- 60
- 53 521
Lock Down Media
Приєднався 14 лис 2018
മാർപ്പാപ്പമാർ ഒറ്റനോട്ടത്തിൽ
#malankara_orthodox_church #jacobite_syrain_orthodox_church #bibilicalteachingministries #marthomasyrianchurch #catholicchurch #malankara_orthodox_church #churchofgod #malankaracatholic #malankaramarthomasyrianchurch #മലങ്കര_നസ്രാണി
Переглядів: 253
Відео
മലങ്കര സഭാ തർക്കം ഒറ്റനോട്ടത്തിൽ
Переглядів 17 тис.14 днів тому
#jacobite_syrain_orthodox_church #malankara_orthodox_church #catholicchurch #csichristchurchkodukulanjikerala #marthomasyrianchurch #knanayakkar
Donald Trump has been elected as the 47th president
Переглядів 914Місяць тому
Donald Trump has been elected as the 47th president
കേരള ക്രൈസ്തവ ചരിത്രം ഒറ്റ നോട്ടത്തിൽ
Переглядів 1,8 тис.Місяць тому
കേരള ക്രൈസ്തവ ചരിത്രം ഒറ്റ നോട്ടത്തിൽ
"GCC or Europe: A Comparative Analysis
Переглядів 120Місяць тому
"GCC or Europe: A Comparative Analysis
Impact of Painkiller Tablets on Kidney Health
Переглядів 92 місяці тому
Impact of Painkiller Tablets on Kidney Health
Kerala Piravi: Celebrating Kerala's Formation
Переглядів 93 місяці тому
Kerala Piravi: Celebrating Kerala's Formation
The Custodians: Masters of Domination and Control
Переглядів 1003 місяці тому
The Custodians: Masters of Domination and Control
The Great Dome: Unveiling the Unknown Worlds
Переглядів 133 місяці тому
The Great Dome: Unveiling the Unknown Worlds
The Tartarians: Unveiling the Mysteries of Tartarians
Переглядів 343 місяці тому
The Tartarians: Unveiling the Mysteries of Tartarians
CPM kazhinjaall eattavvumm kooduthall capsules erakkunna groupaannu Jacobites... Samsayamm undengill ee topics ulla avarauddae prathikaranangall nokkooo, same across.. But still i'm suprprised then what could be the reason jacobites not even winning a single suit starting from British courts...
ഒരു പണിയും ചെയ്യാതെ കുറച്ചു ഊള വിശ്വാസികളെ പറ്റിച്ചു തിന്ന് ജീവിക്കുന്നവൻ മാർ
ചേട്ടന് പ്രതിക്കാൻ വേറെ ഒന്നും ഇല്ലെ? പത്രിയസ്കിസ് വാവയെ അംഗീകരിച്, അനുസരിക്കാതെ ഒരു യോജിപ്പും ഉണ്ടാകില്ല. തല ഇല്ലാത്ത ഉടൽ മാത്രം ആണ് ഓർത്തഡോൿസ് സഭ, പൊന്തിക്കോസ്തു സഭകൾ പോലെ. കുറച്ച് സ്വത്തു കിട്ടിയപ്പോൾ ദൈവം വേണ്ട എന്ന് വെച്ച സഭ ആണ് ഓർത്തഡോസ് സഭ. Just like യൂദാസ് 😮
Enta ponoo aviduna eee arivukal ok varune.?
ഞാൻ കണ്ടി ടത്തോളം തീ വ്രവാദികളാ സിറിയൻ ചക്കോ വാക്കാർ
Enttae ponnu chettaaa; ee capsule maatti pidiykku... The current Jacobite leaders will not agree with Patriarch of Andiociah other than name sake.., pinnallae baakkiyullavarr...
ആമേൻ 🙏🙏🙏
മാർ തോമ സഭ ചെയ്തത് പോലെ separate ആയി നിൽക്കുക യെ പരിഹാരമുള്ളൂ. ആചാരം തുല്യമായി പക്ഷേ സ്കൂൾ കോളേജ് കൾ ലെ ഭരണം orthdox സഭ ക്കു മാത്രം എന്നുപറയുന്നത് എന്ത് നീതി??
എന്തൊക്കെ പറഞ്ഞാലും, 👉 കുമ്പസാരവും 👉ഓരോരോ കുരിശുംമൂടിലേക്കുള്ള റാസയും, 👉ചാത്ത കുർബാനയും ഒക്കെ ഒരു അനാവശ്യ ഏർപ്പാട് ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഞാൻ ഒരാളോട് തെറ്റ് ചെയ്തെങ്കിൽ ആ വ്യക്തിയോട് നേരിട്ട് പോയി ക്ഷമ ചോദിച്ചു, ആ വ്യക്തി നിങ്ങളോട് ക്ഷമിച്ചാൽ അത് ക്ഷമിക്കപ്പെടും. അല്ലാതെ ഞാൻ അമ്മാച്ഛനെയോ, അയൽക്കാരനെയോ ഉപദ്രവിച്ചിട്ടു, ഏതെങ്കിലും ധ്യാന കേന്ദ്രത്തിലെ അച്ഛന്റെ ചെവിയിൽ പോയി പറഞ്ഞിട്ട് എന്ത് കാര്യം?? 😄 ഓരോ പള്ളി റാസയ്ക്കും അച്ഛന്മാർക്ക് കൂടുതൽ കാശ് കിട്ടുന്നു, എന്നല്ലാതെ ആർക്കു എന്ത് ഗുണം.??? 👉ഒരാള് മരിച്ചു കഴിഞ്ഞിട്ട്, ഓരോ ആണ്ടിനും കുർബാനയും സദ്യയും കൊണ്ട് മരിച്ചു പോയ ആൾക്ക് എന്ത് പ്രയോജനം??? അച്ചനും, സദ്യ നടത്തുന്ന പള്ളി മൂപ്പനും കാശുണ്ടാക്കുന്നു. ☝️ഇതല്ലേ സത്യം. ഇപ്പോളത്തെ പുതിയ ട്രെൻഡ്, പള്ളികൾ പൊളിച്ചു കോടികളുടെ പള്ളി വയ്ക്കാൻ ഉള്ള മത്സരം ആണ് ഓരോ പള്ളിക്കാരും തമ്മിൽ. ഇടവകയിൽ ഉള്ളവർ, ലക്ഷങ്ങൾ കൂടാതെ, പിള്ളേരുടെ അരഞ്ഞാണം വരെ ഊരി കൊടുക്കണം. 👉അമ്മാതിരി പിരിവാ
ഈ കേസ് തീരുവാൻ ഇരുവ്വിഭാഗവും ആഗ്രഹിക്കുന്നില്ല. സീറോ മലബാർ, മാർത്തോമാ, മലങ്കര റീത്തു എന്നീ സഭകളും ഈ സഭകളും ഒന്നായിരുന്നു. ഓരോ നൂറ്റാണ്ടി ലും ഓരോ പുതിയ സഭ വേർപെട്ട് പോകുന്ന പ്രതിഭാസം അവസാനിക്കണമെങ്കിൽ സുപ്രീം കോടതിയെ അനുസരിച്ചു ഒന്നിച്ചു പോകണം
ഒരുവന്‍ താന്‍ ഒന്നുമല്ലാതിരിക്കേ, എന്തോ ആണെന്നു ഭാവിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു. ഗലാ 6 : 3 പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്. 1 കോറി 11 : 7 ശിരസ്‌സു മൂടിക്കൊണ്ട് പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന *ഏതൊരു* *പുരുഷനും* തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു.1 കോറി 11 : 4 വിദേശീയ വസ്‌ത്രങ്ങള്‍കൊണ്ടു തങ്ങളെത്തന്നെ അലങ്കരിച്ചിരിക്കുന്നവരെയും ഞാന്‍ ശിക്‌ഷിക്കും. സെഫാ 1 : 8 പുരോഹിതന്മാരാൽ ക്രൂശുമ രണം വിധിക്കപ്പെട്ട സത്യനെ മുളകിരീടം ചാർത്തി പാതിരി വർഗ്ഗം ക്രൂശിൽ തറച്ച് കൊന്ന് അവന്റെ രാജ്യം അവസാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ സത്യന് ശേഷം ഈ ചുമതല ഏല്പിക്കപ്പെട്ട കേപ്പ സത്യന്റെ പിന്നാലെ ചുവട് തെ റ്റാ തെ ചരിച്ചു . അവസാനം പാതിരിവർഗ്ഗം പാറക്കും അതേ ക്രൂശു മരണം വിധിച്ചു. എന്നാൽ തന്റെ ഗുരുവിനെപോലെ കുരിശിൽ മുളകിരീടം ചാർത്തി നേരെതൂങ്ങാൻ യോഗ്യത ഇല്ലാത്തതിനാൽ കേപ്പ ദ യാഹർജിയിലൂടെ തലകീഴായ കുരിശ് മരണം ചോദിച്ച് വാങ്ങി. സത്യന്റെ നാമത്തിൽ വന്ന എല്ലാവരെയും നരകസന്തതി പാതിരിവർഗ്ഗം കൊന്നും പീഡിപ്പിച്ചും തീർത്ത് സാത്താത്തന്റെ സാമ്രാജ്യം കെട്ടിപോക്കുന്നു. ഏ തു പ്രവാചകനുണ്ട് നിങ്ങളുടെ പിതാക്കന്‍മാര്‍ പീഡിപ്പിക്കാത്തതായി? നീതിമാനായവന്‍െറ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്‌തു. അപ്പ. പ്രവ 7 : 52 എന്നാൽ കേപ്പയുടെ പിൻഗാമി എന്ന് സ്വയം അവകാശപ്പെട്ട് കിരീടം ചാർത്തി പേടിച്ചരണ്ട് വെടിയുണ്ട ഏൽക്കാത്ത ചില്ലുകൊട്ടാരത്തിൽ പട്ടും സ്വർണ്ണവും വേഷഭൂഷാദികളും പാദ സേവകരും, അടിയാളന്മാരുമെല്ലാമായി സിംഹാസനങ്ങളിൽ ഊളൻമാർ കയറിയിരുന്ന് ബാലപീഡകരെയുൾപ്പെടെ സകല പ്രകൃതി വിരുദ്ധ ബലാത്സംഗികളെയും സൊദോം ഗൊമോറ വ്യഭിചാരകളെയും കള്ളന്മാരെയും, കൊള്ളകാരെയും കൂട്ടി നിറുത്തി പാവപ്പെട്ടവന്റെ നേർച്ച പണം തട്ടിയെടുത്ത് കൂട്ടിവച്ച് പിശാചിന്റെ സാമ്രാജ്യം വളർത്തി കൊണ്ടിരിക്കുന്നു. ദൈവ ജനത്തെ വഴിതെറ്റിക്കുന്നു. തന്‍െറ സ്രഷ്‌ടാവിനെ മറന്ന് കൊട്ടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. .... ഹോസി 8 : 14 ഈ ഊളൻ മാത്രമല്ല ക്രിസ്തുവിനെ അപമാനിച്ച് കിരീടം ചർത്തിയിരിക്കുന്നത്. സമാന്തരമായി പല ഊളകളും ഈതെ ചതിയിൽ ദൈവജനത്തെ വഴിതെറ്റിക്കുന്നു. ഇടയന്‍മാര്‍ വഴിതെറ്റിച്ച... ആടുകളാണ് എന്‍െറ ജനം. ജറെ 50:6 നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍. ലൂക്കാ 9 : 48 ഈ ഊളയും അനുയായികളും പറയുന്നു ഇവനാണ് ഏറ്റവും വലിയവനെന്ന്. ഈ ഭൂമിയിലെ വ്യഭിചാര കൂട്ടത്തിൽ ആയിരിക്കാം. ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; മര്‍ക് 6 : 9 യാത്രയ്‌ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. ലൂക്കാ 9 : 3 രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്‌ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ. ലൂക്കാ 3 : 11 എന്ന് കല്പിച്ചിരിക്കുമ്പോൾ ക്രിസ്തുവിന് ഞാനസ്നാനം കൊടുത്ത യോഹന്നാൻ അരയിൽ മാത്രം മരവുരിധരിച്ച് നടന്നപ്പോൾ, ഈ വചനങ്ങൾ വായിച്ച ഹിന്ദു വിശ്വാസിയായ രാഷ്ട്രപിതാവായ ഗാന്ധിജി തന്റെ കേഴെയുള്ളവർക്ക് മുഴുവൻ ഉടുപ്പ് കൊടുക്കാൻ ഇല്ലാത്തതിനാൽ ശിഷ്‌ട്ട കാലം ഉടുപ്പില്ലാത്തവനായി ജീവിച്ചപ്പോൾ ആത്മീയതയുടെ ഭാഷയിൽ ശരീരമാകുന്ന വസ്ത്രം പോലും ഒന്നിനും ഉപകരിക്കുന്നില്ല എന്ന് തിരുവചനം കല്പിക്കുമ്പോൾ അറിവില്ലാത്ത പാവപ്പെട്ടവരെ കാബിളിപ്പിച്ച് പണം തട്ടിയെടുക്കാൻ മന്ത്രീകനെപോലെയും സർക്കസിലെ കോമലികളെപോലെയും ചീട്ടിലെ ജോക്കറെ പോലെയും ഒക്കെ തിരുവസ്ത്രമാണ് എന്ന് പ്രസ്താപിച്ച് വേഷംകെട്ടി ദൈവജനത്തെ കബളിപ്പിക്കുന്നു ക്രിസ്തുവിനെ വഞ്ചിക്കുന്നു. ദൈവവിരുദ്ധ പ്രവർത്തികൾ 1. , നിങ്ങള്‍ റബ്‌ബീ, (പിതാവ്, നേതാവ്, ഗുരു, വാവ, തിരുമേനി, വിശപ്പ്, കോപ്പ്, ....) എന്നു വിളിക്കപ്പെടരുത്. മത്താ 23 : 8 കാരണം, നിങ്ങളെല്ലാം സഹോദരന്‍മാരാണ്. മത്താ 23 : 8 ഭൂമിയിൽ വാസിക്കുന്നവരെ മാത്രമല്ല സ്വർഗ്ഗത്തിൽ വാസിക്കുന്നവരെ പോലും പിതാവെന്ന് വിളിക്കരുത് അരുത്. ഞാന്‍ നിന്‍െറ ഒരു സഹദാസനാണ് യേശുവിനു സാക്‌ഷ്യം നല്‍കുന്ന നിന്‍െറ *സഹോദരില്‍* ഒരുവന്‍ . വെളി19:10 2. അവന്‍ തല മൂടരുത്. 1കോറി 11:7 3. , രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; മര്‍ക് 6 : 9 4. , തനിക്കുള്ളതെല്ലാം ഉപേക്‌ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍െറ ശിഷ്യനാവുക സാധ്യമല്ല. ലൂക്കാ 14 : 33
This will never happen as long as unity is stabilized within th the churches . When we in a family or place there is aome fundamental rulues & regulations if that is not followed how will it happen. Big Q. Mark ?
It is nauseating to hear about your comments and So called looters of Devalokam. They are not Christians. They are Satan’s. We jacobites can never compare Devalokam Methran with our holy Jacobite church and faith.
Poda
We don’t want to hear your comments or history. We have nothing to do with Methran section
ചില പള്ളികളിൽ 100 വീട്ടുകാർ ഒരു പക്ഷവും, 110 വീട്ടുകാർ മറു പക്ഷവും ആയിടത്തൊക്കെയാണ് കേസും വഴക്കും വന്നത്. ആദ്യത്തെ അനുരഞ്ജന ചർച്ചയ്ക്ക് ശേഷം രണ്ട് പേർക്കും കുർബാന ചൊല്ലാൻ അവസരം കൊടുത്തു. ആദ്യം ചൊല്ലാൻ കയറിയവർ മൈക്കും, മെഴുകുതിരിയും തിരശീലയും എല്ലാം എടുത്തു കൊണ്ട് പോയിട്ട്, രണ്ടാമത്തെ കൂട്ടർ പിന്നെ എന്ത് ചെയ്യും. വേറൊരു കലാ പരിപാടിയാണ് ശവമടക്ക് . ഏതെങ്കിലും വല്യമ്മമാർ ചത്താൽ ഉടനെ പത്തു നൂറു അച്ഛന്മാരും, നാലഞ്ചു തിരുമേനിമാരും വന്നു പള്ളിയിൽ കയറി പ്രാർത്ഥിക്കുക, എന്നിട്ട് അവര് പള്ളിയിൽ നിന്ന് പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ യുമായി നേരെ സുപ്രീം കോർട്ടിലേക്ക് പോവുക. ഇതൊക്കെയാ ഇവിടെ നടന്നത്. ലോകത്തു അർമെനിയൻ, ഇജിപ്ത്യൻ, റഷ്യൻ, എത്തിയോപ്യൻ ഇവിടെ ഒക്കെ ആ രാജ്യത്തെ സഭ സ്വതന്ത്രമായി നിൽകുമ്പോൾ, ഇന്ത്യക്കാർ മാത്രം വേറൊരു രാജ്യത്തെ ബാവയുടെ കീഴിൽ എന്തിനു പോകണം എന്നാണ് കോടതി ചോദിച്ചത്
ഏതു കോടതി
അപ്പോൾ കത്തോലിക്കാ സഭയോ ലോകത്തുള്ള സകല കത്തോലിക്കരും മാർപാപ്പയുടെ കീഴിൽ
@@shebaabraham687 ഇതൊന്നും അറിയില്ലേ? കത്തോലിക്ക സഭ പോലെ ആണോ ഓറിയെന്റൽ ഓർത്തഡോൿസ് സഭകൾ? ഇവിടെയും ഓർത്തഡോൿസ് സഭ വിട്ടു, മാർപ്പാപ്പായുടെ കീഴിലേക്ക് പോയവർ അല്ലേ മലങ്കര റീത്തു കാര്. വേറൊരു കൂട്ടർ മരിച്ചവരെ ഓർക്കേണ്ട എന്ന് പറഞ്ഞു പോയി മാർത്തോമാ സഭ ഉണ്ടാക്കി.
Hindikaran aya oru Yesu ne thanne srishitish edukanam ennathann ente oru ith
Pray alone,god will help.
ഭാരതിയ മെത്രാൻ കക്ഷിയുടെ യഥാർത്ഥ ബിസ്സിനസ് നിയമ സഹായത്താൽ ഭൂമാഫിയ കുറുവാ കൊള്ള നടത്തലാണ് ഈ കൂട്ടർ ക്രിസ്തുവുമായോ ക്രിസ്ത്യാനിയുമായോ ഒരു ബന്ധവുമില്ല കൊള്ളയുടെ മറവിൽ ആരാധനാടകം നടത്തുവെന്നു മാത്രം ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് നീതിയുടെ വഴിയിലൂടെ സഞ്ചരിക്കാനാണ് ഇവർക്കതിന് അർഹതയില്ല അവർ നിയമത്തിൻ്റെ വഴയിലൂടെ മാത്രമേ സഞ്ചരിക്കു അത് കൊണ്ട് ഇവരിൽ ഒരിക്കലും സമാധാനം പ്രതീക്ഷിക്കണ്ട
മുന്തിരിങ്ങായ്ക്ക് ചാടിയ കുറുക്കാ, കിട്ടാതെ വന്നപ്പോൾ പുളിക്കുന്നൂ അല്ലേ. മുഴുവനും അങ്ങു വിഴുങ്ങാം എന്നു കരുതി കേസ് കൊടുത്തു, കേസ് തോറ്റു കഴിഞ്ഞപ്പോൾ നീതി നിഷേധം എന്നു പറഞ്ഞു, സമൂഹത്തിന്റെ sympathy പിടിച്ചു പറ്റാൻ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് എന്തിനാണ്??
ആലുവ പോലീസ് സ്റ്റേഷനിലെ പഴയ പോലീസുകാരോട് ചോദിച്ചാൽ അവര് പറഞ്ഞു തരും- ത്രിക്കുന്നത്തു സെമിനാരി പിടിക്കാൻ പോയ പല ദിവ്യന്മാരുടെയും മഹത്വം. 🤣🤣 ആരാധന നാടകം എന്ന വാക്ക് യോജിക്കുന്നത് വഴിയിലെല്ലാം 101-ൻ മേൽ കുർബാന ചൊല്ലുന്നതല്ലേ 😅
കേസ് കൊടുക്കുന്നതെല്ലാം നിങ്ങൾ ആയിരുന്നല്ലോ. വിധി വന്നപ്പോഴല്ലേ ഓട്ടം പിടിച്ചത്. ഉള്ള കേസ് തീരട്ടെ അതുവരെ ഈ പറയുന്നവരൊക്കെ ജീവിച്ചിരിക്കട്ടെ. അതുകഴിഞ്ഞ് നോക്കാം
കേസ് കൊടുക്കുന്നതെല്ലാം നിങ്ങൾ ആയിരുന്നല്ലോ. വിധി വന്നപ്പോഴല്ലേ ഓട്ടം പിടിച്ചത്. ഉള്ള കേസ് തീരട്ടെ അതുവരെ ഈ പറയുന്നവരൊക്കെ ജീവിച്ചിരിക്കട്ടെ. അതുകഴിഞ്ഞ് നോക്കാം
Kallanmaar allelum niyamathinu ethiraanu
Ethokke ആർക്കാ അറിയാത്തത്.. നേരെ ആക്കാൻ ഇക്കുമോ?? ഒന്നും നടക്കില്ല
What is in your message? Any thing new? Just a WASTE of time.
Sorry sir, എൻ്റെ പരിമിതമായ അറിവിൽ ഞാൻ ചെയ്തതാണ്🙏
ബാവാ 🙏
❤ Amen
❤
Amen
Amen
Sharjah St.Gregarious Orthodox Church ❤
❤ആമേൻ
Amen❤
❤❤
❤️
❤❤❤ ബാവാ തിരുമേനി
❤
❤️
ആമേൻ 🙏🌹🙏❤️
🔥🔥🔥
❤❤
Amen❤
ഈശോയേ അനുഗ്രഹിക്കണമേ
❤️
Amen❤
❤️
Amen 🙏🥺
❤️
Amen❤️❤️❤️
❤️
ശബ്ദത്തിന് ഒരു മലയാള ചുവ ഉണ്ടോ എന്ന് സംശയം. ഒരു പ്രബല കത്തോലിക്ക സഭയെ ഒഴിവാക്കി?
Great wrk bro
Thanks 🔥
❤ Amen
❤️🌹
Amen ❤
❤❤❤❤
❤️
❤amen
❤️
Amen ❤
Amen ❤
Amen❤
Amen❤
❤️
❤
❤️
Amen stotram hallelujah 🙏🙏🙏🙏🙏🙏🙏 Praise the lord 🙏🙏🙏🙏🙏🙏🙏🙏🙏🙏 Love you Jesus ❤❤❤❤❤❤❤❤❤❤
❤️God bless you
ഹാലേലൂയ!❤
❤️
Amen