എത്രയും സൗണ്ട് മോഡുലേഷൻ ഉള്ള നാടൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്.. സെന്റിമെന്റ്സ് ഇത്രയും ഭംഗി ആയി അവതരിപ്പിക്കാൻ സിദിഖ് ന് മാത്രമേ പറ്റു എന്ന് തോന്നി പോകുന്നു.. അഭിനന്ദനങ്ങൾ... 🙏🙏🙏
ഇത്രയും മനോഹരമായ രചന നിർവ്വഹിച്ച പ്രിയ നാടകകൃത്തിനെ അഭിനന്ദിക്കാൻ എനിക്ക്‌വാക്കുകൾ കിട്ടുന്നില്ല നമിക്കുന്നു ഈ രചനാപാടവത്തിന് മുന്നിൽ ശബ്ദം നൽകിയവരും സൂപ്പർ ഒരോ കഥാപാത്രവും നടൻമാരുടെ കൈയി ശോഭയോടെ തിളങ്ങി നല്ലൊരു ശ്രവണസുഖം നൽകുന്ന നാടകം തന്നതിന് മുഴുവൻ ടീമിനും ആകാശവാണിക്കും അഭിനന്ദനം അറിയിക്കന്ന്
സിദ്ധിഖ് അതി ഗംഭീരമായി എല്ലാ കഥാപത്രങ്ങളെയും അവതരിപ്പിച്ചു, മികച്ച രചന അഭിനന്ദനങ്ങൾ
എത്രയും സൗണ്ട് മോഡുലേഷൻ ഉള്ള നാടൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്.. സെന്റിമെന്റ്സ് ഇത്രയും ഭംഗി ആയി അവതരിപ്പിക്കാൻ സിദിഖ് ന് മാത്രമേ പറ്റു എന്ന് തോന്നി പോകുന്നു.. അഭിനന്ദനങ്ങൾ... 🙏🙏🙏
വളരെ നല്ല അവതരണം കണ്ണ് നിറഞ്ഞു പോയി സിദ്ദിഖ് സിറിന്റെ കഴിവ് അപാരം തന്നെ
Oh....my God!!!! Excellent work by Sharathchandran sir and Siddikka...!!
കണ്ണീരണിയിപ്പിച്ച നാടകം ... അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️
♥️♥️♥️
സിദ്ധീഖിന് ഒരു അവാർഡ് കൊടുക്കണം
ഓരോ തവണയും ആവേശപൂർവ്വം തന്നെ ആസ്വദിക്കുന്നു. അഭിനന്ദനങ്ങൾ.. ആശംസകൾ.
One man show🥰
സിദ്ദിഖ് ഇക്കാ....ഇങ്ങള് വേറെ ലെവലാണ് 😘😘😘😘
അതിശയിപ്പിച്ച രചന...............
ഇത്രയും മനോഹരമായ രചന നിർവ്വഹിച്ച പ്രിയ നാടകകൃത്തിനെ അഭിനന്ദിക്കാൻ എനിക്ക്‌വാക്കുകൾ കിട്ടുന്നില്ല
നമിക്കുന്നു ഈ രചനാപാടവത്തിന് മുന്നിൽ
ശബ്ദം നൽകിയവരും സൂപ്പർ ഒരോ കഥാപാത്രവും നടൻമാരുടെ കൈയി ശോഭയോടെ തിളങ്ങി
നല്ലൊരു ശ്രവണസുഖം നൽകുന്ന നാടകം തന്നതിന് മുഴുവൻ ടീമിനും ആകാശവാണിക്കും അഭിനന്ദനം അറിയിക്കന്ന്
ഒരാൾ തന്നെ എത്ര കഥാപാത്രങ്ങളാണ് അസാധ്യപ്രതിഭ തന്നെ ❤
Sir nte ഏറെ പ്രിയപ്പെട്ട nadakanghalil onn ❣️
Exceptional performance in all sense… the script, the actor- especially the sound modulation.. wow 🤩… just like it in BBC Radio4
Thank you for uploading this great one... 🙏🙏
എന്നെങ്കിലും സിദ്ദിക്ക് ഇക്കയെ നേരിട്ട് കണ്ട് ഒന്ന് അഭിനന്ദിക്കണം എന്ന് ആഗ്രഹമുണ്ട്...
Malayalam cinemayude eetavum valiya sambadyangalil onnu sidhique ikka😍❤️
കരഞ്ഞു....🙏
സേതുബന്ധനം എന്ന നാടകം ദയവായി അപ്‌ലോഡ് ചെയ്യുക
Siddique super❤❤❤
Big applauses...
Good👍👍👍👍👍
Super Sarath
Good story...
❤❤👍👍
Excellent drama 🙏
🙏
അടയാളങ്ങൾ കൂടി upload ചെയ്യാമോ ...?
ശ്രമിക്കുന്നുണ്ട്, റെന്നി....
👌👌
👍👍👍
Grate 👍👍👍👌👌👌
സർ, nf വർഗീസ് ശബ്ദം നൽകിയ നാടകം ഏതെങ്കിലും upload ചെയ്യാമോ? സാധിക്കില്ലെങ്കിൽ എവിടുന്ന് കിട്ടുമെന്ന് പറയാമോ
😪😪😪നാളെ examn ഉള്ള പാഠമ
❤❤❤❤❤❤❤❤❤
❤❤