Shafeers Vlog
Shafeers Vlog
  • 153
  • 593 771
😋 116 കൊല്ലം പഴക്കമുള്ള ഈ ഹോട്ടലിലെ പൊറോട്ട പഫ്‌സും ബീഫ് ബിരിയാണിയും ! Grand Hotel, Aluva
The Grand Hotel Aluva has over a hundred and Ten years of experience. The man who cooks Parotta Puff in this restaurant started making Paratha Puff for his customers even before my birth. The Grand Hotel in Aluva also sells a variety of delicacies including Biriyani (Beef and Chicken), Mutton Curry, Parotta, Puttu, and so on. However, I liked their Parotta Puff the most.
ഇവിടെ മാത്രം കിട്ടുന്ന സ്പെഷ്യൽ പൊറോട്ട പഫ്‌സ് !
നിങ്ങൾ ഇത് ടേസ്റ്റ് ചെയ്തിട്ടുണ്ടോ ?
പക്ഷെ ഞാൻ ആദ്യമായി കഴിക്കുന്നത് ഇപ്പോഴാണ് - ആലുവ ഗ്രാൻഡ് ഹോട്ടലിൽ നിന്ന്. സാധാരണ പെറോട്ട അടിക്കുന്നതുപോലെ ഇതും വീശി പരത്തിയതിനുശേഷം പഫ്സ് മസാല അതിൽ നിറച്ച് തവയിൽ ചുട്ടു തരും.
🥣 Today's Food Spot: The Grand Hotel, Aluva🥣
Location Map: goo.gl/maps/5j4RQu2K6qS62guCA
Address: Civil Station Rd, Periyar Nagar, Aluva, Kerala 683101
Phone: 9387937218
⚡FNT Ratings for The Grand Hotel, Aluva⚡
Food: 😊😊😊😑(4/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😊(4.0/5)
Price: 💲💲💲 (Average)
Price of items that we tried:
Price
Tea: Rs. 12.00
Beef Fry: Rs. 130.00
Mutton Roast: Rs. 180.00
Ghee Rice: Rs. 70.00
Chicken Roast: 120.00
Parotta Puffs: 25.00
Parotta: 12.00
Beef Biriyani: Rs. 140.00
Chicken Biriyani: Rs. 150.00
Mutton Biryani: Rs. 220.00
Egg Biriyani: Rs. 100.00
Veg Biriyani: Rs. 100.00
Переглядів: 131

Відео

കൊല്ലങ്കോട് വരെ ഒന്ന് പോയിട്ട് വന്നാലോ ? | Kollengode | One of the best village in India | Kerala
Переглядів 2029 годин тому
#malayalamyoutuber #malayalamvlogger #travelvlog 👉 Auto Driver Babu - 81368 81145 Locations you need to visit : 1.Kudilidam t.ly/d5whI 2. Chellan chettante chayakkada goo.gl/maps/z9H9oinYexDTR8xn9 3. Peringottuchery Kalam goo.gl/maps/UJuzV2vjmZNdCPoS9 4. Chinganchira Sree Karuppuswami Temple goo.gl/maps/XZwypamjHzdYCERWA 5. Thamarappadam t.ly/-weLO 6. Seetharkund Waterfalls goo.gl/maps/E9N2bLwi...
🏡 ആരും ശല്യപെടുത്താനില്ലാതെ സ്വന്തം വീട് പോലെ താമസിക്കാവുന്ന ഒരു പ്രൈവറ്റ് വില്ല !
Переглядів 40628 днів тому
🏡 ആരും ശല്യപെടുത്താനില്ലാതെ സ്വന്തം വീട് പോലെ താമസിക്കാവുന്ന ഒരു പ്രൈവറ്റ് വില്ല !
😲 365 ദിവസവും തണുപ്പുള്ള മുന്നാറിലെ ഒരു റിസോർട് ! A resort in Munnar that is cool 365 days !
Переглядів 446Місяць тому
😲 365 ദിവസവും തണുപ്പുള്ള മുന്നാറിലെ ഒരു റിസോർട് ! A resort in Munnar that is cool 365 days !
ഇതിലും നല്ലത് മറിമായം വീട്ടിലിരുന്ന് കാണുന്നതായിരുന്നോ ?? | Panchayath Jetty Movie Review
Переглядів 7 тис.Місяць тому
ഇതിലും നല്ലത് മറിമായം വീട്ടിലിരുന്ന് കാണുന്നതായിരുന്നോ ?? | Panchayath Jetty Movie Review
ഷവോമിയിൽ നിന്നും ഒരു കിടിലൻ സ്മാർട്ട് ഫോൺ ! - Xiaomi 14 CIVI - ഇത് വെച്ച് സിനിമ വരെ എടുക്കാം !
Переглядів 4,2 тис.2 місяці тому
ഷവോമിയിൽ നിന്നും ഒരു കിടിലൻ സ്മാർട്ട് ഫോൺ ! - Xiaomi 14 CIVI - ഇത് വെച്ച് സിനിമ വരെ എടുക്കാം !
ഇനി മുടി നരക്കില്ല ! പരീക്ഷിച്ചു ഉറപ്പുവരുത്തിയ 100 % Natural hair dye #Howtomakenaturalhairdye
Переглядів 193 тис.10 місяців тому
ഇനി മുടി നരക്കില്ല ! പരീക്ഷിച്ചു ഉറപ്പുവരുത്തിയ 100 % Natural hair dye #Howtomakenaturalhairdye
ബോളിവുഡ് സൂപ്പർ സ്റ്റാറുകളുടെ വീടുകളിൽ ! Bollywood Celebrities Homes Tour in Juhu and Bandra, Mumbai
Переглядів 2,3 тис.10 місяців тому
ബോളിവുഡ് സൂപ്പർ സ്റ്റാറുകളുടെ വീടുകളിൽ ! Bollywood Celebrities Homes Tour in Juhu and Bandra, Mumbai
EP#9-Mumbai യിലെ പ്രമുഖരുടെ വീടുകളിലേക്ക് ! | Mukesh ambani | Lata Mangeshkar | Kareem Lala
Переглядів 1,3 тис.10 місяців тому
EP#9-Mumbai യിലെ പ്രമുഖരുടെ വീടുകളിലേക്ക് ! | Mukesh ambani | Lata Mangeshkar | Kareem Lala
🙄 Inside the Dharavi slums of Mumbai | ധാരാവിയിലെ ജീവിതങ്ങൾ ! #Dharavi #Mumbai #malayalamtravelvlog
Переглядів 1,2 тис.10 місяців тому
🙄 Inside the Dharavi slums of Mumbai | ധാരാവിയിലെ ജീവിതങ്ങൾ ! #Dharavi #Mumbai #malayalamtravelvlog
Chaaver Movie Review | Kunchacko Boban | Antony Varghese | Arjun Ashokan | Tinu Pappachan 🔥🔥🔥
Переглядів 25811 місяців тому
Chaaver Movie Review | Kunchacko Boban | Antony Varghese | Arjun Ashokan | Tinu Pappachan 🔥🔥🔥
kannur Squad Movie Review | Mammootty
Переглядів 1,5 тис.11 місяців тому
kannur Squad Movie Review | Mammootty
EP#7- മുംബൈയിലെ Elephanta Island ൽ | Mumbai Top 10 Tourist Places | Mumbai Tourism | Maharashtra 😲😲
Переглядів 31711 місяців тому
EP#7- മുംബൈയിലെ Elephanta Island ൽ | Mumbai Top 10 Tourist Places | Mumbai Tourism | Maharashtra 😲😲
😁 EP#6- Mumbai നഗരത്തിലൂടെ തേരാപാരാ ! Kala Ghoda Art Festival 2023 | mumbai churchgate
Переглядів 51511 місяців тому
😁 EP#6- Mumbai നഗരത്തിലൂടെ തേരാപാരാ ! Kala Ghoda Art Festival 2023 | mumbai churchgate
കൊത്ത കൊത്തിയോ ?? | King of Kotha Moview Review | Dulquer Salmaan | Abhilash Joshiy | Zee Studio
Переглядів 1,6 тис.Рік тому
കൊത്ത കൊത്തിയോ ?? | King of Kotha Moview Review | Dulquer Salmaan | Abhilash Joshiy | Zee Studio
EP#5- ✈ Mumbai Gateway of India യിലേക്ക് | Taj palace Mumbai | Mumbai Travel vlog 🤩
Переглядів 335Рік тому
EP#5- ✈ Mumbai Gateway of India യിലേക്ക് | Taj palace Mumbai | Mumbai Travel vlog 🤩
🎞 ഞങ്ങൾ കണ്ട Jailer | Jailer Movie Review | Super Star Rajinikanth | Mohanlal | Siva rajkumar
Переглядів 444Рік тому
🎞 ഞങ്ങൾ കണ്ട Jailer | Jailer Movie Review | Super Star Rajinikanth | Mohanlal | Siva rajkumar
EP#4- 24 മണിക്കൂറും Street Foods കിട്ടുന്ന Mumbai യിലെ പ്രശസ്തമായ Mohammadali Road ൽ | Street Foods
Переглядів 765Рік тому
EP#4- 24 മണിക്കൂറും Street Foods കിട്ടുന്ന Mumbai യിലെ പ്രശസ്തമായ Mohammadali Road ൽ | Street Foods
EP#3- Mumbai യിലെ Haji Abdul Rahman Shah Baba Dargah യും Dongri യിലെ Street Foods ഉം | Mumbai Travel
Переглядів 1,2 тис.Рік тому
EP#3- Mumbai യിലെ Haji Abdul Rahman Shah Baba Dargah യും Dongri യിലെ Street Foods ഉം | Mumbai Travel
EP#2 - മുംബൈയിലെ കുപ്രസിദ്ധമായ Chor Bazaar ൽ | Chor Bazaar Mumbai 😎😎😎😎
Переглядів 1,5 тис.Рік тому
EP#2 - മുംബൈയിലെ കുപ്രസിദ്ധമായ Chor Bazaar ൽ | Chor Bazaar Mumbai 😎😎😎😎
EP#1 - മുംബൈയിലെ ആദ്യ ദിവസം ! | The first day in Mumbai| Mumbai Travel Guide | Place To Visit Mumbai
Переглядів 20 тис.Рік тому
EP#1 - മുംബൈയിലെ ആദ്യ ദിവസം ! | The first day in Mumbai| Mumbai Travel Guide | Place To Visit Mumbai
EP#14-മധുരൈ രാജാവിന്റെ കൊട്ടാരത്തിൽ ! | Madurai's Best Travel Destination | Thirumalai Nayakar Mahal
Переглядів 88Рік тому
EP#14-മധുരൈ രാജാവിന്റെ കൊട്ടാരത്തിൽ ! | Madurai's Best Travel Destination | Thirumalai Nayakar Mahal
EP13-Madurai ലെ Famous Jigarthanda യും Teppakulam ത്തെ Street foods ഉം #indianstreetfood #travelvlog
Переглядів 198Рік тому
EP13-Madurai ലെ Famous Jigarthanda യും Teppakulam ത്തെ Street foods ഉം #indianstreetfood #travelvlog
EP#12 - ഇനി madurai meenakshi amman temple ലേക്ക് ! | Tamilnadu Travel Series - #malayalamtravelvlog
Переглядів 408Рік тому
EP#12 - ഇനി madurai meenakshi amman temple ലേക്ക് ! | Tamilnadu Travel Series - #malayalamtravelvlog
EP11 - Madurai യിൽ എത്തി ! ബൈക്ക് എടുത്തു ! | Rajapalayam to Madurai ! #malayalamtravelvlog
Переглядів 232Рік тому
EP11 - Madurai യിൽ എത്തി ! ബൈക്ക് എടുത്തു ! | Rajapalayam to Madurai ! #malayalamtravelvlog
EP10 - Rajapalayam ത്തെ അധികം ആർക്കും അറിവില്ലാത്ത മനോഹരമായ ആ അരുവി ! | Hidden Falls In Rajapalayam
Переглядів 158Рік тому
EP10 - Rajapalayam ത്തെ അധികം ആർക്കും അറിവില്ലാത്ത മനോഹരമായ ആ അരുവി ! | Hidden Falls In Rajapalayam
EP9 - Tenkasi to Rajapalayam | Visiting Dog's Hub - Rajapalayam Dogs Kennel
Переглядів 1,3 тис.Рік тому
EP9 - Tenkasi to Rajapalayam | Visiting Dog's Hub - Rajapalayam Dogs Kennel
EP8 - Tenkasi യിലെ Sambavar Vadakarai ഗ്രാമത്തിൽ നിന്നും Tenkasi യുടെ ഉൾ ഗ്രാമങ്ങളിലേക്ക്.! #travel
Переглядів 207Рік тому
EP8 - Tenkasi യിലെ Sambavar Vadakarai ഗ്രാമത്തിൽ നിന്നും Tenkasi യുടെ ഉൾ ഗ്രാമങ്ങളിലേക്ക്.! #travel
EP7 - Sundarapandyapuram to Sambavarvadakarai | സുന്ദരപാണ്ട്യപുരത്തു നിന്നും സാംബവർ വാടകരൈ യിലേക്ക്!
Переглядів 264Рік тому
EP7 - Sundarapandyapuram to Sambavarvadakarai | സുന്ദരപാണ്ട്യപുരത്തു നിന്നും സാംബവർ വാടകരൈ യിലേക്ക്!
EP6 - Tenkasi യിൽ നിന്നും sundarapandiapuram ത്തെ ഉൾഗ്രാമങ്ങളിലൂടെ !#tenkasi #sundarapandiapuram
Переглядів 376Рік тому
EP6 - Tenkasi യിൽ നിന്നും sundarapandiapuram ത്തെ ഉൾഗ്രാമങ്ങളിലൂടെ !#tenkasi #sundarapandiapuram

КОМЕНТАРІ

  • @nasarmullassery
    @nasarmullassery 17 годин тому

    ആ പപ്സ് അവിടെ മാത്രമേ കിട്ടുള്ളു... അത് സത്യം... എന്താല്ലേ ❤😂

  • @nasarmullassery
    @nasarmullassery 2 дні тому

    നമുക്ക് പോണം സുലൈമാനെ 😅🎉

  • @RejithaSindhu
    @RejithaSindhu 2 дні тому

    Om. Nama. Shivaya. 🙏🙏🙏

  • @nasarmullassery
    @nasarmullassery 3 дні тому

    പാലക്കാട്‌ കൂടിയോ 🎉

  • @haridasks9890
    @haridasks9890 3 дні тому

    Good Voice. 🎉

  • @shameerbabupandalan8553
    @shameerbabupandalan8553 4 дні тому

    കൊല്ലങ്കോടിനെ ഇങ്ങനെ ഡീറ്റൈൽ ആയി വളരെ അപൂർവമേ കണ്ടിട്ടുള്ളൂ.

    • @ShafeersVlog
      @ShafeersVlog 4 дні тому

      @@shameerbabupandalan8553 thank you sir 🙏

  • @user-mj9ks1xo9n
    @user-mj9ks1xo9n 12 днів тому

    😋

  • @nasarmullassery
    @nasarmullassery 13 днів тому

    🎉❤😊

  • @shijuantony3368
    @shijuantony3368 16 днів тому

    Good knowledge. Thank you. Its sutable for kerala climate

  • @shamlaraheem7681
    @shamlaraheem7681 19 днів тому

    Wow nice place 👍

  • @shamlaraheem7681
    @shamlaraheem7681 27 днів тому

    എൻ്റെ അയൽക്കാരൻ ഷാനി ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് കാണാൻ പോകണം എന്ന് കരുതുന്നു.😂

  • @firosesyedmohammed1104
    @firosesyedmohammed1104 27 днів тому

  • @shamlaraheem7681
    @shamlaraheem7681 28 днів тому

    💃😍😍

  • @shamlaraheem7681
    @shamlaraheem7681 29 днів тому

    Wow nice 🙂

  • @firosesyedmohammed1104
    @firosesyedmohammed1104 Місяць тому

    ❤❤❤

    • @ShafeersVlog
      @ShafeersVlog Місяць тому

      @@firosesyedmohammed1104 🙏🙏🙏

  • @firoskhanap
    @firoskhanap Місяць тому

    Very Nice

  • @Kakka145
    @Kakka145 Місяць тому

    ഇതാണ് വയനാട് ആവർത്തിക്കുന്നത്

  • @ShamilaNishad
    @ShamilaNishad Місяць тому

    Nice✨ song👌🏻🎉

    • @ShafeersVlog
      @ShafeersVlog Місяць тому

      Thanks ❤❤🙏

    • @Jacco1965
      @Jacco1965 Місяць тому

      Only I can not understand the language, but I know its "incredible India"...😂

  • @shamlaraheem7681
    @shamlaraheem7681 Місяць тому

    Rate alpam kuduthallalle 😂

    • @ShafeersVlog
      @ShafeersVlog Місяць тому

      Ella normal rate anallo ? pinne 20% discount um elle ?

  • @umarmukthar9992
    @umarmukthar9992 Місяць тому

    Gap road open aayo

  • @victoriasportsacademy4436
    @victoriasportsacademy4436 Місяць тому

    Nice resort 👍

  • @King_kong_TaneshAk
    @King_kong_TaneshAk Місяць тому

    🔥🔥🔥🔥

  • @simonfrancis5089
    @simonfrancis5089 Місяць тому

    നല്ലൊരു ഫാമിലി ഫിലിം. ക്ലൈമാക്സ് സൂപ്പർ🎉🎉🎉🎉

  • @SebastianVJ-uh6ix
    @SebastianVJ-uh6ix Місяць тому

    പാര ബ്യരിയം മായി നരയുള്ള ഫാമിലിയാണ് ഇത് തേച്ചാൽ മാറുമോ

    • @ShafeersVlog
      @ShafeersVlog Місяць тому

      Nara marilla. athinoru marunnu ethu vare lokathu kandu pidichittilla. ethu temporary anu . ust gray hair cover cheyyan mathram

  • @thesolotraveler8261
    @thesolotraveler8261 Місяць тому

    മഹാ ബോർ പടം. തിരക്കഥ ക്ക് നട്ടെല്ല് ഇല്ല. മറിമായം കണ്ടു ഈ പടം കാണാൻ പോയാൽ നിരാശ ആയിരിക്കും ഫലം. ഇവന്മാർ കാശ് വാങ്ങി നല്ലത് പറയുക യാണ്. കോഴിക്കോട് ഒന്നും 10 ആളുകൾ പോലും പടം കാണാൻ ഇല്ല

  • @nisam_kerala
    @nisam_kerala Місяць тому

    Thumbnail polichu👌👌

  • @noushadnoushad7807
    @noushadnoushad7807 Місяць тому

    എല്ലാവരും പറയുന്നു നല്ല സിനിമ നിങ്ങൾ......

    • @ShafeersVlog
      @ShafeersVlog Місяць тому

      Njangalum padam kuzhappamilla ennalle paranjathu ?

    • @RajuRaj-lc3qp
      @RajuRaj-lc3qp 21 день тому

      അസൂയ. ഇയാൾക്ക്

  • @santhoshanthikad9384
    @santhoshanthikad9384 Місяць тому

    മിനി സ്ക്രീനിലെ വിജയം , ബിഗ് സ്‌ക്രീനിൽ കിട്ടാൻ അതിനൊരു കഴിവ് വേറെ വേണം.

  • @antonya.f4474
    @antonya.f4474 Місяць тому

    സൂപ്പർ സിനിമ......🎉🎉🎉🎉🎉

  • @sirajudheenpk4218
    @sirajudheenpk4218 Місяць тому

    ആ ചങ്ങാതിയുടെ പടത്തെ കുറിച്ച് പറയാൻ വേണ്ടി പഞ്ചായത്ത് ജെട്ടിയെ ഉപയോഗപ്പെടുത്തി. അത്ര തന്നെ

  • @sirajudheenpk4218
    @sirajudheenpk4218 Місяць тому

    എടോ ലോലിതൻ വർഷങ്ങളായി മറിമായത്തിലില്ല.......... അപ്പൊ.... അടുത്ത കാലത്തൊന്നും മറിമായം കണ്ടിട്ടില്ല..ല്ലേ..

  • @cltbandsimphonyorchestra9273
    @cltbandsimphonyorchestra9273 Місяць тому

    സത്യത്തിൽ നിങ്ങൾ എന്താ ഉദേശിച്ചത് ? അപ്പോ നിങ്ങൾഎടുക്കുന്ന സിനിമ ശെരിക്കും ശ്രധിച്ച് ചെയ്യണം നിങ്ങൾ ഈ പറയുന്ന അഭിപ്രായം മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കരുത്😂

  • @shihabkottayil1318
    @shihabkottayil1318 Місяць тому

    ആരെങ്കിലും ബുദ്ധിമുട്ടി ഒരു സിനിമയിൽ ഇറക്കിയാൽ ഓരോ മൈരുകളെ ഇറങ്ങും മറ്റേടത്തെ റിവ്യൂമായി😡

  • @byjukrishna2469
    @byjukrishna2469 Місяць тому

    Super film

  • @ahmeddubai7709
    @ahmeddubai7709 Місяць тому

    ഞാൻ കണ്ടു, നല്ല രസികൻ സിനിമ, കുടുംബത്തോടൊപ്പം ചിരിച്ച് രസിച്ച് ആസ്വദിച്ച് കാണാം, നല്ല സിനിമ

  • @santhoshtv4564
    @santhoshtv4564 Місяць тому

    ഞാൻ ഇന്ന് കണ്ടു എനിക്ക് ഇഷ്ടം ആയി

  • @babu.pbabu.p3131
    @babu.pbabu.p3131 Місяць тому

    കാണാൻ ആളില്ല

  • @ravindranvathooppan9557
    @ravindranvathooppan9557 Місяць тому

    നല്ല സിനിമ സൂപ്പർ

  • @ibrahimkappil8832
    @ibrahimkappil8832 Місяць тому

    Poda.kutamparayathe Utubermar chilar alavalathikalaunnund.ninak innate Annathinu kittiyille

  • @chithravalsan7480
    @chithravalsan7480 Місяць тому

    അബുദാബിയിലെ റോയൽ സിനിമയിൽ നിന്നുമാണ് ഇന്ന്( 27 -07-2024 ) "പഞ്ചായത്ത് ജെട്ടി" കണ്ടത്. പുതിയ സിനിമകൾ കാണുന്നത് ഇപ്പോൾ കുറവാണെങ്കിലും ഈ സിനിമ കാണണമെന്ന് തോന്നി. എന്റെ നാട്ടുകാരായ ഉണ്ണിയും രാഘവേട്ടനുമൊക്കെ ഉള്ള "മറിമായ " ക്കാരുടേതാണല്ലോ , ഒന്ന് കണ്ടുകളയാം എന്നുതോന്നി. ഉള്ളതുപറയട്ടെ... സമകാലീനതയെ തൊട്ടുണർത്തിയ, ജീവിത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന നാട് പശ്ചാത്തലത്തിലുള്ള ഒരു ലളിത മനോഹര സിനിമ... ആഖ്യാന ലാളിത്യവും സലിം ഹസ്സനും മണികണ്ഠനും ചേർന്നുള്ള മോശമല്ലാത്ത രചനയും സംവിധാനവും.... അഭിനേതാക്കളുടെ കിടിലൻ പ്രകടനവുമൊക്കെ ഈ സിനിമയെ മനോഹരമാക്കി. നല്ല സിനിമകൾ പ്രേക്ഷകർ സ്വീകരിക്കും. ഈ സിനിമയും അക്കൂട്ടത്തിൽപ്പെടുമെന്ന് വിശ്വസിക്കുന്നു. പോരായ്മകളൊക്കെ ഉണ്ടെങ്കിലും രണ്ടര മണിക്കൂർ നേരം നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മുന്നോട്ടു കൊണ്ടുപോകുവാൻ ഉതകുന്നതുതന്നെയാണ് സിനിമ. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം യാതൊരു തരത്തിലുള്ള നിരാശയും ഈ സിനിമയെക്കുറിച്ചുണ്ടാകാൻ സാധ്യത ഇല്ല. സലിം കുമാർ , സലിം ഹസ്സൻ, മണികണ്ഠൻ, മണി ഷൊർണ്ണൂർ, ഉണ്ണിരാജ്, രാഘവേട്ടൻ, നിയാസ് ബക്കർ, രചന നാരായണൻ കുട്ടി, പോളി വത്സൻ ഉണ്ണി നായർ,സുധീർ പരവൂർ, വിനോദ് കോവൂർ , വീണ നായർ , സ്നേഹ ശ്രീകുമാർ അങ്ങിനെ എല്ലാവരും തങ്ങളിലേല്പിച്ച കഥാപാത്രങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ കുടുംബ സമേതം കണ്ടിരിക്കാവുന്ന ശരാശരിക്കും മീതെയുള്ള ഒരു സിനിമ...അതാണ് പഞ്ചായത്ത് ജെട്ടി . സ്നേഹപൂർവ്വം കെ കെ ശ്രീ പിലിക്കോട്

  • @sivajialanchery-bi5qx
    @sivajialanchery-bi5qx Місяць тому

    Oru Naadan Padam 👌

  • @sivajialanchery-bi5qx
    @sivajialanchery-bi5qx Місяць тому

    Best movie 👌👌👌

  • @Bari1234-q4j
    @Bari1234-q4j Місяць тому

    😂😂😂😂😂😂😂

  • @johnsonkt8155
    @johnsonkt8155 Місяць тому

    Avarey onnu boost cheyyoo settaa. Rakshapedattey avarum appooppanmaar maathram mathiyo malayala cinimakku. Puthu mugangalum varattey. Prolsaahippikkoo

  • @prasadhamdinesh4337
    @prasadhamdinesh4337 Місяць тому

    തല്ലിപൊളി സിനിമ

  • @Anilkumar-hb7ot
    @Anilkumar-hb7ot Місяць тому

    ഞാൻ കണ്ടു നല്ല സിനിമ

  • @pradeepmk7747
    @pradeepmk7747 Місяць тому

    എടൊ ഗടി.... താൻ ആരാടോ... തനിക്കു പറ്റുമോ ഇങ്ങനെ എന്തെങ്കിലും ഒക്കെ ആവാൻ... വിമർശിക്കാൻ എളുപ്പമാണ് ഗടി.. മൈൻഡ് ഇറ്റ്... പോടോ..

  • @user-ye5ku7hw7g
    @user-ye5ku7hw7g Місяць тому

    നിരാശ മാത്രം സമ്മാനിച്ച പഞ്ചായത്ത് ജെട്ടി😢

  • @manhafathimaedamuttamvlog9767
    @manhafathimaedamuttamvlog9767 Місяць тому

  • @victoriasportsacademy4436
    @victoriasportsacademy4436 Місяць тому

    Good 👍👍