C CHINTHA VISION
C CHINTHA VISION
  • 6
  • 9 240

Відео

florida milton Hurricane - Tony
Переглядів 45319 годин тому
florida milton Hurricane - Tony
Dallas IPC Midwest 2024 Convention - Pr Baby Varghese
Переглядів 716Місяць тому
ഡാളസിൽ നടന്ന ഐ.പി.സി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ - 2024 ൽ പാസ്റ്റർ ബേബി വർഗീസ് ചെയ്ത പ്രസംഗം
ഗുരുമൊഴികള്‍ Dr Sini Joys Mathews
Переглядів 1 тис.Місяць тому
ഗുരുമൊഴികള്‍ ഡോ. സിനി ജോയിസ് മാത്യൂസ്‌. ആലാപനം : Lisha Kathettu
വി.ഡി.സതീശന്റെ പ്രഭാഷണം
Переглядів 7982 місяці тому
ഡോ. ഓമന റസ്സൽ പരിഭാഷപ്പെടുത്തിയ "വാനിയ'യുടെ പ്രകാശന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നടത്തിയ പ്രഭാഷണം
PCNAK Houston 2024
Переглядів 7383 місяці тому
PCNAK annual South Asian Christian Conference in North America

КОМЕНТАРІ

  • @PsankerMalapuram
    @PsankerMalapuram 7 годин тому

    നൈറ്റി ഇടുവാനും - അച്ഛാ - എന്നു വിളിക്കുവാനും - കുമ്പസാരിപ്പിക്കുവാനും - കുർബ്ബാന ചൊല്ലുവാനും - ബൈബിളിൽ എഴുതിയിട്ടേയില്ല. - ഇതൊക്കെ കണ്ടുപിടിച്ചവർ -പാരഡി കണ്ടു പിടിച്ചതിൽ എന്താ കുഴപ്പം (ദൈവം പറഞ്ഞു മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല - ( ഇക്കൂട്ടർക്ക് ഏകനായിരുന്ന് ദൈവത്തേ പോലും നിഷേധിക്കണം) പിന്നേയാണ് പാരഡി ?

  • @leelammajoseph5657
    @leelammajoseph5657 День тому

    മഹാകഷ്ടം ഇത്രയും തരംതാണുപോയോ ഈ അച്ചനും കൂട്ടരും ളോഹ ഊരിയിട്ടു പാടു അതാ നല്ലതു കഷ്ടം തന്നെ ഇതിനാണ് വെളിവുകേടു

  • @manojjose8532
    @manojjose8532 День тому

    They are not bishops, they are the mockery of Christian faith.

  • @prasadmathewchandanappalli6354

    Shame 😢😢😢

  • @drktyohannanyohannan5727
    @drktyohannanyohannan5727 2 дні тому

    കഷ്ടം തന്നെ.. എന്റെ ചെറുപ്പത്തിൽ (1960-70 ) പെന്തക്കോസ്തു കാരെ കളിയാക്കി പാടിയിരുന്ന പാട്ടാ ണിത്.. ഇന്നു മനുഷ്യർക്ക്‌ കുറച്ചുകൂടി വിവരം വച്ച കാലത്തും ഇത്തരം വിവര ദോഷികൾ ഉണ്ടെല്ലോ... ഇവരെ ഓർത്തു ദുഖിക്കുന്നു ..

  • @royabraham5567
    @royabraham5567 2 дні тому

    Good response Br Russel

  • @sarasbibliq6547
    @sarasbibliq6547 2 дні тому

    Well said.. 🙏🏻

  • @thomasks2745
    @thomasks2745 2 дні тому

    ഇവന്മാരെ ചട്ടവറിന് അടിച്ച് പുറം പൊട്ടിക്കാൻ ക്രിസ്തു വേഗം വരട്ടെ 🙏

  • @NellaiSekar
    @NellaiSekar 2 дні тому

    Only in Kerala.

  • @mathewmathew6635
    @mathewmathew6635 2 дні тому

    This is only a troll and these people are not priests. You pl don’t get tension. There are hundreds of troll about so called Pentecostals pastors. Why do not you write about that . Do not think that Pentos are real and holy people. So do not waste your time and energy. First you make pentos as Christian’s.

  • @bijuidicula558
    @bijuidicula558 2 дні тому

    കഷ്ട്ടം കഷ്ട്ടം

  • @AliSam-xf1hq
    @AliSam-xf1hq 2 дні тому

    Daivame subothathe kodukkane

  • @ContentLotusFlower-mn5uu
    @ContentLotusFlower-mn5uu 3 дні тому

    വെള്ള etta kuzhimaadangal

  • @shibuthankachan9643
    @shibuthankachan9643 3 дні тому

    അരപ്പട്ട കെട്ടിയ കള്ളന്മാരാണ് അവർ

  • @MathewKGeorge-x9g
    @MathewKGeorge-x9g 3 дні тому

    ഇവന്മാരെ അച്ഛൻ എന്നു പോയിട്ട് അയ്യൻ എന്നു വിളിക്കാൻപോലും യോഗ്യരാണോ എന്നു തോന്നുന്നില്ല...

  • @proxyorginal
    @proxyorginal 3 дні тому

    Kashtam, buddhi bramam

  • @josephgp8469
    @josephgp8469 3 дні тому

    അങ്കമാലി എറണാകുളം കത്തോലിക്കാ അതിക്ര പതയുടെ ആർച്ച്ബിഷപ്പായിരുന്ന കരിയിൽ മെത്രാപ്പോലീത്ത ദൈവഭയമില്ലാതെ ഏതോ സദസ്സിൽ ആളാകാൻ വേണ്ടി പാടിയതാണെന്ന് തോന്നുന്നു. അദ്ദേഹം അസമയത്തു തന്നെ തന്റെ സ്ഥാനം ത്യജിക്കേണ്ടി വന്നു എന്നതും ദൈവ നീതിയാണ്.

  • @jovee9531
    @jovee9531 3 дні тому

    അന്ത്യ കാലത്ത് ഇതെല്ലാം സംഭവിക്കും.

  • @ponnachanmjp1799
    @ponnachanmjp1799 3 дні тому

    കൂടെ പാടാൻ വേറെ കുറെ അച്ഛന്മാരും

  • @ponnachanmjp1799
    @ponnachanmjp1799 3 дні тому

    കരിയിൽ സ്ഥാനഭ്രഷ്ടമാക്കപ്പെട്ട ശേഷം വിവരക്കേടും ബാധിച്ചിട്ടുണ്ട്

  • @ponnachanmjp1799
    @ponnachanmjp1799 3 дні тому

    മനോഹരമായ ക്രിസ്തീയ ഭക്തിഗാനത്തെ വികൃതമാക്കി പാടിയ അച്ഛന്മാർ ഒരു ബോധവും ഇല്ലാത്ത നൈറ്റി ഇട്ട അച്ഛന്മാരാണ്

  • @ponnachanmjp1799
    @ponnachanmjp1799 3 дні тому

    വിവരദോഷികമായ കുറേ അച്ഛന്മാർ

  • @kvarghese4475
    @kvarghese4475 3 дні тому

    ഭക്തന്മാർ എഴുതിയ ഭക്തി ഗാനങ്ങൾ തറ കോമഡിയ്ക്ക് വേണ്ടി ഉപയോഗിയ്ക്കുന്ന ഈ വിവരം കെട്ട കപട വേഷക്കാരാണ് ക്രിസ്തീയ സഭകളെ ഭാരത്തിൽ അവഹേളിയ്ക്കുന്നതു്. കഷ്ടം .

  • @jacobsimon5802
    @jacobsimon5802 3 дні тому

    ഇതൊക്കെ തന്തഖ് മുമ്പ് ഉണ്ടായവരുടെ പോക്രിതരം ഇവൻ ഒന്നും അനുഭവിക്കാതു പോകില്ല സാത്താൻ്റെ സന്തതികൾ

  • @joyvalad813
    @joyvalad813 3 дні тому

    ഇത് എറണാകുളം അങ്കമാലി രൂപതയിലെ . സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കരിയിൽ ബിഷപ്പ് ആണ്.

    • @jacobsimon5802
      @jacobsimon5802 3 дні тому

      തല തിരിഞ്ഞ ബിഷപ്പും സംഘവും

  • @ninankpunnaveli9640
    @ninankpunnaveli9640 3 дні тому

    കുറെ ബിഷപ്പുമാരും അച്ചൻ മാരും പാസ്റ്ററന്മാതംഉപദേശിമാരും ക്രിസ്തിയ സഭയെ കരിശിൽ തറച്ചു കൊണ്ടിരിക്കുന്നു. എന്തു പറഞ്ഞാലും അതു കേട്ടിളകി തുള്ളുന്ന കുറെ മൊണ്ണകഞ്ഞാടുകളെന്ന പരമഭക്തരും സഭയെ നാറ്റിക്കുന്നു' കുരുടർ കുരുടരെ വഴി കാണിക്കുന്ന കാലം.

    • @ninankpunnaveli9640
      @ninankpunnaveli9640 3 дні тому

      ക്രിസ്തുവിനെ അറിയാത്ത ഇവർ എങ്ങനെ തൊമ്മി ഉപദേശിയെ അറിയും. ഇപ്രകാരം പ്രതികരിച്ച മാന്യ സഹോദരനോട് നന്ദി.

  • @thankarajanc444
    @thankarajanc444 3 дні тому

    അവരുടെ പേരിൽ കേസ് കൊടുക്കണം

  • @josephchacko7015
    @josephchacko7015 3 дні тому

    പിശാച്ചു പിടിച്ച കള്ളന്മാർ ഇതിലും അധികം കാണിക്കും

  • @rosammamathew2919
    @rosammamathew2919 3 дні тому

    അച്ഛൻ ന്മാർBible ഒട്ടും പഠിക്കുന്നില്ല ഈ ലോകത്തിന് അനുരൂപരാകരുതെന്ന് കർത്താവ് പഠിപ്പിച്ചു എന്നാൽ അച്ചൻന്മാർ ലോകമോഹ ഇമ്പങ്ങളിൽ മുഴുകി ജനത്തെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്ക് ഉള്ള പ്രതിഫലം കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകമായിരിക്കും എന്ന് ഓർത്താൽ കൊള്ളാം

  • @mathewmathew6635
    @mathewmathew6635 3 дні тому

    This must be made as Troll. Actually this may not be real priests. This is just to make fun of Christian’s these days.

  • @thomasvarghese8049
    @thomasvarghese8049 3 дні тому

    ഡാഷേൻമാർ നരകത്തിന്റ ആടുകൾ,

  • @wilsoncv7071
    @wilsoncv7071 3 дні тому

    They mocked the love of God shown the cross, may the good Lord forgive them...

  • @muttatherilinternetcafe3020
    @muttatherilinternetcafe3020 3 дні тому

    Parady Nadirsha yude aala

  • @rpgm4527
    @rpgm4527 3 дні тому

    നാണമില്ലേ ഇവനൊക്കെ ഇങ്ങനെ പാടാൻ... സ്വയം കോമാളികളായി മാറിയ ഈ പുരോഹിതന്മാർ മറ്റു മതത്തിൽ പെട്ടവർക് എന്തു മാത്രക ആണ് കാണിക്കുന്നത്? ദൈവ ഭയം തീരെ ഇല്ലാത്ത ഇവനൊക്കെ ആണ് anti Christ ന്റെ ആൾകാർ.. ഇവരും ലോക മനുഷ്യരും തമ്മിലും യാതൊരു വ്യത്യാസവും ഇല്ല.. അതു കൊണ്ടല്ലേ ഇവനായൊക്കെ രാഷ്ട്രീയത്തിലും BJP പാർട്ടിയിലും അമ്പലങ്ങളിലും സിനിമ തീയേറ്ററുകളിലും പള്ളിയുടെ പേര് പറഞ്ഞു വിശ്വാസികളെ തമ്മിൽ അടിപികുന്നതും,ചീത്ത വിളിക്കുന്നതും,കണ്ണിൽ കണ്ട ജാതകളിൽ മുദ്ര വാക്യം വിളിച്ചോണ്ട് പോകുന്നത് ഒക്കെ കാണാൻ സാധിക്കും..

  • @PhilipEapen
    @PhilipEapen 3 дні тому

    ക്രൈസ്തവ ചിന്ത എന്ന് പേര് ഇട്ടതു കൊണ്ടായില്ല. ക്രൈസ്തവമായ രീതിയിൽ ചിന്തിക്കുകയും പെരുമാറുകയും വേണം. മറ്റുള്ള ക്രൈസ്തവരെയോ ശുശ്രൂഷരേയോ അവഹേളിക്കരുത്. ഒന്നാമത്, ളോഹ ഒരു വിശേഷ വസ്ത്രമോ പൗരോഹിത്യ വേഷമോ അല്ല. ആർക്ക് വേണമെങ്കിലും അറബി വേഷമായ Thawb ധരിക്കാം. യേശുവിന്റെ ശിഷ്യന്മാരും ആദ്യ കാല വിശ്വാസികളും ധരിച്ചതും thawb പോലെ ഒരു വേഷമായിരുന്നു. അതുകൊണ്ടാണ് ഇതര ക്രൈസ്തവ സഭയിലെ ശുഷ്രക്കാർ അത് ധരിക്കുന്നത്. പെന്തക്കൊസ്തുകാരുടെ ഇടയിൽ പൗരോഹിത്യം ഇല്ലന്ന് ആരു പറഞ്ഞു? സ്നാപ്പെടുത്താനോ മറ്റു ശുശ്രൂഷകൾ ചെയ്യാനോ പാസ്റ്റർ പുരോഹിതൻ ഇല്ലെങ്കിൽ വല്ലതും നടക്കുമോ? ഇപ്പോൾ ആരാണ് വിവരദോഷി എന്ന് മനസ്സിലായോ? രണ്ടാമത്, തമാശക്ക് ഒരു പാട് ഒരു സാമൂഹീക പരിപാടിയിൽ ഒരാൾ പാടിയാൽ അതിന്റെ സന്ദർഭത്തിൽ നിന്ന് അത് അടൎത്തി എടുത്ത് വലിയ വിഷയമാക്കേണ്ട ആവശ്യമില്ല. ഇത് പള്ളിയിലോ ആരാധനയുടെ മധ്യത്തിലോ അല്ല പാടിയത്. മൂന്നാമത്, ഒരു ഈണവും വിശുദ്ധവുമല്ല, അശുദ്ധവുമല്ല. പാട്ട് വിശുദ്ധമോ അശുദ്ധമോ ആകാം. ഒരു ഭക്തി ഗാനത്തിന്റെ ഈണത്തിൽ വേറൊരു പാട്ട് പാടാൻ പറ്റില്ല എന്ന് പറയുന്നത് വിവരദോഷമാണ്. ആ ഈണം ഒരു തമാശ പാട്ടിനു വേണ്ടി ഉപയോഗിച്ചത് കൊണ്ട് ഭക്തി ഗാനത്തിനു ഒരു കുറവും സംഭവിക്കില്ല. നേരേ മറിച്ചും. ഒരു സിനിമാ പാട്ടിന്റെ ഈണത്തിൽ ഭക്തിഗാനം പാടിയതു കൊണ്ട് സിനിമാ പാട്ട് വിശുദ്ധമാകില്ല. Rasputin എന്ന BoneyM പാടിയ പാട്ടിന്റെ ഈണത്തിൽ “ഹാ മനോഹരം യാഹേ നിന്റെ ആലയം” എന്ന പാട്ട് പെന്തക്കൊസ്തുകാർ പാടാറില്ലേ? അതുകൊണ്ട് Rasputin എന്ന പാട്ട് വിശുദ്ധമായോ? ഇല്ല. “ഹാ മനോഹരം” എന്ന പാട്ട് അശുദ്ധമായി പോയോ? ഇല്ല.

    • @bhagyalekshmisunil2414
      @bhagyalekshmisunil2414 3 дні тому

      തനിക്കൊക്കെ നാണമില്ലേ ഇതിനൊക്കെ ന്യായീകരണം നടത്താൻ..സാധാരണ വേഷം ആണേൽ കുഴപ്പം ഇല്ല...വേഷം കെട്ടി ആരെ ആണ് പ്രസാദിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്??. ഇവർ ഒക്കെ ക്രൈസ്തവ ലോകത്തിൽ നിന്ന് സമൂഹത്തിന് എന്ത് സംഭാവന ആണ് നൽകുന്നത്??.. പാരടിയെ പ്രോത്സാഹിപ്പിക്കുക യാണോ അതോ യഥാർത്ഥ രചയിതാവിനേ കളിയാക്കുന്നതോ??...

    • @TESHUVAH858
      @TESHUVAH858 3 дні тому

      ഇതുപോലെ ഓരോന്ന് ഓരോ ഫങ്ക്ഷനിലും കാണിക്കുന്നത് public ആയെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്... കുപ്പായം ഇട്ടുപോയി എന്നൊരു തെറ്റേ ഇവർക്കുള്ളു മറ്റെല്ലാം ദൈവനിഷേധം തന്നെയാ 🎉

    • @BinuChintha
      @BinuChintha День тому

      Kashttom

    • @Monachen940
      @Monachen940 17 годин тому

      ഇവർ ഇപ്രകാരം അനുകരണമായിട്ടോ, തമാശയായിട്ടോ ആത്മീയഗോളത്തിലെ അനുഗ്രഹീത പാട്ടിൻ്റെ അതേ ഇനത്തിൽ പാടാനും ഒരു ആത്മപരിവേഷം കൊടുക്കാൻ കഴിയുമെങ്കിൽ ഇന്ന് പെന്തിക്കോസ്തു സഭകളിലും ആത്മീയ കൂട്ടായ്മകളിലും വർഷിപ്പ് ലീഡേഴ്സ് എന്ന് പറയുന്നവർ നടത്തുന്ന ആത്മീയ ആരാധനകളെല്ലാം സത്യാ രാധനകളോ/ സത്യ ആരാധകരോ ?

    • @PhilipEapen
      @PhilipEapen 2 години тому

      @@bhagyalekshmisunil2414 ആര് ആരെ ന്യായീകരിച്ചു? ആരെങ്കിലും പാരഡി പാടിയാൽ തേഞ്ഞു പോകുന്ന വിശ്വാസമല്ല ക്രിസ്തീയ വിശ്വാസം. പൂർണ്ണ നഗ്നനായി ക്രൂശിൽ തൂക്കപ്പെട്ട മ്ശിഹായുടെ പാതയാണിത്. അവനെ അനുഗമിക്കുന്നു എന്നു പറയുന്നവർ ഏത് നിന്ദയും ഏറ്റു വാങ്ങാവാൻ തയ്യാറാകണം. അല്ലാതെ എവിടെങ്കിലും കേട്ട പാര‍ഡിയുടെ പേരിൽ കുപിതരായി വായിൽ തോന്നിയത് പറയരുത്. മറ്റുള്ളവരുടെ കണ്ണിൽ നിന്നു കരട് എടുക്കുന്നതിനു മുമ്പ് പെന്തക്കൊസ്തുകാർ സ്വന്ത കണ്ണിലെ പലക എടുത്തു മാറ്റണം.

  • @wilsonmathew9936
    @wilsonmathew9936 3 дні тому

    ഉള്ളിൽ പിശാചു കയറിയവന്മാരാണ് വീട്ടിൽ കള്ളൻ കയറി എന്ന് പാടി ദൈവത്തെ പരിഹസിക്കുന്നത്

  • @shinojthomas7698
    @shinojthomas7698 3 дні тому

    പെന്തകോസ്തുകാരെ കളിയാക്കാൻ ആണ് ഇവർ ഇങ്ങനെ പാടാറുള്ളത് എന്നാൽ തൊമ്മി ഉപദേശി ആരാണ് എന്ന് സാർ പറഞ്ഞത് പോലെ അറിയില്ല പിന്നെ ക്രിസ്തുവിനെയും അറിയില്ല

  • @johnaj6573
    @johnaj6573 3 дні тому

    രാവിലെയും വൈകീട്ടുമെന്നല്ല സദാസമയവും ഈ പാട്ടുപാടി ആത്മ നിർവൃതി യടയുന്ന അനേകർ ഈ ഭൂമുഖ ത്തുണ്ട്, ഇവരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. ഇവരോട് ദൈവം ക്ഷമിക്കട്ടെ

  • @shaluplathanam5668
    @shaluplathanam5668 3 дні тому

    Kastam. So pathetic.

  • @xavierthomas7385
    @xavierthomas7385 3 дні тому

    നൈറ്റി തൊഴിലാളികൾക്ക് ഇത്രയൊക്കെയേ പറ്റുകയുള്ളു... അതിൽ ഒരു ബിഷപ്പ് നൈറ്റി തൊഴിലാളിയും ഉണ്ട്. ഇവനെയൊക്കെ മടല് വെട്ടി അടിച്ചു പൊട്ടിക്കണം.. അതിനു കയ്യടിക്കാൻ കുറെ വായിനോക്കികളും..... കഷ്ടം...

  • @rajeevravi9418
    @rajeevravi9418 3 дні тому

    വെറുതെ അല്ല ഇവന്മാരുടെ പെണ്ണുങ്ങൾ ചാടി പോകുന്നത്.. അതിനു കോയമാരോട് മറ്റുള്ളവർ വഴക്ക് പിടിച്ചിട്ടു എന്ത് കാര്യം... കോയമാർ ഈ കള്ളന്മാരേക്കാൾ എത്രയോ ഭേദം

  • @godlyshalom
    @godlyshalom 3 дні тому

    Well said Russel sir.. hope this message reaches those priests..

  • @rejigeorge2522
    @rejigeorge2522 3 дні тому

    ഇത്രയും വിവരം കെട്ട പുരോഹിത വർഗ്ഗം.

  • @johngeorge8823
    @johngeorge8823 3 дні тому

    പുരോഹിതന്മാർ കാണിച്ചു കൊടുക്കുന്നതു ഇപ്രകാരമെങ്കിൽ ജനത്തിൻ്റെ അവസ്ഥ പറയേണ്ടതില്ല😂😂😂

  • @rajupm6037
    @rajupm6037 3 дні тому

    Shame for nighty groups - you are shame for priesthood

  • @AnnyVarghese
    @AnnyVarghese 3 дні тому

    Kashtam enthoru jathiyanu evar. Subodham ellathavar. Daivathe apamanichavar. Deivam kshemikatte.

  • @susanp.v.3150
    @susanp.v.3150 3 дні тому

    കഷ്ടം കഷ്ടം കഷ്ടം, ഇത് ദൈവത്തെ പരിഹസിക്കയല്ലേ

  • @babuthomas9082
    @babuthomas9082 Місяць тому

    അപ്പനും, അമ്മയും, മക്കളും, കൊച്ചുമക്കളും ഒരിടത്തു ഒന്നിച്ചാരാധിക്കുന്നതുതന്നെ അഭിമാനകരമാണ്. അത് അപോസ്തോലികമാണ്, വിശുദ്ധ ദൈവസഭയുടെ ഉപദേശമാണ്

  • @stephenmathew5884
    @stephenmathew5884 Місяць тому

    Meaningful.

  • @gkthodupuzha
    @gkthodupuzha Місяць тому

    Great