കുടിൽ കൊട്ടാരം കണ്ണീർ
Вставка
- Опубліковано 5 лют 2025
- കുടിൽ കൊട്ടാരങ്ങളിൽ ഇപ്പോൾ കണ്ണീരും ആയി കഴിയുന്ന കുടിയേറ്റ മലയാളികളുടെ ഒരു ദയനീയ അവസ്ഥ ആർക്കു മനസിലാകുന്നില്ല ദുരഭിമാനം അറിവിന്റെ ആധിക്യം എല്ലാം കൂടുമ്പോൾ പിന്നെ കുടിലും ഇല്ലാ കൊട്ടാരവും ഇല്ല കുടുംബവും ഇല്ല കഷ്ടം എന്നല്ലാതെ എന്തു പറയാൻ
I live in Ottawa since mid 2022. Whatever you shared is100% true, which many do not want to accept or share. This country is going through a massive change, its bad in every aspect of life. Many are hanging on expecting better days ahead, but there is no surety !!!
Where are you in Ottawa? We bought a house in Ottawa Barrhaven area too
I lives in London and what you said is 100% correct.
Thanks 🙏 👌
I "lives" in London 😂😂😂 perfect english!!
@@mackut1825 😩😇😂😂😂
Is this a place to show our talent in English ? Everybody understood what he said.
@@jayaprakashthampuran6521 To know the basics of English grammar is a must in any english speaking country and it is not a talent.
Chettan paranjath ellam sathyam aanu. Njanum 3 years aayi canadayil jeevikkunnu.purame ninn kaanunna pole alla canadayum eviduthe jeevithavaum. Chettan parayunna kaaryamgal enikk relate cheyyan pattunnund. You are telling the absolute truth about canada. Keep going….. thanks
നമ്മൾ കള്ളം പറയുന്നില്ല only the fact but few very little misunderstand or acting like they dont care 😭😭😭
Same situation
@@febinkodannur എന്നാൽ പിന്നെ കടിച്ചു തൂങ്ങി എന്തിനാ മോനെ അവിടെ നിക്കുന്നത് . നിന്നെ ജസ്റ്റിൻ ട്രൂഡോ പിടിച്ചു വച്ചിരിക്കുവാന്നോ ? നീ തിരിച്ചിങ് വാടാ മോനെ
What you said is truth and nobody likes to accept the truth especially the young generation..Appreciate your insights
Thanks
ചേട്ടൻ ചേട്ടന്റ എക്സ്പീരിയൻസ് വെച്ച് കാര്യങ്ങൾ പറഞ്ഞു.ആവശ്യമുള്ളവർ കാര്യങ്ങൾ മനസിലാക്കട്ടെ.
എന്തായാലും വസ്തുതകൾ പറഞ്ഞ് തന്നതിന് പ്രത്യേകം നന്ദി ❤️
Thanks 🙏
കാനഡയിലായാലും ഓസ്‌ട്രേലിയയിലായാലും 4 വർഷംമുമ്പെങ്കിലും തരക്കേടില്ലാത്ത ഒരു വീടുവാങ്ങിയ വ്യക്തി ഇന്നു മറിച്ചുവിറ്റാൽ ഏറ്റവും മിനിമം 3 ലക്ഷം ഡോളർ ലാഭംകിട്ടും, that good is current realestate market in here.
It means 1.5 കോടി ഇന്ത്യൻരൂപ. പോഷ് വണ്ടികളും മറ്റു സമ്പാദ്യങ്ങളുമെല്ലാം ക്യാഷ് ചെയ്ത് ഇതെല്ലാംചേർത്ത് ചുമ്മാ FD ഇട്ടാൽപ്പോലും പ്രതിമാസം 130,000 രൂപയിലധികം പലിശയായിമാത്രം കയ്യിൽകിട്ടും.
സ്വന്തംനാട്ടിൽ വെറുതെയിരുന്ന് സുഖമായി ആസ്വദിയ്ക്കാവുന്നതേയുള്ളു, എന്നിട്ടുമെന്തേ ഈ കുറ്റംപറയുന്നവരാരും തിരികെപ്പോകുന്നില്ല ?
പോവില്ല.. കാരണം സിംപിളാണ്, പരിഷ്കൃതരാജ്യങ്ങളിലെ ജോലിസാഹചര്യങ്ങളും വരുമാനവും ജീവിതനിലവാരവും സോഷ്യൽ സെക്യൂരിറ്റിയും മറ്റുസൗകര്യങ്ങളുമെല്ലാം രാവുംപകലുംപോലെ വ്യത്യാസമുണ്ട്..
പക്ഷെ കുറ്റംപറയുന്നതിനു യാതൊരു കയ്യുംകണക്കുമില്ലതാനും. അതുപിന്നെ അങ്ങനെയാണല്ലോ, നമ്മൾ മലയാളികളല്ലേ 😄
Well qualified ആയിട്ടും കേരളത്തിൽ ജോലി ഇല്ലാത്തതു കൊണ്ടു MTech phD കഴിഞ്ഞു കാനഡക്ക് പോകണമോ എന്ന് 2010 ൽ ചിന്ദിച്ചിട്ടുണ്ട്.അന്ന് migrate ചെയ്യാൻ പറ്റിയ country അതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. By luckily ഞങ്ങൾ ഹൈദരാബാദ് പോന്നു. ഇവിടെ settle ആയി. ഞങ്ങൾക്ക് 2 പേർക്കും ഉയർന്ന salary യിൽ ജോലി കിട്ടി(ഒരു പാർട്ടിയുടെ recommendatiin ഇല്ലാതെ കൈക്കൂലി കൊടുക്കാതെ 😂). വീട് വാങ്ങി. ഇനി കേരളത്തിൽ തിരിച്ചു പോകാൻ plan ഇല്ല. Now I feel it was a very good decision.Thank God!!😊
great decision enjoy ഇന്ത്യൻ food everyday 😂😂😂
MTech, PhD in what area, from what University?. What field are you working now?.
പിണറായി മുഖ്യമന്ത്രി അമേരിക്കയ്ക്ക പോകുന്നു. ചികിത്സിക്കാൻ
Itrayum qualified aaya ningal annu Canada poirunnenkilum well settled aakumaayirunnu. Bacause, kazhivum qualification um ulla aalukal annum innum sell settled aay nalla nilayil happy aay avde jeevikkunnund. Planningum, kazhivumonnum illatavar evde poyaalum rekshapedaan budhimuttaanu. Canadayil 2 houses okk vaangi 1 rent nu kodkkunna etrayo malayalis okk und
സത്യം പറയുന്നത് കേൾക്കുന്നത് ഇഷ്ടമല്ലാത്തവരാണ് പൊങ്ങച്ചക്കാർ താങ്കളല്ല
Absolutely right.... Each and every words that you have said is 100% correct. Thank you sir, expect more videos like this. It will really helps us to understand the people and the world
Thanks and welcome
Sir. You are telling the real facts yiu have faced or witnessed in your life. God bless you.
Thanks and welcome
You are absolutely right.
യൂറോപ്പിൽ പോയ കുട്ടികൾക്കു ചെന്നപ്പോ വിവരം മനസ്സിലായി. പക്ഷെ ലോണിൽ പെട്ടുപോയി. ഇന്ത്യയുമായി compare ചെയ്താൽ ഒരു പുല്ലും ഇല്ല എന്നാണ് കുട്ടികൾ പറയുന്നത്.
True not all but especially after and during panademic 😭😭😭
മോശം കാലാവസ്ഥ, മോശം കാലാവസ്ഥ കാരണം ഗുണനിലവാരമുള്ള ഭക്ഷണമില്ല. മോശം കാലാവസ്ഥ കാരണം ഒരു സാമൂഹിക ജീവിതവും ഇല്ല, ആളുകൾ മദ്യം കുടിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. തികച്ചും സാത്താൻ ജീവിതം
@@bijubaby8711😂😂😂എന്തോന്നെടേയ് വല്ലപ്പോഴും ഒന്ന് പുറത്തിറങ്ങു
@@bijubaby8711 ഓഹോ താങ്കൾ സ്വർഗ്ഗത്തിലാണോ ജീവിക്കുന്നത്
ഇന്ത്യയുമായി നോക്കുമ്പോൾ ആയിരം ഇരട്ടി സുഖമാണ് ജർമനി
അരിക്ക് വകയില്ലാത്ത മലയാളി ,എങ്ങനൊക്കെയോ കാനഡ,ഓസ്ട്രലിയ ,അമേരിക്ക, തുടങ്ങി യൂറോപ്പ് രാജ്യങ്ങളിൽ ചെന്നുപറ്റി എന്നിട്ട് വെറുതെ പൊങ്ങച്ചംകാണിച്ചു താങ്ങാൻ കഴിയാത്ത വീട് ,വണ്ടി,തുടങ്ങി പൊങ്ങിപ്പൊങ്ങി ഇപ്പൊ വായുംപൊളിച്ചിരിക്കുവാ.മറ്റുള്ളവനെ കാണിക്കാൻ ജീവിച്ചാൽ തൂങ്ങി ചാവാം അത്രതന്നെ .
USA and Canada are utterly bad. But I stay here. No more people think to come over.
കാനഡയിലായാലും ഓസ്‌ട്രേലിയയിലായാലും 4 വർഷംമുമ്പെങ്കിലും തരക്കേടില്ലാത്ത ഒരു വീടുവാങ്ങിയ വ്യക്തി ഇന്നു മറിച്ചുവിറ്റാൽ ഏറ്റവും മിനിമം 3 ലക്ഷം ഡോളർ ലാഭംകിട്ടും, that good is current realestate market in here.
It means 1.5 കോടി ഇന്ത്യൻരൂപ. പോഷ് വണ്ടികളും മറ്റു സമ്പാദ്യങ്ങളുമെല്ലാം ക്യാഷ് ചെയ്ത് ഇതെല്ലാംചേർത്ത് ചുമ്മാ FD ഇട്ടാൽപ്പോലും പ്രതിമാസം 130,000 രൂപയിലധികം പലിശയായിമാത്രം കയ്യിൽകിട്ടും.
സ്വന്തംനാട്ടിൽ വെറുതെയിരുന്ന് സുഖമായി ആസ്വദിയ്ക്കാവുന്നതേയുള്ളു, എന്നിട്ടുമെന്തേ ഈ കുറ്റംപറയുന്നവരാരും തിരികെപ്പോകുന്നില്ല ?
പോവില്ല.. കാരണം സിംപിളാണ്, പരിഷ്കൃതരാജ്യങ്ങളിലെ ജോലിസാഹചര്യങ്ങളും വരുമാനവും ജീവിതനിലവാരവും സോഷ്യൽ സെക്യൂരിറ്റിയും മറ്റുസൗകര്യങ്ങളുമെല്ലാം രാവുംപകലുംപോലെ വ്യത്യാസമുണ്ട്..
പക്ഷെ കുറ്റംപറയുന്നതിനു യാതൊരു കയ്യുംകണക്കുമില്ലതാനും. അതുപിന്നെ അങ്ങനെയാണല്ലോ, നമ്മൾ മലയാളികളല്ലേ 😄
UAE ll ninnu engotu vannu 2023. Wife on study permit and myself and kids as dependents. Universal healthcare and education system, Naatil ullavarodu parayan kolluvo sathyavastha. Now I regret for leaving UAE. Initially my plan was to come here get PR then citizenship go back to UAE and work in a better pay. Onnum nadakumenu thonunila. My advice for people trying to immigrate from GCC. Please don't come. I felt like Canada is a under developed in many ways. US nte nizhalil kazhiyuna oru country. India and GCC is far better. Whatever this Uncle said is 100% true.
true 👌
Come to kerala habibi
Wife on study visa.?
Was education your purpose of moving to Canada .???
If not, why don't mallus feel any qualms in cheating the immigration department 😅!
100 percent right 😊
I agree with you, came here 10 years ago for MBA. It took many years to pay off my student loans of almost $100k. I make north of $120k today from my primary job, I still have to do a second job to pay off mortgage, and manage other life expenses and to save some money at the end of the day because my wife is still preparing for her pharmacy licensing and hence unable to work. Many years ago one salary was suffient for a good life, today you need husband and wife to work for a good life in Canada.
true 👌many many never ever understand 😭
Thank you so much for the eye opening message. Let the new generation open their eyes.
Some people some never ever 😂
What if you don’t have a fully paid house in retirement time, better pay 30 years and pay off the time you retire, if planning to live there,
Well said. Malayalees unchanging attitude of completions in acquiring houses cars and other paraphernalia . Working hard to repay mortgages and offset debts. Life is not easy going in Canada.
Actually the things change so bad recently 😭😭😭
Sir , you are a real person , I like it ,I feel like I have the same wibe with you & your talk , first time I watched ,
@@binumonsk9428 thank you ബിനു 👌❤️
താങ്കൾ പറയുന്നത് ശരിയാണ്. 👍
99% agree still 1 % is against me 😭
ഇത്രയ്ക്ക് ഒക്കെ പ്രതിസന്ധി ഉണ്ടായിട്ടും താങ്കള്‍ അവിടെ തന്നെ തുടരുന്നു.
എല്ലാ കാലവും എല്ലാ രാജ്യത്തും പ്രതിസന്ധി ഉണ്ട്. അത് ഇനിയും തുടരും. അതിനെ അതിജീവിക്കുന്നവര്‍ എവിടെ ആണെങ്കിലും വിജയിക്കുകയും ചെയ്യും.
true 👌
കാനഡയിലായാലും ഓസ്‌ട്രേലിയയിലായാലും 4 വർഷംമുമ്പെങ്കിലും തരക്കേടില്ലാത്ത ഒരു വീടുവാങ്ങിയ വ്യക്തി ഇന്നു മറിച്ചുവിറ്റാൽ ഏറ്റവും മിനിമം 3 ലക്ഷം ഡോളർ ലാഭംകിട്ടും, that good is current realestate market in here.
It means 1.5 കോടി ഇന്ത്യൻരൂപ. പോഷ് വണ്ടികളും മറ്റു സമ്പാദ്യങ്ങളുമെല്ലാം ക്യാഷ് ചെയ്ത് ഇതെല്ലാംചേർത്ത് ചുമ്മാ FD ഇട്ടാൽപ്പോലും പ്രതിമാസം 130,000 രൂപയിലധികം പലിശയായിമാത്രം കയ്യിൽകിട്ടും.
സ്വന്തംനാട്ടിൽ വെറുതെയിരുന്ന് സുഖമായി ആസ്വദിയ്ക്കാവുന്നതേയുള്ളു, എന്നിട്ടുമെന്തേ ഈ കുറ്റംപറയുന്നവരാരും തിരികെപ്പോകുന്നില്ല ?
പോവില്ല.. കാരണം സിംപിളാണ്, പരിഷ്കൃതരാജ്യങ്ങളിലെ ജോലിസാഹചര്യങ്ങളും വരുമാനവും ജീവിതനിലവാരവും സോഷ്യൽ സെക്യൂരിറ്റിയും മറ്റുസൗകര്യങ്ങളുമെല്ലാം രാവുംപകലുംപോലെ വ്യത്യാസമുണ്ട്..
പക്ഷെ കുറ്റംപറയുന്നതിനു യാതൊരു കയ്യുംകണക്കുമില്ലതാനും. അതുപിന്നെ അങ്ങനെയാണല്ലോ, നമ്മൾ മലയാളികളല്ലേ 😄
ഞാൻ സ്പെയിനിൽ വന്നിട്ട് 17 വർഷം കഴിഞ്ഞു. ഇതൊക്കെ കേൾക്കുമ്പോൾ ജീവിക്കാൻ സുഖം സ്പെയിനിലാണ്.
1700 യൂറോ ശമ്പളം കിട്ടുന്ന എനിക്ക്, എന്റെ സകല ചെലവ് കഴിഞ്ഞിട്ട് 1200 യൂറോ കയ്യിൽ വയ്ക്കാൻ ഉണ്ടാവും.
എന്റെ ഭിപ്രായത്തില് യൂറോപ്പിലെ സ്പെയിൻ ആണ് നല്ലത്. ചെലവും കുറവാണ് 😊
Happiness is success.
താങ്കൾ അവിടെ എന്ത് ജോലി ചെയ്യുന്നു??
@@qalavi ഞാനിവിടെ വന്ന കാലഘട്ടങ്ങളിൽ റസ്റ്റോറന്റിലെ പ്ലേറ്റ് കഴിയലും വീടുകളിലെ പണികളും എല്ലാം ആയിരുന്നു, ഒരുപാട് കഷ്ടപ്പെട്ടു,പിന്നെ സ്പാനിഷ് ഒക്കെ അത്യാവശ്യം പഠിച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു ഓഫീസ് സ്റ്റാഫ് ആയിട്ട് ജോലി കിട്ടി
@@bennythomas2789തുറന്നു പറഞ്ഞതിൽ ഒരുപാട് സന്തോഷം
realy really apreciate your സ്റ്റോറി 😂👌
മാവേലി ലണ്ടൻ തന്റെ ജൈത്രയാത്ര തുടരുന്നു. നേരോടെ നിരന്തരം നിർഭയം വീണ്ടും തുടരുക അഭിനന്ദനങ്ങൾ 🙏🌷
thanks 👌
Thank you for the reality of Canada life.
Thanks 🙏
Not only in Canada, all over the World it is Happening. Migrants, Refugees, and Economy is affected everywhere.
yes but some countries effected very bad, Canada is one of them
💯 ithoke njangal palarodum paranjitundu. Oru prayojanomilla .Sathyam parayumbol palarkum pidikoola.. njangal 2010il vannavaranu.. kokkil othungathu kothiyum, show off kaanikaathem athiru kavinja malayali sanghadana sambarkamillathe poyathukondum, daivaanugraham kondum, ippolum thattukedillaathe ponu.
Everything has limits. Limit cross cheyumbol athellaarem affect cheyum.
100% True we did the same thing 👌👌👌
Correct karyom anu paranjathu..othingi ,adhikam arbhadam kanikathe jeevichal nannayi jeevikam ivide.pala malayalikalum ivide veed vangikunnath ,oral vangikunnathibakal kooduthal vangiksnom pongacham kanikanom ,angane kadam vangi,loan eduthum,nattile sthslam vittum veed vangi,namukku kurachu wait cheythu pathukke vangam,ennonnu illa.anyway,ts all personal alle...nammal jeevikunna reethiyum kondum Pala anavashya chilavukal und.
100% truth about current situation in Canada from windsor Canada.
Thanks near ambassodor bridge? 😂👌
@ yes sir 😀
Good awareness to all..
ചേട്ടൻ പറയുന്ന കാര്യങ്ങൾ മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്നവർക്ക് ഏത് നാട്ടിലും സംഭവിക്കുന്നതാണ്.. കാനഡ യിൽ മാത്രം അല്ല... ഞാൻ 15 വർഷം ആയി കാനഡയിൽ.. le cret ൽ താമസം.. മലയാളികളുടെ സ്വഭാവദൂഷ്യത്തിന് കാനഡ നെ കുറ്റം പറഞ്ഞിട്ട് എന്തുട്ട് കാര്യം ചേട്ടാ...
കാനഡയെ കുറ്റം പറഞ്ഞില്ല അവരുടെ പോളിസികളിൽ വന്ന പാലിച്ചകൾ നിമിത്തഎല്ലാവരും വെള്ളത്തിൽ ആയി 😭
സത്യം സ്റ്റുഡന്റ് വിസയിൽ വരുന്നു ഭൂരിഭാഗം പേരും കാനഡയിൽ എത്തുന്നത് 25 വയസിനു മുന്നെയാണ്, ഒരു വെളിവും ഇല്ലാത്ത ഒരുത്തന്റെ കയ്യിലേക്ക് ഒരു 2-3 credit card കിട്ടുമ്പോ എന്ത് ചെയ്യണമെന്ന് അറിയില്ല, വരുമാനം അറിഞ്ഞു ചെലവ് ചെയ്യാൻ അറിയില്ല, അന്ന് തുടങ്ങുന്നു കടക്കെണി.
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.
ഓർത്തരോടും പറഞ്ഞിട്ട് കാര്യമില്ല.
Yes 👌
You are correct sir. Nice information. Expecting more videos.
@@rejikjohn2698 Thanks 🙏 try my best stay tuned
Eee canadian dollar value everyday dimishing aayi kondirikkuva, inthinte conuter partu maayi, athayathu Canadiansinte purchasing power kuranjukondirikkunnu, futureli ithu keri varananulla oru indicatorsum kaanunnilla, ithinekkuruchu oru video idanam
നോക്കാം 👌
ചേട്ടൻ പറയുന്നത് പച്ച സത്യങ്ങളാണ്. പരസ്യമായ ആരും അംഗീകരിക്കാൻ മടിക്കുന്ന സത്യങ്ങൾ. I live in Toronto. I came when I was 17, and have been living here for the past 15 years. I work in corporate IT and run my own business. Still I never cared to buy a property here.
ഫോണിൽ സംസാരിക്കാൻ സാധിക്കുവോ?
Yes 👍 12267009369
Congratulations corect
God bless. You
Thankyou sir for sharing all your experiences and making such informative videos for viewers.
It's my pleasure
Your videos are very informative. Thank you verymuch
thanks stay tuned
A hard fact is well explained
സാറെ, കേരളത്തിൽ നിന്ന് പോകുന്നവർ രക്ഷപെട്ടു. ഇവിടെ എന്ത് ചെയ്താലും ഒരു രെക്ഷ ഇല്ല 😊😊😊
Taxes ??
Full support !! Whatever you’re saying is the harsh reality of Canada
പലർക്കും അപ്രിയ സത്യം ആണ്
Watched your first video. Very timely. Keep it up. Extremely informative and useful.❤ Enjoyed your second video as well. Hoping to hear from you at regular intervals.
Thanks 🙏🙏🙏
@@MaveliLondon.. Your name please. You are enlightening the Keralites with an array of interesting observations.
Thangal paramartham thanneyanu parayunnathu. Thanks for telling truth and own experiences.
thanks
Wow,what an explanation sir.
thanks
Sir, thank you for being kind in sharing the harsh realties from your experience. These advices are more valuable than gold! I can't agree with you more!.
I feel sad seeing vulnerable newbies swayed by realtors and being victims. Instead of being open to advice, doing their fair share of research and risk analysis, they are wise in their own eyes only to find themselves in a deep pit. These are the same clowns who later would abuse benefits and further wreck the economy but again all of this advice to who,why and what :( Dumb and rebellious sheep ends up being a feasty meal for the wolves and a big loss for the shepherd.
Thanks ❤️
നേരോടെ തുടരുക🙏 എല്ലാവിധ അഭിനന്ദനങ്ങളും🙏
Thanks ❤️
1979ൽ UAE യിൽ ചെന്നിറഞ്ഞിയപ്പോൾ ഇതു പോലെ ഒരു ചേട്ടൻ പറഞ്ഞു "മോനേ ഗൾഫിന്റെ ഒക്കെ കാലം കഴിഞ്ഞു "😄
😂
Guld ala europe.dont compare
യൂറോപ്പിൽ ദൈവത്തെ വിളിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞപ്പോൾ 5 നേരം അള്ളായെ വിളിക്കുന്നവരെ അവിടെ കൊണ്ട് പോയി നിറയ്ക്കാൻ മാർപ്പാപ്പ തീരുമാനിച്ചു.
ഇനി അവർ കർത്താവിനെ വിളിക്കും😂 . എപ്പടി വിദ്യ😂😅
Dubai pole opportunities onum europe il ila
Superb well said d facts ground reality grt best wishes from coimbatore south India
Thank you so much 🙂
I appreciate you to told about truths.this is inspiration of ather peoples who are dream of canada whether come or not go to Canada. I have one doubt regarding couple working in healthcare duty can be save money and good family life .both are either doctor or medical engineer as well as nurse.
its all depends how they select
Here in Alberta e trend ila. Paisa ondelum pinem veedu medichudunna trend illa. Kokkil othingunna amount inu olla home loan edukkarolu. Avashyathinu matram olla veedu medichu kail olla kaash sookshichu vekuka ennathanu ivde elardem aim. Veedu onnil kooduthal ollavar illanalla. Ollavarum athyavashyam ondu. But show off angane illa brand new luxury cars medeeru okke rare aanu. Resale value olla cars medikum thats all. Second hand use cheyunor orupadu ondu. Ontario mallu culture n alberta mallu culture nalla diff aayi thonunu. Just personal opinion. Glad that we landed here. Pine toronto pole adichu poli life style istam ollavarkk ivdam okkathilla.
good 👌👌👌
Sir ,Im asking you if it so what is the solution for our new generation .
@@EmilySaraJohn where in canada or India 🇮🇳?
@MaveliLondon I asked you about our new generation In India? I'm anxious about our children and the elderly people
In our own Kerala there are so many houses, very big houses locked no one is.living there ,In some houses there are only one person The father only,In some other there are old couples. This especially in my surroundings.
@@MaveliLondonIndia
Good information.
He is not saying anything against canada, but facts.
you got it Thanks 😂
എന്തൊക്കെ ആണെങ്കിലും ഹെൽത് കെയർ ഒഴിച്ച് എല്ലാം ഇവിടെ നല്ലാ താണ് . പിന്നെ അഫ്ഗാൻ, ഗാസാ Refugees , ഇവമ്മാര് നൈസ് പണി തരും wait and see😢
സാമ്പത്തിക്കുന്നതിന്റെ 30% tax, കൂടാതെ monthly കാർ ഇൻഷുറൻസ്, bad weather, ഹൈ ഇൻഫ്ലേഷൻ, monthly ഹോം ഇൻഷുറൻസ്... സാമ്പത്തിക്കുന്നത് ചിലവിനു തന്നെ തികയുന്നില്ല... എന്ത് കോപ്പാടേയ് nee ഒക്കെ പറയുന്നത്
Healthcare important അല്ലേ
വേറെ എന്തൊക്കെ പ്രശ്നങ്ങൾ 😭😭😭
സാർ പറയണം...!!!
👉🏻fire ആണേ 🔥🔥🔥🔥
നമ്മൾ ഉണ്ടേ ഫുൾ സപ്പോർട്ട്...🫂❤️
Thanks 👌👌👌
Well said
ഉപദ്ദേശം😂 തള്ള്😂😂 തിരിച്ച് കിട്ടുമ്പോൾ 😂😂😂😂 നിലവിളി😂😂 ഇത്തരക്കാരെ സഹിക്കാൻ വലിയ പാടാണ്
Good practical advice
Glad you think so!
Richest people in Canada or US are those folks whose house mortgage/ auto mortgage has been paid off and do have no bills or less bills to pay each month and enough money to save for entertainment or travel without borrowing money on credit card. Some of the mallus are living in mansions and drive expensive cars ..all on credit..working from pay check to paycheck , who dont have no time to sleep in their mansions cause they are working OT to pay off the house /auto mortgage...actually they are not materially rich,,they just show off but all those are on credit, if they lose their job, all these are on limbo....by the time they pay off these loans,,,they will be at least 65 to 70 years old. .the naked truth.
True 👌
100% reality, well said. I think, realtors or mallus owning more homes will only criticize you. They need to sell homes for commissions or profit even in the crisis. Allathentha😂😂😂😂
100% എന്ന് വച്ചു വെളുക്കോളാം കക്കാൻ പറ്റുവോ mllus നും new comers ഇപ്പോൾ കാര്യങ്ങൾ മനസിലായി ഇവന്മാരെ പുറം കാലിനടി തുടങ്ങി 😂😂😂
enthuva ee thatti vidunnei ? time pass ?
yes 😂
Malayali umm 50% 60% down itt purchase chaiyunna mind set ilott varanam .. 5%-20% down itt fake doc submit chaith mortgage qualify chaiyunnath is like train inte front il thala vekkunnath pole anu. Today you might have chicken dinner doesn’t mean that tomorrow too you will get the same diner . Mortgage payment default chaithal ittathum koduthathim familyum credit um familyum manavum ellam pokum
correct 👌👌👌
Will you please include few money saving methods for one's "who wants to go back to Kerala after 10 years of workin UK and not wish to take loans" on your next video of 🙏
will try 👌👌👌
Need the same
1. Live close to subway /bus route and a school, so that you don't need to drive a car daily, to go to work or to drop kids to school. Use rental cars for weekend and holiday trips. Book in advance and use loyalty points to get cheaper rates. Rates are too low in winter so keeping rental car for the all the winter also is not a costly affair. Keeping your own car drains your money everyday due to emi, insurance, service, washing, tyre change, avoidable trips etc.
2. Buy a house only after thorough calculations and if you are 100% convinced that own-house will add value to your life and doesn't become a financial burden. Rental or own home, sleeping peacefully in the night, is most important. Don't succumb to peer pressure or broker pressure. Consider all aspects such as buying cost, maintenance cost, snow-removal cost. selling cost, property taxes, capital gain taxes, interest burden etc. and compare it with renting. If renting, try to stay in the same house for longer periods like more than 3 years, so that the rental increase will be minimal. For 5-6 years of stay in a city, may be renting is cost effective than buying. Depends on the city. Use rent vs buy calculators available online.
3. Buy groceries online. Keep the list of necessary items and only order those every week. If you go to shop, they will make you buy unneccessary items in the names of sales, seasonal items etc.
4. Avoid buying too many house-hold items. Think about all those things that you already bought and not using, before making any buying decision. Buy expensive stuff only your inner soul tells you to buy it at least 3 times.
I am really enjoying your videos.
Glad you like them!
Uncle. Super 👌 👍 😂. Poli tagline. This will crush false ego and pongacham of all can mallus. Ayiram nanni for blunt opinion.
❤❤
നന്ദി നന്ദി ❤️❤️❤️
Hi, chettaa nammude naattilum free education and free healthcare und.. government hospital and school pakshe aarkkum valya thaalparyam illa...to be honest the best teachers and doctors are in government services..
Well Said
Chettan parayunnathu correct karyam aaanu, ithe same karyam aanu newzealand nadakkunnathu....
കുറച്ചു പുഴുക്കൾ ഉണ്ട് mallu വിനിടയിൽ അവർ മൊത്തം നാറ്റിക്കും നശിപ്പിക്കും 😭😭😭
Very good speech 👍💗🙌
thanks
😂 very good, at the last
Pane ketti, me also … 🤣🤣
Chettan parayunnathu ellaam sari aanu. Enthinaa kutti pottichu ingottu Keri varunnathu? Onninum kollaathavanmaar aanu maximum
വരുന്നത് കൊണ്ടു കുഴപ്പം ഇല്ലാ 😂
Not only canada entire europe follow kudil system, no bricks and cement used house, if cement bricks comes malayalees alone will build 10000 houses because they are building many houses and sale in Kerala with cement and bricks
they need to think out of the box in future 👌👌👌
Very nice and informative video .Subscribed
Thanks and welcome
Thank you for your very informative contents 😊
Thanks 🙏
കാനഡയിലായാലും ഓസ്‌ട്രേലിയയിലായാലും 4 വർഷംമുമ്പെങ്കിലും തരക്കേടില്ലാത്ത ഒരു വീടുവാങ്ങിയ വ്യക്തി ഇന്നു മറിച്ചുവിറ്റാൽ ഏറ്റവും മിനിമം 3 ലക്ഷം ഡോളർ ലാഭംകിട്ടും, that good is current realestate market in here.
It means 1.5 കോടി ഇന്ത്യൻരൂപ. പോഷ് വണ്ടികളും മറ്റു സമ്പാദ്യങ്ങളുമെല്ലാം ക്യാഷ് ചെയ്ത് ഇതെല്ലാംചേർത്ത് ചുമ്മാ FD ഇട്ടാൽപ്പോലും പ്രതിമാസം 130,000 രൂപയിലധികം പലിശയായിമാത്രം കയ്യിൽകിട്ടും.
സ്വന്തംനാട്ടിൽ വെറുതെയിരുന്ന് സുഖമായി ആസ്വദിയ്ക്കാവുന്നതേയുള്ളു, എന്നിട്ടുമെന്തേ ഈ കുറ്റംപറയുന്നവരാരും തിരികെപ്പോകുന്നില്ല ?
പോവില്ല.. കാരണം സിംപിളാണ്, പരിഷ്കൃതരാജ്യങ്ങളിലെ ജോലിസാഹചര്യങ്ങളും വരുമാനവും ജീവിതനിലവാരവും സോഷ്യൽ സെക്യൂരിറ്റിയും മറ്റുസൗകര്യങ്ങളുമെല്ലാം രാവുംപകലുംപോലെ വ്യത്യാസമുണ്ട്..
പക്ഷെ കുറ്റംപറയുന്നതിനു യാതൊരു കയ്യുംകണക്കുമില്ലതാനും. അതുപിന്നെ അങ്ങനെയാണല്ലോ, നമ്മൾ മലയാളികളല്ലേ 😄
ഞങ്ങൾ ഇസ്രായേൽ ൽ ജോലി ചെയ്യുന്നു... മാസം 2ലക്ഷം എല്ലാ ചിലവും കഴിഞ്ഞ ശേഷം കിട്ടും
food accommodation free
But ഫാമിലി not allowed... 7 വർഷം കൊണ്ട് ജീവിതം അത്യാവശ്യം എല്ലാം set ആക്കി നാട് വിടും...😂😂
24 * 7 = 1.68 crore .. :) ...very good ..
beautiful life ഞങ്ങൾ 16 കൊല്ലം സൗദിയിൽ മക്കൾ അവിടെ ജനിച്ചു സ്കൂൾ നാട്ടിൽ higher education കാനഡ നാട്ടിൽ രണ്ടു വീടും ഉണ്ട് 👌👌👌
കേരളത്തിന് പ്രകൃതി കനിഞ്ഞു നൽകിയ ഏറെ സൗകര്യങ്ങൾ ഉണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നമ്മുടെ കുട്ടികളെ വിദേശത്തേക്ക് പോകേണ്ടി വരില്ല പോകേണ്ടി വരില്ല. കുട്ടനാടും വയനാട് ഹൈറേഞ്ചും വയനാടും പോലെ ഉപയോഗിച്ചാൽ ഏതാനും വർഷങ്ങൾ കൊണ്ട് ഏറെ ഉയരത്തിൽ എത്താം. എന്നാൽ വളഞ്ഞ വഴിയിൽ പണം ഉണ്ടാക്കണം എന്ന് വിചാരമുള്ളവർ കീ പോയിന്റുകളിൽ എത്തുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുമ്പോൾ നമ്മുടെ കുട്ടികൾ നാടുവിടാനുള്ള ടൂറിസവും വ്യവസായവും ഒക്കെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്താതിരിക്കാൻ എങ്കിലും നോക്കണ്ടേ?
പറയുന്നത് വളരെ സത്യം ആണ്! Congrats
Thank you ❤️❤️❤️
Chettan paranjathu 💯satyam
കുട്ടികൾ എങ്ങനെ ഇന്ത്യ വിട്ട് പോകാതിരിക്കും?reservation ഇല്ലാത്തവർക്ക് ഇന്ത്യയിൽ അവസരങ്ങൾ തീരെ കുറവാണ്. നമ്മളേക്കാൾ എത്രയോ മാർക്കിലും റാങ്കിലും പുറകിലായവർക്കാണ് ഏറ്റവും നല്ല അവസരങ്ങൾ കിട്ടുന്നത്.just as shashi tharoor said to move forward in india you have to be a ......
we will try our best 👌👌👌
എല്ലാ പ്രൊവിൻസുകളിലും ഒരേ അവസ്ഥ അല്ല എന്ന് ചേട്ടന് അറിയാലോ... ചേട്ടൻ ചേട്ടൻ്റെ അനുഭവം വിവരിക്കുന്നു
കാനഡയിലായാലും ഓസ്‌ട്രേലിയയിലായാലും 4 വർഷംമുമ്പെങ്കിലും തരക്കേടില്ലാത്ത ഒരു വീടുവാങ്ങിയ വ്യക്തി ഇന്നു മറിച്ചുവിറ്റാൽ ഏറ്റവും മിനിമം 3 ലക്ഷം ഡോളർ ലാഭംകിട്ടും, that good is current realestate market in here.
It means 1.5 കോടി ഇന്ത്യൻരൂപ. പോഷ് വണ്ടികളും മറ്റു സമ്പാദ്യങ്ങളുമെല്ലാം ക്യാഷ് ചെയ്ത് ഇതെല്ലാംചേർത്ത് ചുമ്മാ FD ഇട്ടാൽപ്പോലും പ്രതിമാസം 130,000 രൂപയിലധികം പലിശയായിമാത്രം കയ്യിൽകിട്ടും.
സ്വന്തംനാട്ടിൽ വെറുതെയിരുന്ന് സുഖമായി ആസ്വദിയ്ക്കാവുന്നതേയുള്ളു, എന്നിട്ടുമെന്തേ ഈ കുറ്റംപറയുന്നവരാരും തിരികെപ്പോകുന്നില്ല ?
പോവില്ല.. കാരണം സിംപിളാണ്, പരിഷ്കൃതരാജ്യങ്ങളിലെ ജോലിസാഹചര്യങ്ങളും വരുമാനവും ജീവിതനിലവാരവും സോഷ്യൽ സെക്യൂരിറ്റിയും മറ്റുസൗകര്യങ്ങളുമെല്ലാം രാവുംപകലുംപോലെ വ്യത്യാസമുണ്ട്..
പക്ഷെ കുറ്റംപറയുന്നതിനു യാതൊരു കയ്യുംകണക്കുമില്ലതാനും. അതുപിന്നെ അങ്ങനെയാണല്ലോ, നമ്മൾ മലയാളികളല്ലേ 😄
yes correct 👌❤️
After liberalisation there are enough job oppertunities in india.But most of young peole are not satisfied with indian job.No body will starve in india if they can work hard.
Job opportunities are there but not adequately paid
@Purehind that depends. upon natuture of job.Even an agricultural labour gets 1000 Rs per day.
Difference between india and western world is .In india if you got a decent job or if you are good financial background from your family your life is easy and peaceful and your generation is safe ,secure and will last.But in western world any body can make money but at the end you will loose your health and generation. Generation will be mixed with other ethnic background and they don't want your money.If generation is lost, you lost everything. We are not using 80 percent of money we earned through hard working . So what is is the use of too much money
thats what happening every day another video another subject 👌👌👌
Agree
Thats some insightful thought
No matter what you do, health will fade, and death will come. You might delay it for a few years, but life is full of suffering, no matter what people say. And even if you stay healthy, life in old age isn’t all that enjoyable.
@ correct 👌
You are correct sir
പ്രയം ആയ ആളുകൾ പറയുന്നതിൽ കാര്യം ഉണ്ട് അത് മനസിലാകാത്തവർ ആണ് കളിയാക്കുന്നത്
thanks ❤️
Are you from Jose Maveli family EKM🙏
നോ നോ from തൃശ്ശൂർ
Bussiness vijayiko?
നോക്കട്ടെ 😂😂😂
I got long-term bronchitis, and when I tried to get an appointment with a specialist, there was no appointment till the end of February. So, I consulted my doctor in Thrissur, and one of my friends brought the medicines back home. Same with K-12 education, as my kids came here after 10th, quickly scored 97+%, and got into the University of Toronto and UBC. K12 education is one of worst in the world, even comparable to Attapadi, with most 11 & 12 classes not having a chemistry or physics lab. Even high schools in Regina, the capital of Saskatchewan, don't have proper labs; imagine, in Kerala, you go to any remote area and walk into a school, and most have enough teachers and well-equipped labs. The colleges are useless here; if you are planning to come here, get admission into the top five universities like U of T, UBC, McGill, University of Waterloo, University of Alberta and finally, Macmaster University. Most others are rubbish.
well explained 👌ഞാനും തൃശൂർ ആണേ എന്റെ മക്കൾ western university and Ivey business school not bad all are employed, i am planning to go back and forth few years and settle in തൃശ്ശൂർ 😂😂😂
stupid lie
@@macarangacapensis2283 Can you give me a reason?
@@PraveenCJReginai do not know about canadian school lab but Canadian universities have excellent laboratory facilities compared to indian universities because i have worked in science labs both in canadian and indian universities currently I am working in a lab in Saskatchewan
@@macarangacapensis2283 My two kids went to high school in Canada, both in public and private schools, and my wife was a chemistry teacher in the Kerala government plus-two sector for twenty years. I myself was a senior lecturer at St. Albert’s College Ernakulam, one of the top colleges in Kerala. I took my master's degree from the University of Toronto, the top-ranked university in Canada.
ശരിയാണ് സാർ
Thanks
Chetan chintikkunnavarkku..dristanthamundu❤
ചേട്ടൻ ഉള്ള സത്യം പറഞ്ഞു. പിന്നെ മലയാളികൾ നമ്മൾ എവിടെ പോയാലും അവന്റെ തനിസ്വഭാവം(പാരവെപ്പ് ) കാണിക്കും. പറഞ്ഞിട്ട് കാര്യമില്ല. പട്ടിയുടെ വാല് പന്തിരായിരം വർഷം കുഴലിൽ ഇട്ടാലും അത് എടുക്കുമ്പോൾ വളഞ്ഞിരിക്കും. അത് കൊണ്ട് നമ്മൾ നമ്പുടെ കാര്യം നോക്കുക.
അത്രേയുള്ളൂ
കാനഡയിലായാലും ഓസ്‌ട്രേലിയയിലായാലും 4 വർഷംമുമ്പെങ്കിലും തരക്കേടില്ലാത്ത ഒരു വീടുവാങ്ങിയ വ്യക്തി ഇന്നു മറിച്ചുവിറ്റാൽ ഏറ്റവും മിനിമം 3 ലക്ഷം ഡോളർ ലാഭംകിട്ടും, that good is current realestate market in here.
It means 1.5 കോടി ഇന്ത്യൻരൂപ. പോഷ് വണ്ടികളും മറ്റു സമ്പാദ്യങ്ങളുമെല്ലാം ക്യാഷ് ചെയ്ത് ഇതെല്ലാംചേർത്ത് ചുമ്മാ FD ഇട്ടാൽപ്പോലും പ്രതിമാസം 130,000 രൂപയിലധികം പലിശയായിമാത്രം കയ്യിൽകിട്ടും.
സ്വന്തംനാട്ടിൽ വെറുതെയിരുന്ന് സുഖമായി ആസ്വദിയ്ക്കാവുന്നതേയുള്ളു, എന്നിട്ടുമെന്തേ ഈ കുറ്റംപറയുന്നവരാരും തിരികെപ്പോകുന്നില്ല ?
പോവില്ല.. കാരണം സിംപിളാണ്, പരിഷ്കൃതരാജ്യങ്ങളിലെ ജോലിസാഹചര്യങ്ങളും വരുമാനവും ജീവിതനിലവാരവും സോഷ്യൽ സെക്യൂരിറ്റിയും മറ്റുസൗകര്യങ്ങളുമെല്ലാം രാവുംപകലുംപോലെ വ്യത്യാസമുണ്ട്..
പക്ഷെ കുറ്റംപറയുന്നതിനു യാതൊരു കയ്യുംകണക്കുമില്ലതാനും. അതുപിന്നെ അങ്ങനെയാണല്ലോ, നമ്മൾ മലയാളികളല്ലേ 😄
Cement production is one of the largest industrial sources of carbon dioxide emissions globally, contributing around 8% of total emissions. In the race for money, we ignore nature's silent cries, forgetting that wealth can be regained, but a damaged earth cannot. Indeed, sir, you've shown great acumen in creating wealth, but ultimately, it serves only the brief span of your life. If you were thinking of future generations, it’s not wealth they might need, but a thriving planet to inherit.
Ok good thought agreed , Thank you 🙏
@@MaveliLondon I shared another perspective and appreciate your openness. People often oppose ideas not for their flaws but to avoid rethinking their own beliefs-it’s easier than engaging. But true growth comes from give-and-take; it’s rewarding for the brain.
Year 2012, when you purchased an appartment with 8% interest ,investment view , calculation ,Did you lock for 5 years? If so 8x8x8x8x8 (exponential way of interest) the lender may charge. ( Rule of 72)
No no 2012 I was landed 2015 was the first commercial property buying @ 8 % interest after 2years changed into 6% amortization and 2019 all done ✔️
@MaveliLondon , Commercial property, Allways interest high compared with residential.
@@matthachireth4976 yes it is mine was multiple usage commercial and residential 🙏🙏🙏
Thank u
Welcome
What said is correct but young guys won't understand..they will know only when they go through it.. no use in advising them..
this is not an advise just fact telling 👌
aliyan12 ഇയർ അല്ലെ ആയുള്ളൂ കാനഡയിൽ , ഇവിടെ 25,30 വർഷമായി ആയിരക്കണക്കിന് പേര് ലണ്ടൻഇൽ ഉണ്ട് ,, പണി നാളെ പോകും എന്ന് പേടിച്ചു വീട് എടുക്കാതിരിക്കാനോ അളിയാ?, അളിയൻ നു കുറച്ചു എക്സ്പീരിയൻസ് കുറവുണ്ട് ,, പിന്നെ കുറച്ചു പ്രായമായിട്ടു വിദേശ രാജ്യത്തു വരുമ്പോൾ അട്ജെസ്റ് ചെയ്യാൻ കുറച്ചു പ്രയാസമാണ് , ഞങ്ങളും അങ്ങിനെ ആയിരുന്നു , മാറിക്കോളും 😂
ലണ്ടനിൽ ആയിരങ്ങൾ ആയത് ഇപ്പോൾ 5/6 കൊല്ലം ആയിട്ടുള്ള അതുവരെ കുറച്ചു പേർ മാത്രം വീടും ജോലിയും പിന്നെ പിന്നെ ഉറുമ്പിനെ പോലെ വരാൻ തുടങ്ങി അത്രേ ഉള്ളു 😂😂😂
25,30 kollamaayitu londonil ulla 1000 pere onnu kaanichu tharamo? Alla ariyathonda.
15 kollam munne 25 vayasil londonil vannapol aake max 45-50 malayali familye ivide undarunnullu
Oru 30-35 malayali students um..
🧐
സത്യം 👌ഞങ്ങൾ 2014 ൽ മാവേലി സ്റ്റോർ തുടങ്ങിയപ്പോൾ 250 to 350 ഫാമിലിസ് and 100 + students only
പണ്ട് ആളുകൾ കുറവായിരുന്നു.ഇപ്പോള് എല്ലാവരും രക്ഷപെടാൻ യൂറോപ്പ് വരുന്നു.ഒരു ടാക്സി എടുത്ത് ഓടിച്ചാൽ തന്നെ ഓട്ടം വളരെ കുറവ്...യൂറോപ്പ് നഷ്ടമാണ്..സൗദി എല്ല എക്സ്‌പെൻസും കഴിഞ്ഞ് 75000 കിട്ടിയിരുന്നു....മര്യാദയ്ക്ക് സൗദി നിന്നതായിരുന്നു...
@@ajith_km2pinallathe gulf countriesil ninnu engott orikalum varallu.
Reality
Are you sure ?
കാനഡയിലായാലും ഓസ്‌ട്രേലിയയിലായാലും 4 വർഷംമുമ്പെങ്കിലും തരക്കേടില്ലാത്ത ഒരു വീടുവാങ്ങിയ വ്യക്തി ഇന്നു മറിച്ചുവിറ്റാൽ ഏറ്റവും മിനിമം 3 ലക്ഷം ഡോളർ ലാഭംകിട്ടും, that good is current realestate market in here.
It means 1.5 കോടി ഇന്ത്യൻരൂപ. പോഷ് വണ്ടികളും മറ്റു സമ്പാദ്യങ്ങളുമെല്ലാം ക്യാഷ് ചെയ്ത് ഇതെല്ലാംചേർത്ത് ചുമ്മാ FD ഇട്ടാൽപ്പോലും പ്രതിമാസം 130,000 രൂപയിലധികം പലിശയായിമാത്രം കയ്യിൽകിട്ടും.
സ്വന്തംനാട്ടിൽ വെറുതെയിരുന്ന് സുഖമായി ആസ്വദിയ്ക്കാവുന്നതേയുള്ളു, എന്നിട്ടുമെന്തേ ഈ കുറ്റംപറയുന്നവരാരും തിരികെപ്പോകുന്നില്ല ?
പോവില്ല.. കാരണം സിംപിളാണ്, പരിഷ്കൃതരാജ്യങ്ങളിലെ ജോലിസാഹചര്യങ്ങളും വരുമാനവും ജീവിതനിലവാരവും സോഷ്യൽ സെക്യൂരിറ്റിയും മറ്റുസൗകര്യങ്ങളുമെല്ലാം രാവുംപകലുംപോലെ വ്യത്യാസമുണ്ട്..
പക്ഷെ കുറ്റംപറയുന്നതിനു യാതൊരു കയ്യുംകണക്കുമില്ലതാനും. അതുപിന്നെ അങ്ങനെയാണല്ലോ, നമ്മൾ മലയാളികളല്ലേ 😄
Noww germany is the best migrating ground
I can see malayalees line up in new Toyota Prado to buy second, rejected vegetables and fruits.
true 👌👌👌I worked in a food bank as a volunteer in the begining 2012 that time few mallus used to come there is nothing wrong but dont come in brand new BMW 😂😂😂
🙏🏻🙏🏻🙏🏻🙏🏻
ഇതിൽ പറയുന്ന കാര്യം അമേരിക്കയിലും സംഭവെക്കുന്നുണ്ട്. 30 വർഷ loan എടുത്തു വാങ്ങുന്ന വീടിന്റ മാസ അടവ് instalment 2000 ആണേൽ ഇതിൽ ഏകദേശം 1300 പലിശയും, 700 മുതലും ആവും ആദ്യ 3വർഷം. എന്നാൽ 15 വർഷ loan എടുത്താൽ ഇതിന്റ പകുതി പലിശ ലാഭിക്കാം
What u said is exact fact..youngsters don't listen.they study it when they fall in to it..we know Canada is broken...me too is in my old age..getting ready to leave
ഒരു ബ്രോക്കറും ഇതു പറയില്ല 😭😭😭
Sir, please continue to explain the truth. Well explained. Thank you.
will try many traps on other episods 👌👌👌
Very good Sir.