കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഈ തിരഞ്ഞെടുപ്പിലെന്ന് കാന്തപുരം വിഭാഗം സമസ്ത.

Поділитися
Вставка
  • Опубліковано 28 вер 2024
  • കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഈ തിരഞ്ഞെടുപ്പിലെന്ന് കാന്തപുരം വിഭാഗം സമസ്ത. പൗരത്വ വിഷയത്തിലടക്കം ശക്തമായ നിലപാട് എടുത്തവർക്ക് പിന്തുണ#KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

КОМЕНТАРІ • 425

  • @ggft7su107
    @ggft7su107 5 місяців тому +11

    ഞാൻ ഇ കെ വിഭാഗത്തിൽപ്പെട്ട മുസ്ലിം ലീഗ് കാരനാണ് ഏറ്റവും നല്ല നിലപാടാണ് എപി ഉസ്താദ് എടുത്തത്👍👍👍

    • @ibrahimkp8590
      @ibrahimkp8590 5 місяців тому

      എന്ത്?!

    • @ggft7su107
      @ggft7su107 5 місяців тому

      മേലെ എഴുതിയത് വായിച്ചു നോക്കൂ

    • @jasarabdulla4218
      @jasarabdulla4218 5 місяців тому

      😂ap പറയാതെ പറഞ്ഞു cpm nu വോട്ട് കൊടുക്കാൻ

  • @samadsam1889
    @samadsam1889 5 місяців тому +46

    എ.പി സുന്നിയുടെ സജീവ പ്രവർത്തകൻ ഷുഹൈബിനെ കൊന്ന പാർട്ടിക്ക് തന്നെ വോട്ട് ചെയ്ത് കൊടുക്ക് മൊയില്യാരേ...

    • @Sulthan-r2i
      @Sulthan-r2i 5 місяців тому +11

      Sajeeva ap pravarthakaraya 8pere konna leeginu kodukkam alle 😂

    • @adl131
      @adl131 5 місяців тому

      അബ്ദുറഹിമാൻ ഔഫിനെ ക്രൂരമായി വധിച്ചത് യുഡിഎഫിലെ പ്രബലകക്ഷി.സുധാകരനോട് ഞങ്ങൾക്ക് വിരോധമൊന്നുമില്ല. അദ്ദേഹത്തെ നിയമസഭയിൽ വിജയിപ്പിക്കാം.

    • @Ahamed-x1q
      @Ahamed-x1q 5 місяців тому +1

      Sondam kudumbathil barthav adichkonna bharthavine keesil ninn oyivaaki koduthad leeginte unnada needaav. Anubavathil

    • @mohammedrashid7437
      @mohammedrashid7437 5 місяців тому +3

      ശുഐബുന് കൊന്നാലെന്താ : ഞങ്ങൾക്ക് മർകസിലേക്ക് സ്വർണ പെട്ടി വന്നില്ലെ : ഞമ്മക്ക് ഞമ്മൻ്റെ പിണങ്ങാണ്ടി പ്രധാനമന്തിയാവണം എന്നാണ് ആഗ്രഹം= അവർ ആരെ വേണെമെങ്കിലും കൊന്നോട്ടെ = മർകസിലേക്ക് പണവും സ്വർണവുമായി പെട്ടികൾ എത്തിയാൽ മതി

    • @Sulthan-r2i
      @Sulthan-r2i 5 місяців тому +2

      @@mohammedrashid7437 baaki 8.sunnikale konnath halal ayirikum alle...shuhaib kollapettath Sunni ayathu kondalla..athu rashtreeya vishayam aanu...pakshe Mattu 8perum Sunni ayyi enna otta karnathal legg kar konnathanu ...

  • @abumazinmnr9429
    @abumazinmnr9429 5 місяців тому +1

    നിലപാടുകൾ ശക്തം ❤❤❤

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 5 місяців тому +36

    UDFന് ഒരു പുല്ലും ഇവർ ചെയ്യില്ല

    • @rahu7490
      @rahu7490 5 місяців тому

      😊😊😊😊

    • @rayeesrayee7939
      @rayeesrayee7939 5 місяців тому +2

      ConRSS നു ഒരിക്കലും ചെയ്യൂല

    • @assainar1235
      @assainar1235 5 місяців тому +1

      Moorikkkuttigel..jaikkilla

    • @muhammadanas249
      @muhammadanas249 5 місяців тому +1

      ചെയ്യണ്ട. റിയാസ് മൗലവിയെ മറക്കണ്ട,ബഷീറിനെയും മറക്കരുത്. പൂഞ്ഞാർ സംഭവം ഒരിക്കലും മറക്കരുത്.CAA കേസുകളോട് കാണിച്ച നിലപാടുകളെ മറക്കുകയും അരുത്. ഒന്ന് പോ changayeee😂😂😂😂😂😂😂😂​@@rayeesrayee7939

    • @adl131
      @adl131 5 місяців тому +1

      യുഡിഎഫിന് രണ്ടുതവണ കിട്ടിയിട്ടും പഠിച്ചില്ല അല്ലേ? കഴിഞ്ഞതവണ എ പി വിഭാഗം ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകളും യുഡിഎഫിന് ഒപ്പം നിന്നിട്ടും 99 സീറ്റ് എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തി.ഇതൊന്നും കണ്ടിട്ടും പഠിക്കാത്തവർക്ക് വേണ്ടിവന്നാൽ ഇനിയും പ്രതിപക്ഷത്തിരുന്ന് മോങ്ങാം.

  • @onofstudio6908
    @onofstudio6908 5 місяців тому +3

    ഏത് തരംഗമുണ്ടായാലും,,ഈ കാലമത്രയും ഇവരുടെ വോട്ടുകള്‍ ഇടതിന്നാണ്....

  • @abuthahir1323
    @abuthahir1323 5 місяців тому +18

    ഇവർ നല്ല നിലപാടുള്ളവരാണ്... 👌🏻

    • @mohammedrafihkv8087
      @mohammedrafihkv8087 5 місяців тому

      ഒരു നിലപാടഉം ഇല്ല.
      ലക്ഷ ദ്വീപിൽ ചാണകം. ബാക്കി അരിവാൾ

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 5 місяців тому +1

      Ap ചുണ്ണി ദീൻ വിറ്റ് കാശ് ആക്കുന്നവർ

  • @anwarsadathsadath8743
    @anwarsadathsadath8743 5 місяців тому +4

    നിങ്ങളുടെ പ്രസ്ഥവയും കണക്കും നിങ്ങളിൽ ഒതുങ്ങും ജനങ്ങൾക്ക് കേൾക്കാൻ ത്താൽപരീം ഇല്ല കാരണം അറിയാമല്ലോ മണ്ണാർക്കാട് .

  • @AbbasVettom
    @AbbasVettom 5 місяців тому +1

    ഹംസ ജയിക്കട്ടെ ❤️

  • @AliKolakkattil
    @AliKolakkattil 5 місяців тому +2

    തുറന്ന് പറയണം. അഭിപ്രായം

  • @noushadvadakkekettil9437
    @noushadvadakkekettil9437 5 місяців тому +5

    ഇതിലെ ഇദ്ദേഹം എവിടെയും പറയുന്നില്ല ഞങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക എന്ന്. മറിച്ച് പാർലമെൻറിൽ ന്യൂനപക്ഷത്തിനു വേണ്ടി ശബ്ദിക്കുന്ന വർക്ക് വോട്ട് ചെയ്യും എന്ന് പറയുന്നു.
    ഇതുകേട്ട കമൻറ് തൊഴിലാളികൾ ഉറപ്പിക്കുന്നു. വോട്ട് ഞങ്ങൾക്കല്ല ഇടതുപക്ഷത്തിന് ആണ് എന്ന്.
    അത് ആരുടെ കുഴപ്പമാണ്

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 5 місяців тому

    വിജയിക്കുന്നവർ നമ്മുടെ പിന്തുണ അതാണ് നിലപാട്

  • @hannavlog9780
    @hannavlog9780 5 місяців тому

    എല്ലായിടത്തും യു ഡി എഫ് തന്നെ ഇന്ഷാ അല്ലാഹ് വലിയഭൂരിപക്ഷത്തിൽ വിജയിക്കുക തന്നെ ചെയ്യും

  • @basheerpakkarath7166
    @basheerpakkarath7166 5 місяців тому +1

    ഭാരത് മാതാ കീ ജയ്

  • @abdulatheef3677
    @abdulatheef3677 5 місяців тому +1

    പിണറായി ബിജെപി കൂട്ട് കേട്ട് തകരട്ടെ

  • @babumathai4132
    @babumathai4132 5 місяців тому +12

    നട്ടെല്ല് ഉണ്ടെങ്കിൽ തുറന്ന് പറയൂ.... പിണറായിയുടെ അടിമ പണി

    • @moiduttykc6993
      @moiduttykc6993 5 місяців тому +3

      അത് ഉണ്ടങ്കിലെല്ലേ പറയാൻ പറ്റൂ

    • @hameedvelliyath2140
      @hameedvelliyath2140 5 місяців тому

      നട്ടെല്ല് ഇല്ല എന്ന് കരുതിക്കോ

  • @bibinpaulose7227
    @bibinpaulose7227 5 місяців тому +3

    Ldf❤❤❤❤❤❤❤❤❤❤❤❤

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 5 місяців тому

      കുപ്പ തൊട്ടിയിൽ 🤣🤣🤣

  • @MrLatheefk
    @MrLatheefk 5 місяців тому +1

    ഇന്നലെ ഇവർ ആരെയാണ് തുണച്ചത്??ഇടതിനെ.പിന്നെ എന്ത് മാറ്റം!!

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 5 місяців тому +1

    എവിടെ ജയ സാധ്യത, അവിടെ കാന്തപുരം.

  • @rafeeqanamangadan6049
    @rafeeqanamangadan6049 5 місяців тому +1

    Udf❤

  • @basheerccj1987
    @basheerccj1987 5 місяців тому

    പൗരത്യ വിഷയം പാർലിമെൻ്റിൽ ആരാണ് കൂടുതൽ ചർച്ച ചെയ്തത് അറിയില്ല ഒന്ന് വ്യക്തമാക്കു ആർക്കാണ് ചെയ്യേണ്ടത് തുറന്ന് പറയു അല്ലങ്കിൽ വോട്ട് കഴിഞ്ഞ റിസൾട്ട് വന്നതിന് ശേഷം പറയും എന്ന് കരുതുന്നു

  • @pummerfarooque
    @pummerfarooque 5 місяців тому

    സഖാക്കൾ അങ്ങിനെയേ പറയൂ. യഥാർത്ഥ സുന്നത്ത് ജമാഅത്തു അങ്ങിനെ ഒരു നിലപാട് എടുത്തിട്ടില്ല

  • @samsungoman5562
    @samsungoman5562 5 місяців тому

  • @mohammedrafeequeparedath1239
    @mohammedrafeequeparedath1239 5 місяців тому +2

    വിജയിച്ചു വരുന്നവർക്ക് സിന്ദാബാദ്‌ വിളിക്കുന്ന വർഗം

  • @basheervk3785
    @basheervk3785 5 місяців тому +3

    60 ആയിരം തേങ്ങ ഉണ്ട്. 😢😮😅

    • @muhammedsuhail2020
      @muhammedsuhail2020 5 місяців тому

      ബഷീർ റെ..... കണ്ണൂർ Ap ക്കാരുടെ കോട്ടയാണ്... ഇരിക്കൂർ മട്ടന്നൂർ ഒക്കെ udf പിടിച്ചു നിക്കുന്നത് തന്നെ Ap ക്കാരെ ആശ്രയിച്ചാണ്.... സംശയം ഉണ്ടങ്കിൽ സുധാകരനോടോ km ഷാജി യോടൊ ചോദിച്ചാൽ മതി.. ലീഗിനെക്കാൾ വോട്ട് Ap ക്കാർക്കാണ് ഉള്ളത്

    • @navasmahe6884
      @navasmahe6884 5 місяців тому

      റിസൽറ്റ് വരുമ്പോൾ തിരിയും

  • @muneerakk1244
    @muneerakk1244 5 місяців тому +1

    Please votefor udf❤

  • @mohammedshareefmm1458
    @mohammedshareefmm1458 5 місяців тому

    Rahul ji 💗

  • @muhammedmuhsin1449
    @muhammedmuhsin1449 5 місяців тому

    Indian grand mufthi❤

  • @nowshadbashee
    @nowshadbashee 5 місяців тому

    190% സത്യം

  • @zakariatk934
    @zakariatk934 5 місяців тому

    ജയിച്ചാൽ ജയിക്കുന്ന വാർഷിപ്പ് വോട്ട് ചെയ്ത് എന്ന് പറയുന്നവരാണ്

  • @adl131
    @adl131 5 місяців тому

    ഈ വീഡിയോയിലെ കൂടുതൽ കമന്റുകൾ കണ്ടു എ പി സുന്നികൾ ശക്തമായി എൽഡിഎഫിന് ഒപ്പം നിൽക്കണം. ധിക്കാരത്തിന് അറുതി വരുത്തണം.

  • @attakoyathangal8436
    @attakoyathangal8436 5 місяців тому

    എന്താണ് കാക്കാനിങ്ങൾ വിളമ്പുന്നത്
    കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ ചിന്നം കാക്കാനുള്ള തത്രപ്പാടിലാണ്
    ഇവർക്കല്ലേ ഭരണം കിട്ടാൻ പോവുന്ന ത്
    Best അല്ല വേസ്റ് 😂

  • @mrperea112
    @mrperea112 5 місяців тому +1

    കോൺഗ്രസ്സിനെ തോൽപിക്കുകയും വേണം മോഡിയെ പുറത്താക്കുകയും വേണം...കലക്കി വാ പോകാം😅😅

    • @noufalpv1847
      @noufalpv1847 5 місяців тому

      കേരളത്തിൽ കോൺഗ്രസ്‌ പരാജയം ഉണ്ടായാൽ ഇന്ത്യ മുന്നണി ഉണ്ട്

    • @mrperea112
      @mrperea112 5 місяців тому

      @@noufalpv1847ഹായ് കൊള്ളാലോ പുതിയ കണ്ടുപിടിത്തം ....
      അങ്ങനെയല്ല കേരളത്തിൽ കോൺഗ്രസ്സ് തോറ്റാൽ നമുക്ക് ചിഹ്നം എങ്കിലും ഉണ്ടാവും ഇല്ലെങ്കിൽ വല്ല ഉടുമ്പോ പിടിയില്ലാത്ത കത്തിയോ ശരണം

  • @Rx44421
    @Rx44421 5 місяців тому

    Sathyasandhamaya vishakalanam

  • @JimshidMoidunny
    @JimshidMoidunny 5 місяців тому

    Shariyaaya nilapaadu

  • @muhammedparamba
    @muhammedparamba 5 місяців тому

    😄സിപിഎം അണികൾ.... സിപിഎം ന് വോട്ട്..... ചെയ്യില്ലേ പിന്നെ

  • @azeezazeezkt7746
    @azeezazeezkt7746 5 місяців тому

    Km Basheer നെ മറന്നോ കാക്ക

  • @yakoobvm7347
    @yakoobvm7347 5 місяців тому

    സ്ഥിരമായി LDF ന് വോട്ട് ചെയ്യുന്ന Ap വിഭാഗം ഇനി Ap എന്ത് പറഞ്ഞാലും എശുകയില്ല സാറേ .....😂😂

  • @MrLatheefk
    @MrLatheefk 5 місяців тому

    ചിഹ്നം സംരക്ഷിക്കുന്നതിനായി,ഒരാളെ കിട്ടിയല്ലോ!

  • @nujoompozhikkara7523
    @nujoompozhikkara7523 5 місяців тому +1

    Ldf

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 5 місяців тому

      എട്ട് നിലയിൽ പൊട്ടും 💯💯💯👌👌👌

  • @ibrahimfaz8313
    @ibrahimfaz8313 5 місяців тому

    B.j.p.akan.vembalkollunna.chatheechanum.gundakaranumulla.marupadiyanith.❤❤❤❤❤❤

  • @soundboy633
    @soundboy633 5 місяців тому

    LDF ❤❤❤❤❤❤❤❤ LDF ❤❤❤❤❤❤❤❤❤❤ LDF ❤❤❤❤❤❤❤ LDF ❤❤❤❤❤❤❤❤

  • @abdurassack5654
    @abdurassack5654 5 місяців тому

    കെ എം ബഷീറിന് ശുഐബ് .. റിയാസ് മൗലവി ഓർക്കുന്നത് നല്ലതാ : ആൾ ഷിമേഴ്സ് ഇല്ലാ എന്ന് കരുതുന്നു..
    നിങ്ങൾ അരി വാളിന് കുത്തിയാൽ ഇവരുടെ ആത്മാക്കൾ മാപ്പ് തരില്ല.. രാത്രിയിൽ ഉറക്കത്തിൽ നിങ്ങളെ വേട്ടയാടമോ?
    ഒരു മിനിറ്റ് നേരത്തെ പോളി ങ്ങ് ബൂത്തിലെ അബദ്ധം ജീവിതം തീരും വരെ സഹികേണ്ട ഗതി വരാതിരിക്കട്ടെ. ആമീൻ.

  • @hussainkt5194
    @hussainkt5194 5 місяців тому

    ഈ കുറിപ്പ് വിശ്വസിക്കരുത്

  • @AbdulAkbarp
    @AbdulAkbarp 5 місяців тому

    കഴിഞ്ഞപ്രാവശ്യം 19 വാഴയാണ് പോയദ്

  • @shuhaibcoorgshuhaib4528
    @shuhaibcoorgshuhaib4528 5 місяців тому

    Pls vote UDF

  • @AliAli-xl8kt
    @AliAli-xl8kt 5 місяців тому +1

    ഇലക്ഷൻ കഴിഞ്ഞിട്ട് ജയിചിട്ട് പറഞ്ഞാൽ മതി 😃😃

  • @haneefp8530
    @haneefp8530 5 місяців тому

    ആകെ ഇന്ത്യയിൽ 20മണ്ഡലങ്ങളിൽ മാത്രമാണ് c. P. M. സംസാരിക്കുന്നത് അവരാണ് ഇന്ത്യയെ രക്ഷിക്കാൻ പോകുന്നത് വിവരമില്ലാത്ത കുറെ പണ്ഡിതന്മാരുണ്ട് കേരളത്തിൽ അവരെ വിചാരം വോട്ട് അവർ പറയുമ്പോലെ ചെയ്യുമെന്നാ പാമരരെ പണ്ഡിതരാക്കിയാൽ ഇങ്ങനെ ഇരിക്കും

  • @ZamZam-f1y
    @ZamZam-f1y 5 місяців тому

    ഞാൻ ap. എന്റെ വോട്ട് udfin

  • @sidheeque8831
    @sidheeque8831 5 місяців тому

    ഇവർ എപ്പോഴും ചെയ്തത് അങ്ങിനെ തന്നെയാണ് udf ജയിച്ചാൽ അത് ഞങ്ങളുടെ വോട്ട് വോട്ട് കൊണ്ടാണെന്ന് പറയും ഇല്ലങ്കിൽ തിരിച്ചും പറയും അതാണ് ഇവരെ സ്വഭാവം പോയി പണി നോക്കടോ നിങ്ങളുടെ ഒരു കൊടവും വേണ്ട

  • @Sidheek-qt1kz
    @Sidheek-qt1kz 5 місяців тому

    ഇത്രയും വിവരം കെട്ട മൗലവി മാരാണെങ്കിൽ പിന്നെ എന്ത് പറയാൻ മുസ്ലിം സമൂഹത്തോട് പിണറായി ചെയ്തുകൂട്ടിയ അനീതികളൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് മറന്നുപോകുന്നെങ്കിൽ പിന്നെ ഇവറ്റകളോടൊക്കെ എന്ത് പറയാൻ

  • @muhammadanas249
    @muhammadanas249 5 місяців тому +21

    അരിവാൾ സുന്നികൾ എന്നും അരി വാളിനോടൊപ്പം. ജയ് അരിവാൾ ചുറ്റിക നക്ഷത്രം

    • @ILove_My_India
      @ILove_My_India 5 місяців тому

      ഇപ്പൊൾ അരിവാൾ തലയിൽ കയറ്റി വെക്കാൻ EK ക്കാരും തുടങ്ങിയിട്ടുണ്ട് . AP ക്കാരെ വിമർശിച്ചവർക്ക് കാലത്തിൻ്റെ മറുപടി

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 5 місяців тому +17

    😂 ഈ മോലി യർ ക്ക് മകൻ മരിച്ചാലും വേണ്ടില്ല മരുമകൾ ഉ ഴന്ന് കണ്ടാൽ മതി

  • @nahlanihal4975
    @nahlanihal4975 5 місяців тому +10

    ഞാനൊരു AP വിഭാഗക്കാരനാണ് 20 വർഷമായി സിറാജ് പേപ്പർ വരിക്കാരനാണ് കെ എം ബഷീറിനോട് ആഭ്യാന്തര വകുപ്പ് ചെയ്ത നെറികേട് സഹിക്കാൻ കഴിയില്ല....

    • @MuhammedK-up6sp
      @MuhammedK-up6sp 5 місяців тому

      ശുഐബ് നെ മറന്നോ

  • @babumathai4132
    @babumathai4132 5 місяців тому +32

    Udf ജയിച്ചാൽ ഞങ്ങൾ udf നാ ചെയ്തത്

  • @muhammedjamal6411
    @muhammedjamal6411 5 місяців тому +37

    ഇന്നേ വരെ ldf ന് അല്ലാതെ ഇവർ വോട്ട് ചെയ്തിട്ടില്ല.

    • @ebrayipp1251
      @ebrayipp1251 5 місяців тому

      Podaa wahabi panne

    • @assainar1235
      @assainar1235 5 місяців тому

      Ni..alle..tterumanikkel..onupoda..maira

    • @mohammedkutty8217
      @mohammedkutty8217 5 місяців тому

      Ennitu udf jayichal njangal udf inanu vote cheythathu ennu parayum

    • @muhammedsuhail2020
      @muhammedsuhail2020 5 місяців тому +1

      അത് നിന്റെ അറിവില്ലായ്മ

  • @basheerna5307
    @basheerna5307 5 місяців тому +8

    ഞാൻ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറിയാണ് ഞങ്ങൾക്ക് ഓട്ടുമായി യാതൊരു നിർദ്ദേശവും ഉണ്ടായിട്ടില്ല ഇനി പറഞ്ഞാൽ തന്നെ അണികൾ ചെയ്യുകയും ഇല്ല

    • @abdurahimanp7834
      @abdurahimanp7834 5 місяців тому +5

      ഏത് സർക്കിളാണെന്ന് കൂടി പറയൂ.
      നേതൃത്വത്തെ അംഗീകരിക്കാത്ത ഒരു സെക്രട്ടറിയും നമുക്ക് വേണ്ട

    • @Epitome_of_Excellence
      @Epitome_of_Excellence 5 місяців тому +4

      ഏത് സർക്കിൾ?

    • @shajilashajila5077
      @shajilashajila5077 5 місяців тому +1

      Parayedo,,,

    • @muhammedsuhail2020
      @muhammedsuhail2020 5 місяців тому +1

      ഏതു സർക്കിൾ...... സർക്കിൽ ന് പേരില്ലേ.... ചുമ്മാ തള്ളി പോവാതെ 😂

    • @JimshidMoidunny
      @JimshidMoidunny 5 місяців тому

      Circle secretary kudungi😂😂

  • @akberk7376
    @akberk7376 5 місяців тому +9

    കാശ് പെട്ടി വന്നു കീഴടങ്ങി

  • @rasaqp-ko9cu
    @rasaqp-ko9cu 5 місяців тому +8

    ചില കുബിദ്ധികളായ ആളുകൾ എന്ത് പറഞ്ഞാലും ഭൂരിഭാഗം അനുയായികളും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. പ്രത്യേകിച്ച് രഹസ്യമായ വോട്ടിൻറ്റെ കാര്യത്തിൽ. നേതാക്കൾ എന്തെങ്കിലും പറയട്ടെ ബുദ്ധിയുള്ളവർ ചിന്തിച്ച് നീങ്ങിക്കൊള്ളും . ആർക്കും വേവലാതി വേണ്ട.

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 5 місяців тому +30

    എൻ്റെ നാട്ടിലുള്ള Ap കാർCPM നാണ് വോട്ട് ചെയ്തത്

    • @muhammedparamba
      @muhammedparamba 5 місяців тому

      എല്ലാ നാട്ടിലും അങ്ങനെ തന്നെ

    • @muhammednihal9106
      @muhammednihal9106 5 місяців тому

      ഇവിടെയും ​@@muhammedparamba

    • @ibrahimkp8590
      @ibrahimkp8590 5 місяців тому

      എന്നും അങ്ങിനെ തന്നെ, അവിവേകികൾ

    • @muhammedsuhail2020
      @muhammedsuhail2020 5 місяців тому

      Based on Candidate

    • @mujeebtm900
      @mujeebtm900 5 місяців тому

      എന്നാപ്പിന്നെ വഹാബി ലീഗിന് വോട്ട് ചെയ്യാം

  • @najeebkunhan1347
    @najeebkunhan1347 5 місяців тому +3

    ഒരു കാലത്തും ഇവർ UDF നു വോട്ട് ചെയ്യാറില്ല..ഇതിൽ എന്താണ് അൽത്ഭുതം...?

  • @sukumarancv2004
    @sukumarancv2004 5 місяців тому +7

    ആയ്ക്കോട്ടപ്പ
    ഇങ്ങോട്ട് തള്ളി വിട്.....
    കോൺഗ്രസ് തകരട്ടെ...
    ഉസ്താദ് നാട്ടിൽ തന്നെ ഉണ്ടവണേ......

    • @safvanchenathsafvan980
      @safvanchenathsafvan980 5 місяців тому +1

      അതിന് bjp ക് വോട്ട് കൊടുക്കാൻ അല്ലാലോ പറഞ്ഞത്. ഇന്ത്യ മുന്നണിയിൽ cpim ഉണ്ട്

    • @muhammedashrafetp6450
      @muhammedashrafetp6450 5 місяців тому +1

      അല്ലാതെ CAA കേരളത്തിൽ നടപ്പാക്കും എന്ന് പറയുന്ന സതീശന്റെ പാർട്ടിക്കാണോ വോട്ട് ചെയ്യേണ്ടത്? LDF എംപി മാർ പാർലിമെന്റ് ൽ ഉണ്ടാകേണ്ടത് ഈ സാഹചര്യത്തിൽ വളരെ അത്യാവശ്യം.

  • @Chidorion-3
    @Chidorion-3 5 місяців тому +4

    സമസ്തയിൽ, സുന്നിയിൽ ഒക്കെ ഉൾപ്പെട്ട ആളെന്ന രീതിയിൽ നിങൾ ഇനി ആർക്ക് വോട്ട് ചെയ്യാൻ പറഞ്ഞാലും, ഇപ്പോഴത്തെ സാഹചര്യത്തിൽ അതും ദേശീയ കാഴ്ചപ്പാട് കൊണ്ട് തന്നെ (വോട്ട്ഇത്തവണ UDF നൂ മാത്രം)

    • @muhammedashrafetp6450
      @muhammedashrafetp6450 5 місяців тому

      അതെന്താ സിപിഎം ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലേ? CAA കേരളത്തിൽ നടപ്പാക്കും എന്ന് പറയുന്ന സതീശന്റെ പാർട്ടിയെക്കാൾ എന്തുകൊണ്ടും നല്ലത് LDF

  • @asharafpanangad8932
    @asharafpanangad8932 5 місяців тому +3

    ഞാനും ഒരു എ പി ക്കാരൻ ആണ്. ഇവർ അഡ്നോക്കിലേക്കുള്ള റിന്റർവ്യൂ നടത്തി നോളേജ്സിറ്റിയിൽ ഷെയർ കൊടുക്കാം എന്ന് പറഞ്ഞു കുട്ടികളെ പറ്റിച്ചു ലക്ഷങ്ങൾ വാങ്ങിയവരാ. ഇവരാണോ നാടുനന്നാക്കാൻ വരുന്നത്. അല്ലെങ്കിൽ ഇവർ അപ്പോഴാ യുഡിഫ് ന് വോട്ടു ചെയ്തത് പേരുതന്നെ അരിവാൾ സുന്നി എന്നാ.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 місяців тому +1

      Ijj ap kkaran 🤪🤪🤪🤪🤪

    • @majeed9244
      @majeed9244 5 місяців тому

      നീ എ പി ക്കാരനല്ല
      എ പി ക്കാര് അധികവും മാർകിസ്റ്റിനെ വോട്ട് ചെയ്യു

    • @MuthunaseebppMuthuNaseebpp
      @MuthunaseebppMuthuNaseebpp 5 місяців тому

      😂😢😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😁😁😁😁😅😂😂😂😊🤪🤪🤪🤪🤪🤩🤩🤩🤩🤩🤩😮😮😅😇😇😇😇😇😇😜😜😜😜

    • @mdihsan2810
      @mdihsan2810 5 місяців тому

      ഇത് പറഞ്ഞ താങ്കളും ഒരു AP സുന്നിയാണ് ഞങ്ങൾ വിശ്വസിച്ചു

    • @anwarmuhammadanwar1188
      @anwarmuhammadanwar1188 5 місяців тому +1

      എന്നു ഒരു മൂരി വഹാബി 😂😂😂

  • @k.a2307
    @k.a2307 5 місяців тому +3

    ജയരാജൻ ജയിക്കണം

  • @shahidzubair4250
    @shahidzubair4250 5 місяців тому +5

    Udf❤️❤️❤️

  • @nazarnazar5174
    @nazarnazar5174 5 місяців тому +1

    ഇങ്ങനെ ഒക്കെ ആണെങ്കിൽ പിന്നെ എന്തിനാണ് മൂരി നേതാക്കൾ മർകസിൽ വന്നു നിറങ്ങുന്നത്??

  • @sidheeqkondotty5361
    @sidheeqkondotty5361 5 місяців тому +7

    അരിവാൾ ചുണ്ണി 😂

  • @hamsak2289
    @hamsak2289 5 місяців тому +1

    എപി വിഭാഗം വോട്ട് എവിടെ അവിടെ ജയം ഉറപ്പ്

  • @shemeerparappan7115
    @shemeerparappan7115 5 місяців тому +28

    പണ്ട് Adv. ശംസുദ്ധീൻ MLA യെ തോൽപ്പിക്കാൻ ഇറങ്ങി നാറിയത് അവർക്ക് ഓർമയുണ്ടാകും. അതുകൊണ്ട് ഇനി ജയിച്ചതിന് ശേഷമേ പറയൂ 😂. സത്യത്തിൽ അവർ എല്ലാഴ്പ്പോഴും അറിവാളിന് വോട്ട് ചെയ്യുന്നവരാണ് 😅

    • @ABUFATHIMA1
      @ABUFATHIMA1 5 місяців тому

      അന്ന്. ബിജെപി വോട്ട് വാങ്ങിയില്ലേ കൊലയാളി ശംസു jayichath

    • @Fofausy
      @Fofausy 5 місяців тому

      ലളിതമായ ഉത്തരം... എങ്കിലും അല്പം കൂടി അറിയാൻ ശ്രമിക്കേണ്ടതുണ്ട്..

    • @adl131
      @adl131 5 місяців тому +5

      അതുകൊണ്ട് ഷംസുദ്ദീനും കൂട്ടർക്കും രണ്ടുതവണ പ്രതിപക്ഷത്തിരിക്കാൻ കഴിഞ്ഞു. ഇനിയും അത് പറഞ്ഞിരുന്നാൽ അടുത്ത തവണയും ഈ ഗതി തന്നെ വരും.എല്ലാ മണ്ഡലവും മണ്ണാർക്കാട് അല്ല
      . മനസ്സിലാക്കിയാൽ നന്ന്.

    • @k.a2307
      @k.a2307 5 місяців тому +1

      എല്ലാ മുള്ള് മുരട് മൂർഖൻ പാമ്പുകളും മണ്ണാർക്കാട് ഒന്നായി.

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 місяців тому

      കാന്തമൂരികൾ തെമ്മാടിസ്റ്റൈൽ...

  • @HashimOK-em3rx
    @HashimOK-em3rx 5 місяців тому +2

    ഏതൊരു വിഭാഗത്തിന്റെയും അഭിപ്രായം അണികൾ കേൾക്കില്ല - അത് വേ - ഇത് റേ

  • @nahshal32
    @nahshal32 5 місяців тому +1

    ഈ പ്രാവശ്യം AP വിഭാഗം കോൺഗ്രസിന് വോട്ടു കൊടുക്കും.. അല്ലങ്കിൽ ap വിഭാഗത്തിന്റെ നിലനിൽപ് അപകടത്തിലാകും..

  • @abduljabbar6119
    @abduljabbar6119 5 місяців тому

    Kmബഷീര്‍ ഷുഹൈബ്കെന്നCPM
    നേപിന്തുണകുഉസ്താദേമാര്‍കിസംകുഴിച്ചമൂടപെട്ടുഇപ്പോള്‍പിണറാസമാണ്😅

  • @abubakker25
    @abubakker25 5 місяців тому +4

    60 vote polum ella

    • @muhammedsuhail2020
      @muhammedsuhail2020 5 місяців тому +1

      ലീഗിനെക്കൾ വോട്ട് ഉള്ളത് Ap ക്കാർക്ക് ആണ് കണ്ണൂരിൽ... സംശയം ഉണ്ടങ്കിൽ സുധാകരൻ നോട്‌ ചോദിച്ചാൽ മതി....km ഷാജി യോടു ചോദിച്ചാലും പറഞ്ഞു തരും..... കണ്ണൂരിൽ ഇരിക്കൂർ, മട്ടന്നൂർ ഒക്കെ Ap ക്കാരുടെ കോട്ടയാണ്.... അവിടെ കോൺഗ്രസ്‌ അനുഭാവികളായ Ap ക്കാരും ഉണ്ട് CPim പ്രവർത്തകർ ആയ Ap ക്കാരും ഉണ്ട്... ഞങ്ങൾക്ക് പ്രസ്ഥാനം ആണ് വലുത്... Politics അല്ല....അതുകൊണ്ട് കിട്ടാൻ സാധ്യത യുള്ള വോട്ട് കൂടി ഒഴിവാക്കേണ്ട...

    • @muhammedsuhail2020
      @muhammedsuhail2020 5 місяців тому

      60000 വോട്ട് എന്നത് തെറ്റായ കണക്ക് ആണ്.... ലക്ഷത്തിലേറെ വോട്ട് ഉണ്ട്.... മുസ്ലിം ജമാഅതിനു മാത്രം തന്നെ 60000 ലേറെ മെമ്പർ ഷിപ് ഉണ്ട്... പിന്നെ വനിതകൾ, യുവാക്കൾ, വിദ്യാർത്ഥി കൾ ഒക്കെ യാവുമ്പോൾ ഒരു വലിയ വോട്ട് ബാങ്ക് തന്നെ വരും

  • @അസ്സആദ
    @അസ്സആദ 5 місяців тому +8

    കഴിഞ്ഞ ലോക സഭയിൽ ഇടതിനെ അവർ പിന്തുണച്ചില്ല എന്ന് എനിക്ക് അറിയാം

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 5 місяців тому +1

      Ap വിഭാഗം ചുണ്ണികൾ അരിവാൾ ചുണ്ണികൾ 🤣🤣🤣

    • @Fofausy
      @Fofausy 5 місяців тому +1

      ചോദ്യവും, ഉത്തരവും ഒരേ പേപ്പറിൽ തന്നെ.... 😛😛😛

  • @muhammadmundirvn10f99
    @muhammadmundirvn10f99 5 місяців тому +3

    Hamid master 👏🏻✨

  • @RasheedTk-u3f
    @RasheedTk-u3f 5 місяців тому +1

    വളച്ചൊടിക്കാതെ കാര്യം പറ മുസ്ലിയരെ

  • @bhaskaranv8457
    @bhaskaranv8457 5 місяців тому

    udf undengile ningalku..nirbhayam jeevikkaam pattu...alochichu theerumanikkuka

  • @rafeekparalkunjippurayil6612
    @rafeekparalkunjippurayil6612 5 місяців тому +1

    Poya Pani nokk kaaaakke

  • @abdulsalammayyil3136
    @abdulsalammayyil3136 5 місяців тому +17

    വോട്ടിന് മുമ്പ് ആർക്കാണ് സപ്പോര്‍ട്ട് എന്ന് ഇവൻമാർ പറയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരാണോ ജയിച്ചത് എന്ന് നോക്കി അത് ഞങ്ങളുടെ പിന്തുണ കൊണ്ടാണ് ജയിച്ചത് എന്ന് പറയും അതാണ് ഇവരുടെ പണി 😂😂

    • @comedyvlog9079
      @comedyvlog9079 5 місяців тому +3

      ഇത് മാറ്റി പിടിക്കാനായില്ലേ വണ്ടി സ്റ്റേഷൻ വിട്ടു കുറേ ദൂരം സഞ്ചരിച്ചു ഉറക്കിൽ നിന്നും എഴുന്നേറ്റു വരൂ

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 5 місяців тому +1

      @@comedyvlog9079 അരിവാൾ ചുണ്ണി 🤣🤣🤣

    • @Fofausy
      @Fofausy 5 місяців тому +2

      ഇപ്പോഴും കൽക്കരി ട്രെയിനിലാണല്ലേ യാത്ര..? ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുക,, ശരിയാവും

    • @muhammedsuhail2020
      @muhammedsuhail2020 5 місяців тому

      ഞങ്ങൾ പറയുന്ന തല്ല... ജയിച്ച LDf udf സ്ഥാനാർഥി കൾ പറയുന്നതഗ്യാണ്... അതായത് നിന്റെ യൊക്കെ നേതാക്കൾ... അവർക്ക് അറിയാം കാര്യം...

  • @abdulatheef3677
    @abdulatheef3677 5 місяців тому +1

    പിണറായി ശംഗിയായി മാറി മുസ്ലിങ്ങളെ വേട്ടയാടുന്നു

  • @FasilT-f6c
    @FasilT-f6c 5 місяців тому

    നിങ്ങളുടെ സജീവ പ്രവർത്തകൻ ശുഹൈബിനെ കൊന്നതിൽ വ്യക്തതയുണ്ടോ.

  • @Chakuss
    @Chakuss 5 місяців тому

    Nilapaadillllatha ....colour maaarumna oooonthin vargam .....jayichaaal jayicha partikkoppam ninnu nammal jayippichu ....

  • @soundboy633
    @soundboy633 5 місяців тому +1

    LDF ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ LDF ❤❤❤❤❤❤❤❤❤❤❤❤ LDF ❤❤❤❤❤❤❤❤❤ LDF ❤❤❤❤❤❤❤❤❤❤

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 5 місяців тому +1

      20: 20 UDF 💯💯💯👌👌👌

  • @vambunhi8183
    @vambunhi8183 5 місяців тому

    കണ്ണൂർ എം പി നല്ലൊരു കോൺഗ്രെസ്സ്കാരനാണ്.പക്ഷെ അദ്ദേഹം നല്ല എം പി യായിരുന്നില്ല ഒരു എം പി എന്ന നിലയിൽ അദ്ദേഹം കൊള്ളില്ല

  • @abdulqadar2117
    @abdulqadar2117 5 місяців тому +8

    പണ്ടേ ഉള്ള സൊബാവം ഉണ്ട് ജയ്ച്ചു കഴിഞ്ഞാൽ അവരുടെ കുടൽ വെക്കത മായി പറഞ്ഞാൽ യുഡിഫ് ജയി ചാൽ അവ മാസം പറഞ്ഞു വരാൻ പാടില്ല

    • @muhammedsuhail2020
      @muhammedsuhail2020 5 місяців тому

      Ap ക്കാരുടെ വോട്ട് കിട്ടി എന്ന് udf സ്ഥാനാർഥി കൾ തന്നെ പറഞ്ഞ ചരിത്രം ഉണ്ട്... പോയി പഠിക്ക്

  • @RafiVellachal-fw4vj
    @RafiVellachal-fw4vj 5 місяців тому +2

    കോൺഗ്രസിന് എതിരാണ് Ap വിഭാഗം എന്നാൽ ഞങ്ങൾ UDF നെ നെഞ്ചേററും വോട്ട് കോൺഗ്രസിന് മാത്രം

  • @haneefahan1793
    @haneefahan1793 5 місяців тому

    മണ്ണാർക്കാട് ബിജെപിയുടെ പതിനായിരംവോട്ടു കുറഞ്ഞു, ലീഗ്.ബി ജെ പി ഭായ് ഭായ്.😂😂😂

  • @MamiNtk
    @MamiNtk 5 місяців тому +1

    ശുഹൈബിനെ മറക്കണ്ട

  • @amnaniya7434
    @amnaniya7434 4 місяці тому

    അതെ കഴിഞ്ഞ തവണ എതിരാളി മോദിഅല്ലായിരുന്നു 😂😂അത് കൊണ്ടാണല്ലോ മൊയ്‌ല്യമാരെ ബിജെപിന്റെ പരിപാടിക്ക് പറഞ്ഞയച്ചത് 😂😂ഇപ്പൊ എതിരാളി മോദി തന്നെ യാണോ 😂😂😂

  • @muhammedalich3564
    @muhammedalich3564 5 місяців тому

    എൻ്റെ വെക്‌തമായനിലവടന് പറയുന്നു ഇവർ lldf അനുഭവി ആണ്

  • @vahidas2321
    @vahidas2321 5 місяців тому

    Ap വിഭാഗം എന്നാ UDF നെ പിന്തുണച്ചത്... വോട്ട് എണ്ണി കഴിഞ്ഞു വിജയിച്ച ശേഷം ആവും പിന്തുണ പരസ്യപ്പെടുത്തുന്നത്.
    ന്റെ പൊന്നോ..... ഓർമിക്കല്ലേ പഴയ മണ്ണാർക്കാട്..😂😂😂😂😂😂🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @faisalk8131
    @faisalk8131 5 місяців тому

    ഇവർക്ക് രാഷ്ട്രീയപരമായ നിലപാട് ഒന്നും പ്രത്യകിച്ച് ഇല്ല ഇവരിൽ ചിലർ UDFന്നും
    മറ്റു ചിലർ LDF നും ചെയ്യും 😂😂😂

  • @Abiyas1296
    @Abiyas1296 5 місяців тому

    പിന്തുണ എൽഡിഎഫിന് കാര്യങ്ങൾ നടക്കേണ്ടേ.അവർക്ക് എന്ത് ബി ജെ പി

  • @navasmahe6884
    @navasmahe6884 5 місяців тому

    ബിജെപി യിലേക്ക് പോകാൻ റെഡി ആയി നിൽക്കുന്ന സുധകാരൻ ആണ്ണോ വോട്ട് ചെയ്യേണ്ടത് ചിന്തിച്ചു വോട്ട് ചെയ്യുക

  • @saidalavik8213
    @saidalavik8213 5 місяців тому

    കാര്യങ്ങൾ വ്യക്തമായിത്തന്നെ പറഞ്ഞു യൂ ഡി എഫിന് നല്ല തിരിച്ചടി തന്നെ കൊടുക്കണം തീർച്ച.. അവർ പാർലമെന്റിൽ ഇനി കളക്കാൻപോണ്ട... അയിന് വേറെ ആളുണ്ട് കേട്ടാ..

  • @ismailmk8155
    @ismailmk8155 5 місяців тому

    മുസ്ലിം വോട്ട്..... LDF+NDA.... ഉണ്ടാവില്ല.....

  • @sainudheenpokkarathvaliyka7959
    @sainudheenpokkarathvaliyka7959 5 місяців тому

    ഒന്നു പോ മാഷേ
    നിങ്ങൾക്ക് ഇപ്പോഴും 🪓 ethilanu കണ്ണ്

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 5 місяців тому

    സുധാകരന് അത് ആവശ്യമാണ് എപി എതിൽ തന്നെ നിൽക്കണം യൂത്ത് കോൺഗ്രസുകാരെ എപി വിഭാഗത്തിന് വേണ്ടി സഹായം എത്തിച്ചു കൊടുക്കുന്ന രീതിയായിരുന്നു

  • @musthafakottadam8051
    @musthafakottadam8051 5 місяців тому

    അത് കോൺഗ്രസ്സാണ് എന്ന് പറയാതെ കൃത്യമായി പറയുന്നു

  • @abdulrazak3623
    @abdulrazak3623 5 місяців тому

    പൊട്ട കിണറ്റിലെ തവളയായ എൽ ഡി ഫ് ലോക സഭയിൽപോയിട്ട് എന്ത് കാര്യം