I BELONG TO JESUS. FR BINOY JOHN
I BELONG TO JESUS. FR BINOY JOHN
  • 22
  • 101 736

Відео

ഒന്നുകിൽ ആശാൻ്റെ നെഞ്ചത്ത്...അല്ലെങ്കിൽ....???
Переглядів 5 тис.Місяць тому
ഒന്നുകിൽ ആശാൻ്റെ നെഞ്ചത്ത്...അല്ലെങ്കിൽ....???
എല്ലാ മലയാളികൾക്കും ഓണാശംസകൾ
Переглядів 5 тис.Місяць тому
എല്ലാ മലയാളികൾക്കും ഓണാശംസകൾ
മാരിയോയെ ബിനോയ് അച്ഛൻ വെളുപ്പിക്കുന്നു
Переглядів 47 тис.2 місяці тому
മാരിയോയെ ബിനോയ് അച്ഛൻ വെളുപ്പിക്കുന്നു
മാരിയോ ജിഹാദിയോ???
Переглядів 13 тис.2 місяці тому
മാരിയോ ജിഹാദിയോ???
പ്രാർത്ഥനകൾ വിഫലം ആകുമ്പോൾ....!!!
Переглядів 7013 місяці тому
പ്രാർത്ഥനകൾ വിഫലം ആകുമ്പോൾ....!!!
സിറോ മലബാർ സഭയിലെ കുർബാന തർക്കം തീരുന്നു... ഇത് കേട്ട് നോക്കൂ
Переглядів 8 тис.3 місяці тому
സിറോ മലബാർ സഭയിലെ കുർബാന തർക്കം തീരുന്നു... ഇത് കേട്ട് നോക്കൂ
പിതാക്കന്മാരെ.... കാലു പിടിച്ചു അപേക്ഷിക്കുന്നു....
Переглядів 3,8 тис.3 місяці тому
പിതാക്കന്മാരെ.... കാലു പിടിച്ചു അപേക്ഷിക്കുന്നു....
കേരള കത്തോലിക്കാ സ്റ്റോറി...
Переглядів 5166 місяців тому
കേരള കത്തോലിക്കാ സ്റ്റോറി...
അപ്പനെ അനുസരിച്ച മകനും നമ്മളും
Переглядів 2,8 тис.7 місяців тому
അപ്പനെ അനുസരിച്ച മകനും നമ്മളും
ക്രിസ്തു എന്ത് കൊണ്ട് സ്ത്രീകളുടെ കാൽ കഴികിയില്ല???
Переглядів 4 тис.7 місяців тому
ക്രിസ്തു എന്ത് കൊണ്ട് സ്ത്രീകളുടെ കാൽ കഴികിയില്ല???
അനുതാപം അവശ്യം ആർക്ക്???
Переглядів 2,7 тис.7 місяців тому
അനുതാപം അവശ്യം ആർക്ക്???
siddarth
Переглядів 5268 місяців тому
siddarth
we are called to be......
Переглядів 1158 місяців тому
we are called to be......
TAKE UP THE CROSS AND FOLLOW ME....
Переглядів 4688 місяців тому
TAKE UP THE CROSS AND FOLLOW ME....
response on the attack on priest
Переглядів 4608 місяців тому
response on the attack on priest
let us prepare ourselves
Переглядів 1738 місяців тому
let us prepare ourselves
TRUTH OR LIE
Переглядів 1938 місяців тому
TRUTH OR LIE
LENT REFLECTIONS- 3
Переглядів 1358 місяців тому
LENT REFLECTIONS- 3
LENT DAY 2
Переглядів 1858 місяців тому
LENT DAY 2
LENT PRAYERS
Переглядів 7848 місяців тому
LENT PRAYERS
JESUS ALONE
Переглядів 3,3 тис.Рік тому
JESUS ALONE

КОМЕНТАРІ

  • @kochuranijohn5208
    @kochuranijohn5208 2 місяці тому

    We are not severely dis appointed.but makkal gathi keta avsthayil aanu.we all pray,trust in Our God only.but future is a question mark.

  • @kochuranijohn5208
    @kochuranijohn5208 2 місяці тому

    Acha pls pray for our family .

  • @valsathomas5786
    @valsathomas5786 2 місяці тому

    🙏🙏🙏🔥🔥🔥🌹🌹

  • @anilalbert902
    @anilalbert902 2 місяці тому

    അച്ചക വീഡിയോ ഒന്നും ഇടുന്നില്ല പുതിയ പ്രാർത്ഥനകൾ ഇടൂ

  • @DavisSohar
    @DavisSohar 3 місяці тому

    🙏

  • @josephkuriankurian8152
    @josephkuriankurian8152 3 місяці тому

    ഇപ്പോഴും, എപ്പോഴും ഈശോയിക്ക് സ്തുതി 🙏🙏🙏ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ, ആമേൻ

  • @britejoe8967
    @britejoe8967 3 місяці тому

    പ്രിയപ്പെട്ട പുരോഹിത. എത്രയോ വന്ദ്യരായ പുരോഹിതർ അങ്കമാലി രൂപതയിൽ ഉണ്ട്. അവരെല്ലാം തലതിരിഞ്ഞവരാണെന്ന് പറഞ്ഞുവെക്കുവാൻ നിങ്ങൾ ആരാണ്. നിങ്ങൾക്കും സ്വന്തമായി ആളാകുവാൻ വേണ്ടി ഇത്തരം ഉപദേശ വീഡിയോകൾ ഇടുന്നു. നിങ്ങളെന്നതാ ഈ പറയുന്ന 'സഭയുടെ' പരിശുദ്ധ കുർബാന. അങ്ങനെയാണെങ്കിൽ എത്ര കുർബാനുകൾ ഈ സഭയിൽ ലോകം മുഴുവൻ ഉണ്ട്. ഈ കുർബാനൾ കാലാകാലങ്ങളിൽ മാറ്റം വരുത്താറുണ്ട്. അല്ലാതെ സഭയുടെ ഒറ്റ കുർബാന എന്നൊന്നില്ല കേട്ടോ. ഏതായാലും സഭയിലെ ഇപ്പോഴുള്ള സിനടും മേജർ ആർജിബിഷപ്പും ഒന്നിച്ചെടുത്ത അവസാന തീരുമാനം ആണല്ലോ ഇത്. നിങ്ങൾ പറയുന്ന അനുസരണം വച്ചാണ് എങ്കിൽ ഇതൊന്നു നടത്തിയെടുത്ത് സമാധാനത്തോടെ പോയാൽ പോരെ. നിങ്ങളെപ്പോലുള്ള കുട്ടിത്തിരിപ്പ് കത്തനാരന്മാർ കുറച്ചുനാളത്തേക്ക് ശാന്തമായി ഇരുന്നാൽ പോരെ. പിന്നെ പിതാക്കന്മാര് തന്നെയാണ് ഉത്തരവാദികൾ എന്നത് മാത്രം ഞാൻ സമ്മതിക്കുന്നു. അനാവശ്യത്തിനും അനാവസരത്തിലും ഇത്തരം മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചതിന്റെ ഫലമാണിത്. അനുഭവിച്ചേ തീരൂ. പെരുന്തോട്ടം പിതാവിനെ പേഴ്സണൽ ആയിട്ട് എനിക്കറിയാം. എനിക്ക് ബഹുമാനവും ആണ്. പക്ഷേ അങ്ങേര് പോലും ഒരിക്കൽ ഇത് തള്ളിപ്പറഞ്ഞതാണ്. സഹോദരാ നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും വ്യത്യസ്തമായ എതിർ അഭിപ്രായങ്ങൾ ഉള്ളതാണ്. കൂടുതൽ നീട്ടാതെ ഞാൻ നിർത്തുന്നു.

    • @bino874
      @bino874 3 місяці тому

      @@britejoe8967 the church authority will decide and the priests and faithfull will obey. That's all. The moment they are against the church decitiins they are wrong. That's all.

    • @bino874
      @bino874 3 місяці тому

      ഏകം പുരോഹിതർ കാട്ടി കൂട്ടുന്ന എല്ലാ തോന്ന്യാസങ്ങളും ഞാൻ പറഞ്ഞിട്ടില്ല. സഭയുടെ നിയമം. അനുസരിച്ചുള്ള കര്യങ്ങൾ അണ് പറഞ്ഞത്. വിശുദ്ധ പുരോഹിതർ അവിടെ ഉണ്ട് എന്നറിയുന്നതിൽ സന്തോഷം. അങ്ങനെ ആകട്ടെ

    • @britejoe8967
      @britejoe8967 3 місяці тому

      @@bino874 ഇതാണ് തനി അടിമത്തം. അതിനുശേഷം അധികാരികൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യും. ആലഞ്ചേരി ഇതുതന്നെയാണ് ചെയ്തിരുന്നത്. അവരുടെ സ്വത്ത് കട്ടുമുടിച്ചപ്പോൾ അങ്കമാലി രൂപതക്കാർ അത് ചോദ്യം ചെയ്തു. ഇതെങ്ങനെയാണ് സഭാവിരുദ്ധമാകുന്നത്. വിഷയം മാറ്റാനായി ഫ്രീസറിൽ നിന്ന് എടുത്തതാണ് ഏകീകൃത കുർബാന വിഷയം. ഇതിനകത്ത് എവിടെയാണ് വിശ്വാസത്തിന്റെ, അനുസരണം ഇല്ലായ്മയുടെ, വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിന്റെ ഒക്കെ പ്രശ്നങ്ങൾ. ഉദ്ദേശം ശുദ്ധമല്ലാത എടുത്ത തീരുമാനങ്ങളുടെ പരിണിതഫലമാണ്. നസ്രയനായ യേശുവിനെ അല്ല ഇവർ പ്രഘോഷിക്കുന്നത്. യേശു കാണിച്ചു തന്ന അലിവ്, കരുണ, ക്ഷമ, ദയ, നീതിബോധം ഇവയെന്നു ആർക്കും വേണ്ട. നീതി ജലം പോലെ ഒഴുകട്ടെ എന്നതിന്റെ അർത്ഥം എന്താണ് സഹോദരാ. നീതി കഴിമരത്തിൽ ആടുമ്പോൾ, അനുസരണ ഊഞ്ഞാലാടാൻ അങ്കമാലിക്കാര് സമ്മതിക്കുന്നില്ല. ഇത് യേശുവിന്റെ ഒരു വഴിയായി ഞാൻ കാണുന്നു. നമ്മുടെ പരിശുദ്ധ പിതാവും പറഞ്ഞത് എന്താണ്. നിങ്ങളുടേത് ഒരു സ്വതന്ത്ര സഭയാണ്. പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ. എനിക്കൊന്നും ചെയ്യാനില്ല എന്ന്. ചില പിതാക്കന്മാർ കൂടി അങ്ങനെ സംസാരിച്ച് എടുത്ത ഒരു തീരുമാനം അല്ലേ തട്ടിൽ പിതാവ് ഇപ്പോൾ നടപ്പിലാക്കിയത്. രണ്ടു കൂട്ടുകാരുടെയും ആവശ്യങ്ങൾ ഒരുപരിധിവരെ അംഗീകരിച്ചല്ലോ. ഇനി എന്നെപ്പോലുള്ള മറ്റു കൽദായകർക്ക് ഇവിടെ എന്ത് കാര്യം.

  • @binnyshibu4604
    @binnyshibu4604 3 місяці тому

    Acha I always egar to wait your vedio,.your explanation and thinking is different. And true I like that. Acha ,the Almighty God will help you to make more vedios .Thank you so much.

  • @salinijomy8666
    @salinijomy8666 3 місяці тому

    God bless you Acha

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o 3 місяці тому

    Amen❤️🙏

  • @seekeroftruth3150
    @seekeroftruth3150 3 місяці тому

    ഇതെല്ലാം അന്ത്യകാലത്തു സംഭവിക്കും .ഒരിക്കലും മേൽപട്ടകാരിൽനിന്നോ വൈദീകരിൽനിന്നോ സന്യസ്തരിൽനിന്നോ മാർപാപ്പയേയൊ സിനഡിഡിനേയൊ ധിക്കരിക്കുമെന്നു സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടോ എന്നാൽ അതും സംഭവിച്ചിരിക്കുന്നു അതുകൊണ്ടു വിശ്വാസികൾ ജാഗരൂഗരായിരിക്കുവിൻ അതാണു ബൈബിൾ നമുക്കു തരുന്ന ഉപദേശം. 🙏👍

  • @antonykd6393
    @antonykd6393 3 місяці тому

    അച്ഛൻ പറഞ്ഞത് മുഴുവൻ ശരിയാണ്

  • @martinangamaly4049
    @martinangamaly4049 3 місяці тому

    അച്ഛൻ്റെ ഫോൺ നമ്പർ കിട്ടുമോ

    • @bino874
      @bino874 3 місяці тому

      @@martinangamaly4049 9400056352

  • @martinangamaly4049
    @martinangamaly4049 3 місяці тому

    ബിനോയ് അച്ചാ കാത്തിരിക്കുന്നു സഭയിൽ ഒരു വിശുദ്ദീകരണം നടക്കുവാൻ

  • @sageralias
    @sageralias 3 місяці тому

    Franco&Robin ഇവരുടെ പട്ടം പോയോ. 😀😀😀

  • @monikuttysimon3754
    @monikuttysimon3754 3 місяці тому

    രണ്ടാം വത്തിക്കാൻ ഈ രണ്ടു ഖണ്ടിക മാത്രമേ കണ്ടുള്ളൂ? ബാക്കി കൂടി വായിക്കൂ.

    • @bino874
      @bino874 3 місяці тому

      practice what you read first. then the rest. no shame for these people to respond like this.

  • @mayajose1894
    @mayajose1894 3 місяці тому

    Excellent

  • @roydavis4537
    @roydavis4537 3 місяці тому

    ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല. തെറ്റ് ചെയുന്നത് അറിയാതെയല്ല. അതിൽ നിന്നും ഉണ്ടാകാവുന്ന താത്കാലിക ഭൗവതിക നേട്ടത്തിന് വേണ്ടിയാണ്. 🙏🙏🙏

  • @britejoe8967
    @britejoe8967 3 місяці тому

    പ്രിയ സഹോദരാ, ലിറ്റർജി ആര് തീരുമാനിക്കുന്നു എന്നതോ, ആര് ഉണ്ടാക്കിയെടുക്കുന്നു എന്നതോ അല്ലല്ലോ ഇവിടുത്തെ പ്രശ്നം. വർഷങ്ങളായി ഒരു അതിരൂപതക്കാർ സമാധാനത്തോടെ പിന്തുടരുന്ന ജനാഭിമുഖ കുർബാന പെട്ടെന്ന് ഒരു കാരണവുമില്ലാതെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതാണ് പ്രശ്നത്തിന്റെ കാതൽ. നിങ്ങളുടെ ഈ മനോഭാവം തന്നെയായിരുന്നു യേശുവിന്റെ കാലത്തെ മഹാപുരോഹിതർക്കും. ഓരോരോ കാരണങ്ങൾ കൊണ്ട് ജനങ്ങളെ പീഡിപ്പിക്കുക. പക്ഷേ അതിനോട് യേശു എങ്ങനെയാണ് പ്രതികരിച്ചത്. ഇതിന് നിങ്ങൾ പഴയ നിയമവും പുതിയ നിയമവും രണ്ടാം വത്തിക്കാൻ കൗൺസിലും ഒന്നും പഠിക്കുകയോ ഉദ്ധരിക്കുകയോ വേണ്ട. ഇത്തരം അവസരങ്ങളിൽ അല്ലെങ്കിൽ ഇതിനേക്കാൾ ഗുരുതരമായ അവസരങ്ങളിൽ പോലും യേശുവിന്റെ മനോഭാവം എന്തായിരുന്നു. പുതിയ കുർബാന ക്രമം അടിച്ചേൽപ്പിക്കുവാൻ വിശ്വാസ സംബന്ധമായ എന്തു ഗുരുതരാവസ്ഥ ആയിരുന്നു സീറോ മലബാർ സഭയ്ക്ക് ഉണ്ടായിരുന്നത്. പവ്വത്തിലിന്റെയും മറ്റും ഉദ്ദേശം ഒരുതരത്തിലും ശുദ്ധം അല്ലായിരുന്നു. ആ സമയത്ത് സീറോ മലബാർ സഭ അഭിമുഖീകരിച്ചിരുന്ന ചില ഗുരുതരമായ പ്രശ്നങ്ങൾ തൽക്കാലം ഒതുക്കുവാൻ വേണ്ടി അല്ലായിരുന്നോ? Issues created by human stupidity. That's all. Again I am reminding what would have been Jesus' attitude. ഇനി അങ്കമാലി രൂപതക്കാർ രണ്ടാം വത്തിക്കാൻ കൗൺസിൽ ഉദ്ധരിക്കുന്നത് ഏത് അർത്ഥത്തിൽ ആണെന്ന് താങ്കൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രാധാന്യം സഭയുടെ ചരിത്രത്തിൽ എന്താണെന്ന് നിങ്ങളൊന്നും മനസ്സിലാക്കാൻ ശ്രമിക്കുക. ആരോടും വിരോധമില്ലാതെ നിർത്തട്ടെ.

    • @bino874
      @bino874 3 місяці тому

      @@britejoe8967 സിറോ മലബാർ സഭ അഭിമുഖീകരിക്കുന്ന മറ്റെല്ലാ പ്രശ്നങ്ങളും നമുക്ക് എടുത്തു ഡീൽ ചെയ്യാം... കുർബാനയെ അവഹേളിക്കാൻ തുണിയതിരിക്കുക...

  • @thomaskavukattu
    @thomaskavukattu 3 місяці тому

    പുരോഹിതന്‍മാര്‍ക്കു ബലിപീഠശുശ്രൂഷയില്‍ ശുഷ്കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമായാലുടന്‍ പുരോഹിതന്‍മാര്‍, വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയര്‍പ്പണത്തില്‍ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട്, പരിപാടികളില്‍ സംബന്ധിക്കാന്‍ മത്സരരംഗത്തേക്കു കുതിക്കുകയായി. പിതാക്കന്‍മാര്‍ വിലമതിച്ചതെല്ലാം അവര്‍ പുച്ഛിച്ചുതള്ളുകയും ഗ്രീക്കുകാര്‍ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു. തന്‍മൂലം അവര്‍ കൊടിയ വിപത്തുകളില്‍ അകപ്പെട്ടു. അവര്‍ മാനിക്കുകയും അന്യൂനം അനുകരിക്കാന്‍ ഇച്ഛിക്കുകയും ചെയ്ത ജീവിത സമ്പ്രദായങ്ങളുടെ ഉടമകള്‍ ശത്രുക്കളായിത്തീര്‍ന്ന് അവരെ ശിക്ഷിച്ചു. ദൈവികനിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസ്സാരമല്ല. ഭാവിസംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കും. 2 മക്കബായര്‍ 4 : 14-17

  • @jacobmathew3475
    @jacobmathew3475 3 місяці тому

    Syro-Malabar Church is one of the individual churches in the calholic communion. The synod of the Syro-Malabar church can decide the form, rubrics, length etc of the liturgy. Now a problem arises because the Archdiocese of Ernakulam refuses the form of liturgy proposed by the Synod.. The Holy Father will aprove any form if it is not against the teaching of the Calholic Church.. Therefore the major Archbishop can take a suitable decision and solve the e existing problem and bring about peace and harmony in the church. We should strongly believe that the holy Spirit will guide our Major Archbishop through the right path. of the 24 individual churche in the Catholic Union.

  • @JermiyaShiju
    @JermiyaShiju 3 місяці тому

    അച്ഛാ താങ്കൾ വൈകാരികമായി പ്രതികരിക്കുന്നു ഈ പ്രശ്ന് ത്തിൽ ശാന്തത കൈവരിക്കേണ്ടവരാണ് താങ്കൾ അതിന് പകരം കുത്തിതിരിപ്പ് ഉണ്ടാക്കുന്ന സന്ദേശം ഇത് പൈശാചികമാണ്

  • @maryantony1873
    @maryantony1873 3 місяці тому

    അച്ഛ,ഇത് ജനങ്ങളെ ബോധ്യപ്പെടുത്തി ചെയ്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും പണ്ടേ തീരുമായിരുന്നു. അതിനു പകരം എറണാകുളത്തെ വളരെ മോശമായി സമൂഹത്തില്‍ അവതരിപ്പിക്കുകയും,തുടർച്ചയായി ചീത്ത വിളിക്കുകയും ചെയ്ത കുറച്ചു മാന്യ ആളുകൾ വൈദികരും ആണ് ഇത്രയും സഭയെ മോശമാകിയത്

  • @sharlydominic1164
    @sharlydominic1164 3 місяці тому

    മനസിലാകില്ല അച്ചാ... കാരണം ദൈവം അവരുടെ മനസ് കടി നമാ ക്കിയിരിക്കുന്നു... ഇതുപോലുള്ള നല്ല അച്ഛന്മാരെങ്കിലും ഉണ്ടെല്ലോ എന്നതാണ് ഞങ്ങൾക്ക് ആശ്വാസം 🙏🙏

  • @sebastianmattom2700
    @sebastianmattom2700 3 місяці тому

    പണ്ടേ അങ്കമാലി എറണാകുളം രൂപതയെ മൂന്നായി കീറേണ്ടതായിരുന്നു. വിമതനായാലും അല്ലേലും ഈ വെള്ള നൈറ്റി വർഗ്ഗം എന്ത് കാണിച്ചാലും ഒരേ നുകത്തിന്റെ കീഴെ രണ്ടു സൈഡിലുമുളള കളളക്കാളകളാണ്, വിയർക്കാതെ കരയിലിരുന്ന് നാക്കു കൊണ്ട് കപ്പലോടിക്കുന്നവർ. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ കടലും കടലാടിയും പോലെയുള്ള വ്യത്യാസം, അത്രയേയുളളൂ. 75 ശതമാനം കുടുംബജീവിതക്കാരും സത്യസന്ധത പുലർത്തുന്നു കാരണം അവന് ദൈവത്തെ പേടിയുണ്ട്. ഈ കൂദാശത്തൊഴിലാളി മുഴുവനുമോ?

  • @francismary2902
    @francismary2902 3 місяці тому

    Obedience to the teaching of catholic church and the whole authority lies in apostolic tradition and not in individual thinking as liturgy.

  • @josenijoy4979
    @josenijoy4979 3 місяці тому

    Marpapaye thetitharpicha.androosine nadapadi edukande thakshayil thiruthal varthiuathum.evar thane .enit anusarnam anusaranam

  • @joshyjoseph1167
    @joshyjoseph1167 3 місяці тому

    അച്ചന് ഒരായിരം നന്ദി 🎉🎉🎉🎉❤❤❤❤

  • @stpvvv9457
    @stpvvv9457 3 місяці тому

    അല്ല അച്ചോ ഒന്നും വായിച്ചു കേൾപ്പിക്കണമെന്നില്ല സിനഡ് നിർദ്ദേഗിച്ച കുർബാന അർപ്പിച്ചില്ല എന്നായിരുന്നില്ലേ പരാതി അത് ഇപ്പോൾ എറണാകുളം രൂപതയിൽ ചൊല്ലുന്നുണ്ട് അതിൽ പങ്കെടുക്കാൻ രണ്ടോ മൂന്നോ പേരേ ഉള്ളൂ അത് അവിടെ നിൽക്കട്ടെ ഇപ്പോൾ നിങ്ങളെപ്പോലുള്ള അച്ചന്മാരാണ് അനുസരണക്കേട് കാണിക്കുന്നത് സിനഡ് ഒരു തീരുമാനമെടുത്തിട്ടുണ്ട് ആഴ്ചയിൽ ഒരു കുർബാന ഏകീകൃതവും ബാക്കിയുള്ളവ ജനാഭിമുഖവും മേജർ ആർച്ചുബിഷപ്പും എറണാകുളം രൂപതയിലെ അഡ്മിനിസ്ട്രേറ്ററും എടുത്ത തീരുമാനം മാർപ്പാപ്പ അറിയാതെയാണ് എന്ന് വിചാരിക്കുന്നുണ്ടോ? അതു കൊണ്ട് ഈ തീരുമാനത്തെ ചോദ്യം ചെയ്യാൻ ബിനോയ് അച്ച നല്ല അതിലും മുതിർന്ന ഒരു അച്ചനും അവകാശമില്ല.

    • @bino874
      @bino874 3 місяці тому

      once in a week do the right one and the rest of the days Evil. ok good deal. congratzz.

  • @martinjoseph5068
    @martinjoseph5068 3 місяці тому

    Jesus christ the only Xavier, not pope or bishop Always eith Bible

  • @JermiyaShiju
    @JermiyaShiju 3 місяці тому

    നല്ല ഒരു വിവരണം ലിറ്റർജി അല്ല ഞങ്ങൾ എറണാകുളം-അങ്കമാലി അതിരൂപത ക്കാർ ആവശ്യപ്പെടുന്നത് ജനാഭിമുഖം പിന്നെ നിങ്ങൾ ബോധപൂർവ്വം അതിരൂപതയെ രൂപ ത ആക്കാൻ ശ്രമിക്കുന്നു പിന്നെ സിനഡിൽ ഏക കണ്ടേന എടുത്ത ഒരു തീരുമാനം ആയിരുന്നോ എന്നു കൂടെ പരിശോധിക്കണം

    • @alexjose5555
      @alexjose5555 3 місяці тому

      ഹ ഹ ഹ ഏത് ക്രമത്തിൽ കുർബാന ചൊല്ലണം എന്നുള്ളതാണ് ലിറ്റർജി. തിരിഞ്ഞു നിൽക്കണം നേരെ നിൽക്കണോ കൂനിയാണോ നിവരണോ എന്നൊക്കെ ഉള്ള നിഷ്കർഷയാണ് ലിറ്റർജി. ഏത് പ്രാർത്ഥന ചെല്ലണം എങ്ങനെ ചെല്ലണം എന്നുള്ളതൊക്കെ പറയുന്നതാണ് ലിറ്റർജി. അപ്പോൾ പിന്നെ ഞങ്ങൾ എറണാകുളം കാരുടെ വിഷയം ലിറ്റർജി അല്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്

  • @PeterthomasLaji
    @PeterthomasLaji 3 місяці тому

    പ്രീയ അൽമായരെ ഒന്ന് ഓർത്താൽ നന്നായിരിക്കും! ഈ പറയുന്ന വിശുദ്ധ വൈദീകർ നാളെ (അവസാന ദിവസം) പൊടിയും തട്ടി അങ്ങ് പോകും പഴയ നല്ല കള്ള തെപ്പോലെ അറിയില്ല എങ്കിൽ ഓർത്തോള്ളു ! പിന്നെ നിങ്ങളുടെ പൂർവീകർ അനുഭവിക്കുന്നതിനേക്കാൾ ഭയങ്കരമായിരിക്കും നിങ്ങളുടെ സ്ഥിതി അന്ന് യുദാസ്സ് കൂട്ടിനുണ്ടാകയില്ല ഓർമ വേണേ!!!

  • @thomassleamon3356
    @thomassleamon3356 3 місяці тому

    എന്തിനാണ് ഇത്രയും വൈകിയത്. കതിരിൽ വളം വെച്ചാൽ എന്താണ് ഗുണം. ഇതിൻ്റ പിറകിൽ ധാരാളം ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അധികാര സ്ഥാനതിരിക്കുന്നവർ വൈരാഗ്യം തീർക്കാൻ കുർബ്ബാന ക്രമതെ ദുരുപയോഗം ചെയ്തതിൻ്റെ അനതര ഫലങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. നീണ്ട അറുപത് വർഷം ഈ ലൈറ്റർജി അല്ലെങ്കിൽ ഈ പറയുന്ന സിനഡ് കുർബ്ബാന എവിടെ ആയിരുന്നു. ലി റ്ററിജിയിൽ ഒരു മാറ്റവും ഇല്ല. ജനാഭി മുഖം ആണ് എന്ന് മാത്രം. എന്നുമുതലാണ് ജനാഭിമുഖം ഒരു ആഭിചാര ക്രിയ അല്ലെങ്കിൽ പൈശാചിക ആയത്. അതു പൈശാചിക ആണെങ്കിൽ അതിനു ഈ പറയുന്ന ബിഷപ്പുമാർ അടക്കമുള്ളവർ ഉത്തരവാദികൾ അല്ലേ. ചോദ്യങ്ങൾക്ക് ഉത്തരം ആർക്കും ഇല്ല. കൽദായ വാദക്കാർ നന്നായ് പ്രമോഷൻ വർക്ക് ചെയ്യുന്നുണ്ട്. എങ്ങോട്ട് തിരിഞ്ഞാലും മനസ്സു ശുദ്ധമല്ലെങ്കിൽ എന്താ കാര്യം. പഴയ നിയമത്തിലെ സമാഗമാകൂടരം അല്ല ഇന്നത്തെ ബലിപീഠം. ഇത് പുത്iയ നിയമത്തിലെ അറുക്കപ്പെട്ട കുഞ്ഞാടിൻ്റെ ബലിയുടെ പുനരാവർ ത്തനമാണ് ഇവിടെ ബലി പീoമാണ് പ്രധാനം. അപ്പൊൾ വൈദികനും ജനങ്ങളും ബലി പീഠത്തിന് അഭിമുഖമായി നിൽക്കുന്നത് എന്താണ് കുഴപ്പം. കൽദായ വടക്കാർ പറയുന്നത് ദൈവത്തിനു അല്ല വൈദീകനാണ് പ്രധാന്യം, വൈദികൻ്റെ മുഖം കാണാനായാണ്. മുഖമല്ലെങ്കിൽ പിന്നെ കുണ്ടി ആണോ കാണേണ്ടത്. വൈദീകൻ ദൈവത്തിൻ്റെ പ്രതിപൂരുഷനാണെന്നു നിങൾ തന്നെ പറയുന്നു പിന്നെ എന്താ കുഴപ്പം. വൈദീകൻ ബിഷപ്പ് മാർരുടെ വെറും അടിമകൾ ആണോ. ജനങ്ങളും ആയി ഏറ്റവും കൂടുതൽ ബന്ധമുള്ളത് വൈദികർക്ക് ആണ്. വൈദീകർക്ക് അധികാരങ്ങൾ ഒന്നും ഇല്ല എല്ലാത്തിനും മുകളിൽ നിന്നുള്ള ഉത്തരവ് മാത്രം വെറും പാവകൾ.

  • @antuxavier
    @antuxavier 3 місяці тому

    രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റു പലതും പറയുന്നുണ്ട്.

  • @jpvadakkekara7598
    @jpvadakkekara7598 3 місяці тому

    Father you are wasting your time with these people. They are royal priesthood of the old Jerusalem .

  • @josecj6829
    @josecj6829 3 місяці тому

    Let priests in EKM have their way.

  • @Jacob-pr7pe
    @Jacob-pr7pe 3 місяці тому

    സീറോ മലബാർ സഭയുടെ തകർച്ചയുടെ പ്രധാന കാരണക്കാർ സിനഡ് പിതാക്കന്മാർ. തൊപ്പിയുടെ വില ഇവന്മാർ കളഞ്ഞു.

  • @Jacob-pr7pe
    @Jacob-pr7pe 3 місяці тому

    പിതാക്കന്മാർ നട്ടെല്ലില്ലാത്തവർ

  • @davischirayath2170
    @davischirayath2170 3 місяці тому

    വത്തിക്കാൻ കൗൺസിലിലും, പിന്നാമ്പുറ അടുക്കള വരാന്തയിലും അന്തിയുറങ്ങുന ഡോ' "ന് പഠിക്കുന്ന ചില കൽദായ " "ഡോ. " വൈദീകരും കൗൺസിലിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള വരാണ'. ആ തണ്ടു ബലത്തിലാണ് ഇവിടെ സിനഡിൽ ഭൂരിപക്ഷമുള്ള കൽദായ തീവ്രവാദികൾ കൽദായ കുർബ്ബാന നടപ്പിലാക്കാൻ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നതു. എന്തും നടത്തിയെടുക്കാൻ സാധിക്കുമെന്നുള്ള അമിത ആത്മവിശ്വാസമാണ് ഇന്ന് സഭയെ മറ്റു സഭ സഭകളുടെ മുന്നിൽ അവഹേളിതയാക്കിയിരിക്കുന്നത്. എറണാകുളം മേജർ അതിരൂപത ശകുനിയുടെ കാലത്തും, മുൻപും ശേഷവും ജനാഭിമുഖകുർബ്ബാനയായിരുന്നു അത് ഇന്നും അഭംഗുരം തുടർന്നുകൊണ്ടിരിക്കുന്നു. അതിനെ ഇല്ലായ്മ ചെയ്യാനാണ് കാളി തൂളി കൂട്ടങ്ങൾ 50:50 സങ്കര , പിന്തിരിപ്പൻ കുർബ്ബാന നടപ്പിലാക്കൻ ശ്രമിച്ചിട്ടും എറണാകുളത്തു നടന്നില്ല. അവിടെയും വൃത്തിഹീനമായ ചെയ്തികൾ ഉത്തരവുകൾ കല്പനകൾ, ലിസിറ്റ് , ഇല്ലിസിറ്റ്, മഹറോൻ,തുടങ്ങി എല്ലാത്തരംവയ്യാവേലികളും പുറത്തെടുത്തു പടവെട്ടി. ഇപ്പോൾ സിനഡ് മെത്രാമാർശരശയ്യയിൽ ആഗസ്റ്റിലെ സിനഡു വരെ വിശ്രമത്തിലാണ്.

  • @jomonjohn975
    @jomonjohn975 3 місяці тому

    അച്ചാ എർണ്ണാകുളം വിശ്വാസിക്ക ളെ എന്ന് പറയുമ്പോൾ വിമത രോട് യോജിക്കാത്ത എർണ്ണാകുളം വിശ്വാസികൾ ഉണ്ട് എന്ന് കൂടി മനസ്സിലാക്കണം

  • @marygeorge5441
    @marygeorge5441 3 місяці тому

    ഇത് സ്വതന്ത്ര സഭയാണ്. സിനഡ് എടുക്കുന്ന തീരുമാനങ്ങൾ മാർപ്പാപ്പ അംഗീകാരം നൽകുന്നു. വൈദികർ ഇതിൽ മാറ്റം വരുത്താൻ അധികാരമില്ല. പക്ഷെ സിനഡ് തിരുമാനങ്ങൾ എടുക്കുമ്പോൾ വൈദികരുമായി ചർച്ച ചെയ്യേണ്ടതുണ്ട്

    • @babulouisbabulouis
      @babulouisbabulouis 3 місяці тому

      40 കൊല്ലമായി ചർച്ച തുടങ്ങിയിട്ട് ഇതേ തുടർന്നാണ് കർദിനാൾ പാറേക്കാട്ടിൽ സ്ഥാനം ഒഴിഞ്ഞത്! അനുസരണമില്ലാത്ത കുറെ വൈദികർ വിമത പ്രവർത്തനം അന്ന് തുടങ്ങിയതാണ്! ഇനിയും ചർച്ച വേണോ? പുകഞ്ഞ കൊള്ളികൾ പുറത്ത് ! അതാണ് ശരി

    • @georgekuttychacko3412
      @georgekuttychacko3412 3 місяці тому

      ഒരാവശ്യവുമില്ല വൈദികന്റെ മോന്റെയോമോടെയോ കല്യാണനിച്ചായമല്ലിത് , mundanadoum syjuvinodum ഒക്കെ ചോദിയ്ക്കാൻ , കേൾക്കാൻ ചെവിയുള്ളവൻ കേല്കട്ടെ . ഇന്നലെ അസത്യം മാത്രം വിലാമ്പുന്ന പത്രധിപരെ അമിത മദ്യപാനത്തിന് പോലീസ് പിടിച്ചെന്ന് കേട്ടു , നിങ്ങൾ ഭൂമികുംഭകോണത്തിന്റെ ഉപഭോക്താക്കളല്ലേ , ഈ പണി പറ്റില്ലെങ്കിൽ സൈജുവിന്റെ സഭയിൽ കൂടിക്കോ വെള്ളമടിയോ ..........പിന്നെ എന്തെല്ലാം വേണേലും കിട്ടുന്ന ലോകത്തല്ല ജീവിക്കുന്നത് . ഇനിയും ളോഹയിട്ടൊണ്ട് ഇമ്മാതിരിറി പണിക്കു പോകാതിരിക്കുക . നിങ്ങൾ പറയുന്ന 400 ലെണ്ണാം ഒന്നും ഇങ്ങനെ അഴിഞ്ഞാടുകയില്ല എനിക്ക് ഉറപ്പുണ്ട് . 10-30 എണ്ണത്തിന്റെ തോന്ന്യവാസങ്ങൾ നടപ്പാക്കാൻ മറ്റുള്ളവരെ ഇതിന്റെ മുന്നിലോ പിൻപിലോ നിർത്തിയിരിക്കകയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം . ഒന്ന് പിരിഞ്ഞു തരാമോ ഒരു അപേക്ഷയാണ് .

    • @sajanemmanuel9503
      @sajanemmanuel9503 3 місяці тому

      AAno athu evideyaanu paranjirikkunnathu. Can you please give the reference to Canon law which says liturgy needs to be discussed with priests

  • @asktobabu
    @asktobabu 3 місяці тому

    The ideal Holy Mass is Latin Holy Mass - we should follow or try to follow the Latin Holy Mass. The change of Ash Wednesday to Ash Monday is one of top blunder from Syro Malaber bishops.

    • @josetv4750
      @josetv4750 3 місяці тому

      No problem. If you want to follow the Latin holy mass, follow it and go under Latin rite. Why you want to be in the Syro Malabar rite.

    • @asktobabu
      @asktobabu 3 місяці тому

      @@josetv4750 While watching the dramas from both sides for silly matters, what should I say more - please analyze yourself. Hope, Fr. Binoy will provide a clarification to my comments.

  • @teenathomas7220
    @teenathomas7220 3 місяці тому

    Very good Father.

  • @josevailikodath3394
    @josevailikodath3394 3 місяці тому

    Authority നിയമാനുസൃതം തീരുമാനിക്കണം. 2021 ലെ സിനഡ് 2001 ലെ statutes മന:പൂർവ്വം ലംഘിച്ചാണ് 50 -50 പാസ്സാക്കിയത്. Central liturgical committee യുമായി ആലോചിച്ചിട്ടേ തീരുമാനമെടുക്കാൻ പാടുള്ളു. ഈ കമ്മറ്റിയിൽ വൈദിക-സന്യസ്ത - അന്മായ പ്രതിനിധികളുണ്ട്. അക്കാരണത്താൽതന്നെ ഇവരുമായി മെത്രാന്മാർ ആലോചന നടത്തിയില്ല. 50-50 ന് ഇക്കാരണത്താൽ നിയമസാധുതമില്ല.

    • @bino874
      @bino874 3 місяці тому

      @@josevailikodath3394 ഇത് vayalikodathu അച്ഛൻ ആണോ??? സന്തോഷം. അച്ഛാ.... കഷ്ടം ഉണ്ട് കേട്ടോ.... ഇത്രക്കൊന്നും പാടില്ല. നിങൾ നുണയാണ് പറയുന്നത് എന്ന് നിങ്ങൾക്കും എല്ലാർക്കും അറിയാം .. എന്നിട്ടും അത് തന്നെ പറയുന്നു. കുർബാന എങ്ങനെ അർപിക്കണം എന്ന് ഒരു കമ്മിറ്റി യില് ചർച്ച ചെയ്യേണ്ട കാര്യം ഇല്ല എന്ന് vat 2മുൻനിർത്തി ഞാൻ പറഞ്ഞു കഴിഞ്ഞു. നിങ്ങൾക്ക് അതിൽ ഒരു റോളും ഇല്ല. സിനഡ് ചോദിക്കുക ആണെങ്കിൽ സന്തോഷം അത്ര മാത്രം. നിത്യ നരകത്തിലേക്ക് അങ്ങ് പോകുമ്പോൾ കുറെ പാവപ്പെട്ട വിശ്വാസികളെ കൂടി കൊണ്ടുപോകാൻ കാണിക്കുന്ന ഈ പണി ഒട്ടും നല്ലതല്ല. അങ്ങേക്ക് തന്നെ പോയി കൂടെ? അച്ഛനും ബലി അർപ്പിച്ച വ്യക്തി ആയതിനാൽ നിത്യ നരകത്തിൽ പോകതിരിക്കറ്റെ എന്ന് പ്രാർത്ഥിക്കുന്നു.

    • @bino874
      @bino874 3 місяці тому

      @@josevailikodath3394 എനിക്ക് അച്ഛനെ ഒക്കെ ഒന്ന് കണ്ട് സംസാരിച്ചാൽ കൊള്ളം എന്ന് ആഗ്രഹം ഉണ്ട്. നടക്കില്ല എന്നറിയാം.. എന്നാലും... പരിശുദ്ധ കുർബാന വിഷയം വിട്ടു മറ്റു ഏതെങ്കിലും കാര്യത്തിൽ നിങൾ കലഹിക്കുക ആയിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. സിറോ മലബാർ സഭയെ അത്ര കണ്ട് സ്നേഹിക്കുന്നുണ്ട് അച്ഛാ... പ്ലീസ്... കാലു പിടിക്കാം... ഇതൊന്നു അവസാനിപ്പിക്കുമോ???

    • @bino874
      @bino874 3 місяці тому

      @@josevailikodath3394 central liturgical committe യുമായി ആലോചിച്ച് തീരുമാനം എടുത്തില്ല എങ്കിൽ അത് vallid അല്ല എന്നോ??? ഇത് പഞ്ചായത്ത് മായി കൂടി ആലോചിച്ചിട്ടെ സുപ്രീം കോർട്ട് വിധി പ്രസ്താവന നടത്താവൂ എന്ന് പറയുന്ന പോലെ ഉണ്ട്.

    • @josevailikodath3394
      @josevailikodath3394 3 місяці тому

      @@bino874 Jesus had been fighting with authorities for bringing out His Kingdom.Please continue His mission for Kingdom experience.

    • @bino874
      @bino874 3 місяці тому

      @@josevailikodath3394 jesus was fighting with his own desciples??? I am so sad that you do not know who is who? This is the clear indication that you are mislead.

  • @sunnycvcv8843
    @sunnycvcv8843 3 місяці тому

    നുണ പ്രചരിപ്പിക്കുകയും, വ്യാജ രേഖ ചമക്കലുമാണ് ഇവന്മാരെ [ വിമതനൈറ്റിക്കാരെ] മുന്നോട്ടു നയിക്കുന്നത്. 😡😡😡

  • @nithinjosephthenan2972
    @nithinjosephthenan2972 3 місяці тому

    എറന്നാകളും അങ്കമാലി അതിരുപതയിലെ കാര്യങ്ങൾ നോക്കാൻ ഇവിടെ ജനിച്ച വളർന്ന് മക്കൾക്കറിയാം അച്ഛഛൻ അതിനു നീലവിളിക്കുന്നതിന് എതിനാണ്

    • @bino874
      @bino874 3 місяці тому

      @@nithinjosephthenan2972 ഉത്തരം മുട്ടുമ്പോൾ വിമതൻ്റെ ചീഞ്ഞ സ്വഭാവം. വരത്തൻ പ്രയോഗം. കഷ്ടം. നാളെ ക്രിസ്തുവും ഇവരികി വരത്തൻ ആകും

  • @lovelysam290
    @lovelysam290 3 місяці тому

    🙏🙏🙏❤️👌👍

  • @kfmikuwait
    @kfmikuwait 3 місяці тому

    🙏🙏🙏🙏

  • @Cj-vl2nd
    @Cj-vl2nd 3 місяці тому

    💯 agree with you Fr

  • @MiniJohney
    @MiniJohney 3 місяці тому

    Thank you Father Binoy. This the truth and you are NOT afraid to say it. May God bless you.