- 110
- 38 344
Shakthibodhi Gurukulam
Приєднався 17 сер 2021
This channel represent the views of Shakthibodhi Gurukulam and Swami Viswabadrananda on socio-cultural and spiritual issues.
അയ്യപ്പൻ നമ്പൂതിരിയും അയ്യപ്പ വർമ്മയും ഇല്ലാതെ പോയത് എന്തുകൊണ്ട്?
അയ്യപ്പൻ നമ്പൂതിരിയും അയ്യപ്പ വർമ്മയും ഇല്ലാതെ പോയത് എന്തുകൊണ്ട്?
Переглядів: 75
Відео
രണ്ടു സിനിമാപാട്ടുകളും ഗാനരചയിതാവായ കവിയും
Переглядів 43921 годину тому
രണ്ടു സിനിമാപാട്ടുകളും ഗാനരചയിതാവായ കവിയും
സ്വാമിജിയെ കൊണ്ടു അറിയില്ലെന്നു പറയിപ്പിച്ച ചോദ്യങ്ങളുമായി എം.കെ സുകുമാരൻ
Переглядів 680День тому
സ്വാമിജിയെ കൊണ്ടു അറിയില്ലെന്നു പറയിപ്പിച്ച ചോദ്യങ്ങളുമായി എം.കെ സുകുമാരൻ
ഇസ്രായിലിനോട് വെടിനിർത്താൻ പറയേണ്ട മോദി സർക്കാർ തൃശൂർ പൂരം വെടിക്കെട്ടു നിർത്താൻ പറയുന്നോ?
Переглядів 22814 днів тому
ഇസ്രായിലിനോട് വെടിനിർത്താൻ പറയേണ്ട മോദി സർക്കാർ തൃശൂർ പൂരം വെടിക്കെട്ടു നിർത്താൻ പറയുന്നോ?
സംവാദം സംഭവിക്കണമെങ്കിൽ വേണ്ടുന്ന ഗുണങ്ങൾ എന്ത്?
Переглядів 23014 днів тому
സംവാദം സംഭവിക്കണമെങ്കിൽ വേണ്ടുന്ന ഗുണങ്ങൾ എന്ത്?
പാരൻ്റിംഗിനെ കുറിച്ചുള്ള ഡോ:നവ്യ ശ്രീകുമാറിൻ്റെ ചോദ്യത്തിനു ബോധി ജി യുടെ മറുപടി
Переглядів 23921 день тому
പാരൻ്റിംഗിനെ കുറിച്ചുള്ള ഡോ:നവ്യ ശ്രീകുമാറിൻ്റെ ചോദ്യത്തിനു ബോധി ജി യുടെ മറുപടി
ഭക്തിഗാന രചയിതാവിൻ്റെ രാമായണത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ബോധിജിയുടെ മറുപടി
Переглядів 22921 день тому
ഭക്തിഗാന രചയിതാവിൻ്റെ രാമായണത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ബോധിജിയുടെ മറുപടി
ബാവരു സ്വാമി പൂജയുടെ ചരിത്രരേഖ - സ്വാമി ഉദിത് ചൈതന്യക്ക് മറുപടി
Переглядів 687Місяць тому
ബാവരു സ്വാമി പൂജയുടെ ചരിത്രരേ - സ്വാമി ഉദിത് ചൈതന്യക്ക് മറുപടി
പി.പി. ദിവ്യയുടേത് അപലപനീയ നടപടി. അപമാനം ആളെ കൊല്ലിക്കുന്ന വാഗ്വിഷം..വാക്ക് വിഷം
Переглядів 270Місяць тому
പി.പി. ദിവ്യയുടേത് അപലപനീയ നടപടി. അപമാനം ആളെ കൊല്ലിക്കുന്ന വാഗ്വിഷം..വാക്ക് വിഷം
നല്ലൊരു രാഷ്ട്രതന്ത്രജ്ഞൻ എങ്ങിനെ ആയിരിക്കണം?ഐ.ടി. പ്രൊഫഷ ണലിൻ്റെ ചോദ്യത്തിന് ബോധിജിയുടെ മറുപടി
Переглядів 302Місяць тому
നല്ലൊരു രാഷ്ട്രതന്ത്രജ്ഞൻ എങ്ങിനെ ആയിരിക്കണം?ഐ.ടി. പ്രൊഫഷ ണലിൻ്റെ ചോദ്യത്തിന് ബോധിജിയുടെ മറുപടി
ശാക്തേയ വിചാരവും ദേവീ കീര്‍ത്തനവും വിജയദശമി സന്ദേശവും
Переглядів 362Місяць тому
ശാക്തേയ വിചാരവും ദേവീ കീര്‍ത്തനവും വിജയദശമി സന്ദേശവും
ഗാന്ധിജിയേക്കാള്‍ ജനങ്ങളറിയുന്ന ഇന്ത്യന്‍ വ്യവസായി..
Переглядів 271Місяць тому
ഗാന്ധിജിയേക്കാള്‍ ജനങ്ങളറിയുന്ന ഇന്ത്യന്‍ വ്യവസായി..
Business Budha of India - Talk on Ratan Tata by Jiji Shankaran for Shakthibodhi Gurukulam
Переглядів 836Місяць тому
Business Budha of India - Talk on Ratan Tata by Jiji Shankaran for Shakthibodhi Gurukulam
യുദ്ധക്കളത്തിലെ വിഷാദം അർജ്ജുനനെ എന്തിനോടാണ് ചേർത്തത്?
Переглядів 541Місяць тому
യുദ്ധക്കളത്തിലെ വിഷാദം അർജ്ജുനനെ എന്തിനോടാണ് ചേർത്തത്?
ദൈവം പത്തുരൂപ കാണിയ്ക്ക ഇടുന്ന ആൾക്കൊപ്പമാണോ അതോരത്നകിരീടം സമർപ്പിക്കുന്ന ആൾക്കൊപ്പമോ?
Переглядів 490Місяць тому
ദൈവം പത്തുരൂപ കാണിയ്ക്ക ഇടുന്ന ആൾക്കൊപ്പമാണോ അതോരത്നകിരീടം സമർപ്പിക്കുന്ന ആൾക്കൊപ്പമോ?
മഹാഭാരതം മുഴുവൻ കെട്ടുകഥയാണെങ്കിൽ ഭഗവദ്ഗീത മാത്രം സത്യകഥനമാവുന്നതെങ്ങിനെ?
Переглядів 179Місяць тому
മഹാഭാരതം മുഴുവൻ കെട്ടുകഥയാണെങ്കിൽ ഭഗവദ്ഗീത മാത്രം സത്യകഥനമാവുന്നതെങ്ങിനെ?
ഭഗവദ്ഗീത കൂട്ടി ചേർത്തതാണെങ്കിൽ എന്ത്? മഹാഭാരതം പലർ എഴുതിയതാണെങ്കിൽ എന്ത്? അദ്ധ്യായം 1 ഭാഗം 1
Переглядів 427Місяць тому
ഭഗവദ്ഗീത കൂട്ടി ചേർത്തതാണെങ്കിൽ എന്ത്? മഹാഭാരതം പലർ എഴുതിയതാണെങ്കിൽ എന്ത്? അദ്ധ്യായം 1 ഭാഗം 1
ഒക്ടോബർ 2 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഭഗവദ്ഗീതാ വിചാരയജ്ഞം ശക്തി ബോധി ഗുരുകുലത്തിൽ
Переглядів 223Місяць тому
ഒക്ടോബർ 2 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഭഗവദ്ഗീതാ വിചാരയജ്ഞം ശക്തി ബോധി ഗുരുകുലത്തിൽ
മുസ്ലിങ്ങൾ കൂട്ടമായി താമസിക്കുന്ന ഇന്ത്യൻ പ്രദേശങ്ങൾ പാക്കിസ്ഥാനോ? സുപ്രീം കോടതിയുടെതാക്കീത്.
Переглядів 136Місяць тому
മുസ്ലിങ്ങൾ കൂട്ടമായി താമസിക്കുന്ന ഇന്ത്യൻ പ്രദേശങ്ങൾ പാക്കിസ്ഥാനോ? സുപ്രീം കോടതിയുടെതാക്കീത്.
ബാബാ രാംദേവോ മഹർഷി മഹേഷ് യോഗിയോ - ആരാണ് കള്ളയോഗി ?
Переглядів 2 тис.Місяць тому
ബാബാ രാംദേവോ മഹർഷി മഹേഷ് യോഗിയോ - ആരാണ് കള്ളയോഗി ?
ആത്മാവ് ശരീരത്തെ തിരഞ്ഞെടുക്കുന്നത് എങ്ങിനെ ?
Переглядів 9 тис.Місяць тому
ആത്മാവ് ശരീരത്തെ തിരഞ്ഞെടുക്കുന്നത് എങ്ങിനെ ?
ലോകത്തു നന്നായി നടക്കുന്ന മൂന്നു കാര്യങ്ങളും മൊബൈൽ അഡിക്ഷനും - സ്വാമി ശക്തി ബോധിയുടെ മറുപടി
Переглядів 4712 місяці тому
ലോകത്തു നന്നായി നടക്കുന്ന മൂന്നു കാര്യങ്ങളും മൊബൈൽ അഡിക്ഷനും - സ്വാമി ശക്തി ബോധിയുടെ മറുപടി
ഓണമുണ്ണലിൻ്റെ ഇസ്ലാമിക വിധിയും കന്യാസ്ത്രീകളുടെ തിരുവാതിരക്കളിയും: ചില ഓണവിചാരങ്ങൾ -സ്വാമി ശക്തിബോധി
Переглядів 6322 місяці тому
ഓണമുണ്ണലിൻ്റെ ഇസ്ലാമിക വിധിയും കന്യാസ്ത്രീകളുടെ തിരുവാതിരക്കളിയും: ചില ഓണവിചാരങ്ങൾ -സ്വാമി ശക്തിബോധി
മുഹമ്മദ് നബി ലോകത്തിൻ്റെ മുഴുവൻ പ്രശ്ന കാരണമോ? സ്വാമിശക്തി ബോധിയുടെ നബിദിന സന്ദേശം
Переглядів 1,4 тис.2 місяці тому
മുഹമ്മദ് നബി ലോകത്തിൻ്റെ മുഴുവൻ പ്രശ്ന കാരണമോ? സ്വാമിശക്തി ബോധിയുടെ നബിദിന സന്ദേശം
സീതാറാം യെച്ചൂരി -ഫാഷിസത്തിനെതിരെ പ്രവർത്തിച്ച ബ്രാഹ്മണകുലജാതനായ ഇന്ത്യൻ ജനാധിപത്യ മാനവൻ
Переглядів 2252 місяці тому
സീതാറാം യെച്ചൂരി -ഫാഷിസത്തിനെതിരെ പ്രവർത്തിച്ച ബ്രാഹ്മണകുലജാതനായ ഇന്ത്യൻ ജനാധിപത്യ മാനവൻ
ദൈവേച്ഛയുമായി ബന്ധപ്പെട്ടതോ മതങ്ങൾ? ഖുർആൻ പണ്ഡിതൻ്റെ ചോദ്യങ്ങൾക്ക് സ്വാമി ശക്തി ബോധിയുടെ മറുപടി
Переглядів 3232 місяці тому
ദൈവേച്ഛയുമായി ബന്ധപ്പെട്ടതോ മതങ്ങൾ? ഖുർആൻ പണ്ഡിതൻ്റെ ചോദ്യങ്ങൾക്ക് സ്വാമി ശക്തി ബോധിയുടെ മറുപടി
മനു സ്മൃതിയും ബ്രാഹ്മണ്യ വിമർശനവും സ്വാമി ശക്തി ബോധി യുടെ മറുപടി
Переглядів 1392 місяці тому
മനു സ്മൃതിയും ബ്രാഹ്മണ്യ വിമർശനവും സ്വാമി ശക്തി ബോധി യുടെ മറുപടി
ആധുനിക കവിത ഉണ്ടാക്കുന്ന വിധം/ അരി ചോറാക്കുന്നതെങ്ങിനെ? കവിതയേയും കവിത്വത്തേയും - സ്വാമി ശക്തിബോധി
Переглядів 2742 місяці тому
ആധുനിക കവിത ഉണ്ടാക്കുന്ന വിധം/ അരി ചോറാക്കുന്നതെങ്ങിനെ? കവിതയേയും കവിത്വത്തേയും - സ്വാമി ശക്തിബോധി
🙏
Very good
❤❤
വളരെ നന്നായി. രചയിതാവിന്റെ പേരുപറയുകയെന്നത്, സാമാന്യ മര്യാദ മാത്രമാണ്. മിനിമം സംസ്ക്കാരമാണ്. അതു പോലുമില്ലെങ്കിൽ.................
ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊരു പുതിയ അറിവാണ്. ❤
ജിഹാദികളുടെ ചിലവിൽ ജിഹാദികൾക്ക് വേണ്ടി സംസാരിക്കാൻ, കുറേ ജിഹാദി സ്വാമിമാർ നമ്മുടെ കേരളത്തിൽ ഉണ്ട്. ഇനി അവർ വഖഫ് ബോർഡിന്റെ അവകാശങ്ങൾ പറഞ്ഞ്, സേവ് വഖഫ് ബോർഡ് ക്യാമ്പയിൻ ആയി വരും. അന്നേരം, അടി മലപ്പടക്കം പോലെ ആയിരിക്കും വരുന്നത്. ജാഗ്രതൈ !!
Good one
❤
ശ്രീനാരായണ ഗുരുവിന് ഇശ്ശി കാലം മുമ്പ് ജനിച്ചു ജീവിച്ചു ഭരിച്ചു മരിച്ചു പോയ ശക്തൻ തമ്പുരാൻ ശ്രീനാരായണ ഗുരുവിന്റേയും അദ്ദേഹത്തിന്റെ സമകാലികനായിരുന്ന ആഗമാനന്ദസ്വാമികളുടേയും അഭിപ്രായങ്ങളെ തൃണവൽഗണിച്ചു കൊണ്ട് തൃശൂർ പൂരം തുടങ്ങി എന്നതു കേൾക്കുമ്പോൾ ഒരു സുഖല്യായേണ്ട്. പറഞ്ഞ പോയിന്റ് പ്രശംസനീയം. അഭിനന്ദനങ്ങൾ.
ശക്തൻ തമ്പുരാൻ്റെ നാട് എന്നേ പറഞ്ഞുള്ളൂ. നാരായണ ഗുരുവിനെ അവഗണിച്ച് ശക്തൻ തമ്പുരാൻ പൂരം നടത്തി എന്നു പറഞ്ഞിട്ടില്ല.
Very good.infomtive.much communicative
❤
❤❤❤
പൊട്ടൻ സ്വാമി
നീ എന്തിനാടോ കാവി ഉടുത്ത് നടക്കുന്നത്.... പോയി പണിക്ക് പോയി ജീവിക്ക്.. നീ വെറുതെ ഉദ്ദിത് ചൈതന്യയെ വെറുതെ ചൊരിയാൻ പോകേണ്ട..... നാണം കെട്ട് പോകും....
ചോദ്യത്തിന് ഉത്തരം തന്നില്ല...
Direct ആയി ഉത്തരം പറയു.
🙏🙏🙏
❤❤
😮😂❤🎉😮🎉❤😮🎉😮❤🎉😮❤😂😮😢😢😂😮🎉❤😮🎉😮😂🎉😂😮😂😢😮😂😢😮😢😂😮😢😂😢😂😮😂😢😮😢😮😂😢😮😂❤🎉😮🎉😮❤🎉❤😮
❤
ഇങ്ങളെ പേര് എന്താണ്. കുമ്പിടി ആണോ
ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ, എന്താണ് ശരീരം എന്താണ് ആത്മാവ് എന്ന് വ്യക്തമായിട്ട് മനസ്സിലാക്കണം. അത് ഈ വീഡിയോ കാണുന്ന 5മിനുട്ട് കൊണ്ട് മനസ്സിലാവില്ല. അതിന് മഹത് വ്യക്തി കളുമായ സംസർഗ്ഗവും, പുരാണ ഇതിഹാസങ്ങളും, ഉപനിഷത്തുക്കളും ഒക്കെ മനസ്സിലാക്കണം അപ്പോൾ സ്വാമി പറഞ്ഞ പൊരുൾ മനസ്സിലാവും.
ആത്മാവും ശരീരവും തമ്മിലുള്ള ബന്ധം ആണോ ചോദിച്ചത്...? അതോ ഒരു ആത്മാവ് തൻ്റെ ശരീരവും, കാലവും, സ്ഥലവും എങ്ങനെ തിരഞ്ഞെടുക്കുക്കുന്നു എന്നാണോ...?😊
ബോധം ഇല്ലാത്തവൻ ആയതു കൊണ്ടാണോ ഡാ.. നീ T ഷർട്ട് ഇട്ടിരിക്കുന്നത്
നേരെ ഉത്തരം പറഞ്ഞു കൂടെ...
വനനരൻ. നല്ല വിശദീകരണം.
രാമായണത്തിലെ കുടുംബ സങ്കൽപം പ്രാദേശിക ഭേദങ്ങളോടെ ഓരോ ദേശക്കാർ ഏറ്റെടുത്തു പോറ്റിയതിനാൽ പല രാമായണങ്ങൾ ഉണ്ടായി എന്നത് രാമായണത്തിന്റെ പലമയുടെ യുക്തിസഹമായ വിശദീകരണമാണ്. നന്ദകിഷോർ.
വളരെ ബാലിശ ചോദ്യം.
ആദരങ്ങൾ
ഹിന്ദു എന്നാൽ വർഗീയം. ഇസ്ലാം എന്നാൽ സ്വർഗീയം. ഇയാൾ ഏതു കോത്താഴത്തെ സ്വാമിയാ.സുനിൽ പി ഇളയിടത്തിന്റെ അനുജനോ മറ്റോ ആണെന്ന് തോന്നുന്നു. മോൺസൺ മാവുങ്കലിനെ സമീപിച്ചാൽ ധാരാളം ചെമ്പോല കിട്ടും. ഒന്ന് സെൻട്രൽ ജയിലിൽ പോയാൽമതി. 😂
ശരീരം പഞ്ചിക്കരണത്താൽ ഉണ്ടാവുന്നതും, ഉണ്ടാവുന്ന കാരണത്താൽ നശിക്കുന്നതും ആണ്, ആത്മൻ ഉണ്ടാകുന്നതോ, നശിക്കുന്നതോ അല്ല, ശരീരത്തിന് ശരീരഭിന്നമായി ഞാൻ എന്ന തോന്നൽ ഉണ്ടാക്കുന്ന അവബോധമായ ചൈതന്യം മാത്രമാണ്, ഇതിന്റ സ്വാധിനത്തിലാണ് ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്
സ്വാമി പറഞ്ഞ വക്കിൽ വൈരുധ്യം ഉണ്ട്, ആത്മാവും ശരീരവും ഒരുമിച്ചാണ് ഉണ്ടാവുന്നതെങ്കിൽ, ശരീരം നശിക്കുമ്പോൾ ആത്മാവവും നശിക്കണം ഇത് ഉപനിഷദ് വാക്യത്തിന് ബാധ ആകുന്നു 10:27
Shathibodhi. Swami..anu. Yedhaarthathil. Kalla.swaami Onnu. Podo.
യാതൊരു ബോധവുമില്ലാത്ത കാവി അൽപ്പൻ
പറഞ്ഞത് മനസ്സിലാക്കാൻ അല്പം ബോധം വേണം😂😂😂😂😂😂😂😂😂😂😂😂😂
❤
ഇത് ഷിബു സ്വാമിയുടെ ചേട്ടൻ ആണ്..... നീ പുലിമടയിൽ തല വെച്ച് കൊടുക്കേണ്ട.... ഗുരു മൂർത്തിയെ വെറുതെ ചൊരിയാൻ പോകേണ്ട സിപിഐഎം സ്വാമിയേ ...... എന്താടോ കാവി ഇട്ട് ഹിന്ദു വിനെ അപമാനിക്കുന്നത്... സ്വഭിമാനം ഉണ്ടാക്കുന്ന ആർഎസ്എസ് നെ കുറ്റം പറയുന്നു....
വിദ്യ എവിടെ ഉണ്ടെന്ന് പറയാമോ
ഈ അയിത്തവും മറ്റും കേട്ട് കേട്ട് മടുത്ത ജനതയാണ് നമ്മൾ. കമ്യൂണിസ്റ്റ് കാർക്കുമ്കൂടി വേണ്ട അതിപ്പൊ. എല്ലാവരുടേയും ചരിത്രം അറഞിരിക്കുന്നത് നല്ലതായിരിക്കും. സ്വമിജിക്ക് നല്ല നമസ്കാരം. ❤❤❤❤❤❤❤.
തികച്ചും യുക്തിസഹമായ , തെളിവു സഹിതമുള്ള പോസ്റ്റ് . വാവർ തുർക്കിയിൽ നിന്ന് ആലപ്പുഴ കടപ്പുറത്ത് കച്ചവടത്തിനു വന്ന ആളാണെന്ന് ഗുരുനാഥൻ മഹർഷി മഹാകവി ഗുരുശ്രീ പ്രൊഫ. പി. കൃഷ്ണകുമാർ എന്നോട് പറഞ്ഞിട്ടുണ്ടു്. അവിടെ വച്ച് അയ്യപ്പനുമായി കോർക്കുകയും അവസാനം അയ്യപ്പന്റെ ഉറ്റ ചങ്ങാതിയാവുകയും ചെയ്തു. അയ്യപ്പൻ വിളക്കിന് പാടുന്ന പാട്ടിൽ അയ്യപ്പനും വാവരും തമ്മിലുള്ള വെട്ടും തടയും കഴിഞ്ഞ് എനിക്കൊത്ത ചങ്ങാതി താൻ തന്നെ വാവരേ എന്ന് അയ്യപ്പൻ വാവരുടെ കൈപിടിച്ച് പാടുന്നുണ്ട്.
സ്വാമിജി പറഞ്ഞ കാര്യം വളരെ സത്യം. രാഷ്ട്രീയവും മതവും ഒരിക്കലും ഒന്നിപ്പിക്കരുത്. രാഷ്ട്രീയനേട്ടത്തിനായി മതത്തെ ഉപയോഗിക്കരുത് 🙏
വളരെ ശരി. തെറ്റ് thettanu എന്നു പറയാനുള്ള ആർജവം വീട്ടിൽ നിന്ന് തുടങ്ങണം അല്ലെങ്കിൽ പഠിക്കണം
ബബബ സാമി
Vaakukal eppozhum sradhich upayogikkanam... Correct aanu paranjath...
ആത്മാവ ഇല്ല ജനനവും മരണവും ആത്മാവിനെ അറിയാത്തവരെ പോലെ രാമായണം
ഒന്നും മനസിലായില്ല
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്
❤️❤️❤️👍
❤❤
👍👍