360 travel media
360 travel media
  • 58
  • 59 924
"Kakkarassi Nadakam" #folklore #tourism #kerala #malayalamnews
#folklore #tourism #thiruvananthapuram #kerala #tamilnadu #india #malayalamnews #news #360travelmedia
കാക്കാരിശ്ശിനാടകം
കാക്കാരിശ്ശിനാടകം
കേരളത്തിലെ നാടോടികളായ കാക്കാലന്മാർ പരമ്പരാഗതമായ രീതിയിൽ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകമാണ് 'കാക്കാരിശ്ശി നാടകം. സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ ഉൾച്ചേർന്ന കലാരൂപമാണ് കാക്കാരിശ്ശി നാടകം. മധ്യതിരുവതാംകൂറിനു തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിലനിന്നു പോന്നിരുന്ന ഒരു നാടൻ കലയാണിത്. മധ്യതിരുവതാംകൂറിൽ പാണന്മാർ, കമ്മാളന്മാർ എന്നിവരും, തെക്ക് ഈഴവരും കുറവരുമാണ് ഇവ അവതിരിപ്പിക്കുന്നത്.
കാക്കാരിശ്ശികളി, കാക്കാലച്ചിനാടകം, കാക്കാരുകളി എന്നും കേരളത്തിന്റെ ചിലഭാഗങ്ങളിൽ അറിയപ്പെടുന്നു.ശിവൻ, പാർ‍വതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകങ്ങൾ അരങ്ങേറുന്നത്. ഇവർ സമൂഹത്തിലെ ഏറ്റവും താഴ്ന്ന സമുദായമായ കാക്കാലന്മാരുടെ ഇടയിൽ ജനിക്കുന്നതായാണ് കഥയുടെ പ്രധാന ചട്ടക്കൂട്. ഇതിനോട് അനുദിനത്തിലെ കഷ്ടപ്പാടുകളും വിഷമതകളും മനുഷ്യന്റെ വിവിധഭാവങ്ങളും ചേർത്താണ് കഥയുടെ മറ്റു ഭാഗങ്ങൾ രൂപപ്പെടുത്തുന്നത്. മൂന്ന് പ്രധാന തരങ്ങളിലാണ് കാക്കരശ്ശി നാടകം അവതരിപ്പിച്ചു വരുന്നത്. ഇതിൽ കൂടുതലും നാടോടി കഥ ആണ് ഉപയോഗിക്യുന്നത്.ഇപ്പോൾ വിവാഹങ്ങളിലും ഇത് നടത്തുന്നു.
പേരിനു പിന്നിൽ:-
കുറവർ, ഈഴവർ, നായന്മാർ എന്നീ സമുദായങ്ങൾ ഇന്ന് ഈ നാടകരൂപം അവതരിപ്പിക്കുന്നുണ്ടെങ്കിലും ആദ്യകാലങ്ങളിൽ കാക്കാലർ എന്ന നാടോടിവർഗ്ഗമാണ് ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. അവരിൽ നിന്നാണ് കാക്കാരിശ്ശി എന്ന പേരു ലഭിക്കുന്നത്.
തരംതിരിവ്:-
കാക്കാരുകളി ഇന്ന് മൂന്ന് തരത്തിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരത്തിനടുത്തുള്ള കല്ലറ, വിതുര, പേരയം എന്നീ ഗ്രാമപ്രദേശങ്ങളിൽ മലവേടരാണ് കാക്കാരുകളി അവതരിപ്പിക്കുന്നത്. നെടുമങ്ങാടും ആറ്റിങ്ങലും ഈ നാടോടി നൃത്തം കുറവരാണ്‌ അവതരിപ്പിച്ചു വരുന്നത്. ഈ നൃത്തരൂപത്തിൽ ആകൃഷ്ടരായി ഈഴവരും നായന്മാരും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു വരുന്നതാണ്‌ മൂന്നാമത്തെ തരം. ഇവർ കൂടുതലായും നഗരപ്രാന്തങ്ങളിലാണ് നാടകം അവതരിപ്പിക്കുന്നത്. നെടുമങ്ങാടുള്ള കാക്കാരിശ്ശി കളിക്കാർ കുറവരും ഈഴവരും അടങ്ങിയ സംഘമാണെങ്കിൽ തിരുവല്ലയിലും പന്തളത്തുമുള്ള കാക്കാരിശ്ശികളിക്കാർ പ്രധാനമായും നായർ സമുദായാംഗങ്ങളാണ്‌
.
KAKKARASSI NADAKAM:-
Kakkarissi Natakam is a folk art form of Kerala state, India, originally from Tamil Nadu. This art form is more popular in the southern regions of Kerala. It is a form of musical drama and the language used is a blend of Tamil and Malayalam. Sundara Kakkan, Kakkathis, Vedan, Thampuraan, etc. are the main characters in this art form. Play is performed with dance steps and songs. Mrudangam, Harmonium, Ganchira, Chenda and Kaimani are the main musical instruments used. The story is premised around Lord Shivan with his consort Parvathi Devi who arrived to earth in the form of Kakkalan and Kakkathi, a nomadic tribe of fortune tellers.
Переглядів: 151

Відео

"Abhilash Mohan". #journalist #malayalamnews #kannur #mathrubhuminews #kerala
Переглядів 8414 днів тому
#alakode #kannur #kerala #readers #abhilashmohan #mathrubhuminews #360travelmedia മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ മാധ്യമങ്ങളെക്കുറിച്ചും മാധ്യമ പ്രവർത്തകരെകുറിച്ചും സംസാരിച്ചപ്പോൾ. When media journalist Abhilash Mohan talked about media and media workers.
"Abhilash Mohan". #journalist #kannur #kerala #mathrubhuminews #malayalamnews
Переглядів 10921 день тому
#abhilashmohan #mathrubhuminews #alakode #readers #forum #kannur #kerala #360travelmedia സർഗ്ഗവേദി റീഡേഴ്‌സ് ഫോറം അലക്കോട് നടത്തിയ തങ്കപ്പൻ സാർ അനുസ്മരണം പരിപാടിയിൽ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹന്റെ വാക്കുകൾ Media journalist Abhilash Mohan's speech at Thankapan sir commemoration program organized by Sarggavedi Readers Forum Alakode
The Poet "P P Ramachandran master" #poet #readers #news #kerala #malayalam
Переглядів 7521 день тому
The Poet "P P Ramachandran master" #poet #readers #news #kerala #malayalam
"Let's sing"@sargavedi readers forum Alakode. #alakode #song #mizhiyoram #360travelmedia
Переглядів 29528 днів тому
"Let's sing"@sargavedi readers forum Alakode. #alakode #song #mizhiyoram #360travelmedia
"In front of the herd of elephants" #thirunelli #waynad #kerala #elephant #forest #travel
Переглядів 767Місяць тому
"In front of the herd of elephants" #thirunelli #waynad #kerala #elephant #forest #travel
സ്വർണ്ണക്കട ഉത്ഘാടനത്തിന് ആലക്കോട് നടന്നത് #horneyrose #controversyexplained #alakode #boche #news
Переглядів 15 тис.Місяць тому
സ്വർണ്ണക്കട ഉത്ഘാടനത്തിന് ആലക്കോട് നടന്നത് #horneyrose #controversyexplained #alakode #boche #news
"36th national sub junior soft ball championship" #news #kerala#team #national #championship #india
Переглядів 1,8 тис.5 місяців тому
"36th national sub junior soft ball championship" #news #kerala#team #national #championship #india
"sports @ 360 travel media" #sportsnews #india #australia #cricket #malayalam #viratkohli
Переглядів 502 роки тому
"sports @ 360 travel media" #sportsnews #india #australia #cricket #malayalam #viratkohli
"desadanam" visual caricature" #caricature #life #sad #oldage
Переглядів 812 роки тому
"desadanam" visual caricature" #caricature #life #sad #oldage
"Breast feeding" #breastfeeding #pets #doglovers
Переглядів 572 роки тому
"Breast feeding" #breastfeeding #pets #doglovers
"Boban and moly" #comedy #song #pets #kerala #india
Переглядів 1373 роки тому
"Boban and moly" #comedy #song #pets #kerala #india
"Kavithakal 01 (mazha)" #poem #river #rain #kerala #india
Переглядів 2053 роки тому
"Kavithakal 01 (mazha)" #poem #river #rain #kerala #india
"i cafe 02 - (bitmoji)" #tutorial #app ##education #kerala #india #emoji
Переглядів 8244 роки тому
"i cafe 02 - (bitmoji)" #tutorial #app education #kerala #india #emoji
"icafe - 01" #tutorial #app #education #kerala
Переглядів 8974 роки тому
"icafe - 01" #tutorial #app #education #kerala
"My Country" #poem #country #india #kerala #malayalam
Переглядів 4904 роки тому
"My Country" #poem #country #india #kerala #malayalam
ഓർമ്മകളിലെ പൂരം (Thrissur Pooram). #thrissur #pooram #travel #tourism #touristplace #kerala
Переглядів 974 роки тому
ഓർമ്മകളിലെ പൂരം (Thrissur Pooram). #thrissur #pooram #travel #tourism #touristplace #kerala
ആദരാഞ്ജലികള്‍ ഋഷി കപൂര്‍ (Rishi Kapoor)
Переглядів 804 роки тому
ആദരാഞ്ജലികള്‍ ഋഷി കപൂര്‍ (Rishi Kapoor)
Irfan Khan Indian actor
Переглядів 524 роки тому
Irfan Khan Indian actor
മഴ യാത്ര (Walk with Rain)
Переглядів 1984 роки тому
മഴ യാത്ര (Walk with Rain)
"Rain Journey" #rain #journey #kerala #tourism #india
Переглядів 844 роки тому
"Rain Journey" #rain #journey #kerala #tourism #india
അർജ്ജുനൻ മാസ്റ്റര്‍ക്ക് പ്രണാമം .
Переглядів 424 роки тому
അർജ്ജുനൻ മാസ്റ്റര്‍ക്ക് പ്രണാമം .
"Dying rivers" #river #kerala #news #nature #travel #tourism
Переглядів 794 роки тому
"Dying rivers" #river #kerala #news #nature #travel #tourism
O V വിജയന്റെ കടൽത്തീരത്ത് #shortfilm #malayalam #fiction #shortstory #kerala #awards
Переглядів 2764 роки тому
O V വിജയന്റെ കടൽത്തീരത്ത് #shortfilm #malayalam #fiction #shortstory #kerala #awards
"Sipline adventure" #zipline #nepal #tourism #travel
Переглядів 1364 роки тому
"Sipline adventure" #zipline #nepal #tourism #travel
"Bangee jump @nepal" #bangeejump #nepal #pokara #tourism #travel
Переглядів 1574 роки тому
"Bangee jump @nepal" #bangeejump #nepal #pokara #tourism #travel
Vasishttan Kizhakepattu "#indro #selfintroduction #nature #ootty #travel #tourism #thamilnadu
Переглядів 1186 років тому
Vasishttan Kizhakepattu "#indro #selfintroduction #nature #ootty #travel #tourism #thamilnadu
ഒന്ന് പൊട്ടിച്ചാലോ ! #shortfilm #shortstory #fiction #kerala #india #awardwinning
Переглядів 456 років тому
ഒന്ന് പൊട്ടിച്ചാലോ ! #shortfilm #shortstory #fiction #kerala #india #awardwinning
' മണ്ണ് ' (mannu) #documentary #earth #waynad #kerala #news #agriculturelife #suicide #awardwinning
Переглядів 4666 років тому
' മണ്ണ് ' (mannu) #documentary #earth #waynad #kerala #news #agriculturelife #suicide #awardwinning
"Attention please" #shortfilm #fiction #kerala #thiruvananthapuram #drugaddition #awerness
Переглядів 2216 років тому
"Attention please" #shortfilm #fiction #kerala #thiruvananthapuram #drugaddition #awerness

КОМЕНТАРІ