ഈശോയെ വേദനിപ്പിക്കാതെ എങ്ങനെ വിശുദ്ധിയിൽ ജീവിക്കാം

Поділитися
Вставка
  • Опубліковано 14 жов 2024
  • വിമലഹൃദയ പ്രതിഷ്‌ഠയുടെ പുതിയ ബാച്ചിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ 👇👇ജോയിൻ ചെയ്യുക 👇👇
    chat.whatsapp....
    Sr. Steenayude വേറെ testimonys കേൾക്കാം 👇👇
    കുർബാനയ്ക്ക് ഒരുങ്ങുന്നതിനെക്കുറിച്ച് 👇👇
    • എങ്ങിനെ വിശുദ്ധകുർബാനയ...
    വചനം പാലിക്കാൻ കുറുക്ക് വഴികൾ
    • വചനം ജീവിക്കാനുള്ള ചില...
    15 മിനിറ്റ് കൂടുംതോറും ഈശോയെ സ്വീകരിക്കാം 👇
    • 15 മിനിറ്റ് കൂടുംതോറും...

КОМЕНТАРІ • 42

  • @Nanmamaram_
    @Nanmamaram_  2 дні тому +12

    വിമലഹൃദയ പ്രതിഷ്‌ഠയുടെ പുതിയ ബാച്ചിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ 👇👇ജോയിൻ ചെയ്യുക 👇👇
    chat.whatsapp.com/C7MiVg4ujKa16vY2XtkZh1
    Sr. Steenayude വേറെ testimonys കേൾക്കാം 👇👇
    കുർബാനയ്ക്ക് ഒരുങ്ങുന്നതിനെക്കുറിച്ച് 👇👇
    ua-cam.com/video/joGebGuf7nY/v-deo.html
    വചനം പാലിക്കാൻ കുറുക്ക് വഴികൾ
    ua-cam.com/video/nFpAtyXG8Ng/v-deo.html
    15 മിനിറ്റ് കൂടുംതോറും ഈശോയെ സ്വീകരിക്കാം 👇
    ua-cam.com/video/9VSK0uuHdS4/v-deo.html

    • @justabody
      @justabody День тому

      Bro pls avoide the BGM. use the BGM for the worship time if you wanted...

  • @johnymathew1508
    @johnymathew1508 День тому +4

    ഈശോയെ... ഓരോ ചെറിയ കാര്യങ്ങൾ പോലും അങ്ങയോടു ആലോചിച്ചു ചെയ്യാൻ കൃപ തരണേ...

  • @shantiyathomas1644
    @shantiyathomas1644 23 години тому +5

    ഒരിക്കൽ സി. സ്റ്റീന വിളിച്ചപ്പോൾ ' ഒരു വിശുദ്ധ യാകണം ട്ടോ എന്ന് പറഞ്ഞതോർക്കുന്നു. ആ വാക്ക് എന്നെ ഒത്തിരി സ്വാധീനിച്ചിരുന്നു.ഈശോയെ ഒരിക്കലും വേദനിപ്പിക്കരുത് എന്ന് ഓർമ്മപ്പെടുത്തുന്ന നല്ല സുഹൃത്ത്. കൃപയുള്ള സൗഹൃദങ്ങളിൽ നിന്ന് കൃപയുടെ പ്രവൃത്തികളും വെളിപ്പെടുന്നുണ്ട്. ദൈവത്തെ ആത്മാർത്ഥമായിസ്നേഹിക്കുന്ന ഒരാത്മാവിൽ വിശുദ്ധിക്കു വേണ്ടിയുള്ള ദാഹവും പരിശുദ്ധാത്മാവ് തരുന്നുണ്ട് ട്ടോ. വിശുദ്ധി ആഗ്രഹിക്കുന്നവർ ദൈവത്തെ ആഗ്രഹിക്കുന്നു. വിശുദ്ധിക്കു വേണ്ടി വില കൊടുക്കുന്ന, ത്യാഗം ചെയ്യുന്ന ഒരു തലമുറ ഉണരട്ടെ . ദൈവത്തിന്റേതു മാത്രമായി ജീവിക്കുമ്പോഴുള്ള ആനന്ദം അനുഭവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ .

  • @jancyjoseph296
    @jancyjoseph296 2 дні тому +5

    ഓ ദൈവത്തിൻറെ ശബ്ദമായ പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസാക്ഷിയിൽ അവസിച്ച് ഞങ്ങളുടെ മനസാക്ഷിയുടെ സരളമായ ഏകാഗ്രതയിൽ സത്യത്തിന്റെ മാർഗത്തിൽ ഞങ്ങൾ ചരിക്കുവാനും ബോധപൂർവ്വം ദൈവത്തിൻറെ വചനം അനുസരിക്കുവാനും ഞങ്ങളെ പഠിപ്പിച്ചാലും

  • @ushathampi5695
    @ushathampi5695 3 дні тому +9

    Thank you my dear sister 🙏🔥🔥ചെറിയ കാര്യങ്ങളിൽ വിശ്വസ്തയായ സ്റ്റീന സിസ്റ്ററിന്റെ മെസ്സേജ് കേട്ടപ്പോൾ നമ്മുടെ കൊച്ചു ത്രേസ്യാ പുണ്യവതിയെ ഓർമ്മ വന്നു ... ഒരു ചെറുപുഷ്പം ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ 🙏🔥🔥🥰

  • @liyamolkuttikkattu1876
    @liyamolkuttikkattu1876 2 дні тому +4

    ഈശോയെ വിശുദ്ധിയിൽ ജീവിച്ച നിന്നെ ഒരുപാട് സ്നേഹിക്കാൻ ഞങ്ങൾക്ക് കൃപ തരണമേ.... നിൻറെ സ്നേഹം ഓരോ ദിവസവും കൂടുതൽ തിരിച്ചറിയാനും സ്നേഹിക്കാനും ഞങ്ങൾക്ക് നിൻറെ പരിശുദ്ധാത്മാവിനെ ധാരാളമായി നൽകണമേ

  • @jeenaantony4283
    @jeenaantony4283 День тому +2

    Amen

  • @blessymaria2407
    @blessymaria2407 2 дні тому +2

    Inspiring message... God bless you dear Sr Steena❤

  • @BabyVp-zy5nl
    @BabyVp-zy5nl 2 дні тому +2

    May God bless you Sr.Steena

  • @savitabineesh
    @savitabineesh 2 дні тому +10

    പ്രീയപ്പെട്ട കൂട്ടുകാരി, ദൈവത്തിനോട് ചേർന്ന് നിന്ന് ഇങ്ങിനെ സംസാരിക്കുമ്പോൾ sister എത്തിപ്പെട്ടിരിക്കുന്ന ഉയരം ഞാൻ മനസിലാക്കുന്നു. LF ന്റെ വരാന്തകളിലൂടെയും മുറ്റത്തൂടെയും ക്ലാസ്സ്‌ മുറികളിലും കൂട്ടുകാരുമൊത്തു കലപില പറഞ്ഞു ഒന്നുമറിയാത്ത കുട്ടിത്തം നിറഞ്ഞ ഒരു പാവം പൊട്ടിപ്പെണ്ണ് ഉണ്ടായിരുന്നു. എന്റെ സ്റ്റീന. അവളിന്ന് ദൈവത്തിനു ഏറ്റവും പ്രീയപ്പെട്ടവളായി മാറികൊണ്ടിരിക്കുന്നു.അപ്പച്ചന്റെ മരണശേഷം അന്ന് സ്കൂളിൽ നിന്നും അമ്മച്ചിടെ കയ്യും പിടിച്ചിറങ്ങി
    നടന്നകലുമ്പോൾ നോക്കിനിൽക്കേണ്ടി വന്ന ഞങ്ങൾക്ക്, അന്ന് അറിയില്ലായിരുന്നല്ലോ ഞങ്ങളുടെ സ്റ്റീന ഏറ്റവും നല്ല ഉയരങ്ങളിലേക്കുള്ള ഇറങ്ങിപോക്കായിരുന്നു എന്ന്. ഇന്ന് ഒരുപാടു അഭിമാനിക്കുന്നു എന്റെ സ്റ്റീനമ്മു നെ ഓർത്തു. God bless you my dear❤🙏🥰

  • @MariyamMotherOfJESUS
    @MariyamMotherOfJESUS 2 дні тому +2

    Eeshoye how naively and genuinely she is loving you like St Faustina! I thank you so much for this nun, she is my chechi ❤😊 !! I wish i had a sister who loved Jesus like this so innocently!! See the glow in her face ❤😊😍🤩 !! Purely she is lead by your holy spirit!!

  • @sindhukm4208
    @sindhukm4208 2 дні тому +2

    ❤ very inspiring message dear Sr.Steena, Thank you for the message ❤

  • @abymathew575
    @abymathew575 2 дні тому +2

    Thanks sister. Your talks are really inspiring. Expecting more videos from you.

  • @blaze984
    @blaze984 2 дні тому +2

    🙏🙏🙏GOD BLESS YOU SR. STEENA🙏🙏🙏

  • @jamalmohammad6177
    @jamalmohammad6177 2 дні тому +2

    Eine schöne Präsentation sr. Steena, wir lieben dich. Mach weiter so 🩷

  • @annaalex8022
    @annaalex8022 3 дні тому +3

    Sister I enjoyed your answers. Eye opening. Thanks. God bless you

  • @lopezmunambath658
    @lopezmunambath658 2 дні тому +2

    Thank you sister
    Very good

  • @santheepfrancis419
    @santheepfrancis419 3 дні тому +5

    Hello Sister. Njn last year nattil poyapol Qatar to Cochin flight il sister nte koode aanu irunnath. Annu njn poyath ente appaik vayuathe aayit aanu. Sister annu prarthikam ennu paranju.. Entho oru attachment sisternod annu thonniyayirunnu... Njn epolum orkar und. Ee chanel il kandapol.. Valare santhosham.

  • @ramasreeni9550
    @ramasreeni9550 2 дні тому +2

    Thank you sister

  • @paulantony8529
    @paulantony8529 День тому +2

    Pl.pra for us

  • @mariad8135
    @mariad8135 2 дні тому +2

    God bless you ❤

  • @josevattakuzhy9758
    @josevattakuzhy9758 2 дні тому +2

    Good parenting tips

  • @Spridesmile
    @Spridesmile 2 дні тому +3

    ❤❤❤

  • @AncyThomas-mh1bk
    @AncyThomas-mh1bk 2 дні тому +2

    Ammen

  • @stijojoseph4934
    @stijojoseph4934 3 дні тому +2

    Lord, please help us to follow Jesus' example of holiness. Please let the Holy Spirit to always guide me as I move forward. 💖💖💖

  • @donamaria330
    @donamaria330 3 дні тому +2

    Thank you sister

  • @rajanivarghese481
    @rajanivarghese481 2 дні тому

    Thank you sister.
    Requesting the concerned to kindly reduce the background music sound as its distracting. The message itself is enough and whole to listen as God is leading.

  • @yeshuamissiah
    @yeshuamissiah День тому +2

    True❤️‍🔥🤍

  • @099jinnucu7
    @099jinnucu7 3 дні тому +2

    ❣️

  • @basilshajan1347
    @basilshajan1347 2 дні тому +2

    🥺🥺🙏🏻🙏🏻

  • @BobyEJ
    @BobyEJ День тому

    Background music disturbs

  • @Bestsy-l7j
    @Bestsy-l7j День тому

    ❤❤❤❤❤❤😂

  • @sonastijo5057
    @sonastijo5057 2 дні тому +2

    Lord....please bless me so that I might serve and love you more and more by leading a holy life. Guide me in making wise decisions about everything that comes my way...🙏🕊️🕊️🙏🙏🙏🤍🤍🤍

  • @lillyantony1791
    @lillyantony1791 День тому +2

    Amen

  • @mirjanaklemen7545
    @mirjanaklemen7545 2 дні тому +2

  • @schmandlaoe5265
    @schmandlaoe5265 2 дні тому +2

    ❤❤❤