Mediavision News
Mediavision News
  • 162
  • 639 363
ശിപപാര്‍വ്വതീ ബന്ധത്തെപ്പറ്റി പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ്ബാബു പറയുന്നത് കേട്ടോ VK SURESHBABU
ദാമ്പത്യബന്ധത്തിന്റെ എല്ലാ തലങ്ങളും ശിവപാര്‍വ്വതീ ബന്ധത്തില്‍ പഠിക്കാനുണ്ട്.
വിഷയം എന്തുമായിക്കോട്ടെ, വി കെ സുരേഷ്ബാബുവിന്റെ ശൈലിയില്‍ പറയുമ്പോള്‍ ആരും കേട്ടിരുന്നുപോകും
താഴത്തുകുളക്കട മഹാദേവര്‍ ക്ഷേത്രത്തില്‍ അദ്ദേഹം നടത്തിയ മനോഹരമായ ഒരു പ്രഭാഷണം
#vksureshbabu #speech #spirituality #kerala #mediavision #temple
Переглядів: 1 557

Відео

ക്ഷേത്രയജ്ഞച്ചടങ്ങില്‍ പള്ളീലച്ചനെന്ത് കാര്യമെന്നു ചോദിക്കുന്നതിന് മുമ്പ് ഇതുകേള്‍ക്കൂ...
Переглядів 118 тис.21 годину тому
കൊട്ടാരക്കര താഴത്തുകുളക്കട തിരുഅമീന്‍കുന്നത്ത് ദേവീക്ഷേത്രത്തിലെ നവാഹയജ്ഞത്തിന് റവ: ഫാദര്‍ ജോണ്‍ വര്‍ഗ്ഗീസ് കുളക്കടയുടെ മനോഹരമായ ഒരു പ്രഭാഷണം മതമൈത്രിയുടെയും സാമുദായികസൗഹാര്‍ദ്ദത്തിന്റേയും മറ്റൊരു മനോഹരകാഴ്ച #kerala #temple #speech #malayalam #church #religiousfriend #spirituality #communalharmony
ഈ സ്വാമിയാണ് ബാറില്‍ ചിക്കന്‍ കറി വെച്ചസ്വാമി, ഗായത്രി മന്ത്രം അറിയാമോ സ്വാമി,
Переглядів 36214 днів тому
ഈ സ്വാമിയാണ് ബാറില്‍ ചിക്കന്‍ കറി വെച്ചസ്വാമി, ഗായത്രി മന്ത്രം അറിയാമോ സ്വാമി, മന്ത്രി ഗണേഷ് കുമാര്‍ സദാനന്ദപുരം ആശ്രമത്തിലെത്തിയപ്പോള്‍ സംഭവിച്ചത്‌ #mediavisionnews #kbganeshkumar #asramamsadanadapuram
സിംഹം എന്നും സിംഹം തന്നെ! ഋഷിരാജ് സിംഗ് പറയുന്നതു കേട്ടോ
Переглядів 11221 день тому
മൂന്നു വര്‍ഷം എക്‌സൈസ് കമ്മീഷണറായിരുന്നപ്പോള്‍ ലഹരിമാഫിയയ്ക്ക് ഒരു പരിധിവരെ കടിഞ്ഞാണിട്ട കേരളാപോലീസിലെ സിംഹം സാക്ഷാല്‍ ഋഷിരാജ് സിംഗ് പറയുന്നത് കേട്ടോ.. ലഹരി ഉപയോഗങ്ങളുടെ തുടക്കം എങ്ങനെയാണെന്നറിയാമോ..? നിങ്ങളുടെ കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എങ്ങനെ തിരിച്ചറിയാനാകും..? ലഹരി ഉപയോഗത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയെ എങ്ങനെ പിന്തിരിപ്പിക്കാനാകും..? ഋഷിരാജ് സിംഗിന്റെ ഒരു മനോഹരപ്രഭാഷണം.. ഓരോ രക്ഷിതാവു...
മാളികപ്പുറം സിനിമയില്‍ ഹരിവരാസനം പാടിയത് സാരംഗിന്റെ സ്വന്തം പ്രകാശ്‌ Prakash Sarang
Переглядів 27721 день тому
ഒരു ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകന്‍ ഇന്ന് ഉത്സവപ്പറമ്പുകളിലെ താരമാണ് ഉത്സവവേദികള്‍ മെലഡികള്‍ കൊണ്ട് ആര്‍ദ്രമാക്കുന്ന സ്വരമാധുര്യത്തിനുടമ, കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഒരു ഗാനമേള ഗായകന്‍,ഒടുവില്‍ മാളികപ്പുറം സിനിമയില്‍ ഹരിവരാസനം പാടി മലയാള സിനിമാ പിന്നണിയിലേക്കും, #prakashsarang #prakashsarang #ganamela #singer #melody #yesudas #malayalammoviesongs #malikappurammovie #orchestra #pathanamt...
മക്കളായ വിനു മോഹനെയും അനു മോഹനെയും പറ്റി അമ്മ ശോഭാ മോഹന്‍ പറയുന്നത് കേട്ടോ..SHOBHA MOHAN CINEMA
Переглядів 52 тис.Місяць тому
മുകേഷിന്റെ നായികയായി അരങ്ങേറ്റം, ബലൂണ്‍ എന്ന ആദ്യ ചിത്രത്തില്‍ മുകേഷിനും മമ്മൂട്ടിക്കുമൊപ്പമുള്ള ചലച്ചിത്രാനുഭവങ്ങള്‍, മക്കളായ വിനുമോഹനും അനുമോഹനും സിനിമയിലെത്തിയതിനെപ്പറ്റി , സര്‍വ്വോപരി പിതാവ് സാക്ഷാല്‍ കൊട്ടാരക്കര ശ്രീധരന്‍നായരെപ്പറ്റി താരജാഡകളില്ലാതെ സംസാരിക്കുന്നു കൊട്ടാരക്കരയുടെ പ്രിയമകള്‍ ശോഭാമോഹന്‍ Shobha Mohan Exclusive Interview | Vinu Mohan |Anu Mohan |Saikumar | Mukesh |Kottarakara ...
സന്തോഷ് ജോര്‍ജ്ജ്കുളങ്ങര ഈ പറയുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ..? SANTHOSH GEORGE KULANGARA
Переглядів 290 тис.Місяць тому
കേരളത്തിന് ശരിക്കും വേണ്ട മാറ്റം എന്താണ്,? ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മുന്നിലിരുത്തി വിദ്യാര്‍ത്ഥികളോട് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത്... #santhoshgeorgekulangara #santhoshgeorgekulangarasancharam #speech #knbalagopal #kottarakara #education #students #awards #kerala #yathra #mla #kottarakkara #mediavision #news #sgk #trending #motivation
കാര്‍ഗിലില്‍ വീരചരമമടഞ്ഞ 220ജവാന്‍മാരുടെ മൃതദേഹങ്ങളേറ്റുവാങ്ങിയ കേണലിന്റെ അനുഭവം KARGIL VIJAY DIVAS
Переглядів 143Місяць тому
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച 220 ജവാന്‍മാരുടെ മൃതദേഹം ചണ്ഡിഗഡ് വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയയാളാണ് ശൗര്യചക്ര റിട്ട.കേണല്‍ കെ.കെ.പണിക്കര്‍.. 30 വയസ്സില്‍ താഴെയുള്ള ആത്മാഭിമാനമുള്ള പട്ടാളക്കാരുടെ വിജയമാണ് കാര്‍ഗില്‍ യുദ്ധവിജയമെന്നാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ.. #memories #kargilvijaydiwas #indianarmy #indianairforce #kargil #KVDRajatJayanti #kvdrajatjayanti #ind...
മന്ത്രി ഗണേഷ്‌കുമാറിനോട് ഈ പെണ്‍കുട്ടിക്ക് പറയാനുള്ളത്‌ KB GANESHKUMAR I MINISTER I KSRTC
Переглядів 1,6 тис.Місяць тому
ഗതാഗതവകുപ്പുമന്ത്രി കെബി ഗണേഷ്‌കുമാറിനോട് ഈ പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന #ksrtc #minister #kbganeshkumar #ksrtcbus #kottarakara
അധ്യാപകര്‍ പഠിപ്പിച്ചുവരുന്ന പൊട്ടത്തരങ്ങളെക്കുറിച്ച് വി കെ സുരേഷ്ബാബു പറയുന്നത്‌ V K SURESHBABU
Переглядів 53 тис.Місяць тому
പ്രഭാഷണകലയിലെ താരം വി കെ സുരേഷ്ബാബുവിന്റെ മറ്റൊരു പ്രഭാഷണം. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളെപ്പറ്റി മാത്രമല്ല കൗമാരക്കാരുടെ തിരിച്ചറിവുകളുടെ പ്രാധാന്യത്തെപ്പറ്റി കൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മോട് വിളിച്ചുപറയുന്നു #vksureshbabu #speech #students #teenagers #teacher #kerala #mediavision #standupcomedy
ഉമ്മന്‍ചാണ്ടിയുടെ അവസാനയാത്ര കൊട്ടാരക്കരയിലെത്തിയപ്പോള്‍ .. ദൃശ്യങ്ങള്‍ OOMMANCHANDY
Переглядів 1,5 тис.Місяць тому
അവസാനയാത്രയിലും ജനസമുദ്രത്തിന് നടുവില്‍ത്തന്നെ കണ്ണീര്‍മഴയില്‍ കൊട്ടാരക്കര കണ്ട ഏറ്റവും വലിയ യാത്രയയപ്പ്, ഒരു ജനനേതാവിനെ നാട് എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണീ വിലാപയാത്ര വിയോഗത്തിന്റെ ഒരു വര്‍ഷം പൂര്‍ണ്ണമായിട്ടും ഉമ്മന്‍ചാണ്ടിയെ മലയാളി മറന്നില്ല എന്നത് കേരളരാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭൗതികദേഹവുമായുള്ള വിലാപയാത്ര കൊ...
സൈബര്‍തട്ടിപ്പുകള്‍ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജില്ല പോലീസ്മേധാവി;സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട
Переглядів 1,8 тис.Місяць тому
കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുമാത്രം സൈബര്‍ ക്രൈമിലൂടെ തട്ടിയെടുത്തത് പതിമൂന്നുകോടിയിലേറെ രൂപ, ദിനം പ്രതി കേസുകള്‍ ഉയരുന്നു. സ്മാര്‍ട് ഫോണ്‍ ഉള്ള ഓരോ മലയാളിയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുറന്നു പറയുകയാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസ് #keralapolice #cybercrime #cybercrimeawareness #kollam #cyberpolice #cybersecurity #smartphone #finances #frauds #kollamrural...
ജീവിതത്തിലെ എപ്ലസ് ; വി കെ സുരേഷ് ബാബുവിൻ്റെ ഒരു മനോഹര പ്രഭാഷണം | V K SURESHBABU SPEECH (Part 1)
Переглядів 15 тис.2 місяці тому
ചുറ്റുമുള്ളവരുടെ അംഗീകാരം ലഭിക്കുക എന്നത് മനുഷ്യജീവിതത്തിന്റെ മുന്നോട്ടുപോക്കിന് പ്രധാനം. പുരസ്‌കാരങ്ങളും അനുമോദനങ്ങളും മനുഷ്യരെ എങ്ങനെ മാറ്റിമറിക്കുമെന്ന് വി കെ സുരേഷ്ബാബു മനോഹരമായ ശൈലിയില്‍ നമ്മോടു പറയുന്നു. അനുപമമായ പ്രസംഗശൈലിയുടെ മറ്റൊരു മകുടോദാഹരണമാണ് ഈ പ്രസംഗം #sureshbabuvk #vksureshbabu #speech #education #kerala
രണ്ടായിരത്തോളം അനാഥര്‍ക്ക് തണലായൊരു മനുഷ്യന്‍, കലയപുരം ജോസിന്റെ ജീവിതം | KALAYAPURAM JOSE part 2
Переглядів 6353 місяці тому
ആരോരുമില്ലാതെ മരണത്തിലേക്കു പോയവര്‍ക്ക് നേരേ നീട്ടിയ കരുതലിന്റെ കൈ.. അതാണിവര്‍ക്ക് കലയപുരം ജോസ്‌. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച അനേകരെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയ നിസ്വാര്‍ത്ഥനായ ഒരുമനുഷ്യന്‍.. പാതിവഴിയില്‍ ഉടഞ്ഞുപോകുമായിരുന്ന ഒട്ടനവധി ജീവിതങ്ങളെ സ്‌നേഹംകൊണ്ട് ചേര്‍ത്തുനിര്‍ത്തിയ ഈ മനുഷ്യന് പറയാനുണ്ട് ഒട്ടനവധി കഥകള്‍.. ആശ്രയ സങ്കേതം ചാരിറ്റബിള്‍ ട്രസ്റ്റിന് നേതൃത്വം നല്‍കുന്ന കലയപുരം ജോസ് ...
ടൈപ്പിസ്റ്റായി തുടങ്ങിയ ജീവിതമെത്തിയത് ഒരു അന്താരാഷ്ട്രകമ്പനിയുടെ തലപ്പത്ത് I Dr. Wales Mathew
Переглядів 4303 місяці тому
ടൈപ്പിസ്റ്റായി തുടങ്ങിയ ജീവിതമെത്തിയത് ഒരു അന്താരാഷ്ട്രകമ്പനിയുടെ തലപ്പത്ത് I Dr. Wales Mathew
ബാലകൃഷ്ണപിള്ളയെപ്പറ്റി പിണറായി വിജയന്‍ പറയുന്നത്‌ | pinarayi vijayan Chief Minister Kerala
Переглядів 1,9 тис.4 місяці тому
ബാലകൃഷ്ണപിള്ളയെപ്പറ്റി പിണറായി വിജയന്‍ പറയുന്നത്‌ | pinarayi vijayan Chief Minister Kerala
സംസ്ഥാന ഭരണം മാവേലിക്കരയിൽ എങ്ങനെ പ്രതിഫലിക്കും? I Election2024 part- 2
Переглядів 2254 місяці тому
സംസ്ഥാന ഭരണം മാവേലിക്കരയിൽ എങ്ങനെ പ്രതിഫലിക്കും? I Election2024 part- 2
മാവേലിക്കരപ്പോരില്‍ കൊട്ടാരക്കരക്കാര്‍ക്ക് പറയാനുള്ളത്‌ I Election debate 2024 part1
Переглядів 4684 місяці тому
മാവേലിക്കരപ്പോരില്‍ കൊട്ടാരക്കരക്കാര്‍ക്ക് പറയാനുള്ളത്‌ I Election debate 2024 part1
മൂന്നുസെന്റിലെ കുടിലില്‍നിന്നും ഇരുന്നൂറ്കോടി ആസ്തിയുള്ള വ്യവസായിയായി വളര്‍ന്നകഥ | ELANADU MILK
Переглядів 2,8 тис.6 місяців тому
മൂന്നുസെന്റിലെ കുടിലില്‍നിന്നും ഇരുന്നൂറ്കോടി ആസ്തിയുള്ള വ്യവസായിയായി വളര്‍ന്നകഥ | ELANADU MILK
അനാഥര്‍ക്ക് തണലേകുന്ന കലയപുരം ജോസ് ജീവിതം പറയുമ്പോൾ | kalayapuram jose part 1
Переглядів 55 тис.7 місяців тому
അനാഥര്‍ക്ക് തണലേകുന്ന കലയപുരം ജോസ് ജീവിതം പറയുമ്പോൾ | kalayapuram jose part 1
മഹാത്മാഗാന്ധി കൊട്ടാരക്കരയില്‍ വന്നിട്ടുണ്ടെന്നറിയാമോ ? ആരാണ് ഗാന്ധിജിയെ ഇവിടെയെത്തിച്ചത്‌? GANDHIJI
Переглядів 2711 місяців тому
മഹാത്മാഗാന്ധി കൊട്ടാരക്കരയില്‍ വന്നിട്ടുണ്ടെന്നറിയാമോ ? ആരാണ് ഗാന്ധിജിയെ ഇവിടെയെത്തിച്ചത്‌? GANDHIJI
ഇന്ത്യയിലേറ്റവുമധികം ഹൃദ്രോഗികള്‍ക്ക് ബലൂണ്‍ശസ്ത്രക്രിയ നടത്തിയഡോക്ടര്‍ പറയുന്നത്‌ DR PRATHAP KUMAR
Переглядів 11811 місяців тому
ഇന്ത്യയിലേറ്റവുമധികം ഹൃദ്രോഗികള്‍ക്ക് ബലൂണ്‍ശസ്ത്രക്രിയ നടത്തിയഡോക്ടര്‍ പറയുന്നത്‌ DR PRATHAP KUMAR
കേരളം ഓണം കടക്കില്ലെന്നു പറഞ്ഞവരോട് ധനമന്ത്രിക്കു പറയാനുള്ളത്‌ KERALA FINANCEMINISTER KN BALAGOPAL
Переглядів 153Рік тому
കേരളം ഓണം കടക്കില്ലെന്നു പറഞ്ഞവരോട് ധനമന്ത്രിക്കു പറയാനുള്ളത്‌ KERALA FINANCEMINISTER KN BALAGOPAL
ശബരിമലയിലെ പുലിവാഹനന്റെ ശില്പികള്‍ ഇവരാണ്‌ SABARIMALA PULIVAHANAN AYYAPPAN PAMPA
Переглядів 405Рік тому
ശബരിമലയിലെ പുലിവാഹനന്റെ ശില്പികള്‍ ഇവരാണ്‌ SABARIMALA PULIVAHANAN AYYAPPAN PAMPA
ധനകാര്യവകുപ്പുമന്ത്രിയായി രണ്ടുവര്‍ഷം; കെഎന്‍ ബാലഗോപാലിന് പറയാനുള്ളത്‌ KN BALAGOPAL KERALA MINISTER
Переглядів 95Рік тому
ധനകാര്യവകുപ്പുമന്ത്രിയായി രണ്ടുവര്‍ഷം; കെഎന്‍ ബാലഗോപാലിന് പറയാനുള്ളത്‌ KN BALAGOPAL KERALA MINISTER
അനശ്വരനടന്‍ സത്യന്റെ കൈപ്പടയില്‍ എഴുതിയ കത്ത് നിധിപോലെ ഇന്നുംസൂക്ഷിക്കുന്ന ആരാധകന്‍ ACTOR SATHYAN
Переглядів 53Рік тому
അനശ്വരനടന്‍ സത്യന്റെ കൈപ്പടയില്‍ എഴുതിയ കത്ത് നിധിപോലെ ഇന്നുംസൂക്ഷിക്കുന്ന ആരാധകന്‍ ACTOR SATHYAN
ഓടിയടുത്ത ആരാധകരെ തടയാന്‍ശ്രമിച്ച അംഗരക്ഷകരെ ശകാരിച്ച് നടന്‍ ദിലീപ് ACTOR DILIP
Переглядів 692Рік тому
ഓടിയടുത്ത ആരാധകരെ തടയാന്‍ശ്രമിച്ച അംഗരക്ഷകരെ ശകാരിച്ച് നടന്‍ ദിലീപ് ACTOR DILIP
ആശാരിക്കും മുസ്ലീങ്ങള്‍ക്കുമെവിടെടോ തറവാട് എന്താണ് എഡിജിപി ശ്രീജിത്ത് പറഞ്ഞത് കണ്ട് നോക്ക്്‌
Переглядів 285Рік тому
ആശാരിക്കും മുസ്ലീങ്ങള്‍ക്കുമെവിടെടോ തറവാട് എന്താണ് എഡിജിപി ശ്രീജിത്ത് പറഞ്ഞത് കണ്ട് നോക്ക്്‌
അറം പറ്റിയപോലെ സുബിസുരേഷിന്റെ പ്രേക്ഷകരോടുള്ള അവസാനവാക്കുകള്‍
Переглядів 2,9 тис.Рік тому
അറം പറ്റിയപോലെ സുബിസുരേഷിന്റെ പ്രേക്ഷകരോടുള്ള അവസാനവാക്കുകള്‍
പാറക്കുളത്തിലെ കയത്തില്‍ നിന്നും രണ്ട് ജീവന്‍ രക്ഷപെടുത്തിയ ഈ ചേച്ചിയല്ലേ സൂപ്പര്‍
Переглядів 831Рік тому
പാറക്കുളത്തിലെ കയത്തില്‍ നിന്നും രണ്ട് ജീവന്‍ രക്ഷപെടുത്തിയ ഈ ചേച്ചിയല്ലേ സൂപ്പര്‍

КОМЕНТАРІ

  • @surendrankonni6010
    @surendrankonni6010 Годину тому

    സ്നേഹം ❤️❤️🙏🙏

  • @surendrankonni6010
    @surendrankonni6010 Годину тому

    സ്നേഹം ഫാദർ ❤️❤️

  • @niyasniyas1770
    @niyasniyas1770 5 годин тому

    കേരളത്തിൽ നിന്നും മലയാളികൾ വിദേശത്ത് പോയി കൊണ്ടു ഇരിക്കുന്നു ഫാമിലി ആയി അവർ ഒരിക്കലും ഇന്ത്യയിൽ കേരളത്തിൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ല

  • @jacobvakayil3263
    @jacobvakayil3263 5 годин тому

    അറിവ് നെടുമ്പോഴാണ് നാം മനുഷ്യരാവുക .. പിന്നെ എല്ലാ മനുഷ്യരും ഒന്നു തന്നെ .. God bless ..

  • @susanjohn9695
    @susanjohn9695 6 годин тому

    🙏🏽🙏🏽

  • @prasad.t.v3764
    @prasad.t.v3764 7 годин тому

    അച്ചന് അഭിനന്ദനങ്ങൾ,👍 ക്ഷേത്ര കാര്യങ്ങളിലും ഹിന്ദു വിശ്വാസങ്ങളിലും സനാതന ധർമ്മത്തേകുറിച്ചുംപ്രഭാഷണo നടത്താൻ ഒരച്ചനെ കിട്ടിയതിൽ ക്ഷേത്ര ഭാരവാഹികൾക്ക്പ്രത്യേകം അഭിനന്ദനങ്ങൾ😂 ഇതു പോലെ പല പ്രസംഗങ്ങളും ഞാൻ കേട്ടിട്ടുണ്ട് അതെല്ലാം മതേതര ക്ഷേത്രങ്ങളിലും തെരുവിലും മാത്രമാണ് എന്ന് മാത്രം😅 മറ്റുള്ളവരുടെ ദേവാലങ്ങളിൽ അരുടെ ദൈവം മാത്രം ശരി.മറ്റുള്ളവർ, പാപികളും, കാഫിറുകളുമാണ്,സർവ്വ മത സമഭാവന സ്വന്തം മത സ്ഥരെ പഠിപ്പിച്ചാൽ മാത്രം മതി, ഭൂമി സ്വർഗ്ഗമാകാൻ🙏

  • @tomychilli7039
    @tomychilli7039 7 годин тому

    ഫാദർ ജോൺ T. Varghese , തത്വ സoഹിത മായി - ഭാഗ്വത് ഗീഥയും ബൈബിൾ ഉം ഒരേ കാര്യങ്ങളെ, ആശയങ്ങളെ മനുഷ്യ ജീവിതം എങ്ങിനെ മുന്നോട്ട് നയിക്കണം, എന്നു താരതമ്യം ചെയ്ത്, ദീഘ വീക്ഷണത്തോടെ അധ്യാപനാ ശൈലിയിൽ സംവദിക്കാൻ കഴിവുള്ള സർവ്വ മത പുരോഹിതൻ.. His religion is * HUMANITY* ഇങ്ങിനെ oru സാഹചര്യം സൃഷ്‌ടിച്ച തീരുമേനിക്കും, ക്ഷേത്ര ഭാരവാഹികളും വാനോളം അഭിനന്ദനങൾ

  • @velankannimathafishfarm1113
    @velankannimathafishfarm1113 8 годин тому

    Super

  • @simonsimon3167
    @simonsimon3167 8 годин тому

    ❤❤❤❤❤

  • @BhavadasVelukutty
    @BhavadasVelukutty 11 годин тому

    Santhosh George Kulangara should be given a Padmasri.

  • @BhavadasVelukutty
    @BhavadasVelukutty 11 годин тому

    What is the density of population of Rwanda , may be it is 50 or 70. But in India, it is 450, in Kerala it is 860, and in certain districts like Malappuram, it is about 1330. High density of population prevents India from emulating the administration and governance of many other nations with much low population. That aspect are also the be considered.

  • @bijushekina
    @bijushekina 13 годин тому

    Only difference is they are not thieves

  • @papanair2906
    @papanair2906 14 годин тому

    🙏🙏🙏🌹👍

  • @johnkm8473
    @johnkm8473 14 годин тому

    പൂച്ച പെട്ടു

  • @mariamthomasdelhi5034
    @mariamthomasdelhi5034 19 годин тому

    Ellam koottikalarthi oru kathaprasangam kalakki sir

  • @marygeorge5573
    @marygeorge5573 День тому

    നമസ്തേ അച്ചാ , ഏതൊരാൾക്കും പെട്ടെന്നു മനസ്സിലാക്കാവുന്ന വിവരണവും ആശയങ്ങളും ഗുണപാഠവും ' ആത്മ സംതൃപ്തി നൽകുന്ന വാക്കുകൾ .അച്ചനേയും സംഘാടകരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. നന്ദി നമസ്കാരം 🙏♥️🙏

  • @user-ow4hl3jj2o
    @user-ow4hl3jj2o День тому

    ആശംസകൾ

  • @rajeshc8359
    @rajeshc8359 День тому

    ❤️

  • @prakashmuttel3985
    @prakashmuttel3985 День тому

  • @samuelvarghese9991
    @samuelvarghese9991 День тому

    മനുഷ്യനു പാപമോചനം ലഭിക്കണം അതനെന്തു ചെയ്യണം, താങ്കൾ ഒന്നു പറയൂ ?

    • @johnabraham2628
      @johnabraham2628 7 годин тому

      കുളത്തിൽ ഇറങ്ങി മന്ത്രം ചൊല്ലി മൂന്ന് പ്രാവശ്യം മുങ്ങി പൊങ്ങണം, അല്ലെങ്കിൽ അമ്പലത്തില് പോയി പാപപരിഹാരം യാഗം നടത്തണം.. ക്രിസ്ത്യാനി ആണെങ്കിൽ പാപ പരിഹാര പ്രാർത്ഥന പുരോഹിതൻ നൽകും...

  • @user-ej3lq8qh5e
    @user-ej3lq8qh5e День тому

    ഫാദർന്‍റെ പ്രഭാഷണo (അച്ചന്‍റെ പ്രഭാഷണo)

  • @mathewabepol
    @mathewabepol День тому

    🙏🏻❤️🙏🏻❤️🙏🏻

  • @AthiradhKrishna-i9h
    @AthiradhKrishna-i9h День тому

    ഫാദർ..ഒന്നും പറയാനില്ല 🙏🙏🙏💯💙💙

  • @UshaRajan-tt6wn
    @UshaRajan-tt6wn День тому

    Bigsalutegodblesyou

  • @manunair989
    @manunair989 День тому

    നല്ല അവതരണം

  • @aditrineelmadhav6467
    @aditrineelmadhav6467 День тому

    No ants, flies etc will sit on any nivedhyam unless it is contaminated, this is because father does not have experience, only knowledge from reading versions which are mostly contaminated

  • @babuchalat3420
    @babuchalat3420 День тому

    ആരാണീ തിരു അമീൻ?🤣🤣🤣

  • @aadita2731
    @aadita2731 День тому

    Acho namichu🙏🙏🙏🙏🙏🙏🙏🙏

  • @georgejoy4624
    @georgejoy4624 День тому

    ഒരു നീലഷർട് കാരൻ പ്രസംഗസമയം മുഴുവൻ സ്റ്റേജിലൂടെ നടക്കുന്നു. എന്തോ ഒരു റിബ്ബണ് കഴുത്തിൽ കെട്ടി പട്ടിഷോ നടത്തുന്നു 😂😂😂

  • @georgejoy4624
    @georgejoy4624 День тому

    രുവാൻഡയിലൂടെയുള്ള സഞ്ചാര വീഡിയോ ഞാൻ മുഴുവനും ആയി കണ്ടിരുന്നു. പറഞ്ഞത് മുഴുവൻ സത്യം 👍 മാറ്റം വരണമെങ്കിൽ അതിനു ദീർഘവീക്ഷണം ഉള്ള, വിദ്യാസമ്പന്നർ ആയ ഭരണാധികാരികളെ ഭരണം ഏൽപ്പിക്കണം. 👍👍

  • @subhashinip9840
    @subhashinip9840 День тому

    Namasthe Thirumeni .Namasthe Father .Excellent Speech .Heart felt Thanks Father .🙏🙏🙏

  • @venugopi6302
    @venugopi6302 День тому

    എം പി നാരായണപിള്ള 30 വർഷം മുൻപു് പറ ഞ്ഞത് റുവാണ്ട /ബറൂ ണ്ടി രാജൃങ്ങൾ ആരുട തലയിൽ കെട്ടിവച്ചാലും സ്വീകരിക്കില്ലഎന്നാണ് ! മറ്റോരു ചോദൃം ...ഇന്ത്യ ക്ക് സ്വാതന്ത്രം കിട്ടിയ ശേഷം സ്വാതന്ത്രംകിട്ടി യ പലരാജൃങ്ങളുംഇന്ത്യ യേക്കാൾ മു ന്നിൽ എത്തിയതത് എ ങ്ങിനാണ് !! ഭരണമിക ണമികവിലാണ് എന്ന താണുത്തരവും പറഞ ത് !!! 😁😂🤣

  • @josematatt
    @josematatt 2 дні тому

    Such a nice talk I never heard, I really liked Shree Sunil Thirumeni, Father and the listeners.

  • @aniyans7600
    @aniyans7600 2 дні тому

    Super performance.

  • @ravindrannair558
    @ravindrannair558 2 дні тому

    Very good speech

  • @samuelvarghese9991
    @samuelvarghese9991 2 дні тому

    പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

  • @samuelvarghese9991
    @samuelvarghese9991 2 дні тому

    നിങ്ങൾ വാക്കുകളോടു നീതി പുലർത്തുന്നവനായിരുന്നെങ്കിൽ അമ്പലത്തിലെ പൂജാരി വേല കൂടി ചെയ്യണമായിരുന്നു

  • @samuelvarghese9991
    @samuelvarghese9991 2 дні тому

    പ്രവൃത്തികൾ 4:10 ദൈവം മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. 4:11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. ഈ ളോഹയിട്ട വർഗ്ഗമേ യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾ അല്ല

  • @user-gl6gx5dj2j
    @user-gl6gx5dj2j 2 дні тому

    സുനിൽ ആചര്യജി!! ദേവിഭാഗവതവും , ബൈബിളും ശരി!! But ഖുർആൻ ഒരിക്കലും ഇതിനോട് കൂട്ടാൻ കൊള്ളില്ല!!

  • @binukj-xe5xm
    @binukj-xe5xm 2 дні тому

    Valary arivulla swamyji...ningal njani anu

  • @seabastianmattan497
    @seabastianmattan497 2 дні тому

    That is a sensible question. A similar question is: "What business/role Catholicism has in Christianity? " Has any 'christian' "believer" ever thought so before? If any, salvation is in him!

  • @mariammaninan6947
    @mariammaninan6947 2 дні тому

    I thought why this father is preaching in temple.Excellent Acha .Man can be united only through love & attracted toGod

  • @vijayakumark.p2255
    @vijayakumark.p2255 2 дні тому

    അച്ഛന്റെ പ്രഭാഷണത്തിൽ അക്ബറിനെ കുറിച്ച് പറഞ്ഞത് മാത്രം ഉൾക്കൊള്ളാൻ കഴിയുന്നില്ലഅക്ബറിന് പല മുസ്ലിം ഭാര്യമാർ ഉണ്ടായിരുന്നതിൽ ഒരു ഹിന്ദു സ്ത്രീയെ ബലാകാരമായി ഭാര്യയാക്കി കൂടെക്കൂട്ടി,ഹിന്ദുവിന് അക്ബറുടെ ഭരണകാല ഘട്ടത്തിൽ സ്വന്തം നാട്ടിൽ അവന്റെ ഭൂമിയിൽ ജീവിക്കണമായിരുന്നെങ്കിൽ ജെസിയ എന്ന കരം അടയ്ക്കണമായിരുന്നു. എന്ത് വിരോധാഭാസം, എവിടെനിന്നോ വന്നു രാജ്യം പിടിച്ചടക്കി ആ നാടിന്റെ ജനതയേ തടവറയിലാക്കി അവർക്ക് ജെസിയ ചുമത്തി, ആ ഭരണാധികാരി എങ്ങനെ എല്ലാ മതവിഭാഗത്തിലും വിശ്വസിക്കുന്ന ജനങ്ങളുടെ ഉത്തമ പുരുഷൻ ആകും. എല്ലാ ജനങ്ങളെയും ഒന്നാക്കാൻ എന്ന പേരിൽ ദിൻഇലാഹി എന്ന ഒരു മതംഉണ്ടാക്കി അതിലേക്ക് ഹിന്ദു സ്ത്രീകളെ മുസ്ലിം യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചു ആ മതം ഇന്ന് എവിടെ, അതിൽ പിറന്ന എല്ലാ ജനതതിയേയും മുസ്ലിം ആക്കി മാറ്റി, ഇത്തരത്തിലുള്ള ഒരു ഭരണാധികാരി എങ്ങനെ ജനനന്മയുള്ളവൻ ആകും. ഹിന്ദുവിനെ കശാപ്പ് ചെയ്ത ഭരണാധികാരികൾ അതാണ് മുഗൾ ഭരണാധികാരികൾ . ശ്രീരാമചന്ദ്രന്റെ ജന്മ ഗ്രഹം തകർത്ത് അതിന്റെ മുകളിൽ മൂന്നുമകുടം കയറ്റി ബാബറി മസ്ജിദ് എന്ന പേരിൽ ഒരു പള്ളിയാക്കി മാറ്റി, ഏകദൈവം എന്നു പറയുന്ന മുസ്ലിമിന് എങ്ങനെ ബാബറുടെ പേരിൽ ഒരു പള്ളി ഉണ്ടായി, ഹൈന്ദവന്റെ പൈതൃകം തകർത്തു ആ തകർത്ത ആക്രമി തന്നെ അവന്റെ പേര് അവിടെ പടച്ചു വെച്ചു, ഇവരൊക്കെ എങ്ങനെ നന്മയുടെ പ്രതീകങ്ങളാകുന്നു. പറയാനും കേൾക്കാനും നല്ല സുഖമാണ്, ആ കാലഘട്ടം ജീവിച്ച ഹിന്ദുവിന്റെ ഗതി ഒന്നാലോചിക്കണം. പിന്നെ അച്ഛൻ പറഞ്ഞു അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചു എന്ന്, ബുദ്ധമതം സ്വീകരിച്ചു ആയുധം താഴെ വെച്ചതുകൊണ്ട് മാത്രം നമ്മുടെ ആർഷ ഭാരതത്തിലേക്ക് മുസ്ലിം അക്രമകാരികളായ ഇത്തരം അക്രമകാരികൾക്കും അതിനുശേഷം യൂറോപ്യന്മാർക്കും കടന്നു കയറാൻ കഴിഞ്ഞു, അശോകചക്രവർത്തി അങ്ങനെ ചെയ്തില്ലായിരുന്നു വെങ്കിൽ ഒരിക്കലും ഭാരതം വൈദേശിക അക്രമകാരികളുടെ കൈപ്പിടിയിൽ ഒതുങ്ങില്ലായിരുന്നു. അശോകനും, അശോകന് ശേഷം വന്ന എല്ലാ ഭരണാധികാരികളും ആയുധമെടുക്കാതെ ആയപ്പോൾ ആയുധവുമായി വന്നവൻ ആയുധം ഇല്ലാത്തവനെ കീഴ്പെടുത്തി അതല്ലേ സംഭവിച്ചത്, അതല്ലേ യാഥാർത്ഥ്യം, അതിന്റെ പേരിൽ ഭാരതം എത്രയോ നൂറ്റാണ്ടുകളോളം അടിമത്വത്തിൽ പെട്ടു, അതുകാരണം ഭാരതത്തിന്റെ എല്ലാ സംസ്കൃതിയും തകർത്തും കൊള്ളയടിച്ചും കൊണ്ടുപോയി. ഭാരതം കാറ്റുപോയ ബലൂൺ പോലെയാക്കി. എന്നിട്ടും പറയുന്നു അക്ബർ പ്രഗത്ഭനാണ് പോലും ഇതു പോലെയുള്ള കൊള്ളക്കാർ എത്രയോ, ഇവരെല്ലാം നന്മ മരങ്ങളാണ് പോലും..

  • @jollythomas8567
    @jollythomas8567 2 дні тому

    Good speech 🙏🙏 God bless father

  • @ayoob77711
    @ayoob77711 2 дні тому

    Matam ayudham akkiyavark ith ulkollan kazhiyillla😢

  • @jamesjoseph5389
    @jamesjoseph5389 2 дні тому

    Very good speech..❤

  • @samuelsimon2343
    @samuelsimon2343 2 дні тому

    VaryNice❤,

  • @rameshbabu-vg3lm
    @rameshbabu-vg3lm 2 дні тому

    Rev Father, Namasthe.

  • @harichandanamharekrishna2179

    പ്രണാമം ഫാദർ 🙏🏻

  • @mgmohanan5047
    @mgmohanan5047 2 дні тому

    അറിവിന്റെ കേദാ രം 🙏❤️🌹