- 115
- 20 828
Electromotive Engineers
India
Приєднався 18 лют 2021
പ്രിയ ഉപഭോക്താവേ, ഞങ്ങൾ ബാറ്ററി,ഇൻവർട്ടർ, സോളാർ എന്നിവയുടെ സെയിൽസ് ,ഇൻസ്റ്റലേഷൻ & സർവ്വീസ് ചെയ്യുന്ന സ്ഥാപനം ആണ്. എല്ലാത്തരം വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികളും,പിന്നെ ഇൻവർട്ടർ, സോളാർ സിസ്റ്റം,ജനറേറ്റർ എന്നിവയ്ക്ക് ആവശ്യമായ ബാറ്ററികളും ഞങ്ങൾ വിൽക്കുന്നു.കൂടാതെ എല്ലാത്തരം സോളാർ പവർ സിസ്ററങ്ങളും,ഇൻവർട്ടർ പവർ സിസ്ററങ്ങളും ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യ്തു കൊടുക്കുന്നു.KSEB യുടെയും MNRE യുടെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യ്തിട്ടുളള ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. സബ്സിഡിയോടുകൂടിയുളള ഓൺ ഗ്രിഡ് സോളാർ പവർ പ്ലാൻറുകൾ ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യ്തു കൊടുക്കുന്നു. മേൽ പറഞ്ഞവയിൽ എന്തെങ്കിലും സേവനം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ,ഞങ്ങളെ തീർച്ചയായും കോൺടാക്റ്റ് ചെയ്യുക. ഞങ്ങളുടെ കൂടുതൽ അപ്ഡേറ്റുകൾ അറിയുവാനായി ഞങ്ങളുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക .
Automotive &Tubular Batteries, Inverters, On grid Solar,Off grid Solar, Hybrid solar, Ongrid solar with micro inverters,Lithium FP Batteries.
Electromotive Engineers
Kamaleswaram & Muttathara
Thiruvananthapuram
Kerala State
India
9847117617
9496454431
electromotive1@gmail.com
Automotive &Tubular Batteries, Inverters, On grid Solar,Off grid Solar, Hybrid solar, Ongrid solar with micro inverters,Lithium FP Batteries.
Electromotive Engineers
Kamaleswaram & Muttathara
Thiruvananthapuram
Kerala State
India
9847117617
9496454431
electromotive1@gmail.com
MINI SOLAR POWER PLANT
Mini solar power plant for your home office and Shop.Daily average 2 units current savings*. Runs your fan light tv computer fridge mixer *
*conditions apply
*conditions apply
Переглядів: 1 302
Відео
Inverter battery and solar
Переглядів 13Місяць тому
We are dealers of Batteries Inverters and Solar power plants for your home and office
Exide 4 U R car
Переглядів 83 місяці тому
Exide mileage car battery . Best performance.Budget price.Long Life 9847117617
Wishing you a happy and wonderful week ahead 💖💖😁😊👍💕😙😚😽
Переглядів 49 місяців тому
Wishing you a happy and wonderful week ahead 💖💖😁😊👍💕😙😚😽
Dear friends,our this week activities are here.Have nice week ahead and a wonderful April 😊😊😊😊😊😊😊😊😊😊
Переглядів 169 місяців тому
Dear friends,our this week activities are here.Have nice week ahead and a wonderful April 😊😊😊😊😊😊😊😊😊😊
On grid SolarOff grid Solar Inverter Car BatteryTwo wheeler BatteryOnline UPS
Переглядів 19Рік тому
On grid SolarOff grid Solar Inverter Car BatteryTwo wheeler BatteryOnline UPS
സ്വന്തമാക്കൂ ഓൺഗ്രിഡ് സോളാർ സിസ്റ്റം സബ്സിഡിയോടുകൂടി
Переглядів 29Рік тому
സ്വന്തമാക്കൂ ഓൺഗ്രിഡ് സോളാർ സിസ്റ്റം സബ്സിഡിയോടുകൂടി
സ്വന്തമാക്കൂ പുരപ്പുറ സോളാർ സബ്സിഡിയോടുകൂടി
Переглядів 5Рік тому
സ്വന്തമാക്കൂ പുരപ്പുറ സോളാർ സബ്സിഡിയോടുകൂടി
സ്വന്തമാക്കൂ പുരപ്പുറ സോളാർ സബ്സിഡിയോടുകൂടി
Переглядів 3Рік тому
സ്വന്തമാക്കൂ പുരപ്പുറ സോളാർ സബ്സിഡിയോടുകൂടി
Total cost ethrayayi
System cost 57000 Installation cost including materials 15000(normal case) Total 72000(Thiruvananthapuram district) Warranty Inverter (Lagnuvo)-2 Years * Battery (Exide) - 5Years* MPPT (Asha power)-2 Years* Solar panel (Renewsys)-25 Years* *Conditions apply
@antonyvaidyanathan6570 thanks
Le ಹುಚ್ಚಾ
Battery pack atharaya
Rate ethra ind
120 Watts MRP 7000 Discount price 3600 Warranty 24 months FREE service* *Conditions apply Light arm MRP 350 Discount price 240
300 വാട്ട് ഉണ്ടൊ
90 watt price pls
@abduljaleel 90 Watt MRP 6500 Discounted price 2900 including GST Delivery charges extra warranty 24 months free service* *conditions apply
Light arm MRP 350 Discounted price 240
നിങളുടെഫോനബറ്വേണം
9847117617
KSEB grid charging off ചെയ്യാനുള്ള switch ഉണ്ടോ?
Good
How much cost for this project?
average 70000 to 75000 depends on site condition
2.5kva inverter price needs
Ashapower 3kva 36v inverter price ethra varum. KSEB connection illatha area full ayittum Solar ilanu pravarthikkendathu rate and model onnu parayamo
സോളാറിൽ ഫുൾ ചാർജ് കയറിയാൽ എത്ര യൂണിറ്റ് രാത്രി ഉപയോഗത്തിന് കിട്ടും?
Even 120 amp li ion phospate battery may cost more than 22,000 and the price of inverter extra. These batteries are not manufactured in India; cells are imported from China at cheaper prices and assembled here and chraged at exhorbitant price.
5k asha pcu, 48v 100ah lithium p4 battery. ഇന്നത്തെ ഇതിന്റെ വില ഒന്ന് പറയാമോ ..?
updates എടുത്തിട്ട് പറയാം
SOLAR PCU (with Inbuilt MPPT) ആണോ വേണ്ടത്
200amp Singlephaseinverter Weldingpatumo
വില???
വില???? ബാറ്ററി ഇൻബിൽറ്റ് ആണോ??
44800 including GST Fitting charges extra Inbuilt battery pack
@@antonyvaidyanathan6570 ഈ വില ഇൻവെർട്ടർ മാത്രമാണോ???
1200 Battery price
Price Battery
ലിഥിയം ഇൻവെർട്ടർ integra വില ആണോ അറിയേണ്ടത്
Good
Rover HV 2500 solar pcu chahiye
contact company through amazon
ashapower
❤❤❤
Mujhe bhi chahiye 5kva 48v price thora drop hona chahiye tha
asha power 5kw 48v main ek mppt chahiye
We are dealer from Kerala.You can buy it directly from company through Amazon
nice product
ഇതിന്റെ വില എത്ര ആണ്.... അറി ക്കുമല്ലോ....
60000/- (2.5 KVA home ups + 2 nos of Exide tubular Battery) Fitting and transportation charges extra as actuals.
*Promosm*
Enthanu rate
59650/- Fitting charges extra
Thank you
Always welcome
Hello sir 🙏 this mppt run 335*2 solar panel se?dono battery charge hoga? Is ka price kya hai? Please reply dijiye 🙏
Lithium/Lifepo4 battery inverter systems undo?
Sorry for delay Yes available നിങ്ങളുടെ നമ്പർ ഷെയർ ചെയ്യുക
Very nice