- 141
- 108 524
SARANYA SIJEESH
Приєднався 9 сер 2020
Olivia is a channel for learning easy crafts and cooking
Beypore marina beach , Kozhikode
നവീകരിച്ച ബേപ്പൂർ മറീന ബീച്ച്
#beypore marina beach
#kozhikode south beach#
#beypore beach #
#beach beypore #
#new beach#
#beypore marina beach
#kozhikode south beach#
#beypore beach #
#beach beypore #
#new beach#
Переглядів: 124
Відео
International Water fest Beypore last day program
Переглядів 30Рік тому
International Water fest Beypore last day program
മുടി കൊഴിച്ചിൽ മാറി മുടി നന്നായി തഴച്ചു വളരാൻ ഈ ഹെയർ ഓയിൽ ഉപയോഗിച്ച് നോക്കൂ/// hair growth oil
Переглядів 2,8 тис.2 роки тому
മുടി കൊഴിച്ചിൽ മാറി മുടി നന്നായി തഴച്ചു വളരാൻ ഈ ഹെയർ ഓയിൽ ഉപയോഗിച്ച് നോക്കൂ/// hair growth oil
പലർക്കും അറിയാത്ത ആദിയോഗിയുടെ പ്രത്യേകതകൾ// Adiyogi Shiva Statue/ Isha Adiyogi
Переглядів 1,8 тис.2 роки тому
പലർക്കും അറിയാത്ത ആദിയോഗിയുടെ പ്രത്യേകതകൾ// Adiyogi Shiva Statue/ Isha Adiyogi
പഴുത്ത മാങ്ങ ഉണ്ടോ മലയാളിക്ക് എത്ര കഴിച്ചാലും മതിയാവാത്ത കറി തയ്യാറാക്കാം//mambazha pulisseri
Переглядів 1,4 тис.2 роки тому
പഴുത്ത മാങ്ങ ഉണ്ടോ മലയാളിക്ക് എത്ര കഴിച്ചാലും മതിയാവാത്ത കറി തയ്യാറാക്കാം//mambazha pulisseri/ripe mango curry
ടേസ്റ്റി ബീഫ് കൊണ്ടാട്ടം ഉണ്ടാക്കിയാലോ😋||| perfect beef kondatam recipe
Переглядів 6912 роки тому
ടേസ്റ്റി ബീഫ് കൊണ്ടാട്ടം ഉണ്ടാക്കിയാലോ😋||| perfect beef kondatam recipe Olivia
ഒരു കപ്പ് റവ കൊണ്ട് 10 മിനുറ്റിൽ പ്ലേറ്റ് നിറയെ സ്നാക്സ് ||| Easy rava snack recipe|||
Переглядів 3042 роки тому
ഒരു കപ്പ് റവ കൊണ്ട് 10 മിനുറ്റിൽ പ്ലേറ്റ് നിറയെ സ്നാക്സ് ||| Easy rava snack recipe|||
ഇനി പാലപ്പം/ വെള്ളപ്പം ശരിയായില്ലെന്ന് പറയരുത് |||perfect palappam recipe
Переглядів 3022 роки тому
ഇനി പാലപ്പം/ വെള്ളപ്പം ശരിയായില്ലെന്ന് പറയരുത് |||perfect palappam recipe
കേക്ക് ഉണ്ടാകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ||| basic tips for beginners
Переглядів 2782 роки тому
കേക്ക് ഉണ്ടാകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ||| basic tips for beginners
ഓവൻ ഇല്ലാതെ സൂപ്പർ ടേസ്റ്റിയായ butterscotch കേക്ക് ഉണ്ടാക്കിയാലോ😋|||butterscotch cake recipe |||
Переглядів 3292 роки тому
ഓവൻ ഇല്ലാതെ സൂപ്പർ ടേസ്റ്റിയായ butterscotch കേക്ക് ഉണ്ടാക്കിയാലോ😋|||butterscotch cake recipe |||
പൊരിച്ച കോഴി ബിരിയാണി|||ഇതു പൊളിക്കും|||fried chicken biriyani||
Переглядів 9542 роки тому
പൊരിച്ച കോഴി ബിരിയാണി|||ഇതു പൊളിക്കും|||fried chicken biriyani||
ഒട്ടും ഓയിൽ ചേർക്കാതെ Perfect Tres Leches Cake|||നാവിൽ അലിഞ്ഞുചേരും milk cake
Переглядів 7202 роки тому
ഒട്ടും ഓയിൽ ചേർക്കാതെ Perfect Tres Leches Cake|||നാവിൽ അലിഞ്ഞുചേരും milk cake
Cake tools and accessories shop in Calicut||| cake in crush||കേക്കിനു ആവശ്യമായ സാധനങ്ങൾ
Переглядів 6 тис.2 роки тому
Cake tools and accessories shop in Calicut||| cake in crush||കേക്കിനു ആവശ്യമായ സാധനങ്ങൾ
ചെമ്മീൻ അച്ചാർ||| ഒറ്റയിരിപ്പിനു പാത്രം കാലിയാകും||| simple and easy prawns pickle
Переглядів 8153 роки тому
ചെമ്മീൻ അച്ചാർ||| ഒറ്റയിരിപ്പിനു പാത്രം കാലിയാകും||| simple and easy prawns pickle
ഒർജിനൽ കോഴിക്കോടൻ ദം ബിരിയാണി |||easy kozhikodan chicken dum biriyani
Переглядів 1,9 тис.3 роки тому
ഒർജിനൽ കോഴിക്കോടൻ ദം ബിരിയാണി |||easy kozhikodan chicken dum biriyani
ദീപാവലി മിൽക്ക് പേട ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം||| Instant homemade peda recipe
Переглядів 533 роки тому
ദീപാവലി മിൽക്ക് പേട ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം||| Instant homemade peda recipe
ചെമ്മീൻ ബിരിയാണിയുടെ പെർഫെക്റ്റ് റെസിപ്പി||| Prawn biriyani |||
Переглядів 8603 роки тому
ചെമ്മീൻ ബിരിയാണിയുടെ പെർഫെക്റ്റ് റെസിപ്പി||| Prawn biriyani |||
Barbie cake ||| തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ബാർബി കേക്ക് ||| Easy Barbie cake
Переглядів 9693 роки тому
Barbie cake ||| തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ബാർബി കേക്ക് ||| Easy Barbie cake
A Traditional Kerala Hindu Wedding Highlights ||| കൊറോണകാലത്തെ ഒരു കുഞ്ഞുകല്യാണം || Kerala wedding
Переглядів 6523 роки тому
A Traditional Kerala Hindu Wedding Highlights ||| കൊറോണകാലത്തെ ഒരു കുഞ്ഞുകല്യാണം || Kerala wedding
Simple Mahatma Gandhiji fancy dress for kids ||| Gandhi Jayanti special
Переглядів 9263 роки тому
Simple Mahatma Gandhiji fancy dress for kids ||| Gandhi Jayanti special
വാഴയിലയിൽ നാടൻ കിളിമീൻ പൊള്ളിച്ചത് |||Kerala meen pollichath||| Kili Meen pollichath
Переглядів 5683 роки тому
വാഴയിലയിൽ നാടൻ കിളിമീൻ പൊള്ളിച്ചത് |||Kerala meen pollichath||| Kili Meen pollichath
പെർഫെക്റ്റ് ഫ്രഷ് മംഗോ കേക്ക് വീട്ടിൽ ഉണ്ടാക്കാം ||| Fresh mango cake without Oven |||
Переглядів 4873 роки тому
പെർഫെക്റ്റ് ഫ്രഷ് മംഗോ കേക്ക് വീട്ടിൽ ഉണ്ടാക്കാം ||| Fresh mango cake without Oven |||
ഇതിന്റെ രുചി വേറെ ലെവൽ ആണ് 👌 കേരള സ്റ്റൈൽ ബീഫ് വരട്ടിയത്||| beef varattiyath |||
Переглядів 4733 роки тому
ഇതിന്റെ രുചി വേറെ ലെവൽ ആണ് 👌 കേരള സ്റ്റൈൽ ബീഫ് വരട്ടിയത്||| beef varattiyath |||
പത്തുരൂപയുടെ കോഫി പാക്കറ്റ് കൊണ്ട് അടിപൊളി ടേസ്റ്റി ആയ കേക്ക്|||Dalgona coffee cake
Переглядів 4983 роки тому
പത്തുരൂപയുടെ കോഫി പാക്കറ്റ് കൊണ്ട് അടിപൊളി ടേസ്റ്റി ആയ കേക്ക്|||Dalgona coffee cake
നാലു പേപ്പർ കൊണ്ട് നല്ല കിടുക്കാച്ചി wall hanging ||| Independence Day special wall hanging |||
Переглядів 1413 роки тому
നാലു പേപ്പർ കൊണ്ട് നല്ല കിടുക്കാച്ചി wall hanging ||| Independence Day special wall hanging |||
ഒന്നും നോക്കണ്ട 💯പെർഫെക്റ്റ് ചിക്കൻ മന്തി ഇതു പൊളിക്കും ||| easy chicken manthi recipe
Переглядів 8853 роки тому
ഒന്നും നോക്കണ്ട 💯പെർഫെക്റ്റ് ചിക്കൻ മന്തി ഇതു പൊളിക്കും ||| easy chicken manthi recipe
കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും മാഞ്ഞാലി ബിരിയാണി|||Manjali biriyani |||
Переглядів 5623 роки тому
കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും മാഞ്ഞാലി ബിരിയാണി|||Manjali biriyani |||
ഓവനും മോൾഡും വേണ്ട അടിപൊളി പിയാനോ കേക്ക് വീട്ടിൽ തയ്യാറാക്കാം ||| piano cake at home
Переглядів 6513 роки тому
ഓവനും മോൾഡും വേണ്ട അടിപൊളി പിയാനോ കേക്ക് വീട്ടിൽ തയ്യാറാക്കാം ||| piano cake at home
എളുപ്പത്തിൽ ചെയ്യാൻ പറ്റിയ കുറച്ചു ചോക്കലേറ്റ് ഡെക്കറേഷൻസ്||| easy chocolate decorations
Переглядів 6223 роки тому
എളുപ്പത്തിൽ ചെയ്യാൻ പറ്റിയ കുറച്ചു ചോക്കലേറ്റ് ഡെക്കറേഷൻസ്||| easy chocolate decorations
ഈസി ആയി ഉണ്ടാക്കാൻ പറ്റിയ കാർ കേക്കും ഒരു കുഞ്ഞു പിറന്നാൾ സദ്യയും||| our son birthday vlog||
Переглядів 11 тис.3 роки тому
ഈസി ആയി ഉണ്ടാക്കാൻ പറ്റിയ കാർ കേക്കും ഒരു കുഞ്ഞു പിറന്നാൾ സദ്യയും||| our son birthday vlog||
Number
Rate paranjilla
Camera man sijeesh guruvayoor😂
Beypore water fest superb 😊
Thank you ❤❤
😍😘
ഓൺലൈൻ ആയി വാങ്ങാൻ പറ്റുമോ ഇവിടെ നിന്ന് സാദനങ്ങൾ 😊
Spacer undo ...
Parayunnathe ke lkunnilla. Please loud.❤
Sure next time
Ee shopil naan poirunnu...ee video il kanunnad pole sadanagal onnum avide illa
Njan poyappol orupad undayirunnu...eathu pattinnu ariyilla
സൂപ്പർ അവതരണം. നല്ല ശബ്‌ദം.. എന്തായാലും അടുത്തുതന്നെ ഇഷ കാണാൻ പോകണം
, വളരെയേറെ മനോഹരമായ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു👍
Ith 2 ½glass ari എത്ര ലിറ്റര്‍ ന്റെ cooker ആണ് use cheythath.
5
Beautiful najara hai👌
😻👍
Выглядит очень аппетитно 😋 спасибо большое за вкусный рецепт приготовления 🌷🌷🌷
ഇത് ചർമം വെളുക്കാൻ ഉബയോഗിക്കാറുണ്ട്. മുടിക്കും പറ്റുമോ?
Pattum
കാരറ്റ് എണ്ണ കൊള്ളാം ഇത് try ചെയ്തു നോക്കാം വീഡിയോ വളരെ നന്നായിട്ടുണ്ട്
എന്നെ അറിയുമോ
സുഖമാണോ
ariyalo sugamanu
Avidea sugamalleaa
Very useful video.ente mudiyum nannayi kozhinj pokunnund . ethupole enna undakki thechu nokkanam.orupad Enna thechu nokkiyitt oru gunavum kittiyittilla.ee eenna onn try cheythu nokkatte
നല്ല ഉപകാരമുള്ള വീഡിയോ. വീട്ടിൽ ഉണ്ടാക്കുന്ന ഓയിൽ ആണ് നല്ലത്.. വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇതുപോലെ ഒന്ന് ചെയ്തു നോക്കണം.
Super preparation by natural remedies. Thanks for sharing this useful video.
Hair growth oil nannayi prepare cheythallo.....nalla helpful aaya share....mudi kozhichil oru shiram problem aanu....thanks for sharing
ഇത് എനിക്ക് വളരെ ഉപകാരം ഉള്ള വീഡിയോ തന്നെ എനിക്ക് ഒരു പാട് മുടിഉണ്ട് പക്ഷേ കൊഴിഞ്ഞു പോകാൻ തുടങ്ങി ഇത് പോലെചെയ്തു നോക്കട്ടെ
Nalla upakarapradhamaya video share cheidadin thanks
നല്ല ഉപകാര പ്രദമായ വീഡിയോ.. എനിക്ക് ഭയങ്കര മുടി കൊഴിച്ചിൽ ആണ്.. ഇനി ഈ ഒരു ഓയിൽ ചയ്തുനോക്കട്ടെ എന്നിട്ട് ഫീഡ്ബാക്ക് അറിയിക്കാട്ടോ
മുടിയിലുള്ള പരീക്ഷണങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയായിരുന്ന,പിന്നെ ഇതിൽ നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് മാത്രമല്ലേ ഉള്ളൂ,എന്തായാലും പേടിയില്ലാതെ ഉപയോഗിക്കാൻ പറ്റും... Insha Allhaa... Try ചെയ്തു നോക്കണം Good sharing Dear...thank u...🥰😍
ഇവിടെ മോളുടെ മുടി തീരെ കനം കുറവാണ്... ഇനി ഇതുപോലെ ഉണ്ടാക്കി ട്രൈ ചെയ്യണം.. ഉണ്ടാക്കുന്നത് കണ്ടിട്ട് വളരെ സിമ്പിൾ ആണെന്ന് തോന്നി
ഇല്ല പറയില്ല. ഇങ്ങനെ തന്നെ ഉണ്ടാക്കാൻ ശ്രമിക്കും
വളരെ നല്ലൊരു വീഡിയോ ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് തീർച്ചയായും പ്രയോജനപ്പെടുന്ന ഒരു വീഡിയോ തന്നെയാണിത് ഈയൊരു ടിപ്സ് ഞാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ
മുടി കൊഴിച്ചിൽ കൊണ്ട് ടെൻഷനാവുന്നവർക്കെല്ലാം useful ആയ വീഡിയോ തന്നെയാണിത് ക്യാരറ്റ്, കറ്റാർവാഴ ഒക്കെ ഇട്ട് കാച്ചിയ എണ്ണ നല്ല ഗുണമുള്ളതായിരിക്കും.
Carrot oil hair nu ethra beneficial anallae, njan kuttiksludae body thekkatundae, but Hair apply chryithittilla,thanks , eni try cheyum
Hair growth oil adipoli... Hair growth agrahikunnavarku upakarapradamaya video... Good presentation and sharing
Enik nannayit mudi kozhinj pokunnund. Ethupole carrot kond egane yenna kaachiyal mudi kozhichil nilkumalle. Njan onnu try cheyyum
വളരെ ഉപകാര മുള്ള വിഡിയോ മുടികും കണ്ണിനും വളരെ നല്ല ഒരു എണ്ണ
കാരറ്റ് ചേർത്ത് കാച്ചെണ്ണ തയ്യാർക്കുന്നത് ആദ്യമായി കാണുകയാണ്. കൊള്ളാം ട്ടോ.നല്ല ഹെയർ ഓയിൽ
ക്യാരറ്റ് ഓയിൽ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഇതുവരെ മുടിയിൽ ഇതുവരെ തേച്ചിട്ടില്ല... നന്നായിട്ട് ചെയ്തു എല്ലാം ഡീറ്റൈൽ ആയിട്ടു ഷെയർ ചെയ്തു 👍
Carrot hair oil preparation kollamallo. Useful aya video anu. Hair loss ullavarkku orupadu useful aya video. Ninjal ellam valare visadamayi paranju thannu.
Nalloru tip aanello ithu coving vannathinu sheham nannayittu music pozhiyunnund try cheyythu nokkatto
Really useful video ...well explained...thanks for sharing this hair carrot oil recipe. Expecting these types of more videos.
Ini natural aayi hair oil veettil Thanne undakamallo valare Useful aya video inuyum ithuoolulla Videos pretheekshikunnu
Mudikozhychilinulla tip valare useful .othiri mudi pokunnundayirunnu ethu ini try cheythu nokkam.thanks for sharing
എന്നെ പോലെ മുടി കൊഴിയുന്നവർക്ക് ഈ വീഡിയോ വളരെ അധികം ഉപകാരപ്പെടും'. മുടി മുഴുവൻ കൊഴിഞ്ഞ് തലയിൽ ഒന്നും ഇല്ല. ഇതെന്തായാലും പരീക്ഷിക്കണം
Aaha adhymayitta carrot hair oil kanunne onn try cheyth nokkanam thank you for sharing this vedio dear
Carrot vechulla hair oil kandite ella ethuvare...hair pack oky carrot vechu cheyunathu kandit und...Vitamin rich aayitulla veg alle...so athinte gunam hairinu kittum...undakit use akki nokkam..
Good video orupad videos Nan kanditund.mudikozhichalinulla oil undakunnath.ith Nan first timan kanunnath
Theerchayayum njan ithu try cheyyum. Ente mudi nannyi kozhiyunnundu. Ithinu oru nalla hair oil anweshichu nadakkukayairunnu.
Ente mudiyoke kozhinnu theernnu..ee vide kandappo samadanayi eluppathil undakkamallo
Natural remedies are good for our skin and hair. i will try this at home, I have heavy hairfall which seems really effective. Useful for all people .Informative video.
Mudi thazhach valaraan araanu aagrahikkathath ,valare helpful aaya video ee oil mudi valarchakk ullathanenkil njaan nale thanne try cheythu nokkum ,well explained nd well prepared
Valare nalla idea kollatto vera level saathanam kanditt serukkum enn vijarikkunnu kaarana ende mudikk theere ull illa in sha allah theerchayayum onnu try c nokanan