Bismivlogtpl
Bismivlogtpl
  • 85
  • 440 695
സഹായിക്കണേ ഷെയർ ചെയ്യണേ
ചെറുപ്പക്കാരൻ ആണ്. ....
ജീവിതം തുടങ്ങിയിട്ടേയുള്ളൂ🚨
POST DATE:16/08/24
ഒരിക്കൽ തന്റെ ഉമ്മ ഈ സഹോദരന് വൃക്ക ധാനം നൽകിയതാണ്. .വീണ്ടും വൃക്ക പ്രവർത്തന രഹിത മായപ്പോൾ നിസ്സഹായതോടെ സങ്കടപെട്ടിരിക്കുവാനെ ഈ കുടുംബത്തിന് സാധിക്കുന്നുള്ളൂ. .
മലപ്പുറം ജില്ലയിലെ മഞ്ചേരി മുൻസ്സിപ്പാലിറ്റിയിൽ ചെരണി വാർഡ് 5ൽ താമസിക്കുന്ന കളത്തിങ്ങൽ അബ്ദു റഹിമാൻ മറിയുമ്മ ദമ്പതികളുടെ കേവലം (31)വയസ്സ് മാത്രം പ്രായമുള്ള റനീസ് എന്ന സഹോദരൻ രണ്ടാമത്തെ തവണയും വൃക്കകൾ തകരാറിലായി വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയ മായിരിക്കുകയാണ്.
30 ലക്ഷം രൂപ വേണം സർജറിക്കും തുടർ ചികിത്സകൾക്കുമായി. ..
ഒരു പിഞ്ചു പൈതലാണ് റമീസ്സിനുള്ളത്. ആ കുഞ്ഞിനെ ഓർത്തു എല്ലാവരും ഒന്ന് സഹായിക്കണേ 🙏
റനീസിന്റെ ജേഷ്ഠൻ ഒരു വാഹനാപകടത്തിൽ മരണപെട്ടതിന്റെ വേദന ഈ കുടുംബത്തിന് വിട്ടു മാറിയിട്ടില്ല അതിനു മുന്നെയാണ് റനീസിന് വൃക്കകൾ വീണ്ടും തകരാറിലാകുന്നത്. നമ്മൾ ഒന്ന് സഹായിച്ചാൽ ഈ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാൻ സാധിക്കും. .....
നിങ്ങൾക്കറിയാവുന്ന സ്കൂൾ. ,കോളേജ്, ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിലേയ്ക്കും ഫേസ്ബുക് ഇൻസ്റ്റാഗ്രാമിലും ഷെയർ ചെയ്യണേ. .....
റെനീസിന്റെയും ഉമ്മയുടെയും പേരിലുള്ള gpay phonepe paytym ബാങ്ക് അകൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു 👇
7012509635 (ranees abdu rahiman)
7907046694(ranees)
NAME:MARIYUMMA K
A/C NO:13650200026521
IFSC:FDRL0001365
BANK:FEDERAL
BRANCH:MANJERI
അന്വേഷണങ്ങൾക്ക് (FOR ENQUIRY) 👇
ചെയർമാൻ - സലീം ഫൈസി(മഹല്ല് ഖാസി)- 97450 99109
സെക്രട്ടറി - നൗഫൽ -7034303105
ട്രഷറർ - സുലൈമാൻ - 94975 65916
Переглядів: 33

Відео

December 26, 2023 Tipper Unloading
Переглядів 348 місяців тому
Tipper Unloading |Bismivlogtpl
ഹാദിയെ കൊണ്ട് മുടി വെട്ടിച്ചപ്പോൾ @Bismivlogtpl
Переглядів 56Рік тому
നാലു വയസ്സുകാരൻ ഹാദിയെ കൊണ്ട് മുടി വെട്ടിച്ചപ്പോൾ @Bismivlogtpl
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജുമാമസ്ജിദ് ഗുജറാത്തിലെ അഹമ്മദാബാദിൽ
Переглядів 1672 роки тому
the biggest juma masjid India 3 ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജുമാ മസ്ജിദ് #Bismivlogtpl
അജ്മീർ ഖവാലി
Переглядів 1732 роки тому
ajmeer qavali #Bismivlogtpl
agra railway station
Переглядів 542 роки тому
go to agra railway station #Bismivlogtpl
agra train
Переглядів 482 роки тому
manjeri to ajmeer #Bismivlogtpl
peacock|മയിൽ പീലി വിടർത്തുന്നത് കണ്ടോളു |Bismivlogtpl
Переглядів 6823 роки тому
മയിൽ പീലി വിടർത്തി നൃത്തം വെച്ചു peacock #Bismivlogtpl
മഞ്ചേരി മെഡിക്കൽ കോളേജിൽ സാന്ത്വനം ഡ്യൂട്ടിക്കിടെ സംഭവിച്ചത്
Переглядів 2323 роки тому
മഞ്ചേരി മെഡിക്കൽ കോളേജിൽ സാന്ത്വനം ഡ്യൂട്ടിക്കിടെ സംഭവിച്ചത്
Beef Kondattam | ബീഫ് കൊണ്ടാട്ടം@Bismivlog
Переглядів 4793 роки тому
Beef Kondattam | ബീഫ് കൊണ്ടാട്ടം@Bismivlog
കോറീക്ക് ചാടാൻ പോയതാ
Переглядів 2823 роки тому
കോറീക്ക് ചാടാൻ പോയതാ
മഞ്ചേരി പ്രശാന്തി ഹോസ്പിറ്റലിലെ പകൽ കൊള്ള കയ്യോടെ പൊക്കി
Переглядів 269 тис.3 роки тому
മഞ്ചേരി പ്രശാന്തി ഹോസ്പിറ്റലിലെ പകൽ കൊള്ള കയ്യോടെ പൊക്കി
പരിസ്ഥിതി ദിനത്തിൽ ഞാനും പങ്കുചേർന്നു |Bismivlogtpl
Переглядів 1833 роки тому
പരിസ്ഥിതി ദിനത്തിൽ ഞാനും പങ്കുചേർന്നു |Bismivlogtpl
ജിഷുന്റെ പ്രവേശനോത്സവ പാട്ട് 2021 |Bismivlogtpl
Переглядів 1243 роки тому
ജിഷുന്റെ പ്രവേശനോത്സവ പാട്ട് 2021 |Bismivlogtpl
#Bismivlogtpl #Beefbiriyani കല്യാണ ബിരിയാണി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
Переглядів 35 тис.3 роки тому
#Bismivlogtpl #Beefbiriyani കല്യാണ ബിരിയാണി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
#Bismivlogtpl #Beef.fry Beef Fry എളുപ്പത്തിൽ എങ്ങനെ ബീഫ് ഫ്രൈ തയ്യാറാക്കാം
Переглядів 2283 роки тому
#Bismivlogtpl #Beef.fry Beef Fry എളുപ്പത്തിൽ എങ്ങനെ ബീഫ് ഫ്രൈ തയ്യാറാക്കാം
#Bismivlogtpl #Cutting Cutting Skill
Переглядів 1653 роки тому
#Bismivlogtpl #Cutting Cutting Skill
#Bismivlogtpl #Prawns Fry Prawns Fry ചെമ്മീൻ പൊരിച്ചത്
Переглядів 1383 роки тому
#Bismivlogtpl #Prawns Fry Prawns Fry ചെമ്മീൻ പൊരിച്ചത്
#ചെമ്മീൻ #Bismivlogtpl ചെമ്മീൻ നന്നാക്കാൻ പഠിച്ചാലോ
Переглядів 1673 роки тому
#ചെമ്മീൻ #Bismivlogtpl ചെമ്മീൻ നന്നാക്കാൻ പഠിച്ചാലോ
കല്യാണ വീട്ടിലെ.ബുഷ്‌ക റൈസ് Yummy Bushka Rice. 35.kg
Переглядів 8423 роки тому
കല്യാണ വീട്ടിലെ.ബുഷ്‌ക റൈസ് Yummy Bushka Rice. 35.kg
കല്യാണ വീട്ടിലെ ചിക്കൻ കടായി Chicken Kadaayi 40.Kg
Переглядів 44 тис.3 роки тому
കല്യാണ വീട്ടിലെ ചിക്കൻ കടായി Chicken Kadaayi 40.Kg
#shorts
Переглядів 2033 роки тому
#shorts
#bottifray#bismivlogtpl ......നമുക്ക് ബോട്ടി ഫ്രൈ ഉണ്ടാക്കിയാലോ
Переглядів 1703 роки тому
#bottifray#bismivlogtpl ......നമുക്ക് ബോട്ടി ഫ്രൈ ഉണ്ടാക്കിയാലോ
#shorts ബോട്ടി ഫ്രൈ
Переглядів 1543 роки тому
#shorts ബോട്ടി ഫ്രൈ
#Shorts ദിനുസിന്റെ ഇൻട്രോ
Переглядів 3063 роки тому
#Shorts ദിനുസിന്റെ ഇൻട്രോ
#bismivlogtpl #vegetable-fried-rice വെജിറ്റബിൾ ഫ്രൈഡ് റൈസ്
Переглядів 2823 роки тому
#bismivlogtpl #vegetable-fried-rice വെജിറ്റബിൾ ഫ്രൈഡ് റൈസ്
#ബ്രൂകോഫി #bismivlogtpl 50ഗ്ലാസ്‌ ബ്രൂ കോഫി /How To Make Bru Coffee
Переглядів 1,4 тис.3 роки тому
#ബ്രൂകോഫി #bismivlogtpl 50ഗ്ലാസ്‌ ബ്രൂ കോഫി /How To Make Bru Coffee
# ചിക്കൻപൊരി#Bismivlogtpl ചിക്കൻ പൊരിക്കുമ്പോൾ മസാല ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ
Переглядів 2573 роки тому
# ചിക്കൻപൊരി#Bismivlogtpl ചിക്കൻ പൊരിക്കുമ്പോൾ മസാല ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ

КОМЕНТАРІ

  • @muhammadnihad5452
    @muhammadnihad5452 22 дні тому

    😢Allahu ellam sugamakki kodukkatte🤲🤲

  • @MdSujan-nx3zv
    @MdSujan-nx3zv 24 дні тому

    Nida No തരുമോ

  • @ReenaaakvNaakv
    @ReenaaakvNaakv Місяць тому

    Bro മോനെ ന്നോക്കുന്ന ഡോക്ടർ ആരാ ആണ് ഇഖ്ബാൽ സാർ ആണോ

  • @jaseelatm2399
    @jaseelatm2399 2 місяці тому

    😂😂

  • @amfa312
    @amfa312 3 місяці тому

    നിങൾ ഒറ്റക്കൊള്ളൂ

  • @sivadethkg8000
    @sivadethkg8000 3 місяці тому

    Wrong recipe

  • @manjuraju8504
    @manjuraju8504 6 місяців тому

    Super ❤️❤️

  • @manjuraju8504
    @manjuraju8504 6 місяців тому

    👍🏼😍

  • @sreejamp7565
    @sreejamp7565 6 місяців тому

    🙏

  • @Aabicookingworld
    @Aabicookingworld 7 місяців тому

    Nannayind👍🏻👍🏻

  • @ANGEL-cn2cw
    @ANGEL-cn2cw 7 місяців тому

    Try cheythu nokki😍super taste

  • @user-re4bk2lo1i
    @user-re4bk2lo1i 8 місяців тому

    ട്ടോ 😂😂

  • @MUHAMMED_MIDLAJ.581
    @MUHAMMED_MIDLAJ.581 8 місяців тому

    വെളിച്ചെണ്ണ എപ്പോഴാ ചേർക്കേണ്ടത്

    • @Bismivlog
      @Bismivlog 8 місяців тому

      അവസാനം

  • @user-hv3ut9pg1f
    @user-hv3ut9pg1f 8 місяців тому

    👍

  • @Ramshi410
    @Ramshi410 9 місяців тому

    Beef adiyil pidichittundallo...?

  • @Vms3027
    @Vms3027 9 місяців тому

    പ്ലാസ്റ്റിക്കടുപ്പിലിട്ടത്.. ശരിയായില്ല

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 11 місяців тому

    Oru kioyilak etra ulli

  • @shibink3613
    @shibink3613 11 місяців тому

    Nalla ruchiyumd

  • @hameedkp6258
    @hameedkp6258 11 місяців тому

    Good വീഡിയോ❤️❤️❤️

  • @damodaranp7605
    @damodaranp7605 11 місяців тому

    Aa marunnile ingredients parayamo?

  • @muhammedsanif6858
    @muhammedsanif6858 Рік тому

    Hai.adipoli

  • @shahanaz9036
    @shahanaz9036 Рік тому

    ബിരിയാണി മരുന്ന് എന്താണ്, എങ്ങനെ ആണ് മിക്സ്‌

  • @FathimaVattamkulam-il1yr
    @FathimaVattamkulam-il1yr Рік тому

    കരിഞ്ഞു ബീഫ്

  • @shibilashibi1342
    @shibilashibi1342 Рік тому

    Malappurath aanno

  • @sandhyasandhya4450
    @sandhyasandhya4450 Рік тому

    അവർ ചെയ്യുന്ന തെറ്റിന് പണക്കൊതിക്ക് അവർക്ക് ഉറപ്പായും പടച്ചോൻ കൊടുക്കും 😞

  • @sandhyasandhya4450
    @sandhyasandhya4450 Рік тому

    Sariyanu njan avidathe staff anu brother njangal training കുട്ടികളിൽ നിന്ന് കണക്കില്ലാതെ സാലറി cut ചെയ്യുന്നു അവടെ ഡ്യൂട്ടി എടുത്ത പൈസ പോലും ഓരോന്നിന്റെ പേരിലും അവർ cut ചെയ്തെടുക്കും എനിക്ക് അതുപോലെ കുറേ അനുഭവം ഉണ്ട്. But ഞങ്ങൾ പ്രതികരിച്ചാൽ ഞങ്ങളുടെ ജോലി പോകുമോ പേടിച്ചിട്ടാണ് ഒന്നിനും പോവാത്തത് സാലറി വാങ്ങിവരുമ്പോൾ കരച്ചിൽ വരും

  • @arjunsivan2450
    @arjunsivan2450 Рік тому

    Oil biriyaniyil epol cherkkum

  • @hii-tx7xr
    @hii-tx7xr Рік тому

    👍👍

  • @hadimuhammad8259
    @hadimuhammad8259 Рік тому

  • @maanumaanu6628
    @maanumaanu6628 Рік тому

    Spr

  • @hadimuhammad8259
    @hadimuhammad8259 Рік тому

    😮😮

  • @saidareekadan2292
    @saidareekadan2292 Рік тому

    ഇതെവിടെ സ്ഥലം എന്നാണ് ഈ കുഴൽകിണർ ഉണ്ടാക്കിയത്??

  • @muhammadnihad5452
    @muhammadnihad5452 Рік тому

    😄😄😄

  • @sherinegeorge6660
    @sherinegeorge6660 Рік тому

    Aviduth staff join cheyunna vare aviduth ceo, md aghosham aayi sweekarikkum,, pinne aarkkum oru vilayum illa,, reception ullath super visor +ambulance driver aane,, enthenkilum enquiry vendi avidd vilichan staff nte husband node parayunnath moo,,,,,lathil kadi aano ennane,,,,, oru karanavashyalum dr joy +ceo JIJO vilikkRuth avarkk onninum utharavadhitham illa... Staff nurss adakkam ellavarudetum kadi mattunnath ambulance driver aane😝

  • @aswinbk2201
    @aswinbk2201 Рік тому

    👌👌👌

  • @shabeebashebi400
    @shabeebashebi400 Рік тому

    Adipoli.iniyum pole valiya reedhiyil cheyyanam. Idhu ethra perku kazhikkam

  • @jdjdjddjdj1893
    @jdjdjddjdj1893 Рік тому

    സത്യം അനുഭവമുണ്ട്

  • @ashiquevlogger9080
    @ashiquevlogger9080 Рік тому

    👌👌👌

  • @ashiquevlogger9080
    @ashiquevlogger9080 Рік тому

    👌👌👌

  • @rxtechy5929
    @rxtechy5929 Рік тому

    Taste nirnayikkunnathu aa masalayanu athu parayathe entha karyam

  • @rxtechy5929
    @rxtechy5929 Рік тому

    Biriyani marunninte koott parayu

  • @nelsonvarghese743
    @nelsonvarghese743 Рік тому

    ബിരിയാണി ടിപ്സ് അടിപൊളി 👍ഒന്നും പറയാനില്ല..... പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം പ്ലാസ്റ്റിക് അടുപ്പിലിട്ട് കത്തിച്ചത് ശെരിയായില്ല. ഒരുപാട് വ്യൂവേഴ്സ് ഉള്ളപ്പോ ഇങ്ങനൊരു പ്രോത്സാഹനം കൊടുക്കുന്നത് പോലെയാവില്ലേ അത്‌ 🤔

  • @sameerctk5735
    @sameerctk5735 Рік тому

    Prashanthi hospital 😇😇😇

  • @kasimmbt7377
    @kasimmbt7377 Рік тому

    Mallichapp enthina ittath baayi kash kooduthalalle

  • @mohammadsaad9361
    @mohammadsaad9361 Рік тому

    Recently i have requested the government to ask the private hospital owners to display sfee for surgery in the hospital..same surgery differs from 50,000 o 60,000.THE GOVT INTERESTED TO ASK TO DISPLAY MEAT PRICE,CHICKEN PRICE...oNE MORE REQUEST THIS VIDEO IS VERY INFORMATIVE..HOPE PEOPLE WILL TAKE NOTE OF THIS...ANOTHER REQUEST HOSPITALS WITHOUT PARKING SPACE AVAILABLE SHOULD NOT BE IVEN LICENCE.

  • @123ra60u
    @123ra60u Рік тому

    Super 👌

  • @Marwa-yz9kq
    @Marwa-yz9kq Рік тому

    സൂപ്പർ

  • @ismailmoozhikkal6750
    @ismailmoozhikkal6750 Рік тому

    അരി ഏതാണ് ബോസ്സ്

    • @Bismivlog
      @Bismivlog Рік тому

      ഷാഹി ദുൽഹൻ

  • @simithajamshi6225
    @simithajamshi6225 Рік тому

    Super