വ അലൈകുമുസ്സലാം എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാം മറ ന്ന് ചിരിയും തമാശയുമായ് കഴിയുന്ന ഇങ്ങിനെയുള്ള നൗഫലിനെ കാണുമ്പോൾ തന്നെ മനസ്സ് നിറയും കൂടെ ആരോഗ്യവും ശ്രദ്ധിക്കുക ഇങ്ങിനെയുള്ള ഈ സന്തോഷം സർവ്വഷക്തൻ എന്നും പ്രധിനിധാനം ചെയ്യട്ടെ
നൗഫലിന്റെ പാട്ടിന് താളത്തിൽ ഡാൻസ് കളിച്ച സന കുട്ടിക്ക് ഒരു ചക്കര ഉമ്മ💋💚 പിന്നെ ഇന്നലെ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു അത് ഒന്നു വായിച്ചില്ല സാരമില്ല നീങ്ങളെ എല്ലാ വരെയും അത്രയു ഇഷ്ടം കോൺണ്ടാൺ ഞാൻ ചോദിച്ചതു് എന്നു സ്നേഹം മാത്രം💚💚💚😍😍😍👍
ഉമ്മയുടെ സംസാരം കേൾക്കുമ്പോൾ എന്റെ ഉമ്മയെ ആണ് എനിക്ക് ഓർമ്മ വരുന്നത് നല്ല കോമഡിയായിരുന്നു എല്ലാം ഇപ്പോൾ ഓർമ്മകൾ മാത്രം. നൗഫലിക്കയുടെ ഉമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാതികട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Ende husende eed cheruplassery aan .cheruplassery co.opretiv hospitalen aduthulla bulding njgale aan. Naatel varumbo ummanem ninnem kaananam .insha allah.umma nalla rasam aan original sobaavam oru ummande .abinayam allatha oru video aan ningale.njgal epo al ainel aan .ummanod assalamu alaikkum paraytto
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാന്‍
നല്ല രസാ ഉമ്മാന്‍െറയും നൗഫൂന്‍െറയും വര്‍ത്താനം കേട്ട് കുറെ ചിരിച്ചു😂😂 Super വീഡിയോ👌❤️
മഞ്ചേരി ഭാഗം കൊട്ടക്കയിൽ ഉപയോഗിച്ചാണ് ചോർ ഊറ്റുന്നത്.. Song&സന ഡാൻസ് 👍👍👌👌🥰❤😍😍
കൊട്ടകയിൽ ആണ് ഞങ്ങൾ ചോർ ഊറ്റി വെക്കുന്നത്. പാട്ട് super, സന dance 👌
സനക്കുട്ടി നല്ല ഒരു കലാകാരിയാകും... തട്ടത്തിൻ മറയത്ത് സന കൂടുതൽ.. സുന്ദരിയാണ്
സനക്കുട്ടിക്ക് ഷാൾ ചുറ്റിയിട്ടിട്ട് നല്ല ഭംഗി യുണ്ട് 🥰 നൗഫലിന്റെ പാട്ട് പൊളി 👍👍👌
യൂ ട്യൂബിൽ ഏറ്റവും ഇഷ്ടം ഉള്ള ചാനൽ എത്ര വയ്യങ്കിലും ഞാൻ കാത്തിരിക്കും ❤️❤️❤️❤️❤️❤️
ഞാനും
അസ്സലാമു അലൈക്കും കടകളിൽ കിട്ടണേ ജോസ് സെവൻ അപ്പ് ഒന്നും വെക്കാൻ പാടില്ല അതാണ് മോനെ മഞ്ഞപ്പിത്തം വിട്ടുമാറാത്ത
PAtt supper
👍🏻
Umma parayunnath noufale kelkkathirikkaruth
സന കുട്ടിയുടെ ഡാൻസ് സൂപ്പർ,,👌🏻👌🏻👌🏻
നൗഫൽ ഇക്കാ പാട്ടുപാടുമ്പോൾ സന കുട്ടി ഡാൻസ് ചെയ്തപ്പോൾ നല്ല രസമുണ്ട് 👏👏👍
മാമാടെ പാട്ടിന്റെ കൂടെ സനകുട്ടിയുടെ ഡാൻസ് കൂടി ആയപ്പൊ സൂപ്പറായി
പാട്ടും സനയുടെ ഡാൻസും 👍👌
Super 👍 ഉമ്മ പറഞ്ഞ ഇതുപോലെ ആണ് ഞങ്ങൾ ചോറ് ഊറ്റൽ കോട്ടക്കലിൽ ആണ് 🥰❤️🥰
Njagalum
Jnanum
ഞങ്ങളും
എനിക്ക് ഉമ്മാനെ ഒരുപാട് ഇഷ്ട്ടമാണ് 😍😍😍😍🥰🥰🥰🥰
വ അലൈകുമുസ്സലാം എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാം മറ ന്ന് ചിരിയും തമാശയുമായ് കഴിയുന്ന ഇങ്ങിനെയുള്ള നൗഫലിനെ കാണുമ്പോൾ തന്നെ മനസ്സ് നിറയും കൂടെ ആരോഗ്യവും ശ്രദ്ധിക്കുക ഇങ്ങിനെയുള്ള ഈ സന്തോഷം സർവ്വഷക്തൻ എന്നും പ്രധിനിധാനം ചെയ്യട്ടെ
നൗഫൽ നിങ്ങളുടെ വിഡിയോ കാണുമ്പോൾ മനസ്സ് നല്ല സന്തോഷമാണ്
നൗഫു ന്റെ പാട്ട് സൂപ്പർ സനകുട്ടിയുടെ ഡാൻസ് അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰🥰♥️♥️♥️♥️
എന്താ രസം വീഡിയോ കാണാൻ.... 👌👌👌👌ഒരുപാട് ഇഷ്ടാണ് ട്ടോ ഉമ്മാനെ... ❤
മാഷാ അള്ളാ 💕നൗഫൽ ക യുടെയും ഉമ്മയുടെയും 👍👍👍👍 ഡയലോഗ് പൊളി
Noufalka song super ningaludae family anike bhayankara isthamane njan annum videos kanum
Noufal Ikkakka Song polichutto😍😍Very Nice🤗🤗...Ummachi ishtam😘😘😘😘
ചിരി സൂപ്പർ സോങ് സൂപ്പർ 😍
സനമോൾ ഹിജാബ് നല്ല സുന്ദരി ആയിട്ടുണ്ട്.... ഡാൻസ് അടിപൊളി നൗഫൽ പാട്ടും പൊളിച്ചു...
നൗഫലിനെ പാട്ട് സൂപ്പർ👍 നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസാണ് മനസ്സിന് ഭയങ്കര സന്തോഷമാണ്
തക്കുടു 😍😍😍😍😍❤️അടിപൊളി ആയിട്ട് ഉണ്ട് സോങ് 🥰🥰🥰🥰🥰🥰🥰🥰🥰🥰💜😍😍😍😍
Ikkadey song supper aayittund adipoli 💔🌹
Nan jeddah nanu kanunathu negala ummaude samsaram kelkan bayakara isdam manu kedu chirikumnagal 👍👍😊🌹
സോഫി fhone ക്യാമറാ തുപ്പ് ന്നീർ കൊണ്ട് ക്ലീനകി കണ്ടവരുണ്ടോ 😂
ഓരോ എപ്പിസോടും വിടാതെ കാണാറുണ്ട് നിങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ടം 💕💕🥰🥰
നൗഫലിന്റെ പാട്ടിന് താളത്തിൽ ഡാൻസ് കളിച്ച സന കുട്ടിക്ക് ഒരു ചക്കര ഉമ്മ💋💚 പിന്നെ ഇന്നലെ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു അത് ഒന്നു വായിച്ചില്ല സാരമില്ല നീങ്ങളെ എല്ലാ വരെയും അത്രയു ഇഷ്ടം കോൺണ്ടാൺ ഞാൻ ചോദിച്ചതു് എന്നു സ്നേഹം മാത്രം💚💚💚😍😍😍👍
സൗഫിയും കുട്ടികളും പോകുമ്പോൾ വീട് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആവും 😢😢😢
Hiii havildhaar koshi kuriyan 😁😁😁👍
കോശി നീ എല്ലാം അറിയുന്നുണ്ടല്ലേ 😆😆
Sana kutty danc adipoli songe adipoli 👍❤🥰
ഉപ്പച്ചി സോങ് പൊളിച്ചു 😍
അടിപൊളി song 😍
നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാ 👍👍👍❤️❤️❤️❤️😍😍😍
Song poli sana കുട്ടിയേക്കാൾ വലിയ ചെരുപ്പും ഡാൻസും 👌🏻👌🏻
Masha allah.. പാട്ട് 👌👌👌
സൂപ്പർ song
Veediyo 😍 suppar ✋ Umaiva. Moyideen ഫ്രണ്ട്. Malappuram kottakkal
Noufale song super👌. Sana miyaz umma🥰
Love story parayanee 🌹🌹🌹💞💞🤗🤗🤗
My favourite song super noufal🥰🥰🥰🥰👌👍
നിങ്ങൾക്ക് content ഒന്നും വേണ്ട. ഇങ്ങനെ നിങ്ങളുടെ ജീവിതം, സംസാരം കേൾക്കാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്
ഞാനും 👍
നൗഫലേ... ദിവസവും വീഡിയോ വേണം...കാണാൻ നല്ല രസമാണ്... ചക്കര ഇല്ലാതെ ഒരു ബോറിംഗ്
Song super 👍🏻👍🏻👍🏻👍🏻
ഉമ്മയുടെ സംസാരം കേൾക്കുമ്പോൾ എന്റെ ഉമ്മയെ ആണ് എനിക്ക് ഓർമ്മ വരുന്നത് നല്ല കോമഡിയായിരുന്നു എല്ലാം ഇപ്പോൾ ഓർമ്മകൾ മാത്രം. നൗഫലിക്കയുടെ ഉമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാതികട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Adipoli vidio song superayirunnu pinne njangale kasaragod bhagath ingane thanneyan chor ootal pinne entha sughamlle ellavarkkum 🥰
നിങ്ങളുടെ കുടുംബം നല്ല കോമഡി ആണല്ലോ🥰
നൗഫൽന്റെ പാട്ടും ഉമ്മാന്റെ കോമഡിയും സൂപ്പർ
ഒരു ദിവസം നിങ്ങളുടെ വിഡിയോ കണ്ടില്ലെങ്കിൽ ഭയങ്കര ടെൻഷൻ ആണ് നൗഫലെ നല്ല രസമാണ് വിഡിയോ കാണാൻ ഒരു മണിക്കൂർ എങ്കിലും ആകണം വിഡിയോ
Adipoli 💔💔💓 Sana kuttidey dance supper 💔🌹
Njan ennum ningaludey vidio kanarund but aathyamitaa omment idunnad 😍 ummayundakunna maanga inji acharindey recipe paranju tharamo
പാട്ടു പൊളിച്ചു ഒപ്പം സനയുടെ ഡാൻസും
Super.vidio
സനയുടെ ഡാൻസ് സൂപ്പർ
Super aayiknu yellam noufalinte songinu anusarichu sana kalichu 👍
ഞാനും ചെമ്പട്ടി യിലേക്കാണ് വാറ്റി കുത്തുന്നത് 🤪🤪🤪
Njan abudhabiyil ninnan. Ummaye enikk bhayankara ishtam. Videos ellam kanarund.
Noufal song adipoli 👍🥰
സനകുട്ടിയുടെ ഡാൻസ് സൂപ്പർ 😍😍😍
Njan kannuna 2utub channelil onnu noufunde aanu.. Masha alh ee santhosham ennum nilanilkate
സനകുട്ടിയുടെ ഡാൻസ് 👍👍
Noufu... Black shirtil nee poliyatto... ❤️matt colorsinekkalum plain black shirt ane kodthal monj... Pinne ninte song oru rakshayum ella... Ennum ella vlogsilum 4vari song pratheekshikunnu... Nirashapedutharuthe.... Sana kuttik ente oru big thanks dance kidu👍 noufunte veedinte frant view aabaram thanne vakkukkukal kond varnnikaaan kazhiyilla athrakum poliyatto.... Pinne kitchen onnum koode adakki othikki vechude kunju kitchen angane cheyyithaal super ayirikum... Nee korach ore set varunna aalukal vangi kodk ennitt athil sadhanagal ittitt trakil ore levelil veck athe pole pathrangal couttar topinte adiyil melakkum male oodhikki vechaal thanne kitchen neet ayi otta nottathil thanne ellarkum ishttamakum pinne.. Work areayile aa oru thattinte avishyam varilla... Avide frdge vekkalo oru swich board kodthaal ennitt ippo frdge vekkunnadth mixsiyum grayindarum vechude... Roomil mixsiyum grayinttarum vekkunnath ozhivakkalo.... Only my openion... Noufu... Ith kanumbo dheshyam thonnaruthe.... Ente oru veedu pole thonniyath kond paranjathaane
Song super. Sanakuttide dance super
Song dance super aaa mangajji achar recipe vediol ulpedutanee plss ummande stailil enganea undakune kanan an
Umma parayunnth kelkanam noufalikka purath ninn food kayiyunnthum ozivakane eniyum orupaad kaalam aarogyathodu koodi jeevikkan allahu thoufeeq cheyyatte pattpaadiyappo sanate dance aanokiyath super aayirunnu sanakutty kuchipuzu nalla vikrthy aanallo
Song adipoli 👌
അൽഹംദുലില്ലാഹ് എന്ത് സന്തോഷം..... 😍😍
അച്ചാർ ഇനി എപ്പോ ഉണ്ടാകും..😆😆.👍👍👍👍👍👍👍🥰
Patt അടിപൊളി my fvt song
Super song 👌
കുപ്പി മുത്രം. പടച്ചോനെ ഉമ്മാന്റെ ഒരുകാര്യം 🤣🤣🤣🤣
Ekka song super annu
നിങ്ങളുടെ അടുത്ത അയൽക്കാർ സഹകരണം ഉള്ളവർ ആണ് അയൽക്കാരുമായി അടുപ്പം ഉണ്ടോ
പാട്ട് സൂപ്പർ ആയിട്ടുണ്ട് നൗഫൂ.
👌👍🔥junaid
Chakarane miss cheyyunnu noufoo patu polichu umma acharidunnath kanan kazhinjilla soufinte shall super pinne kurukinte clbrtion petennu cheyyanam uppane kandapol orupad sandoshayi ellarum super
പാട്ട് സൂപ്പർ
Super😍😍 🎵🎵🎵
MashaAllhah patu 👌👌👌👌👌🌹🌹
ഇന്നും കൂടെ nofalnyum familyum paranjullum ividy eallavarekum nofalny othri ishttanu😍😍
Chakra.avidayanu
ഞങ്ങൾ കോട്ടകയിലിൽ ആണ് ചോർ ഊറ്റൽ 😍😍
പാട്ട് സൂപ്പർ 👍👍👍
Supper song
ഞ്ഞങ്ങൾ കൊട്ടകയിലിലാണ് choruuttar. സൗഫി നെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ടല്ലോ
😊😊
നൗഫൽ ഭായ് ഞാൻ മലപ്പുറം ഒരു ഹായ് തരണം മാങ്ങാ ഇഞ്ചി യു ഉണ്ടാക്കുന്ന വീഡിയോ ഇടുമോ
പാട്ടു സൂപ്പർ
Ende husende eed cheruplassery aan .cheruplassery co.opretiv hospitalen aduthulla bulding njgale aan. Naatel varumbo ummanem ninnem kaananam .insha allah.umma nalla rasam aan original sobaavam oru ummande .abinayam allatha oru video aan ningale.njgal epo al ainel aan .ummanod assalamu alaikkum paraytto
നൗഫലേ ഫാസ്റ്റ്ഫുഡ്ഡ് കഴിക്കുന്നത് ഒഴിവാക്കണം അത്പോലെ കുപ്പിവെള്ളവും ഒഴിവാക്കണം
Polichu👍👍👍
നിങ്ങളെ എല്ലാരേയും ഒരുപാടിഷ്ടമാണ് നൗഫിടെ പാട്ട് പൊളിച്ചു
നൗഫലിക്ക പാട്ട് സൂപ്പർ 💖😍
Nchagal.kottakaililan.uttall
അടിപൊളിയായിട്ടിട്ടുണ്ട് സന കുട്ടി 😍
Song supper.sana supper
Umma paavatto ummante varthaanam kelkan nalla rasa Umma ente Ummane polethanne I love you Umma 🥰🥰🥰
Mashaallah butiful family enik oru pad ishttamul janal nofalikkant yann 🥰
Thiruvanandha purathum eganeyyanu
Song super 😍
സനകുട്ടിടെ ഡാൻസ്പൊളിച്ചു 👍👍👍👍
Mashallah super song
Umma njagal eganaynnu choru uttunathu noufal Pattu superr
Masha allah patte👌👌👌
Eante vettil.eganeyan varkunnath