muhammed ashik
muhammed ashik
  • 11
  • 218 460
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷം
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷം
Переглядів: 91

Відео

SFI MES MAMPADU🔥
Переглядів 713 роки тому
SFI MES MAMPADU🔥
കായലരികത്തു ഷഹബാസ് അമാൻ malayalam gazal kayalarikathu
Переглядів 215 тис.5 років тому
കായലരികത്തു ഷഹബാസ് അമാൻ malayalam gazal kayalarikathu
Hamad Iti 2017
Переглядів 2457 років тому
Hamad Iti 2017
Sfi avakashapathrika march Malappuram
Переглядів 6457 років тому
Sfi avakashapathrika march Malappuram

КОМЕНТАРІ

  • @rajeevp.j7311
    @rajeevp.j7311 Рік тому

    രാജേഷ് ചേർത്തല ji🎂🎂💐💐🙏🙏🙏

  • @rajeevp.j7311
    @rajeevp.j7311 Рік тому

    💖💖💖💖🎉🎉🎉🎉🎉🙏🙏🙏💐💐🎂💖💖💖👍👍👍👍💖

  • @haroonba2873
    @haroonba2873 Рік тому

    😍😍

  • @raviparuthipra6046
    @raviparuthipra6046 Рік тому

    രണ്ടിടത്ത് വരി തെറ്റി. ഖൽബിലറിഞ്ഞപ്പോൾ എന്നാണ്. കമ്പി പോലെ വലിഞ്ഞ് പോയ് എന്നാണ്

  • @jpestate4904
    @jpestate4904 Рік тому

    വെറുതെ കേട്ടു പോകുന്ന പാട്ടിനെ, കൂടുതൽ ആഴത്തിലേക്ക് കൊണ്ട് പോയി ഈ പാട്ടിനെ സ്നേഹിക്കുന്നവരുടെ മനസ്സിനെ കൂടതൽ ആസ്വതനതിലോട്ട് കൊണ്ട് എത്തിച്ച് അദ്ദേഹത്തിൻ്റെ മ്മദ്രികമയ ശബ്ദതിലൂടെ. ❤️🎉 ഭാസ്കരൻ മാഷ്ഡുള്ള ബഹുമാനത്തോടെ. 🌼

  • @purushothaman.kkulamutathil

    നല്ലോരു പാട്ട് അലമ്പാക്കി....

  • @adeebmuqthar8528
    @adeebmuqthar8528 Рік тому

    ഒരുപാട് നന്ദി ഒറിജിനൽ പാടിയ അതേ ഗായകർ ഒരു വട്ടം ഛർദിച്ചത് വലിച്ചു വാരി തിന്ന് വീണ്ടും ഛർദിക്കാത്തതിന്... 👍.... നിങ്ങൾ നിങ്ങളുടെ ശൈലിയിൽ മുന്നോട്ട് പോവുക ❤❤💐💐💐

  • @rojivargese8819
    @rojivargese8819 Рік тому

    ഇവനെന്ത്യ കോപ്പാണ് പറയുന്നത്. പാട്ട് ഭയങ്കര ബുദ്ധിമുട്ടാണെന്നോ.. എല്ലാ മലയാളികളും വളരെ സിമ്പലായി പാടി കൊണ്ടിരിക്കുന്ന പാട്ട് കഷ്ടമാണെന്നോ.? ഇത്രയും ജനകീയമായ പാട്ട് മലയാളത്തിൽ വേറെ ഒന്നും ഉണ്ടാകില്ല... അനാവശ്യമായി instrument വായിപ്പിച്ചു ചേരാതെ ബോറടിപ്പിക്കുന്ന കലാകാൻ ശഹബാസ്..

  • @kmudayan3436
    @kmudayan3436 Рік тому

    കഥാ പ്രസംഗമോ.....

  • @muhammedalibaqavi6394
    @muhammedalibaqavi6394 Рік тому

    kuntha😰

  • @ചിന്ത2024
    @ചിന്ത2024 Рік тому

    ഷഹബാസിന്റെ ശബ്ദം സുന്ദരമാണ്.അത് പാട്ടിനോടും ചേരുന്നുണ്ട് ..... പക്ഷേ പറഞ്ഞ് പറഞ്ഞ് വികലമാവുന്നുണ്ട് .... ഭാസ്കരൻ മാഷും രാഘവൻ മാഷും ഒരു വലിയ പ്രണയ സാമ്രാജ്യം മലയാളിയുടെ ഉള്ളിൽ പണിഞ്ഞു വച്ചിട്ടുണ്ട്.

  • @kunjippaathanippadi1264
    @kunjippaathanippadi1264 Рік тому

    മനോഹരം

  • @pyaarse2321
    @pyaarse2321 Рік тому

    ചുണ്ട കോളത്തു പോലെ ഉണ്ടല്ലോ ഇയാളുടെ താടി

  • @fasalrahman8989
    @fasalrahman8989 2 роки тому

    ഈ പാട്ടിനു ഇങ്ങനെ ഒക്കെ അർത്ഥം ഉണ്ടോ... സംഗീതത്തിന്റെ കാര്യത്തിൽ നമ്മൾ ലാലേട്ടൻ പറഞ്ഞ പോലെ....

  • @mehaboob1764
    @mehaboob1764 2 роки тому

    ശബാസ് നിങ്ങളുടെ കഴിവുകൾ ഞാൻ അംഗീകരിക്കുന്നു. എന്നാൽ ആളുകളെ ഒരുമാതിരി ആക്കരുത്. തെറ്റിദ്ധരിപ്പിക്കുകയും അരുത് 🙏🙏🙏

  • @baijusadhashivan2322
    @baijusadhashivan2322 2 роки тому

    ഇവനെന്ത് പാട്ടുകാരനാണ് ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നു കഷ്ടം

  • @ashrafmarakkar3912
    @ashrafmarakkar3912 2 роки тому

    Thoo ran muttunnu shahaba

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 роки тому

    ഇങ്ങനെ ഓരോ ആൾക്കാർ ഉണ്ട് ആപ്പാട്ട് രാഘവൻ മാഷ് പാടിയപോലെ പാടിയാൽ എന്ത് രസം ആയിരുന്നേനെ ഇതു കുളം ആക്കി

  • @mohdsharafudheen2287
    @mohdsharafudheen2287 2 роки тому

    കായലരികത്ത് കോമഡി വേർഷൻ by സംഗീതസർവ്വജ്ഞാനി ഷഹബാസ് 😡😡😡😡😡😡😡😡

  • @muhayasa
    @muhayasa 2 роки тому

    കഷ്ടം!!!

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 2 роки тому

    Pandaro paranjapole vilanbiyadh kolambiyilayi

  • @usha8111
    @usha8111 2 роки тому

    ശബ്ദം കുറവാണോ? 🎼💕🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 роки тому

    ua-cam.com/video/e7oRdTJZFTE/v-deo.html

  • @rasheedaryad372
    @rasheedaryad372 2 роки тому

    Please Stop Stop

  • @mohandasvadakkethayil8615
    @mohandasvadakkethayil8615 2 роки тому

    Stupid musician he's not talking about the raag , tell the audience the raag ,who te fuck r u swindling ,

  • @thaapu2681
    @thaapu2681 2 роки тому

    ആ പാട്ടിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ വന്ന ആളാ അല്ലേ?

  • @alievershine8665
    @alievershine8665 2 роки тому

    ഇവന് പീരദണ്

  • @rojivargese8819
    @rojivargese8819 2 роки тому

    സംസാരം കുറക്കൂ.. കൂടുതൽ പാട്ടു പാടൂ

  • @abdulazeeznp
    @abdulazeeznp 2 роки тому

    ശ്രീ.രാഘവൻ മാസ്റ്റർ കേൾക്കാത്തത് നന്നായി.

  • @kaladharanpotty1544
    @kaladharanpotty1544 2 роки тому

    Manushere wadikkaruth kashttam

  • @yoonusali1297
    @yoonusali1297 2 роки тому

    Poda koppea

  • @ArunArun-li6yx
    @ArunArun-li6yx 2 роки тому

    സർ : നിങ്ങളേ കുറ്റം പറയുന്നവർ പറയട്ടേ അതു കാര്യമാക്കേണ്ട . സാറിനേ കുറിച്ച് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത് . ചോക്കളേറ്റ് എന്ന സിനിമയിലെ ഇഷ്ടമല്ലേ ഇഷ്ടമല്ലേ എന്ന സാർ പാടി മനോഹരമാക്കിയ ആ ഒരു ഗാനം ഇവരാരും കേട്ടു കാണില്ല എന്നാണ് എനിക്കു തോന്നുന്നത് . ആ ഗാനം കേട്ടാൽ കുറ്റം പറഞ്ഞവർ മറിച്ചു ചിന്തിക്കും . കായലരികത്ത് എന്ന ഗാനം എന്റെ അഭിപ്രായത്തിൽ സർ വളരേ ഭംഗിയായി ഗസലിന്റെ ഉയരങ്ങളിൽ എത്തിച്ചു . രാഘവൻ മാഷ് ഒരു അതുല്യ പ്രതിഭയാണ് മൂന്നു നോട്ടുകൾ കൊണ്ട് സുന്ദരമായ ഒരു പാട്ടുണ്ടാക്കുക വളരേ ബുദ്ധിമുട്ടാണ് . പാട്ട് ട്യൂൺ ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ . പിൽകാലത്ത് ഇളയരാജസർ ആണ് ഒരു സ്റ്റേജ് ഷോയിൽ മൂന്ന് നോട്ടുകൾ കൊണ്ട് ഒരു ട്യൂൺ ഉണ്ടാക്കി ജനശ്രദ്ധ നേടിയത് .

  • @vimsageer7537
    @vimsageer7537 2 роки тому

    What a bore! The audience is sitting there to enjoy a good time listening to a beautiful composition.... Giving a lecture about the technicalities of music composition and breaking it down to details amounts to insulting people and disturbing the flow of a song.... Such exercises are better set aside to academic studies of music in a classroom environment, definitely not on a stage meant for live concerts. It steals the beauty of a song.

    • @mushtakmossa2232
      @mushtakmossa2232 2 роки тому

      So true...but i don't jus understand what technicalities in that simple simple song. Every1 can easily understand that simple song without bothering any technicalities. Actually he's making some technicalities in it to act like he's something great. All are empty words nd phrases, nothingelse.

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 роки тому

    Veruthe nerampokanithu onnukil paduka history onnum kelkanda pazhaya alkar ellam seriyaki vechitundu athil onnum ningalk kazhiyilla

  • @eurochoicewandoor4467
    @eurochoicewandoor4467 2 роки тому

    ഒരു പാട്ട് കവി ഉദ്യേഷിച്ചതിലും ഉയരത്തിൽ എത്തിച്ചു ❤❤

  • @vinishviswanath5057
    @vinishviswanath5057 2 роки тому

    Valare manoharamaya ganam, athine valare vyathyasthamayi alapichu🥰🥰

  • @muraleedharankr7607
    @muraleedharankr7607 2 роки тому

    നല്ല ഒരു പാട്ട് എങ്ങനെ വികലമാക്കി പാടാം എന്നു കാണിച്ചു തന്നു സംഗീതജ്ഞൻ!

    • @shaukathsubair7286
      @shaukathsubair7286 2 роки тому

      ഗസൽ അങ്ങനെയാണ് ഒരു പാട്ട് ഒരിക്കലും അതേപോലെ പിന്നേ പാടാൻ പറ്റില്ല പലരീതിക്കും പലതാളത്തിലും പാടാം

    • @a143lover
      @a143lover Рік тому

      E pattu inganem bangiyayi padam ennu shahabaz kanichuthannu...❤️

    • @Cap-ton
      @Cap-ton Рік тому

      art have no shape if you see any fault.. that's not his problem...it's ameen 🙌 that's it

  • @maharoofkp2390
    @maharoofkp2390 2 роки тому

    എന്തൊരു വെറുപ്പിക്കൽ ആണെടോ നല്ല ഒരു പാട്ടിനെ എടുത്തു കുളമാക്കികളഞ്ചല്ലോ മൈരാ മാന്യൻ മാർ ഇരിക്കുന്ന സദസ്സ് ആണെന്ന് പോലും ഓർക്കാതെ ☹️

  • @muhamedali3362
    @muhamedali3362 2 роки тому

    ഇദ്ദേഹം music ഇൽ ഒരു big O ആണോ,........

  • @thankappans2348
    @thankappans2348 2 роки тому

    നീ ആരാടാ മൈരേ ഒന്നു പോടാ p. ഭാസ്കരൻ മാഷിന്റെ പോയി അദ്ദേഹത്തിന്റെ ചെരുപ്പ് നാക്കട പുല്ലേ ഇതേ പോലുള്ളകുറെ കൂതറ പെർഫോമിസ്റ്റുകൾ ജന്മം കൊണ്ടിടുട്

  • @itsmereezzz2904
    @itsmereezzz2904 2 роки тому

    തന്നെ പോയി വേറെ പണിനോക്കാൻ

  • @thomasutube1
    @thomasutube1 2 роки тому

    പോയേര അവടന്ന്‌. ഇത്ര നല്ല പാട്ടിനെ കൊളാക്കാൻ വന്നേക്കുണ്. തൃശൂര് ആണെങ്യെ നിന്ക്ക് ചെരുപ്പോണ്ട് ഏറ് കിട്ട്യേനെ.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 роки тому

    നല്ല വട്ടൻ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

  • @ayoobitalksnarkadans1554
    @ayoobitalksnarkadans1554 2 роки тому

    Super

  • @ramachandrannambiar4235
    @ramachandrannambiar4235 2 роки тому

    Onnu paadu changhati. Speech kuraku

  • @sasidharansasi7581
    @sasidharansasi7581 2 роки тому

    എന്താ..... എന്തോ ..... ഈ ... പാട്ടു പാടാൻ ഭയങ്കര ........എന്താ ..... ഹേ.... സിംപിൾ വെരി..... വെരി ... സിംപിൾ പാട്ടാണ്. ചുമ്മാ വിഡ്ഡിത്തരം പറയാതെ

    • @asharudheenasar5087
      @asharudheenasar5087 2 роки тому

      അത് ശെരിക്ക് കേൾക്കായിട്ടാൻ

    • @aarpee3425
      @aarpee3425 2 роки тому

      എന്ന്‌ "പുതിയമുഖം" lover

  • @santhumk5733
    @santhumk5733 2 роки тому

    Vereyaanu vjaaramenkilu vegham paadi theerkkanam enikku ente veettil pokanam ponnu chetta eju ponnada

  • @vavasharafu4162
    @vavasharafu4162 2 роки тому

    പാട്ട് പാടിക്കോ.... ചുമ്മാ പ്രസംഗിക്കേണ്ട 😂😂😂😂😂

  • @manjuvincent3280
    @manjuvincent3280 2 роки тому

    എണീറ്റ് പോടോ

  • @lubaibpacheeri7687
    @lubaibpacheeri7687 2 роки тому

    karaoke ua-cam.com/video/4MqqfbM--94/v-deo.html