M.R CRICKET MALAYALAM
M.R CRICKET MALAYALAM
  • 23
  • 10 417

Відео

സൺറൈസസ് ഹൈദരാബാദ് നിലനിർത്തുന്ന താരങ്ങൾ ആരൊക്കെ
Переглядів 174 години тому
2025 ഐപിഎൽ മുന്നോടിയായിട്ട് സൺറൈസസ് ഹൈദരാബാദ് നിലനിർത്തുന്ന താരങ്ങൾ ആരൊക്കെ അതിന്റെ വിശദമായിട്ടുള്ള വിശദീകരണമാണ് ഞാൻ നൽകുന്നത്
ഇന്ത്യvs ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര Review
Переглядів 222 години тому
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ഒരു റിവ്യൂ ആണ് ഞാൻ ഈ വീഡിയോയിലൂടെ ചെയ്തിരിക്കുന്നത്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെ#rcb
Переглядів 172 години тому
2025 ഐപിഎൽ സീസൺ കാർ ലേലത്തെ മുന്നോടിയായി ആർ സി ബി നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണ് എന്തിന് എന്തുകൊണ്ട് നിലനിർത്തുന്നു എന്നതിന്റെ വിശദീകരണം നൽകുന്നു
ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ
Переглядів 1234 години тому
ബംഗ്ലാദേശിനെ എതിരായുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പര 2 0 എന്ന നിലയിൽ സ്വന്തമാക്കി ഇന്ത്യ പരമ്പരയിൽ ഉടനീളം സർവാധിപത്യം പുലർത്തിയാണ് ഇന്ത്യ പരമ്പര നേടിയത്
ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുന്ന താരങ്ങൾ ആരൊക്കെ#csk
Переглядів 1154 години тому
ഐപിഎൽ ടാർ ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണ് അതിനെ പറ്റിയിട്ടുള്ള വളരെ വിശദമായിട്ടുള്ള ഒരു വിശദീകരണമാണ് ഞാൻ ഈ വീഡിയോയിൽ നൽകുന്നത്
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്
Переглядів 7757 годин тому
ബംഗ്ലാദേശിനെ എതിരായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയാണ്
മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന താരങ്ങൾ#ipl
Переглядів 1,2 тис.7 годин тому
ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായിട്ട് മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന താരങ്ങൾ ആരൊക്കെ ആണ് എന്നതിന്റെ ഒരു പൂർണ്ണമായിട്ടുള്ള വിശദീകരണമാണ്
IPL താര ലേലം: പുതിയ നിയമങ്ങൾ എന്തെല്ലാം?
Переглядів 1519 годин тому
2025 ലെഐപിഎൽഎ സംബന്ധിച്ചുള്ളഎല്ലാ പുതിയ വിവരങ്ങളുംഈ വീഡിയോയിൽ പറയുന്നു
ഇന്ത്യ ബംഗ്ലാദേശ് ടി 20 കോഡ് പ്രഖ്യാപിച്ചു
Переглядів 2469 годин тому
ഇന്ത്യ ബംഗ്ലാദേശ് ടി ട്വന്റി പരമ്പരയ്ക്കുള്ള സ്കോഡ് പ്രഖ്യാപിച്ചു വിശപ്പ് ആന്റിനെ ശ്രമം നൽകി സഞ്ജു സാംസങ് ടീമിൽ എത്തി
ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഒന്നാം ദിനം
Переглядів 12614 годин тому
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴമൂലം കളിമടങ്ങി 35 ഓവർ മാത്രമേ അറിയാൻ സാധിച്ചു ആകാശ് ദ്വീപ് രണ്ടു വിക്കറ്റ് ഇന്ത്യക്കുവേണ്ടി അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി
ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം preview
Переглядів 20919 годин тому
ഇന്ത്യയും ബംഗ്ലാദേശിൽ തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം കാൺപൂരിൽ വച്ച് നടക്കുന്നു. ആ മത്സരത്തിന്റെ ഒരു വിശകലനമാണ് ഞാൻ ചെയ്യുന്നത്
ടെസ്റ്റ് ക്രിക്കറ്റിൽ മികച്ചവനാര്
Переглядів 15821 годину тому
ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച കളിക്കാരൻ ആരാണ് ധോണിയോ പന്തോ
ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് വിജയം
Переглядів 448День тому
ബംഗ്ലാദേശിനെ എതിരായിട്ടുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യ വിജയിച്ചിരിക്കുന്നു 240 റൺസിനാണ് ഇന്ത്യ വിജയിച്ചിട്ടുള്ളത്
തകർത്തടിച്ച് റിഷഭ് പന്ത് ഇന്ത്യ വിജയത്തിലേക്ക്
Переглядів 367День тому
തകർത്തടിച്ച് റിഷഭ് പന്ത് ഇന്ത്യ വിജയത്തിലേക്ക്
ഇന്ത്യ വിജയത്തിലേക്ക് തകർന്നടിഞ്ഞ് ബംഗ്ലാദേശ്
Переглядів 407День тому
ഇന്ത്യ വിജയത്തിലേക്ക് തകർന്നടിഞ്ഞ് ബംഗ്ലാദേശ്
ഇന്ത്യയെ രക്ഷിച്ച് അശ്വിൻ
Переглядів 42014 днів тому
ഇന്ത്യയെ രക്ഷിച്ച് അശ്വിൻ
ഇന്ത്യ vs ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരം preview
Переглядів 65714 днів тому
ഇന്ത്യ vs ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരം preview
ഇന്ത്യൻ ടെസ്റ്റ് പരമ്പരയുള്ള ബംഗ്ലാദേശ് ടീമിനെപ്രഖ്യാപിച്ചു
Переглядів 23914 днів тому
ഇന്ത്യൻ ടെസ്റ്റ് പരമ്പരയുള്ള ബംഗ്ലാദേശ് ടീമിനെപ്രഖ്യാപിച്ചു
രാഹുൽ ദ്രാവിഡ് രാജസ്ഥാൻ കോച്ച്
Переглядів 1121 день тому
രാഹുൽ ദ്രാവിഡ് രാജസ്ഥാൻ കോച്ച്
ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Переглядів 4,8 тис.21 день тому
ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
IPL താര ലേലം:6 താരങ്ങളെ നിലനിർത്താം#ipl
Переглядів 42321 день тому
IPL താര ലേലം:6 താരങ്ങളെ നിലനിർത്താം#ipl

КОМЕНТАРІ

  • @islamictipsmedia2260
    @islamictipsmedia2260 День тому

    Madwal indalo

    • @m.rcricketmalayalam933
      @m.rcricketmalayalam933 День тому

      കഴിഞ്ഞ സീസൺ എത്ര മികച്ച പ്രകടനം ആയിരുന്നില്ല madwal

  • @islamictipsmedia2260
    @islamictipsmedia2260 День тому

    Man 5 6 return aan 18 14

    • @m.rcricketmalayalam933
      @m.rcricketmalayalam933 День тому

      ആറാമത്തെ റിട്ടേൺസ് അണിക്കാപ്പിഡ് പ്ലെയർ അഞ്ചുരു ടെൻഷന് 75 കോടി വരും പ്ലെയർ റീട്ടെയിൻ ചെയ്യാമെങ്കിൽ 79 കോടിയോളം പേഴ്‌സിന് ഇതാണ് കണക്ക്

  • @islamictipsmedia2260
    @islamictipsmedia2260 День тому

    Bumrah 4 retunsion cheyyam avishiya pedum

    • @m.rcricketmalayalam933
      @m.rcricketmalayalam933 18 годин тому

      Bro ജസ്പ്രീത് ബുംറക്ക് 18 കോടി തന്നെ കൊടുക്കും പക്ഷേ പക്ഷേ പേഴ്സ് 11 കോടി മാത്രമേ പോകു

  • @PrajeeshKK-d6g
    @PrajeeshKK-d6g День тому

    നീ എന്ത് തോങ്ങ യാണ് പറയുന്നത് ചുമ്മ തള്ളു കയണ്

  • @FaisalFaisu-z6f
    @FaisalFaisu-z6f 2 дні тому

    സഞ്ജു സെഞ്ച്വറി നേടും

  • @Vijayan.k.kVijayan.k.k
    @Vijayan.k.kVijayan.k.k 16 днів тому

    ഇനി ഒന്ന് പാകിസ്താനോട് മുട്ടിനോക്കിക്കെ ഉറപ്പായും പാക്കിസ്ഥാൻ ജെയിച്ചിരിക്കും ഇന്ത്യ ജയിക്കണമെങ്കിൽ കോ ചിന മാറ്റണം. കളിക്കളത്തിൽ തെമ്മാടിത്തരം കാട്ടിയവനെയൊകെ കോചാ ക്കിയാൽ കഥ പറയണോ? 😅

  • @Vijayan.k.kVijayan.k.k
    @Vijayan.k.kVijayan.k.k 16 днів тому

    ശ്രേയസ് പുറത്തായാലും രാഹുൽ അകത്ത് ആയാലും ഒരു കാര്യം ഉറപ്പാ.8 നിലയിൽ പോട്ടും അതാണ് """ഗംഭീരൻ""പവർ😂😂😂

  • @jishnuraj6260
    @jishnuraj6260 23 дні тому

    ഓ അത് വേണ്ട മാക്സിമം 4 പ്ലയെര്സ്നെ നിലനിർത്താം 3 ഇന്ത്യൻ പ്ലയേറും ഒരു ഓവർസീസ് പ്ലയേറും. അതിൽ 4 പേരെ നിലനിർത്താത്ത ഫ്രഞ്ചേസിക്ക് മാത്രം rtm ഉപയോഗിക്കാം. അത് മതി ഇല്ലെങ്കിൽ ipl ന് എന്ത് രസം