- 827
- 3 173 651
DriveSpark Malayalam
India
Приєднався 31 жов 2017
Welcome to Malayalam Automotive Content! Our UA-cam channel is your one-stop destination for all the latest reviews and information about cars, bikes, EVs, and other related topics.
Cheers!
Drive Spark Malayalam
@DriveSparkMalayalam on UA-cam, Instagram, & Facebook
BRAND COLLABORATIONS:
We are always open to video collaborations and partnerships with other creators, influencers, brands, companies, or institutions. If you have an interesting idea that you would like to discuss further, please do not hesitate to contact us at drivespark [at] oneindia.co.in. We look forward to hearing from you!
ABOUT DRIVE SPARK:
DriveSpark.com provides the latest automotive updates and offers comprehensive content options including text and long-form & short form videos across six languages: English, Hindi, Tamil, Kannada, Malayalam and Telugu; in addition to our English channel. Drive Spark is headquartered in Bangalore with offices in Chennai, Kochi, Hyderabad, Mumbai and Noida.

വെറൈറ്റി ലുക്കിൽ 140 കി.മീ റേഞ്ചുള്ള ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ | Numeros Diplos Max Review
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പായ ന്യൂമെറോസ് മോട്ടോർസിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഡിപ്ലോസ് മാക്‌സ്. ഓല പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിൽ ഈ വാഹനത്തിന് എന്തൊക്കെ സവിശേഷതകളാണുള്ളതെന്നും
ഡിപ്ലോസ് മാക്‌സ് എങ്ങനെയുണ്ടെന്നുമെല്ലാം ഈ വീഡിയോയിലൂടെ അറിയാം.
#NumerosDiplosMax #DiplosMax #ElectricMotorcycle #EVMotorcycle #ElectricBike #EVBike #MotorcycleReview #EVReview #BikeReview #drivesparkmalayalam
~PR.158~CA.25~ED.70~##~

Переглядів: 74
Відео
ആക്ടിവയെ നിലംപരിശാക്കാൻ കഴിവുള്ള ജുപ്പീറ്റർ
Переглядів 2599 годин тому
2024 ഓഗസ്റ്റിൽ, പുതുമയുമായി മോഡേൺ യുഗത്തിലേക്ക് ഒരു സുപ്രധാന ചുവടുവെപ്പുമായി ടിവിഎസ് ജൂപ്പിറ്ററിൻ്റെ പുതിയ തലമുറ മോഡലിൻ്റെ ലോങ്ങ് ടേം റിവ്യൂ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുത Jupiter 110: Complete Variant Guide #TVSJupiter #Jupiter110 #Scooter #TwoWheeler #Motorcycle #Review #Comparison #NewScooter #2024Scooter #IndianScooter ~PR.158~ED.70~CA.25~ ~
കോംപറ്റീഷനു മുന്നിൽ പിടിച്ചു നിൽക്കാൻ ചേതക്ക് ഇവിക്കും അപ്പ്ഡേറ്റുമായി ബജാജ്
Переглядів 2,7 тис.14 днів тому
Bajaj Chetak 35 Series: 5 Areas Of Improvement Over Its Predecessor കാലാനുസൃതമായ മാറ്റങ്ങളും കോംപറ്റീഷനെ നേരിടാൻ അപ്പ്ഗ്രേഡുകളുമായി പുത്തൻ ചേതക്ക് ഇവി വപണിയിൽ എത്തിച്ച ബജാജ്. വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ. #ChetakUpgrade #ChetakImprovements #NewChetak #ChetakComparison #BajajChetak #BajajChetak35Series #ChetakElectric #ElectricScooter #ElectricVehicle #ElectricMobility #ElectricScoote...
അവസാനം കൊച്ചിയിലുമെത്തി മലയാളിയുടെ സ്വന്തം ഇവി; കൗതുക കാഴ്ച്ചയായി പുത്തൻ ഷോറൂം
Переглядів 7 тис.14 днів тому
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലും തങ്ങളുടെ സാനിധ്യം ഉറപ്പിച്ചു റിവർ. ഇവി ബ്രാൻഡിന് വമ്പൻ വരവേല്‍പ്പുമായി മലയാളികൾ. #RiverStore #Kerala #IndieProducts #Accessories #Merchandise #RetailLaunch #ShoppingExperience #NewStore ~PR.326~PR.328~ED.70~ ~
മൈലേജിന്റെ കാര്യത്തിൽ ഇവൻ പുലി ആണ്
Переглядів 2,2 тис.14 днів тому
ജാപ്പനീസ് വാഹന നിർമാതാക്കൾ പുത്തനൊരു കിടിലൻ മോഡൽ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുകയാണ്.ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായിരുന്നു കാമ്രി. മുഖം മിനുക്കി എത്തിയ മോഡലിന്റെ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക. 2024 Toyota Camry Hybrid offers an exciting blend of performance, interior comfort, and advanced technology features. Join Vedan...
25 കി.മീ. മൈലേജുമായി ടൊയോട്ടയുടെ പുത്തൻ കാർ | Abhishek Mohandas
Переглядів 86928 днів тому
ജാപ്പനീസ് വാഹന നിർമാതാക്കൾ പുത്തനൊരു പെടക്കണ മോഡൽ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളായ ഹൈറൈഡർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ടയുടെ പ്രധാന ആയുധം. അക്കൂട്ടത്തിലേക്കാണ് പുതിയ പടയാളിയും അണിചേരുന്നത്. പുതുപുത്തൻ ഭാവത്തിലും രൂപത്തിലും ഇന്ത്യക്കായി അവതരിപ്പിച്ചിരിക്കുകയാണ് കാമ്രിയുടെ പുത്തൻ മോഡലിനെ.
റോക്കറ്റ് പോലെ പായുന്ന BE 6E ഇലക്ട്രിക് എസ്‌യുവിയുമായി മഹീന്ദ്ര
Переглядів 2,7 тис.Місяць тому
2022 ഓഗസ്റ്റ് 15-നാണ് മഹീന്ദ്ര ഇംഗ്ലണ്ടിലെ ഡിസൈന്‍ സ്റ്റുഡിയോയില്‍ വെച്ച് തങ്ങളുടെ ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ മറനീക്കി വെളിപ്പെടുത്തിയത്. BE 05 കണ്‍സെപ്റ്റ് പതിപ്പ് ഉള്‍പ്പെടെ ഒന്നിലേറെ ഇവികള്‍ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. BE.05 ആയി അരങ്ങേറ്റം കുറിച്ചിട്ട് രണ്ട് വര്‍ഷത്തിന് ശേഷം ഡിസൈനര്‍ പ്രതാപ് ബോസിന്റെ മനസ്സില്‍ വിരിഞ്ഞ ആശയം ഇപ്പോള്‍ പ്രൊഡക്ഷന്‍ രൂപം കൈവരിച്ചിരിക്കുകയാണ്. വാഹനത്തിൻ്റെ കൂടുത...
ഇവികളിൽ മഹീന്ദ്രയുടെ ബ്രഹ്മാസ്ത്രമായി XEV 9E
Переглядів 3,4 тис.Місяць тому
കൂപ്പെ ഡിസൈനിലുളള XUV700 -യുടെ ഓൾ-ഇലക്‌ട്രിക് പതിപ്പാണ് മഹീന്ദ്ര XEV 9e എന്ന് വേണം പറയാൻ. വാഹനത്തിൻ്റെ വിശദമായ റിവ്യു അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുത #MahindraXEV9e #ElectricSUV #Mahindra #SustainableTransportation #EcoFriendly #ElectricVehicles #SUVLifestyle #InnovativeDesign #FutureMobility #GreenDriving ~PR.158~ED.70~ ~
ഓഫ്‌റോഡിങ്ങിൽ ഇവൻ ഇച്ചിരി മുറ്റ് ആണ് | DriveSpark Malayalam
Переглядів 25 тис.Місяць тому
കേരളത്തിൽ ഓഫ്‌റോഡിങ് ചെയ്യുന്ന പല വാഹനങ്ങളും നിങ്ങൾ കണ്ടിട്ട് ഉണ്ടാവാം. എന്നാൽ ഏതു കുണ്ടും കുഴിയും കാടും മലയും കയറുന്ന ടാറ്റ സുമോ കണ്ടിട്ടുണ്ടോ. കേരളത്തിൽ ഇവൻ അല്പം റെയർ ആണ്. 4X4 ടാറ്റ സുമോയും അവന്റെ മുതലാളിയെയും ഒന്ന് പരിചയപെട്ടാലോ. വീഡിയോ കണ്ടു നോക്ക്
Maruti Suzuki Dzire Detailed Review | 5 സ്റ്റാർ സേഫ്റ്റിയും 25.71 കി.മീ മൈലേജും
Переглядів 2 тис.Місяць тому
എല്ലാവരും ഒരേ പോലെ സ്വപ്‌നം കണ്ടിരുന്ന കാര്യമായിരുന്നു ഫൈവ് സ്റ്റാർ സേഫ്റ്റിയുള്ള മാരുതി കാർ. LXI, VXI, ZXI, ZXI എന്നീ 4 വേരിയന്റ് ലെവലുകളിൽ വരുന്ന ഡിസയറിന് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഒരു കുറ്റവും പറയാനില്ലാത്ത മാരുതിയുടെ കാറായി ഇനി ഡിസയർ വാഴുമെന്ന് ഉറപ്പാണ്. #MarutiSuzuki #marutiSuzukiDzire #DzireReview #DriveSparkmalayalam
ഇവിടെയുണ്ട് കാടും മലയും കീഴടക്കിയ പഞ്ച 'പാണ്ഡവ'ർ | #KurudiNPeppe
Переглядів 8252 місяці тому
പഞ്ചപാണ്ഡവരെ അറിയാത്തവരായി ആരും തന്നെ കാണില്ല പക്ഷേ കോട്ടയത്തുണ്ട് പാണ്ഡവ എന്ന് പേരുളള കാടും മലയും കീഴടക്കുന്ന ഓഫ്റോഡ് രാജാവ്. അഞ്ച് പേരുടെ പ്രയത്നത്തിൻ്റേയും സ്വപ്നത്തിൻ്റേയും ഫലമാണ് ഇവൻ. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുതേ.
ഈ BYD എംപിവി മിക്കവാറും എതിരാളികൾക്ക് പാരയാകും | DriveSpark Malayalam
Переглядів 1132 місяці тому
e6 എന്ന ഇലക്ട്രിക് എംപിവിയിലൂടെയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കമ്പനി e6-ന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഇമാക്‌സ് 7 എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാൻ മറക്കരുത് ~PR.158~ED.157~ ~
Bajaj Chetak EV 3201 What's New in this Model? | Abhishek Mohandas
Переглядів 1,2 тис.2 місяці тому
Bajaj Chetak EV 3201 What's New in this Model? | Abhishek Mohandas
India's only Corvette Stingray on Kerala‘s Streets | DriveSpark Malayalam
Переглядів 2,3 тис.2 місяці тому
India's only Corvette Stingray on Kerala‘s Streets | DriveSpark Malayalam
2024 Hyundai Alcazar Facelift Review In Malayalam
Переглядів 8223 місяці тому
2024 Hyundai Alcazar Facelift Review In Malayalam
Nissan Magnite Facelift Regional Launch | DriveSpark Malayalam
Переглядів 2103 місяці тому
Nissan Magnite Facelift Regional Launch | DriveSpark Malayalam
2024 Nissan Magnite Facelift SUV Malayalam Walkaround | Features & Safety | Abhishek Mohandas
Переглядів 7973 місяці тому
2024 Nissan Magnite Facelift SUV Malayalam Walkaround | Features & Safety | Abhishek Mohandas
Kia EV9 Electric SUV Walkaround Video | Exterior | Interior | Specs | Abhishek Mohandas
Переглядів 1263 місяці тому
Kia EV9 Electric SUV Walkaround Video | Exterior | Interior | Specs | Abhishek Mohandas
2024 Kia Carnival Walkaround Video | Exterior | Interior | Specs | Abhishek Mohandas
Переглядів 2773 місяці тому
2024 Kia Carnival Walkaround Video | Exterior | Interior | Specs | Abhishek Mohandas
Škoda Routes to Roots - A Kushaq Road Trip To God's Own Country | Special Feature
Переглядів 80 тис.3 місяці тому
Škoda Routes to Roots - A Kushaq Road Trip To God's Own Country | Special Feature
9.99 ലക്ഷം രൂപയ്ക്ക് എംജിയുടെ ഇലക്ട്രിക് ക്രോസ് ഓവറായ വിന്‍ഡ്‌സര്‍ എത്തിപോയി
Переглядів 1663 місяці тому
9.99 ലക്ഷം രൂപയ്ക്ക് എംജിയുടെ ഇലക്ട്രിക് ക്രോസ് ഓവറായ വിന്‍ഡ്‌സര്‍ എത്തിപോയി
New Hero Destini 125 Malayalam Review | Modern Design Meets Cutting-Edge Features
Переглядів 2,4 тис.3 місяці тому
New Hero Destini 125 Malayalam Review | Modern Design Meets Cutting-Edge Features
Hyundai Alcazar Facelift 2024 Launch | Design, Engine, Features and More | Manu Kurian
Переглядів 5663 місяці тому
Hyundai Alcazar Facelift 2024 Launch | Design, Engine, Features and More | Manu Kurian
Mercedes Maybach EQS 680 Electric SUV WALKAROUND IN MALAYALAM
Переглядів 4344 місяці тому
Mercedes Maybach EQS 680 Electric SUV WALKAROUND IN MALAYALAM
കുടുംബങ്ങളുട ഇഷ്ട ചോയിസായി ഫോക്‌സ്‌വാഗൺ ടൈഗൂൺ ജിടി | #kurudinpeppe
Переглядів 5924 місяці тому
കുടുംബങ്ങളുട ഇഷ്ട ചോയിസായി ഫോക്‌സ്‌വാഗൺ ടൈഗൂൺ ജിടി | #kurudinpeppe
Mahindra Thar vs Roxx Infotainment | Music System
Переглядів 2614 місяці тому
Mahindra Thar vs Roxx Infotainment | Music System
ഫൈവ് ഡോർ ഥാറും ത്രീ ഡോറും തമ്മിലൊരു താരതമ്യം
Переглядів 6054 місяці тому
ഫൈവ് ഡോർ ഥാറും ത്രീ ഡോറും തമ്മിലൊരു താരതമ്യം
Mahindra Thar Roxx 5-Door Review In Malayalam| വിമർശകരുടെ വാ അടപ്പിച്ച് ഫൈവ് ഡോർ ഥാർ എത്തി
Переглядів 4,1 тис.4 місяці тому
Mahindra Thar Roxx 5-Door Review In Malayalam| വിമർശകരുടെ വാ അടപ്പിച്ച് ഫൈവ് ഡോർ ഥാർ എത്തി
ചാച്ചാജിയുമായി കേരളം ചുറ്റിയ മാസറ്റർ ഡീലക്സ് എന്ന സുന്ദരി | KurudiNPeppe
Переглядів 2174 місяці тому
ചാച്ചാജിയുമായി കേരളം ചുറ്റിയ മാസറ്റർ ഡീലക്സ് എന്ന സുന്ദരി | KurudiNPeppe
New TATA Curvv.ev Review In MALAYALAM | ഒറ്റ നോട്ടത്തിൽ സാധാരണക്കാരന്റെ ഉറൂസ് എന്ന് വിളിക്കാം!
Переглядів 3304 місяці тому
New TATA Curvv.ev Review In MALAYALAM | ഒറ്റ നോട്ടത്തിൽ സാധാരണക്കാരന്റെ ഉറൂസ് എന്ന് വിളിക്കാം!
Body roll comparison with other s u v cheyyu😊
Aprilla സെയിം വീൽ ആൻഡ് ലുക്ക്
ഫ്രണ്ട് ഡിസ്ക് ആക്കാമായിരുന്നു
❤
കസ്റ്റമേഴ്സിന് ഏറ്റവും കൂടുതൽ വൈബ്രേഷൻ ലഭിക്കുന്ന ഏക വണ്ടി ! 🤣🤣🤣
Jupiter kollille
മനസ്സിൽ ആകുന്നില്ല
A very good vehicle
എന്തൊക്കെ പറഞ്ഞാലും 3 ഡോറിന്റെ തട്ട് താണു തന്നെ ഇരിക്കും🔥
സൂക്ഷിച്ചു നോക്കിയാൽ എന്നേം മോനേം കാണാം ❤
Charge theernaal petti outo yil thirike veettileeku kondu varanam a oru poraaima mathrame ethinullu petti outo kaarku chaakara aagirikum😂😂😂😂😂😂😂😂😂😂
2 vandiyum kanakka.. nalla body roll und.. suspension kurach improve cheytal kollaam
Roxx body roll koodutala.. suspension and cornering is also not that great.. mahindra gave a confused product.. not a city car and not a proper offroader..
Taxi yakkiyth bcoz this is reliable
ഒക്കെ ശരിയാണ് ഇത് റോഡിൽ ഇറങ്ങുമ്പോൾ ഒരു 55 to 60 ലക്ഷം ആകും അത്രയും പൈസ കൊടുത്തു വാങ്ങുവാൻ മാത്രം ഇതിൽ ഒന്നും ഇല്ല പിന്നെ 25 km ഒന്നും കിട്ടില്ല കൂടിയാൽ 20 22 കിട്ടിയാൽ ഭാഗ്യം പിന്നെ പൈസ ഉള്ളവർക്കു പ്രശ്നം ഇല്ല
കൊച്ചിയിൽ എവിടെയാണെന്ന് പറഞ്ഞില്ല
സേഫ്റ്റിയുടെ കാര്യത്തിൽ ലവൻ എലിയാണ് 😂
വീൽ ബേസ് കൂടുതൽ ഉള്ളത് നല്ലത് ആണ്.. കംഫേർട് ജേർണി ആയിരിക്കും റോഡിൽ സ്റ്റേബിലിറ്റി കൂടുതൽ കിട്ടും.. പക്ഷെ ടെലിസ്കോപിക് സസ്‌പെൻഷൻ ഫ്രണ്ടിൽ കൊടുക്കാമായിരുന്നു..
തണുത്ത കഞ്ഞി
Service very,,,very Bad...🤮🤮🤮
Waited for long time last i brought ather...🙏
When will come kollam
Vandiyude front look ❤ but back and side look onnu koodi better aayirunnel nannayirunnu.....
Calicut വരുന്നുണ്ടോ
I Varsham ayi . 12500 km .. no problem till now
ഏത് മോഡൽ പ്രീമിയം ആണോ
@sudhiionline yes
Chetak എടുത്ത് അബദ്ധത്തിൽപെട്ട ഒരാൾ ആണ് ഞാൻ..😢😢😢സങ്കടം ഉണ്ട്... ഒരു emi മാത്രമേ അടച്ചുള്ളൂ... ഇനി 39 മാസം ഉണ്ട്. ... ആ 39 മാസമെങ്കിലും ഓടിയാൽ മതി
ഈ ആട്ടിൻ കുട് ഉണ്ടാക്കാനാണോ ഇത്രനാൾ എടുത്തത്.
😀
Alappuzha when ?
വയനാട് ജില്ലയിൽ നിങ്ങളുടെ ഷോ റൂമ് ഉൻ തുറക്കു േമാ
കാത്തിരുന്നു കാത്തിരുന്നു ഞാൻ ഓല എടുത്തു എല്ലാത്തിനും ഒരു പരിധി യില്ലേ
Nalla valipp vandi
1.5 Lakh
വില?
Thank you for good information I had no idea about diesel engines of it I know by this reel yester day l booked a diese HTK Thank you
Saudi,dibai taxi enn parayumnavar enthonaa ithra chirikkunnath.Benz,bmw okke taxi undallo.Dubail taxi aanenn vech enthaa mosham vandi anoo.
Saudi taxi
ദുബായിലെ പബ്ലിക് ടാക്സി 😂😂😂..
വെള്ള കളർ മാത്രം അറു ബോർ ആയി
Old defender
7 മണിക്കൂർ ചാർജ് ചെയ്യണോ
Randum 5 seats thanne rand door extra und
👍
Company 4x4 bolero 4wd with power steering single owner athum instituitional sale alla, civilian name il ullath kandittundo
3 door ❤pwoli
2010 company 4x4 ac for sale
Details
വലിയ ടയറായതുകൊണ്ട് വലിയ കയറ്റം കയറില്ല 100% ഉറപ്പ്
Waiting period 1 year
വളരെ ഇഷ്ടമായി പ്രത്യേകിച്ച് കുട്ടി ഗിയർ..😂😂😂
3 door is looking good