അന്ത്രുക്കയുടെ അറബി ക്ലാസ്സ്‌

Поділитися
Вставка
  • Опубліковано 11 вер 2024
  • Spoken Arabic for begginers | Spoken Arabic Malayalam | Arabic words | Arabic Uni | ഈസിയായി പെട്ടന്ന് അറബി പഠിക്കാം
    അറബികളെ പോലെ അറബി സംസാരിക്കാം
    നിങ്ങളുടെ ഒഴിവ് സമയങ്ങളിൽ പേഴ്സണൽ ട്രൈനറുടെ സഹായത്തോട് കൂടെ .....
    Arabic Uni Spoken Arabic Academy
    🟧🟧🟧🟧🟧🟧
    കൂടുതലറിയുവാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ...👇👇
    wa.me/91904800...
    📱+91 9048000807 ✅
    Website : www.arabicuni.com
    #malayalamspokenarabic #shortfilmmalayalam #leakbeeran
    #learnarabic #arabiconline #whatsapparabic #spokenarabic #arabicuni #spokenarabiconline #onlinelearning #language #languagelearning #arabicclass #reels #improveconversation
    ​⁠‪@Homecinemadirector‬ ​⁠‪@Sidhique_Kodiyathur‬
    .
    .
    .
    .
    .
    അറബി നന്നായി സംസാരിക്കണമെന്ന് ആഗ്രഹുമുണ്ടോ ? എങ്കിൽ ഇനി സമയം വൈകിക്കേണ്ട...ഉടൻ ജോയിൻ ചെയ്യൂ....
    .
    .
    wa.me/91904800...
    +91 9048000807 📱
    Arabic Uni Academy നടത്തുന്നു തീർത്തും സൗജന്യ SPOKEN ARABIC WEBINAR
    ➖➖➖➖➖➖➖➖➖➖➖
    FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
    FREE LIVE CLASS + TRAINING (1 and half hours ) + INTERACTION
    ▪️എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
    (ഇന്ത്യൻ സമയം വൈകുന്നേരം 4:30pm നും രാത്രി 11pm നും)
    ▪️അറബി സംസാര ഭാഷ നിങ്ങളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
    ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Councillor മായി ബന്ധപ്പെടുക...👇👇👇
    wa.me/91904800...
    +91 9048000807 📱

КОМЕНТАРІ • 41

  • @ansaferm4334
    @ansaferm4334 2 місяці тому +19

    പണ്ടത്തെ ആ കുടുംബകലഹം ഓർമ വന്നു 🥰

  • @MuhammedRiyasThekkil
    @MuhammedRiyasThekkil 2 місяці тому +18

    ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ ഈ കൊച്ചു വീഡിയോ കണ്ടപ്പോൾ. ഒരു 20 വർഷം പിന്നോട്ട് സഞ്ചരിച്ചു. ആ പഴയ ഓർമ്മകൾ സമ്മാനിച്ചു. 😊😊. നന്ദി.
    ഈ കഥാപാത്രങ്ങളെയൊക്കെ വച്ച് ഒരുവട്ടം കൂടി ഒരു ടെലി സിനിമ ഉണ്ടാക്കിക്കൂടെ.. ഒരു അഭ്യർത്ഥനയാണ്.

  • @abdulbasith4437
    @abdulbasith4437 2 місяці тому +14

    ആ പയേ ഹോം സിനിമ കണ്ട ഫീൽ tanku ikka🥰🥰🥰

  • @sirajrkara786
    @sirajrkara786 2 місяці тому +6

    ഇത് പോലെ ഉള്ള വീഡിയോ കാണാൻ രസമുണ്ട്...

  • @shahuhashiz
    @shahuhashiz 2 місяці тому +3

    പഴയ എല്ലാരേം എവിടുന്ന് കിട്ടി 😄👍❤️
    ഇതിലെ power💪 കുഞ്ഞാക്ക

  • @sirajsirajkutty8175
    @sirajsirajkutty8175 26 днів тому +1

    പുതിയ വീഡിയോ ഇല്ലേ

  • @maailpandyala5160
    @maailpandyala5160 2 місяці тому +2

    Suprrrrr👌

  • @DAVILOFGAMER
    @DAVILOFGAMER 2 місяці тому +1

    Poli

  • @kabeermattulkm2369
    @kabeermattulkm2369 Місяць тому +2

    ഡബിൾ റോൾ കോമ്പിനേഷൻ സീനിൽ ചെറിയ ഒരു ഫാൾട് വന്നു... ആ നോട്ടത്തിൽ... പക്ഷെ എന്നാലും കുടുക്കി

  • @gameing6g
    @gameing6g 2 місяці тому +4

    Poli thanna😂

  • @minhathottathil2581
    @minhathottathil2581 2 місяці тому +1

  • @user-su4rj2pj2b
    @user-su4rj2pj2b 2 місяці тому +5

    അന്ത്രുക്കപണ്ടേ സൂപ്പറാണ്

  • @nisaam215
    @nisaam215 Місяць тому

    ഇത് പണ്ടത്തെ അന്ത്റുക്കാ ആണോ.. Actor

  • @avsartsworld921
    @avsartsworld921 Місяць тому

    Iniyum veenam

  • @shakirshaki7930
    @shakirshaki7930 2 місяці тому +2

    Ith randum sideeq kodiyathur annoo leek beeran ,kunjakka mnslavunnilla

  • @shibubabuchakkattil5464
    @shibubabuchakkattil5464 2 місяці тому

    😄❤️❤️❤️❤️

  • @binhasancheroor1625
    @binhasancheroor1625 Місяць тому

    Leakinte vaapoa aayirunnallo anthrukka

  • @s-ok9483
    @s-ok9483 Місяць тому +3

    സ്വാദ് വരുന്ന വാക്ക് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @maimoonanalakath453
    @maimoonanalakath453 2 місяці тому +1

    👍🏻👍🏻😂

  • @najusworld3552
    @najusworld3552 2 місяці тому +1

    😂😂👍

  • @matesparrows
    @matesparrows Місяць тому +1

    സാർ, ആ ഉപ്പാപ്പ ആയിട്ട് ആരാ

  • @irshana1235
    @irshana1235 2 місяці тому +1

    👍🏻👍🏻

  • @nizamahami
    @nizamahami 2 місяці тому +2

    സ്വാദ് ബര്ണ വാക്ക് 😂 ചിക്കൻ ബിരിയാണി 😂

  • @nachoos9233
    @nachoos9233 Місяць тому +1

    ആർക്കും oru മാറ്റവും വന്നിട്ടില്ലല്ലോ...

  • @ptmkurumbathur
    @ptmkurumbathur Місяць тому

    😂😂😂❤

  • @salam313udyavar
    @salam313udyavar Місяць тому

    ഇവരെ വെച്ച് comady vdo പ്രതീക്ഷിക്കുnnu

  • @Shanavas-pm4st
    @Shanavas-pm4st Місяць тому

    😂😂😂

  • @MajidWealthmentor
    @MajidWealthmentor 2 місяці тому

    😂

  • @musthafakuttippa3957
    @musthafakuttippa3957 Місяць тому

    😂😂😂😂😂

  • @noorislamicchannel6384
    @noorislamicchannel6384 Місяць тому

    🐒🤬🤐😩

  • @palavaka480
    @palavaka480 Місяць тому

    കൊമ്പകാട് കോയ അതിന്റെ അടുത്തെത്തില്ല ചളിയ്

  • @Shezin.TSanafathima.T
    @Shezin.TSanafathima.T 2 місяці тому

    ❤❤

  • @Malik-vc7vj
    @Malik-vc7vj 2 місяці тому

    😂