- 2 250
- 741 324
Kannur Media
India
Приєднався 16 лип 2021
തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിന്റെ മണ്ണിൽ പുതിയ ഒരു മാധ്യമ സംസ്കാരത്തിന് തിരിതെളിയുകയാണ്. കണ്ണൂർ മീഡിയാ ഹൗസ് എന്ന സ്ഥാപനം ഇലക്ട്രോണിക്ക് മീഡിയയിലും പ്രിന്റ് മീഡിയയിലും പുതിയ ഇടം കണ്ടെത്തി മുന്നേറാൻ ഒരുങ്ങുകയാണ്. കണ്ണൂർ മീഡിയയുടെ യൂട്യൂബ് ചാനൽ യാഥാർത്ഥ്യമായിക്കഴിഞ്ഞു. ചുരുങ്ങിയ കാലയളവിൽ വളർച്ചയുടെ പടവുകൾ കയറുകയാണ് കണ്ണൂർ മീഡിയ യൂട്യൂബ് ചാനൽ. സാമൂഹ്യ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം , ഡെയിലി ഹണ്ട് എന്നിവയിലൊക്കെ പിന്തുടരുന്നവരുടെ എണ്ണം അഭൂതപൂർവ്വമാണ്. പ്രത്യേക വാട്സപ്പ് ഗ്രൂപ്പുകളിൽ തത്സമയം ഞങ്ങൾ അപ്പപ്പോൾ വാർത്തകൾ നിങ്ങളിലേക്ക് എത്തിക്കുന്നു. കണ്ണൂർ മീഡിയ ദിനപത്രവും ഞങ്ങൾ ലക്ഷ്യമിടുന്നു...
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വിടവാങ്ങി..
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വിടവാങ്ങി..ദില്ലി എയിംസിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.#kannurmedia #news #drmanmohansingh
Переглядів: 37
Відео
എംടി ഓര്‍മയാകുന്നു..മഹാപ്രതിഭയ്ക്ക് കണ്ണൂർ മീഡിയയുടെ പ്രണാമം..
Переглядів 7016 годин тому
അക്ഷരം പതിഞ്ഞ ഇടങ്ങളിലെല്ലാം ഇരിപ്പിടം ഉറപ്പിച്ച മഹാപ്രതിഭ. എംടി ഓര്‍മയാകുന്നു...അദ്ദേഹം ജന്മം നൽകിയ അക്ഷരങ്ങളുടെ ആൾരൂപങ്ങൾക്ക് മരണമില്ല.മഹാപ്രതിഭയ്ക്ക് കണ്ണൂർ മീഡിയയുടെ പ്രണാമം....#kannurmedia #news #mtvasudevannair
എം.ടി വാസുദേവൻ നായർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി....
Переглядів 3352 години тому
എം.ടി വാസുദേവൻ നായർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.... പൊതുദർശനവും വിലാപയാത്രയുമില്ലാതെ ആക്ഷരങ്ങളുടെ കുലപതിയുടെ വിടവാങ്ങൽ...#kannurmedia #malayalam #news #mtvasudevannair
ശബരിമല സന്നിധാനത്തെ ഉത്സവലഹരിയിലാഴ്ത്തി കർപ്പൂരാഴി ഘോഷയാത്ര.
Переглядів 4577 годин тому
ശബരിമല സന്നിധാനത്തെ ഉത്സവലഹരിയിലാഴ്ത്തി കർപ്പൂരാഴി ഘോഷയാത്ര.#kannurmedia #sabarimali #news #sabarimala #sabarimalasannidhanam #
ഉദ്ഘാടനം കഴിഞ്ഞ് 10 മാസത്തിലേറെയായിട്ടും മട്ടന്നൂരിലെ റവന്യൂ ടവർ തുറന്നില്ല.
Переглядів 889 годин тому
ഉദ്ഘാടനം കഴിഞ്ഞ് 10 മാസത്തിലേറെയായിട്ടും മട്ടന്നൂരിലെ റവന്യൂ ടവർ തുറന്നില്ല. എല്ലാവിധ സൗകര്യങ്ങളുമുള്ള നാലുനില കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത് #kannurmedia #news
ചെറുപുഴയിലെ ജോഷിയുടെ വീട്ടിൽ ബൾബുകളെല്ലാം കത്തും..വൈദ്യുതി കണക്ഷൻ ഇല്ലാതെ
Переглядів 7 тис.19 годин тому
ചെറുപുഴയിലെ ജോഷിയുടെ വീട്ടിൽ ബൾബുകളെല്ലാം കത്തും..വൈദ്യുതി കണക്ഷൻ ഇല്ലാതെ തന്നെ #kannurmedia #cherupuzha #solarsystem
ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു.
Переглядів 1,5 тис.19 годин тому
ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105എസ്.ഐ, എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. #kannurmedia #sabarimali #sabarimala #keralapolice
നിതിൻ ഗഡ്കരിയുടെ ബഹിഷ്കരണം.. ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി.
Переглядів 40119 годин тому
നിതിൻ ഗഡ്കരിയുടെ ബഹിഷ്കരണം.. ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി.#kannurmedia #news #bjp #nitingadkari #
തോമസ് കെ തോമസിന്റെ നീക്കം ഫലം കാണുമോ ?.കരുനീക്കങ്ങളുമായി എ കെ ശശീന്ദ്രൻ
Переглядів 8721 годину тому
തോമസ് കെ തോമസിന്റെ നീക്കം ഫലം കാണുമോ ?.കരുനീക്കങ്ങളുമായി എ കെ ശശീന്ദ്രൻ #kannurmedia #ncp #aksaseendran #thomaskthomas
വിമുക്തഭടൻ മാർക്ക് ഇ സി എച്ച് എസ് ചികിത്സ വേണം
Переглядів 31421 годину тому
വിമുക്ത ഭടൻമാർക്കും കുടുംബത്തിനും കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ ഇ.സി.എച്ച്.എസ്. ചികിത്സ ലഭ്യമാക്കണം... വിമുക്തഭടൻമാരുടെ സംയുക്ത സമരസമിതി #kannurmedia #exservicemen #echs
കെഎസ്‌യു കണ്ണൂർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Переглядів 320День тому
കെഎസ്‌യു കണ്ണൂർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം 'പോലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു.#kannurmedia
ശബരിമലയിലെ മഹാ ആഴി അണയുന്നില്ല.സമീപത്തെ ആൽമരത്തിന് ഒരു വാട്ടവും സംഭവിക്കുന്നുമില്ല.
Переглядів 710День тому
ശബരിമലയിലെ മഹാ ആഴി അണയുന്നില്ല.സമീപത്തെ ആൽമരത്തിന് ഒരു വാട്ടവും സംഭവിക്കുന്നുമില്ല. വർണ്ണനാതീതമാണ് സന്നിധാനത്തെ വിശേഷങ്ങൾ..മഹാ അത്ഭുതം തന്നെ എന്നേ പറയാനാവൂ..#kannurmedia #sabarimali #sabarimala sabarimalaaazhi #aazhi
തബലയിൽ വിസ്മയം തീർത്ത ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓർമ്മ..
Переглядів 237День тому
തബലയിൽ വിസ്മയം തീർത്ത ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓർമ്മ..#kannurmedia #ustadsakkirhusain
ബിജെപി സംസ്ഥാന അധ്യക്ഷൻ.എം ടി രമേശോ ശോഭാ സുരേന്ദ്രനോ?
Переглядів 2,7 тис.День тому
ബിജെപി സംസ്ഥാന അധ്യക്ഷൻ.എം ടി രമേശോ ശോഭാ സുരേന്ദ്രനോ?ചരടുവലികൾ സജീവം#kannurmedia #keralabjp #shobhasurendran #mtramesh
കഥയുടെ കുലപതി ടി പത്മനാഭന് 95ാം ജന്മദിനത്തിൽ ആശംസകളുമായി ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള..
Переглядів 92День тому
കഥയുടെ കുലപതി ടി പത്മനാഭന് 95ാം ജന്മദിനത്തിൽ ആശംസകളുമായി ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള..
പാർലമെന്റിലെ കന്നി പ്രസംഗത്തിൽ ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി.
Переглядів 520День тому
പാർലമെന്റിലെ കന്നി പ്രസംഗത്തിൽ ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി.
ശബരിമല സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന
Переглядів 771День тому
ശബരിമല സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന
ശബരിമലയിലെ മണിമണ്ഡപം..... ശ്രീ അയ്യപ്പൻ സമാധിമിരുന്ന പവിത്ര സ്ഥാനം..
Переглядів 42814 днів тому
ശബരിമലയിലെ മണിമണ്ഡപം..... ശ്രീ അയ്യപ്പൻ സമാധിമിരുന്ന പവിത്ര സ്ഥാനം..
പുറമേ ശാന്തം... കോൺഗ്രസിൽ പുകയുന്നത് അഗ്നിപർവ്വതം..ലക്ഷ്യം കെ സുധാകരനോ ?
Переглядів 34814 днів тому
പുറമേ ശാന്തം... കോൺഗ്രസിൽ പുകയുന്നത് അഗ്നിപർവ്വതം..ലക്ഷ്യം കെ സുധാകരനോ ?
ശബരിമലയിൽ ഉരക്കുഴി തീർത്ഥ സ്നാനം പുണ്യവും പവിത്രവുമാണ്...
Переглядів 31014 днів тому
ശബരിമലയിൽ ഉരക്കുഴി തീർത്ഥ സ്നാനം പുണ്യവും പവിത്രവുമാണ്...
ശബരിമലയിൽ കാനന പാതയിലൂടെ തീർത്ഥാടക പ്രവാഹം.കഠിനയാത്രയ്ക്ക് ആയിരങ്ങൾ...
Переглядів 32214 днів тому
ശബരിമലയിൽ കാനന പാതയിലൂടെ തീർത്ഥാടക പ്രവാഹം.കഠിനയാത്രയ്ക്ക് ആയിരങ്ങൾ...
സന്ദീപ് വാര്യർ കോൺഗ്രസ് നേതൃനിരയിലേക്ക്
Переглядів 9 тис.14 днів тому
സന്ദീപ് വാര്യർ കോൺഗ്രസ് നേതൃനിരയിലേക്ക്
ശബരീശന് അഗസ്ത്യർ കൂടത്തിലെ തിരുമുൽക്കാഴ്ചകളുമായി വനവാസികൾ
Переглядів 1,3 тис.14 днів тому
ശബരീശന് അഗസ്ത്യർ കൂടത്തിലെ തിരുമുൽക്കാഴ്ചകളുമായി വനവാസികൾ
ശബരിമലയിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി
Переглядів 25314 днів тому
ശബരിമലയിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
Переглядів 29314 днів тому
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
ഭക്തിഗാനസുധ ശബരിമലയിൽ തീർഥാടകരുടെ മനംകവർന്നു..
Переглядів 36014 днів тому
ഭക്തിഗാനസുധ ശബരിമലയിൽ തീർഥാടകരുടെ മനംകവർന്നു..
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി
Переглядів 17121 день тому
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി
പറനിറച്ച്... മനംനിറച്ച്...ശബരിമലയിൽ ഇതാദ്യമായി നാണയപ്പറ വഴിപാട്
Переглядів 48121 день тому
പറനിറച്ച്... മനംനിറച്ച്...ശബരിമലയിൽ ഇതാദ്യമായി നാണയപ്പറ വഴിപാട്
"ഉന്നമിട്ടത് മറ്റൊരാളെ; ഭാര്യയെയും സുഹൃത്തിനേയും തീകൊളുത്തി കാരണം സംശയരോഗം
Переглядів 57821 день тому
"ഉന്നമിട്ടത് മറ്റൊരാളെ; ഭാര്യയെയും സുഹൃത്തിനേയും തീകൊളുത്തി കാരണം സംശയരോഗം
റെയ്ഡ്കോ ഫുഡ്‌സ് ഉത്പന്നങ്ങൾ ലോക വിപണിയിലേക്ക്..
Переглядів 8721 день тому
റെയ്ഡ്കോ ഫുഡ്‌സ് ഉത്പന്നങ്ങൾ ലോക വിപണിയിലേക്ക്..
പാനൽ കപ്പാസിറ്റി ഏത്ര KW ആണ്?
KSEB, നോക്കുകൂലി ചുമത്തുമോ 🤣🤣🤣🤣🤣
ബാറ്ററി ഫ്രീയായി കിട്ടും..
8 ബാറ്ററി മാറ്റേണ്ടി വരുമ്പോൾ 10 വർഷത്തെ വൈദ്യുതി ബില്ലിന് സമമാകും. പിന്നെ ആദ്യം സോളാർ വെക്കാനുള്ള ഇൻവെസ്റ്റ്മെന്റ് വേറേയും. പണമുള്ളവർക്ക് ഗ്രീൻ എനർജി എന്ന ആശയം നടപ്പിലാക്കാൻ പറ്റും.
6 വർഷം കഴിയുമ്പോൾ 8*16500= കയ്യിൽ വേണ്ടിവരും.
🎉Joshi great man...
Battery മാറ്റേണ്ടിവരുമ്പോൾ--- കൊട്ടുവായ ഇടും
Pulliku battery kadayundu😂
എത്ര KV ഇൻവേർട്ടർ ആണ് ഇത്?
6kv
@renjithkarthik9840,Thanks for the reply.
KV എന്നാൽ കിലോ വോൾട് എന്നാണ് 6kv എന്നാൽ 6000 volt .വീട് കത്തിപോകും .. 6 kilo watts അല്ലെങ്കിൽ 6000 വാട്ട്സ് എന്നാണ് പറയേണ്ടത് .വാട്‌സ് watts , വേറെ , വോൾട് volt , വേറെ .
Mazhakalathu enthu cheyumm
Lithium battery ആണെങ്കിൽ ലാഭം ആയിരിക്കും
Chetante veetil poi njan kandutundu superb aanu
?????
ശേഭാസുരേന്ദൻ വന്നാൽ ബിജെപി രക്ഷപ്പെടും അല്ലെങ്കിൽ ബിജെപി ഗ്രൂപ്പിയിസം ഈ പാർട്ടി കേരളത്തിൽ രക്ഷപ്പെടില്ല
ആര് വന്നാലും രെക്ഷ പെടത്തില്ല കേരളത്തിൽ,
അധ്യക്ഷന് M T രമേശിന് , Chance കൊടുക്കണം ശോഭാ ജിയെ കേരളക്കരയിൽ മുഖ്യമന്തിയുടെ റോളിൽ നിർത്തുക :
ഇവരാരും വേണ്ട ,ഇപ്പോൾ കേരളത്തിൽ BJP ക്കു കിട്ടുന്ന വേട്ടുകൾ മോദിജിക്കു കിട്ടുന്ന വോട്ടു കളാണ്. അതിനു ഇവിടെ നേതാവ് വേണമെന്നില്ല പാരകളായ ഇവന്മാരെല്ലാം ഇറങ്ങിയാൻ മോദിയോടു സ്നേഹമുള്ളവർ പോലും വോട്ടു ചെയ്യാൻ പോയി വുകയില്ല
എം ടി രമേഷ് വരണം ❤❤
സുരേന്ദ്രന വീണ്ടും അഞ്ചു വർഷം കൂടി തീർച്ചയായും വെയ്ക്കുക അല്ലെങ്കിൽ മുരളീധരനെ..... എങ്കിൽ മാത്രമേ ബിജെപി കേരളത്തിൽ സ്വാഹാ ആകൂ..... കേരളത്തിൽ ബിജെപി നേതൃത്വ സ്ഥാനത്തിന് എന്തു കൊണ്ടും അർഹത ശോഭാ സുരേന്ദ്രന് തന്നെ....
Soba
T.പത്മനാഭനെ ആർക്കും വേണ്ട. സുഭാഷ് ചന്ദ്രൻ നെ പോലുള്ളവർ ഇദ്ദഹത്ത അപമാനിക്കുന്നു chandrane ശേഷം സാഹിത്യം ഉണ്ടാവില്ല കഷ്ട്ടം fool jaada
ആദ്യം ഒരുപാട് നന്ദി സാർ കഴുത്തിൽ നല്ല വേദന ആയി സാറേ കാണാൻ ഞാനും പോയിരുന്നു പോകുമ്പോ നല്ല വേദന ഉണ്ടായിരുന്നു സാറിന്റെ രണ്ടു തവണയായിട്ടുള്ള ട്രീറ്റ്മെന്റിൽ പൂർണമായും മാറി 🥰🥰🥰🥰
പിണങ്ങാറായിടെ Al camara ഉണ്ടേൽ 1500 കോടി ഒപ്പിക്കാരുന്നു
👍
🙏
❤❤
❤️
ഉറപ്പുള്ള കോൺ.. ലീഗ് പ്രവർത്തകർ ഇല്ലാഞ്ഞിട്ട്..... ഇന്നലെ കുരുത്ത തകരയ്ക്ക് വെള്ളമൊഴിക്കുന്ന നാറികൾ
കോൺഗ്രസിന്റെ ഇനി അങ്ങോട്ടുള്ള കാര്യത്തിൽ ഒരു തീരുമാനമായി സെക്രട്ടറി സ്ഥാനം കൊടുത്തു വാര്യരെ അപമാനിക്കരുത് കെ പീ സീ സീ പ്രസിഡണ്ട് ആക്കണമായിരുന്നു നാണം കേട്ട കോൺഗ്രെസ്സുകാര നീയൊന്നും കണ്ടാളുംകൊണ്ടാലും പഠിക്കത്തില്ല കസേരകിട്ടാത്തതിന്റെ പേരിൽ വലിഞ്ഞു കയറി വന്നവനെ പൊക്കി നടക്കാൻ നാണമില്ലാത്ത വന്മാർ ഇവൻ charanaanuചരനാണ്
Ithraye ullu congress...innale vannavan valarunnu...party activists police inte thallum vangichu veruthe jeevitham thulakkum..😂 Sudhakaran KPCC president Aya shesham congress il sangikkalku nalla kalam😅
ഇവൻ എവിടെപ്പോയാലും സ്ഥാനംവേണം (കസേര )
തന്നില്ലെങ്കിൽ കഞ്ഞ് ചോദിച്ച് വാങ്ങും
സുധാകരനെ മാറ്റിയത് ഇവൻ ആക്കുകയോ സതീഷിന് പകരം ഇവൻ ആകുകയും ചെയ്യുക അതോടുകൂടി കോൺഗ്രസിന് നല്ല കാലം വരും. എത്ര കോൺഗ്രസ് നേതാക്കളുടെ പേര് ഇവൻ അറിയാം
തന്തക്ക് വിളിച്ചവനെ മാലയിട്ട് സ്വീകരിക്കുന്ന ഹതഭാഗ്യരായ കോൺ. ലീഗ് പ്രവർത്തകർക്ക് ആദരാഞ്ജലികൾ
Sandeep Koya warrior sudu
അയ്യപ്പസ്വാമി വനത്തിൽ ജീവിച്ചു, പ്രകൃതിയുടെ സാദാസരളതയും ശുദ്ധിയും ഉൾക്കൊണ്ട്. വനത്തിലെ ആദിവാസി ജനങ്ങൾ സ്വാമിക്ക് ശുദ്ധവും സ്വാഭാവികവുമായ ആഹാരം നൽകിയതാണ് അദ്ദേഹം ആസ്വദിച്ചതും ചെറുത്തുനിൽക്കാൻ ഉപയോഗിച്ചതും. ഈ മനോഹരമായ വിവരം പങ്കുവെച്ചതിന് നന്ദി!
Ayyappa Swami lived in the forest, embracing the simplicity and purity of nature. The Adivasi people of the forest provided the true, natural food that Swami consumed and cherished. Thank you for sharing this beautiful insight!
എത്ര ആഘോഷം ആയിട്ട് ആണ് വന വിഭവങ്ങൾ അയ്യപ്പ സ്വാമി ക്ക് സമർപ്പിക്കുന്നത്
Ayyappa ente avasthakal manasilakkane saambathika prayaasam mattitharane
🎉🎉
Ende naduvedana nallonam mari മാഷ അല്ല
ശബരിമലയിൽ കോടിക്കണക്കിന് വരുമാനം ഉണ്ടാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷമമല്ല എന്നതാണ് ദൗർഭാഗ്യം. പൊട്ടിയ പൈപ്പുകൾ ഉള്ള ശൗചാലയം ഉപയോഗിക്കുന്നതിന് ₹10 പിരിക്കൽ, മരിച്ചവരെ വീട്ടിലെത്തിക്കാൻ ഇൻഷുറൻസ് 😂. സ്വകാര്യ വാഹനം ഇല്ലാത്തവർ, അല്ലെങ്കിൽ പമ്പയിൽ കൊണ്ടു പോകാൻ സാധിക്കാത്തവർ കേരള ട്രാൻസ്പോർട്ട് ബസുകളിൽ ഓടി ചാടി കയറി പിടിച്ചുപറ്റി യാത്ര ചെയ്യേണ്ട അവസ്ഥ. ആരോഗ്യമുള്ളവർക്ക് എങ്ങനെയെങ്കിലും കയറി കൂടാൻ സാധിക്കുമെങ്കിലും, കുട്ടികളും, വയോജനങ്ങളും, രോഗബാധിതരും എന്ത് ചെയ്യണം? വരുന്ന ബസ്സുകൾ കുറെ മുമ്പിൽ കയറ്റി നിറുത്തും.. മുന്നിലേക്ക് ഓടിയാൽ.. അടുത്ത വണ്ടി കുറെ പിന്നിൽ ആകും നിർത്തുക.. പമ്പയിൽ ബസ് കയറാൻ കാത്തു നിൽക്കാൻ ഒരു ഷെഡും, AC, Non-AC എന്നീ രണ്ടു തരം ക്യൂ പാലിച്ചു, വണ്ടികൾ യഥാക്രമം നിർത്തിയാൽ, ഈ പ്രശ്നം പരിഹരിക്കപ്പെടും. 🙏 നിലക്കൽ പാർക്കിങ്ങിൽ എത്തിയാൽ പലപ്പോഴും മൊബൈൽ റേഞ്ച് കിട്ടില്ല, പറയാൻ ഒരു പ്രത്യേക പിക്കപ്പ് സ്പോട്ട് പോലും ഇല്ല. അവിടെയും തണലിലോ, കാത്തിരിക്കാനോ ഒരു ഷെഡ് പോലും ഇല്ല. നട്ടപ്പറ വെയിൽ, ഉരുകുന്ന ടാർ റോഡുകൾ, അയ്യപ്പൻ റോഡിലെ കൂർത്തു മൂർച്ചയുള്ള കല്ലുകൾ, - പണ്ടത്തെ കല്ലും മുള്ളും ആകാം ഇതിനേക്കാൾ മെച്ചം എന്ന് വരെ തോന്നി പോകും 🙏. പമ്പയിലും സാനിധാനത്തും ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ പരിഷ്കരിക്കേണ്ടത് ഒരാവശ്യമാണ്. ഹോട്ടലുകളിൽ നല്ല quality ഉള്ള ഭക്ഷണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. നടപന്തൽ വരെ വേറെ വേറെ ക്യൂവിൽ കൊണ്ടു വന്നു, പതിനെട്ടാം പടിയുടെ മുന്നിലേക്ക് എല്ലാ ക്യുവും കൂടി ഒപ്പം തുറക്കും.. ഇത് ജെല്ലിക്കെട്ടിൽ കാളകളെ അഴിച്ചു വിടുന്ന പോലത്തെ അവസ്ഥയാണ്.. പിന്നെ അതിന്റെ മുന്നിൽ എല്ലാരും കൂടി പടി കയറാൻ മൽപിടുത്തം. അവിടെ ഓരോ ക്യുവിൽ ഉള്ളവരെ മാത്രം വിട്ട് അവിടെയും നടക്കലും ഉള്ള തിരക്ക് ഒഴിവാക്കിക്കൂടെ? ഇത് പരിശോധിക്കാൻ സത്യസന്ധ ഉദ്യോഗസ്ഥരെ നിയോഗിക്കുക. അയ്യപ്പഭക്തരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അതനുസരിച്ച് പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ ദേവസ്വം സ്വീകരിക്കുക. ഞാൻ പറഞ്ഞ കാര്യങ്ങളിൽ മിക്ക ആളുകളും അനുഭാവം പ്രകടിപ്പിക്കും എന്ന് എനിക്കറിയാം. കാരണം, അവർ ഈ ബുദ്ധിമുട്ടുകൾ ഒക്കെ ത്തന്നെ നേരിട്ടവർ ആയിരിക്കാം. സ്വാമിയേ ശരണം അയ്യപ്പാ! 🙏
❤️❤️❤️❤️❤️❤️ 🤍🤍🤍🤍🤍🤍 💚💚💚💚💚💚
❤❤❤
3 vayas ayitum ende makal eneetu nikkan thudagiyittilla.avide vanna ende makale nadakkan sahayikuo
ഇത് കണ്ണൂർ എവിടെയാണ് 13 വർഷം ആയിനു വേദനയാണ് പല സ്ഥലത്തും കാണിച്ചു തൽക്കാലം മാറും വന്നാൽ കാണാൻ പറ്റുമോ
വിളിച്ചിട്ട് കിട്ടുന്നീല്ല വേറെ നമ്പർ ഉണ്ടോ
Contact no tharumo
സത്യം നൂറ് ശതമാനം സത്യം
ഈ ഞാനും 22 വർഷങ്ങളായി നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ആളായിരുന്നു ... പോകാത്ത ഡോക്ടർമാരില്ല മംഗലാപുരം വരെ പോയി ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിരുന്നു. കാണാത്ത വൈദ്യൻ മാറില്ല... കളരി ഗുരുക്കൻമാരില്ല.. വയനാടൻ.ആദിവാസി ചികിത്സ എന്ന് വേണ്ട എല്ലാം പരീക്ഷിച്ച് നിരാശപൂണ്ടിരിക്കുന്ന സമയത്താണ് ഷാജി ഗുരുക്കളെപ്പറ്റി അറിഞ്ഞത്... ചാലാടുള്ള ഞാൻ പള്ളിക്കുന്നിൽ താമസിക്കുന്ന ഗുരുക്കളെപ്പറ്റി അറിയാൻ വളരെ വൈകിയിരുന്നു..😢' അദ്ദേഹത്തെ ക്കണ്ട് ഒരു നാലഞ്ച് പ്രാവശ്യം ചികിത്സ നടത്തുമ്പോൾത്തന്നെ ... പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റമാണുണ്ടായത് ...... Electrician ജോലി ചെയ്യുന്ന എനിക്ക് എൻ്റെ ജോലി വിഷമമില്ലാതെ ഇന്നും ചെയ്യാൻ സാധിക്കുന്നു. എഴുന്നേറ്റ് നടക്കാതിരുന്ന രോഗികൾ വരെ ഞാൻ പറഞ്ഞറിഞ്ഞ് ഇദ്ദേഹത്തെ കാണിച്ച് സുഖം പ്രാപിച്ച് ഇന്ന് സന്തോഷ ജീവിതം നയിക്കുന്നു.. ഷാജി ഗുരുക്കൾക്ക് ദൈവാനുഗ്രഹങ്ങളുണ്ടാകും❤❤❤ ആത്മാർത്ഥമായ പ്രാർത്ഥനയാണ്...🙏🙏🙏🙏
Super
ഇദ്ദേഹത്തിനെ പറ്റി എല്ലാരും പറയുന്നു...... കോൺടാക്ട് ചെയ്യാൻ എന്താ മാർഗം? പോയി കാണാൻ ആണ്....
ഞാൻ 2മാസംമുമ്പ് പോയിൻ എനിക്ക് പൂർണമായും മാറി നടു വേദന
സ്ട്രോക്കിൽ തളർന്ന ലൈകളുകളും ശരിയാകുമോ
ചിലത് മാത്രം..
@@shajirlv4004പുതിയ നമ്പർ അയക്കാമോ വിളിച്ചിട്ട് കിട്ടുനില്ല നാളെ വരാനാണ്