Samudra planet
Samudra planet
  • 21
  • 40 425
Bio Harvester | food waste treatment | biodegradable waste | Biogas Plant | Samudra Planet
കേരളത്തിൽ ആദ്യമായി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ സഹകരണത്തോടെ സമുദ്ര പ്ലാനറ്റ് പുറത്തിറക്കുന്ന ഒരു സമ്പൂർണ്ണ ബയോഡീഗ്രേഡബിൾ വേസ്റ്റ് മാനേജ്മെന്റ് സംവിധാനമാണ് ബയോ ഹാർവെസ്റ്റർ. എല്ലാത്തരം ഫുഡ് വേസ്റ്റും സംസ്കരിച്ച് മീഥേനും വളവുമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്ത ഒരു നൂതന സംവിധാനമാണിത്. മീഥേൻ പാചക ഇന്ധനമായി ഉപയോഗിക്കാം, അതേസമയം പോഷകസമൃദ്ധമായ വളം കൃഷിക്ക് അനുയോജ്യമാണ്. സാധാരണ ബയോ ഗ്യാസ് പ്ലാന്റുകളേക്കാൾ 50% കൂടുതൽ കാര്യക്ഷമമാണ്.
ബയോ ഹാർവെസ്റ്റർ ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ്‌ ചെയ്യാം. ഹോസ്റ്റലുകൾ, ഹോട്ടലുകൾ, കോളേജുകൾ, ബേക്കറികൾ, വിവാഹ മണ്ഡപങ്ങൾ, വൻതോതിൽ ഭക്ഷ്യാവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുയോജ്യമാണ്. കുറഞ്ഞ സ്ഥലം മാത്രം ആവശ്യമുള്ളതും പരമ്പരാഗത ബയോഗ്യാസ് പ്ലാൻ്റുകളുടെ നിരവധി പരിമിതികളെ മറികടക്കുന്നതുമായ ഒരു സീറോ മെയിൻ്റനൻസ് സംവിധാനമാണിത്.
ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ (BARC) വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ബയോ ഹാർവെസ്റ്ററിന്റെ പ്രവർത്തനം വിശദീകരിക്കുകയാണ് സമുദ്ര പ്ലാനറ്റിൻ്റെ സിഇഒ ഡോ.ജീവൻ സുധാകരൻ.
📞 കൂടുതൽ വിവരങ്ങൾക്ക്, വിളിക്കുക: 99474 21220, 99471 42124, 0478 287 4027
www.samudraplanet.com
For the first time in Kerala, we introduce the Bio Harvester - an innovative system designed to treat all types of biodegradable waste, converting it into methane and manure. Methane can be used as cooking fuel, while the nutrient-rich manure is ideal for farming. The Bio Harvester is available in various sizes and is perfect for hostels, hotels, colleges, bakeries, marriage halls, and other establishments generating large quantities of food waste. It is a zero-maintenance system that requires minimal space and overcomes several limitations of conventional biogas plants. Powered by technology developed by Bhabha Atomic Research Centre (BARC), the Bio Harvester sets a new standard in waste management.
Dr. Jeevan Sudhakaran, CEO of Samudra Planet, explains how the Bio Harvester works.
📞 For more details, call: 99474 21220, 99471 42124, 0478 287 4027
Переглядів: 6

Відео

Kerala water pollution | ബയോ ഡൈജസ്റ്റർ | Bio Digester | Alternative to Septic Tank | Samudra Planet
Переглядів 1,1 тис.День тому
ടോയ്‌ലറ്റ് മാലിന്യം പാടത്തും പുഴയിലും വലിച്ചെറിയുന്നത് നമ്മുടെ നാട്ടിൽ ഒരു വലിയ സാമൂഹിക പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്. സെപ്റ്റിക് ടാങ്ക് നിറഞ്ഞുകഴിഞ്ഞാൽ അതിൽ രൂപപ്പെടുന്ന സ്ലറി പുറത്തുകളയാൻ ക്ലീനിംഗ് സർവീസുകാരുമായി ബന്ധപ്പെടുക എന്നതല്ലാതെ നമുക്ക് വേറെ മാർഗമില്ല. ഒന്നാലോചിച്ചാൽ പ്രശ്നം സെപ്റ്റിക് ടാങ്കാണ്. ഇതിനു ശാശ്വത പരിഹാരമാണ് DRDO വികസിപ്പിച്ച BIO-DIGESTER. ജനസാന്ദ്രതയേറുന്തോറും കേരളം നേരിടു...
ENG SUB | Dr E Sreedharan | Bio Digester | Alternative to Septic Tank | Samudra Planet
Переглядів 17 тис.День тому
Metroman' Dr. E. Sreedharan has always been a pioneer of progressive ideas. Throughout his career, he emphasized integrating development with sustainability in every project he undertook. Even after retiring, this commitment remains unchanged. In line with his eco-conscious approach, Dr. Sreedharan chose to replace the traditional septic tank at his residence in Ponnani with a bio-digester. Dev...
Dr E Sreedharan | ബയോ ഡൈജസ്റ്റർ | Bio Digester | DRDO | Alternative to Septic Tank | Samudra Planet
Переглядів 11 тис.21 день тому
എന്നും പുരോഗമനാത്മകമായ ആശയങ്ങൾക്കൊപ്പം സഞ്ചരിച്ച ഒരു വ്യക്തിയാണ് 'മെട്രോമാൻ' ഡോ. ഇ. ശ്രീധരൻ. ഓരോ പദ്ധതികൾ ഏറ്റെടുത്തു നടത്തുമ്പോഴും വികസനത്തിനൊപ്പം സസ്‌റ്റൈനബിലിറ്റിയ്കും ഒരുപോലെ പ്രാധാന്യം കൊടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും ആ ശീലം അദ്ദേഹം മാറ്റിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് വീട്ടിൽ സാധാരണ സെപ്റ്റിക് ടാങ്ക് മാറ്റി പകരം ബയോ ഡൈജസ്റ്റർ ഇൻസ്റ്റാൾ ചെയ്യാന...
ബയോ ഡൈജസ്റ്റർ | Bio Digester | DRDO | Alternative to Septic Tanks | Samudra Planet | Customer Review
Переглядів 1,1 тис.Місяць тому
ഐ ഐ ടി മദ്രാസിലെ പ്രൊഫസർ ആയിരുന്ന ഡോ. വി. അനന്ത സുബ്രമണ്യനും ടിസിഎസ് സീനിയർ മാനേജറായി വിരമിച്ച അദ്ദേഹത്തിന്റെ ഭാര്യ പ്രേമയുടെയും ഐലൻഡ് ഡ്രീം ഹോം. ചേന്നമംഗലം പഴമ്പിള്ളി തുരുത്തിലെ ഈ മനോഹരമായ വീട്ടിൽ ഉപയോഗിക്കുന്നത് DRDO-വികസിപ്പിച്ചെടുത്ത ബയോ ഡൈജസ്റ്ററാണ്. പരിസരത്തെ ഒട്ടും തന്നെ മലിനപ്പെടുത്താത്ത ഇടയ്ക്കിടെ ക്ലീനിംഗും മെയ്ന്റനൻസും വേണ്ടി വരാത്ത ഒരു മനുഷ്യ മാലിന്യ സംസ്കരണ സംവിധാനം വേണമെന്നത് അവർക...
ബയോ ഡൈജസ്റ്റർ | Bio Digester | Developed by DRDO | An Alternative to Septic Tanks | Samudra Planet
Переглядів 150Місяць тому
സെപ്റ്റിക് ടാങ്കിന് പകരം DRDO വികസിപ്പിച്ചെടുത്ത ബയോ ഡൈജസ്റ്റർ നമ്മുടെ ചുറ്റുപാടുകളെ മലിനപ്പെടുത്താത്തതും വർഷാവർഷം മെയ്ന്റനൻസ് ആവശ്യമില്ലാത്തതുമായ മാലിന്യ സംസ്കരണ സംവിധാനമാണ്. അനേറോബിക് ബാക്ടീരിയയാണ് ബയോ ഡൈജസ്റ്ററിന്റെ പ്രധാന ഘടകം. ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് സമുദ്ര പ്ലാനെറ്റ് സിഇഒ ഡോ. ജീവൻ സുധാകരൻ. കൂടുതൽ വിവരങ്ങൾക്ക് www.samudraplanet.com സന്ദർശിക്കുക. വിളിക്കുക: 99474 21220, 99471 4212...
ബയോ ഡൈജസ്റ്റർ | Samudra Bio-Digester | Indian Railway | Train Toilets | Developed by DRDO
Переглядів 2432 місяці тому
രാജ്യത്തെ പ്രമു ഡിഫെൻസ് റിസർച്ച് സ്ഥാപനമായ DRDO വികസിപ്പിച്ചെടുത്ത ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മാലിന്യ സംസ്‌ക്കരണ സംവിധാനമാണ് അനേറോബിക് ബയോ ഡൈജസ്റ്റർ. ഇന്ത്യൻ റെയിൽവേ എല്ലാ ട്രെയിൻ ടോയ്‌ലെറ്റുകളിലും ബയോ ഡൈജസ്റ്ററാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് റെയിൽവേ ട്രാക്കിൽ ഇന്ന് മനുഷ്യ വിസർജ്യം കാണാൻ സാധിക്കില്ല. ഈ ബയോ ഡൈജസ്റ്റർ വീടുകൾ, അപ്പാർട്മെന്റുകൾ, സ്കൂളുകൾ, ഹോസ്പിറ്റലുകൾ എന്ന...
ബയോ ഡൈജസ്റ്റർ | Samudra Bio-Digester | Reinforced Cement Concrete (RCC) | Developed by DRDO
Переглядів 1592 місяці тому
ചുറ്റുപാടുകളെ മലിനപ്പെടുത്താതെ മനുഷ്യ വിസർജ്യം സംസ്കരിക്കുന്ന സംവിധാനമാണ് DRDO വികസിപ്പിച്ചെടുത്ത അനേറോബിക് ബയോ ഡൈജസ്റ്റർ. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും ഭാരം കയറ്റേണ്ടി വരുന്ന ഇടങ്ങളിലും reinforced cement concrete (RCC) കൊണ്ട് നിർമ്മിച്ച ബയോ ഡൈജസ്റ്റർ ആണ് അനുയോജ്യം. RCC യുടെ പ്രത്യേകതകളും അവ എങ്ങനെ customise ചെയ്യാമെന്നും വിശദീകരിക്കുകയാണ് Dr Jeevan Sudhakaran, CEO, Samudra Planet. കൂടുതൽ വിവരങ...
ബയോ ഡൈജസ്റ്റർ | How Bio Digester Works | DRDO | An Alternative to Septic Tanks | Samudra Planet
Переглядів 2712 місяці тому
രാജ്യത്തെ പ്രമു ഡിഫെൻസ് റിസർച്ച് സ്ഥാപനമായ DRDO വികസിപ്പിച്ചെടുത്ത മാലിന്യ സംസ്‌ക്കരണ സംവിധാനമാണ് ബയോ ഡൈജസ്റ്റർ. അനറോബിക്ക് ബാക്റ്റീരിയ ഉപയോഗിച്ച് മനുഷ്യ വിസർജ്ജത്തെ ശാസ്ത്രീയമായി സംസ്കരിക്കുന്ന ബയോ ഡൈജസ്റ്ററിന്റെ പ്രവർത്തനം വിശദീകരിക്കുകയാണ് സമുദ്ര പ്ലാനെറ്റ് സിഇഒ ഡോ. ജീവൻ സുധാകരൻ. കൂടുതൽ വിവരങ്ങൾക്ക് www.samudraplanet.com സന്ദർശിക്കുക. വിളിക്കുക: 99474 21220, 99471 42124, 0478 208747 ...........
ബയോ ഡൈജസ്റ്റർ | Bio Digester | Developed by DRDO | An Alternative to Septic Tanks | Samudra Planet
Переглядів 5 тис.3 місяці тому
മനുഷ്യ വിസർജ്യം സംസ്കരിക്കുന്ന കാര്യത്തിൽ സെപ്റ്റിക്ക് ടാങ്കുകൾക്ക് ഒരുപാട് പരിമിതികളുണ്ട്. ചുറ്റുപാടുകളെ മലിനമാക്കാതെ കക്കൂസ് മാലിന്യം സംസ്ക്കരിക്കാൻ സെപ്റ്റിക്ക് ടാങ്കുകൾക്കാവില്ല. ഇവയുടെ കുറവുകൾ പരിഹരിക്കുന്ന ഒരു സംവിധാനമാണ് DRDO യുടെ ടെക്നോളജി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബയോ ഡൈജസ്റ്റർ. എന്തുകൊണ്ട് ബയോ ഡൈജസ്റ്റർ: - ഇടയ്ക്കിടെയുള്ള ക്ലീനിംഗ് വേണ്ടി വരുന്നില്ല - ഒട്ടും തന്നെ മെയിന്റനൻസ് ആവശ്യമ...
Whom will you keep? "The Tea Seller Story"
Переглядів 264Рік тому
Whom will you keep? "The Tea Seller Story"
Eco Friendly Sanitization Bio Digesters
Переглядів 74Рік тому
Eco Friendly Sanitization Bio Digesters
Once upon a time, all water bodies were sacred - Theertham
Переглядів 400Рік тому
Once upon a time, all water bodies were sacred - Theertham
Is Modi ji giving septic tanks? A discussion! ‘Save Water - Save Life Campaign’ Malayalam Version
Переглядів 162Рік тому
Is Modi ji giving septic tanks? A discussion! ‘Save Water - Save Life Campaign’ Malayalam Version
ജലജന്യ രോഗങ്ങൾ മാരകം - ജലം സംരക്ഷിക്കൂ - ജീവൻ രക്ഷിക്കൂ - സമുദ്ര പ്ലാനെറ് എക്കോപോട്
Переглядів 859Рік тому
ജലജന്യ രോഗങ്ങൾ മാരകം - ജലം സംരക്ഷിക്കൂ - ജീവൻ രക്ഷിക്കൂ - സമുദ്ര പ്ലാനെറ് എക്കോപോട്
നമ്മുടെ ജലാശയങ്ങൾ നമുക്ക് വീണ്ടും നീന്തലിനായി ശുദ്ധമാക്കാൻ ഒന്നിക്കാം
Переглядів 419Рік тому
നമ്മുടെ ജലാശയങ്ങൾ നമുക്ക് വീണ്ടും നീന്തലിനായി ശുദ്ധമാക്കാൻ ഒന്നിക്കാം