Lazar D'silva
Lazar D'silva
  • 82
  • 45 226
Statue of Liberty, 9/11 Memorial | സ്റ്റാച്യു ഓഫ് ലിബർട്ടി, 9/11 മെമ്മോറിയൽ | USA 🇺🇸 | Part 2
ലിബർട്ടി ദ്വീപിലേയ്ക്കും എല്ലിസ് ദ്വീപിലേയ്ക്കും നടത്തിയ ബോട്ട് യാത്ര. 9 /11 സ്മാരകവും വൺ വേൾഡ് സെന്ററിന് മുകളിൽ നിന്നുള്ള ന്യുയോർക്ക് പട്ടണത്തിന്റ കാഴ്ചയും.
#statueofliberty #libertyisland #ellisisland #nineeleven #newyork #ustravel
Переглядів: 213

Відео

New York City | Brooklyn Bridge | ന്യൂയോർക്ക്‌ സിറ്റി | ബ്രൂക്ക്ലിൻ പാലം | USA 🇺🇸 | Part One
Переглядів 49714 днів тому
യൂ. എസ്. എയിലൂടെ നടത്തിയ യാത്രയുടെ ആദ്യത്തെ ഭാഗം .
Houseboat Trip in Vembanad Lake | വേമ്പനാട്ട് കായലിലൂടെ ഒരു ഹൌസ്ബോട്ട് യാത്ര | kerala | India 🇮🇳
Переглядів 1,2 тис.3 місяці тому
മകളുടെ രണ്ട് ഉത്തരേന്ത്യൻ കൂട്ടുകാർ വന്നപ്പോൾ അവരോടൊപ്പം ആലപ്പുഴയിൽ നിന്നും നടത്തിയ ഒരു ഹൌസ്ബോട്ട് യാത്രയിൽ നിന്നുള്ള കാഴ്ചകൾ. #keralatravel #alappuzha #alappuzhahouseboats #vembanadlake
Tbilisi | റ്റ്ബിലിസി | Georgia 🇬🇪 | Part Four
Переглядів 1404 місяці тому
ജോർജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ. ഹോളി ട്രിനിറ്റി കത്തീഡ്രൽ, കുറാനദിയിലൂടെ ഉള്ള ബോട്ട് യാത്ര, പട്ടണത്തിൽ തന്നെയുള്ള നരികലാ എന്ന ചെറുകോട്ടയിലേക്കുള്ള കേബിൾ കാർ സഞ്ചാരം, ബ്രിഡ്ജ് ഒവ് പീസ്. #georgiatravel #tbilisi #tbilisitravel
Ananuri Fortress, Gori | അനനൂറി കോട്ട, ഗോരി | Georgia 🇬🇪 | Part Three
Переглядів 956 місяців тому
കസ്‌ബഗിയിൽ നിന്നും റ്റ്ബിലിസിയിലേയ്ക്ക് മടങ്ങുന്നു. വരുന്ന വഴിക്ക് സവിശേഷമായ ഏതാനും സ്ഥലം സന്ദർശിക്കുകയുണ്ടായി. റഷ്യ-ജോർജിയ ഫ്രണ്ട്ഷിപ്പ് സ്മാരകം, അനനൂറി കോട്ട, റഷ്യൻ പ്രസിഡന്റ് ആയിരുന്ന ജോസഫ് സ്റ്റാലിന്റെ ജന്മവീട് ഉള്ള ഗോരി എന്ന പട്ടണം എന്നിടങ്ങളിലൂടെ ഉള്ള സഞ്ചാരം. വഴിയിലെല്ലാം ശരത്കാലമരങ്ങളുടെ സ്വർണ്ണഭംഗി. #georgiatravel
Truso Valley | ട്രൂസോ താഴ്‌വര | Georgia 🇬🇪 | Part Two
Переглядів 1597 місяців тому
ജോർജിയ-റഷ്യ അതിർത്തിയിലെ കാഴ്ചകൾ. അതിന് ശേഷം വിചിത്രമായ ട്രൂസോ താഴ്‌വരയിലൂടെ. #georgiatravel #kazbegi
Kazbegi | കസ്ബെഗി | Georgia 🇬🇪 | Part One
Переглядів 1378 місяців тому
ജോർജിയയിലൂടെ ഉള്ള ഒരു ചെറുയാത്ര തുടങ്ങുന്നു. വിമാനം ഇറങ്ങിയ തലസ്ഥാനപട്ടണം റ്റ്ബിലിസിയിൽ നിന്നും നേരെ പോയത് റഷ്യൻ അതിർത്തിയിലുള്ള കസ്ബെഗിയിലേയ്ക്കാണ്. കസ്ബെഗി പ്രദേശത്തെ കാഴ്ചകളാണ് ഈ ഭാഗത്ത്. #georgiatravel #georgia #kazbegi
Belgrade | ബെൽഗ്രെഡ് | Serbia 🇷🇸 Montenegro 🇲🇪 | Part Eleven
Переглядів 1459 місяців тому
ബെൽഗ്രെഡ് കോട്ടയിലൂടെയുള്ള നടത്തമാണ് ഈ ഭാഗത്ത്. ഡാന്യൂബിലൂടെയും സാവയിലൂടെയും ഒരു ബോട്ട് സവാരിയും. സെർബിയ-മോന്റെനെഗ്രോ യാത്രയുടെ അവസാനത്തെ ഭാഗം. #balkantrip #belgrade #danube #belgradewaterfront സ്ലോവാക്യ, ഓസ്ട്രിയ യാത്ര: ua-cam.com/play/PLeBgnyhM0IbRbNc3LsZniP70G1eEfa0U1.html&si=qPmpIizOEIdgdc-U
Mount Avala | Temple of St.Sava | അവാല | വിശുദ്ധ സാവയുടെ പള്ളി | Serbia 🇷🇸 Montenegro 🇲🇪 | Part Ten
Переглядів 2339 місяців тому
ബെൽഗ്രെഡ് പട്ടണത്തിന്റെ അതിർത്തിയിൽ ഉള്ള അവാല കുന്നിലേയ്ക്ക് ഒരു ഡ്രൈവ്. പട്ടണമധ്യത്തിൽ തന്നെയാണ് വിശുദ്ധ സാവയുടെ പള്ളി. സ്വർണ്ണനിറത്തിലുള്ള മ്യൂറലുകളാൽ അലംകൃതമായ മനോഹരമായ പള്ളി. നഗരത്തിലെ പ്രധാന നടപ്പാതയായ നെസ് മിഹൈലോവ് സ്ട്രീറ്റിലൂടെ ഒരു അലസനടത്തം. #balkantrip #serbiatravel #belgrade
Novi Sad | നൊവി സാഡ് | Serbia 🇷🇸 Montenegro 🇲🇪 |Part Nine
Переглядів 29210 місяців тому
സെർബിയയുടെ വടക്കൻ പട്ടണമായ നൊവിസാഡിൽ ഒരു പകൽ. #balkantrip #serbiatravel #novisad #danube
Kotor to Belgrade | കോട്ടൊർ ടു ബെൽഗ്രെഡ് | Serbia 🇷🇸 Montenegro 🇲🇪 | Part Eight
Переглядів 17110 місяців тому
#balkantrip #serbiatravel #podgorica #belgrade #danube
Adriatic Sea | Kotor Fort | ആഡ്രിയാറ്റിക് കടൽ | കോട്ടൊർ കോട്ട | Serbia 🇷🇸 Montenegro 🇲🇪 | Part Seven
Переглядів 25411 місяців тому
ആഡ്രിയാറ്റിക്ക് കടലിലൂടെ ഒരു ബോട്ട് യാത്ര. ബോട്ടിൽ വച്ച് കേക്ക് മുറിച്ച് വിവാഹവാർഷികം ആഘോഷിച്ചു. അതിനു ശേഷം കോട്ടൊർ കോട്ട കയറി. കോട്ടൊർ പട്ടണത്തിന് പിന്നിലുള്ള കുന്നിലാണ് കോട്ട ഉള്ളത്. ശ്രമകരമായ കയറ്റം ആയിരുന്നു. #balkantrip #montenegro #kotor #adriaticsea
Lovcen | Budva | ലോചൻ | ബുദ്‌വ | Serbia 🇷🇸 Montenegro 🇲🇪 | Part Six
Переглядів 238Рік тому
#balkantrip #montenegro #svetistefan #budva
Kotor | കോട്ടൊർ | Serbia 🇷🇸 Montenegro 🇲🇪 | Part Five | ഭാഗം അഞ്ച്
Переглядів 222Рік тому
#balkantrip #montenegro #kotor Music: Early Hours Musician: @iksonmusic
Zaovine, Banjska Stena |സൊവിനെ, ബാൻജ്സ്‌ക സ്റ്റെന| Serbia 🇷🇸 Montenegro 🇲🇪 | Part Four | ഭാഗം നാല്
Переглядів 175Рік тому
Zaovine, Banjska Stena |സൊവിനെ, ബാൻജ്സ്‌ക സ്റ്റെന| Serbia 🇷🇸 Montenegro 🇲🇪 | Part Four | ഭാഗം നാല്
Sargan Eight Railway, Drvengrad, Zlatibor|സർഗൻ എയ്റ്റ്, ഡ്രെവൻഗ്രാഡ്, സ്ളാറ്റിബോർ|Balkan Drive|Three
Переглядів 787Рік тому
Sargan Eight Railway, Drvengrad, Zlatibor|സർഗൻ എയ്റ്റ്, ഡ്രെവൻഗ്രാഡ്, സ്ളാറ്റിബോർ|Balkan Drive|Three
Raca Monastery, Drina River House | റച്ച മൊണാസ്ട്രി, ഡ്രിന റിവർ ഹൗസ് | Balkan Drive | Part Two
Переглядів 270Рік тому
Raca Monastery, Drina River House | റച്ച മൊണാസ്ട്രി, ഡ്രിന റിവർ ഹൗസ് | Balkan Drive | Part Two
Kuwait to Mokra Gora | കുവൈറ്റ് ടു മൊക്രഗോറ | Balakan Drive | Part One | ബാൽകൻ ഡ്രൈവ് | ഭാഗം ഒന്ന്
Переглядів 436Рік тому
Kuwait to Mokra Gora | കുവൈറ്റ് ടു മൊക്രഗോറ | Balakan Drive | Part One | ബാൽകൻ ഡ്രൈവ് | ഭാഗം ഒന്ന്
Family Time in Sawangi | ഫാമിലി ടൈം ഇൻ സാവംഗി | Maharashtra | India 🇮🇳
Переглядів 471Рік тому
Family Time in Sawangi | ഫാമിലി ടൈം ഇൻ സാവംഗി | Maharashtra | India 🇮🇳
Braemore Estate, Mankayam Waterfall | ബ്രൈമോർ, മങ്കയം വെള്ളച്ചാട്ടം | Kerala | India 🇮🇳
Переглядів 1,9 тис.Рік тому
Braemore Estate, Mankayam Waterfall | ബ്രൈമോർ, മങ്കയം വെള്ളച്ചാട്ടം | Kerala | India 🇮🇳
Ayiravallippara, Palode Botanic Garden | ആയിരവല്ലിപ്പാറ, ബൊട്ടാണിക് ഗാർഡൻ | ഒഴിവുകാലം | Part Four
Переглядів 202Рік тому
Ayiravallippara, Palode Botanic Garden | ആയിരവല്ലിപ്പാറ, ബൊട്ടാണിക് ഗാർഡൻ | ഒഴിവുകാലം | Part Four
Azhimala, Kuthiramalika | ആഴിമലയും കുതിരമാളികയും | ഒഴിവുകാലം | Part Three
Переглядів 632Рік тому
Azhimala, Kuthiramalika | ആഴിമലയും കുതിരമാളികയും | ഒഴിവുകാലം | Part Three
Fragrant Nature Resort, Kollam | ഫ്രാഗ്രൻറ് നേച്ചർ റിസോർട്ട്, കൊല്ലം | ഒഴിവുകാലം | Part Two
Переглядів 5 тис.Рік тому
Fragrant Nature Resort, Kollam | ഫ്രാഗ്രൻറ് നേച്ചർ റിസോർട്ട്, കൊല്ലം | ഒഴിവുകാലം | Part Two
Christmas Celebrations in Puthenthope | ജന്മനാട്ടിലെ ക്രിസ്തുമസ് ആഘോഷം | ഒഴിവുകാലം | Part One
Переглядів 1,5 тис.Рік тому
Christmas Celebrations in Puthenthope | ജന്മനാട്ടിലെ ക്രിസ്തുമസ് ആഘോഷം | ഒഴിവുകാലം | Part One
India Stories|ഇൻഡ്യാ സ്റ്റോറീസ്| Part Six| Wardha | Vishwa Shati Stupa | Gitai Mandir |Hanuman Tekdi
Переглядів 321Рік тому
India Stories|ഇൻഡ്യാ സ്റ്റോറീസ്| Part Six| Wardha | Vishwa Shati Stupa | Gitai Mandir |Hanuman Tekdi
India Stories | ഇൻഡ്യാ സ്റ്റോറീസ് | Agumbe | Udupi Sreekrishna Matt Temple
Переглядів 247Рік тому
India Stories | ഇൻഡ്യാ സ്റ്റോറീസ് | Agumbe | Udupi Sreekrishna Matt Temple
India Stories | ഇൻഡ്യാ സ്റ്റോറീസ് | Part Four | Sawangi to Manipal | Via Mumbai, Mangalore
Переглядів 376Рік тому
India Stories | ഇൻഡ്യാ സ്റ്റോറീസ് | Part Four | Sawangi to Manipal | Via Mumbai, Mangalore
India Stories | ഇൻഡ്യാ സ്റ്റോറീസ് | Part Three | Bor Dam | Pulgaon
Переглядів 1,1 тис.2 роки тому
India Stories | ഇൻഡ്യാ സ്റ്റോറീസ് | Part Three | Bor Dam | Pulgaon
India Stories | ഇൻഡ്യാ സ്റ്റോറീസ് | Part Two | Ganesotsav in Sawangi
Переглядів 3052 роки тому
India Stories | ഇൻഡ്യാ സ്റ്റോറീസ് | Part Two | Ganesotsav in Sawangi

КОМЕНТАРІ