7612 2 роки тому

    Thank you sir. Njan neritt class attend chythittund nalla class

  • @filmashaji7226
    @filmashaji7226 2 роки тому

    Thank u sir...I like ur presentation

    • @AnilKumarECONLAB
      @AnilKumarECONLAB  2 роки тому

      So nice of you ❤️
      Please keep Watching and support 🙏

  • @soumyashyju1542
    @soumyashyju1542 Рік тому

    Good class sir🙏🙏

  • @susheelaponnan5201
    @susheelaponnan5201 3 роки тому

    Thank you Sir
    God bless you

  • @thesolocrew6875
    @thesolocrew6875 3 роки тому

    Sir, BL varakkumbol prathyeka alave nokkivarakkano? Atho calculation,equation yenniva shre dhichalmathiyo?

    • @AnilKumarECONLAB
      @AnilKumarECONLAB  3 роки тому +2

      പ്രത്യേക അളവ് ആവശ്യം ഇല്ല
      ഇത്തരം ചോദ്യങ്ങൾ ആണ് പരീക്ഷക്ക് വരിക
      ഇതിൽ അളവ് ആവശ്യം ഇല്ല

    • @thesolocrew6875
      @thesolocrew6875 3 роки тому

      @@AnilKumarECONLAB Thanks

  • @jayasreeanilkumar5603
    @jayasreeanilkumar5603 9 місяців тому

    Text. Kittan. Undo

  • @padminithulasi6878
    @padminithulasi6878 3 роки тому

    Thanku all the best

  • @തണൽ-റ6സ
    @തണൽ-റ6സ Місяць тому +1

    Ds sna D best friend I don't know😅😅

  • @abinachu2558
    @abinachu2558 3 роки тому

    Sir second year 2021 +2economics quostinil papperil 38 qustin parayamo

  • @MuhammadArshad-ws1zp
    @MuhammadArshad-ws1zp 2 роки тому

    Thanks 😍

  • @jayasreeanilkumar5603
    @jayasreeanilkumar5603 9 місяців тому

    Sir. Note. Venam

  • @aswathic.s1261
    @aswathic.s1261 2 роки тому

    Super

  • @shadilshadu9024
    @shadilshadu9024 3 роки тому +1

    👌

  • @sreejack9327
    @sreejack9327 3 роки тому

    Thank you🙏🙏🙏

  • @alnoortravels2591
    @alnoortravels2591 2 роки тому

    69 vayassaya Ani UK upakaramayi

  • @sjrsjr1920
    @sjrsjr1920 3 роки тому

    Sir....ബഡ്ജറ്റ് സെറ്റിൻ്റെ Full വീഡിയോ ഉണ്ടോ,,

    • @AnilKumarECONLAB
      @AnilKumarECONLAB  3 роки тому

      നമ്മുടെ ചാനൽ Play list
      Micro Eco Chapter 2
      Search ചെയ്യൂ
      അതിൽ എല്ലാ ഭാഗവും ഉണ്ട്

  • @sumayyas1310
    @sumayyas1310 3 роки тому

    Superclass

  • @jalajakv3069
    @jalajakv3069 3 роки тому

    🙏🙏sir

  • @yoshithsvinod7746
    @yoshithsvinod7746 2 роки тому

    👌👌👌

  • @SasiKumar-yz9to
    @SasiKumar-yz9to 2 роки тому

    താങ്ക്സ് സർ

  • @sheena5107
    @sheena5107 2 роки тому +1

    Sir qustion papar parayuo

  • @jemijeno6867
    @jemijeno6867 3 роки тому

    സാക്ഷരത മിഷൻ ന്റെ plus two കോഴ്‌സിന് അപ്ലൈ ചെയ്തിരുന്നു ക്ലാസ്സ്‌ തുടങ്ങിയോ..

    • @AnilKumarECONLAB
      @AnilKumarECONLAB  3 роки тому

      തുടങ്ങിയിട്ടില്ല
      പ്രേരക് നിങ്ങളെ അറിയിക്കുന്നതായിരിക്കും

    • @jemijeno6867
      @jemijeno6867 Рік тому

      ​@@AnilKumarECONLAB second year exam varunnu.. Thank you sir❤️

  • @skloversklover2237
    @skloversklover2237 Рік тому +1

    Enik budjet line varakkaan ariyillaayirunnu ith kandappo manassilayi ithreyum simple aayirunno 🥺🔥😍❤️

  • @minninopolitics7983
    @minninopolitics7983 3 роки тому

    Set

  • @interiordesignbypraveen7168
    @interiordesignbypraveen7168 3 роки тому

    Good

  • @saipfarivlogs6952
    @saipfarivlogs6952 2 роки тому

    😍😍😍😍🙏

  • @kumarijalaja7801
    @kumarijalaja7801 3 роки тому

    Nanayitumanacilakunusarthagu sar

    • @AnilKumarECONLAB
      @AnilKumarECONLAB  3 роки тому +1

      Thank You So Much
      എല്ലാ വീഡിയോകളും കണ്ടോളൂ എല്ലാം കൂടുതൽ മാർക്ക്‌ കിട്ടുന്ന ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ ആണ് 🙏

    • @sreelethal2088
      @sreelethal2088 3 роки тому +1

      @@AnilKumarECONLAB nalla prayojanamulla veediyo anu sir Thanks sir

    • @chachajithodannur381
      @chachajithodannur381 3 роки тому

      താങ്ക് യൂ സാർ വളരെ നല്ല ക്ലസ്സായിരുന്നു. നല്ലവണ്ണം മനസ്സിലായി കൂടതൽ ക്ലാസ്സുകൾ കിട്ടുമാറാകട്ടെ

  • @jerrin6948
    @jerrin6948 2 роки тому

    Inne kanunavar undo

  • @foodallwaysvlog3192
    @foodallwaysvlog3192 3 роки тому

    Bajjatt leyin xil mudikano

  • @bindudharmendran2522
    @bindudharmendran2522 Рік тому

    സാറെ ഇതിൽ P 2 നമുക്ക് 5 അല്ലേ കിട്ടിയത്