God vision channel
God vision channel
  • 275
  • 99 826

Відео

ശ്രീ യേശുനാമം അതിശയനാമം
Переглядів 37День тому
God Vision
സ്നാനം @ ജർമ്മനി
Переглядів 27День тому
God Vision
യേശുവിനായി ഒരു പാട്ട്
Переглядів 90214 днів тому
GodVision
സങ്കീർത്തനം 109
Переглядів 2014 днів тому
God Vision
യേശു നമുക്കായി ചലിക്കുന്നു
Переглядів 15921 день тому
God Vision
യേശുവിൻ സ്നേഹത്താൽ..
Переглядів 144Місяць тому
God Vision
പ്രാണപ്രിയാ യേശുനാഥാ #brorsv
Переглядів 73Місяць тому
പ്രാണപ്രിയാ യേശുനാഥാ #brorsv
ഈ സാക്ഷ്യം കണ്ണ് നനയിക്കും
Переглядів 107Місяць тому
ഈ സാക്ഷ്യം കണ്ണ് നനയിക്കും
കണ്ടാലോ
Переглядів 23Місяць тому
കണ്ടാലോ
അന്യഭാഷ
Переглядів 35Місяць тому
അന്യഭാഷ
ഈ പത്തു കാര്യം നിങ്ങളെ നല്ല ആത്മീയനാക്കി മാറ്റും.
Переглядів 83Місяць тому
ഈ പത്തു കാര്യം നിങ്ങളെ നല്ല ആത്മീയനാക്കി മാറ്റും.
അന്യഭാഷയിൽ സംസാരിക്കുക.. അഭിഷേകം പ്രാപിക്കുക #pastorfinnystephen
Переглядів 59Місяць тому
അന്യഭാഷയിൽ സംസാരിക്കുക.. അഭിഷേകം പ്രാപിക്കുക #pastorfinnystephen
പ്രാർത്ഥിക്കുന്നവനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല.. #pastorjoskottamam
Переглядів 232Місяць тому
പ്രാർത്ഥിക്കുന്നവനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല.. #pastorjoskottamam
യേശു വലിയവനായ ദൈവം.. (പരസ്യയോഗം @ധനുവച്ചപുരം
Переглядів 1032 місяці тому
യേശു വലിയവനായ ദൈവം.. (പരസ്യയോഗം @ധനുവച്ചപുരം
സങ്കീർത്തനങ്ങൾ 104
Переглядів 282 місяці тому
സങ്കീർത്തനങ്ങൾ 104
കരുതുന്ന ദൈവം #pasteraji
Переглядів 272 місяці тому
കരുതുന്ന ദൈവം #pasteraji
ദൂതന്മാർ പ്രാർത്ഥനക്കു കൂടെയുണ്ട്.. #pastor gopan
Переглядів 502 місяці тому
ദൂതന്മാർ പ്രാർത്ഥനക്കു കൂടെയുണ്ട്.. #pastor gopan
ക്രിസ്തു സ്നേഹത്താൽ ഒരു കവിത #pastor radhakrishnan
Переглядів 602 місяці тому
ക്രിസ്തു സ്നേഹത്താൽ ഒരു കവിത #pastor radhakrishnan
പ്രാർത്ഥിക്കേണ്ടത്തിന്റെ അനിവാര്യത.. #pastorradhakrishnan
Переглядів 162 місяці тому
പ്രാർത്ഥിക്കേണ്ടത്തിന്റെ അനിവാര്യത.. #pastorradhakrishnan
തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കണം... പാസ്റ്റർ അജി #pastoraji
Переглядів 542 місяці тому
തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കണം... പാസ്റ്റർ അജി #pastoraji
കാണുന്നു ഞാൻ വിശ്വാസത്താൽ #baiju
Переглядів 482 місяці тому
കാണുന്നു ഞാൻ വിശ്വാസത്താൽ #baiju
അന്യഭാഷയിലൂടെ അനുഗ്രഹങ്ങളുടെ കലവറ #pastorradhakrishnan
Переглядів 1112 місяці тому
അന്യഭാഷയിലൂടെ അനുഗ്രഹങ്ങളുടെ കലവറ #pastorradhakrishnan
അഭിഷേകം പ്രാപിച്ച മഹത്തായ നിമിഷം .. #pastorgopan
Переглядів 1162 місяці тому
അഭിഷേകം പ്രാപിച്ച മഹത്തായ നിമിഷം .. #pastorgopan
നിനക്കായി ദൈവം പ്രവർത്തിക്കും
Переглядів 602 місяці тому
നിനക്കായി ദൈവം പ്രവർത്തിക്കും
പ്രാർത്ഥന കേൾക്കുന്ന ദൈവം #pastoraji
Переглядів 942 місяці тому
പ്രാർത്ഥന കേൾക്കുന്ന ദൈവം #pastoraji

КОМЕНТАРІ

  • @Joy-of-Education
    @Joy-of-Education 3 дні тому

    Amen

  • @psctime4482
    @psctime4482 11 днів тому

    🙏🏻

  • @jegadeeshb6178
    @jegadeeshb6178 12 днів тому

    ഇതൊക്കെ പള്ളിയിൽ ഇരുന്നു തൻ്റെ കിങ്കരേൻ മാരെ കേൾപ്പിച്ചാൽ പോരെ . വഴി നീളെ മലേനിസം ആക്കണോ

  • @SujithSachi
    @SujithSachi Місяць тому

    Amen🙏🏻🙏🏻💗💗

  • @myfans...4608
    @myfans...4608 Місяць тому

    Praise God

  • @arshikarshikbiju9063
    @arshikarshikbiju9063 Місяць тому

    ❤💕Jagathy SK sir 👍

  • @vargheesekunjumon422
    @vargheesekunjumon422 2 місяці тому

    Praise to Jesus 🙏

  • @JayadasGeorge
    @JayadasGeorge 2 місяці тому

    God is great

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 місяці тому

    നിങ്ങൾ ബൈബിൾ മുഴുവനും വായിച്ചിട്ടില്ല.'''' ഞാൻ പല ആവർത്തി വായിച്ചിട്ടുണ്ട്......... അതിനാൽ എല്ലാ മണ്ടത്തരവും...... എനിക്ക് അറിയാൻ കഴിഞ്ഞു......

  • @Ve-b6q
    @Ve-b6q 2 місяці тому

    . കാലയളവിൽ ദൈവത്തിനു ശക്തമായി സംസാരിക്കാൻ ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ💟💟💟💟💟💟💟💟💟🎉

  • @Ve-b6q
    @Ve-b6q 2 місяці тому

    Amen

  • @user-io7yo9zs5n
    @user-io7yo9zs5n 2 місяці тому

    🕯️💡🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎖️🎓

  • @jhonykulangara2278
    @jhonykulangara2278 2 місяці тому

    🤔😶😃😂

  • @collections8017
    @collections8017 2 місяці тому

    👍👍🙏

  • @joymt8187
    @joymt8187 2 місяці тому

    Praise the Lord 🙏🙏🙏

  • @johnsonpj523
    @johnsonpj523 2 місяці тому

    ❤🎉❤❤

  • @sajikumarsaji2536
    @sajikumarsaji2536 2 місяці тому

    മോഹത്തെ ഗർഭം ധരിപ്പിച്ച് പാപത്തെ പ്രസവിപ്പിക്കലാണോ.. പരിശുദ്ധ ആത്മാവിൻറെ പണി...

  • @anilakv1449
    @anilakv1449 2 місяці тому

    ആമേൻ 🙏🏼🙏🏼

  • @asathyan9847
    @asathyan9847 2 місяці тому

    You show me God first and I will give you a reward of 10 lakh rupees😂😂😂

    • @neog3461
      @neog3461 2 місяці тому

      I'm 30 year old. I never went to church since 17. Still don't go. But I feel God. Whatever i asks, it gets answered ❤

    • @jayabiju6645
      @jayabiju6645 Місяць тому

      Correct ​@@neog3461

  • @anugrahatheeram6859
    @anugrahatheeram6859 2 місяці тому

    Good

  • @sebastiankollithadam3131
    @sebastiankollithadam3131 2 місяці тому

    നിങ്ങൾ ഇതു പറയാൻ തുടങ്ങിയിട്ട് 100 വർഷത്തിൽ അധികമായ ല്ലോ എന്നിട്ട് എന്താ ഇത്രയും കാലമായിട്ടും ലോകം അവസാനിയ്ക്കാത്തതു വേഗം ഒന്നു അവസാനിപ്പിച്ചിട്ടു പോകാമോ ? വെളിപാട് പുസ്തകം എഴുതിയതു മയക്കു മരുന്ന് അടിച്ചവൻ്റെ മായകാഴ്ചകളാണോ?..

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 2 місяці тому

    🙏

  • @acchsahjesus532
    @acchsahjesus532 2 місяці тому

    Amen Amen❤❤

  • @sinujoseph4661
    @sinujoseph4661 2 місяці тому

    Praise the lord Amen 🙏❤❤❤❤

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz 2 місяці тому

    ഇ പാട്ടു only TPM-THE PENTECOSTAL MISSION CHURCH old song ) വേർഡ് ഇങ്ങനെ അല്ല ) Out side പാടാൻ അനുവാദം?

  • @defender8224
    @defender8224 2 місяці тому

    യേശു ദൈവമേന്നോ മഹാ വിഡ്ഢി ത്തരം യേശു പ്രവാചകനാണ്

  • @Dhuriyodhanan
    @Dhuriyodhanan 3 місяці тому

    Praise the lord

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 3 місяці тому

    ലൂക്കോസ് അല്ലാ ഗ്ളൂക്കോസ് ഒന്ന് പോടാ!!!!!!

  • @Philip-f4u
    @Philip-f4u 3 місяці тому

    പാസ്റ്ററെ 'നിങ്ങടെ വയറു കണ്ടാൽ ''പാവപെട്ടവൻ്റെ 'വിയർപ്പിൻ്റെ വിലയാണല്ലോ എന്നു് 'ഓർത്തു പോകുന്നു.''പ്രിയ പാസ്റ്ററെ '' കർണാകടയിൽ 'ഒരു ലോറിയും ഡ്രൈവറു നഷ്ടപെട്ടതു.ശ്രദ്ധയിൽ പെട്ടു കാണുമല്ലോം 'അങ്ങയുടെ ദിവ്യവജന പ്രകാരം 'ഇപ്പോൾ 'ഈ ലോറി എവിടെയാണ് ' ഡ്രൈവർ ജീവിച്ചിരിപ്പുണ്ടോ' '' ഡ്രൈവർ എവിടെ ഉണ്ടാകും.ജനം ആകാമ് ക്ഷയോടെ കാത്തിരിക്കുന്ന ഈ വിഷയം ഒന്നുവെളിപെടുത്താമോ'ഇല്ലേങ്കിൽ 'ഈ പാവങ്ങളെ പറ്റിച്ചു തിന്നുംവയറു വീർത്തു.നടക്കുന്ന പണി നിർത്തി 'ജോലി ചെയ്യാൻ മടിയാണെങ്കിൽ ''ചിരട്ട എടുത്തു തെണ്ടുന്നതാണ് ' കൃസ്തുവിനെ വിറ്റു ജീവിക്കുന്നതിലും നല്ലത്

  • @Philip-f4u
    @Philip-f4u 3 місяці тому

    ബൈജൂ 'പാസ്റ്ററെ 'യേശുവിൻ്റെ നാമത്തിൽ' കണാ ആണാ.കുണാ' എന്നു മനുഷ്യനു മനസിലാകാത്ത ഭാക്ഷ പറഞ്ഞ് അവിടെ ഇരിക്കുന്നവരുടെ പോക്കറ്റിലെ പണം നിങ്ങടെ പോക്കറ്റിൽ വരുത്താനുള്ള 'തന്ത്രമല്ലേ നിങ്ങൾ അലമുറയിട്ടു സംസാരിക്കുന്നത് 'നിങ്ങൾക്ക് .യേശുവിൽ വിശ്വാസമുണ്ടെങ്കിൽ 'തെളിയിക്കാൻ ഒരു സുവർണാവസരം.ലോകം മുഴുവൻ നിങ്ങെടെ ഒപ്പം വരും' കർണാകടയിൽ ഉണ്ടായാമണ്ണിടിച്ചിലിൽ ഒരു 'ലോറി ഡ്രൈവർ ' മിസ്സായിട്ടുണ്ട് ഒന്നു വെളിപ്പെടുത്താമോ' ഡ്രൈവർ 'ജീവിച്ചിരുപ്പുണ്ടോ' വണ്ടിയിലാണോ 'വണ്ടി എവിടെ 'എപ്പോൾ 'എവിടെ 'കണ്ടാത്താൻ കഴിയുമോ.. പാസ്റ്റർ ' പ്രവജിച്ചാൽ അനേകം ആളുകൾക്ക് ഉപകാരമാകും ഇല്ലെങ്കിൽ 'ഈ കൃസ്തുവിനെ വിറ്റു ജീവിക്കുന്ന പണി നിർത്തി: വല്ല കപ്പ കാലായിൽ പോയി കിളച്ചു ജീവിക്കണം'പാസ്റ്റർ '

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു." - യോഹന്നാൻ 5:19

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു." - യോഹന്നാൻ 5:26

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു." - യോഹന്നാൻ 5:24

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    "എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും." - യോഹന്നാൻ 6:44

  • @vargheseambattu5737
    @vargheseambattu5737 3 місяці тому

    " യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു." - കൊലൊസ്സ്യർ 1:15

  • @ManoharanBeena
    @ManoharanBeena 3 місяці тому

    God is Great

  • @EternalLifeMD
    @EternalLifeMD 3 місяці тому

    Praise the Lord 🙏😍

  • @josephthomas3059
    @josephthomas3059 3 місяці тому

    Praise the Lord

  • @shibu4331
    @shibu4331 3 місяці тому

    പിതാവ് പുത്രൻ പരിശുദ്ധത്മാവ്. ഇതിലേതാണ് ആ ഏക ദൈവം🙄🙄.... 2000 വർഷം കഴിഞ്ഞിട്ടും ദൈവത്തിന്റെ എണ്ണം പോലും തീരുമാനം ആകാത്ത ലോകത്തിലെ ഏറ്റവും വലിയ മതം

  • @RejaniPS-uf9fu
    @RejaniPS-uf9fu 3 місяці тому

    God bless you

  • @loveofcross7799
    @loveofcross7799 3 місяці тому

    ഇതിനകത്ത് സുവിശേഷം എവിടെ?