GMC Lifestyle
GMC Lifestyle
  • 12
  • 495 353
ആരും കൊതിക്കുന്ന ഒരു ബജറ്റ് ഫ്രണ്ട്‌ലി ഫാം റിസോർട്ട് | A Peaceful place to stay
Beautiful Resort with wild varieties of fruits .Those who loves nature and a peaceful stay this is your place - Johns village , near mulanthuruthy - Ernakulam 8592058844
Переглядів: 731

Відео

വീട്ടിൽ വാട്ടർ ഫിൽറ്റർ വയ്ക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉറപ്പായും പറ്റിക്കപ്പെടും | Water Filter
Переглядів 4,4 тис.2 місяці тому
Vessel Filter - Best Brands , Specific contents used , cost , service & maintenance , when we required a filter - everything in a single video
സോളാർ പാനൽ വയ്ക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പൈസ പോകുന്ന വഴി അറിയില്ല | Full Details of Solar Roof.
Переглядів 83 тис.3 місяці тому
COMPLETE DETAILS OF SOLAR ROOF . Types of solar system - Types of solar panel - Government subsidy - Types of solar invertor - How to choose correct size of solar panel - Gross metering - Roof structures - Cost of solar panel installation. Everything in a single video.
MODERN AND CREATIVE CAR PORCH DESIGN | BUDGET FRIENDLY CAR PORCH 2024 | TRENDING DESIGNS
Переглядів 18 тис.4 місяці тому
Trending flat model car porch with wooden ceiling . Right ways to construct car porch without compromising strength and aesthetics . For more details contact me on nice_george_369 or nice.george
Business Ideas | Manufacturing Machineries | Machinery Expo 2024 | Machine suppliers
Переглядів 8 тис.4 місяці тому
This video contains Information regarding food processing ,packing and other manufacturing machineries . Also provide details of loan facilities to attract more people into manufacturing segment and increase our country's productivity.
BEAUITIFUL 3D FENCING | കുറഞ്ഞ ചിലവിൽ അടിപൊളി മതിലുകൾ | LATEST FENCING SOLUTIONS
Переглядів 6 тис.4 місяці тому
Best quality 3D fencing designs for compound walls . work done by Mr Anoop Elanthoor . For more details contact me on : nice_george_369# nice.george
NEW BMW X5 M ROAD PERFORMANCE | REAL DRIVING PLEASURE PART -2 | ROCKET ON ROAD
Переглядів 15 тис.5 місяців тому
ഫസ്റ്റ് റിവ്യൂ വീഡിയോ കാണാത്തവർക്കായി ലിങ്ക് കൊടുക്കുന്നു . ua-cam.com/video/Ujdoqj_cx-I/v-deo.htmlsi=BjI3_b-yJE5kiACD ( NEW BMW X5 40I M SPORT DETAILED REVIEW MALAYALAM ) Real life Road performance 400 BHP HORSE
MODERN AND BEAUTIFUL GATE DESIGN | STYLISH HPL GATE DESIGNS | LONG LASTING GATES
Переглядів 9 тис.5 місяців тому
Beautiful HPL Gates which long last for years without even colour fade
NEW BMW X5 40I M SPORT DETAILED REVIEW MALAYALAM | SUPER LUXURY SPORT SUV 2024 | M PERFORMANCE
Переглядів 19 тис.6 місяців тому
New BMW X5 40i m sport M performance Sports car luxury SUV #2024 luxury car
How to install roofing sheets properly | Anti corrosive screws | Leak proof roofing methods.
Переглядів 2,5 тис.6 місяців тому
How to install roofing sheets properly Best way to prevent rusting on your roof Branded screws Class 3 anti-corrosive screws How to prevent leaking of your roof waterproofing Best ways to fix screws on your roof Mistakes in metal sheet roofing polycarbonate fixing Roofing tiles fixing

КОМЕНТАРІ

  • @muhsimuhammad2155
    @muhsimuhammad2155 5 годин тому

    മുല്ലപ്പെരിയാർ പൊട്ടുന്നത് ആൺ

  • @ammu78216
    @ammu78216 9 годин тому

    Good predictions

  • @SatharmaSathar-fu4mv
    @SatharmaSathar-fu4mv 22 години тому

    Super

  • @jinn9635
    @jinn9635 День тому

    ജനങളുടെ കണ്ണിൽ പൊടി ഇപ്പഴും ഇടുന്നുണ്ട്,.. മുല്ലപെരിയാർ😇 *അതിൽ വെള്ളം കുറച്ചു ശേഖരിച്ചിട്ടുള്ളു *അറ്റ കുറ്റ പണി നടത്തിയട്ടുണ്ട് *സുപ്രീം കോടതി പരിശോധിക്കുന്നുണ്ട് Etc... ഇന്ന് ഇത് വരെ ജനങ്ങൾ വിഡ്ഢികൾ ആയികൊണ്ടിരിക്കുന്നു നമ്മുടെ കൂടെ പിറന്നവരും അച്ഛനും അമ്മയും കൂട്ടുകാരും ഒരു നാൾ കൂടെ ഇല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്.. നമ്മൾ ഇപ്പോ നമ്മൾക്കു പറ്റുന്നത് ചെയ്താൽ ഇനിയും എല്ലാവരും മൊത് ഈ കൊച്ചു കേരളത്തിൽ സന്ദോഷത്തോടെ ജീവിക്കാം 😊🙌

  • @saranyas6280
    @saranyas6280 День тому

    Sir, ini climate ok ok alle??

  • @saranyas6280
    @saranyas6280 День тому

    Sir,

  • @pramodkumarm4452
    @pramodkumarm4452 День тому

    അയ്യോ 😭😭😭😭😭

  • @sowmyathankavelu6494
    @sowmyathankavelu6494 День тому

    Ini varunna oro mazha kalavum ithu poloru dhurantham prathekshikam

  • @savithritp2108
    @savithritp2108 День тому

    TrueWords

  • @thankamanynt7951
    @thankamanynt7951 День тому

    ഇതാണ് ഇപ്പൊ സംഭവിച്ച് കഴിഞ്ഞത്....

  • @fevinpeter1523
    @fevinpeter1523 2 дні тому

    വിവരം ഉള്ള മനുഷ്യൻ

  • @devils5170
    @devils5170 2 дні тому

    Ithaa sherikum nadannu

  • @Catherinp.s-kz6fx
    @Catherinp.s-kz6fx 2 дні тому

    God Will Save 🙏❤

  • @parvathy284
    @parvathy284 2 дні тому

    Mullaperiyar dam 2days aayit manasil kidannu tension aakunund...

  • @Jth04...
    @Jth04... 2 дні тому

    Mundakai landslide nu sesham 🙄

  • @kailas8ikasikavitasuresh897
    @kailas8ikasikavitasuresh897 2 дні тому

    ഒരു ഒലക്ക കിട്ടുമോ എന്നെത്തന്നെ തല്ലിക്കൊല്ലാൻ 😇😇

  • @praveenmenon4754
    @praveenmenon4754 2 дні тому

    വിവരമുള്ളവർ ഇതുപോല ഡാറ്റാ വെച്ച് നൽകുന്ന കൃത്യമായ സൂചനകൾ വെച്ച്, ഒരു മുൻകരുതൽ സർക്കാർ സംവിധാങ്ങൾക്ക് കഴിയുമായിരുന്നു. നിർഭാഗ്യവശാൽ നമ്മുടെ സർക്കാർ കടം വാങ്ങി കൂട്ടാൻ ഉള്ള വ്യഗ്രതയിൽ ആയിരുന്നു. അവിടെ ജനങ്ങൾക്ക് പുല്ല് വില.

  • @sajildeva8203
    @sajildeva8203 2 дні тому

    Ente...mwone....ithrem perfect ayi... scientific ayi.ithengane sadhikunu....ipolathe keralathile janangal ith kelkanam....so plz ..do a next video immediately about next warning to save our lives😢

  • @ktv7236
    @ktv7236 3 дні тому

    ഇന്ന്‌ ഇത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു ഇത്ര കൃത്യമായി ikkarayam social media യില്‍ വന്നിട്ട് ആരുമറിയാതെ പോയല്ലോ 😢

  • @user-qv4cn3tv2e
    @user-qv4cn3tv2e 3 дні тому

    വലിയ ഇരു ദുരന്തം വരാനിരിക്കുന്നുണ്ട് മുല്ലപ്പെരിയാർ അതോർക്കാൻ കൂടി വയ്യ. ഇങ്ങനൊക്കെ സൂക്ഷിച്ചാലും മുല്ലപ്പെരിയാർ പൊട്ടിവന്നാൽ. എന്ത് ചെയ്യും എങ്ങോട്ടൊടും.... വരുന്നതുപോലെ വരട്ടെ. ബുദ്ധിയില്ലാത്ത ആളുകൾ ജീവിക്കുന്ന nadaanu 7:07 കേരളം മുല്ലപ്പെരിയാർ പൊട്ടിയിട്ടെ പ്രവർത്തിക്കു.

  • @majeedmh6869
    @majeedmh6869 3 дні тому

    ഞങ്ങളുടെ പള്ളിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് മെച്ചപ്പെട്ട എഞ്ചൻസിയുടെ നമ്പർ തരുമോ

  • @smadhava2010
    @smadhava2010 3 дні тому

    Phone number please

  • @s.adarsh5678
    @s.adarsh5678 3 дні тому

    ഇത് എങ്ങനെ സത്യം ആയി മാറി 😮

  • @kiranrs6831
    @kiranrs6831 3 дні тому

    ചേട്ടന് എന്താ ജോലി ?

  • @Artistic_Workshop
    @Artistic_Workshop 3 дні тому

    Prediction 👍🙏

  • @binoybinoy3082
    @binoybinoy3082 3 дні тому

    കൃത്യമായി സംഭവിച്ചു കൊണ്ടിരിക്കുന്നു.😢

  • @SureshBabu-zs5yn
    @SureshBabu-zs5yn 3 дні тому

    🎉🎉🎉🎉🎉 true bro...

  • @devicollections5046
    @devicollections5046 3 дні тому

    എത്ര ശരിയായ പ്രവചനം ശാസ്ത്രം പഠിച്ചയാൾ തന്നെ പ്രണാമം

  • @amalkrishnan1525
    @amalkrishnan1525 3 дні тому

    Prevachanadheethem 😢

  • @btmirror
    @btmirror 3 дні тому

    IMD. വെറും പാഴ്

  • @chithrasanthasurendran931
    @chithrasanthasurendran931 3 дні тому

    Save mullaperiyar dam

  • @binubinu2998
    @binubinu2998 3 дні тому

    മുല്ലപെരിയാർ പുതുക്കി പണിയുന്നത് ഇനി എന്നാണൊവോ

  • @MANNANMANOJ
    @MANNANMANOJ 4 дні тому

    വളരെ ശരി 😔😔

  • @LayannaSunil
    @LayannaSunil 4 дні тому

    Paranjath pole sambhavichu 😢

  • @jayankaniyath2973
    @jayankaniyath2973 4 дні тому

    A perfect and " complete "video without any doubt 🥰 thanks a lot

  • @skb5634
    @skb5634 4 дні тому

    സംഭവിച്ചത് വയനാട് ആണെങ്കിലും എല്ലാ മലയാ ളികളുടെയും നെഞ്ച് നീറുന്ന ദുരന്തം

  • @karollaisa-zb1vu
    @karollaisa-zb1vu 4 дні тому

    പറഞ്ഞത് പോലെ നടന്നു

  • @pobpob3462
    @pobpob3462 4 дні тому

    Decommission mullapperiyar Save Kerala🙏🙏

  • @Kabani53453
    @Kabani53453 4 дні тому

    എല്ലാ മഴക്കാലവും സൂക്ഷിക്കണം

  • @user-yo8uy8gn9w
    @user-yo8uy8gn9w 4 дні тому

    Ade. Prasagikathe. Pinaraye. Avidenu. Odiku. Ala sariyakum.

  • @sidhikabdu3159
    @sidhikabdu3159 4 дні тому

    എന്താ പ്രവചനം ഇവരെയൊക്കെയല്ലെ സർക്കാർ കലാവസ്ഥ നീരീക്ഷകരായി നിയോഗിക്കേണ്ടത്

  • @Anjali-jh8hj
    @Anjali-jh8hj 4 дні тому

    Daivame pinaryide thaleile iduthi vezhane

  • @prashobunniunni4130
    @prashobunniunni4130 4 дні тому

    എന്നാ എല്ലാംകൊണ്ടും സുഖമായി... ദൈവമേ കാത്തോണേ ഞങ്ങളെ എല്ലാം

  • @jayK914
    @jayK914 4 дні тому

    വല്ലാത്ത prediction ആയി പോയല്ലോ....

  • @byaathi
    @byaathi 4 дні тому

    ഇവിടെ ഈ കമന്റ് ഇട്ടവർ എല്ലാവരും സേഫ് അല്ലേ ഇപ്പോഴും 😥😥😥

    • @geethakumarikk7810
      @geethakumarikk7810 3 дні тому

      മുല്ലപ്പെരിയിന്റെ കാര്യത്തോടെ എല്ലാവരും കൂടുതൽ സുരക്ഷിതരാകും

    • @byaathi
      @byaathi 3 дні тому

      @@geethakumarikk7810 ഒരു മാസം മുമ്പ് ഉള്ള വീഡിയോ ആണ് ഇത്.. അത് ആണ് ചോദിച്ചത്.. കമന്റ് വായിച്ചു പോകുമ്പോൾ ആണ് കണ്ടത് വയനാട് ഉള്ള കുറേ പേരെ😞 മുല്ലപ്പെരിയാർ പൊട്ടാതെ ഇരിക്കട്ടെ.. പെറ്റീഷൻ സൈൻ ചെയ്തോ??? ഇല്ലേൽ പോയി ചെയ്യുക.. ഗൂഗിൾ സെർച്ച് ചെയ്ത്, മുല്ലപ്പെരിയാർ പെറ്റീഷൻ എന്ന്

    • @Artistic_Workshop
      @Artistic_Workshop 3 дні тому

      Athea muthe

  • @byaathi
    @byaathi 4 дні тому

    അത് സംഭവിച്ചു 😢 ഇനി എന്ത്? മുല്ലപ്പെരിയാർ എന്ത് ആകും 😢😢😢😢😢

  • @shivashivooty3215
    @shivashivooty3215 4 дні тому

    😢😢😢😢

  • @malayalammoviemode7981
    @malayalammoviemode7981 4 дні тому

    വയനാട് ദുരന്തം ഒരു സാമ്പിൾ മാത്രമാണ്.. വരാൻ പോകുന്ന അതിഭീകരമായ പ്രളയത്തിന് മുന്നോടിയായി ഉള്ള സൂചനയായി കണക്കാക്കി നാം എല്ലാവരും കരുതിയിരിക്കണം.. പ്രളയബദ്യത പ്രദേശത്ത് മണ്ണിടിച്ചിലോ ഉരുൾ പൊട്ടാലോ സംഭവിക്കുന്നത് രാത്രിയാകുന്നത് കൂടുതൽ മരണങ്ങൾക്കു കാരണമാകുന്നുണ്ട്.. അതിനാൽ രാത്രി കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നാൽ എല്ലാവർക്കും ഉറക്കമുണരാൻ പാകത്തിനുള്ള അപകട സൂചന മുന്നറിയിപ്പ് നൽകുന്ന സൈറൺ സ്ഥാപിക്കണം..

  • @malayalammoviemode7981
    @malayalammoviemode7981 4 дні тому

    സർക്കാർ റേഷൻ കടകളിൽ കൂടി ലൈഫ് ജാക്കറ്റ് വിതരണം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് സാരം.. പക്ഷേ അതു കാത്തുനിന്ന അപ്പോഴേക്കും നമ്മളെല്ലാം അറബികടലിൽ എത്തും എന്നതാണ് വാസ്തവം 💁🏻‍♂️

  • @abhilashkerala2.0
    @abhilashkerala2.0 4 дні тому

    Wayanad sample..aug month kudi undu