The Critic
The Critic
  • 92
  • 184 884
കറുപ്പഴകി അഡ്വ. കുക്കൂ ദേവകി സംസാരിക്കുന്നു | THE CRITIC | I GOPINATH
കറുത്തവളായി ജനിച്ചതിന്റെ പേരില്‍ ബാല്യം മുതല്‍ നേരിട്ട അവഗനണനകളും അപമാനങ്ങളുമാണ് കുക്കൂ ദേവകിയെ ഒരു പോരാളിയാക്കിയത്. നിറത്തിന്റെ പേരില്‍ മാത്രമല്ല, ജാതിയുടേയും ലൈംഗികാഭിരുചികളുടേയും വണ്ണത്തിന്റേയും പൊക്കത്തിന്റേയും മറ്റു ഭിന്നശേഷികളുടേയുംപേരില്‍ ബോഡി ഷെയ്മിങ്ങ് നേരിടുന്നവര്‍ക്കെല്ലാം വേണ്ടിയാണ് അവരുടെ പോരാട്ടം. ആ പോരാട്ടത്തെ കുറിച്ചാണ് കുക്കുദേവകി സംസാരിക്കുന്നത്.
Advocate Cuckoo Devaki became a fighter because of the neglect and insults she faced since childhood for being born black. Today she is celebrating her blackness. She continues to fight not only through social media, but through dancing, modeling, and movies. She fights against all discriminations & body shaming based on colour, caste, sexuality, fatness, height and other differences.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍
thecritic.in/
ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാന്‍
thecritic_online
website :thecritic.in/
Editor I GOPINATH
Media Head: Sudip E.S.
Asso:Cmera : SHIBIN SIVADAS
Studio: Studio ivision Thrissur.
Переглядів: 127

Відео

മലയാള സിനിമ ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം | SARA JOSEPH | THE CRITIC | I GOPINATH
Переглядів 4,3 тис.16 годин тому
ഹേമകമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലും കേരളീയ സമൂഹത്തിലും സൃഷ്ടിച്ച അലയൊലികളെ കുറിച്ചാണ് പ്രൊഫ സാറാ ജോസഫ് സംസാരിക്കുന്നത് Prof Sara Joseph talks about the ripples created by the Hema Committee report in Malayalam cinema and Kerala society. #cinema #hemacommitteereport #sarajoseph#amma#wcc#mohanlal#dileep #mukesh#malayalamcinema#sidhiq# ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ facebook...
ആർഷഭാരത സംസ്കാരവും , ഇന്ത്യൻ ജനാധിപത്യവും | Dr T S Shyam Kumar| I Gopinath | The Critic
Переглядів 1,6 тис.21 годину тому
Arshabharata culure and Indian Democracy Dr TS Shyamkumar speaks ആര്‍ഷഭാരത സംസ്‌കാരം എങ്ങനെയാണ് ജനാധിപത്യവിരുദ്ധമാണെന്നും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അത് മാറുന്നതെങ്ങിനെയെന്നുമാണ് ഡോ ടി എസ് ശ്യാം കുമാര്‍ വിവരിക്കുന്നത്. ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ thecritic.in/ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാന്‍ thecritic_o.. website ...
സംവരണത്തിന്റെ രാഷ്ട്രീയവും ജാതിസെൻസസിന്റെ പ്രസക്തിയും | SUNNU M KAPICADU | THE CRITIC | I GOPINATH
Переглядів 3,5 тис.14 днів тому
#reservation#cast #cast sensus#cream layer#ews #ambedkar #mandalcommission #sunny m kapilcadu സംവരണത്തിന്റെ രാഷ്ട്രീയവും ജാതിസെൻസസിന്റെ പ്രസക്തിയും സണ്ണി എം കപിക്കാട് ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ thecritic.in/ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാന്‍ thecritic_o... Editor I GOPINATH Studio: Studio ivision Thrissur.
കാലത്തോട് സംവേദിക്കാൻ ശ്രമിക്കുന്ന മലയാള സിനിമ | G P RAMACHANDRAN | I IGOPINATH | THECRITIC.IN
Переглядів 41721 день тому
#cinema #malayalamcinema #indiancinema #thamilcinema#attam#kathalthecore#thadav#prithviraj#urvashi േദശീയ- സംസ്ഥാന പുരസ്കാരങ്ങളിലെ മലയാള സിനിമയുടെ പ്രകടനത്തെ മുൻനിർത്തി സിനിമാ നിരൂപകൻ ജി പി രാമചന്ദ്രൻ സംസാരിക്കുന്നു ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ thecritic.in/ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാന്‍ thecritic_online?igsh=Yng2amIzajdiNXBj& Editor I GOPINATH ...
പശ്ചിമഘട്ടത്തിന്റെ പുനരുജീവനവും വയനാടിന്റെ ഭാവിയും | മാധവ് ഗാഡ്ഗിൽ | MADHAV GADGIL | I GOPINATH
Переглядів 57021 день тому
#gadgill #wayanad #madhavgadgil #kerala #westernghats#landslides പശ്ചിമഘട്ടത്തിന്റെ പുനരുജീവനവും വയനാടിന്റെ ഭാവിയും Please SUBSCRIBE our channel Join us thecritic_o.. thecritic.in.. thecritic.in Editor I GOPINATH Studio: Studio ivision Thrissur.
പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യ ഇടപെടലുകളും | MAITHREYAN | THE CRITIC | I GOPINATH
Переглядів 9 тис.28 днів тому
#wayanad #landslides #natural #natural calamities#maithreyan #gadgill വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മൈത്രേയൻ നടത്തുന്ന വിശകലനം, പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യ ഇടപെടലുകളും thecritic_o... thecritic.in... thecritic.in/ Editor I GOPINATH Studio: Studio ivision Thrissur.
വയനാട് ഉരുൾ പൊട്ടൽ | പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ | ഡോ: ടി വി സജീവ് | THE CRITIC |
Переглядів 2,5 тис.Місяць тому
THE CRITIC #wayanad #landslide #chooralmala #mundakai #meppadi #flood #rain #kerala #gadgill ഒരിടവേളക്കുശേഷം ദി ക്രിട്ടിക് ഓണ്‍ലൈന്‍ ചാനല്‍ സജീവമാകുകയാണ്. വയനാട്ടിലെ മഹാദുരന്തത്തിന്റെ ഇരകളായവര്‍ക്ക് പ്രണാമമര്‍പ്പിച്ചാണ് ദി ക്രിട്ടിക് പുനരാരംഭിക്കുന്നത്. ഏവരുടേയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ചു തന്നെയാണ് ഇന്നത്തെ എപ്പിസോഡില്‍ K F R I യിലെ ചീഫ് സയന...
കൊവിഡാനന്തരലോകത്തുവേണം പ്രകൃതി കേന്ദ്രീകൃതരാഷ്ട്രീയം
Переглядів 2123 роки тому
മതരാഷ്ട്രമായാലും മുതലാളിത്തമായാലും കമ്യൂണിസമായാലും മനുഷ്യകേന്ദ്രീകൃതമാണ്. ഇനിയുള്ള കാലം ആവശ്യപ്പെടുന്നത് പ്രകൃതി കേന്ദ്രീകൃത നവ രാഷ്ട്രീയമാണ് - ദി ക്രിട്ടിക് അവതരണം അഹാന മേഘല്‍ - Pls Watch & Subscribe The Critic Channel
മനുഷ്യാവകാശലംഘനങ്ങള്‍ തുടരുന്നു, മദനി മുതല്‍ കാപ്പന്‍ വരെ
Переглядів 2543 роки тому
മാവോയിസ്‌റ്റെന്നും ഇസ്ലാമിക തീവ്രവാദിയെന്നും മുദ്രകുത്തി ആരേയും ഭീകരനിയമങ്ങള്‍ ചാര്‍ത്തി വര്‍ഷങ്ങളോളം തടവറയിലാക്കുന്നു. ആ പട്ടികയിലാണ് ഇപ്പോള്‍ സിദ്ദിക് കാപ്പന്‍ - ദി ക്രിട്ടിക് അവതരണം അഹാന മേഘല്‍ - Pls watch & subscribe The Critic Channel
കൊവിഡ് വാക്‌സിനും മുതലാളിത്ത വ്യവസ്ഥിതിയും
Переглядів 2313 роки тому
രോഗങ്ങളുടെ ഉത്ഭവവും വ്യാപനവും പ്രതിരോധവും ചികിത്സയുമെല്ലാം നിലവിലെ രാഷ്ട്രീയ വ്യവസ്ഥയുമായി അഭേദ്യേമായി ബന്ധപ്പെട്ടുകിടക്കുന്നു - അവതരണം അഹാന മേഘല്‍ - Pls Watch & Subscribe The Critic Channel
കൊവിഡിന്റെ രണ്ടാംതരംഗം
Переглядів 1483 роки тому
കൊവിഡിനെ നേരിടുന്നതില്‍ ഒന്നാംതരംഗത്തില്‍ നിന്നു കാര്യമായി പാഠം പഠിക്കാന്‍ ഭരണകൂടങ്ങള്‍ക്കായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നതാകട്ടെ പാവപ്പെട്ട ജനവിഭാഗങ്ങളും - ദി ക്രിട്ടിക് അവതരണം അഹാന മേഘല്‍ - Pls Watch & subscribe The Critic Channel
പുറകോട്ടു നടക്കുന്ന കേരളം
Переглядів 1843 роки тому
നവോത്ഥാനമൂല്യങ്ങളെല്ലാം വലിച്ചെറിഞ്ഞ് അതിവേഗം പുറകോട്ടു നടക്കുകയാണ് കേരളം. കൂടെകൂട്ടിയിരിക്കുന്നത് ഇസ്ലാമോഫോബിയയും. മുസ്ലിമുകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ബോര്‍ഡും മെഡിക്കല്‍ കോളേജിലെ നൃത്തത്തിനെതിരായ പ്രചാരണവും ലൗ ജിഹാദ് കെട്ടുകഥകളും നല്‍കുന്ന സൂചന മറ്റെന്താണ്? - ദി ക്രിട്ടിക് അവതരണം അഹാന മേഘല്‍ - Pls Watch & Subscribe The Criric Channel
സാഹിത്യം നായന്മാരുടെ കുത്തകയല്ല
Переглядів 6433 роки тому
ദളിത് സാഹിത്യത്തെ കുറിച്ചും ദളിതന്‍ എന്ന തന്റെ ആത്കഥയെ കുറിച്ചും കെ കെ കൊച്ച് സംസാരിക്കുന്നു - Pls Watch & Subscribe The Critic Channel
വേണം നമുക്കൊരു ഗ്രീന്‍ പാര്‍ട്ടി
Переглядів 1383 роки тому
യൂസഫലിയുടെ ജീവന്‍ രക്ഷിച്ച ചതുപ്പുകളുും പ്ച്ചപ്പും നിലനില്‍ക്കാന്‍ ഇനിയെങ്കിലും വേണം കേരളത്തിലൊരു ഗ്രീന്‍ പാര്‍ട്ടി - ദി ക്രിട്ടിക് അവതരണം അഹാന മേഘല്‍ - Pls Watch & Subscribe The Critic Channel
തെരഞ്ഞെടുപ്പും ശരണം വിളികളും സ്മാര്‍ത്തവിചാരവും അറുംകൊലയും
Переглядів 1883 роки тому
തെരഞ്ഞെടുപ്പും ശരണം വിളികളും സ്മാര്‍ത്തവിചാരവും അറുംകൊലയും
തുടര്‍ ഭരണമുണ്ടായാല്‍ ആഭ്യന്തരം സിപിഐക്ക് നല്‍കണം - ദി ക്രിട്ടിക്
Переглядів 1693 роки тому
തുടര്‍ ഭരണമുണ്ടായാല്‍ ആഭ്യന്തരം സിപിഐക്ക് നല്‍കണം - ദി ക്രിട്ടിക്
ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ പുറത്തിരുത്തുന്ന തെരഞ്ഞെടുപ്പ് - ചിഞ്ചു അശ്വതി
Переглядів 1503 роки тому
ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ പുറത്തിരുത്തുന്ന തെരഞ്ഞെടുപ്പ് - ചിഞ്ചു അശ്വതി
ബഹിഷ്‌കൃതസമൂഹങ്ങള്‍ എന്തിന് തുടര്‍ഭരണത്തിനു വോട്ടുചെയ്യണം? - കെ സന്തോഷ് കുമാര്‍
Переглядів 6113 роки тому
ബഹിഷ്‌കൃതസമൂഹങ്ങള്‍ എന്തിന് തുടര്‍ഭരണത്തിനു വോട്ടുചെയ്യണം? - കെ സന്തോഷ് കുമാര്‍
കേരളത്തിലെ ഇടതുപക്ഷം തീവ്രവലതുപക്ഷമാണ് - ഡോ ആസാദ്
Переглядів 6103 роки тому
കേരളത്തിലെ ഇടതുപക്ഷം തീവ്രവലതുപക്ഷമാണ് - ഡോ ആസാദ്
ഈ തെരഞ്ഞെടുപ്പില്‍ തോട്ടം തൊഴിലാളികളോട് നിങ്ങള്‍ക്കൊന്നും പറയാനില്ലേ?
Переглядів 963 роки тому
ഈ തെരഞ്ഞെടുപ്പില്‍ തോട്ടം തൊഴിലാളികളോട് നിങ്ങള്‍ക്കൊന്നും പറയാനില്ലേ?
ആദിവാസികളോടും മറ്റു പാര്‍ശ്വവല്‍കൃതരോടും ഇടതുസര്‍ക്കാര്‍ ചെയ്തത് March 29, 2021
Переглядів 6113 роки тому
ആദിവാസികളോടും മറ്റു പാര്‍ശ്വവല്‍കൃതരോടും ഇടതുസര്‍ക്കാര്‍ ചെയ്തത് March 29, 2021
കടലിന്റെ അവകാശികള്‍ മത്സ്യത്തൊഴിലാളികളോ ?
Переглядів 1893 роки тому
കടലിന്റെ അവകാശികള്‍ മത്സ്യത്തൊഴിലാളികളോ ?
പ്രകടനപത്രികകളുടെ രാഷ്ട്രീയം
Переглядів 1183 роки тому
പ്രകടനപത്രികകളുടെ രാഷ്ട്രീയം
തുടര്‍ച്ചയല്ല, മാറ്റമാണ് ജനാധിപത്യം - സണ്ണി എം കപിക്കാട്
Переглядів 1,3 тис.3 роки тому
തുടര്‍ച്ചയല്ല, മാറ്റമാണ് ജനാധിപത്യം - സണ്ണി എം കപിക്കാട്
ബിജെപിയുടെ സ്വപ്‌നങ്ങളും രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളും
Переглядів 1213 роки тому
ബിജെപിയുടെ സ്വപ്‌നങ്ങളും രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളും
കേരളം പരിഗണിക്കണം ഈ വനിതാ സ്ഥാനാര്‍ത്ഥികളെ
Переглядів 2283 роки тому
കേരളം പരിഗണിക്കണം ഈ വനിതാ സ്ഥാനാര്‍ത്ഥികളെ
ലതികാ സുഭാഷും കുറ്റ്യാടി പ്രതിരോധവുമാണ് ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുക
Переглядів 1213 роки тому
ലതികാ സുഭാഷും കുറ്റ്യാടി പ്രതിരോധവുമാണ് ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുക
കറുത്തവര്‍ക്കും കൂടിയുള്ളതല്ലേ ഈ ലോകം? - അഡ്വ കുക്കു ദേവകി
Переглядів 9273 роки тому
കറുത്തവര്‍ക്കും കൂടിയുള്ളതല്ലേ ഈ ലോകം? - അഡ്വ കുക്കു ദേവകി
നിയമസഭാതെരഞ്ഞെടുപ്പ് : ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ
Переглядів 1523 роки тому
നിയമസഭാതെരഞ്ഞെടുപ്പ് : ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ

КОМЕНТАРІ

  • @sheela23747
    @sheela23747 2 години тому

    എൻറെ പ്രിയപ്പെട്ട സുഹൃത്ത് ചേച്ചി പെങ്ങൾ എൻറെ ആശംസകൾ

  • @VasanthKumar-ny3zo
    @VasanthKumar-ny3zo 3 години тому

    Its our was against nayan - namboori aesthetics Proud of you...

  • @user-ml9zq6lq6f
    @user-ml9zq6lq6f 5 годин тому

    അഭിനന്ദനങ്ങൾ

  • @byemyem
    @byemyem День тому

    കുതികാല് വെട്ടി മുന്നേറിയവർ ആണ്, സിനിമ മേഘലയിലെ മുൻനിരയിൽ ഉള്ള മിക്കവരും, അത് കൊണ്ട് തന്നെ ഒരു രഹസ്യ സ്വഭാവം നിലനിർത്തി പോവുക എന്നത് അവരുടെ ആവശ്യമായിരുന്നു. അത് പിച്ചി ചീന്തപ്പെട്ടത് ഒരു ഷോക് ആയിട്ട് പലരും നേരിടാൻ ഭയപ്പെടുന്നു

  • @rajeevnarayanan2680
    @rajeevnarayanan2680 2 дні тому

    വിവരമില്ലായ്മയുടെ അപാര വേർഷൻ!!

  • @prathapbk9489
    @prathapbk9489 3 дні тому

    ഓകെ എല്ലാം മനസിലായി എൻ്റെ ജാതിക്ക് എല്ലാ സംവരണ ജോലികളും ലഭിക്കണം. അത്ര തന്നെ!

  • @prathapbk9489
    @prathapbk9489 3 дні тому

    ഞാൻ കുറവ ജാതിയിൽ ജനിച്ച ആളാണ്. ചീഫ് ജസ്റ്റീസ് ദളിതനായാൽ എനിക്കെന്ത് ഡാ ഷാണ് കിട്ടുന്നത്? ഇവൻ എപ്പോൾ പറഞ്ഞാലും ദളിതനേയും ഇസ്ലാമിനെയും കൂട്ടി കെട്ടും . എന്ത് കാര്യത്തിന്? ഇസ്ലാം ഒരിക്കലും ദളിതനെ ഒരു കാര്യത്തിലും അംഗീകരിക്കില്ല

  • @riyas923vkd7
    @riyas923vkd7 3 дні тому

    ❤❤

  • @babu1966m
    @babu1966m 5 днів тому

    ഡാ..നീ മുങ്ങിയോടാ...ആ വിദ്യാസാഗർ ഗുരു മൂർത്തി വെല്ലുവിളിച്ചപ്പോൾ...😂😂😂😂😂

  • @rb483
    @rb483 5 днів тому

    ഒറ്റയടിക്ക് 10 പേരെ അടിച്ചു വീഴ്ത്തുന്ന വീരന്മാരും , സ്ത്രീകളെ രക്ഷിക്കുന്ന ധീരന്മാരും,ഒറ്റക് നിന്നു പോരാടുന്ന വീരശൂര പരാ ക്രമികളുമാണെന്ന് നമ്മൾ ഇവരെ വെറുതെ തെറ്റിദ്ധരിച്ചു മംഗലശ്ശേരി നീലകണ്ഠനും ഭരത് ചന്ദ്രൻ ips ഉം ഹിറ്റ്ലർ മാധവൻ കുട്ടി യും ഒക്കെ സ്ക്രീൻ ഇൽ കാണുന്ന വെറും കഥപാത്രങ്ങൾ മാത്രം. യഥാർത്ഥ ജീവിതത്തിൽ ഭീരുക്കളാണ് ഇവർ. ഇവരേക്കാൾ പത്തിരട്ടി ഭേദമാണ് ജീവിക്കാൻ വേണ്ടി പോരാടുന്ന വെറും സാധാരണ മനുഷ്യർ… നിലപാടില്ലാത്ത വ്യക്തിത്വമില്ലാത്ത ഉത്തരവാദിത്തമില്ലാത്ത ഒരു മനുഷ്യനാണ് മോഹൻലാൽ എന്നു ഇന്നലത്തെ അയാളുടെ സംഭാഷണത്തിൽ നിന്നും തെളിയിച്ചു…47 വർഷം ജോലി ചെയ്യുന്ന industry ഇൽ പ്രശ്നങ്ങൾ ഉണ്ടോ എന്നു അറിയില്ല പോലും.. അത് നമ്മളോട് പറഞ്ഞു കൊടുക്കാൻ…20 വർഷം ഒരു സംഘടനയുടെ തലപ്പത്തിരുന്നു ഭരിച്ചിട്ടു അവിടത്തെ പ്രശ്നങ്ങൾ പോലും അറിയില്ലെന്ന് പറയുന്ന ഈ മഹാനെ എന്ത് പേരിട്ടു വിളിക്കണം… ഭൂലോകതോൽവിയെന്നോ…ഒരു കുട്ടിയോട് സ്കൂളിലെ കാര്യങ്ങൾ ചോദിച്ചാൽ പറയുമല്ലോ, ഒരു അടിസ്ഥാന തൊഴിൽ ചെയ്യുന്ന ആളുകളോട് അവരുടെ തൊഴിലിടാത്തെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചാൽ വാചാലരാ കുമല്ലോ.. അതിനു വലിയ പണ്ഡിതനാകേണ്ട ആവശ്യ മൊന്നുമില്ല…വെറും സാമാന്യബുദ്ധി മതി…. എന്റെ സിനിമയിൽ പ്രവർത്തിക്കുന്നവർ ഒരു ജൂനിയർ ആർട്ടിസ്റ്റിനെയും ഉപദ്രവിക്കാൻ പാടില്ല, എന്റെ set ഇൽ മിനിമം അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കണം, എല്ലാവർക്കും നല്ല ഭക്ഷണം കിട്ടിയിരിക്കണം എന്നെല്ലാം കർശനമായി പറയാൻ ഈ സൂപ്പർ മെഗാ തരങ്ങൾക്ക് പറയാൻ കഴിയാത്തത് എന്തെ? അപ്പോൾ ഉറക്കം നടിക്കുകയാണെന്നു വ്യക്തം.. മലയാളികൾ ഒറ്റകെട്ടായി ഇവന്മാരുടെ സിനിമ ബഹിഷ്കരിച്ചാൽ തീരാവുന്നതേയുള്ളൂ ഇവരുടെ ഒക്കെ അഹങ്കാരം. സ്വയം അദ്വാനിച്ചുണ്ടാക്കുന്ന പൈസയും സമയവും ചിലവാക്കി ഈ നിലപാടില്ലാത്തവരുടെ, വ്യക്തിത്വം ഇല്ലാത്തവരുടെ വെറും അഭിനയം കാണാൻ പോകണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.. യഥാർത്ഥ ജീവിതത്തിൽ ഇവർ zero കൾ ആണെന്നും ഹീറോ കൾ മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാരും രാജ്യം കാക്കുന്ന സൈനികരും സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തുനി യുന്ന സാധാരണ ആളുകളും ആണെന്ന് ജനം മനസ്സിലാക്കുന്ന അന്ന് വരെയുള്ളൂ ഇവന്മാരുടെ ഒക്കെ heriosm… ഒരു ആവശ്യവസ്തുവൊന്നുമല്ല സിനിമ.. സിനിമ ഇല്ലെങ്കിലും ജീവിക്കാം…അതില്ലാതായാൽ നഷ്ടം സിനിമക്കാർക്കാണ് …സിനിമ നില നിർത്തേണ്ടത് അവരുടെ ആവശ്യമാണ്…അപ്പോൾ അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതും അവർ തന്നെയാണ്…എങ്കിൽ അവർക്കു കൊള്ളാം....

  • @kazynaba4812
    @kazynaba4812 6 днів тому

    ടീച്ചർ പറഞ്ഞപോലെ സരിത അയാളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതായിരുന്നു. എങ്കിൽ കേരളനിയമസഭ ഈ വിഴുപ്പ് ചുമക്കേണ്ടിവരില്ലായിരുന്നു

  • @user-mq8mx5on6p
    @user-mq8mx5on6p 6 днів тому

    👍

  • @ratheeshvh136
    @ratheeshvh136 6 днів тому

  • @haritha5251
    @haritha5251 6 днів тому

    👍

  • @preethiyara6631
    @preethiyara6631 7 днів тому

    സിനിമാലോകത്തുള്ള ഇത്ര മാത്രം ജീർണ്ണത അതിനകത്തുള്ളവർക്ക് തീരെ മനസിലാവുന്നില്ലഎന്നതാണ് ഏറ്റവും ഏറ്റവും അപകടകരം

    • @vineetha6942
      @vineetha6942 6 днів тому

      Onnu nireekshichaal ivide ulla pala kudumbangalilum ithe pattern thanne aanu kandu varunnathu. Athinte ullil ullavaro purame ullavaro criticize cheyyumbol aadyam puram lokam ariyaathe irikkaan bheeshanippeduthum, puram lokam arinju kazhinjaal "we're a family" card eduthittu sahathaapam pidichu pattaan nokkum. It's the exact same pattern happening in several offices as well as in the government at the state and centre. So, manasilaavaathathu alla. Manasilaavunnilla ennu abhinayam maathram.

  • @adershshanmughan5048
    @adershshanmughan5048 7 днів тому

    💙

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 7 днів тому

    Aru .etho thall

  • @k.v.thomas287
    @k.v.thomas287 7 днів тому

    സരിത മുകേഷിനെപ്പറ്റി പരാതി പറഞ്ഞത് പോലീസിനോട് അല്ലായിരുന്നു. FiR രജിസ്റ്റർ ചെയ്യിച്ചിരുന്നു എങ്കിൽ വിചാരണ നടത്തി കോടതി ശിക്ഷിച്ചിരുന്നെങ്കിൽ മുകേഷ് അസ്സെoബ്ലിക്ക് പകരം അയാൾ ജയിലിൽ ആയിരിക്കില്ലായിരുന്നോ?

    • @vineetha6942
      @vineetha6942 6 днів тому

      Angane ethreyo case-ukal legally move cheyyaathe pokunnu. Athinte kaaranam oru straight line varakkunna pole eluppam alla manasilaakkaan. Oro case-um vyathyastham aanu. Sarithayude kaaryathil enthukondu avarkku angane move cheyyaan pattiyilla ennu avarkku maathrame ariyu. Especially since her kids were being manipulated by him.

    • @kazynaba4812
      @kazynaba4812 6 днів тому

      സരിത അമ്മായിയച്ഛന്റെ request അനുസരിച്ചത് കൊണ്ടാണ് പരാതി കൊടുക്കാതിരുന്നത് എന്ന് വീണജോർജിനു നൽകിയ അഭിമുഖത്തിൽ നിന്നും മനസ്സിലായി. അത് himaalayan blunder ആയി. വീണജോർജ് ഇന്ന് മിനിസ്റ്റർ ആണ്. അനുഭവിച്ചയാൾക്ക് പരാതിയില്ലെങ്കിൽ അവർക്ക് എന്തുചെയ്യാൻ കഴിയും. പഴയതലമുറ സ്ത്രീ അല്ലേ. സഹനത്തിന്റെപര്യായം ആവണമല്ലോ. ഈ വക rubbish ചിന്താഗതികൾ ഗുണ്ടാഭർത്താക്കന്മാർക്ക് വളമാകുന്നു.

  • @SMARZZXD
    @SMARZZXD 7 днів тому

    ഗോപിയേട്ടൻ... സുധി ... Super

  • @englishworld3381
    @englishworld3381 8 днів тому

    സംവരണം നല്ലതാണ്. പക്ഷെ ഉദ്യോഗസ്ഥൻമാരായ ദളിത് രക്ഷിതാക്കളുടെ മക്കൾക്ക്‌ എന്തിനാണ് ബ്രോ സംവരണം. ..?

  • @sunishpk6514
    @sunishpk6514 8 днів тому

    സൂപ്പർ

  • @mehadiyamoidheen7315
    @mehadiyamoidheen7315 8 днів тому

    👌👏❤️

  • @jijintm3798
    @jijintm3798 8 днів тому

    Sir 100%✓

  • @user-hr5un8gr3t
    @user-hr5un8gr3t 8 днів тому

    Shut up fools 😮😮😮😮

  • @user-to3nv9hc9q
    @user-to3nv9hc9q 8 днів тому

    ദളിതൻ എന്ന് വിളി ഒഴിവാക്കാൻ ക്രിസ്ത്യൻ മതം സ്വീകരിക്കുന്നു എന്നാല് മതം മാറിയ ദളിതനെ ദളിത് ക്രിസ്ത്യൻ എന്ന് വിളിക്കുന്നു ,ജാതി ചിന്ത എല്ലാ മതത്തിനും ഉണ്ട്,

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 8 днів тому

    ക്രിസ്ത്യൻ ആയ സണ്ണിക്ക്.. ജാതിയെ കുറിച്ച് പറയാൻ എന്ത് അവകാശം?.

  • @krishnapriyau4458
    @krishnapriyau4458 9 днів тому

    💯

  • @suresh2110
    @suresh2110 9 днів тому

    Reservation is a terminator of india.It is the reason for multipliyi g unfit genes and fitted genes migrating.

  • @rajeshshaji7666
    @rajeshshaji7666 9 днів тому

    മനുഷ്യനാം. മനുഷ്യത്വം - ഗുരുദേവൻ

  • @Das4325
    @Das4325 9 днів тому

    💙💙💙

  • @whatsuptrends2936
    @whatsuptrends2936 9 днів тому

    That was fire 🔥🔥

  • @user-cv8ul6yf4n
    @user-cv8ul6yf4n 9 днів тому

    Dr. TS 👍👌🌹

  • @ranjithperimpulavil2950
    @ranjithperimpulavil2950 10 днів тому

    ഇന്നത്തെ ലോക സാഹചര്യത്തിൽ സംവരണം തന്നെ അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. ദളിതർ സർക്കാർ ജോലി മാത്രം ഓപ്റ്റ് ചെയ്യാതെ ബിസിനസ്, ഐ ടി മേഖലകളിലേക്ക് ഇറങ്ങാൻ ശ്രമിക്കണം

  • @suresh2110
    @suresh2110 10 днів тому

    You are saying wrong things.Any community that rejects merits will destroy . Other merited community will attack india then all indians becomes slaves of attacked companies

  • @abitspiritual
    @abitspiritual 10 днів тому

    ഒരു പുലയൻ ആയി ജനിച്ചതിൻ്റെ പേരിൽ വിവേചനം അനുഭവിക്കുന്നതു പോലെ തന്നെ അല്ലേ ഒരു നമ്പൂതിരി ആയി ജനിച്ചതിൻ്റെ പേരിൽ പരീക്ഷയിൽ മാർക്കുണ്ടായിട്ടും തഴയപ്പെടുന്നത്? മാറ്റി നിർത്ത പെടുന്നത്?

    • @mmmmmmm2229
      @mmmmmmm2229 9 днів тому

      നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന സവർണ്ണ അടപടല സംവരണം മൂലം ഇവിടെ ഉള്ള A to Z സാധനങ്ങളും സവർണ്ണരുടെ കൈയ്യിൽ ആയി അങ്ങനെ കിട്ടിയതാണ് ഇവരുടെ സംമ്പത്തും അധികാരവും സാമൂഹിക ഉയർച്ചയും ബുദ്ധിയും അതുകൊണ്ട് തന്നെ അതിലൂടെ ഒന്നും ഇല്ലാത്തവരായ് മാറിയ മനുഷൃർക്ക് എല്ലാമേങലയിലും കടന്നു ചെല്ലാൻ സംവരണം ആവശ്യം ആണ്. ദളിതർക്ക് കൊടുക്കുന്ന സംവരണം അവരുടെ ജനസംഘൃ ആനുപാതികമായത് മാത്രമാണ്. അതായത് അത് അവർക്ക് അവകാശപ്പെട്ടത് മാത്രം ആണ്. അതിൽ മറ്റുള്ളവർക്ക് അവകാശം ഇല്ല. 50% സംവരണം ഇല്ലാതെ കിടക്കുന്നുണ്ട് അതിൽ മത്സരിച്ചു കയറട്ടെ

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 8 днів тому

      ഒരിക്കലും അല്ല...റിസേർവേഷൻ ഇല്ലാതെ ഒരു സ്ഥലത്തു ജോലി ചെയ്യുനതിൽ ഭൂരിഭാഗം ആളുകളും മേൽജാതിക്കാർ ആയിരിക്കും.. റിസേർവഷനിൽ മാത്രമേ അവിടെ മറ്റു ജാതിക്കാർ കാണൂ

    • @abitspiritual
      @abitspiritual 8 днів тому

      @@JitheshKrishnan-s7v ari ethra, payar anjaazhi

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 8 днів тому

      @@abitspiritual സഹോദര കീഴ്ജാതിക്കാർക്ക് റിസേർവഷനിൽ കൂടെ അല്ലാതെ വേറെ ഒരു വഴിയും ഇല്ല പല സ്ഥാനങ്ങളിലും എത്താൻ.... അവർക്കു ട്യൂഷൻ എടുത്തു, കോച്ചിങ് ക്‌ളാസ്സിൽ പോയി പലതരം വിലകൂടിയ ഗൈഡ് കൾ ഒക്കെ റെഫർ ചെയ്തു പഠിക്കാൻ പഠിച്ചു നല്ല മാർക്കു വാങ്ങാൻ ഉള്ള സിറ്റുവേഷൻ ഇല്ല.!!!.. പണ്ടും ഇല്ല ഇപ്പോളും ഇല്ല.!!!.. അതുകൊണ്ടാണ് ജസ്റ്റ് പാസ്സ് ആയാലും അവരെ റിസർവേഷനിൽ കൂടെ എല്ലാ സ്ഥലത്തും നിയമിക്കുന്നത്!!!!.... ട്യൂഷനിൽ കൂടെയും പണം എറിഞ്ഞും ഹൈ മാർക്കു വാങ്ങിയാലും അതൊന്നും ഇല്ലാതെ ജസ്റ്റ് പാസ്സ് ആയാലും രണ്ടും ഒരുപോലെ ആണ്....പിന്നെ ഞാൻ അങ്ങിനെ അല്ല.. എന്നാൽ എന്റെ വൈഫ്‌ താഴ്ന്ന ജാതിയിൽ ഉള്ള ആൾ ആണ് അതുകൊണ്ട് എനിക്ക് അറിയാം അവരുടെ പ്രശനങ്ങൾ

    • @abitspiritual
      @abitspiritual 8 днів тому

      @@JitheshKrishnan-s7v നാളെ രണ്ട് കുഞ്ഞുങ്ങൾ ജനിക്കുന്നു, ഒരാൾ പുലയ കുടുംബത്തിലും രണ്ടാമത്തെ കുഞ്ഞ് നമ്പൂതിരി കുടുംബത്തിലും. രണ്ടു കുഞ്ഞുങ്ങളും മനസാ വാചാ കർമണാ ഒരു തെറ്റും ചെയ്യാത്തവർ. രണ്ടു പേരും 100 ൽ 75 മാർക്ക് നേടുന്നു. സ്വാഭാവികമായും മുൻഗണന മുന്നോക്ക ജാതിയിലുള്ളവന് കിട്ടില്ലല്ലോ. ഇതിൽ ഒരു നീതികേടും തോന്നുന്നില്ലേ? സായിപ് ചെക്കൻൻമാരും ഇന്ത്യയിലെ മേൽജാതിക്കാരും എല്ലാം ഇനിയുള്ള കാലം മുഴുവൻ പഴയ പാപഭാരങ്ങളും ചുമന്ന് ജീവിക്കണം എന്ന് പറയുന്നതിൽ ഒരു DISCRIMINATION ഉം തോന്നുന്നില്ലേ? എല്ലാ സംവരണങ്ങളും സാമ്പത്തിക അവസ്ഥയെ കണക്കിലെടുത്ത് അല്ലേ വേണ്ടത്? അതല്ലേ തുല്യത, സമത്വം, സാഹോദര്യം, ജാതി നിരപേക്ഷത, വർണവിവേചനതിൻ്റെ അഭാവം? അതല്ലേ ജനാധിപത്യം ? ലോകവസാനം വരെയും ജാത്യാലുള്ള വിവേചനം വേണം എന്നാണോ?

  • @mrcoolindiancom
    @mrcoolindiancom 11 днів тому

    You can't take decision on your intuition when you hold a responsible position like supreme court judge. You need to have data for that.

  • @santhoshlalpallath1665
    @santhoshlalpallath1665 11 днів тому

    👍😍

  • @pvendara
    @pvendara 11 днів тому

    ജാതി സെൻസസ് സ്വാഗതാർഹമാണ്. ജാതിസെൻസസ് എടുക്കുന്നതിനോടൊപ്പം ഉപജാതികളുടെയും സംഖ്യയും അവരുടെ സാമൂഹികപ്രാധിനിത്യവും എടുക്കണം. പിന്നോക്ക വിഭാഗത്തിൽ ഈഴവ, തിയ്യ, ധീവര തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേകം പ്രത്യേകം എണ്ണവും അവരുടെ സർക്കാർ ജോലി, സാമ്പത്തികാവസ്ഥ തുടങ്ങിയ കൃത്യമായ നിലകളും എടുക്കണം. അതോടൊപ്പം പട്ടികജാതിയിലെ പുലയ, പറയ വിഭാഗങ്ങളുടെ പ്രത്യേകമായി എടുക്കണം. അങ്ങനെ നോക്കിയിട്ട് പ്രാധിനിത്യം കുറഞ്ഞവർക്ക് നിലവിലെ സംവരത്തിൽ നിന്ന് ഉപസംവരണം നൽകി ഉയർത്തിക്കൊണ്ടുവരണം. സുപ്രീം കോടതി വിധിയും അതിന് അനുകൂലമാണ്.

  • @mehadiyamoidheen7315
    @mehadiyamoidheen7315 11 днів тому

    👌👏💪

  • @vijinraj8347
    @vijinraj8347 12 днів тому

    ഒരു രാഷ്ട്രീയ നയ പ്രഖ്യാപനം ഉണ്ടാകുമ്പോൾ അതിന്റെ ഗൂഡ ലക്ഷ്യത്തെ കുറിച്ച് നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യം അതെ പോലെ മറ്റൊരാൾ പറയുന്നത് കേൾക്കുമ്പോൾ ശെരിക്കും ഭയങ്കര സന്തോഷമുള്ള കാര്യമാണ് sir.. 😊❤️well said... ജയ് ഭീം...

  • @k.v.thomas287
    @k.v.thomas287 12 днів тому

    ക്രീമി ലേയറിൽ പെട്ട ദളിതനെ ജാതിപ്പേര് വിളിച്ചാൽ bns വകുപ്പ് പ്രകാരം ശിക്ഷി - ക്കാൻ വകുപ്പുള്ള നാടാണെ 👌

    • @user-vt2fr3se9l
      @user-vt2fr3se9l 11 днів тому

      എന്തിനാ ജാതിപ്പേര് വിളിക്കുന്നത് സ്വന്തം പേര് വിളിച്ചാൽപ്പോരേ

    • @suresh2110
      @suresh2110 11 днів тому

      ശാസ്ത്രഞ്ജരുടെ എണ്ണവു൦ ഓരോ വിഭാഗവു൦ ജി.ഡി.പിയുടെ വള൪ച്ചയിൽ എന്തു സ൦ഭാവന നൽകുന്നുണ്ടോയെന്നു൦ പരിശോധിക്കണ൦

  • @k.v.thomas287
    @k.v.thomas287 12 днів тому

    അദാനിക്കും അംബാനിക്കും സമ്പത്തു കുന്നു കൂട്ടുന്നതിൽ യാതൊരു നിയന്ത്രണവും ഇല്ല, കേവലം ഒരു കല്യാണത്തിന് 5000 കോടി ചിലവഴിക്കു ന്നതിനു ഒരു നിയന്ത്രണവും ഇല്ലാത്തപ്പോൾ ഒരു ഡോക്ടർ, എഞ്ചിനീയർ അല്ലെങ്കിൽ IAS കിട്ടിയ ദളിതൻ ക്രീമിലേയറിൽ പെട്ടു പോകുന്നു!

  • @k.v.thomas287
    @k.v.thomas287 12 днів тому

    സന്നിസാറിനെ പോലുള്ള ബുദ്ധിജീവികളെ എന്തു കൊണ്ടു രാജ്യ സഭയിലേക്കെങ്കിലും അയക്കാൻ #1 കേരളത്തിന്‌ കഴിയുന്നില്ല?

  • @kusumamjoseph2524
    @kusumamjoseph2524 13 днів тому

    👏👌👏

  • @josejoseph2976
    @josejoseph2976 13 днів тому

    Indian backward communities go abroad for economical equality and they say Britishers exploited India....

  • @user-mq8mx5on6p
    @user-mq8mx5on6p 14 днів тому

    👍

  • @ktsivanand7105
    @ktsivanand7105 16 днів тому

    A Creative & itellectual discussion.👌👌👌.

  • @user-br7dn1zj9q
    @user-br7dn1zj9q 17 днів тому

    100 percentage trouth fantastic video

  • @user-br7dn1zj9q
    @user-br7dn1zj9q 17 днів тому

    Ethellam pottanmaraya janathinu rastriyakkarkum mind kerella keralathinda vidhi

  • @user-br7dn1zj9q
    @user-br7dn1zj9q 17 днів тому

    Crude oil para mannu mafia support of such group is the main causes of wynad disaster