KVC NEWS
KVC NEWS
  • 433
  • 173 536
കണ്ടശ്ശാംകടവ് ജലോത്സവം രാഗേഷ് കണിയാംപറമ്പിൽ പ്രതികരിക്കുന്നു.
കണ്ടശ്ശാംകടവ് ജലോത്സവം രാഗേഷ് കണിയാംപറമ്പിൽ പ്രതികരിക്കുന്നു.
Переглядів: 525

Відео

സ്കൂൾസഹപാഠികൾ വാങ്ങിനൽകിയഭൂമിയിൽ അഖിൽരാജിനും അമ്മയ്ക്കും വിടൊരുങ്ങുന്നു...
Переглядів 62314 днів тому
സ്കൂൾസഹപാഠികൾ വാങ്ങിനൽകിയഭൂമിയിൽ അഖിൽരാജിനും അമ്മയ്ക്കും വിടൊരുങ്ങുന്നു...
കെവിസി ന്യൂസിൻ്റെ എല്ലാ പ്രേക്ഷകർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു..
Переглядів 6928 днів тому
കെവിസി ന്യൂസിൻ്റെ എല്ലാ പ്രേക്ഷകർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു..
കാഞ്ഞാണിയിൽ സംഘർഷം..?
Переглядів 1,8 тис.Місяць тому
കാഞ്ഞാണിയിൽ സംഘർഷം..?
പോലീസ് എയ്ഡ്പോസ്റ്റിനുള്ളിൽ കരിക്കിൻകച്ചവടം..?
Переглядів 189Місяць тому
പോലീസ് എയ്ഡ്പോസ്റ്റിനുള്ളിൽ കരിക്കിൻകച്ചവടം..?
കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ വിശേഷാൽ സമുഹ പ്രാർത്ഥനയിൽ നിന്ന്...
Переглядів 295Місяць тому
കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ വിശേഷാൽ സമുഹ പ്രാർത്ഥനയിൽ നിന്ന്...
*ബൈക് യാത്രക്കാരൻ ബസിനടിയിൽ പെടാതെ (ത്യപ്രായർ പാലം) രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്....
Переглядів 1,6 тис.Місяць тому
*ബൈക് യാത്രക്കാരൻ ബസിനടിയിൽ പെടാതെ (ത്യപ്രായർ പാലം) രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്....
റോഡ് ഇടിയുന്നു നാട്ടുക്കാർ ഭീതിയിൽ..
Переглядів 286Місяць тому
റോഡ് ഇടിയുന്നു നാട്ടുക്കാർ ഭീതിയിൽ..
പഞ്ചായത്ത് അധിക്യതരുടെ അനാസ്ഥ ലക്ഷങ്ങൾ നശിക്കുന്നു.
Переглядів 346Місяць тому
പഞ്ചായത്ത് അധിക്യതരുടെ അനാസ്ഥ ലക്ഷങ്ങൾ നശിക്കുന്നു.
അംഗൻവാടിയിലേക്ക് വഴിയില്ല.യാത്ര കാട്ടിലൂടെ...കുരുന്നുകളുടെ ജീവൻ അപകടത്തിൽ..?
Переглядів 645Місяць тому
അംഗൻവാടിയിലേക്ക് വഴിയില്ല.യാത്ര കാട്ടിലൂടെ...കുരുന്നുകളുടെ ജീവൻ അപകടത്തിൽ..?
കെവീസീ ന്യൂസ് റിപ്പോർട്ട് മുന്നടിവഴി സഞ്ചാരയോഗ്യമായി...നാട്ടുക്കാർ ആഹ്ളാദതീമർപ്പിൽ....
Переглядів 263Місяць тому
കെവീസീ ന്യൂസ് റിപ്പോർട്ട് മുന്നടിവഴി സഞ്ചാരയോഗ്യമായി...നാട്ടുക്കാർ ആഹ്ളാദതീമർപ്പിൽ....
കെ വി സി ന്യൂസിൻ്റെ റിപ്പോർട്ടിനെ തുടർന്ന് നടപടി..
Переглядів 273Місяць тому
കെ വി സി ന്യൂസിൻ്റെ റിപ്പോർട്ടിനെ തുടർന്ന് നടപടി..
വഴിമുടക്കി ഉപയോഗ്യമല്ലാത്ത കുടിവെള്ള പൈപ്പ്.നാട്ടുകാർ ദുരിതത്തിൽ
Переглядів 311Місяць тому
വഴിമുടക്കി ഉപയോഗ്യമല്ലാത്ത കുടിവെള്ള പൈപ്പ്.നാട്ടുകാർ ദുരിതത്തിൽ
പഞ്ചായത്തിൻ്റെ അനാസ്ഥ. മണലൂരിലെ ജലസ്രോതസ്സ് നാശത്തിന്റെ വക്കിൽ..
Переглядів 55Місяць тому
പഞ്ചായത്തിൻ്റെ അനാസ്ഥ. മണലൂരിലെ ജലസ്രോതസ്സ് നാശത്തിന്റെ വക്കിൽ..
ഇന്ന് ഭരണസമിതി അംഗം ഷോയ് നാരായണൻ ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപോയി..
Переглядів 4692 місяці тому
ഇന്ന് ഭരണസമിതി അംഗം ഷോയ് നാരായണൻ ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപോയി..
മണലൂരിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക് നൽകിയ സ്വീകരണത്തിൽ നിന്ന് തൽസമയം..KVCNEWS
Переглядів 3,5 тис.2 місяці тому
മണലൂരിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക് നൽകിയ സ്വീകരണത്തിൽ നിന്ന് തൽസമയം..KVCNEWS
KVC NEWS FILE....
Переглядів 962 місяці тому
KVC NEWS FILE....
മണലൂർ പാലാഴി സ്വദേശിയായഈ സഹോദരനും വേണ്ടി നമുക്ക് കൈകോർക്കാം....
Переглядів 4272 місяці тому
മണലൂർ പാലാഴി സ്വദേശിയായഈ സഹോദരനും വേണ്ടി നമുക്ക് കൈകോർക്കാം....
സ്വകാര്യവാഹനമിടിച്ച് മണലൂരിലെ വയോധികന് പരിക്ക്..KVC NEWS FILE
Переглядів 4572 місяці тому
സ്വകാര്യവാഹനമിടിച്ച് മണലൂരിലെ വയോധികന് പരിക്ക്..KVC NEWS FILE
നാട്ടിലെ അമ്പലക്കള്ളനെ പൊക്കി സിസിടിവി ക്യാമറ
Переглядів 3482 місяці тому
നാട്ടിലെ അമ്പലക്കള്ളനെ പൊക്കി സിസിടിവി ക്യാമറ
അധിക്യതരുടെ അനാസ്ഥ.വിദ്യാർത്ഥികളുടെപഠനം അനിശ്ചിതത്വത്തിൽ ..KVC NEWS FILE
Переглядів 1652 місяці тому
അധിക്യതരുടെ അനാസ്ഥ.വിദ്യാർത്ഥികളുടെപഠനം അനിശ്ചിതത്വത്തിൽ ..KVC NEWS FILE
വാടാനപ്പള്ളിയിൽ ലോട്ടറി സ്ഥാപനത്തിൽ നിന്ന് പണം തട്ടിപ്പ്...
Переглядів 4162 місяці тому
വാടാനപ്പള്ളിയിൽ ലോട്ടറി സ്ഥാപനത്തിൽ നിന്ന് പണം തട്ടിപ്പ്...
രക്ഷിതാക്കളെ ജാഗ്രത....!കുട്ടികളുടെ ജീവന് ഭീഷണി....
Переглядів 382 місяці тому
രക്ഷിതാക്കളെ ജാഗ്രത....!കുട്ടികളുടെ ജീവന് ഭീഷണി....
കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയും ഗോതമ്പും വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉന്നയിച്ച് മുരളി പെരുനെല്ലി...
Переглядів 423 місяці тому
കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയും ഗോതമ്പും വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉന്നയിച്ച് മുരളി പെരുനെല്ലി...
തൃശൂരിൻ്റെ കേന്ദ്രമന്ത്രി സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്യുന്നു...
Переглядів 6643 місяці тому
തൃശൂരിൻ്റെ കേന്ദ്രമന്ത്രി സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്യുന്നു...
ജില്ലാപഞ്ചായത്ത് അംഗം വി എൻ സുർജിത്ത് ഇന്റെ വിട്ടിലെ സൈക്കിൾ നശിപ്പിച്ച നിലയിൽ....
Переглядів 6653 місяці тому
ജില്ലാപഞ്ചായത്ത് അംഗം വി എൻ സുർജിത്ത് ഇന്റെ വിട്ടിലെ സൈക്കിൾ നശിപ്പിച്ച നിലയിൽ....
വടക്കേ കാര മുക്ക് സെന്റ് ജോസഫ് കുരിശുപള്ളിയിൽ തിരുനാൾസ്വീച്ച്ഓൺ..
Переглядів 2284 місяці тому
വടക്കേ കാര മുക്ക് സെന്റ് ജോസഫ് കുരിശുപള്ളിയിൽ തിരുനാൾസ്വീച്ച്ഓൺ..
മണലൂരിൽ പച്ചക്കറി വിളവെടുപ്പ് നാടിൻ്റെ ഉത്സവമായി...
Переглядів 7124 місяці тому
മണലൂരിൽ പച്ചക്കറി വിളവെടുപ്പ് നാടിൻ്റെ ഉത്സവമായി...
തീപടരുന്നു സമീപവാസികൾ ഭീതിയിൽ?
Переглядів 1,1 тис.4 місяці тому
തീപടരുന്നു സമീപവാസികൾ ഭീതിയിൽ?
മാമ്പുള്ളി-കാരമുക്ക് റോഡിൽ താനാപാടത്ത് തീ പടരുന്നു.
Переглядів 2674 місяці тому
മാമ്പുള്ളി-കാരമുക്ക് റോഡിൽ താനാപാടത്ത് തീ പടരുന്നു.

КОМЕНТАРІ

  • @rajanipushparajan4643
    @rajanipushparajan4643 Місяць тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏

  • @krishnamoorthy3815
    @krishnamoorthy3815 Місяць тому

    അനാവശ്യമായ ഓവർടേക്ക്. അതിനു മുൻപേ അവൻ സർക്കസ് കാണിച്ചു

  • @ragnarv0199
    @ragnarv0199 Місяць тому

    അവനെ അപ്പോള് തന്നെ എടുത്തു പുഴയില് ഇടുകയായിരുന്നു വേണ്ടത്.. ലവന്റെ ഒരു പാച്ചില്

  • @sreejithasokan6885
    @sreejithasokan6885 Місяць тому

    മാധ്യമ ധർമ്മം 🤝

  • @balachandrannair9288
    @balachandrannair9288 2 місяці тому

    ത്രിശൂരുകാരെ നമിക്കുന്നു

  • @subramaniank7721
    @subramaniank7721 2 місяці тому

    മലയാളിയായി രുന്നിട്ടും തമിഴ് ജനത ശ്രീ എം ജി രാമചന്ദ്രനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് മുഖ്യമന്ത്രിയാക്കി അംഗീകാരവും സ്നേഹവും നൽകി അതേപോലെ തന്നെയാണ് ശ്രീ സുരേഷ് ജി കേരളം മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാൻ പോകുന്നത് കേന്ദ്ര മന്ത്രി എന്ന നിലക്ക് പ്രത്യേകിച്ച് തൃശ്ശൂരിൻ്റെ വളർച്ചയും പുരോഗതിയും ഇനി ഇരട്ടിയിലധികം വേഗതയിലാവും തൃശ്ശൂർക്കാരുടെ ഭാഗ്യം

  • @IndianAntiqueHouse
    @IndianAntiqueHouse 2 місяці тому

    ന്യൂസ്‌ കൊടുക്കുമ്പോൾ ഏത് വാഹനമാണ് ഇടിച്ചത് എന്നു കൂടെ പറയുന്നതാണല്ലോ അപ്പോഴല്ലേ ഒരു ന്യൂസ്‌ പൂർണ്ണമാകുന്നുള്ളു ... ഒന്ന് ശ്രദ്ധിക്കുക

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 3 місяці тому

    അൽഭുതം തന്നെ ബ്രേക്കിംഗ് news ന് പറ്റിയ വാർത്ത തനിക്കൊക്കെ എത്ര ത...യുണ്ട് അവളുടെ .......ലെ ഒരു ബ്രേക്കിംഗ് ന്യൂസ്

  • @parthankb8745
    @parthankb8745 3 місяці тому

    നാട്ടിലെ ആളുകളുടെ മനോനില അങ്ങനെ ആണ് 🙏

  • @dreamsofhaven2666
    @dreamsofhaven2666 4 місяці тому

    Njagaloke janicha annu thottulla presnam aanu ethu... Manalur palazhy... Il onnum ennuvare ethu nere aakan oru rashtriya karanum kazhinjitum ilya..... Ethinoru pariharam kanan patathhoregane naadu barikyane?? Njagade oke manasil epol onne ullu.. Joli eduthu kasundaki avanavante presnagal avaravar theerka.... Athrekyum pretheeksha kettu poyirikyunnu.. .

  • @user-qi1he1lt7t
    @user-qi1he1lt7t 4 місяці тому

    😂😂😂

  • @muralivv8397
    @muralivv8397 4 місяці тому

    കാഞ്ഞാണിയിലെ ട്രാഫിക്ക് ബ്ലോക്ക് വർഷങ്ങളായിട്ട് ഉള്ളതാണ് ഇത് പരിഹരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു MP യ്ക്കും MLA യ്ക്കും കഴിഞ്ഞിട്ടില്ല, ഞാൻ 4-ാം ക്ലാസിൽ പഠിക്കുമ്പോൾ പോയിരുന്ന അതേ റോഡ് തന്നെ, 40 വർഷം കഴിഞ്ഞു ഇപ്പഴും ഒരിഞ്ച് പോലും വീതി കൂട്ടി തരാൻ ആർക്കും കഴിഞ്ഞിട്ടില്ല, കുഴികളില്ലാത്ത ടാറിങ്ങ് അല്ലാതെന്ത് നടന്നു.ആദ്യകാലങ്ങളിൽ ഈ വീതി മതിയായിരുന്നു അത്രയും വാഹനങ്ങളേ ഈ വഴിയിലൂടെ ഓടിയിരുന്നുള്ളു ഇന്നത്തെയവസ്ഥ അതാണോ? കണ്ടൈനറുകളും, ട്ടോറസുകളും, ബസുകളും ഒരടി മാത്രം വ്യത്യാസത്തിൽ ചീറി പായുകയാണ്, അതിനിടയിൽ എണ്ണിയാലൊടുങ്ങാത്ത കാറുകളും, ബൈക്കുകളും,ഓട്ടോറിക്ഷകളും, എത്രയെത്ര മരണങ്ങൾ നടന്നു, നഷ്ടപ്പെട്ടത് ഓരോ കുടുംബങ്ങളുടെ കാത്തിരിപ്പും പ്രതീക്ഷകളും, അല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടോ? കാഞ്ഞാണിയിലെ ട്രാഫിക്ക് ബ്ലോക്ക് ഒരു പരിധിവരെ രൂക്ഷമാക്കുന്നത് ബസുകളാണ് എല്ലാ വാഹനങ്ങളും ക്യു സിസ്റ്റം പിടിച്ച് കിടക്കുമ്പോൾ ഇവർ ലൈൻ തെറ്റിച്ച് കയറി വരും അവർക്ക് വഴി ഒരുക്കി കൊടുക്കുവാൻ ബസ് മുതലാളിയോ, ബസിൽ നിന്ന് ഇറങ്ങി സെൻ്ററിലേയ്ക്ക് ഓടിയെത്തിയ കണ്ടക്ടറോ, ക്ലീനറോ ഉണ്ടാകും അവരുടെ വണ്ടി പോകുന്ന വഴി ക്ലിയറാക്കി അവർ പോകും, അടുത്ത ബസ്ക്കാരും ഇത് തന്നെ ചെയ്യും, എന്തായാലും MP യാവാൻ വേണ്ടി "മരിച്ചർ " ആരെങ്കിലും ഒരാൾ ജയിക്കും, നിങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ നടപ്പിലാക്കുന്നതിനിടയിൽ കഴിയുമെങ്കിൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കിയാൽ നന്ന്. ഇത്തരത്തിൽ ഒരു വർത്ത ജനങ്ങളിലേയ്ക്കെത്തിച്ച കാരമുക്ക് വാർത്താ ചാനലിന് അഭിനനങ്ങൾ .

  • @dasanb.k2010
    @dasanb.k2010 4 місяці тому

    നല്ല ഫരണ൦ 8 കൊല്ലമായി വെള്ളം വേണം.

  • @user-lh7bt1ez6x
    @user-lh7bt1ez6x 4 місяці тому

    Sg❤❤❤❤

  • @rajusewa8278
    @rajusewa8278 4 місяці тому

    👍👍👍👍👍👍👍👍❤❤❤❤❤❤❤

  • @premamenon7927
    @premamenon7927 4 місяці тому

    Manalur ❤❤❤

  • @premamenon7927
    @premamenon7927 4 місяці тому

    Bharat Matha ki Jai

  • @parthankb8745
    @parthankb8745 4 місяці тому

    ❤🙏

  • @user-bq7lh3qr7i
    @user-bq7lh3qr7i 4 місяці тому

    🙏🌹❤️വിജയാശംസകൾ 🙏🌹❤️

  • @adwaithradhakrishnan307
    @adwaithradhakrishnan307 5 місяців тому

    Eee janam muzuvan voteaakanum

  • @dipin2
    @dipin2 5 місяців тому

    എന്റെ വീട് തൃപ്രയാർ. ഇപ്രാവശ്യം എന്റെ ഫാമിലിയുടെ full വോട്ടു സുരേഷോപിക്കാണ്

  • @rajeshcp1111
    @rajeshcp1111 5 місяців тому

    നല്ലത് ചെയ്യാമെന്ന് പറയുന്നവരെ ഇ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കുക. രാഷ്ട്രീയം നോക്കരുത്. അദ്ദേഹം ജയിച്ചാൽ നിങ്ങളുടെ വിജയമാണ്.നിങ്ങളുടെ രാഷ്ട്രീയം വേറെ ആണെങ്കിലും നിങ്ങൾ ജയിക്കാൻ vote ചെയ്യുക..

  • @nishadbabu5249
    @nishadbabu5249 5 місяців тому

    ഈ ചെമ്പ് ഗോപിയെ ഞാനിങ്ങ് എടു ഖുവാ ... നിങ്ങള്നിഖ് ഥരണം

    • @sreelathap8940
      @sreelathap8940 5 місяців тому

      സുരേഷ് ഗോപിയെ തോൽപ്പിച്ചാൽ താനും തന്റെ തന്തയും തോറ്റു. അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല.

    • @sasikumartg2617
      @sasikumartg2617 5 місяців тому

      ആരും ഭീഷണി പെടുത്തി കൊണ്ടുന്നുവന്നത് അല്ല

    • @sasikumartg2617
      @sasikumartg2617 5 місяців тому

      മരപ്പട്ടി വിജയന് വേണ്ടി തലച്ചോർ എടുത്ത് മാറ്റിയ അടിമ

    • @ranjithranju8218
      @ranjithranju8218 5 місяців тому

      Adima kunna

  • @shalinisanthosh8859
    @shalinisanthosh8859 5 місяців тому

    💯🧡🧡🧡💪💪

  • @shalinisanthosh8859
    @shalinisanthosh8859 5 місяців тому

    Ente nattil ente vallyettan 🧡🧡🧡🧡

  • @rajankaramuck5425
    @rajankaramuck5425 5 місяців тому

    വരും ബിജെപി

  • @livetodrive2022
    @livetodrive2022 5 місяців тому

    Kkathirikkunnu aa nalla vaarthaikkai

  • @InnocentSwing-lw9yb
    @InnocentSwing-lw9yb 5 місяців тому

    Suresh Gopi ❤❤❤❤

  • @RenishajiRenishaji-z7i
    @RenishajiRenishaji-z7i 5 місяців тому

    ❤❤❤❤❤❤

  • @pramar2010
    @pramar2010 5 місяців тому

    ജയ് ശ്രീറാം, വി എം സുധീരൻ ചേട്ടാ ,,,, വോട്ട് പാഴാക്കാതെ സുരേഷ് ഗോപിക്ക് കൊടുക്കണെ ,,,,,,,,, ചുരുളിധരന് കൊടുത്തിട്ട് ഒരു പ്രയോജനവും ഇല്ല ട്ടോ 😮

  • @sheebaprince8280
    @sheebaprince8280 5 місяців тому

    ജയിച്ച് വരട്ടെ❤❤❤

  • @user-lh7bt1ez6x
    @user-lh7bt1ez6x 5 місяців тому

    Sg❤️❤️❤️❤️

  • @holidaymart7795
    @holidaymart7795 7 місяців тому

    God bless you molu❤

  • @chechiyammamedia
    @chechiyammamedia 8 місяців тому

    👍👍

  • @deepaksudheer6112
    @deepaksudheer6112 8 місяців тому

    Congratulations❤

  • @sudheshbalagopal1836
    @sudheshbalagopal1836 8 місяців тому

    Congratulations 🎊🎉

  • @jithinms1241
    @jithinms1241 10 місяців тому

    ജയ്‌സി കിട്ടാൻ നേരംവൈകിന്ന് അവര് പറഞ്ഞതല്ലെ അതിന്റെ സത്യവസ്ഥ എന്താന്ന് ആരും പറഞ്ഞ് കേട്ടില്ലല്ലോ

    • @jithinms1241
      @jithinms1241 10 місяців тому

      കിട്ടാൻ വൈകിതന്ന് പറഞ്ഞത് ആരും വിശ്വാസിക്കരുത് തലേന്ന് കിട്ടിട്ട് തരാത്തതാ

  • @footy_Q
    @footy_Q 10 місяців тому

    💥💥

  • @sanalminnuninavuminnu9812
    @sanalminnuninavuminnu9812 10 місяців тому

    ഓണത്തിന് ആണ് ഓണ കോടി പഞ്ചായത്ത് പ്രസിഡന്ടെ 🙏🏽🙏🏽

  • @sindhumolsindhumol4910
    @sindhumolsindhumol4910 10 місяців тому

    🙏🌹

  • @parthankb8745
    @parthankb8745 10 місяців тому

    ഈശ്വരാ 🌹🙏

  • @manojthuruthiyil6886
    @manojthuruthiyil6886 11 місяців тому

    അഭിനന്ദനങ്ങൾ

  • @dackromioyt6421
    @dackromioyt6421 Рік тому

    Supper parubadi annu ketto

  • @Sudheeshkumaris
    @Sudheeshkumaris Рік тому

    പ്രണാമം

  • @anajanunaya5171
    @anajanunaya5171 Рік тому

    🥰🥰🥰🥰🥰❤❤❤❤👍🏽👍🏽👍🏽👍🏽

  • @sasidharankalayhil4009
    @sasidharankalayhil4009 Рік тому

    പട്ടികൾക്കും വിശപ്പും ദാഹവും ഉള്ളജീവികൾ ആണ് എന്നും അവറ്റകൾക്കും ആഹഹരവും വെള്ളവും വേണം എന്നും നിങ്ങൾ മനുഷ്യർ എന്താ മനസിലാകാത്തത്, ഈ സ്നേഹ ജീവികളെ കൊല്ലുന്നതു കൊണ്ട് ഈബ്ദുരിതം മാറില്ല അവർക്കും ചില അധികാരങ്ങൾ ഉണ്ട് ജീവസ്നല്ല ജീവികൾ ആയതുകൊണ്ട്, വിശക്കുന്നു ഏതു ജീവിക്കും ആഹാരം തേടും, അതിനു അവർ കാണു മതമാണ് നമ്മുടെ പ്രയാസങ്ങൾ, ആയതിനാൽ നമുക്കെന്നപോലെ ആഹാരവും വെള്ളവും അവക്ക് കൊടുക്കുവാൻ പഞ്ചായത്തിന്റെ അധീനതയിൽ മൃഗസംരക്ഷണ അധികാരപരിധിയിൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ, എല്ലാം ശരിയാക്കാം. എന്നാൽ നമ്മുടെ നാട് സമരത്തിന്റെ നാടാണ് എന്തിന്ൻ യർട്ജിനും സമരം, പക്ഷെ വേണ്ട കാര്യങ്ങൾ ചെയ്യുമോ അതില്ല... നന്മകളുടെ ആsaയോടെ... ഒത്തിരി സ്നേഹത്തോടെ...

  • @muraleedhar578
    @muraleedhar578 Рік тому

    എവിടെ പോയി മൃഗ സ്നേഹികൾ? മനുഷ്യർ ചത്താലും മറ്റുള്ളവരുടെ കഷ്ടതയും ദുരിതങ്ങളും കണ്ട് രസിക്കുന്നവർ ഒന്നോർക്കുക. നാളെ നിങ്ങൾക്കും ഇത് സംഭവിക്കും.

  • @kainadys
    @kainadys Рік тому

    Vanya mugham athinte swabhavam kaanichu......🤣🤣🤣

  • @babudasdas5097
    @babudasdas5097 Рік тому

    ദേവസ്വം ബോർഡ് ആചാരങ്ങൾ നോക്കാതെ തന്നിഷ്ട പ്രകാരം ചെയ്യുന്ന പ്രവർത്തികൾ എല്ലാം ഭഗവാൻ കാണുന്നുണ്ടല്ലോ. അതിന്റ അനന്തര ഫലം ആണ് ദുർനിമിത്തങ്ങൾ. ആവിശ്വാസികളായ ദേവസ്വം അംഗങ്ങൾ ഉണ്ടങ്കിൽ വേഗം വണ്ടി വിട്ടോ. അല്ലെങ്കിൽ അടുത്ത പണിവരുന്നത് ദേവസം കമ്മിറ്റിക്ക് ആയിരിക്കും.

  • @reshminarayanan5479
    @reshminarayanan5479 Рік тому

    ഭഗവാൻ എന്തോ അനിഷ്ടം ഉണ്ട്‌,,, ഹരേ,,, കൃഷ്ണാ 🙏🏾🙏🏾🙏🏾🙏🏾

    • @kainadys
      @kainadys Рік тому

      Ethu swabhavikam. Vanya mugham athinte swabhavam kaanichu, atraye ulluu.