- 2
- 10 364
MrAteeq Vlogs
Приєднався 13 січ 2024
Відео
90 കളിൽ റെക്കോർഡ് തകർത്ത സിനിമയിലെ ആ വാഹനം ഇവിടെയുണ്ട്
Переглядів 54210 місяців тому
എന്റെ ആദ്യത്തെ വീഡിയോ ആയതിന്റെ പോരായ്മകൾ ഒരുപാട് ഉണ്ട്..ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നു ഒരുപാട് നല്ല നല്ല കണ്ടെന്റുകളുമായി ഞാൻ വരുന്നതായിരിക്കും ...നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങും കമന്റ് ചെയ്ത ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുക
ആരാടാ നിന്നെ ബ്ലോഗ് ചെയ്യാൻ പഠിപ്പിച്ചത് പോയി വേറെ പണി നോക്കടാ
പൂട്ടി പോയ ആക്രി കമ്പനി 😊😊😊😊😊
എടപൊട്ടാ 1963ൽ മാർക്ക് ത്രീ ഇല്ല
എല്ലാം മാറ്റി പിന്നെ എന്താ കാണാൻ
എൺപതിൽ Mark 4 എത്തി. Mark 3 എഴുപത്തി അഞ്ച് മുതൽ എഴുപത്തി ഒൻപതു വരെ ആണ്.
യാതൊരു ഒറിജിനാലിറ്റിയും ഇല്ലാത്ത ഈ പാട്ട review ചെയ്തു ഊളത്തരം പറയുന്ന തന്നെ എന്താ പറയണ്ടേ 🙏
നുണക്കഥ പറയാൻ മോദി തോറ്റു.
Potta 1963 Mark 2 vannilla pinnalley Mark 3.poy Valli nikkarittu pala valikeda money
എഞ്ചിൻ മാറ്റി. ലൈറ്റുകൾ മാറ്റി.ടയറ് മാറ്റി, സീറ്റ് മാറ്റി...... ഇപ്പഴും 61 ലെ വണ്ടി തന്നെ
13000 രൂപക്ക് കൊടുക്കുമോ?
സഹോദര 12500/ എന്ന് പറയുന്നത് നുണയാണ് കാരണം 1972 അംമ്പസാഡോർ ഒരു ലക്ഷം രൂപയാണ് എന്നതിന് തെളിവുണ്ട് അപ്പോൾ എങ്ങനെ 1962 ൽ 12500 നു കിട്ടും റിവ്യൂ ചെയുമ്പോൾ ആലോചിച്ചു പറയുക.
Super
BMC
Mark 2 anu MONAE 3 AKKIYATHANU MONJAE❤
1963 മുതല്‍ mark 2, 1975 മുതല്‍ mark 3,1979 മുതല്‍ mark 4.1990 nova
താൻപൊട്ടനായിരിക്കും, ഞങ്ങളങ്ങനെയല്ല,ലാൻഡ്മാസ്റ്റർആയിരുന്നുഅതിനുശേഷംOHV62വന്നു. പിന്നെ Mark2 വന്നു.പിന്നെയാണ് 1977---1978ൽ mark3 വന്നത്
Very true. Hope this guy understands😅
Pellaru.andhaylum.vevarakaydu.paranjal.shamechukala.😊
സ്റ്റീറിങ് മാറി, സീറ്റ് മാറി.
No mark3 in 1963..It is mark 1converted to mark 3.
Mark 1 Converted to Mark 3
@@ajshivajishivaji2691 Mark 1 ഇല്ല ohv 62 അങ്ങിനെയാണ്
സഹോ mark-3 .-1980 മുതലാണ് എന്നതാണ് എന്റെ ഓർമ്മ. എന്നാൽ 1963-ൽ അത് എങ്ങനെ വാങ്ങും.
1961 mark 2ആണ് മോഡൽ മാറ്റിയത് ആവാം
ഗ്രിൽ മാത്രം മാറ്റിയാൽ ഏത് മാർക്കും ആവാം 😊
Kollam❤
❤️🔥❤️🔥