![Clicks and Shades](/img/default-banner.jpg)
- 15
- 3 160
Clicks and Shades
Приєднався 23 кві 2024
BAKAVADHAM| CHANGAMPUZHA PARK | KADHAKALI | EDAPALLY
BAKAVADHAM Written By Kottayathu Thamburan
BAKAN : KALAMANDALAM ASHWIN
BHEEMAN : KALAMANDALAM VIGHNESH
MUSIC : KALAMANDALAM VISWAS / VAIKOM VISHNU DEV / KALAMANDALAM VINEESH
CHENDA : KALAMANDALAM HARIKRISHNAN /KALAMANDALAM AKASH
MADDALAM : KALAMANDALAM AMITHESH / KALAMANDALAM VISHNU
CHUTTI : RLV MIDHUN MURALI / KALAMANDALAM SANAL
കഥാസംഗ്രഹം
പാണ്ഡവന്മാരുടെ ബലവീര്യാദികളിൽ അസൂയാലുവായിത്തീർന്ന ദുര്യോധനൻ അവരെ വാരണാവതത്തിലേയ്ക്കു മാറ്റി പാർപ്പിയ്ക്കുവാൻ ധൃതരാഷ്ട്രരോട് അഭ്യർത്ഥിയ്ക്കുന്നു. കൗശലക്കാരനായ ധൃതരാഷ്ട്രർ പാണ്ഡവരെ വാരണാവതത്തിലെ മാഹാത്മ്യങ്ങൾ വർണ്ണിച്ചു കേൾപ്പിക്കുന്നു.ഉത്സവം കാണുന്നതിനായി അവരെ അനുവദിയ്ക്കുകയും ചെയ്യുന്നു. ഒരു അരക്കില്ലം അവിടെ പണികഴിപ്പിച്ച വിവരം വിദുരർ അറിയുകയും അതിൽ നിന്നു രക്ഷപെടാൻ ഒരു രഹസ്യ ഗുഹാമാർഗ്ഗം നിർമ്മിയ്ക്കുകയും ചെയ്യുന്നു. അരക്കില്ലത്തിനു തീകൊടുത്തശേഷം പാണ്ഡവർ രക്ഷപെടുന്നു. അതിൽ കുടുങ്ങിയ യാത്രികരുടെ മൃതദേഹം പാണ്ഡവരുടേതെന്നു തെറ്റിദ്ധരിച്ച കൗരവർ സന്തോഷിയ്ക്കുന്നു. വനത്തിൽ താമസമാക്കിയ പാണ്ഡവരിൽ ഭീമനോട് ഹിഡുംബിയ്ക്ക് അനുരാഗം തോന്നുകയും പിന്നീട് ഭീമനെ വരിയ്ക്കുകയും ചെയ്യുന്നു.ഏകചക്രയിലേയ്ക്കു താമസം മാറ്റിയ പാണ്ഡവർ താമസിച്ചിരുന്ന ബ്രാഹ്മണഗൃഹത്തിൽ ദമ്പതിമാരുടെ വിലാപം കേൾക്കുന്നു. കാരണം അന്വേഷിച്ചപ്പോൾ ബകാസുരനു ഭക്ഷിയ്ക്കേണ്ട വിഭവങ്ങളോടൊപ്പം ഒരാളിനേയും നൽകണമായിരുന്നു. ഇരയായിത്തിരേണ്ടത് ആരെന്നതായിരുന്നു അന്നത്തെ വിലാപത്തിനു കാരണം.കുന്തീദേവി ആ വീട്ടുകാരുടെ പ്രതിനിധിയായി ഭീമനെ അയച്ചുകൊള്ളാമെന്നു ഏൽക്കുന്നു.ബകനെ സമീപിയ്ക്കുന്ന ഭീമൻ അയാളെ വധിയ്ക്കന്നു.

Переглядів: 636
Відео
Kiratham | Kadhakali | Manmadha Nashana | Geetha Varma | Tripunithura Vanitha Kadhakali Sangham
Переглядів 45421 день тому
ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി അർജ്ജുനൻ : ഗീത വർമ്മ കാട്ടാളൻ : രാധിക വർമ്മ കാട്ടാളസ്ത്രീ : സുമ വർമ്മ ശിവൻ : RLV ശങ്കരൻ കുട്ടി
KEECHAKAVADHAM | MALLAN | KALAMANDALAM PRADEEP
Переглядів 51Місяць тому
മല്ലൻ്റെ തിരനോട്ടവും അഭ്യാസ പ്രകടനവും🤩🤩🤩 Changampuzha Park Edapally Mallan : Kalamandalam Pradeep
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ….
Переглядів 513 місяці тому
പുറപ്പാട്…. അരങ്ങ് 2024….ദുര്യോധനവധം …. ഇരിങ്ങാലക്കുട കഥകളി ക്ലബ്… ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയം ഇരിങ്ങാലക്കുട…. കലാമണ്ഡലം കലാകാരന്മാർ അവതരിപ്പിച്ചത്
Sadanam Bhasi | Hanuman | Poornathrayeesa Temple
Переглядів 393 місяці тому
Clips from Kalyanasowgandhikam @ sree poornathrayeesa temple, Thripunithura. Sadanam Bhasi as Hanuman Hanuman chalisa
Mathangananam | factbijubhasker | അണിയറ കാഴ്ചകൾ
Переглядів 1243 місяці тому
മാതംഗാനനം അരങ്ങ് 7 വെളുത്താട്ട് ഭഗവതി ക്ഷേത്രം പറവൂർ
Duryodhanavadham | Dussasanan | Performing Melam
Переглядів 2854 місяці тому
Duryodhanavadham | Dussasanan | Performing Melam
KUCHELAVRUTHAM | AJITHAHARE | CHANGAMPUZHA PARK | SABARINATH
Переглядів 1106 місяців тому
KRISHNAN : KALAMANDALAM SABARINATH KUCHELAN : KOTTAKKAL HARIDAS
Sree Rama Pattabhishekam | Kadhakali | FACT PADMANABHAN
Переглядів 268 місяців тому
ശ്രീരാമ പട്ടാഭിഷേകം…. കളത്തിൽ ശ്രീരാമക്ഷേത്രം പൂക്കാട്ടുപടി ശ്രീരാമൻ: FACT പദ്മനാഭൻ സീത: ഹരിപ്രിയ നമ്പൂതിരി ലക്ഷ്മണൻ: അഭിജിത് വർമ്മ വിഭീഷണൻ: രജ്ഞിനി സുരേഷ് സരമ: ഗോപിക ചന്ദ്രൻ സുഗ്രീവൻ: കലാനിലയം മനോജ് ഹനുമാൻ: FACT മോഹനൻ ഭരദ്വജൻ: കലാമണ്ഡലം മോഹൻദാസ് ഗുഹൻ: FACT ബിജു ഭാസ്കർ തോണിക്കാർ: വിഷ്ണുദേവ്, ആദിദേവ് ഭരതൻ: സദനം വിജയൻ ശത്രുഘ്നൻ: RLV അനന്തുമണി വസിഷ്ഠൻ: കലാമണ്ഡലം മോഹൻദാസ് പാട്ട്: കലാ. വിനോദ്, കലാ.ശ...
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤❤
very beautiful
😂😂😂😂😂
🙏🙏
❤❤
😍😍😍
❤
Beautiful