Easy Tailoring by Ashok Kumar
Easy Tailoring by Ashok Kumar
  • 152
  • 7 388 596
സ്റ്റിച്ച് കിട്ടുന്നില്ലേ??? ഇതാണ് പ്രശ്നം... വീഡിയോ കാണാം..
Malayalam Tailoring Machine Repair
Sewing Machine Troubleshooting
Tailoring Equipment Fixes
Stitching Machine Maintenance
Sewing Machine DIY Repairs
Malayalam Sewing Machine Care
Tailoring Machine Problem-solving
Stitching Equipment Solutions
Sewing Machine Mechanic Tips
Malayalam Sewing Machine Tutorial
Tailoring Equipment Troubleshooting
Sewing Machine Repair Guide (Malayalam)
DIY Tailoring Machine Fixes
Sewing Machine Technician Tips
Malayalam Sewing Machine Expertise
Stitching Machine Repair DemosSinger Sewing Machine Repair
Brother Sewing Machine Fix Damage
Janome Tailoring Machine Repair
Juki Sewing Machine Fixing
Pfaff Stitching Machine Repair
Bernina Sewing Machine Damage Fix
Husqvarna Viking Repair Services
Baby Lock Tailoring Machine Fixes
Elna Sewing Machine Repair Solutions
Kenmore Stitching Machine Damage Repair
Toyota Sewing Machine Fixing Services
Simplicity Tailoring Machine Repairs
White Sewing Machine Damage Fix
Riccar Stitching Machine Repair Solutions
Necchi Sewing Machine Fixing Services
Bernette Tailoring Machine Repairs
Jaguar Sewing Machine Damage Fix
EverSewn Stitching Machine Repair Solutions
Handi Quilter Sewing Machine Fixing Services
Grace Company Tailoring Machine Repairs
Tailoring Equipment Care
Sewing Machine Problem Diagnosis (Malayalam)
Malayalam Tailoring Machinery Hacks
Stitching Equipment Maintenance
Sewing Machine Repair Techniques (Malayalam)
Tailoring Machine Expert Advice
DIY Stitching Machine Repairs (Malayalam)
Malayalam Sewing Machine Workshop
Tailoring Equipment Restoration
Sewing Machine Repair Walkthroughs
Malayalam Tailoring Machine Guru
Stitching Machine Tips and Tricks
Sewing Machine Repair Demystified (Malayalam)
Tailoring Machine Hackathon
Переглядів: 4 288

Відео

35 ഇഞ്ച് ബ്ലൗസ് പുതിയ മാറ്റങ്ങളോടെ
Переглядів 2,3 тис.6 місяців тому
Malayalam Tailoring Machine Repair Sewing Machine Troubleshooting Tailoring Equipment Fixes Stitching Machine Maintenance Sewing Machine DIY Repairs Malayalam Sewing Machine Care Tailoring Machine Problem-solving Stitching Equipment Solutions Sewing Machine Mechanic Tips Malayalam Sewing Machine Tutorial Tailoring Equipment Troubleshooting Sewing Machine Repair Guide (Malayalam) DIY Tailoring M...
മെഷീൻ സ്റ്റക്ക് ആയോ???? ഇനി കറക്കരുത്...
Переглядів 2,5 тис.6 місяців тому
Malayalam Tailoring Machine Repair Sewing Machine Troubleshooting Tailoring Equipment Fixes Stitching Machine Maintenance Sewing Machine DIY Repairs Malayalam Sewing Machine Care Tailoring Machine Problem-solving Stitching Equipment Solutions Sewing Machine Mechanic Tips Malayalam Sewing Machine Tutorial Tailoring Equipment Troubleshooting Sewing Machine Repair Guide (Malayalam) DIY Tailoring M...
20ഇഞ്ച് മുതൽ 46ഇഞ്ച് വരെ ശരീരവണ്ണം ഉള്ളവരുടെ ചുരിദാർ ടോപ്പ് ,ബ്ലൗസ് വെട്ടാനുള്ള കണക്കുകൾ thayyal
Переглядів 2,4 тис.8 місяців тому
Malayalam Tailoring Machine Repair Sewing Machine Troubleshooting Tailoring Equipment Fixes Stitching Machine Maintenance Sewing Machine DIY Repairs Malayalam Sewing Machine Care Tailoring Machine Problem-solving Stitching Equipment Solutions Sewing Machine Mechanic Tips Malayalam Sewing Machine Tutorial Tailoring Equipment Troubleshooting Sewing Machine Repair Guide (Malayalam) DIY Tailoring M...
machine സ്റ്റക്ക് ആയോ?? വീലിന് വിടവിൽ നൂല് കേറിയത് ആവാം..#easytailoring
Переглядів 11 тис.Рік тому
Malayalam Tailoring Machine Repair Sewing Machine Troubleshooting Tailoring Equipment Fixes Stitching Machine Maintenance Sewing Machine DIY Repairs Malayalam Sewing Machine Care Tailoring Machine Problem-solving Stitching Equipment Solutions Sewing Machine Mechanic Tips Malayalam Sewing Machine Tutorial Tailoring Equipment Troubleshooting Sewing Machine Repair Guide (Malayalam) DIY Tailoring M...
തയ്യൽ മെഷീന്റെ മോട്ടോർ പണി മുടക്കിയോ???machine motor problems#stitching #easytailoring
Переглядів 10 тис.Рік тому
Malayalam Tailoring Machine Repair Sewing Machine Troubleshooting Tailoring Equipment Fixes Stitching Machine Maintenance Sewing Machine DIY Repairs Malayalam Sewing Machine Care Tailoring Machine Problem-solving Stitching Equipment Solutions Sewing Machine Mechanic Tips Malayalam Sewing Machine Tutorial Tailoring Equipment Troubleshooting Sewing Machine Repair Guide (Malayalam) DIY Tailoring M...
Easy tailoring by Ashok Kumar ഓണാഘോഷവും..MESS educational service societyയുടെ വാർഷിക ആഘോഷവും..
Переглядів 2 тис.Рік тому
Malayalam Tailoring Machine Repair Sewing Machine Troubleshooting Tailoring Equipment Fixes Stitching Machine Maintenance Sewing Machine DIY Repairs Malayalam Sewing Machine Care Tailoring Machine Problem-solving Stitching Equipment Solutions Sewing Machine Mechanic Tips Malayalam Sewing Machine Tutorial Tailoring Equipment Troubleshooting Sewing Machine Repair Guide (Malayalam) DIY Tailoring M...
സൂചി ബോബിൻ കേസിൽ തട്ടി നിൽക്കുന്നു.. ഇങ്ങനെ ചെയ്തു നോക്കൂ#stitching #tailoring
Переглядів 16 тис.Рік тому
Malayalam Tailoring Machine Repair Sewing Machine Troubleshooting Tailoring Equipment Fixes Stitching Machine Maintenance Sewing Machine DIY Repairs Malayalam Sewing Machine Care Tailoring Machine Problem-solving Stitching Equipment Solutions Sewing Machine Mechanic Tips Malayalam Sewing Machine Tutorial Tailoring Equipment Troubleshooting Sewing Machine Repair Guide (Malayalam) DIY Tailoring M...
ബോബിൻ കേസ് പോയതാണെങ്കിൽ ഇതാണ് സംഭവിക്കുന്നത്#stitching #easytailoring
Переглядів 13 тис.Рік тому
Malayalam Tailoring Machine Repair Sewing Machine Troubleshooting Tailoring Equipment Fixes Stitching Machine Maintenance Sewing Machine DIY Repairs Malayalam Sewing Machine Care Tailoring Machine Problem-solving Stitching Equipment Solutions Sewing Machine Mechanic Tips Malayalam Sewing Machine Tutorial Tailoring Equipment Troubleshooting Sewing Machine Repair Guide (Malayalam) DIY Tailoring M...
അടി നൂൽ കേറി വരുന്നില്ലേ...തയ്യകാൻ പറ്റുന്നില്ലേ??? എളുപ്പം ശരിയാക്കാം..
Переглядів 34 тис.Рік тому
അടി നൂൽ കേറി വരുന്നില്ലേ...തയ്യകാൻ പറ്റുന്നില്ലേ??? എളുപ്പം ശരിയാക്കാം..
അടി നൂൽ കട്ടപിടിക്കുനോ???ഇങ്ങനെ ചെയ്താൽ മതി#stitching #easytailoring ashok kumar
Переглядів 29 тис.Рік тому
അടി നൂൽ കട്ടപിടിക്കുനോ???ഇങ്ങനെ ചെയ്താൽ മതി#stitching #easytailoring ashok kumar
തയ്യൽ മെഷീന്റെ ശബ്ദം കുറക്കാം#easytailoring by Ashok kumar#stitching
Переглядів 93 тис.Рік тому
തയ്യൽ മെഷീന്റെ ശബ്ദം കുറക്കാം#easytailoring by Ashok kumar#stitching
തുണി നീങ്ങുന്നില്ലേ?? മെഷീന്റെ പല്ല് താണുപോയതാണോ ??വിഷമിക്കേണ്ട എളുപ്പം ശരിയാക്കാം#easy#stitching
Переглядів 15 тис.Рік тому
തുണി നീങ്ങുന്നില്ലേ?? മെഷീന്റെ പല്ല് താണുപോയതാണോ ??വിഷമിക്കേണ്ട എളുപ്പം ശരിയാക്കാം#easy#stitching
നൂല് ചുറ്റാൻ പറ്റുന്നില്ലെ സ്റ്റിച്ച് നീങ്ങുന്നില്ലെ ???വിഷമിക്കണ്ട പരിഹാരം ഉണ്ട്...#easytailoring
Переглядів 2 тис.Рік тому
നൂല് ചുറ്റാൻ പറ്റുന്നില്ലെ സ്റ്റിച്ച് നീങ്ങുന്നില്ലെ ???വിഷമിക്കണ്ട പരിഹാരം ഉണ്ട്...#easytailoring
അംബ്രല്ല /ഡബിൾ sewing മെഷീനിൽ അടി നൂൽ കയറി വരുന്നില്ലേ പരിഹരിക്കാം...
Переглядів 7 тис.Рік тому
അംബ്രല്ല /ഡബിൾ sewing മെഷീനിൽ അടി നൂൽ കയറി വരുന്നില്ലേ പരിഹരിക്കാം...
നൂൽ പൊട്ടിപോകുവാണോ.സ്റ്റിച്ച് ശരിയാകുന്നില്ലെ?മെഷീനിന്റെ പ്രെസ്സർ പോയതാണോ? പരിഹാരമുണ്ട് tailoring
Переглядів 5 тис.Рік тому
നൂൽ പൊട്ടിപോകുവാണോ.സ്റ്റിച്ച് ശരിയാകുന്നില്ലെ?മെഷീനിന്റെ പ്രെസ്സർ പോയതാണോ? പരിഹാരമുണ്ട് tailoring
ഇങ്ങനെ ചെയ്താൽ തയ്യൽ മെഷീനിന്റെ മുകളിലും താഴെയും നൂൽ കട്ടകൂടുന്നത് പരിഹരിക്കാം | sewing machine
Переглядів 117 тис.Рік тому
ഇങ്ങനെ ചെയ്താൽ തയ്യൽ മെഷീനിന്റെ മുകളിലും താഴെയും നൂൽ കട്ടകൂടുന്നത് പരിഹരിക്കാം | sewing machine
വിടുകാണി അടിക്കുകയാണോ? വിഷമിക്കണ്ട പരിഹാരമുണ്ട് | sewing machine repair | Malayalam
Переглядів 4,1 тис.Рік тому
വിടുകാണി അടിക്കുകയാണോ? വിഷമിക്കണ്ട പരിഹാരമുണ്ട് | sewing machine repair | Malayalam
തയ്യൽ മെഷീനിന്റെ നൂൽ പൊട്ടുന്നതിനുള്ള പരിഹാരം#stitching #easy tailoring by Ashok kumar
Переглядів 20 тис.Рік тому
തയ്യൽ മെഷീനിന്റെ നൂൽ പൊട്ടുന്നതിനുള്ള പരിഹാരം#stitching #easy tailoring by Ashok kumar
തയ്യൽ സംശയങ്ങൾക്കുള്ള മറുപടികൾ...
Переглядів 2 тис.Рік тому
തയ്യൽ സംശയങ്ങൾക്കുള്ള മറുപടികൾ...
പെറ്റിക്കോട്ട് തയ്യ്ക്കാൻ പഠിക്കു ചുരിദാർ തയ്യ്ക്കു petticoat tailoring tutorial in malayalam ashok
Переглядів 2,2 тис.Рік тому
പെറ്റിക്കോട്ട് തയ്യ്ക്കാൻ പഠിക്കു ചുരിദാർ തയ്യ്ക്കു petticoat tailoring tutorial in malayalam ashok
ബേബി ജംപ്‌സ്യൂട്ടും പൈപ്പിംഗ് ചെയ്യലും പഠിക്കാം Baby Jumpsuit and piping easy tutorial in Malayalam
Переглядів 1 тис.Рік тому
ബേബി ജംപ്‌സ്യൂട്ടും പൈപ്പിംഗ് ചെയ്യലും പഠിക്കാം Baby Jumpsuit and piping easy tutorial in Malayalam
ഇനി ആർക്കും കട്ടിങ്ങില്ലാതെ ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം Blouse Stitching Malayalam Tutorial by Ashok
Переглядів 8 тис.2 роки тому
ഇനി ആർക്കും കട്ടിങ്ങില്ലാതെ ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം Blouse Stitching Malayalam Tutorial by Ashok
ഹോൾസെയിൽ റേറ്റിൽ കുടകളും അവ ഉണ്ടാക്കാനുള്ള പരിശീലനവും umbrella making easy tutorial malayalam
Переглядів 6 тис.2 роки тому
ഹോൾസെയിൽ റേറ്റിൽ കുടകളും അവ ഉണ്ടാക്കാനുള്ള പരിശീലനവും umbrella making easy tutorial malayalam
അമ്മമാരുടെ ബ്ലൗസ് തയ്ക്കാൻ പഠിക്കാം How to stitch blouse easy malayalam tutorial ashok kumar
Переглядів 4,7 тис.2 роки тому
അമ്മമാരുടെ ബ്ലൗസ് തയ്ക്കാൻ പഠിക്കാം How to stitch blouse easy malayalam tutorial ashok kumar
എളുപ്പത്തിൽ ആർക്കും ഇനി പട്ടുപാവാടയും ബ്ലൗസും തയ്യ്ക്കാൻ പഠിക്കാം PART 2 Easy Tailoring Ashok Kumar
Переглядів 4,4 тис.2 роки тому
എളുപ്പത്തിൽ ആർക്കും ഇനി പട്ടുപാവാടയും ബ്ലൗസും തയ്യ്ക്കാൻ പഠിക്കാം PART 2 Easy Tailoring Ashok Kumar
എളുപ്പത്തിൽ ആർക്കും ഇനി പട്ടുപാവാടയും ബ്ലൗസും തയ്യ്ക്കാൻ പഠിക്കാം Easy Blouse Tailoring Tutorial
Переглядів 11 тис.2 роки тому
എളുപ്പത്തിൽ ആർക്കും ഇനി പട്ടുപാവാടയും ബ്ലൗസും തയ്യ്ക്കാൻ പഠിക്കാം Easy Blouse Tailoring Tutorial
തുണിയിൽ തയ്യൽ പിടിക്കുന്നില്ലെ? വിഷമിക്കണ്ട പരിഹാരം ഉണ്ട് Easy Tailoring Malayalam Ashok Stitching
Переглядів 22 тис.2 роки тому
തുണിയിൽ തയ്യൽ പിടിക്കുന്നില്ലെ? വിഷമിക്കണ്ട പരിഹാരം ഉണ്ട് Easy Tailoring Malayalam Ashok Stitching
ഇനി ആർക്കും അനായാസമായി സ്കൂൾ യൂണിഫോം കോട്ടിന്റെ പോക്കറ്റ് തയ്യ്ക്കാൻ പഠിക്കാം
Переглядів 4,4 тис.2 роки тому
ഇനി ആർക്കും അനായാസമായി സ്കൂൾ യൂണിഫോം കോട്ടിന്റെ പോക്കറ്റ് തയ്യ്ക്കാൻ പഠിക്കാം
ചെറിയ മാറ്റതോടേ 35ഇഞ്ച് ശരീരവണ്ണം ഉള്ളവരുടെ ചുരിദാർ ടോപ്പ് വെട്ടാൻ പഠിക്കാം
Переглядів 15 тис.2 роки тому
ചെറിയ മാറ്റതോടേ 35ഇഞ്ച് ശരീരവണ്ണം ഉള്ളവരുടെ ചുരിദാർ ടോപ്പ് വെട്ടാൻ പഠിക്കാം

КОМЕНТАРІ

  • @Saja-z4c
    @Saja-z4c 15 годин тому

    ഞാൻ സബ്സ്ക്രൈബ് ചെയ്തു like തന്നില്ലെങ്കിൽ പിന്നെ ഏത് വീഡിയോ ക്ക് കൊടുക്കും ❤️❤️❤️❤️

  • @Saja-z4c
    @Saja-z4c 15 годин тому

    കോടി കോടി നന്ദി 🙏🙏🙏🙏🙏🙏

  • @lalithasuresh5633
    @lalithasuresh5633 19 годин тому

    Please show thread in bobin case

  • @lalithasuresh5633
    @lalithasuresh5633 20 годин тому

    Please show thread in bobin case

  • @rajamanid2325
    @rajamanid2325 2 дні тому

    Supper sir valaray nannni🎉

  • @JuwairiyaJuvi-r2h
    @JuwairiyaJuvi-r2h 2 дні тому

    Hi sir.... blouse nte hand seperate alle stch cheyendath.... I mean body part vereyum hand vereyum ennitt join cheyyukayalle vendath

  • @Rabiya-s9x
    @Rabiya-s9x 3 дні тому

    Super class.

  • @Rabiya-s9x
    @Rabiya-s9x 3 дні тому

    Super class.

  • @Rabiya-s9x
    @Rabiya-s9x 3 дні тому

    Super

  • @AjithaKumari-js2wm
    @AjithaKumari-js2wm 4 дні тому

    Vidukani varunnu eadhuchayyanam

  • @SalySalythomas-bh7vc
    @SalySalythomas-bh7vc 6 днів тому

    നീഡിൽ തട്ടുന്നു

  • @KannanmanindhamAdhimon
    @KannanmanindhamAdhimon 6 днів тому

    താങ്ക്യൂ സർ. വീഡിയോ കണ്ടു മെഷീൻ ശരിയാക്കി

  • @rekhabijubijubiju1962
    @rekhabijubijubiju1962 7 днів тому

    തയ്യൽ മെഷീന്റെ മേളിലത്തെ വീലിന്റെ ഇടയിൽ നൂൽ കുരുങ്ങിയാൽ എന്തു ചെയ്യും

  • @HareeshHareesh-bh4fm
    @HareeshHareesh-bh4fm 7 днів тому

    അടിക്കുമ്പോൾ ബോബിൻ കേസ്‌ തെറിച്ചു പോവുന്നതിന്റ കാരണം എന്താണ്

  • @Remya-j1k
    @Remya-j1k 8 днів тому

    👍

  • @Remya-j1k
    @Remya-j1k 8 днів тому

    👍

  • @rinijose5614
    @rinijose5614 8 днів тому

    ബോബൻ കേസിൽ തുരുമില്ല എന്നിട്ടും അടിനോൽ പൊട്ടുകയാണ്

  • @SushmaSubi
    @SushmaSubi 9 днів тому

    അമ്പ്രല്ലാ മെഷീനിത എങ്ങനെയാണ് സ്റ്റക്കായാൽ ശരിയാക്കുന്നത്? വീഡിയോ ഉണ്ടോ?

  • @geetamtv2774
    @geetamtv2774 10 днів тому

    എന്റെ മെഷീൻ സ്റ്റക്കായി പക്ഷേ സ്ക്രൂ അഴിക്കാൻ പറ്റുന്നില്ല. കുറെ നാളായി ഉപയോഗിച്ചിട്ട്.സ്‌ ക്രൂ അഴിഞ്ഞു വരാൻ എന്തു ചെയ്യണം.

  • @jostsa2113
    @jostsa2113 11 днів тому

    അഭിനന്ദനങ്ങൾ ! !

  • @jostsa2113
    @jostsa2113 11 днів тому

    സാർ പറഞ്ഞു തരുന്നതുപോലെ മറ്റാരും ഇത്രയും വ്യക്തമായി പായുന്നില്ല ! ഒരു ഷർട്ട് തുണി വെട്ടുന്നത് ഒന്ന് കാണിച്ചു തരുമോ ഒരു വീഡിയോയിലൂടെ ?

  • @RadhikaNishad-l6s
    @RadhikaNishad-l6s 12 днів тому

    Suji.thazhm.pogu.cheyanilla

  • @jostsa2113
    @jostsa2113 12 днів тому

    എൻ്റെ ജീവിതത്തിൽ ഞാൻ അനേക പ്രാവശ്യം മെക്കാനിക്കിനെക്കൊണ്ട് മെഷീൻ റിപ്പയർ ചെയ്യിച്ചിട്ടുണ്ട് . പക്ഷേ ഒരിക്കൻ പോലും അവർ ശരിയായി റിപ്പയർ ചെയ്തിട്ടില്ല. പക്ഷേ അങ്ങയുടെ ഈ ക്ലാസ് കേട്ട് പഠിച്ച ഞാൻ മെഷീൻ്റെ പ്രശ്നങ്ങൾ സ്വയം പരിഹരിപ്പാൻ പ്രാപ്തനായിട്ടുണ്ട്. സാറിൻ്റെ വിലയേറിയ സന്മനസ്സിന് വളരെ നന്ദി പറയുന്നു !

  • @sijinit.k139
    @sijinit.k139 12 днів тому

    'നന്ദി

  • @jostsa2113
    @jostsa2113 12 днів тому

    വളരെ ഉപകാര പ്രദമായ വീഡിയോ !

  • @Aamiss123
    @Aamiss123 14 днів тому

    Ok

  • @Jayayaprasad
    @Jayayaprasad 15 днів тому

    ഞാൻ ഒരു വികലാംഗൻ ആണ് ഞാൻ കൊന്ത ഉണ്ടാക്കുന്നു ഓൺലൈൻ വഴി ചെയ്യണം എന്ന് പറഞ്ഞു തരുമോ

  • @MaryJoseph-t6v
    @MaryJoseph-t6v 16 днів тому

    Good information

  • @ahalyakallu6501
    @ahalyakallu6501 18 днів тому

    Stitching കൂടി കാണിക്കാമോ. സ്ലീവ് അറ്റാച്ച് ചെയ്യാൻ പറ്റുന്നില്ല, സ്ലീവിൽ നിന്നു തയ്ച്ചു വരുമ്പോൾ ചെസ്റ്റ് വണ്ണം തമ്മിൽ വലിയ വത്യാസം ഉണ്ട്.. അപ്പോൾ കൈകുഴി വലിയ വൃത്തികേട് ആവുന്നു....... സ്റ്റിച്ചിങ് vdo കൂടി ഇടാമോ plz

  • @annajoseph.1653
    @annajoseph.1653 18 днів тому

  • @rejin5004
    @rejin5004 20 днів тому

    ചേട്ടാ.... Iron ചെയ്തു വയ്ക്കുന്നത് കൊണ്ട് എന്താണ് പ്രത്യേകത ? Shirt ന്റെ lasting അത് പോലെ പെട്ടെന്ന് വരുന്ന damage നിയന്ത്രിക്കാൻ പറ്റുമോ അതായത് നൂലുകൾ പൊന്തി വിട്ടുവരുന്നത് പോലുള്ളവ? Reply

  • @ummusalmapulikkal
    @ummusalmapulikkal 20 днів тому

    Hi സ്പീഡിന്റ ഉണ്ടോ

  • @_thirdwheel
    @_thirdwheel 21 день тому

    Ente machine merit anu soochi shattilil thatti potti pokunnu enthanu cheyentath pleas reply

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 21 день тому

    ഏതൊരാൾക്കും നന്നായി മനസ്സിലാക്കാൻ കഴിയും വിധത്തിലുള്ള വിവരണം

  • @BiniSuresh-zw4xu
    @BiniSuresh-zw4xu 22 дні тому

    Thuni chuliyunnu .Karanam paranju tharamo

  • @harithamahesh
    @harithamahesh 22 дні тому

    Thank u

  • @haminsworld5804
    @haminsworld5804 23 дні тому

    Wheel karangunnu..but needle karangunnilla..sir kanicha pole cheith nokki..but ennitum needle karangunnilla

  • @JayaSoman-dt7iz
    @JayaSoman-dt7iz 26 днів тому

    സാർ നല്ല ക്ലാസ്സ് ശരിക്കും മനസ്സിലായിവെട്ടുന്ന വിധം

  • @AnnammaAniyan
    @AnnammaAniyan 26 днів тому

    Yes

  • @sudhababu6149
    @sudhababu6149 28 днів тому

    Thanks ❤

  • @2547-w5q
    @2547-w5q 28 днів тому

    നന്മയുള്ള ഒരു മനുഷ്യനാണല്ലോ?

  • @SujaMohan-x6g
    @SujaMohan-x6g 28 днів тому

    ഈ ഓണത്തിന് ഒരു പുതിയ തയ്യൽ മെഷീൻ വാങ്ങി. തയ്യലിനെ പറ്റി പഠിച്ചു തുടങ്ങിയതേ ഉള്ളൂ. വീഡിയോ നോക്കിയപ്പോൾ ആദ്യം കണ്ടത് സാറിന്റെ ഈ വീഡിയോ ആണ്. ആദ്യം തയ്ച്ചു നോക്കിയപ്പോ നൂലുമൊത്തം കട്ടകെട്ടുകയായിരുന്നു. മെഷീൻ വാങ്ങണ്ടായിരുന്നെന്ന് തോന്നിപ്പോയി. അപ്പോഴാണ് ഇത് കണ്ടത്. അതിൽ പറഞ്ഞപോലെ ചെയ്തു നോക്കി. stiching correct ആയി. ഒരുപാട് സന്തോഷം തോന്നി. അപ്പോൾ തന്നെ ചാനൽ subscribe ചെയ്തു all കൊടുത്തു. ഇനി സാറാണെന്റെ stiching teacher thank you sir....

  • @kmletha1462
    @kmletha1462 29 днів тому

    താങ്ക്സ്

  • @Bincymol-xo1cb
    @Bincymol-xo1cb Місяць тому

    ഇത് പോലെ സ്റ്റെക്ക് ആയി പക്ഷെ അഴിക്കാൻ കിട്ടുന്നില്ല

  • @Bincymol-xo1cb
    @Bincymol-xo1cb Місяць тому

    എന്റെ ഉഷ തയ്യൽ മിഷൻ ന്റെ ഈ ഭാഗം ഊരാൻ കിട്ടുന്നില്ല

  • @sakeenakc1473
    @sakeenakc1473 Місяць тому

    ഡബിൾ മെഷീൻ പല്ല് പൊക്കുന്നത് കാണിക്കുമോ

  • @vinneshpv1843
    @vinneshpv1843 Місяць тому

    👍🏻