അടുക്കളയിൽ ഒരു store room വേണ്ടതുണ്ടോ?? New kitchen trend അറിയാമോ?

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 24

  • @subhaleela7795
    @subhaleela7795 Рік тому +30

    storeroom ഉണ്ടെങ്കിൽ അത്യാവശ്യ സാധനങ്ങൾ മാത്രം അടുക്കളയിൽ വച്ചാൽ മതി. വൃത്തിയാക്കാൻ എളുപ്പം . കാണാനും ഭംഗി. storeroom ദിവസവും വൃത്തിയാക്കണ്ടല്ലോ.

    • @haseemasalim
      @haseemasalim Рік тому

      വെറുതെ ആണ് ഡോ സ്റ്റോർ റൂം....

    • @zainafaisu4700
      @zainafaisu4700 Рік тому +1

      എനിക്ക് strm ഇല്ല 😔

    • @najlanisha6378
      @najlanisha6378 Рік тому +1

      ആവശ്യത്തിനുള്ള പാത്രങ്ങൾ വാങ്ങിച്ചാൽ മതി. സ്റ്റോർ റൂം ഇല്ലെങ്കിൽ അത്യാവശ്യത്തിനുള്ള തേ വാങ്ങു

    • @valsammageorge9482
      @valsammageorge9482 Рік тому

      ഇതുപോലുള്ള അടച്ചുപൂട്ടാത്ത കിച്ചൻ ആണ്‌ നല്ലത്.

    • @mubeeeii
      @mubeeeii 11 місяців тому

      @@haseemasalim store room nalla use full aanu ellarum kitchen full caboards vekillalo angane nokkumbo oru store room ullath nalla use full aanu hide cheyth vekkan pattiya oru area aayit use aakam

  • @najiyahussain1787
    @najiyahussain1787 Рік тому +10

    Ente veetil work area store illa . Avashyathinu cabinats include cheythitundu.open ayitulla shelf and store etra try cheythalum neat ayi irikula.ente experience anu

    • @farasgallery
      @farasgallery  Рік тому +1

      Thnq fr sharing❣️

    • @najlanisha6378
      @najlanisha6378 Рік тому

      എപ്പോഴും closed ആയിട്ടുള്ള cabin ആണ് വേണ്ടത്

    • @mubeeeii
      @mubeeeii 11 місяців тому

      @@najlanisha6378 ethra closed aayitulla cabin undenkilum chila sadanangal cabinullil vekkan kazhiyula ath parann kidakkum epoyum neat aakki thanne vekkanel kuyapamilla

  • @saifunnisa1144
    @saifunnisa1144 2 роки тому +12

    ഇപ്പം സമാധാനായി
    ഈ വീഡിയോ എനിക്ക് വളരെ ഉപകാരായി
    വർക്ക് ഏരിയ പ്രത്യേകം ഇല്ലാത്തത് കൊണ്ടും വീട്ടിൽ പഴക്കുല ഉടക്കിടെണ്ടാവുന്നത് കൊണ്ടും (കൃഷി ഉണ്ട് ) store room ഉണ്ടാക്കാൻ വിചാരിക്കുന്നു

  • @kanaklatanair620
    @kanaklatanair620 Рік тому +4

    edu adukkala ano adho kitchen shop aano?

  • @lubnamoosa
    @lubnamoosa 2 роки тому +3

    enthu rasathila organize cheythittulle

  • @pradeepab7869
    @pradeepab7869 2 роки тому +9

    പേറ്റകളും പെള്ളികളും ഇനിമുതൽ മോഡുലാർ സ്പേസിൽ വിലസും

    • @abdurahimanrahiman2227
      @abdurahimanrahiman2227 2 роки тому +10

      പേറ്റകളും പെള്ളികളും അല്ല...... പാറ്റകളും പല്ലികളും...... 😄😄😄

    • @Riswanamuthalibwayanad
      @Riswanamuthalibwayanad Рік тому +1

      🤣🤣🤣🤣🤣

    • @nadiyashana7282
      @nadiyashana7282 Рік тому

      ഇതെന്തു ഭാഷ

  • @Preetha-hg8mm
    @Preetha-hg8mm Рік тому +1

    ഇതു അടുക്കള ആണോ

  • @priyabhavanambypriya2104
    @priyabhavanambypriya2104 Рік тому +1

    👏👏👏👏

  • @haseemasalim
    @haseemasalim Рік тому +2

    സത്യം സ്റ്റോറൂമിന്റെ ആവിശ്യം ഇപ്പൊ ഉള്ള വീടിനു ഇല്ല....

  • @smworld.saleena.p2265
    @smworld.saleena.p2265 2 роки тому +1

    👍👍