PATTAMBI CABLE VISION / നേരറിഞ്ഞ്...നിങ്ങളിലേക്ക്
PATTAMBI CABLE VISION / നേരറിഞ്ഞ്...നിങ്ങളിലേക്ക്
  • 1 281
  • 762 990
വിദ്യാർത്ഥികൾക്ക് 'ചിറക്' സ്കോളർഷിപ്പുമായി ഖത്തർ KMCC യും,  MSF ഉം
വിദ്യാർത്ഥികൾക്ക് 'ചിറക്' സ്കോളർഷിപ്പുമായി ഖത്തർ KMCC യും, MSF ഉം
Переглядів: 46

Відео

പട്ടാമ്പി മുനിസിപ്പൽ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
Переглядів 254 години тому
കേന്ദ്ര സംസ്ഥാന സർക്കാറുകൾ വയനാടിനോട് കാണിക്കുന്ന വഞ്ചനക്കെതിരെ എന്ന ബാനറിൽ പട്ടാമ്പി മുനിസിപ്പൽ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
വയോജനങ്ങൾക്ക് ആരോഗ്യ സുരക്ഷ.ആയുഷ്മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് തിരുമിറ്റക്കോട് ആയുർവേദ ഡിസ്‌പെൻസറി
Переглядів 444 години тому
വയോജനങ്ങൾക്ക് ആരോഗ്യ സുരക്ഷ.ആയുഷ്മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് തിരുമിറ്റക്കോട് ആയുർവേദ ഡിസ്‌പെൻസറി
പട്ടാമ്പി താലൂക്കിൽ 67 പട്ടയങ്ങൾ വിതരണം ചെയ്തു.
Переглядів 434 години тому
പട്ടാമ്പി താലൂക്കിൽ 67 പട്ടയങ്ങൾ വിതരണം ചെയ്തു.
എം.ടി ദാമോദരപണിക്കർ സ്മാരക പ്രഥമ പുരസ്‌കാരം ടി.സത്യനാഥന്.
Переглядів 365 годин тому
പട്ടാമ്പിയിലെ രാഷ്ട്രീയ- സാംസ്കാരികമേഖലകളിൽ സജീവസാന്നിദ്ധ്യമായിരുന്ന എം. ടി. ദാമോദരപണിക്കരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ദാമോദരപണിക്കർ പുരസ്ക്കാരം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ടി. സത്യനാഥന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൃത്താല മലമൽക്കാവിൽ കാർ കത്തിച്ച സംഭവം. പ്രതി തൃത്താല പോലീസിന്റെ പിടിയിൽ
Переглядів 3672 години тому
തൃത്താല മലമൽക്കാവിൽ കാർ കത്തിച്ച സംഭവം. പ്രതി തൃത്താല പോലീസിന്റെ പിടിയിൽ
പട്ടാമ്പി ആമയൂരിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് കാല്നടയാത്രകാരന് ദാരുണാന്ത്യം.
Переглядів 8702 години тому
പട്ടാമ്പി ആമയൂരിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് കാല്നടയാത്രകാരന് ദാരുണാന്ത്യം.
നാലര പതിറ്റാണ്ട് കാലം നോക്കുകുത്തിയായി കണ്ണനൂർ തേനാമ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി.
Переглядів 1492 години тому
നാലര പതിറ്റാണ്ട് കാലം നോക്കുകുത്തിയായി കണ്ണനൂർ തേനാമ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി.
പിന്നല്‍ തിരുവാതിരയുമായി ടീം 'മോഹനം'....#kerala #thiruvathira #onam
Переглядів 1,4 тис.2 години тому
പിന്നല്‍ തിരുവാതിരയുമായി ടീം 'മോഹനം'....#kerala #thiruvathira #onam
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
Переглядів 3414 години тому
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായെത്തിയ കൊപ്പത്തെ ജെ സി ബി ഓപ്പറേറ്ററും പെണ് സുഹൃത്തും അറസ്റ്റിൽ.
Переглядів 1,2 тис.4 години тому
മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായെത്തിയ കൊപ്പത്തെ ജെ സി ബി ഓപ്പറേറ്ററും പെണ് സുഹൃത്തും അറസ്റ്റിൽ.
തൃത്താല മലമക്കാവിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ആളപായമില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Переглядів 1714 години тому
തൃത്താല മലമക്കാവിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ആളപായമില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
നാട്ടുകാർക്ക് ആശങ്കയും ദുരിതവും സൃഷ്ടിച്ച് വവ്വാൽ കൂട്ടം
Переглядів 5314 години тому
വീണ്ടും നിപ്പ വയറസ് കേസുകൾ റിപ്പോർട് ചെയ്യുമ്പോൾ ഏറെ ആശങ്കയിലാണ് പട്ടാമ്പിക്കാർ. ബസ് സ്റ്റാന്റ് പരിസരത്തെ മരങ്ങളിൽ കഴിഞ്ഞ 30 വർഷമായി തമ്പടിച്ച വവ്വാലും കൂട്ടങ്ങളാണ് നാട്ടുകാർക്ക് ആശങ്കയും ദുരിതവും സൃഷ്ടിക്കുന്നത്.
തകർന്നടിഞ്ഞ് പട്ടാമ്പി കൂറ്റനാട് പാത. പലയിടങ്ങളിലും റോഡിലെ ഗർത്തങ്ങളിൽ വാഹനാപകടവും പതിവാണ്.
Переглядів 3554 години тому
തകർന്നടിഞ്ഞ് പട്ടാമ്പി കൂറ്റനാട് പാത. പലയിടങ്ങളിലും റോഡിലെ ഗർത്തങ്ങളിൽ വാഹനാപകടവും പതിവാണ്.
14കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 53 കാരനായ വല്ലപ്പുഴ സ്വദേശി അറസ്റ്റിൽ.
Переглядів 1,4 тис.4 години тому
14കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 53 കാരനായ വല്ലപ്പുഴ സ്വദേശി അറസ്റ്റിൽ.
ഹിദായത്ത് സിബിയാൻ മദ്രസ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു #kerala #keralanews
Переглядів 4377 годин тому
ഹിദായത്ത് സിബിയാൻ മദ്രസ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു #kerala #keralanews
മദ്രസ്സകളുടെ നേതൃത്വത്തിൽ നബിദിനറാലി നടത്തി #malayalam #kerala #keralanews
Переглядів 2537 годин тому
മദ്രസ്സകളുടെ നേതൃത്വത്തിൽ നബിദിനറാലി നടത്തി #malayalam #kerala #keralanews
നബിദിന റാലിക്ക് സ്വീകരണം നൽകി. #kerala #keralanews #keralanewslive
Переглядів 1397 годин тому
നബിദിന റാലിക്ക് സ്വീകരണം നൽകി. #kerala #keralanews #keralanewslive
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും #kerala #keralanews
Переглядів 6017 годин тому
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും #kerala #keralanews
ഒന്നരപതിറ്റാണ്ടിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് ഇറക്കിയ ഒന്നാം വിള നെൽകൃഷിയിൽ നൂറുമേനി വിളവ്.
Переглядів 877 годин тому
ഒന്നരപതിറ്റാണ്ടിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് ഇറക്കിയ ഒന്നാം വിള നെൽകൃഷിയിൽ നൂറുമേനി വിളവ്.
ഓണം ആഘോഷിക്കുന്ന ഒരു നാടുണ്ട്. #kerala #onam #football
Переглядів 1787 годин тому
ഓണം ആഘോഷിക്കുന്ന ഒരു നാടുണ്ട്. #kerala #onam #football
പട്ടാമ്പിയിൽ നൂറുകണക്കിനു മദ്രസ വിദ്യാർഥികളും വിശ്വാസികളും അണിനിരന്ന നബിദിന റാലി വർണാഭമായി
Переглядів 1,6 тис.7 годин тому
പട്ടാമ്പിയിൽ നൂറുകണക്കിനു മദ്രസ വിദ്യാർഥികളും വിശ്വാസികളും അണിനിരന്ന നബിദിന റാലി വർണാഭമായി
14 ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണ്ണമെൻ്റിന് ശനിയാഴ്ച ആവേശകരമായ തുടക്കം.
Переглядів 1009 годин тому
14 ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണ്ണമെൻ്റിന് ശനിയാഴ്ച ആവേശകരമായ തുടക്കം.
അന്തരിച്ച സി പി എം ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ പെരിങ്ങോട് അനുസ്മരിച്ചു.
Переглядів 1309 годин тому
അന്തരിച്ച സി പി എം ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ പെരിങ്ങോട് അനുസ്മരിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 162 നിയമലംഘനങ്ങൾ കണ്ടെത്തി.
Переглядів 7809 годин тому
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 162 നിയമലംഘനങ്ങൾ കണ്ടെത്തി.
ONAM SPECIAL | PCVONAM SPECIAL | "അവാര്‍ഡ് തിളക്കത്തില്‍ ബീന ടീച്ചര്‍" #onam #onamspecial #kerala
Переглядів 3699 годин тому
ONAM SPECIAL | PCVONAM SPECIAL | "അവാര്‍ഡ് തിളക്കത്തില്‍ ബീന ടീച്ചര്‍" #onam #onamspecial #kerala
ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണ കോടി വിതരണം ചെയ്ത് തൃത്താല ഗ്രാമ പഞ്ചായത്ത്.
Переглядів 13112 годин тому
ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണ കോടി വിതരണം ചെയ്ത് തൃത്താല ഗ്രാമ പഞ്ചായത്ത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കാർഷിക പ്രദർശന വിപണന മേള സമാപിച്ചു
Переглядів 19812 годин тому
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കാർഷിക പ്രദർശന വിപണന മേള സമാപിച്ചു
പട്ടാമ്പി ലയൺസ്‌ ക്ലബ്ബും, താലൂക് ബ്ലൈൻഡ് അസോസിയേഷനും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു.
Переглядів 4212 годин тому
പട്ടാമ്പി ലയൺസ്‌ ക്ലബ്ബും, താലൂക് ബ്ലൈൻഡ് അസോസിയേഷനും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു.
ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവ് ശേഖരം പിടികൂടി.
Переглядів 42112 годин тому
ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവ് ശേഖരം പിടികൂടി.

КОМЕНТАРІ

  • @krishnamohan6516
    @krishnamohan6516 5 годин тому

    ❤അഭിനന്ദനങ്ങൾ ❤

  • @ramanip1898
    @ramanip1898 9 годин тому

    മനോഹരം ❤

  • @BalasubramanianKT
    @BalasubramanianKT 23 години тому

    🎉

  • @sheejaranjith1325
    @sheejaranjith1325 23 години тому

    Super ❤❤

  • @RadhaUllanoor-lg4ur
    @RadhaUllanoor-lg4ur День тому

    Adipoli 👌♥️😘

  • @klmsuvarddhan7451
    @klmsuvarddhan7451 День тому

    ❤❤❤

  • @forhealthhappyliferakeshmr7220

    Yes..👍👍👍👍👍

  • @preethakrishnan1734
    @preethakrishnan1734 День тому

    Congratulations...Hats off to the hard work and coordination of teachers

  • @nehasunil4101
    @nehasunil4101 День тому

  • @jalajajalaja5758
    @jalajajalaja5758 День тому

    Superb Superb Congrats to all participants❤️💐❤️

  • @arunakrishnan8393
    @arunakrishnan8393 День тому

    Suuper. Ende peringod team❤❤

  • @jayasreegiridharan1850
    @jayasreegiridharan1850 День тому

    👌അഭിനന്ദനങ്ങൾ❤️

  • @radhikavr9062
    @radhikavr9062 День тому

    Super Abhinandananghal

  • @sherinlatheef8222
    @sherinlatheef8222 День тому

    ❤❤❤❤❤

  • @najmarasheed6375
    @najmarasheed6375 День тому

    Superb❤❤❤

  • @sobhanair4394
    @sobhanair4394 День тому

    Congrats.... excellent team work... keep it up 👍👏🎉❤

  • @Ushacnair
    @Ushacnair День тому

    Xllnt performance...Congratulations to all teachers.. 👏👏👏👍🙏

  • @abdulrasak6308
    @abdulrasak6308 День тому

    കഷ്ട്ടം + =

  • @sundaresankottapurath5826
    @sundaresankottapurath5826 День тому

    adipoliyato uyarangalil ethatte ningalude ee troop valarate 🎉🎉🎉🎉

  • @MuhammedKhan384
    @MuhammedKhan384 День тому

    കിളവൻ അയ്യോ

  • @eksathyanath264
    @eksathyanath264 2 дні тому

    Full time വെള്ളത്തിൽ ജീവനം നടത്തുന്ന കേരള മലയാളികളായ മീനുകളെ പിടിച്ചു രാഷ്ട്രീയ ഭരണ ശക്തിയോടെ പറക്കുന്ന RTO പൊന്മാനുപക്ഷികൾ തീററ നടത്തി ജീവിതം തുടരുന്ന ഒരു വിരോധാഭാസം 😊

  • @prejeeshmenon882
    @prejeeshmenon882 2 дні тому

    Fine ഇട്ടു സർക്കാർ ഖജനാവ് നിറക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഇല്യാ..

  • @dhanapal4857
    @dhanapal4857 2 дні тому

    🙏👍

  • @sreenivasan-c7p
    @sreenivasan-c7p 3 дні тому

    Congratulations ഞാനും ഒരേക്കർ ജ്യോതി ഒന്നാം വിള ചെയ്തു.അടുത്ത ക്വാറിയിൽ നിന്ന് കലങ്ങിയ വെള്ളം വന്നടിഞ്ഞ് 12ആം ദിവസം ആണ് മുളച്ചത്.കൊയ്യാൻ മെഷീൻ വരാം എന്ന് പറഞ്ഞ് അവർ വാക്ക് മാറി.ഹിന്ദിക്കാരെ വെച്ച് കൊയ്ത് മെതിച്ചു.ഉണക്കിചാക്കിലാക്കി.വില്പനയെങ്ങിനെയാണ്.സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷയില്ല

  • @VeeranVeeran-g3e
    @VeeranVeeran-g3e 3 дні тому

    പൊന്നു 😜പിണറായി ദയവ് ചെയ്ദ് 😜😜ഈ. MVi. വകുപ്പിൽ ulla😜അഴിമതി ശരിയാക്കു 😭😭അധിയം 👌പിന്നെ പോരേ.. 😭😭പാവങ്ങളെ പിഴി യൽ 👍👍👍q

  • @prejeeshmenon882
    @prejeeshmenon882 3 дні тому

    ആദ്യം റോഡ് വണ്ടി ഓടിക്കാൻ പറ്റുന്ന സ്ഥിതിയിൽ ആക്ക്, എന്നിട്ട് പിഴ പിഴിഞ്ഞാ മതി..

  • @raveendranadhanpt9776
    @raveendranadhanpt9776 4 дні тому

    പ്രിയപ്പെട്ട ബീന ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ❤ എല്ലാ വിധ ഭാവുകങ്ങളും

  • @Altolxi2013
    @Altolxi2013 4 дні тому

    അഭിമുഖം നന്നായിരുന്നു💜 അഭിനന്ദനങ്ങൾ🧡💜👍

  • @SaflaSafluz
    @SaflaSafluz 4 дні тому

    my fvrt Teacher♥️😍

  • @abhilashpa187
    @abhilashpa187 5 днів тому

    ❤❤❤super❤❤❤

  • @FathimathZuhra-cn7lj
    @FathimathZuhra-cn7lj 5 днів тому

    Good

  • @GOPITHETALKATIVE
    @GOPITHETALKATIVE 5 днів тому

    ❤❤

  • @jayankj20
    @jayankj20 12 днів тому

    👍🏻👍🏻👍🏻

  • @Rinsha9794
    @Rinsha9794 14 днів тому

    ഇതൊക്കെ ഇങ്ങനെ കാണാം അല്ലാതെ ഇത് ഒന്നും കിട്ടാള്ള ഭാഗ്യം ഇല്ല

  • @MohammadAshifP
    @MohammadAshifP 14 днів тому

    😂

  • @RajeshMk-ch8kl
    @RajeshMk-ch8kl 18 днів тому

    Congrats Pattambi police ......❤

  • @AbdulRahman-yq5ur
    @AbdulRahman-yq5ur 18 днів тому

    എന്താപ്പോ ഓന്റെ പേര് 😂

  • @RajeshMk-ch8kl
    @RajeshMk-ch8kl 19 днів тому

    18 lackh ooooo😂😂😂😂😂

  • @Mhdsajadp
    @Mhdsajadp 25 днів тому

    Crt

  • @RajeshMk-ch8kl
    @RajeshMk-ch8kl 25 днів тому

    Kure kaalaaayi innelum athin oru theerumaanamaayi🤣

  • @ashkarpattambi-kl-52
    @ashkarpattambi-kl-52 27 днів тому

    ആ തല്ലിയ പോലീസ് ക്കാരനെ പിടിച്ചു പുറത്തേക്ക്‌ ഇട്ട് കാര്യം പറഞ്ഞു കൊടുക്കണ്ടേ 😢😮😮 കാക്കി ഇട്ടാൽ എന്തും ആവാം എന്നാണോ

  • @ibrahimkannur9299
    @ibrahimkannur9299 28 днів тому

    😭😭

  • @Gallery573-v2v
    @Gallery573-v2v 28 днів тому

    😮😮😮

  • @SanjeySanju-di1wj
    @SanjeySanju-di1wj 29 днів тому

    ❤👍👍

  • @SanjeySanju-di1wj
    @SanjeySanju-di1wj 29 днів тому

    😂veruthey time waist chaiyyan Kurey Naarikal😂

  • @SanjeySanju-di1wj
    @SanjeySanju-di1wj 29 днів тому

    😂veruthey kidannu bahalam vekkunna Kurey bhranthanmar 😂 poor police chila good police officers Avidey undu 😢avarey Nanam keduthan kurey Mandanmar 😢😢

  • @aanapremi.
    @aanapremi. Місяць тому

    4:25🔥🔥🔥

  • @sathuzeenu9263
    @sathuzeenu9263 Місяць тому

    പട്ടാമ്പി.എൻ്റെയും.നാട്😂😂😂😂🎉🎉🎉🎉

  • @pranavraj818
    @pranavraj818 Місяць тому

    Ajay🔥😘😘

  • @maneeshaVinu5945
    @maneeshaVinu5945 Місяць тому

    Pattambi 😢