Pachathuruthu
Pachathuruthu
  • 908
  • 1 091 961

Відео

പയർകൃഷി നന്നാവാൻ ഇങ്ങനെ ചെയൂ
Переглядів 7226 місяців тому
പയർ നല്ല വിളവ് കിട്ടും
വെണ്ടകൃഷിയിൽ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ
Переглядів 1,1 тис.6 місяців тому
വെണ്ട നട്ട് ഇങ്ങനെ വളം ചെയ്താൽ നല്ല വിളവ് കിട്ടും
കോവക്ക എന്നും കിട്ടും ഇതുപോലെ cheythaal
Переглядів 3896 місяців тому
കോവക്ക ദിവസവും കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി
വിളവെടുപ്പിന് ശേഷം വളം ഇങ്ങനെ കൊടുക്കണം
Переглядів 1476 місяців тому
വിളവെടുപ്പിന് ശേഷം വളം ഇങ്ങനെ കൊടുക്കണം
ജൈവ വളങ്ങൾ ഇങ്ങനെ കൊടുത്തുനോക്കൂ
Переглядів 3486 місяців тому
ജൈവ വളങ്ങൾ ഇങ്ങനെ കൊടുത്തുനോക്കൂ
പഴകിയ കഞ്ഞിവെള്ളം ഇതുപോലെ ഉപയോഗിച്ചാൽ വിളവ് കൂടും
Переглядів 9316 місяців тому
പഴകിയ കഞ്ഞിവെള്ളം ഇതുപോലെ ഉപയോഗിച്ചാൽ വിളവ് കൂടും
അടിപൊളി ആക്കാം കോവൽകൃഷി
Переглядів 476 місяців тому
അടിപൊളി ആക്കാം കോവൽകൃഷി
ചീര ഇതുപോലെ മുറിച്ചാൽ കൂടുതൽ മുറികാം
Переглядів 1856 місяців тому
ചീര ഇതുപോലെ മുറിച്ചാൽ കൂടുതൽ മുറികാം
വിള അറിഞ്ഞു വളം ചെയ്താൽ നൂറു മേനി വിളവ്
Переглядів 6406 місяців тому
വിള അറിഞ്ഞു വളം ചെയ്താൽ നൂറു മേനി വിളവ്
പച്ചക്കറി കായ്കൾ നശിച്ചു പോകാതെ ഇങ്ങനെ സംരെക്ഷിക്കൂ
Переглядів 4466 місяців тому
പച്ചക്കറി കായ്കൾ നശിച്ചു പോകാതെ ഇങ്ങനെ സംരെക്ഷിക്കൂ
മാറ്റിവയ്ക്കുന്ന തൈകൾ ഒന്ന് പോലും നശിക്കില്ല ഇങ്ങനെ ചെയൂ
Переглядів 6727 місяців тому
മാറ്റിവയ്ക്കുന്ന തൈകൾ ഒന്ന് പോലും നശിക്കില്ല ഇങ്ങനെ ചെയൂ
കോവൽ നന്നായി വളരാൻ ഒരു രൂപ ചിലവില്ലാത്ത ഈ വളം ചേർത്താൽ മതി
Переглядів 3,3 тис.7 місяців тому
കോവൽ നന്നായി വളരാൻ ഒരു രൂപ ചിലവില്ലാത്ത ഈ വളം ചേർത്താൽ മതി
ചീര നന്നാവാൻ ഇത് മാത്രം മതി
Переглядів 5517 місяців тому
ചീര നന്നാവാൻ ഇത് മാത്രം മതി
പയർ കൃഷിയിൽ വിളവിനും പന്തലിനും ഉള്ള എളുപ്പവഴികൾ
Переглядів 7947 місяців тому
പയർ കൃഷിയിൽ വിളവിനും പന്തലിനും ഉള്ള എളുപ്പവഴികൾ
ഈ രീതിയിൽ കൊടുത്തു നോക്കു വെള്ളവും വളവും കുറച്ചു മതി നല്ല വിളവ് കിട്ടുകയും cheyyum
Переглядів 5147 місяців тому
ഈ രീതിയിൽ കൊടുത്തു നോക്കു വെള്ളവും വളവും കുറച്ചു മതി നല്ല വിളവ് കിട്ടുകയും cheyyum
20രൂപക്ക് ജൈവ കീടനാശിനി
Переглядів 1187 місяців тому
20രൂപക്ക് ജൈവ കീടനാശിനി
7ആഴ്ച ഇത് പോലെ ചെയ്താൽ 7ആം ആഴ്ച വഴുതന പറിക്കം
Переглядів 2,4 тис.7 місяців тому
7ആഴ്ച ഇത് പോലെ ചെയ്താൽ 7ആം ആഴ്ച വഴുതന പറിക്കം
കോവൽ ചെലവ് കുറച്ചു വരവ് കൂട്ടി വളർത്താം
Переглядів 2,3 тис.7 місяців тому
കോവൽ ചെലവ് കുറച്ചു വരവ് കൂട്ടി വളർത്താം
എത്ര വലിയ ചൂടിലും മരച്ചീനി കമ്പ് ഉണങ്ങാതെ കിളിർപ്പിച്ചു എടുകാം
Переглядів 3107 місяців тому
എത്ര വലിയ ചൂടിലും മരച്ചീനി കമ്പ് ഉണങ്ങാതെ കിളിർപ്പിച്ചു എടുകാം
ചെറിയ ചിലവിൽ വലിയ വരുമാനം
Переглядів 1,2 тис.7 місяців тому
ചെറിയ ചിലവിൽ വലിയ വരുമാനം
വന്ന്‌ വന്ന് ഇവളെയും പേടിക്കണം
Переглядів 689 місяців тому
വന്ന്‌ വന്ന് ഇവളെയും പേടിക്കണം
ബ്രോ അതെന്റെ ഫ്രണ്ട് ആണ്
Переглядів 179 місяців тому
ബ്രോ അതെന്റെ ഫ്രണ്ട് ആണ്
ഇതിപ്പോ എന്നേക്കാൾ വലുത് ആണല്ലോ
Переглядів 2849 місяців тому
ഇതിപ്പോ എന്നേക്കാൾ വലുത് ആണല്ലോ
ലിയോയും മിയയും ഒരു എലിയും
Переглядів 8010 місяців тому
ലിയോയും മിയയും ഒരു എലിയും
ഇണക്കവും പിണക്കവും പതിവുപോലെ
Переглядів 8010 місяців тому
ഇണക്കവും പിണക്കവും പതിവുപോലെ
ഒളിച്ചു പോയി വണ്ടിയിൽ കേറുന്ന മിയ
Переглядів 20310 місяців тому
ഒളിച്ചു പോയി വണ്ടിയിൽ കേറുന്ന മിയ
മിയ വാശിയിലാ
Переглядів 1110 місяців тому
മിയ വാശിയിലാ
ഇവിടെ ഇരുന്ന കിളി എവിടെ
Переглядів 2,1 тис.11 місяців тому
ഇവിടെ ഇരുന്ന കിളി എവിടെ

КОМЕНТАРІ

  • @SureshKumar.V-z3k
    @SureshKumar.V-z3k 3 дні тому

    ഫോൺ നമ്പർ തരുമോ

  • @ak-me8lu
    @ak-me8lu 19 днів тому

    Packer license vendi varile??

  • @muhammedyasiryasir9950
    @muhammedyasiryasir9950 Місяць тому

    Nigal eppoyum cheyundoo engane und eppo market

    • @pachathuruthu5600
      @pachathuruthu5600 Місяць тому

      കുറച്ചൊക്കെ റെഗുലർ കസ്റ്റമേഴ്‌സ് ഉണ്ട്

  • @jojijoseph3007
    @jojijoseph3007 Місяць тому

    പുതിയ കച്ചി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ. ചിലര് പറയും മൂന്നു നാലു മാസം കഴിഞ്ഞ കച്ചി ആണ് വേണിയതെന്നു. മൂന്ന് നാല് മാസം പഴക്കമുള്ള കച്ചി എവിടെ കിട്ടും.

    • @pachathuruthu5600
      @pachathuruthu5600 Місяць тому

      പുതിയ കച്ചി ഉപയോഗിക്കാറില്ല 3മാസം എങ്കിലും പഴകിയ കച്ചി ആണ് നല്ലത്

  • @jagaljithkb2591
    @jagaljithkb2591 Місяць тому

    ആർക്കാപൊടിയിൽ കാൽസ്യം കാൽസ്യം കാർബനെറ്റ് മാത്രം ചേർത്താൽ അണുവിമുക്തം ആകുമോ ആകുമോ

  • @thomasabraham6838
    @thomasabraham6838 2 місяці тому

    കൂൺ കൃഷി ബിസ്സിനസ് നിർത്തിയോ.ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ല.

  • @vijayan.pponnaratta1419
    @vijayan.pponnaratta1419 3 місяці тому

    പായ്ക്കറ്റിൽ ഏതാനും തുളകൾ ഇടാൻ പറയുന്നു.അതു വേണ്ടേ?

    • @pachathuruthu5600
      @pachathuruthu5600 3 місяці тому

      വേണം പിന്ന് ഉപയോഗിച്ച്

  • @pushpalekshmipushpalekshmi7322
    @pushpalekshmipushpalekshmi7322 3 місяці тому

    Rubber podi mathrme pattatholo??? Plz replyyyy

    • @pachathuruthu5600
      @pachathuruthu5600 3 місяці тому

      റബ്ബർ ആണ് ഉപയോഗിക്കുന്നത് സോഫ്റ്റ്‌ വുഡുകൾ കൊള്ളാമെന്നു കേട്ടിട്ടുണ്ട് അറിയില്ല

  • @bhavanip5074
    @bhavanip5074 3 місяці тому

    8

  • @PradeepKumar-b4z8o
    @PradeepKumar-b4z8o 3 місяці тому

    തൈ കിട്ടുമോ

  • @anumaria6133
    @anumaria6133 3 місяці тому

    Kulambu ilakipoyal enthu cheyyum

  • @anumaria6133
    @anumaria6133 3 місяці тому

    Chenayulla pasuvinu vannal enthuch cheyyum

  • @flb5219
    @flb5219 4 місяці тому

    😳😳

  • @_GK_krpl_
    @_GK_krpl_ 4 місяці тому

    എത്രകിലോ അറക്കപ്പൊടിക്ക് എത്ര ഗ്രാം കാൽസ്യം കാർബണേറ്റ് എന്നൊന്നും അറിയില്ല ആ അളവ് ഒന്ന് പറഞ്ഞ് തരാമോ?

  • @mrchrome4664
    @mrchrome4664 4 місяці тому

    🙏🏻🙏🏻🫂❤tnx

  • @paaru33
    @paaru33 4 місяці тому

    Bacteria rogangal undaaville??

  • @flb5219
    @flb5219 4 місяці тому

    മിയക്കുട്ടി ❤

  • @gojoefx555
    @gojoefx555 4 місяці тому

    Enikk thudangan thalparyam und... But engane sale cheyyum?

  • @jeesonjames3298
    @jeesonjames3298 4 місяці тому

    Enne help cheyyumo enikku thudanganm Iam 24yr

  • @ammammayumkochumonum
    @ammammayumkochumonum 5 місяців тому

    🖤💚

  • @shihabshaan6669
    @shihabshaan6669 5 місяців тому

    എന്നാണ് ഇത്

  • @mymoonathk5662
    @mymoonathk5662 6 місяців тому

    ചിപ്പി കൂൺ എത് വിത്താണ്

  • @robinpaulanto8469
    @robinpaulanto8469 6 місяців тому

    100 ടq feet shed ൽ എത്ര Bed ഇടാം

  • @dollygeorgedollygeorge636
    @dollygeorgedollygeorge636 6 місяців тому

    ഒരു മാസമായി bedട തയ്യാറാക്കി വച്ചിട്ട്. ദിവസം 3-4 പ്രാവശ്യം വെള്ളം സ്പ്രേ ചെയ്യുന്നുണ്ട്. പക്ഷേ ഒരു കൂണു വരെ ഉണ്ടാകുന്നില്ല. എന്താണ് ചേച്ചീ ചെയ്യേണ്ടത് ?

    • @pachathuruthu5600
      @pachathuruthu5600 6 місяців тому

      ഷെഡിന്റെ വശങ്ങളിൽ ചണച്ചാക് നനച്ചു ഇടുക പൊതുവെ തണുത്ത അന്തരീക്ഷം സൃഷ്ടിക്കുക ബെഡിൽ അധികം വെള്ളം ഒഴിച്ചാൽ ചീഞ്ഞുപോകും

    • @ushasaji9758
      @ushasaji9758 6 місяців тому

      ❤❤❤❤

  • @pachathuruthu5600
    @pachathuruthu5600 6 місяців тому

    വിനാഗിരി നേർപ്പിച്ചു തളിക്കുകയോ ചാരം തൂകിക്കൊടുകുകയോ ചെയ്യാം

  • @Abid2.1
    @Abid2.1 6 місяців тому

    ചോനൻ ഉറുമ്പ് പോകാൻ എന്ത് ചെയ്യണം

  • @jairahskitchen3545
    @jairahskitchen3545 6 місяців тому

    Good

  • @JalajaPradeep-r1s
    @JalajaPradeep-r1s 6 місяців тому

    👌😄😄

  • @Abrahamk.P-f2i
    @Abrahamk.P-f2i 6 місяців тому

    Super

  • @Abrahamk.P-f2i
    @Abrahamk.P-f2i 6 місяців тому

    Pukayila evide kittum?

    • @pachathuruthu5600
      @pachathuruthu5600 6 місяців тому

      പലവ്യഞ്ജന കടയിൽ കിട്ടും

  • @Seenasgarden7860
    @Seenasgarden7860 6 місяців тому

    Verygood ❤❤

  • @saleenatm1896
    @saleenatm1896 7 місяців тому

    തക്കാളി യുടെ പുവ് കായ്പിടികാൻ എഞ് ചേയണ

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      കടലപിണ്ണാക്ക് പുളിച്ചത് നേർപ്പിച്ചു ചേർക്കം ചാരം ചേർക്കാം

  • @ramn1609
    @ramn1609 7 місяців тому

    Koval poothu thozhynnu pohunnu pareharam pareyuvu Mrs Ram

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      വളം കുറഞ്ഞാലും വെള്ളം കുറഞ്ഞാലും പൂവ് കൊഴിഞ്ഞു പോകും

  • @jathavedankumminivasudevan1412
    @jathavedankumminivasudevan1412 7 місяців тому

    പച്ച ചാണകത്തിനു "ഒരു രൂപ" ചിലവില്ലാതെ????

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      വീട്ടിൽ പശു ഉണ്ട്

  • @Geetha12-o6z
    @Geetha12-o6z 7 місяців тому

    Chazhik enthucheyum

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ ചാരം കലർത്തി തളിക്കുന്നത് കൊള്ളാം

  • @maryisacc7968
    @maryisacc7968 7 місяців тому

    👍

  • @dailywyoming
    @dailywyoming 7 місяців тому

    👍👍

  • @sujothcherukat1545
    @sujothcherukat1545 7 місяців тому

    😢

  • @seena8623
    @seena8623 7 місяців тому

    എനിക്ക് കോവൽ വളരെ ഇഷ്ടമാണ് പക്ഷേ ഒരു തണ്ട് കിട്ടാൻ എന്താണ് മാർഗം

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      ഇവിടെ ഒക്കെ ഉണ്ട് പിന്നെ കൃഷിഭവനിൽ തിരക്കിയാൽ നടക്കും

  • @ponnusmottus1427
    @ponnusmottus1427 7 місяців тому

    ഞാൻ ചെറിയ ഒരു ഷെഡ് ചെയ്തു 100 bed ഇടാൻ പറ്റും.. ഇപ്പോൾ 25 എണ്ണം ചെയ്തു.. മഴ തുടങ്ങും മുൻപ് എല്ലാം ചെയ്തു വെക്കണം എന്ന് വിചാരിക്കുന്നു മഴ പിടിച്ചാൽ വീട് ചെറുത് ആണ് അപ്പൊ ഒന്നും ചെയ്യാൻ പറ്റില്ല മൈക്രോ ഫിനാസ് എടുത്തു ആണ് ഷെഡ് കെട്ടിയത് എല്ലാം റെഡി ആയാൽ മതിയായിരുന്നു..

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      എല്ലാം ശെരിയാവും 👍

  • @ponnusmottus1427
    @ponnusmottus1427 7 місяців тому

    കൂൺ ചെയ്യുന്നില്ലേ? വീഡിയോ ഒന്നും കാണാറില്ലല്ലോ...

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      തല്ക്കാലം കൂൺ കൃഷി നിർത്തി വച്ചിരിക്കുന്നു

  • @flb5219
    @flb5219 7 місяців тому

    😂

  • @Khairunnisa-q9j
    @Khairunnisa-q9j 7 місяців тому

    ആർക്കും സ്വീകരിക്കാവുന്ന നല്ല അറിവുകൾ 👍🏼👍🏼കോവക്കയ്ക്കും ഇതേ പോലെയാണോ പന്തൽ ഇട്ടത്

  • @ponnusmottus1427
    @ponnusmottus1427 7 місяців тому

    കുറച്ചു കുറ്റിപയർ വിത്ത് കൂടി ഇടൂ നനച്ചു കൊടുക്കണം എന്നെ ഉള്ളു...

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      ശെരി യാണ് വെയിൽ കുറയുമൊന്ന് വച്ചാണ് നാടാഞ്ഞേ

    • @ponnusmottus1427
      @ponnusmottus1427 7 місяців тому

      ​@@pachathuruthu5600ഞാൻ പയർ കപ്പ mix ആക്കി നാട്ടിട്ടുണ്ട് കപ്പ നന്നായി പിടിച്ചു ഇപ്പോൾ പയറിന്റെ മുകളിൽ ഉയരം എത്തി പിന്നെ കപ്പ മാത്രം നട്ടതിൽ കപ്പ നന്നായിട്ടില്ല പയർ ന്റെ തണൽ ഉള്ളത് കൊണ്ട് അധികം നനയും വേണ്ട 5 kg പയർ ഒക്കെ കിട്ടും ചിലപ്പോൾ ഒക്കെ.. പിന്നെ ചാഴി വന്നു മരുന്ന് ഒന്നും അടിച്ചില്ല അതു കൊണ്ട് ഇപ്പോൾ അധികം പയർ കിട്ടുന്നില്ല.. പിന്നെ ചേച്ചി ഞാൻ കൂൺ കൃഷി തുടങ്ങി 25 bed ചെയ്തു.. ഇനിയും ചെയ്തു ഇടണം

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      തീർച്ചയായും ചെയ്യണം

  • @dance_maniaac6534
    @dance_maniaac6534 7 місяців тому

    👍

  • @greentechvision2392
    @greentechvision2392 7 місяців тому

    സ്റ്റിക്കർ അടിക്കുന്നതിനു എന്തു ചിലവാകും

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      ഒന്നിന് ഏകദേശം 2rs

    • @anjubijith2086
      @anjubijith2086 3 місяці тому

      സ്റ്റിക്കർ അടിക്കാൻ ഇതൊക്കെ ലൈസൻസ് വേണം.

  • @HajeeHassan
    @HajeeHassan 7 місяців тому

    Etthengana vilkkunne.spmktil chodikkamo.

    • @pachathuruthu5600
      @pachathuruthu5600 7 місяців тому

      പച്ചക്കറി കടകൾ സൂപ്പർമാർകെറ്റുകൾ എന്നിവിടങ്ങളിൽ വിൽക്കം

  • @VINUMV-r3n
    @VINUMV-r3n 8 місяців тому

    Thanku

  • @flb5219
    @flb5219 8 місяців тому

    Leo & miya

  • @nirmalamohanan1096
    @nirmalamohanan1096 8 місяців тому

    Phone number ഈടാമോ?